Тёмный

കേരളത്തിലെ ഒരേ ഒരു PALACE THEATRE | Ticket rate ONLY ₹80 

3T Videos by shameer
Подписаться 34 тыс.
Просмотров 9 тыс.
50% 1

Sri Moolam Thirunal Palace or SMP Palace or SMT Palace is a palace situated near the heart of the city of Kollam, in the state of Kerala, India. It was constructed in 1936 as a commemorate for the shashtabda poorthi (60th birthday) of the then ruler of erstwhile Travancore, Moolam Thirunal Rama Varma
Sri Moolam palace was constructed as a town hall to commemorate the shashtabda poorthi (60th birthday) of the then ruler of erstwhile Travancore, Moolam Thirunal Rama Varma. The people of Kollam accorded the Maharaja a reception as part of the shashtabda poorthi celebrations in 1917. Sri Moolam Shashtabda Poorthy Memorial Trust, a trust was formed to construct a town hall to commemorate the event. The then Government had donated 1.15 acres of land for the construction. But the construction of palace was completed only after the death of the King. Moolam Thirunal Rama Varma died in 1924. The town hall was completed in 1936. Later, the authorities have converted the palace as a movie theatre. SMP Palace is probably the oldest cinema theatre in Kollam
courtesy:- Wikipedia

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@radhakrishnang6304
@radhakrishnang6304 Год назад
1965 ൽ തങ്ങൾ കുഞ്ഞു മുസലിയാരുടെ ഗ്രാൻഡ് തീയേറ്റർ വരുന്നതിനു മുൻപ് SMP palace (ശ്രീ മൂലം തിരുനാൾ മഹാരാജാവിന്റെ സ്മരണക്ക് നിർമ്മിച്ചതാണ്). രാജാക്കന്മാർക്ക് മദ്രാസിലേക്ക് ടെയിനിൽ പോകാനായി തിരുവനന്തപുരത്ത് നിന്ന് വരുമ്പോഴും പോകുമ്പോഴും രാജകുടുംബം വിശ്രമിച്ചിരുന്നത് തേവള്ളി കൊട്ടാരം , SMP പാലസ് എന്നിവിടങ്ങളിലായിരുന്നു. അന്ന് കൊല്ലം വരെ മാത്രമേ ട്രെയിൻ സർവ്വീസ് ഉണ്ടായിരുന്നുള്ളു. ആദ്യ കാലത്ത് ചാമക്കടയിലെ കൊല്ലം ലക്ഷ്മി തീയേറ്റർ ഒരു ഓലമേഞ്ഞ കൊട്ടക ആയിരുന്നു. തിക്കുറിശ്ശിയും മിസ്സ് കുമാരിയും നായികാ നായകന്മാരായി അഭിനയിച്ച " ഉമ്മ " എന്ന സിനിമ ഞാൻ ആ തീയേറ്ററിലാണ് കണ്ടത്. പിന്നീട് അത് പൊളിച്ച് അവിടെ കൃഷ്ണ തീയേറ്റർ പണിതു . SMP palace(ബാൽക്കണിയും ഉണ്ടായിരുന്നു ), സെനിത്ത് , കുമാർ എന്നിങ്ങനെ മറ്റു തീയേറ്ററുകളും അന്നുണ്ടായിരുന്നു.
@skn2265
@skn2265 Год назад
പണ്ട് മൂത്രത്തിന്റെ വാടാ കാരണം ഞാൻ ഇറങ്ങി ഓടിയ തിയേറ്റർ 😄😄😄😄😄
@nfgaming6085
@nfgaming6085 Год назад
Bro ADOOR oru theatre und 90 rupa anu rate theatre name :SMITHA THEATER
@kevin88fern
@kevin88fern Год назад
കൊല്ലത്ത് evideyi varrum ethinte location?
@bijubiju7035
@bijubiju7035 Год назад
Chinnakkada.railway gettinte aduth
@DeepuAmalan
@DeepuAmalan Год назад
Wow wonderful 👏
@cjgta7869
@cjgta7869 9 месяцев назад
Nokkan pattunnillengil vere aarkelum sale cheyyuka. Sentiments nokki irunnitt kaaryamilla. Nalla aalukalde kayyil kittiyaal refurbish cheith kidilan aakkikolum
@mohansubusubu2116
@mohansubusubu2116 6 месяцев назад
1987 ൽ വിക്രം സിനിമ ഞാൻ ഇവിടെ കണ്ടിട്ടുണ്ട്
@arunkr3800
@arunkr3800 Год назад
എനിക്ക് പോയി ഒരു പടം ഈ തീയേറ്റർ കാണണം
@shajiyakkarasaby6033
@shajiyakkarasaby6033 Год назад
അപൂർവ്വ സ | ഹോ ദരങ്ങൾ
@Achuvj18
@Achuvj18 Год назад
ഒരു സിനിമ മാത്രമേ ഞാൻ ഈ തിയേറ്ററില്‍ പോയി കണ്ടിട്ടുള്ളൂ സൈക്കോ എന്ന് പറയുന്ന തമിഴ് സിനിമ
@h3rworld529
@h3rworld529 Год назад
Kaanan nallaoru look
@avinashkr7225
@avinashkr7225 Год назад
👌
@Vishnu-sg2qp
@Vishnu-sg2qp Год назад
OMG powlikkukayanu
@latestnews4175
@latestnews4175 Год назад
SMP പാലസ് അങ്ങനെ മറക്കാൻ പറ്റുമോ 🔞🤪
@binujoseph-vj1kn
@binujoseph-vj1kn 9 месяцев назад
Chariyamattamvarthannam
@arunsankar7831
@arunsankar7831 Год назад
😁
Далее
Eminem НА РУССКОМ💔
00:30
Просмотров 365 тыс.