കേരളത്തിലെ ഏറ്റവും വലിയ വള്ളംകളി നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ചത് 1952 നടക്കുന്നത് ആലപ്പുഴയിലെ പുന്നമടക്കായലിൽ പുന്നമടക്കായൽ. വേമ്പനാട്ടുകായൽ ആലപ്പുഴയിൽ പുന്നമടക്കായൽ എന്നറിയപ്പെടുന്നു എല്ലാവർഷവും ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കാറുള്ളത്