ഇങോട് chettan വന്നത് from trivandrum central നിന്ന് ernakulam trivandrum vanchind express ernakulam Jn വന്ന് ഇറങ്ങിയ video ആണ് yesterday nijan കണ്ടത് തിരിച്ച് maveli express video 1. 00 pm ഇടുക
തെക്കൻ കേരളത്തിലെ ഏറ്റവും തിരക്ക് കൂടിയ ട്രയിൻ എന്നു പറ. തിരക്കിൻ്റെ കാര്യത്തിൽ കണ്ണൂർ - എറണാകുളം ഇൻ്റർസിറ്റി, ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് (മലബാർ മാൻഡ്രേക്😅) എന്നീ ട്രയിനുകളാണ് മുമ്പിൽ. കണ്ണൂർ എറണാകുളം ഇൻ്റർസിറ്റിയിൽ, 15 ജനശതാബ്ദിയിൽ കയറാനുള്ള ആളുകൾ ഉണ്ടാവും. അതിൽ സീറ്റുകിട്ടണമെങ്കിൽ ഒറ്റ വഴിയേ ഉള്ളൂ ! കണ്ണൂരിൽ നിന്നുകയറുക😂!