Тёмный

കേരളത്തിലെ നദികൾ | List of Rivers in Kerala | Rivers 

eLearn at Ramya
Подписаться 1,3 тыс.
Просмотров 42 тыс.
50% 1

കേരളത്തിലെ നദികൾ | List of Rivers in Kerala | Rivers
Kerala Geography / Kerala Rivers. (East Flowing ) .
കേരളത്തിലെ നദികൾ / RIVERS IN KERALA / KERALA GEOGRAPHY
കേരളത്തിലെ നദികൾ , പാർട്ട് - 1
കേരളത്തിലെ 44 നദികൾ | The 44 rivers in Kerala
ഇന്ത്യൻ നദികൾ/INDIAN RIVERS || 10th Level Prelims, LPSA/UPSA || Desire PSC
LDC കേരളത്തിലെ നദികൾ 100 ചോദ്യങ്ങൾ | #pscpreparation #keralapsc #competitiveexams
Revision : പ്രിലിമിനറി സിലബസിലെ പ്രധാന ടോപ്പിക്ക് | കേരളത്തിലെ നദികൾ Rivers in Kerala PSC GK
Rivers in Kerala
KERALA PART 3 || RIVERS IN KERALA || For kerala psc preliminary exam
psc, kerala psc, +2, scert, university assistant, 10th mains, unacademy, entri, police, cpo, vfa, r talks psc, ldc, lgs, university
PSC 10th Level Prelims, PSC 10th Level Common Exam, LDC, LGS, Sub Inspector Exam, LP/UP Assistant Exam, PSC Degree Level Exams & Civil Police Officer Exam, Excise Gurad Exam, Forest Guard Exam, Fireman Exam, PSC RU-vid Class, PSC Online Class, PSC LDC Prelims, PSC LDC Main Exam, PSC Kerala Geography CLASS - 4, PSC കേരള ഭൂമിശാസ്ത്രം CLASS - 4, PSC Degree Level Geography of Kerala, KERALA PSC, കേരളത്തിലെ നദികൾ, RIVERS IN KERALA
mr, #Mr and Mrs psc, #mrandmrs psc, #Mr, #Mr & Mrs psc, #LDC, #LGS, #FIRE MAN, #KERALA PSC, #POLICE, #ARUN PRADEEP, #Milestone, #Lakshya, #Talent, #Acedamy, #Psc preliminary exam, #Kerala psc, #Psc, #Ssc, #Government jobs, #Kerala government jobs, #Jobs, #job vaccancy, #Motivation, #Inspiration, #Psc tulasi, #Psc notification, psc 2020, #Lechuz edu tips, #Tips, #English, #How to study psc, psc thulasi, psc exam, psc bulletin, pschool, psc thriller, psc mock test, psc questions

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@vijilvtr5883
@vijilvtr5883 2 месяца назад
എന്റെ സ്വന്തം ആറ് അച്ചൻകോവിലാർ ❤
@Sarathchandran0000
@Sarathchandran0000 Месяц назад
Pallippad
@leopardtiger1022
@leopardtiger1022 Месяц назад
Karuvannoor Puzha passing through Karuvannoor lying between Trichur and Irinjalakuda not on your list.
@tijikallooppara3702
@tijikallooppara3702 Месяц назад
മണിമലയാർ ചാലിയാർ കഴിഞ്ഞാൽ ഏറ്റവും അധികം വൃഷ്ടി പ്രദേശങ്ങൾ ഉള്ള പുഴ
@christochiramukhathu4616
@christochiramukhathu4616 Месяц назад
ഇപ്പോൾ നീർനായ്ക്കൾ ഉള്ളത് മൂലം മനുഷ്യന് ഇറങ്ങാൻ വയ്യാത്ത പുഴ. ഒപ്പം മണൽവാരൽ മൂലമുള്ള അഗാധ കയങ്ങളും.
@firozph6435
@firozph6435 2 месяца назад
മുവാറ്റുപുഴയാർ
@Sunil-dq8rn
@Sunil-dq8rn 2 месяца назад
കൊള്ളാം അറിവുപകരുന്നവീഡിയോ
@Ashokan.Ashokan-d3w
@Ashokan.Ashokan-d3w Месяц назад
കോഴിക്കോട് മുതൽ കണ്ണൂർ വരെ ബസ്സിലോ, ട്രയിനിലോ ഒന്ന് സഞ്ചരിച്ച് നോക്കു, ഇടക്ക് എത്രമാത്രം വലിയ നദികളുണ്ടെന്ന്.
@menonvk2696
@menonvk2696 2 месяца назад
Good information. Thanks
@muhammedshamnajm3818
@muhammedshamnajm3818 14 дней назад
Chaliyar waytnille ale athinte ulpavam
@muhammedshamnajm3818
@muhammedshamnajm3818 14 дней назад
Kabini river length 240km
@vvsdreamcolours6019
@vvsdreamcolours6019 Месяц назад
അഞ്ചരക്കണ്ടി പുഴ എവിടെ...????
@abdulsalamthathoth1752
@abdulsalamthathoth1752 2 месяца назад
കുറ്റിയാടി പുഴ കോരപ്പുഴ അകലാപ്പുഴ ചാലിയാർ പുഴ പറഞ്ഞില്ല
@JayaramanP-y1t
@JayaramanP-y1t 29 дней назад
Korappuzha evidepoyi?
@S84k-g
@S84k-g Месяц назад
കണ്ണൂർ വളപട്ടണം പുഴയുടെ പോഷകനദിയാണോ കുപ്പം പുഴ. ഇത് തമ്മിൽ ഒരു പുലബന്ധം ഉള്ളതായി തോന്നുന്നില്ല😮
@riyascv6711
@riyascv6711 Месяц назад
അഞ്ചരക്കണ്ടി പുഴ??
@amrutheshvr5364
@amrutheshvr5364 Месяц назад
പുഴക്കൽ പുഴയെപ്പറ്റി പറഞ്ഞില്ലാലോ
@ameshalias
@ameshalias Месяц назад
Where is edamalayar?
@PARKSHPONU-zh1tf
@PARKSHPONU-zh1tf Месяц назад
good❤
@sajan5555
@sajan5555 Месяц назад
മീനച്ചിലാർ ഇല്ലല്ലോ.. പാലാ ടൗണിനെ മുക്കുന്ന. ആറ്..
@raghuraghu2146
@raghuraghu2146 2 месяца назад
Karuvannur puzha
@MUNAVARAP
@MUNAVARAP 29 дней назад
ചാലിയാറിന്റെ പ്രധാന പോഷക നദി ഇരിവഴിഞ്ഞി ആണ്.
@AshamohanK
@AshamohanK Месяц назад
പുഴകൾ എവിടെവെച്ച് കടലിൽചേരുന്നു എന്ന്പ്രസ്ഥാവിക്കുന്നില്ല
@christochiramukhathu4616
@christochiramukhathu4616 Месяц назад
പലപുഴകളും പലയിടത്ത് വച്ച്.
@gopuunni1616
@gopuunni1616 2 месяца назад
NEYYAR
@grintuthomas2438
@grintuthomas2438 2 месяца назад
Pamba
@jacobaa9795
@jacobaa9795 Месяц назад
The list is incomplete.
@HabeebArd
@HabeebArd Месяц назад
നമ്മുടെ ചാലിയാർ 🌹🌹🌹
@wbbetter3494
@wbbetter3494 2 месяца назад
👍
@abdulshaheer9795
@abdulshaheer9795 2 месяца назад
Nila❤. _ Bharatha puzha
@ratheesharavanchal5896
@ratheesharavanchal5896 3 месяца назад
Periyar 244 km
@manjeeshsudhaprathap8218
@manjeeshsudhaprathap8218 Месяц назад
Chandragiri Puzha❤
@sundaranap7676
@sundaranap7676 Месяц назад
ഗൃഹപാഠം ചെയ്യാത്ത റിപ്പോർട്ട്
@jollyjose8237
@jollyjose8237 2 месяца назад
ഭൂതത്താൻ ക്കെട്ട്.. തട്ടേക്കാട്.. കുട്ടമ്പുഴ.. പൂയംകുട്ടി.. ഇതിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്.. ഒന്ന് അറിഞ്ഞുവെച്ചോ.. ഇതൊന്നും അമേരിക്കയിൽ അല്ല... 😄😄😄
@mohammedbasheer3658
@mohammedbasheer3658 Месяц назад
👍🌷👌
@theyyanveettilmuraleedhara5732
@theyyanveettilmuraleedhara5732 Месяц назад
കുറ്റ്യാടി പുഴെ പറ്റി പറഞ്ഞോ
@nijeshnnair2954
@nijeshnnair2954 2 месяца назад
നിള
@abrahamvo4406
@abrahamvo4406 2 месяца назад
മണിമലയാറിന്റെ പേരു പറഞ്ഞതായി കേട്ടില്ല
@sureshthomas3994
@sureshthomas3994 2 месяца назад
പമ്പ യുടെ പോഷക നദി
@christochiramukhathu4616
@christochiramukhathu4616 Месяц назад
മണിമലയാറ്റിൽ ഇപ്പോൾ നീർനായ്ക്കൾ ധാരാളം ഉണ്ട്. അതിൽ ഇറങ്ങുന്നവരെ കടിച്ച് പരിക്കേൽപ്പിക്കുന്നു. അതിനാൽ പേടിച്ചാകും പറയാഞ്ഞത്.
@rajthkk1553
@rajthkk1553 Месяц назад
പറയാത്തതായി വേറേയും ഉണ്ട്. മയ്യഴി, മീനച്ചിൽ, മണിമല, കുറ്റ്യാടി, കരമന തുടങ്ങിയവ
@bijupodiyanpodiyan6979
@bijupodiyanpodiyan6979 Месяц назад
Kalladayar
@anoopc8492
@anoopc8492 2 месяца назад
224 km alla 244km und sahodari
@christochiramukhathu4616
@christochiramukhathu4616 Месяц назад
കേരളത്തിലെ നദികളിൽ നീരൊഴുക്ക് കുറയാനുള്ള കാരണം, ആ നദികളിൽ പലയിടത്തുമുള്ള Damകൾ ആണ്. നമ്മുടെ ജലഗതാഗതം (Water Transport) കൂടുതൽ ശക്തമാക്കണം. പഴയകാലത്ത് ഗതാഗതത്തിന്റെ 70%മെങ്കിലും ജലഗതാഗതമായിരുന്നു. നദയിലൂടെയും കായലിലൂടെയും ഉള്ള യാത്രകൾ. എന്നാൽ റോഡ് ഗാതാഗതം ആധുനികമായതോടെ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയായി ജലഗതാഗതം. ഇത് തിരുത്തപ്പെടണം നമ്മുടെ ഗതാഗതത്തിന്റെ 40% എങ്കിലും ജലഗതാഗതമാക്കാൻ സർക്കാരും പൊതുജനങ്ങളും ശ്രമിക്കണം.
@rajthkk1553
@rajthkk1553 Месяц назад
നീരൊഴുക്ക് കൂടിയിട്ടെന്തിനാണ് ? കടലിലേയ്ക്ക് ഒഴുകുന്നത് കാണാനോ ? ജലഗതാഗതത്തിന് ആശ്രയിക്കുന്നത് നദികളെയല്ല. കേരളത്തിലെ ദേശീയ ജലപാത എറണാകുളം ജില്ലയിലെ കോട്ടപ്പുറം മുതൽ കൊല്ലം വരെ കായലുകളിലൂടെയാണ്.
@christochiramukhathu4616
@christochiramukhathu4616 Месяц назад
@@rajthkk1553 അതൊക്കെ ഇപ്പോഴാണ്. മുൻപ് ഭൂരിപക്ഷം യാത്രകളും നദികളിലൂടെയായിരുന്നു. യാത്രാസമയം കൂടുമെങ്കിലും ചെലവ് കുറയും. ചരക്ക് നീക്കവും ചെലവ് കുറയും. ടൂറിസം സാദ്ധ്യതയുണ്ട്‌
@pattukoottammanimala
@pattukoottammanimala Месяц назад
മണി മലയാറും മീനച്ചിലാറും വിവരണത്തിലില്ല
@christochiramukhathu4616
@christochiramukhathu4616 Месяц назад
മീനച്ചിലാർ കോട്ടയത്തും, മണിമലയാർ പത്തനംതിട്ടയിലും അല്ലേ?
@pattukoottammanimala
@pattukoottammanimala Месяц назад
@@christochiramukhathu4616 മണി മലയാർ ഇടുക്കി ജില്ലയിലെ ഉപ്പുകുളം ആഷ്ലി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്നും രണ്ടു കൈവഴികളിലായി ഉത്ഭവിച്ച് കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് ഒന്നിച്ച് 30 കിലോമീറ്ററോളം ഒഴുകി മലപ്പള്ളിക്കു സമിപംപത്തനംതിട്ട ജില്ലയിൽ പ്രവേശിച്ച് കിടങ്ങറക്കു സമിപം ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച് ചിത്തിരക്കായലിൽ പതിക്കുന്നു.
@tomythomas_
@tomythomas_ Месяц назад
പെരിയാറാണ് എനിക്ക് ഏറെയിഷ്ട൦💚💚💚
@soumyavenugopal1134
@soumyavenugopal1134 2 месяца назад
Nila
@Dare5
@Dare5 Месяц назад
തെക്ക് നിന്നും വടക്കോട്ട് അല്ലെങ്കിൽ തിരിച്ച് പറയാതെ കൂട്ടിക്കുഴച്ച് പറയുന്നു! 😅
@yoosafpm7263
@yoosafpm7263 Месяц назад
കേരളത്തിലെ നദികളുടെ എണ്ണവും പേരും കൃത്യമായി കണക് ഇല്ല എന്ന് മനസ്സിലായ്
@christochiramukhathu4616
@christochiramukhathu4616 Месяц назад
ഏത് സർക്കാർ വകുപ്പിനോട് ചോദിച്ചാൽ കൃത്യ വിവരം കിട്ടും എന്നതാണ് എന്റെ ഒരു സംശയം. ആ സംശയം മുകളിൽ എഴുതിയിട്ടുണ്ട്.
@radhakrishnanv.p5621
@radhakrishnanv.p5621 Месяц назад
Better say al gerala's waste gutters
@hameedmp-t6v
@hameedmp-t6v 2 месяца назад
KuttiydiPuzzaKeralatilale
@user-jd5nv3jd9
@user-jd5nv3jd9 Месяц назад
KERALA PSC QUESTION (2024) മുല്ലപ്പെരിയാർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ് കേരളത്തിലെ ഭരണ പക്ഷം വിചാരിക്കുന്നത് ? A ) വാഴപ്പിണ്ടി തടയണ വെച്ച് B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു D ) മനുഷ്യ ചങ്ങല തീർത്തിട്ട്
@Anjimakshi
@Anjimakshi Месяц назад
🪣🪣🪣🪣🪣മുഖ്യം ബിഗിലെ 😂
@venunair1579
@venunair1579 Месяц назад
ആലപ്പുഴ, കുളത്തൂപ്പുഴ 🤓
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
skibidi toilet multiverse 042 Trailer
01:57
Просмотров 1,4 млн
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57