Тёмный

'കേരളത്തിലെ മദ്രസകളെ പോലെയല്ല മറ്റ് സംസ്ഥാനങ്ങളിലേത്... ഇവിടെ ഖുർആൻ പഠനമാണ് നടക്കുന്നത്..' 

MediaoneTV Live
Подписаться 6 млн
Просмотров 1,7 тыс.
50% 1

'കേരളത്തിലെ മദ്രസകളെ പോലെയല്ല മറ്റ് സംസ്ഥാനങ്ങളിലേത്... ഇവിടെ ഖുർആൻ പഠനമാണ് നടക്കുന്നത്.. മദ്രസകളിൽ പോയാലും ഇല്ലെങ്കിലും വിദ്യാഭ്യാസം നടക്കും...' #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@rahula1029
@rahula1029 22 минуты назад
പൊതു വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കണമെന്ന് നല്ല ചിന്തയോടുകൂടി തീരുമാനിക്കുന്ന കാര്യങ്ങൾ വളച്ചൊടിച്ചു വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ 🙏🏻
@mp.muhammedaly8317
@mp.muhammedaly8317 Час назад
മറ്റു സംസ്ഥാനങ്ങളിലെ മദ്രസകൾ ബൗദ്ധികമായ അർത്ഥ തല പദങ്ങളിലൂടെ സഞ്ചരിക്കാതെ കേവലം അമൂർത്തമായ ആശയങ്ങളെയാണ് സ്വാംശീകരിക്കുന്ന ത, സൈദ്ധാന്തികമായി കേരളത്തിലെ മദ്രസ വിദ്യാഭ്യാസം തികച്ചും ബൗദ്ധികവും വികസ്വര വുമാണ് അത് ചേതന കളെയും ശോധന കളെയും തൊട്ടുണർത്തും
@ansariebrahim
@ansariebrahim Час назад
സുരേന്ദ്രൻ്റെ അതേ വാദംഇയാൾ സുരേന്ദ്രൻ്റെ ചേട്ടനാണ്.
@Jithindas4589
@Jithindas4589 2 часа назад
നിനക്ക് ഇവിടത്തെ വോട്ട് മതിയല്ലൊ.... വേറെ സംസ്ഥാനം ചിന്തിക്കുകയേ വേണ്ട😂😂
@Muneerkasaragod-yw9dt
@Muneerkasaragod-yw9dt Час назад
😂
@tomya.p8539
@tomya.p8539 Час назад
ഇയാൾ മഹാ മോശം ആണല്ലോ
@Unknown-w1i4x
@Unknown-w1i4x 2 часа назад
സൂപ്പർ മറുപടി 👌
Далее