Тёмный

കേരളത്തിലെ മുസ്ലീമുകൾക്കും ഒടുവിൽ മോദി സൂപ്പർ...I Loose Talk Episode - 67 

Marunadan TV
Подписаться 2,8 млн
Просмотров 319 тыс.
50% 1

കേരളത്തിലെ മുസ്ലീമുകളും പറയുന്നു മോദി സൂപ്പറാണ് കേട്ടോ…
#narendramodi #hajj #muslimcommunities #india #hajj2023 #indiangovernment #bjp #pmoindia #loosetalk #ME001

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 997   
@mustafanp2779
@mustafanp2779 Год назад
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിങ്ങളുടെ ഹജ്ജിനു വേണ്ടി ചെയ്തത് വളരെ നല്ല കാര്യമാണ് വിഐപി നിർത്തൽ ചെയ്തു ഇത്രയും കാലം പണക്കാർക്ക് വേണ്ടി വിഐപി ബിഗ് സല്യൂട്ട് മിസ്റ്റർ നരേന്ദ്ര മോദിക്ക് ജനകീയനായ പ്രധാനമന്ത്രി ആർഎസ്എസും മുസ്ലിം നേതാക്കളും സംഭാഷണം നടത്തണം തെറ്റിദ്ധാരണകൾ നീക്കണം നമ്മുടെ ഇന്ത്യ നാം ഒന്ന്
@User67578
@User67578 Год назад
We are divided by Our enemies
@phoenixfire2164
@phoenixfire2164 Год назад
👌👌👌🙏
@mmn6011
@mmn6011 Год назад
the muslims like u can chainge kerala's bad political condition
@aswin3641
@aswin3641 Год назад
സഹോദരാ നമ്മൾ ഹിന്ദുക്കൾക്ക് എല്ലാവരോടും സ്നേഹം മാത്രമേ ഉള്ളൂ. ഞാനൊരു ആർഎസ്എസ് പ്രവർത്തകനാണ്. ഒരിക്കലും അന്യമതത്തെ വിദ്വെഷി ക്കാൻ എന്നെ പഠിപ്പിച്ചിട്ടില്ല. രാജ്യത്തിനെതിരെയോ സംസ്കാരത്തിനെതിരെയോ വന്നാൽ മാത്രം പ്രതിരോധിക്കാനാണ് പറഞ്ഞത്. അല്ലാതെ ഇന്ത്യയിലെ മുസ്ലിംകളെ നമുക്ക് ഇല്ലാതാക്കാൻ പറ്റുമോ. അവർ നമ്മുടെ രാഷ്ട്രത്തിന്റെ സ്വത്താണ്. ആരോടും ഒരു വിദ്വേഷവും പാടില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു. എല്ലാവർക്കും ശാന്തി ഉണ്ടാവട്ടെ ഓം ശാന്തി ശാന്തി ശാന്തി.
@ravindrank1145
@ravindrank1145 Год назад
സഹോദരാഎത്ര ശരിയായ കാര്യമാണ് നിങ്ങൾ പറഞ്ഞത് . നിങ്ങൾക്ക് അറിയാമൊ വടക്കേ ഇന്ത്യയിലും മുസ്ലിം സപ്പോർട്ട് ബിജെപിക്ക് ഉണ്ട് . പക്ഷേ കുത്തിതിരിപ്പ് കമ്യൂണിസ്റ്റുകാർ അവിടെ ഇല്ല . മുജാഹിദ് മീറ്റിങ്ങിൽ ജോൺ ബ്രിട്ടാസ് ആക്രോശിച്ചത് എല്ലാവരും കേട്ടതല്ലെ കണ്ടതല്ലെ . ഇത് വേറൊരു പാർട്ടിയുടെ ആരെങ്കിലും ആയിരുന്നെങ്കിൽ hate speech ന് കേസെടുക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് ഇല്ലാ എങ്കിലെ മത മൈത്രി ഉണ്ടാവു.
@abdulthameemthameem9653
@abdulthameemthameem9653 Год назад
പറയാൻ വാക്കില്ല ഇങ്ങനെ ഒരു കാര്യം ചർച്ച ചെയ്തതിനു നന്ദി സഹോദരൻ മാരെ
@aswin3641
@aswin3641 Год назад
ഒരുപാട് നന്ദി സഹോദരാ. മതവിദ്വേഷം ഒരു ഹിന്ദുവിനും ഇല്ല. ഞാനൊരു ആർഎസ്എസ് പ്രവർത്തകനാണ്. ഒരിക്കലും അന്യമതത്തെ വിദ്വേഷത്തോടെ കാണാൻ എന്നോട് പറഞ്ഞിട്ടില്ല. കാരണം ഇന്ത്യയിലുള്ള മുസ്ലിങ്ങൾ നമ്മുടെ സ്വത്താണ്. ഏതു മതത്തിലും ജാതിയിലും വിശ്വസിച്ചാലും ഹിന്ദുക്കൾക്ക് അതൊന്നും ഒരു പ്രശ്നമല്ല. ഓരോ മതക്കാർ ഓരോ വഴിയിലൂടെ സഞ്ചരിച്ച് അവസാനം ഈശ്വരനിലേക്ക് തന്നെ എത്തിച്ചേർന്നു എന്നാണ് ഹിന്ദുവിന്റെ ആപ്തവാക്യം. അതായത് പല വഴികളായി തോടുകളായി നദികളായി അവസാനം എല്ലാം സമുദ്രത്തിൽ തന്നെ എത്തിച്ചേർന്നു. അതുകൊണ്ട് ഹിന്ദുക്കൾ നിങ്ങളുടെ ശത്രുക്കളാണ് എന്ന മനോഭാവം വെടിയുക. മാത്രമല്ല എന്റെ മതം മാത്രം ശരി എന്റെ ദൈവം മാത്രമാണ് ശരി എന്ന ചിന്താഗതി ഉപേക്ഷിക്കണം. അപ്പോൾ നമുക്ക് ഏക സാഹോദര്യ ഭാവ ത്തോടുകൂടി പ്രവർത്തിക്കാൻ കഴിയും. ആ ഒരു കെട്ടുറപ്പാണ് ഭാരതത്തിനു വേണ്ടത്. അതിനുവേണ്ടി നമുക്ക് സ്നേഹത്തോടെ പ്രവർത്തിക്കാം. ലോക സമസ്ത സുഖിനോ ഭവന്തു. സർവർക്കും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ. ഓം ശാന്തി ശാന്തി ശാന്തി.
@akhil8272
@akhil8272 Год назад
സഹോദര ❤️❤️❤️❤️
@bineeshkunnath956
@bineeshkunnath956 Год назад
മുസ്ലിംകൾ ഇല്ലാതെ എന്ത് India... മോദിക്കെവിടെ മുസ്ലിം വിരോധം. പിണറായി യെ പോലെ മുസ്ലിം സമുദായത്തെ വിറ്റു കാശക്കിയ വേറെ ആരുണ്ട് ഇന്ത്യയിൽ. മതം വും വെറുപ്പ്‌ ഉൾപ്പദനയും അല്ലാതെ വേറെ എന്തെങ്കിലും..പറഞ്ഞു ഓട്ടു പിടിക്കാൻ പറ്റുമോ പിണറായിക്ക്
@bineeshkunnath956
@bineeshkunnath956 Год назад
❤️
@pushpamchempazhanthi6025
@pushpamchempazhanthi6025 Год назад
We need a beautiful Kerala with Hindu , christian , & Muslim together as a good human.
@sandeeP-ev5cn
@sandeeP-ev5cn Год назад
കമന്റ്‌ ബോക്സിൽ മുസ്ലിം സഹോദരരുടെ കമന്റ്‌ വായിക്കുമ്പോൾ വളരെ സന്തോഷം തോനുന്നു 🙏🏻🙏🏻🙏🏻💖💖💖💖💖
@andrewsdc
@andrewsdc Год назад
😂😂😂
@minisundaran1740
@minisundaran1740 Год назад
അതെ അവർക്കും സത്യം മനസിലാവുന്ന് മുസ്ലിം സഹോദരൻ മാരെ നമ്മളെല്ലാം ഒരേ ദൈവം സൃഷ്ടിച്ചവർ ആണ് ഭൂമിയിൽ വന്നതിനു ശേഷമാണ് നമ്മളെ മതപരമായി നമ്മളെ വേർതിരിച്ചത്
@sarithsalim1
@sarithsalim1 Год назад
😄😄😄
@sreenaths8525
@sreenaths8525 Год назад
Fr3§
@ashokanashokan9382
@ashokanashokan9382 Год назад
ക്രിസ്ത്യൻ സമുദായത്തിൻ്റെ.കാര്യം. സാർ പറഞ്ഞത്. ഓക്കേ പക്ഷെ മുസ്ലിങ്ങളുടെ.കാര്യത്തിൽ. അതല്ല നാൽപത് ശതമാനം. പേർക്കും. മോദിയുടെ ഭരണം ഇഷ്ടം ആണ്. പക്ഷെ പള്ളിക്കാരെ പേടിച്ച് പത്ത് ശതമാനം പേര് മാത്രമെ. തുറന്ന് പറയൂ
@Oman01019
@Oman01019 Год назад
I also support you.
@abduabdullah1525
@abduabdullah1525 Год назад
പരസ്യമായി മുസ്ലിങ്ങളെ കൊല്ലണമെന്ന് പറഞ്ഞ പാർട്ടികരാണോ മുസ്ലിങ്ങളെ സുഖിപ്പിച്ചു കേറ്റാൻ നോക്കുന്നത് അതിനു മോദിയല്ല ഒരുത്തനെകൊണ്ടും നടക്കില്ല. കാരണം നിന്നെയൊന്നും 100% തിൽ 99%പേർക്കും വിശ്വസിക്കില്ല. ഓടടാ സങ്കികളെ.
@parameswarantk2634
@parameswarantk2634 Год назад
അതുകൊണ്ടാണല്ലൊ കാന്തപുരം മുസ്ലീങ്ങളോട് മോദി/ബിജെപിവിരുദ്ധത വേണോ എന്ന് ചോദിച്ചത്. PDP നിർബ്ബന്ധ പിരിവിൽ മനം മടുത്തിരുന്ന മുസ്ലീങ്ങൾ ഇപ്പോൾ അതിന് വിസമ്മതിക്കുന്നത്" ദേ, മോദി അറിഞ്ഞാൽ കൊയപ്പാ. അമിട്ട് അറിഞ്ഞാ ,ന്റള്ളോ ! ഉണ്ട തിന്നണ്ടിവരും, പൊന്നോ" !!എന്ന് പറഞ്ഞാണ്
@ashokanashokan9382
@ashokanashokan9382 Год назад
വെറും ഒരു ശതമാനത്തിൽ. താഴെയുള്ള ഹിന്ദു തീവ്ര വാദികളെ കൊണ്ട് അതൊക്കെ പറയിപ്പിക്കുന്നത്. നിന്നെ പൊളുള്ളവർ ആണ്
@nibaspk786
@nibaspk786 Год назад
🤭🤭
@gkkpillai6114
@gkkpillai6114 Год назад
ഇവിടുത്തെ മുസ്ലിങ്ങളിൽ 1980 കൾക്ക് ശേഷം വന്ന മാറ്റങ്ങളിൽ ഒന്നുമാത്രം ആണ് ഈ മോദി, ബിജെപി വിരുദ്ധതയും!! അതിന്റെ ഏറ്റവും പ്രധാന കാരണം ഗൾഫ് പണത്തിന്റെ ബലത്തിൽ പലതും കീഴടക്കാം, പലതും നടപ്പാക്കാം എന്ന മിഥ്യാധാരണ വച്ച് പുലർത്തുന്ന കുറെ മത ജീവികളും അവരുടെ അടിമകളും ചേർന്ന ഒരു രാഷ്ട്രീയ നാടകം !!ഈ നാടകാന്തൃം കേരളത്തെ വേറൊരു കാഷ്മീർ ആകാൻ മാത്രം സഹായിക്കുകയുളളൂ???
@krishnakumarg8534
@krishnakumarg8534 Год назад
അതേ 1980 ന് ശേഷമാണ് മത ഭ്രാന്തന്മാർ കള്ളപ്പണം ഒഴുക്കി പാവങ്ങളായ മുസ്ലീങ്ങളെ രാജ്യവിരുദ്ധരാക്കിയത്. പാവങ്ങളെ ഉദ്ധരിക്കാൻ ഇവിടത്തെ ഗവണ്മേണ്ടുകൾക്കോ നല്ല മുസ്ലീങ്ങൾക്കോ സാധിച്ചില്ല. തീവ്രവാദികളുടെ കള്ളപ്പണം കൊ ണ്ട് അവരുടെ ജീവിതനിലവാര० ഉയർന്നു. അപ്പോൾ പിന്നെ അവർ പറയുന്നത് അനുസരിക്കുകയല്ലേ നിവൃത്തിയുള്ളു.
@jayakumarputhiyathu5178
@jayakumarputhiyathu5178 Год назад
Mr Pillai . you revealed the real fact about B J P and PM Modi, the money rush from G C C changed everything in our society from the base, all troubles started from this money rush, but presently some changes again coming, a strong leader can make a strong nation, forthcoming time will prove it, Mr. Modi is strong Nationally and internationally.
@shibilrehman
@shibilrehman Год назад
സംഘികൾ ചെയ്തു കൂട്ടുന്നത് നിങ്ങൾ കാണുന്നില്ലേ,
@avinashavinashkmannasser-fe9jq
@@shibilrehman enthanu than ee parayunna sangikal cheythe .. Onnu paranju tha please..paranju thado. Ninne polulla visha vithukal undakki vidunna kalla kathakal aarkkanu nashttam undakkan povunnathennu nee ,thalachoru kondu chindhichittundo..ninte koottarile pavapetta Muslim jangalkku.. ninte kayil carum,veedum ,bikum okke undayirikkam...nee orkkanam itharam attitude ittu ninne polullavar veluvillikkunnath ivideyulla 85% population varunna societye aanu... Enthinu? Kapadamaya ninne polulla mathavadhikallude kundhellippu vala murikkin marathilum Keri theerkku.. Kittiyalum kittiyalum padikkila.. Swantham koottare konnu thanne matham vallarthan nokkunna Islam mathavathikallekal ethrayo better aanu pavapetta musalmane polum sahayikkunna bjpyum,RSS okke
@vision6423
@vision6423 Год назад
​@@shibilrehman എന്ത്?... 😂
@sudhakaranpillai212
@sudhakaranpillai212 Год назад
ഈ വർത്തമറുനാടൻ ചർച്ച ചെയ്തു, മറ്റു ഒരു ചാനലിൽ പോലും കണ്ടില്ല 🙏🙏🙏🙏അഭിനന്ദനങ്ങൾ 🌷🌷🌷🌷
@santhoshmr8932
@santhoshmr8932 Год назад
എന്റെ ചങ്ങാതി നല്ലതൊന്നും കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ യോഗ്യതയില്ല. കുറെ കുണ്ടൻ മാമാ മാധ്യമങ്ങൾ ജിഹാദികളുടെ കാശ് മേടിച് മിണ്ടാതെ ഇരിക്കുയാണ് പതിവ്.
@mansoorcm4438
@mansoorcm4438 Год назад
🤣🙏🤣അയ്യോ. ഒരു. സാജൻ. ചക്രവർത്തി. 🤣🤣👍🏻👍🏻👍🏻thangal.paranjath. superanato
@aadhiaadhi487
@aadhiaadhi487 Год назад
കാണില്ല 👍🏻അത് അങ്ങനെയാ
@kunhayammuabdulla8163
@kunhayammuabdulla8163 Год назад
മറുനാടൻ ഇതൊക്കെ ചർച്ചയാക്കൂ സാജൻ കൃസഘിക്ക് വേറെ എന്ത്പറയാനാ പുള്ളി രണ്ട്കാര്യത്തിനാ. വാപൊളിക്കുക എന്താ ന്ന് പറയാതെതന്നെ അറിയാലോ…….?
@shabnasabubacker7234
@shabnasabubacker7234 Год назад
മോഡിജി ചെയ്യുന്നതും ചെയ്യാൻ പോവുനതും ഇന്ന് അല്ലെങ്കിൽ നാളെ അത് നല്ലതായിരുന്നു എന്ന് മനസ്സിലാവും...പലർക്കും വൈക്കി മനസ്സിലാവുന്നു..പണ്ട് വിദേശ യാത്ര നടത്തി കാശ് കളയുന്നു എന്ന് ..ഇപ്പൊ ഒരേ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതിപ്പ് മാറി.. അദ്ദേഹം ടൂർ പോയതല്ല എന്ന് ഓർക്കണം... ഇവിടെ തന്നെ നോക്ക് ഇപ്പൊ എത്ര പാലം ദേശീയപതാകൾ..ചുറ്റും നോക്കിയാൽ വികസനം കാണാം 2014ന് മുൻപും ശേഷവും ഉള്ള ഇന്ത്യയുടെ power ലോകത്ത് എവിടെ എത്തി നിൽക്കുന്നു ..ഒരു പാട് മാറ്റം വന്നു..എന്നിട്ടും പല പാർട്ടികളും B.J.P enna പാർട്ടിക്കെതിരെ എല്ലായിടത്തും കൂട്ട് ചേർന്ന് പലതും ചെയ്യുന്നുണ്ട്..
@gopigopi2211
@gopigopi2211 Год назад
ഇൻഡൃ കണ്ട പ്രധാനമന്ത്രി മാരിൽ ഏറ്റവും സൂപ്പർ മോദിയാണ്‌
@observer8982
@observer8982 Год назад
നിന്റെ place evdaa
@rahulkrishnan9264
@rahulkrishnan9264 Год назад
​@@observer8982 എന്താടാ
@AbdulSamad-ji2uf
@AbdulSamad-ji2uf Год назад
India kanda pradanamandrimaril eattam mandanum durbalanum
@vision6423
@vision6423 Год назад
​@@AbdulSamad-ji2uf അതോ എന്നിട്ടാണോ ജമ്മു കാശ്മീർ തിരിച്ചു പിടിച്ചത് . അതുപോലെ മുത്തലാഖ് നിരോധനം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എത്ര വർഷമായി..... ഇതുവരെ ആർക്കു ധൈര്യം വന്നില്ല . അവർ മിണ്ടുക്കർ അതോ മണ്ടർ
@journeytooptiontrading
@journeytooptiontrading Год назад
I am a muslim.I respected Modiji..he is a real hero
@gishadpareeth1501
@gishadpareeth1501 Год назад
Vishwasichu.
@meridianoffice8295
@meridianoffice8295 Год назад
Islamic hajjinu pogumbol pavapettavanu pogal nirbendam undo ?
@dilnaimam9524
@dilnaimam9524 Год назад
Njan oru Muslim anu I respect modiji
@dalibainterior4000
@dalibainterior4000 Год назад
@@meridianoffice8295 വേണ്ട ബ്രോ പണവും ആരോഗ്യവും കടവും ഇല്ലാ എങ്കിൽ പോകാം
@amithanazar3102
@amithanazar3102 Год назад
@@meridianoffice8295 kazhivullavan Hajj cheyyuka .. ennanu .. panam kondum aarogyam kondum kazhivullavan ennavark aanu nirbandham . Ith modi de adutha oru tactics aanu … muslim ne ettavum valiya vikaaram aanu hajj enn ariya .. adutha election nu ini petrol vila kurachitt kaaryam illa election kazhiyumbo koottunna soothram Janam manassilakkittund … Ippo. Hajj nu pala ilavukal nalki adutha tactics irakkunnath . 😂 ..
@gopalakrishnannair7289
@gopalakrishnannair7289 Год назад
മോദി സൂപ്പർ തന്നെ അഴിമതിയില്ല ! തിരുവനന്തപുര o പാർലമെന്റു മണ്ഡലത്തിൽ മോദി നോമിനേഷൻ നൽകി മത്സരിച്ചാൽ ജയിക്കും !
@stylesofindia5859
@stylesofindia5859 Год назад
നടന്നത് തന്നെ മോഡിയിൽ നിന്ന് വാങ്ങി മൂഞ്ചിയിട്ട് പിണറായിക്ക് കുത്തും
@suresh14kmtomahe
@suresh14kmtomahe Год назад
കുള്ളനെ നമ്പിയാലും മലയാളിയേ വിശ്വസിക്കാൻ പറ്റില്ല 😡 കാരണം ശബരിമല പ്രശ്നം വന്നപ്പോൾ കണ്ടു നോക്കി നിന്നാ ടീമിനും(MP ELECTION )വിശ്വാസത്തെ തൊട്ടു കളിച്ച ടീമിനും (MLA ELECTION ) VOTE കൊടുത്തു ജയിപ്പിച്ചു വിട്ട സൊസൈറ്റി അല്ലെ 😡😡
@informationtruth9042
@informationtruth9042 Год назад
നായയുടെ വാല്'പോലെ ആണ്... നമ്മൾ കേരള ജനത...
@suseelaraj955
@suseelaraj955 Год назад
Athe
@Reimusif
@Reimusif Год назад
ലോകാ സമസ്താ സുഖിനൊ ഭവന്തു🙏
@radhakrishnannair2101
@radhakrishnannair2101 Год назад
9❤❤❤❤❤❤❤❤❤
@abdulraheem7971
@abdulraheem7971 Год назад
👍👍👍 nallathu cheyithaal nallathennu thanne parayanam
@GPNair-lc5km
@GPNair-lc5km Год назад
🙏🌹🙏കൂടുതൽ പറയാനില്ല. കൂടുതൽ മുസ്ലിം സാധാരണ സഹോദരന്മാരും ആ പുണ്യകർമ്മം നിർവഹിക്കട്ടെ🙏
@lenessa495
@lenessa495 Год назад
എന്തോന്ന് പുണ്യകർമം...ചെകുത്താൻ സൗദിയിയിൽ മാത്രേയുള്ളൂ..അതല്ലേ അവിടെപോയി കല്ലെറിയുന്നത്...സൗദിയിലെ ചെകുത്താനെ കല്ലെറിയാൻ ഭാരതീയർ എന്തിന് നികുതിപണം മുടക്കണം..
@abdulrahimanekme9720
@abdulrahimanekme9720 Год назад
@@lenessa495 തന്തഎവിടെയെന്ന് മകൻ മനസ്സിലാക്കി രക്തബന്ധം എന്തോ എവിടെയെന്ന് ചെകുത്താൻറെ പുത്രനുമനസ്സിലായി
@sugathankp3236
@sugathankp3236 Год назад
@@lenessa495 ഇവിടെത്തെ ചെകുത്താന്മാർ മറ്റൊരു ചെകുത്താനെ കല്ലെറിയാൻ പോകുന്നോ? 😄
@universe-w4g
@universe-w4g Год назад
മൈരാണ് ചേട്ടാ
@ceeyem7482
@ceeyem7482 Год назад
@@lenessa495 👍👍👍👍......!!!!!!!
@knprabhakarannair3168
@knprabhakarannair3168 Год назад
രാഷ്ടത്തോടും ജനങ്ങളോടും പ്രതിബദ്ധത രാജ്യത്തെ പരമവൈഭവ പദത്തിലെത്തിക്കുക ഇതത്ര മോദിയുടെ ഏകലക്ഷ്യം.
@samarth4054
@samarth4054 Год назад
നിങ്ങൾക്ക് ഹിന്ദുമതം അറിയുമോ 😁 അതിന് സംവിധാനമുണ്ടോ 😁
@knprabhakarannair3168
@knprabhakarannair3168 Год назад
@@samarth4054 ഇതര മതസ്ഥർക്ക് അവരുടെ മതസ്ഥാപനങളിൽ മത പഠനം ഉണ്ട്. സൺഡേസ്കൂൾ പോലെ. ഹിന്ദു മതത്തിൽ അതിനു സാദ്ധ്യമല്ല.കാരണം ഹിന്ദു ക്ഷേത്രം ഭരിക്കുന്നത് സർക്കാരാണ്. അവർ മതപഠനം നിഷിദ്ധമാക്കിയിരിക്കയാൽ.
@sanalthampi1610
@sanalthampi1610 Год назад
എസ് മോഡി സൂപ്പർ
@suryachadran
@suryachadran Год назад
ആ അവിശ്വാസം ഇവിടെ ചിലർ വോട്ടുബാങ്കിൽ കണ്ണ് വച്ച് നിരന്തരം പടച്ചു വിടുന്ന കാര്യങ്ങൾ... മാറും... കേരളവും .... മാറാതെ എവിടെ പോകാൻ...!
@suseelaraj955
@suseelaraj955 Год назад
Correct
@lethasasi
@lethasasi Год назад
ഈ രാജ്യത്തെ എല്ലാവരെയും ഉൾക്കൊണ്ട്‌ കൊണ്ട് എല്ലാവർക്കുമുള്ള വിഭവങ്ങൾ എല്ലാവരിലും അർഹിക്കുന്ന രീതിയിൽ എത്തിക്കാൻ മോദിക്ക് മാത്രം കഴിയുന്ന ഒരു സവിശേഷതയാണ്. ഇതിൽ നിന്നും എത്ര രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചാലും ഇന്നല്ലെങ്കിൽ നാളെ KJP ക്കും മാറേണ്ടി വരും തീർച്ച. ഇല്ലെങ്കിൽ മോദി മാറ്റും 🙏
@femylijo
@femylijo Год назад
KJP Allallo BJP alle
@deepash4853
@deepash4853 Год назад
മോദിജി ചെയുന്നത് രാജ്യത്തിന് വേണ്ടി ആണ് ബാക്കിയുള്ളവർ വോട്ട് ബാങ്ക് പ്രീണണം
@shivancm1771
@shivancm1771 Год назад
❤️❤️❤️
@vision6423
@vision6423 Год назад
ബാക്കി ഉള്ളവർ ചെയ്യുന്നത് അവനവന്റെ സ്വന്തം വീട്ടിനു വേണ്ടി
@master-wm4sj
@master-wm4sj Год назад
ഹിന്ദു' ഭൂരിപക്ഷവും ഇസ്ലാമിക ഭൂരി പക്ഷവും കൊണ്ടുള്ള നേട്ടവും കോട്ടവും തിരിച്ചറിയാനുള്ള ഏറ്റവും വലിയ ഉദാഹരണമാണിന്നത്തെ ❤പാക്കിസ്ഥാൻറെ യും ഇന്ത്യയുടെയും അവസ്ഥയും ഇന്ത്യയുടെ അപാരമായ വളർച്ചക്ക് നിദാനം ഹിന്ദു ❤സനാധന ധർമ്മത്തിലതിഷ്ഠിതമായ ഭാരതത്തിൻ്റെ ജീവിതരിതി തന്നെയാണ് എന്നതിൽ തർക്കമില്ല അത് മനസ്സിലാക്കുന്നവർക്ക് മനസ്സിലാകും ...പാക്കിസ്ഥാനിൽ ഇന്ന് ഹിന്ദുജനസംഖ്യ 1% ശതമാനമായ് വിഭജന സമയത്ത് 629 ക്ഷേത്രങ്ങളുണ്ടായസ്ഥലത്തിപ്പോൾ 23 ക്ഷേത്രം മാത്രം ബാക്കിയായി 600 പള്ളിയും 2% മുസ്ലിംജനസംഘ്യയും ഉണ്ടായിരുന്ന ഭാരതത്തിൽ 11 ലക്ഷം പള്ളിയും 20 കോടി മുസ്ലിംകളുമായി എന്നിട്ടും ചിദംഠമ്പരത്തിന്ഹിന്ദു ഭീകരതക്കാണ് പ്രാധാന്യം നൽകി കോൺഗ്രസ്സ് സനാതനധർമ്മത്തേ പുച്ചിച്ചു രാഹുലും കൂട്ടരും ഇന്നും അത് തുടരുകയും ചെയ്യുന്നു ....
@subashpranoyvaliyapaleth3946
Correct
@suseelaraj955
@suseelaraj955 Год назад
Raghul Gandhi has no personality, integrity,truthness
@gishadpareeth1501
@gishadpareeth1501 Год назад
Nannayi veluppicho.e rajyathu mahatma Gandhi adakkam kollapettath engineyanennu ellavarkum ariyam. Aduth gandhiyude chithrathil pratheekathmakamayi vedivecha oru mp undu ivide.oru nadapadi polum eduthilla.marichu oru muslim namadariyanu angine cheythathenkil avan innum purath irangilla.kuzhalpanam sura kadathiyal rajya snehi.suliman kadathiyal rajya drohi.ningalude rajya sneham ellam njangal pande manasilakiyatha.
@ramachandrannair4193
@ramachandrannair4193 Год назад
എല്ലാവരെയും ഉൾക്കൊള്ളുകയും നല്ലത് ചെയ്യുന്നത് ആരാണെന്ന് അവർക്ക് മനസ്സിലായി
@preethibalakrishnan625
@preethibalakrishnan625 Год назад
ഇതിന്റെയൊക്കെ താഴെ പന്നികൾ കൊടുത്തിരിക്കുന്ന കമന്റ് വായിക്കു അപ്പോൾ മനസിലാകും. ഒരു കാലത്തും ഈ കൂട്ടരേ വിശ്വസിക്കരുത്
@nibaspk786
@nibaspk786 Год назад
😄😄
@alexcleetus6771
@alexcleetus6771 Год назад
Jai Hind Jai Bharat Jai modiji 👍
@subhagantp4240
@subhagantp4240 Год назад
മോദിജി ചെയ്യുന്ന നല്ല കാര്യങ്ങൾ അനുഭവിച്ചിട്ട് ഇനിയെങ്കിലും മുസ്ലിം സമുദായം ചീത്ത പറയാതിരിക്കുക ഹജ്ജിന് പാവപ്പെട്ട മുസ്ലീങ്ങൾക്കും പോവാനുള്ള സൗകര്യം മോദിജി ചെയ്തു തന്നത് നിങ്ങൾക്ക് കിട്ടേണ്ട ആ ഉപഹാരം കിട്ടാൻവേണ്ടി മോദി സർക്കാർ അധികാരത്തിൽ വന്നത് കൊണ്ട് സാധിച്ചു
@nibaspk786
@nibaspk786 Год назад
🤭
@shivancm1771
@shivancm1771 Год назад
❤️❤️❤️✨️❤️❤️❤️👌
@nibaspk786
@nibaspk786 Год назад
😄😄
@girijamkurup1391
@girijamkurup1391 Год назад
മോദിജി താഴെ തട്ടിൽ നിന്നും വളർന്നു വന്ന ആളാണ്. എല്ലാവരുടെയും ദുഃഖങ്ങൾ മനസ്സിലാക്കുന്ന ആൾ. എല്ലാവർക്കും അവസരങ്ങൾ വരട്ടെ ❤️❤️
@shivancm1771
@shivancm1771 Год назад
🌹🌹💞
@witnessofeverything16
@witnessofeverything16 Год назад
വിജയനും താഴെത്തട്ടിൽ നിന്ന് വന്നതാണ്.. എന്നിട്ടെന്തായി ? സംസ്കാരം അതാണ്‌ വേണ്ടത്. അതാണ് മോദിയ്ക്ക് ഉള്ളതും വിജയന് ഇല്ലാത്തതും.
@safeervm6080
@safeervm6080 Год назад
@@witnessofeverything16 അപ്പോൾ അദാനി ആണ്‌ ലെ പാവപെട്ട വൻ
@vijayakumark.p2255
@vijayakumark.p2255 Год назад
@@witnessofeverything16 മോദിജീയേ വളർത്തിയത് നല്ലൊരു അമ്മയാണ് അതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം 💐🙏
@MdRafi-es2hw
@MdRafi-es2hw Год назад
മോദി സൂപ്പർ 👍
@oldmonkonline
@oldmonkonline Год назад
I am a muslim, i love modi 💚
@abhilashabhilash4933
@abhilashabhilash4933 Год назад
Super vidieo K J P പിരിച്ച് വിട്ടാൽ BJP രക്ഷപ്പെടും
@umeshearath3620
@umeshearath3620 Год назад
100 percent
@bhaskaranp9391
@bhaskaranp9391 Год назад
Bjp rejshapedan CPM /sdpi Karente upadesham venda
@bhaskaranp9391
@bhaskaranp9391 Год назад
No groupism in kerala bjp,chumma kallam parayafud
@athulkrrishna9529
@athulkrrishna9529 Год назад
100%സത്യം
@rajuraghavan1779
@rajuraghavan1779 Год назад
വളരെ നല്ലൊരു, ചർച്ച ആയിരുന്നു. പണ്ട്, ലക്ഷ പ്രഭുക്കൾക്കും, കോടീശ്വരൻ മാർക്ക്, ദൈവം പ്രത്യേകം കൊടുത്തിരിക്കുന്നതാണ് ഹജ്ജ് കർമ്മം, ഹാജി ആകുക എന്നതും. ഇന്ന് ഒരു സാധാരണ മുസ്ലിമിന്, ഹജ്ജ് ന് പോകാം എന്ന അവസ്ഥയിൽ എത്തി, ശ്രീ മോദിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു👌👌🙏❤️
@jeevan272
@jeevan272 Год назад
കുടുംബത്തിനെ പാർട്ടിക്കൊ അല്ല മോദിജി ജീവിക്കുന്നതും ഭരിക്കുന്നതും ഈ ഭാരതത്തിലെ ഓരോ ജീവജാലങ്ങൾക്കും വേണ്ടിയാണു❤️❤️ 🌷🌹
@shameeralismr1759
@shameeralismr1759 Год назад
അതെ അതെ നോട്ട് നിരോധിച്ചപ്പോൾ വരിനിന്ന് മരിച്ച മനുഷ്യരടക്കം അല്ലെ സേട്ടാ
@jayachandran6190
@jayachandran6190 Год назад
@@shameeralismr1759 നോട്ട് നിരോധിച്ചപ്പോൾ ആൾക്കാർ എന്തിനാ സേട്ടാ മരിച്ചത്, ഹ ഹ ഹ ഹ
@indipend
@indipend Год назад
@@jayachandran6190 ഇവന്റെ മൂഞ്ചിയ. മുഖം കണ്ട് കാണും. മരിച്ചവർ.... 👍
@arunrajpv
@arunrajpv Год назад
@@shameeralismr1759 ഇവിടെ കിടന്നു മെഴുകാതെ ഹജ്ജിനൊക്കെ ഒന്ന് പോയിട്ട് വാ എന്റെ കോയ ...
@mattathumelathil
@mattathumelathil Год назад
@@shameeralismr1759 വീണ്ടും സുടു.. എന്നാണ് നീയൊക്കെ മനുഷ്യൻ ആകുന്നതു???
@hopeinchrist2154
@hopeinchrist2154 Год назад
First they hate you Modiji, then they trying to ignore you, then understand you, then they accept you, then they love you. This is all about NAMO. Thank you RSS for giving Nation such a PM. Jai rss Jai Hind
@arunkumarprabhakaran9614
@arunkumarprabhakaran9614 Год назад
👍
@VipinKumar-bq5qg
@VipinKumar-bq5qg Год назад
💛🔥💜🔥💙🔥
@jaichand4789
@jaichand4789 Год назад
Correct. Yes, first they hated. They ignored. They targeted. They tried to tarnish internally and internationally and they have had done all dirty games but nothing worked as they planned. Because they all looked Modiji through religious angle. But all in vain. Modiji is not a person to respond to each and every comment thrown at him.
@AnilKumar-od6fj
@AnilKumar-od6fj Год назад
വളരെ നല്ല തീരുമാനം മോദിജി സാജൻ സർ സൂപ്പർ 🙏🏽🙏🏽❤❤
@babupappan
@babupappan Год назад
Congrats for your good support to our PM Modi Ji🌹🙏🌹. Jai hind & vandhe Bharath. 🌹🙏🌹
@harinair4856
@harinair4856 Год назад
Modiji has a vision for our beloved country. His each and every act reflects it. His aim is to make India a One Nation irrespective of religion or caste
@sajinas8622
@sajinas8622 Год назад
For the first time I felt so happy and satisfied reading the comments ☺️ it doesn't matter which religion we belong, the love and respect we have for this country is what matters ❤️ Thanks to our Modiji for his great vision towards all the community in this country🥰😘 Also Marunadan team who always share such good stories and news which no other channels bring to our attention 🩷
@AshokKumar-ff8cf
@AshokKumar-ff8cf Год назад
തങ്ങളുടെ ഈ സംഭാഷണത്തിന്റെ പേര് ലൂസ് talk എന്നത് മാറ്റി ഗോൾഡൻ talk എന്നാക്കി മാറ്റണം കാരണം അത്രയും ഫലാവത്താണ് 👍
@kaduvakunnelkuryachan
@kaduvakunnelkuryachan Год назад
Sajan sir.. മുസ്ലിം സമൂഹത്തിൽ നിന്നും ആര് ബിജെപി ലേക്ക് വന്നാലും അവരെ സംശയ തോടെ നോക്കി കാണു..അതിനു കാരണം ഇസ്ലാമിന്റെ ideology വളരെ അപകടം പിടിച്ചതാണ് എന്ന്.. കേരളത്തിലുള്ള 60% ആൾക്കാർക്കും (ഇസ്ലാം എന്താണെന്ന്) ഇന്ന് അറിയാം.. club houseilum.. exmuslim ,christian അപ്പോളോജിസ്റ് മാരും ഒക്കെ ഇന്ന് കുർആൻ കീറി മുറിച്ചാണ്(with reference)ജനങ്ങളെ പഠിപ്പിക്കുന്നത്.... ഇസ്ലാമിൽ തക്കിയഒക്കെ ഉള്ളത് കൊണ്ടും..2030 ലും 2047 ലും ഇസ്ലാമിക ശെരിയത് law ഭരണം കൊണ്ടു വരാൻ അഹോരാത്രം ഇ സമൂഹം പരിസ്രെമിക്കുന്നുമ്പോൾ(നുഴഞ്ഞു കയറ്റം) ബിജെപി കേരള ഘടകത്തെയോ.. മറ്റു സമൂഹങ്ങളെയോ.. കുറ്റപ്പെടുത്താൻ പറ്റില്ല.. അല്ലെങ്കിൽ ഇസ്ലാം വിട്ട മുസ്ലിം ആയിരിക്കണം...ബിജെപി ഇൽ ചേരേണ്ടത്.. അപ്പോൾ ഒരു പക്ഷെ ബിജെപി കേരള ഘടകം consider ചെയ്തേക്കാം.. ഇന്ന് cpm ,vd satheeshan അടങ്ങുന്ന congress അടക്കം ഉള്ള പാർട്ടികളുടെ മതേതരത്വം എന്ന് പറഞ്ഞാൽ ജിഹാദികളുടെ കിടുങ്ങാമണി thangal ആണല്ലോ..ഇതും ജനം തിരിച്ചറിഞ്ഞിരിക്കുന്നു....
@vaavasasankan
@vaavasasankan Год назад
ഗൾഫ് രാജ്യങ്ങളിൽ പള്ളിയിൽ നിസ്കാരസമയങ്ങളിൽ രാജാവ് നേരം വൈകി എത്തിയാലും പുറകുവശത് തന്നെ സ്ഥാനം അല്ലാഹുവിന്റെ മുൻപിൽ എല്ലാവരും സമന്മാരാണ് ഏറ്റവും ബഹുമാനിക്കേണ്ട ഒരു കാഴ്ചപ്പാടാണ് ഇത് എന്നെ ഏറ്റവും ആകർഷിച്ച ഒരു പ്രധാന കാര്യവും ഇതുതന്നെ
@താലിബാൻ
@താലിബാൻ Год назад
.എന്തു മൂല്യ ബോധം ആണ് നിങ്ങളുടെ ചരിത്രത്തിൽ ഉള്ളത് മുന്നിലും പിന്നിലും നിന്നാൽ എല്ലാം സമം എന്നാണോ? തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്‌ലാം മാത്രമാണ് മറ്റു മനുഷ്യരെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു വേണ്ട നിങ്ങളിൽ പല വിഭാഗങ്ങൾ ഉണ്ട് അവരോടുള്ള സമീപനം എങ്ങനെ തമ്മിലടിച്ചു ചാകാൻ ഉണ്ടാക്കിയ മതങ്ങൾ അവസാനം സ്വന്തം ശരീരം വെട്ടി ചാകും ഇസ്ലാം ഉണ്ടായ കാലം മുതൽ സാധരണ ജനങ്ങൾ ഭയം കൊണ്ടാണ് ജീവിച്ചിരുന്നത് കാരണം കൊള്ള, കൊല, ബാലസംഗം, മുതലായ കൊടും ക്രൂരതകൾ ഭയന്ന് കുറെ പേർ ഇസ്ലാം സ്വീകരിച്ചു മറ്റുള്ളവരെ കൊന്ന് കിണറ്റിൽ ഇട്ടു ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചു വിമർശിക്കുന്നവരെ വാളുകൊണ്ട് വിധി എഴുതി ഇന്നും ആ ക്രൂരതകൾ തലമുറകളിൽ അതേപോലെ നിൽക്കുന്നു കാരണം നിങ്ങൾ കുട്ടികൾ മുതൽ ഇതൊക്കെ പവിത്രവും, പരിശുദ്ധവും ആണെന്ന് പഠിച്ചു വളർന്നു അത് തന്നെ അടുത്ത തലമുറക്കും അടിച്ചേൽപ്പിക്കുന്നു. ഒരിക്കലും നല്ല ഒരു മനുഷ്യനായി മറ്റുള്ളവരെയും ഉൾകൊള്ളാൻ പറ്റിയ മത വിശ്വാസി ലോകത്ത് ജനിച്ചിട്ടില്ല തീവ്ര മതവിശ്വസി മറ്റൊരു മനുഷ്യന്റെ വേദന അറിയില്ല അവൻ സ്വർത്ഥനാണ്.മനുഷ്യരുടെ പിറവിയുമായോ ഭൂമിയുടെ, ലോകത്തിന്റെ, ഗ്യലക്സിയുടെ നിർമാണം ആയോ എന്തുബന്ധം ആണ് ഗോത്രകാല മനുഷ്യർക്ക് , ആ തടി വട്ടം അറിവുള്ള ദൈവത്തിനുള്ളത് ഇസ്ലാം വരുന്നതിനു മുൻപുള്ള എല്ലാ മതവിഭാഗത്തിനും സാമാന ദൈവശങ്കൽപ്പ കഥകൾ എഴുതിയിട്ടുണ്ടായിരുന്നു അതെ കോപ്പിയടി അല്ലാതെ എന്താണ് പ്രതേകത തെറിവിളി, വെട്ട്,കൈവെട്ട്, കാലുവെട്ട്, അല്ലാതെ എന്തു മാനുഷിക പരിഗണന നിങ്ങൾക്ക് തരനാകും പഠിച്ചിട്ട് പറയാം, സത്യം കേൾക്കുമ്പോൾ ഒരു സങ്കി ആണ് എന്ന തോന്നൽ ഉണ്ടാകാം പക്ഷെ ഞാൻ എല്ലാ മനുഷ്യർക്കും ഒരേ വില കല്പിക്കുന്ന അനേകം മനുഷ്യരിൽ ഒരാൾ മാത്രം .
@IndShabal
@IndShabal Год назад
OC & Fmly: "ഹാവൂ.... ഞങ്ങ രക്ഷപ്പെട്ടു.... സ്ഥിരം വേട്ടമൃഗമായി വരുവാരുന്നു...." 🙄🙄🙄
@ajohn9163
@ajohn9163 Год назад
കേരളത്തിലെ മുസ്‌ലിംങ്ങളും പറയുന്നു എന്നല്ല പറയേണ്ടത് കേരളത്തിലെ മുസ്‌ലിംക്കൾക്ക് വേണ്ടി ഈ ഞ്യാൻ പറയുന്നു എന്നുപറയുന്നതായിരിക്കും കൂടുതൽ ശരി....
@kpsahal77
@kpsahal77 Год назад
Sathyam
@venugopalkv3467
@venugopalkv3467 Год назад
ആസ്സാം, നാഗാലാ‌ൻഡ്, മിസ്സോറാം, ഗോവ എന്നിവിടങ്ങളിൽ നമ്മെക്കാൾ പ്രയോഗികമായ ബുദ്ധിയുണ്ട്.... നമ്മൾ ഫയങ്കര അറിവുള്ളവരായത് കൊണ്ടാണ് ഖേരളം ഞണ്ടിനെ പോലെ പിറകോട്ടു നടക്കുന്നത്...
@akshayank6054
@akshayank6054 Год назад
സുൽഫത്തിനെ സംസ്ഥാന കമ്മിറ്റിയിൽ പദവി കൊടുത്തിട്ടുണ്ട്
@nibaspk786
@nibaspk786 Год назад
😄😄
@gerijamk6955
@gerijamk6955 Год назад
നല്ലത് ആര് ചെയ്താലും അംഗീകരിക്കാനുള്ള നല്ലമനസ്സാണ്വേണ്ടത് നാളിതുവരെ ഇടതും വലതും ന്യൂനപക്ഷ പ്രീണനവും മായിമുതലെടുപ്പുനടത്തിയവരാണ്ഈ രാഷ്ട്രത്തെ ഒന്നായി കാണുന്നവരാണ് ആർഎസ്എസുകാർ അങ്ങനെ ഒരുമിപ്പിച്ചു മുന്നോട്ടുപോയാൽ ഇവരുടെയൊന്നുംഉഡായിപ്പ് നടക്കില്ല അതാണ് അഴിമതി രഹിതനായമോദിയെഇവർ എതിർക്കുന്നത്
@sureshomachappuzha2036
@sureshomachappuzha2036 Год назад
പാവപ്പെട്ട മുസ്ലീങ്ങൾക്ക് ഹജ്ജിന് കൂടുതൽ അവസരം നൽകിയ നരേന്ദ്രമോദിക്കും അബ്ദുല്ല കുട്ടിക്കും. അഭിനന്ദനങ്ങൾ🙏🏿👍
@sivaprasad-ju7zd
@sivaprasad-ju7zd Год назад
ശ്രീ മോദീ ജീ ഇന്ത്യയുടെ അഭിമാനം
@akhilajayan7
@akhilajayan7 Год назад
ദൈവത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്......🥰💯
@hind3110T
@hind3110T Год назад
ഹിന്ദു ദൈവങ്ങളുടെ നാട് കുളങ്ങളും തോടുകളും പാടങ്ങളും മലകളും പൂക്കളും എല്ലാം ഹിന്ദു ദൈവങ്ങളുടെ ഏകാന്തത ഇഷ്ടപ്പെടുന്ന ഇടം അവിടെ ഇന്ന് മാലിന്യങ്ങൾ നിറയുന്നു വിവരമില്ലാത്ത ഹിന്ദു ഇത് മനസിലാക്കുന്നില്ല പ്രകൃതി നശിപ്പിച്ചു അബലം കച്ചവടം നടത്തുന്നു ദൈവങ്ങളുടെ ഇഷ്ടം മനുഷ്യർ നിശ്ചയം നടത്തി ഈ ദൈവ നാട് ജനം പെരുകി മാലിന്യങ്ങൾ നിറയുന്ന ഇടത്ത് ദൈവം ഓടി പോകുന്നു 😭😭😭ഇനി എങ്കിലും ചിരിച്ച് കഴുത്ത് അറക്കുന്ന രീതി ഓരോ ഹിന്ദു സഹോദരങ്ങൾ മനസിലാക്കണം 💯💯💯ഈ പുണ്യം നാട് ദൈവങ്ങളുടെ നാട് ആക്കണം 💯💯💯
@krishnanandi9927
@krishnanandi9927 Год назад
🙏🙏🙏👌👌👌👍👍👍
@todaynewsexplanation91
@todaynewsexplanation91 Год назад
God's പറഞ്ഞു പറയുന്നു 🙏🙏🙏jai hind🙏🙏🙏ഇനി എങ്കിലും ഓരോ ഹിന്ദുവും fool ആകരുത്
@todaynewsexplanation91
@todaynewsexplanation91 Год назад
💯💯💯
@surendrannair8402
@surendrannair8402 Год назад
Excellent
@muhammadrafi593
@muhammadrafi593 Год назад
മോദി എപ്പോഴും നല്ല മനസ് ആയിരിക്കണം. ഇപ്പോൾ ആണ് മോദിക്ക് ഇപ്പോൾ ആണ് മനസ്സിൽ ഒരു നന്മ വരുന്നത് അൽഹംദുലില്ലാഹ്
@UNNIKRISHNANKARUMATHIL
@UNNIKRISHNANKARUMATHIL Год назад
എതിരാളികളെ പോലും ഭക്തന്മാരാക്കാൻ എല്ലാവര്ക്കും കഴിയില്ല. ചിലർക്ക് മാത്രമേ കഴിയൂ.
@sajeevpk1537
@sajeevpk1537 Год назад
കേരളത്തിൽ നിന്നും ഇവർ കാച്ചിന് പോയാലും.... ഭീകര വാദം കൈവിടില്ല മാഷെ പിന്നെ എവിടെ പോയാലെന്താ.....
@kullamname
@kullamname Год назад
Luokathu vechu theevaravadikal vargiyavadikal keralathil aan saghi krisisagi sudapi ivare vimarsikkarud avar nannavoola
@gishadpareeth1501
@gishadpareeth1501 Год назад
Athe athe .gandhiye auto idippichu konnu kolapathakathinu thudakkam kuricha sangikal thanme ithu parayanam.
@sradhakrishnan4593
@sradhakrishnan4593 Год назад
For the first time Muslims in India are able to live with self respect under Modi's rule instead of debasing themselves by policies of appeasement adopted by various other political parties.
@sujithsurendran7686
@sujithsurendran7686 Год назад
Onnu poda
@azeess4987
@azeess4987 Год назад
പച്ച കള്ളം.
@mujeebpullara9897
@mujeebpullara9897 Год назад
മുസ്ലിംകൾ BJP യുമായി അടുപ്പം കാട്ടണം . മുസ്ലിംകൾ BJP യുമായി എന്നും അകൽച്ചയിൽ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന കപട മതേതര രാഷ്ട്രീയക്കാരെ തിരിച്ചറിയണം. ഹജ്ജ് നിയമം പരിഷ്ക്കരിച്ച പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാറിനും അഭിനന്ദനങ്ങൾ!.
@sundarlokesan3465
@sundarlokesan3465 Год назад
ഷാജന്‍ സ്കരിയ യുടെ മറു നാടന്‍ ല്‍ കൊടുത്ത ഈ വാര്ത്ത ഇവിടത്തെ മുഖ്യധാര മാമാ മാദ്ധ്യമങളില് മോദി വിരൊധം മുു ലം കൊടു ത്തിട്ടില്ല ! ഷാജന് അഭിനന്‍ദനങള്‍! മുത്തലാക്ക് നിരോധിച്ചതില് മുസ്ലിം സ്ത്രികള്‍ up യിലും ഗുജറാ ത്തിലും വോട്ടു ചെയ്ത് മോദി യെ വിജയിപ്പിച്ചതു പോലെ കെരള ത്തിലും ഒരു നിശബ്ദ തരംഗം മോദി ക്കു അനുകുലമായി ഉ ണ്ട് !
@gishadpareeth1501
@gishadpareeth1501 Год назад
Njan thanne parayunnu.njan thanne modify veluppikkunnu.athrayum mathi.kooduthal decoration venda.
@nibaspk786
@nibaspk786 Год назад
🤭🤭
@sajithbosebose8660
@sajithbosebose8660 Год назад
Next Modi Minustryil Abdhullakutty Cabinet minister urappan.
@kochattan2000
@kochattan2000 Год назад
മിസ്റ്റർ ഷാജൻ മിസ്റ്റർ രാജ്‌മോഹൻ Wait and see....
@saranyasaranya8524
@saranyasaranya8524 Год назад
Modi ji 🥰 thank you modiji 🇮🇳🇮🇳💪💪
@subisht9839
@subisht9839 Год назад
നമ്മൾ ഭാരതീയർ ജനനം മുതൽ മരണം വരെ മതങ്ങൾക്കപ്പുറമാണ്.. ദയയും സഹാനുഭൂതിയും സഹജീവികളോട് കരുണയും ഉള്ളവർ .. നമ്മൾ തൂണിലും തുരുമ്പിലും എല്ലാ സഹജീവികളിലും ദൈവ ചൈതന്യത്തെ കാണുന്നവരാണ്.. "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ആപ്തവാക്യത്തേക്കാൾ വലുതായി ഏത് സങ്കല്പമാണ് ഭൂമിയിൽ ഉള്ളത് !!🙏
@sunibattya
@sunibattya Год назад
കേരളത്തിലെ മുസ്ലിംസ് ഉണ്ട പറയും 😂
@prejithvinayakp
@prejithvinayakp Год назад
😂😂😂
@balakbalak3616
@balakbalak3616 Год назад
അങ്ങനെ പറഞ്ഞാൽ മഹല്ല് കമ്മറ്റിയിൽ നിന്നും പുറത്ത് ആണ്.
@pushpamchempazhanthi6025
@pushpamchempazhanthi6025 Год назад
Poda myre
@nibaspk786
@nibaspk786 Год назад
Naale parayam tto
@merabharath2818
@merabharath2818 Год назад
ലെ ഞമ്മൻ മോഡി ഞമ്മനെ കൊല്ലുന്നേ (ആരോടും പറയണ്ട മോദിയോട് ആണ് ഞമ്മക്ക് ഇഷ്ട്ടം കേട്ടോ ) അയ്യോ ഹിന്ദുത്വ അടിച്ചേല്പിക്കുന്നെ 🤣😂😂😂
@cryptomanushyan8812
@cryptomanushyan8812 Год назад
Adutha Election varatte Christians nte nalloru % Vote share BJP kk Kittum👍
@laluijk6823
@laluijk6823 Год назад
ഞാൻ എന്തായാലും ഇനി ബിജെപിക്ക്‌ വോട്ട് ചെയ്യും..
@gishadpareeth1501
@gishadpareeth1501 Год назад
Pakshe bjpkkar cheyyilla.
@SN-yk6wl
@SN-yk6wl Год назад
ബിജെപി കേരളത്തിൽ വരാത്തതിന്റെ കാരണം ബിജെപി സംസ്ഥാന നേതാക്കളാണ് അവരുടെ അടുത്ത് എന്തെങ്കിലും കാര്യത്തിന് അവരുടെ അടുത്ത് പോയാൽ അവർക്കില്ലാത്ത തിരക്കില്ല ഇന്ന് ബിജെപി ഇത്രയും താഴേക്കു പോകാൻ കാരണം സംസ്ഥാന നേതാക്കളാണ് കേന്ദ്രം പൊളിച്ചെഴുതേണ്ടത് ഈ നേതൃത്വമാണ് കേരളവും ബിജെപി ഭരിക്കും 👍🙏
@rajasekharanpb2217
@rajasekharanpb2217 Год назад
നമസ്കാരം 🙏🙏🙏
@dasvenugopal7812
@dasvenugopal7812 Год назад
Maru nadan fully agree with you on the VIP status issue for ministers and other political hooligans. Especially vip status on the roads. Central govt should intervene and VIP status are to be limited to President, vise president and prime minister only. jai hind.
@malavikamenon4465
@malavikamenon4465 Год назад
മോദി കഷ്ടപ്പെടുന്നത് പാർട്ടി യ്ക്ക് വേണ്ടി..... പിണറായി കഷ്ടപ്പെടുന്നത് കുടുംബത്തിന് വേണ്ടി..... പാവപ്പെട്ടവൻ എന്നും അങ്ങനെ തന്നെ തുടരുന്നു....... നിങ്ങളെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല..... നന്മയും തിന്മയും തിരിച്ചറിയാൻ ഉള്ള മിനിമം sense പോലും ഇല്ലാത്ത നിങ്ങളോട് എന്ത് പറയാൻ..... നിങ്ങൾ തന്നെ പല വീഡിയോയിലും പറയുന്നു മോഡിയും പിണറായി യും ഒറ്റകെട്ടാണ് എന്ന്.... ഇവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പിണറായി ഉടനെ ഓടും ഡൽഹിയിൽ..... തിരിച്ചു വരുമ്പോൾ പ്രശ്നം solved.... പ്രശ്നങ്ങളെ കുറിച്ചു വാ തോരാതെ സംസാരിച്ച നിങ്ങളും ശശി.... കേട്ടിരുന്നു സമയം കളഞ്ഞ ഞങ്ങളും ശശി.... വീണ്ടും പിണറായി യും മോഡിയും ഹീറോ....🤭🤭🤭
@sunithasuresh5614
@sunithasuresh5614 Год назад
നല്ല ചർച്ച 👌🏿👌🏿👌🏿🌹🌹🌹🌹🌹🌹👏👏👏👏👏
@KrishnaKumar-kf6zy
@KrishnaKumar-kf6zy Год назад
ബിജെപി അല്ല യഥാർത്ഥ ശത്രു എന്ന് നമ്മുടെ മുസ്ലിം സഹോദരങ്ങൾ മനസിലാക്കിയാൽ നന്ന്... നമുക്ക് എല്ലാവർക്കും ഒരു പുതിയ ഇന്ത്യ ഉണ്ടാക്കി എടുക്കാം
@believer9887
@believer9887 Год назад
ചീ .....
@KrishnaKumar-kf6zy
@KrishnaKumar-kf6zy Год назад
@@believer9887 വേണ്ട...നിന്നെ ആരും ക്ഷണിക്കുന്നില്ല... ച്ചി ഇട്ടു കൊണ്ടിരുന്നോ
@nibaspk786
@nibaspk786 Год назад
🤭🤭
@sa25077
@sa25077 Год назад
ഞാൻ ഒരു കട്ട ക്രിസംഘി💥💪🏻🔥.
@shirdigayathrivision
@shirdigayathrivision Год назад
സാജാ ബി ജെ പിയിലുള്ള ശോഭാ സുരേന്ദ്രനെ പോലെ ഉള്ള തീപ്പെരിനേതാവിനെ കേരള ഘടകം അടുപ്പിക്കുന്നില്ല പിന്നെയല്ലെ മലപ്പുറത്തെ സുൽഫത്ത്. എന്നു നന്നാകും അങ്ങയുടെ ഭാഷയിൽ പറഞ്ഞാൽ കെ ജെ പി🙏
@vgn3590
@vgn3590 Год назад
It is an open talk with lots of points covered which is good for the country and humanity.
@MidhunMathew5770
@MidhunMathew5770 Год назад
എത്രനാൾ ഇങ്ങനെ നുണകൾ പറഞ്ഞ് കേരളത്തിലെ ന്യൂനപക്ഷങ്ങളെ പറ്റിക്കാൻ പറ്റും. ഈ സോഷ്യൽ മീഡിയ യുഗത്തിൽ എല്ലാരും സത്യവും കാണുന്നുണ്ട്
@bineeshkunnath956
@bineeshkunnath956 Год назад
Ekka കേരളം വിട്ടു ഒന്ന് ഗുജറാത്തിൽ ലും upiyilum നഗ്പുരിലും ഒക്കെ വാ. ഇവിടെയും ഉണ്ട് മുസ്ലിം ഗൾ. നിങ്ങൾ മലയാളം പറയുന്ന മുസ്ലിങ്ങൾ മാത്രമാണ് മുസ്ലിംകൾ എന്നൊരു വിചാരമുണ്ട്. പ്രബുദ്ധരാണെന്നു. നിങ്ങളെക്കാൾ വിദ്യാഭ്യാസ മുള്ള വിവരമുള്ള ചെറുപ്പം പിള്ളേര് modi യോഗി എന്ന് പറഞ്ഞാൽ ഇവിടെ തൊണ്ട കാറി ജയ് വിളിക്കുന്നു. 🙏🙏💞
@MidhunMathew5770
@MidhunMathew5770 Год назад
@@bineeshkunnath956 എന്റെ സുഹൃത്തെ നുണ പ്രചരണം വഴി കേരളത്തിൽ ഉള്ളവരെ പേടിപ്പിച്ചു നിർത്തുന്ന ഇടത് വലത് മുന്നണികളെ കുറിച്ചാണ് ഞാൻ പറഞ്ഞത് 😅 കമന്റ്‌ നല്ലപോലെ വായിച്ചു നോക്കിയിട്ട് റിപ്ലൈ ചെയ്യൂ. ഞാൻ ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും പോയിട്ടുള്ള വ്യക്തി ആണ്. അവിടത്തെ വികസനങ്ങൾ ഞാൻ നേരിൽ കണ്ടിട്ടുമുണ്ട്.
@VipinKumar-bq5qg
@VipinKumar-bq5qg Год назад
ഇക്ക എന്താ ഉദ്ദേശിച്ചത്..?
@MidhunMathew5770
@MidhunMathew5770 Год назад
@@VipinKumar-bq5qg ഞാൻ ഉദ്ദേശിച്ചത് മുകളിൽ പറഞ്ഞിട്ടുണ്ട് വായിച്ചു നോക്കൂ
@freedomfight331
@freedomfight331 Год назад
മദ്രസപ്പൊട്ടന്മാർ മണ്ടന്മാരാണെന്ന് അവര് തന്നെ തെളിയിച്ച് കൊണ്ടിരിക്കുന്നു 😂
@NeerajVijayPillai
@NeerajVijayPillai Год назад
Nallathu cheythal angeekarikkanam
@n.gopalakrishna2156
@n.gopalakrishna2156 Год назад
Very interesting discussion...Beautiful... Please change the Loose talk caption to much better caption.. വളരെ സുന്ദരവും ഹൃദ്യമായ show യല്ലേ..please consider mu request...💕💕🙏
@sujithsujith-vh7vv
@sujithsujith-vh7vv Год назад
ജനം ആണ് vip
@jijubahuleyan
@jijubahuleyan Год назад
ഞാൻ ഇക്കഴിഞ്ഞ ലീവിന് നാട്ടിലെത്തിയശേഷം എൻെറ അമ്മായിഅമ്മയുടെ ഒരു surgery ക്കായി ഹോസ്പിറ്റലിൽ ഒത്തിരി തവണ പോകേണ്ട സാഹചര്യമുണ്ടായി. എൻെറ അമ്മായിയമ്മ ഉൾപ്പെടെ ജാതിമത ഭേദമന്യേ അവിടെ surgery ക്കും മറ്റ് ചികിത്സകൾക്കുമായി ഒട്ടനവധി കുടുംബങ്ങൾ ഉണ്ടായിരുന്നു. ഒരു രൂപപോലും ചികിത്സാ ചിലവില്ലാതെ സന്തോഷത്തോടെ ചികിത്സചെയ്ത് പോകാൻ കഴിഞ്ഞത്‌ കേന്ദ്രസർക്കാരിൻെറ ആരോഗ്യ ഇൻഷുറൻസിലൂടെയാണ്. നന്ദി മോദിജി♥
@damodharanak9833
@damodharanak9833 Год назад
സുല്ഫത്തിനെ വിളിച്ച് ഒരു വീഡിയോ ചെയ്യണം
@dilnaimam9524
@dilnaimam9524 Год назад
Modiji 💪💪💯
@vasudevanvasu-gt7kt
@vasudevanvasu-gt7kt Год назад
എല്ലാപ്രതിപക്ഷപാർട്ടികൾഒരുമിച്ചുഭരിച്ചാലുംമോദിഭരണംപോലെഒരുവർഷംതികച്ഛുഭരിക്കില്ല
@majeednazimudeen2800
@majeednazimudeen2800 Год назад
Very good debate
@karthikeyanpn6454
@karthikeyanpn6454 Год назад
നമസ്തേ ശ്രീ ഷാജൻ സാർ നന്ദി നമസ്കാരം സർ
@girijabhai4388
@girijabhai4388 Год назад
നന്നായിട്ടുണ്ട് ചർച്ച,,, ജനങ്ങൾ ചിന്ദിക്കട്ടെ 👍👍
@The_minimalist837
@The_minimalist837 Год назад
രാഷ്ട്രീയ വിശ്വാസവും മതവിശ്വാസവും വ്യക്തിപരമാവട്ടെ... അത് സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടിയാവട്ടെ... അന്ധമായ വിരുദ്ധത ആരോടും വേണ്ടെന്ന... പരസ്പരം സ്നേഹിച്ച് കഴിയാം.... നല്ലതിനെ അംഗീകരിക്കാം.... ദ്രോഹികളെയും ഭീകര വാദത്തെയും എതിര്‍ക്കാം..... അനല്‍ ഹഖ്വ് - തത്ത്വമസി ♥
@remeshbabu9108
@remeshbabu9108 Год назад
നല്ല കാര്യം 🌹❤
@josealeyas7627
@josealeyas7627 Год назад
സാജനും മോഡി എന്തെകിലും തന്നോ കൂടെ കൂടെ മോഡിയെ പുകഴ്ത്തുന്നു
@RD--iv8ej
@RD--iv8ej Год назад
BJP is the real secular party. Others are dividing people for votes and desiring Hindus and Muslims must be separated 😢
@dayanandankp8319
@dayanandankp8319 Год назад
ഇങ്ങനെയുള്ള ഒരു പ്രധാനമന്ത്രി നമ്മുടെ ഭാഗ്യം ആണ് മുസ്ലിം സഹോദരങ്ങൾ അവരുടെ പുണ്യ കർമത്തിന് എല്ലാവിധ ആശംസകൾ ❤️❤️❤️
@rajanbabu2199
@rajanbabu2199 Год назад
രാജ്മോഹന ചേട്ടനോട് ഒരു അഭ്യർത്ഥന, ഷാജൻ പറയുന്നതിനെല്ലാം തലയാട്ടല്ലേ 🙏
@rajanchennedath6947
@rajanchennedath6947 Год назад
പുരോഗതി ആഗ്രഹിക്കന്നവർ ഒറ്റ കെട്ടായി നിൽക്കണം, BJP യോട് കൂടി ഭരണത്തിൽ പങ്കാളികളാവണം മുസ്ലീം ജനത...നമ്മുടെ ഭാരതത്തിൻറ അഖണ്ഡതക്ക് വേണ്ടി....
@natureman543
@natureman543 Год назад
*ഗംഭീരം,ഇതുപോലെ ഒരു പത്ത് വീഡിയോ ചെയ്താൽ വർഗ്ഗീയത കുറഞ്ഞു വരും🤠🤠*
@krishnarajnambiar6917
@krishnarajnambiar6917 Год назад
VIP s go multiple times for Haj.
@muhammedalikk9003
@muhammedalikk9003 Год назад
💐💐💐💐🌷🌷🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
@ancythomas3917
@ancythomas3917 Год назад
Modi is Super
@kannan7468
@kannan7468 Год назад
ഏതിനും സാജന് ചീത്ത പറയുന്ന ഒരു വിഭാഗം ഇതിന് കുറിച്ച് ഒന്നും പറയാത്തത് കൊണ്ടു തന്നെ ആ സമൂഹത്തിൽ മോഡിയുടെ ഇ തീരുമാനം എത്രത്തോളം വലുതാണെന്നു മനസിലാകും
@alexchacko5802
@alexchacko5802 Год назад
British bharichapol avarude koode ninnavan aanu bishops maar.
@veeramanikappacheri9879
@veeramanikappacheri9879 Год назад
Asper Jamitha teacher reason of modi hate is their Madrassa teaching 🤣🧐
@sivasankaranp37
@sivasankaranp37 Год назад
കമ്മികളും കൊമ്മികളും ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു വോട്ട് നേടുന്നു, ഇത് രണ്ടുകൂട്ടരും മനസ്സിലാക്കേണ്ട സമയം കഴിഞ്ഞു.
@somarajanap8189
@somarajanap8189 Год назад
Good 👍👍
@basheerpk2003
@basheerpk2003 Год назад
ആദ്യം ഹജ്ജ് കോട്ട കൂട്ടിയത് ബാജ്പേയ്. ഇപ്പൊ കോട്ട കൂട്ടി, സബ്‌സിഡി ഒഴിവാക്കി, വി ഐ പി, കോട്ട ഒഴിവാക്കി. അഭിനന്ദനമർഹിക്കുന്നു
@sajeevb.u3270
@sajeevb.u3270 Год назад
Loose talk is a good Programe shajan
@mohanakumarm5019
@mohanakumarm5019 Год назад
ഇന്ത്യയുടെ ചരിത്രത്തിൽ ഹർജ്ജിന് കൂടുതൽ സൗകര്യങ്ങൾ ഒരിക്കിയത് BJP സർക്കാർ തന്നെ.
@xtvloger
@xtvloger Год назад
Jai modi ji
Далее