Тёмный
No video :(

കേരളത്തിലെ വിളക്കന്നൂരിൽ സംഭവിച്ചത് എന്ത്...? 

FRIENDS OF THE HOLY EUCHARIST
Подписаться 30 тыс.
Просмотров 216 тыс.
50% 1

ഇന്ത്യയിൽ കേരളത്തിൽ കണ്ണൂർ ജില്ലയിൽ വിളക്കന്നൂർ ക്രിസ്തുരാജ ദേവാലയത്തിൽ 2013 നവംബർ 15 നു രാവിലെ വികാരിയായിരുന്ന തോമസ് പതിക്കൽ അച്ഛൻ അർപ്പിച്ച വിശുദ്ധ കുർബാന മദ്ധ്യേ തിരുവോസ്തിയിൽ കർത്താവിന്റെ തിരുമുഖം കാണപ്പെട്ടതിനെ കുറിച്ച് ദൃക്‌സാക്ഷികൾ സംസാരിക്കുന്നു
#jesus #eucharisticmiracles #miracle #holyeucharist #holymass #catholic #catholicmass #christ #saint #mass #christian #christianity #bible #experience #holybible #holyspirit #family #miracle #eucharist #catholicfaith #catholicchurch #jesuschrist #qurbana #holyeucharist #vilakkannur

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 534   
@salinasunny1136
@salinasunny1136 8 месяцев назад
ഈശോ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവ്.🙏🙏🙏❤️❤️
@georgept2927
@georgept2927 9 месяцев назад
യേശു ക്രിസ്തു അന്നും ഇന്നും എന്നും ജീവിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@remyajoseph4966
@remyajoseph4966 9 месяцев назад
എന്റെ ഈശോ അപ്പ എനിക്ക് എന്നും വിശുദ്ധ കുർബാനയിൽ ഭക്തിയോടെ പങ്കെടുക്കാനുള്ള ക്രിബ തരണേ
@sandydavid7189
@sandydavid7189 9 месяцев назад
Enikum🙏🏻
@LijiShaji-sd4ci
@LijiShaji-sd4ci 9 месяцев назад
@soniass5895
@soniass5895 9 месяцев назад
ഈശോയുടെ പരിശുദ്ധ മുഖമേ എന്റെ കുടുംബത്തെ കരുണയോട് നോക്കണമേ. ആരാധന ആരാധന ആരാധന.
@annammamlavil8217
@annammamlavil8217 9 месяцев назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏
@soniyasebastian5785
@soniyasebastian5785 9 месяцев назад
ആയിരുന്നവനും, ആയിരിക്കുന്നവനും, വരാനിരിക്കുന്നവനും, സർവശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ. ( വെളിപാട് 4 ഇൽ 8) ആമ്മേൻ 🙏🙏🙏
@nannuzzz6570
@nannuzzz6570 9 месяцев назад
🙏🏻🙏🏻🙏ഈഷൊയെ ലോകത്തിൽ നടക്കുന്ന എല്ലാ വിധ തിന്മകളിൽ നിന്നും ഞങ്ങളെ മോചിപ്പിച്ച് ഈശോയുടെ കാവൽ മാലാഖയെ അയച്ച ഞങ്ങൾക് എപ്പോഴും സംരക്ഷണം നൽകനമെ...🙏🏻🙏🏻🙏🏻
@rojinjacob239
@rojinjacob239 9 месяцев назад
Praise the lord
@mylordmygod1819
@mylordmygod1819 9 месяцев назад
അന്നും ഇന്നും എന്നും ജീവിക്കുന്ന നമ്മുടെ ഈശോ .....
@kvvescherpu3787
@kvvescherpu3787 8 месяцев назад
ഇന്നും ജീവിക്കുന്ന ഏകസത്യ ദൈവം. ഈശോ സ്തുതി, ..... ആമേൻ
@geethageorge3205
@geethageorge3205 8 месяцев назад
മരണം വരെ അങ്ങയുടേത് മാത്രം ആയിരിക്കാൻ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
@Sheela_jimmy
@Sheela_jimmy 9 месяцев назад
ഇന്നും ജീവിക്കുന്ന എൻ്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ വന്ന് വാസമുറപ്പിക്കണമെ ഈശോയെ അനുഗ്രഹിക്കണമേ
@srceline7588
@srceline7588 9 месяцев назад
ഈശോയെ നന്ദിയും സ്തുതിയും ആരാധനയും സമർപ്പിക്കുന്നു. ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നും മഹത്വമുണ്ടായിരിക്കട്ടെ .ആമ്മേൻ ഹല്ലേലൂയ
@vinumathew1431
@vinumathew1431 8 месяцев назад
ഈശോയെ എന്നെ വിശുദ്കാരികണമേ എന്നും കുർബാനയിൽ പങ്കെടുക്കുവാനും ഈശോയുടെ തിരുശരീരവുംതിരു രക്തവും എന്നും സ്വീകരിക്കുവാൻ എനിക്ക് കൃപ തരണമേ 🙏
@kamalabai3428
@kamalabai3428 9 месяцев назад
ദിവ്യകാരുണ്യത്തിൽ വാഴുന്ന സ്നേഹ ഈശോയെ അവിട്ടത്തേയ്ക്ക് ഒരായിരം സ്തുതി ആരാധനാ സ്തോത്രം! 🎉🎉🎉 യേശുവേ നന്ദി! യേശുവേ നന്ദി!🎉🎉✝️✝️
@Alicepoothur
@Alicepoothur 9 месяцев назад
4:52 to ¹😅¹
@rejiroy
@rejiroy 9 месяцев назад
That is not Jesus dear.
@aniyankottayam6921
@aniyankottayam6921 9 месяцев назад
യേശുവിൽ വിശ്വസിക്കാൻ ഒരു "ഉടായിപ്പും " പറഞ്ഞു തട്ടിപ്പു നടത്തേണ്ട ആവശ്യമേയില്ല... യേശുവേ നന്ദി..സ്തോത്രം:⛪✝️⛪
@paulyka5610
@paulyka5610 9 месяцев назад
🎉
@bijoythomas5873
@bijoythomas5873 9 месяцев назад
ഞാൻ ഈ ദിവ്യകാരുണ്യ അത്ഭുതം കണ്ട വ്യക്തി. ദൈവത്തിനു നന്ദി
@mariyamypan9344
@mariyamypan9344 9 месяцев назад
🙏🙏Amen praise the Lord🌹🌹🌹 🙏🙏🙏
@roydavis4537
@roydavis4537 9 месяцев назад
പരിശുദ്ധ കുർബാനയിൽ സത്യമായും ഗോതമ്പു അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി മാറും എന്ന വിശ്വാസസത്യം ഞങ്ങളുടെ കണ്ണുകൾക്ക് കാണിച്ചുതന്ന യേശുവിനു നന്ദി. ദൈവമേസ്തോത്രം, യേശുവേ നന്ദി, പരിശുദ്ധൽമാവെ ആരാധന.🙏🙏🙏
@loveandloveonly5088
@loveandloveonly5088 9 месяцев назад
ഈശോയെ ഈ അത്ഭുതം സംഭവിച്ചതിന് പിറ്റേന്ന് തന്നെ അങ്ങയെ ആ കാണാൻ പറ്റിയത് ഇന്നും ഒരിക്കലും മറക്കാതെ എന്നും ഓർമിച്ചു പ്രാർത്ഥന യോടെ ഓർമിക്കുന്നു ❤❤❤
@RosyRonald-kf5wq
@RosyRonald-kf5wq 9 месяцев назад
എന്റെ ഈശോയെ ഇതുപോലെ എന്നെയും ചെറുപ്പകാലത്തു ഡിവൈൻ dyana കേന്ദ്രത്തിൽ വച്ച് അങ്ങയുടെ തിരുമുഖം ദിവ്യ കാരുണ്ണ്യത്തിൽ കാണുവാൻ ഭ്യാഗം തന്നതിന് ഒരായിരം നന്ദി അപ്പാ 🙏🔥🔥🙏🙏
@rageshkurian4378
@rageshkurian4378 9 месяцев назад
ഈശോയേ.... എല്ലാ പ്രതിസന്ധികളിലും കൂടെയുണ്ടാകേണമേ....
@elsyantonyelsa8656
@elsyantonyelsa8656 9 месяцев назад
ദിവ്യകാരുണ്യ ആരാധനയിലും വിശുദ്ധ ആർബാനയിലും പലതരത്തിൽ അൽഭുതങ്ങൾ എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ യേശുവിനെ എന്നും ആരാധിക്കും എന്റെ ജീവിത സഹനങ്ങളിലാണ് പലപ്പോഴും ഈ അനുഭവം നൽകി ശക്തിപ്പെടുത്തിയത്
@BinduSabu-gi3qf
@BinduSabu-gi3qf 9 месяцев назад
എന്റെ ജീവിതത്തിൽ വലിയ അത്ഭുതം ദിവ്യകാരുണ്യ ഈശോ തന്നു🙏🙏🙏 ഒത്തിരി നന്ദി, സ്തുതി, ആരാധന.
@babualex9869
@babualex9869 9 месяцев назад
ഈശോയെ ഞങ്ങളുടെ എല്ലാ എല്ലാമായ ദൈവമേ! അങ്ങേ മഹത്തായ നാമത്തിന്റെ ശക്തിയാൽ ഞങ്ങളുടെ മേലുള്ള അങ്ങേ പരിശുദ്ധ ആത്മാവിനെ ശക്തമായി ഞങ്ങളുടെമേൽ അഭിക്ഷേക മായിതരണമേ.🌹🙏🙏🙏🌹
@sherlyshibu8531
@sherlyshibu8531 9 месяцев назад
കർത്താവെജീവിക്കുന്ന എന്റെ കർത്താവേ നീ ന്നെ കാണാൻ ഭാഗ്യം തരണേ യേശുവേ ഹല്ലേലുയ 🙏🙏🙏🌹🌹🌹❤️
@philojohn2696
@philojohn2696 9 месяцев назад
യേശുവേ സ്തോത്രം,സ്തോത്രം. യേശുവേ , നന്ദി.
@lucykuttythomas8244
@lucykuttythomas8244 9 месяцев назад
Jesus i trust in YOU.❤❤❤❤❤ അന്നും , ഇന്നും, എന്നും, ജീവിക്കുന്നവനയ് ദൈവം, നമ്മുടെ എല്ലാം കൂടെ ഇപ്പോഴും ജീവിക്കുന്നു. എനിക്കും ഈ മഹാഭാഗ്യം കാണുവാനുള്ള ഭാഗ്യം ലഭിച്ചു.
@joshyjose1625
@joshyjose1625 7 дней назад
'ഈശോയെ എൻ്റെ ഹൃദയത്തിൽ വന്ന് വസിക്കണമെന്നു പ്രാർത്ഥിക്കുന്നു ഈശോ ഏകരക്ഷകൻ
@georgems5899
@georgems5899 9 месяцев назад
ഈശോയേ അങ്ങയുടെ നാമം മഹത്വപ്പെടുത്തണമേ. കർത്താവേ ഭൂമുഖത്തു നിന്നും ഭീകര പ്രവർത്തനം തുടച്ചു മാറ്റണമേ. ലോക സമാധാനം നൽകണമേ...🙏
@tresiammapeter2451
@tresiammapeter2451 9 месяцев назад
Jesus I love you.🙏🙏🙏🙏🙏
@tresiammapeter2451
@tresiammapeter2451 9 месяцев назад
Esoye angayude namam Mahathwappedatte🙏🙏🙏
@ajitharajan3468
@ajitharajan3468 9 месяцев назад
കർത്താവെ നിന്നെ കാണാനും അനുഭവിക്കുവാനും നീ ഇടയ്ക്കണമേ 🙏🙏🙏🙏
@mollychacko4984
@mollychacko4984 9 месяцев назад
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധാന 🌹💕🙏🙏
@lawrencelawrence4354
@lawrencelawrence4354 9 месяцев назад
യേശുവേ വലിയ വനാണ് അങ്ങ് സ്വർഗ്ഗത്തിലും ഭൂമിയിലും അങ്ങ് വലിയ വനാണ് പരു ശൂദ്ധ പരമ ദിവ്യകാരണ മേ ആ രാധ നന്ദി🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👋👋👋😭
@shinyjohny5446
@shinyjohny5446 9 месяцев назад
Yesuve. Nandi,aaraadhana🙏🙏🙏
@kingofkings9338
@kingofkings9338 9 месяцев назад
പരിശുദ്ധ പരമ ദിവുകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടേ.🙏🙏🙏🙏
@james-bu2ky
@james-bu2ky 9 месяцев назад
പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയിക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉ ണ്ടായിരിക്കട്ടെ 🙏🙏🙏❤❤❤.
@johnchackocheruvil8715
@johnchackocheruvil8715 9 месяцев назад
ഹലേലൂയ - ദൈവനാമം മഹത്വപ്പെടട്ടെ
@sijibertin4757
@sijibertin4757 9 месяцев назад
യേശു വേ സ്തോത്രം യേശു വേ നന്ദി യേശു വേ ആരാധന ❤❤
@jenetn8832
@jenetn8832 9 месяцев назад
എന്റെ യേശുവേ ഞാൻ അങ്ങയെ കണ്ണടച്ചു വിശ്വസിക്കുന്നു ❤️❤️🙏🙏🙏
@lavingeorge
@lavingeorge 9 месяцев назад
Thankyoujesusamen
@annammajose9996
@annammajose9996 9 месяцев назад
Ok
@davistr6032
@davistr6032 8 месяцев назад
എന്റെ ഈശോയെ അങ്ങയുടെ തിരുഹൃദയത്തിൽ ഒരു പൊട്ട് സ്ഥലം എനിക്ക് നൽകണമേ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
@babinjoseph89
@babinjoseph89 9 месяцев назад
യേശു ദൈവ പുത്രൻ ആണെന്നും വിശുദ്ധ കുർബാന യേശുവിന്റെ യഥാർത്ഥ ശരീരം ആണെന്നും എനിക്ക് ഒരു സംശയവും ഇല്ല. ഈ ലോകത്ത് വിശ്വാസനീയമായ ഒന്ന് വിശുദ്ധ കുർബാന മാത്രം ആണ് പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
@jollyabraham1426
@jollyabraham1426 9 месяцев назад
Jesus Christ Son of God Saviour I love you Jesus. amen
@vargheseidichandy960
@vargheseidichandy960 9 месяцев назад
Amen
@JOSEPO-xp9pr
@JOSEPO-xp9pr 9 месяцев назад
Amen 🙏
@joyitteera6596
@joyitteera6596 9 месяцев назад
Love you Jesus 🙏 Thank you Jesus Adore you Jesus 🙏 Glorify you Jesus 🙏 Be with us always 💓.Lead us the way that we should go❤
@jessyjose2086
@jessyjose2086 9 месяцев назад
Jesus Christ is the same yesterday today and forever 🙏🙏❤🙏
@mariammajacob130
@mariammajacob130 9 месяцев назад
Hallelujah hallelujah amen 🙏🙏🙏
@rokku7253
@rokku7253 9 месяцев назад
എന്റെ ഇശോയേ..... എന്റെ അപ്പച്ചാ.... അങ്ങയെ ഞാൻ ആരാധിക്കുന്നു... സ്തുതിക്കുന്നു..... അങ്ങേക്ക് നന്ദി അർപ്പിക്കുന്നു 🙏🙏🙏 ഹല്ലേലുയ... ഹല്ലേലുയ ഹല്ലേലുയ.. ഹല്ലേലുയ 🙏🙏🌹🌹🌹🙏🙏
@geethageorge3205
@geethageorge3205 8 месяцев назад
ഈശോയപ്പാ എനിക്കും തിരുവോസ്ഥിയിൽ അങ്ങയെ കാണാൻ അനുഗ്രഹം തരണേ 🙏🏻🙏🏻🙏🏻
@jainjain3333
@jainjain3333 9 месяцев назад
ഇശോയെ ആരാധന ഇശോയെ ആരാധന ഇശോയെ ആരാധന 😭😭😭🙏🙏🙏
@mariammaboni4625
@mariammaboni4625 9 месяцев назад
യേശുവേ മഹത്വം,യേശുവേ നന്ദി, യേശുവേ സ്തുതി, ഇ പ്പോഴുംഎപ്പോഴും ഇന്നും എന്നും ജീവിക്കുന്നവനായ ദൈവമേ അങ്ങേയ്ക്ക് ആരാധന ആരാധന അവിടുത്തെ ആരാധന
@sherlyjoseph6539
@sherlyjoseph6539 9 месяцев назад
പരിശുദ്ധ പരമ ദിവുകാരുണ്യത്തിന് എന്നേ രവും ആരാധനയും സ്തുയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ❤❤❤
@user-my7jq3dg5g
@user-my7jq3dg5g 9 месяцев назад
ഇശോയോ എന്റെ കടുംബ ജി വിതത്തെ വിശുദ്ധിക്കരിക്കണമേ. ഭർത്താവിന്റെ വഴി വിട്ട ജിവിതത്തെ വിശുദ്ധികരിക്കണമേ.
@maryjoseph3846
@maryjoseph3846 7 месяцев назад
തിരുവോസ് തിരു രൂപനെ എൻറെ കർത്താവേ എൻ്റെ ദൈവമേ ദിവ്യകാരുണ്യത്തിൽ വിശ്വാസമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരോടു പൊറുക്കണേ അവരോട് ക്ഷമിക്കേണമേ വിശ്വാസത്തിലാണ് ആഴ പെടാനുള്ള വരം നൽകണമേ നൽകണമേ യേശുവേ ആയിരമായിരം നന്ദി കോടാനുകോടി നന്ദി നൽകണമേ
@ushajoseph7736
@ushajoseph7736 9 месяцев назад
എന്റെ ഈശോയെ എനിക്കും ആ തിരുവോസ്തിയിൽ അവിടുത്തെ തിരുമുഖം ദർശിക്കുവാൻ അവസരവും ക്യപയും തന്നതിന് ആയിരം ആയിരം നന്ദി ഈശോയെ മഹത്വം നന്ദി ഹല്ലേലൂയ
@praveendevassia7
@praveendevassia7 9 месяцев назад
ദിവ്യകാരുണ്യ ഈശോയെ, ജീവിതപങ്കാളിക്ക് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു എനിക്ക് എത്രയും പെട്ടെന്ന് വിവാഹിതരാകാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്റെ വലത് ചെവിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ചെവി കേൾക്കാൻ വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
@priyajobs4995
@priyajobs4995 9 месяцев назад
ഈശോയുടെ തിരുനാമത്തിന് എന്നും എപ്പോഴും മഹത്വം ഉണ്ടായിരിക്കട്ടെ. ഈ ലോകത്തിലെ ഏറ്റവും വലിയ സത്യം. പരിശുദ്ധ ദിവ്യകാരുണ്യത്തിലെ ഈശോ.ആമേൻ 🙏🙏🙏
@VictoriaKj
@VictoriaKj 9 месяцев назад
യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ
@rejipv2912
@rejipv2912 9 месяцев назад
യേശുവേ നന്ദി സ്നേഹം ❤ എന്റെ കുടുംബത്തിനേയും എന്നൊട് പ്രാർത്ഥന യോടെ കൂടുന്നവരെ യും അങ്ങയോട് ചേർക്കേണമേ യേശുവേ ❤
@laliantony5630
@laliantony5630 9 месяцев назад
എന്റെ കർത്താവെ എന്റെ ദൈവമേ
@annammaalexander-cd1jo
@annammaalexander-cd1jo 9 месяцев назад
Thank you Lord for showing us your HOLY FACE. We worship you dear LORD. May this miracle touch everyone and raise everybody's faith.
@classicbuildingmaterials6119
@classicbuildingmaterials6119 9 месяцев назад
ഈശോയെ നന്ദി
@daisyjararth5449
@daisyjararth5449 9 месяцев назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം 🙏🙏🙏
@MiniVincent-mf3nh
@MiniVincent-mf3nh 8 месяцев назад
ഈശോയുടെ പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ 🙏
@user-eu8cx8jx1y
@user-eu8cx8jx1y 9 месяцев назад
എന്റെ ഇ ശോയോ അങ്ങളുടെ തിങ്ങ മുഖം കണ്ടു ഞങ്ങൾക്ക് എന്റെ ഭർത്താവിന് എന്റെ മാതാപിതാക്കള സേനഹിക്കാൻ ഇ ഇശോയെ. ത്നനുഗ്രഹിക്കണമെ ആമീൻ ഇശോ
@minilukaofficial2429
@minilukaofficial2429 9 месяцев назад
ദിവ്യ കാരുണ്യ ഈശോയെ ആരാധന യേശുവേ നന്ദി 🙏🌹🙏❤️
@aniyankottayam6921
@aniyankottayam6921 9 месяцев назад
യേശുവിൽ വിശ്വസിക്കാൻ " ഉടായിപ്പ് " ആവശ്യമില്ല .... യേശുവേ നന്ദി... ആമേൻ..!
@martintherattil1739
@martintherattil1739 9 месяцев назад
വിശ്വസിക്കാൻ ഉടായിപ്പ് വേണ്ട . പക്ഷേ പണം വേണമെങ്കിൽ ഉടായിപ്പ് വേണം !
@ValsammaAntony-te5mt
@ValsammaAntony-te5mt 9 месяцев назад
ഈശോയെ അങ്ങ് തന്ന അനുഗ്രഹങ്ങൾക്കും നന്ദി pArayunnu
@nancycyriac3306
@nancycyriac3306 9 месяцев назад
ഹല്ലേലുയ്യാ
@teresakavungal7598
@teresakavungal7598 8 месяцев назад
Jesus, my Lord! I adore you and worship you.
@joicyvincent7740
@joicyvincent7740 9 месяцев назад
ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏🏻🙏🏻🙏🏻
@jessyjosephp3565
@jessyjosephp3565 9 месяцев назад
യേശുവേ സ്തോത്രം ,യേശുവേ ആരാധന,യേശുവേ സ്തുതി
@Jancy-mw1mv
@Jancy-mw1mv 9 месяцев назад
പരിശുദ്ധ പരമ ദിവ്യ കാരുണ്യമേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ആമേൻ
@adarshshaji1099
@adarshshaji1099 9 месяцев назад
❤ഈശോ വാ ❤
@LizammaBaby-hh1hz
@LizammaBaby-hh1hz 9 месяцев назад
ഈ മഹാ അത്ഭുതം കാണുവാനുള്ള ഭാഗ്യം എനിക്കും കിട്ടി യേശുവെ നന്ദി യേശുവെ ആരാധന 🙏🙏🙏🙏
@anusebastine9305
@anusebastine9305 9 месяцев назад
എന്റെ കുടുഠ ബത്തെ എല്ലാ ദുഷ്ടാരൂപിയിൽ നിന്നും കാത്ത്കൊള്ളണമെ ഈശോയെ🙏🙏🙏🙏
@annammamathew1629
@annammamathew1629 9 месяцев назад
യേശുവേ ആരാധന 🙏🏻🙏🏻🙏🏻
@vinilareeckal
@vinilareeckal 9 месяцев назад
യേശുവേ ഞങ്ങളെ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു.
@user-ne3vr8jl8h
@user-ne3vr8jl8h 9 месяцев назад
എന്റെ ഈശോയെ , എന്റെ ദൈവമേ
@vijisunny1657
@vijisunny1657 9 месяцев назад
ദിവ്യകാരുണ്യ ഈശോയെ എൻ്റെ കടബാധ്യതകളിൽ ഇടപെടണമെ എൻ്റെ മക്കളെെന്നിൻ്റെ കയ്യിൽ യാതൊരു വിധ ശല്യങ്ങളും ഇല്ലാതെ സൂക്ഷിക്കണെ
@annievincent1944
@annievincent1944 9 месяцев назад
ആമേൻ ❤
@sijisaramma9202
@sijisaramma9202 9 месяцев назад
ഈശോയെ പാപിയായ എന്നെയു കുടുംബത്തെയും അനുഗ്രഹിക്കേണമേ മിശിഹ യെ
@shynid7724
@shynid7724 9 месяцев назад
Love you my jesus, praise you jesus. the saviour of the world..❤
@TOM-mn7nr
@TOM-mn7nr 8 месяцев назад
ഞങ്ങളുടെ കടബാധ്യത എത്രയും വേഗം എടുത്തു മാറ്റി തരേണമേ മറ്റുള്ളവർക്ക് ജീവിക്കാനുള്ള എല്ലാവിധ അനുഗ്രഹങ്ങളും ഞങ്ങൾക്ക് തരണമേ എന്ന് ഞാൻ വിനീതമായി അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ അമ്മയുടെ എല്ലാവിധ അസുഖങ്ങളും അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാം എടുത്ത് മാറ്റി തരേണമേ ആയുസ്സോടുകൂടി ജീവിക്കാനുള്ള കൃപ അനുഗ്രഹങ്ങളും തന്ന അരുളേണമേ 🙏🙏🙏🙏
@zerithdiaz1694
@zerithdiaz1694 9 месяцев назад
He is always with us...❤❤❤
@jeenajeena9617
@jeenajeena9617 9 месяцев назад
ഈശോയേ നന്ദി
@sherlysyriac2079
@sherlysyriac2079 9 месяцев назад
യേശുക്രിസ്തു ഇന്നലെയും എന്നും ഒരുവൻ തന്നെയാണ്. ഹെബ്രായർ 13/8
@jishatomcy9589
@jishatomcy9589 9 месяцев назад
ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു .❤️❤️ഞങ്ങളെ അനുഗ്രഹിക്കണെ 🙏🙏🙏
@anulukose1305
@anulukose1305 9 месяцев назад
ദിവ്യകാരുണ്യ നാഥാ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം 🙏🙏🙏
@sudamathew4790
@sudamathew4790 9 месяцев назад
ഈ ശോ ഇന്ന് ജീവിക്കുന്നുഈശോ നന്ദി ഈശോ
@experiment1943
@experiment1943 9 месяцев назад
യേശുവെ ഞങ്ങൾക് ഒരു ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണമേയ്. എക്സാം പാസ്സ് ആകണമെയ്‌. ആമ്മേൻ
@user-ml9pu1di6c
@user-ml9pu1di6c 9 месяцев назад
എന്റെ സ്റഗീയ അപ്പാ എന്ക്ക് ഭക്തയോട എന്നും പരിശുദ് ധ ബലിയിൽ പങ്കെടു വാനുള്ള കൃപ തരണ
@elizabetha3834
@elizabetha3834 9 месяцев назад
Jesus is living today..Praise the King of Kings...❤
@theresalilly5465
@theresalilly5465 9 месяцев назад
ജീവിക്കുന്ന ക്രിസ്തുവിനെ കാണാൻ വരുന്ന എല്ലാ ക്രെസ്ത്യ വിശാസികളോടും കുമ്പസ്സരിച്ചു വരാൻ prayyanam നമ്മുടെ സമൂഹം വിശുദ്ധറാകട്ടെ 🙏🏻
@jijijoy7627
@jijijoy7627 9 месяцев назад
Eeasoye സ്തുതി ആരാധന. അങ്ങേക്ക് എന്നും എപ്പോഴും മഹത്വമുണ്ടായിരിക്കട്ടെ.
@reninoby9521
@reninoby9521 9 месяцев назад
Praise the Lord, thank you Jesus
@user-kg3in9bt6g
@user-kg3in9bt6g 9 месяцев назад
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
@sr.jyothysjb2360
@sr.jyothysjb2360 9 месяцев назад
ഇശോയെ ആ സ്നേഹത്തിന് നന്ദി നന്ദി 🛐🛐🛐🛐🛐
@antonyvl2747
@antonyvl2747 9 месяцев назад
കർത്താവേ ഞങ്ങളുടെ ഹൃദയതതി ൽഎവർകൂഠാഅനുഗൃതവചനഠനൽകണേമേആമേൻംഃ
@mollychacko6119
@mollychacko6119 9 месяцев назад
എൻ്റെ ഈശോയെ എൻ്റെ മക്കളെയും ഒന്നു തൊടണമെ/ ഈശോയുടെ മക്കളായി ചേർത്തു പിടിക്കണം ഈശോയുടെ സാന്നിധ്യം കൊണ്ട് ഞങ്ങളെക്കുo നിറക്കണമെ❤❤❤.
@sheebajose3693
@sheebajose3693 9 месяцев назад
ഈശോ നന്ദി സ്തുതി ആരാധന മഹത്വം 🙏🙏🙏🕯️🕯️
@tessymoljoseph858
@tessymoljoseph858 9 месяцев назад
Praise the lord... 🙏🏻❤️
@anujames154
@anujames154 9 месяцев назад
Jesus thank you so much for this report. The living presence of Jesus in the Eucharist. Lord Jesus give us the grace to receive you without sin.
@aleykuttyvadakumchery5390
@aleykuttyvadakumchery5390 9 месяцев назад
I love you Jesus I Adore you Jesus.bless my family 🙏
@mathewthomas9888
@mathewthomas9888 11 дней назад
പരിശുദ്ധത്മവേ എന്നിൽ വന്നു നിറയേണമേ
@annammakarikkattil2566
@annammakarikkattil2566 9 месяцев назад
Ente Karthave ente Daivame ❤❤❤❤❤❤❤
@user-fz9fs1iy5k
@user-fz9fs1iy5k 9 месяцев назад
ഈശോയെ.. എന്റെ കാലുകളെ തൊട്ടു സുഖപ്പെടുത്താണമേ...ആമേൻ 🙏
@John-xe5it
@John-xe5it 9 месяцев назад
ആരാധന, സ്തുതി ഈശോയെ 🙏🙏🙏
@jissypeter239
@jissypeter239 9 месяцев назад
Thank you Jesus.. Praise you Jesus... 🙏🙏🙏🙏🙏🙏🙏
@Teslit
@Teslit 9 месяцев назад
praise be to the Eucharestic Heart of Jesus❤
Далее
Italians vs @BayashiTV_  SO CLOSE
00:30
Просмотров 4,2 млн