Тёмный

കേരളത്തിൽ ആദ്യമായി Diamond Play Button യുട്യൂബ് നേരിട്ട് കൊടുത്ത കുടുംബം👌KL BRO BIJU RITHVIK 

Variety Media
Подписаться 2,1 млн
Просмотров 236 тыс.
50% 1

KERALA'S FIRST DIAMOND PLAY BUTTON FAMILY | KL BRO BIJU RITHVIK INTERVIEW
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
KL BRO BIJU & FAMILY INTERVIEW
10 million subscribers in kerala
Most youtube subscribers
KL BRO Shorts
Kl Bro biju rithvik day in my life
Kl bro biju yashoda
Kl bro biju rithvik home tour
Kl bro biju wedding
Kl bro biju rithvik kavi house
Kl bro biju rithvik 2.0
kl bro family interview
kl bro biju rithvik interview
tom and jerry shorts
kl bro biju rithvik shorts
kl bro family
kl bro biju family interview variety media
kl bro biju latest eposode
kl bro biju day in my life
kl bro family
kl bro latest family video
kl bro fun interview
kl bro interview

Развлечения

Опубликовано:

 

26 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@KLBROBijuRithvik1
@KLBROBijuRithvik1 Год назад
Thank you variety media ❤❤❤❤
@abixo_
@abixo_ Год назад
Mayyil ❤️
@yesyendesign5700
@yesyendesign5700 Год назад
Biju etta Adipoli...naatukaaran
@ganeshkumarbabbi2596
@ganeshkumarbabbi2596 Год назад
Hi BRO I'm telugu person you're video's is super I'm also your subscriber. Congratulations 💐
@VarietyMediaVM
@VarietyMediaVM Год назад
😍❤️
@aayush2ash
@aayush2ash Год назад
ഞാൻ ബഹ്‌റൈനിൽ ആണ് ഇപ്പോൾ ഉള്ളത് നാട്ടിൽ കണ്ണൂരാണ് നാട്ടിൽ വരുമ്പോൾ കാണാൻ പറ്റുമോ ബിജു ബ്രോ ❤️
@meenung4652
@meenung4652 Год назад
കണ്ണൂർക്കാർക്ക് മാത്രം അല്ല കേരളത്തിന്റെ അഭിമാനം ആണ് ഈ കുടുംബം 👍👍❤️❤️
@aamil313
@aamil313 Год назад
utub kudimbathil ninn arrum vilichillann prch kettppo സങ്കടം തോന്നി 😞😞.. ജാട ഉള്ള യൂട്ബ്sin ivra അഗീകരിക്കൻ ബുദ്ധിമുട്ട് കാണും.......
@aswathigayathri3120
@aswathigayathri3120 Год назад
ആരും വിളിക്കേണ്ട ഇവർ സൂപ്പർ അല്ലെ
@SWADISH27
@SWADISH27 Год назад
ഇവരെ ഇഷ്ടമില്ലാത്ത മലയാളികൾ ഇല്ല എന്ന് നിസംശയം പറയാം 1M തുടങ്ങി ഇപ്പോൾ 20M എത്തിയിട്ടും ഒട്ടും ജാടയില്ലാത്ത നല്ല നാടൻ സംഭാഷണ ശൈലിയിൽ സംസാരിക്കുന്ന you tube ഫാമിലി ഒരുപാട് ഇഷ്ടം ഞാനും ഒരു സബ്സ്ക്രൈബ്ർ ആണ് 🥰🥰🥰🥰🥰🥰🥰🧡🧡🧡❤️❤️❤️
@Iconicbot4088
@Iconicbot4088 Год назад
Kannur❤
@SWADISH27
@SWADISH27 Год назад
@@Iconicbot4088 ഞാനും കണ്ണൂർ ആണ് 🧡
@abixo_
@abixo_ Год назад
Ente nattil ❤️kannur mayyil
@SWADISH27
@SWADISH27 Год назад
@@abixo_ 👍🏻👍🏻👍🏻
@PrathyashDas
@PrathyashDas Год назад
Hater aan bro👀
@deepashenoy1144
@deepashenoy1144 Год назад
വളരെ സന്തോഷം തോന്നി. എല്ലാ മലയാളികൾക്കും അഭിമാനമാണ് KLBro and family. ഞാനും ഇവരുടെ കുടുംബത്തിലെ ഒരു അംഗമാണ് എന്നതിൽ അഭിമാനിക്കുന്നു. ഇനിയും ഇവർ ഉയർച്ചകളിൾ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു.❤️❤️🙏🙏
@Haseenasvlogs
@Haseenasvlogs Год назад
KL biju and ഫാമിലി ഇവരെ ഇഷ്ട്ടം അല്ലാത്ത ആരാ ഉള്ളത് എത്ര ഉയരത്തിൽ എത്തിയാലും ഒട്ടും അഹങ്കാരം ഇല്ലാത്ത ഫാമിലി ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰congrats 🎉🎉
@SWADISH27
@SWADISH27 Год назад
ഞാനും ഇവരുടെ പേരാണ് ഇത്താ 🥰
@anjurajan852
@anjurajan852 11 месяцев назад
Eshtam alla , kanarilla
@Foreman668
@Foreman668 10 месяцев назад
മലയാളിക്ക് എളിമയോട് എന്താ ഇത്ര കമ്പം 😂
@jamalwayanad1739
@jamalwayanad1739 Год назад
ഒരിക്കലും മാറരുത് ബിജുചേട്ടാ... നിങ്ങളുടെയും കുടുംബത്തിന്റെയും ഈ വിനയവും പെരുമാറ്റവും കൊണ്ടാണ് ഞങ്ങൾ ഓരോ മലയാളികളും ഇഷ്ട്ടപ്പെട്ട് കൂടെ കൂടിയത്...ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊
@nafeesasherin4415
@nafeesasherin4415 11 месяцев назад
Ys
@aayush2ash
@aayush2ash Год назад
പല കമെന്റ് കണ്ടത് കൊണ്ട് പറയണം എന്ന് തോന്നി ഈ വീഡിയോയുടെ ക്യാപ്ഷൻ വായിക്കാൻ അറിയാത്ത ആളുകൾ ആണോ ആ രീതിയിൽ കമെന്റ് ഇടുന്നത് എന്ന് സംശയിച്ചു പോകുന്നു ആദ്യം 10M ആയത് KL ബ്രോ ആണ് പക്ഷെ അവർക്ക് ഡയമണ്ട് കിട്ടുന്നത് അവർക്ക് ശേഷം 10 മില്യൺ ആയ M4TECH നാണ് ആ സമയം 13M + ആയിരുന്നു അവരുടെ സബ് പക്ഷെ യൂട്യൂബ് KL BRO ക്ക് ഒരു സർപ്രൈസ്‌ കൊടുത്തു അതായത് ഗൂഗിൾ ഓഫീസിൽ വിളിച്ചു അവർക്ക് ഡയമണ്ട് പ്ലേ ബട്ടൺ അങ് സമ്മാനിച്ച് അപ്പോൾ കാര്യം മനസിലായി എന്ന് കരുതുന്നു പിന്നെ വേറെയും ചില കമന്റ് കാണാൻ ഇടയായി KL ബ്രോ യുടെ സബ് എല്ലാം BOTS ആണെന്ന് അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാ KL BRO ക്ക് മാത്രമേ ഈ BOTS കേറുകയുള്ളു മറ്റുള്ള യൂട്യൂബർസിനെ ബോറ്‌സിന് ഇഷ്ടമല്ലേ 🤔 അല്ല BOTS ഷോർട്ട്സ് വീഡിയോ മാത്രമേ കാണു അങ്ങനെ ആണോ ഈ KL Bro യുടെ ചാനലിൽ മാത്രം ബോട്സ് ആയത് കൊണ്ടാവും അവരെ ഗൂഗിൾ അങ്ങോട്ട് വിളിച്ചു കൊടുത്തത് അല്ലെ ? BOTSINE കുറിച്ച് പറയുന്ന ആളുകൾ ഒന്ന് മറുപടി തരാൻ അപേക്ഷിക്കുന്നു
@starsnbells5205
@starsnbells5205 Год назад
Well said 👍
@sajithakumari8768
@sajithakumari8768 Год назад
​@@manoharancp2433അതാണ് സത്യം. ബിജു ഒരു സാധാരണക്കാരിൽ സാധാരണക്കാരൻ ആയി ജീവിക്കുന്നു. മറ്റു പല you tubersum കിട്ടുന്ന കാശുകൊണ്ട് ആർഭാടം കാണിച്ചു രസിക്കുന്നു. ചിലരുടെയൊക്കെ യാത്രാ വീഡിയോയും ഷോപ്പിംഗ് വീഡിയോയും കാണുമ്പോൾ അവരോട് ഒരു തരം വെറുപ്പാണ് മനസ്സിൽ തോന്നുന്നത്. അതുകൊണ്ടുതന്നെ ഒത്തിരി ഇഷ്ടത്തോടെ കണ്ടിരുന്ന പലരുടെയും വീഡിയോസ് ഞാനിപ്പോ കാണാറെയില്ല. 🙏🙏
@nourin.r3578
@nourin.r3578 Год назад
M4tech നു കേരളത്തിൽ നിന്നുള്ള ആളുകളുടെ support ആണ് കൂടുതൽ 🔥 .എന്നാൽ kl bro ക്ക് india മാത്രം അല്ല അതിനു പുറത്ത് നിന്നും കാണുന്നവരും support ചെയ്യുന്നവരും ഉണ്ട് .അതൊരു ചെറിയ കാര്യം അല്ലല്ലോ 🔥 അത്രത്തോളം എത്തിപ്പെടുക എന്നത്
@PrathyashDas
@PrathyashDas Год назад
Shorts ittal enikkum world wide subscribers kittum man!😂
@actorvijayofficial_68
@actorvijayofficial_68 Год назад
​@@PrathyashDasennitte entha kittathe 😂 asooya😂😂
@PrathyashDas
@PrathyashDas Год назад
@@actorvijayofficial_68 nthin veruthe😂
@actorvijayofficial_68
@actorvijayofficial_68 Год назад
@@PrathyashDas മോനേ
@PrathyashDas
@PrathyashDas Год назад
@@actorvijayofficial_68 entha UNCLE
@ajitharamachandran6397
@ajitharamachandran6397 Год назад
ഞങ്ങൾക്കും സന്തോഷം, അഹങ്കാരം ഒന്നും ഇല്ലാത്ത kudumbam❤❤❤❤❤❤
@manojmo1225
@manojmo1225 Год назад
M 4 tech ആദ്യം കിട്ടിയതെങ്കിലും ആദ്യം 10 m ആയത് ഇവർക്കാ : ഇപ്പോൾ ഇവർ 21 M ആയി
@damuszone9158
@damuszone9158 Год назад
But m4 tech full kerala subscribers most keralians anu but ivarudethh all world
@XSanGeeX
@XSanGeeX Год назад
@@damuszone9158ayin
@arunkingraja7828
@arunkingraja7828 Год назад
ആദ്യം 10 മില്യൻ ഇവർക്ക് പിന്നെ എന്തുകൊണ്ട് കൊടുത്തില്ല
@shafeek487
@shafeek487 Год назад
21 M ആയതു കൊണ്ട് കാര്യം ഇല്ല വ്യൂസ് കൂടണം എനാൽ കാരം ഉണ്ട്
@milkyway-id7uc
@milkyway-id7uc Год назад
​@@artbyashikha1868 athe
@nourin.r3578
@nourin.r3578 Год назад
Kl bro ക്ക് ആണ് ആദ്യം 10M അടിച്ചത്.M4tech നു അതിനു ശേഷം ആണ് 10M ആയത്. അവർ രണ്ടു പേരും പറഞ്ഞത് ശെരിയാണ്.ആദ്യമായി diamond play button കയ്യിൽ കിട്ടിയതും unbox ചെയ്തതും M4 tech ആണ്. എന്നാൽ കേരളത്തിൽ ആദ്യമായിട്ട് diamond play button അവകാശികൾ kl bro ആണ്.kl bro ഇതുവരെ ഒരു play button പോലും unbox cheyth കണ്ടിട്ടും ഇല്ല ഇത്ര subscribers ആയിട്ടും
@Akshay_Kannan_Photography
@Akshay_Kannan_Photography 11 месяцев назад
Unboxing ellam avarude channelil und.
@shahishrfu
@shahishrfu 11 месяцев назад
ജാട യില്ലാത്ത കുടുംബം 👍👍❣️
@motherswonderworld
@motherswonderworld Год назад
ഇവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ പിന്നെ നമ്മൾ എന്ത് viewers?? 🙏🥰
@jaseelajesi1071
@jaseelajesi1071 Год назад
🥰🥰😍asooya aaan ellarkum ivarod ivar content idunilla verthey adukala karyam idunn parayunnavarod ivarude oro videosum oro msg aaan sneham nthaaanenn engane life kondpokanam aaarod engane perumaranam enn ellam ivar padipikunund chilark dhahikilla pongacham kanikunna youtoubersineya pidiku. Ivare kanumpol ivarepole jeevichoode enn thonarund arabadamillathe ahankaramillathe pore ithalle avarude award
@rudrakshs2442
@rudrakshs2442 Год назад
എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു. So sweet🥰🥰
@sivnareesh1830
@sivnareesh1830 Год назад
ബിജുവിന് പെണ്ണ് കൊടുക്കാത്ത പലരും ഇപ്പൊൾ.....ദൈവം എല്ലാവർക്കും ഒരു ദിവസം കൊടുക്കും ,,അത് നിങ്ങള്ക് കിട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@magi.p.o9051
@magi.p.o9051 Год назад
ഇനിയും ഉയരങ്ങളിലേക്ക് ബിജു കവി അമ്മ മക്കൾസ് അക്ഷയ് എല്ലാവർക്കും ആശംസകൾ
@aayush2ash
@aayush2ash Год назад
അതെ M4 tech 10 മില്യൺ ആയപ്പോൾ KL BRO 13 മില്യൺ ആയെന്നാണ് എന്റെ അറിവ് പക്ഷെ ആദ്യം 10 M ആയ KL ബ്രോക്ക് അല്ല ഡയമണ്ട് ബട്ടൺ കിട്ടിയത് എന്ന് മാത്രം
@ra-oneshorts6502
@ra-oneshorts6502 Год назад
ഇവർക്കു കേരളം മാത്രം അല്ല subscribers all india ആണ് because they have no language but m4tech മലയാളം language ആണ് use ചെയുന്നത് so all subscribers from kerala😂😂
@S_Shamil_ks
@S_Shamil_ks Год назад
ഇവരുടെ ഡയമണ്ട് play button പെൻഡിങ് ആയി കിടന്നതാണ്
@MalluNextDoorG3
@MalluNextDoorG3 Год назад
@@ra-oneshorts6502all india alla russien oke vararund comments ath atra eluppam alla
@PrathyashDas
@PrathyashDas Год назад
​​@@ra-oneshorts6502ro all india alla language illathond world wide ind😂
@Alexnobleyt
@Alexnobleyt Год назад
@@ra-oneshorts6502 avarkk india mathram alla. Commentsil spanish, portugies, french anagane pala languagum kaanaarund.
@emmynechi9086
@emmynechi9086 Год назад
എല്ലാവരും പറയുന്നു first കിട്ടിയാദ് m4tech നാണെന്ന് but ഇവർക്ക് 20.M subscribers ആയി അവർക്ക് ariyajjitt kittade പോയതാ ......സൊ 20.m youtube subscribers അതും ഒരു ഫാമിലിക്ക് ഇദ് ഫസ്റ്റ് time തന്നെയമാക്കേലെ ......congrts kLbro..
@Vnybbmedia666
@Vnybbmedia666 11 месяцев назад
മലയാളത്തിന്റെ ഏറ്റവും വലിയ ചാനൽ. മറ്റാർക്കും എളുപ്പത്തിൽ മറികടക്കാൻ കഴിയാത്ത അത്രയും മുകളിൽ ആണ് ഇവർക്കുള്ള പ്രേക്ഷക പ്രീതി. ലളിതം സുന്ദരം അതാണ്. KL bro എന്ന ചാനൽ നൽകുന്ന വിജയം. ഇനിയും വളരെ ഉയരങ്ങൾ കീഴടക്കി മുന്നേറാൻ.. സത്യമാകട്ടെ.
@prabhabalakrishnan3901
@prabhabalakrishnan3901 Год назад
Athrakum vinayamaann ellarkum, god bless❤
@sumacookingcraft
@sumacookingcraft Год назад
Congratulation good confidence good luck thankyou thankyou god blessing
@nishapv3586
@nishapv3586 Год назад
Ee anchorinod thalparyamilla but njangalude swantham family ❤
@S_Shamil_ks
@S_Shamil_ks Год назад
കണ്ണൂരുകാർക്ക് അഭിമാനം ❤️❤️🔥
@kannurtheyyam3531
@kannurtheyyam3531 Год назад
അതേ 👌🏻👌🏻👌🏻👍
@am_not_perfect
@am_not_perfect 11 месяцев назад
എന്തിന്?
@nishasanthosh1530
@nishasanthosh1530 11 месяцев назад
കണ്ണൂർ എവിടെയാ സ്ഥലം
@S_Shamil_ks
@S_Shamil_ks 11 месяцев назад
@@nishasanthosh1530 Mayyil
@mohananoc2697
@mohananoc2697 Год назад
Congrats Biju n family
@freddysanthosh3601
@freddysanthosh3601 Год назад
Good interview and nice anchoring
@nishanthbabu502
@nishanthbabu502 Год назад
Chechi super song super family god bless u all
@user-ug2ol6eg6v
@user-ug2ol6eg6v Год назад
Ivare ishtappedathirikkyan aarkkum kazhiyilla. Chilarokke simple aanennu act.cheyidu interview kodukkunnadu kanarundu. But idupole sincere aayi interview kodukkunnadu kanmbo ee kannu niranjupovunnu..
@shijimolshiji4995
@shijimolshiji4995 Год назад
കണ്ണൂർകാരുടെ അഭിമാനം ♥️😍
@syesvlogs3
@syesvlogs3 Год назад
Congratulations......bro..and family...❤❤❤ Nigal..21M ആയി... പാവം....1k പോലും ആകത്തവരെ കൂടി...suport cheyyane.... ഒരിക്കൽ കൂടി... congratulations.. കേരളത്തിന് അഭിമാനം....❤❤❤❤
@anupamascreativerangolis
@anupamascreativerangolis Год назад
ಅಯ್ಯೋ ನಿಮಗಿರೋ ಕನ್ನಡಾಭಿಮಾನಕ್ಕೆ ನನ್ನ ದೊಡ್ಡ ನಮಸ್ಕಾರ... Miss you ಪುನೀತ್ ರಾಜಕುಮಾರ😮😢😢
@ramziansaraibak6794
@ramziansaraibak6794 Год назад
ഇതൊക്കെ കാണുമ്പോൾ ആണ് basheer bashi and family യുടെ അഹങ്കാരവും ആർഭാടവും എത്രത്തോളം ആണെന്ന് വ്യക്തമാകുന്നത്..
@sajithakumari8768
@sajithakumari8768 Год назад
സുജിത് ഭക്തൻ എന്താ മോശമാണോ
@jayasreejayamohan7314
@jayasreejayamohan7314 5 месяцев назад
Super songggg ...Manoharamayi paadyyy ..Kavi ii 😃👍👍🌹
@bhagiroyals
@bhagiroyals Год назад
All credit goes to that small kid ❤❤❤🎉
@omanasabu5118
@omanasabu5118 Год назад
KL biju bro& family ❤💯
@jenisuresh4669
@jenisuresh4669 Год назад
Nammade kudumbam aane ❤❤.best wishes 🙏🌹🌹
@bijumoll9353
@bijumoll9353 Год назад
ഇത് ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് അത് ആർക്കും വിട്ടു തരില്ല.
@kingukinguzzz8802
@kingukinguzzz8802 Год назад
Kl biju bro& family ❤🥰
@cv8098
@cv8098 Год назад
Ce frumoși sunteți! ❤😊
@Kukkudooschanel
@Kukkudooschanel Год назад
ഞങ്ങളുടെ അഭിമാനമാണ നിങ്ങൾ❤️❤️❤️❤️❤️❤️❤️❤️
@pavithrank7245
@pavithrank7245 Год назад
Congratulations super family
@user-si9dp1cc9x
@user-si9dp1cc9x Год назад
Congrats biju n family
@abhimonu7176
@abhimonu7176 11 месяцев назад
എല്ലാരും നല്ലതാണ് എന്നാലും ആ അമ്മയുടെ മനസും സ്നേഹവുമാണ് എന്നെ ഇവരെ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം..... ഇതാണ് അമ്മായി അമ്മ അല്ല അമ്മ 🥰🥰
@sejijoseammu7911
@sejijoseammu7911 Год назад
Super family yaaaa
@sanasingerkattippara3560
@sanasingerkattippara3560 Год назад
ഓരോ മലയാളിയുടെയും അഭിമാനം 💋💋💋💋💋
@vinithadinesh2906
@vinithadinesh2906 8 месяцев назад
കറക്റ്റ്
@user-dt6jo4mb1h
@user-dt6jo4mb1h 11 месяцев назад
❤❤❤.... കവി..നന്നായി പാടി.... 👏👏👏
@jayalakshmi7620
@jayalakshmi7620 Год назад
സന്തോഷം ... അഭിമാനം ...❤❤❤
@ShanuSham
@ShanuSham 11 месяцев назад
Happy family enjoyed ❤️
@shahadasshas8360
@shahadasshas8360 Год назад
Kannur da🔥
@ammusambady
@ammusambady Год назад
M4tech alle kondu vanne?? എന്തായാലും ഇവർക്കും കിട്ടിയതിൽ വളരെ സന്തോഷം, ഇനിയും മുന്നോട്ടു പോകട്ടെ, ആശംസകൾ ❤❤️🌹🌹🙏🙏
@S_Shamil_ks
@S_Shamil_ks Год назад
ഇവർക്കാണ് ആദ്യം കിട്ടിയത് പെൻഡിങ് ആയി കിടന്നതാണ്
@mithunkckc4194
@mithunkckc4194 Год назад
Kl ബ്രോ no:1 you tuber in കേരള ❤❤❤❤
@XSanGeeX
@XSanGeeX Год назад
ക്ലെയിം ചെയ്യണ്ട കാര്യങ്ങൾ ഒന്നും അറിയാത്തതുകൊണ്ടാണ്....
@anjanaa4617
@anjanaa4617 11 месяцев назад
Avark claim cheyyan ariyathath kond patiyathaanu
@amruthaarun2755
@amruthaarun2755 11 месяцев назад
Congrats dears 🥰❤😘🥳🥳🥳🥳
@rafiyabanu3565
@rafiyabanu3565 Год назад
I can't understand language please put captions, I want know what they r saying.....
@kalathiyathilhouse7926
@kalathiyathilhouse7926 28 дней назад
Ammaye konduvannathil sandoosham 😊
@vijishasarvanvijishasarvan5904
Lovely family 🥰💖
@danielebertolipinelli2531
@danielebertolipinelli2531 11 месяцев назад
Complimenti e auguri per tutto!!!
@strawberries2633
@strawberries2633 11 месяцев назад
Orupad Santhosham... Amma biju kavi ..swantham kudumbam ayt thonum..itrayum uyarnu.. Diamond play button congratulations ❤️❤️
@sannuschannel8662
@sannuschannel8662 Год назад
നിങ്ങൾക്കും സന്തോഷം ആയിഞങ്ങക്ക് സന്തോഷം ആയി. ഇനിയും നല്ല തു മാത്രം വരട്ടെ 🙏🏻❤️❣️👌👍
@krushanabiarkrushanabiar5973
@krushanabiarkrushanabiar5973 10 месяцев назад
🎉ent kavi..supar,.. ❤
@daynighttraveller
@daynighttraveller Год назад
❤❤❤❤ Kl bro
@abhiramgj3500
@abhiramgj3500 Год назад
ಕನ್ನಡ ಗೀತೆಯನ್ನು ಬಹಳ ಸುಂದರವಾಗಿ ಹಾಡಿದ್ದೀರ. ತುಂಬು ಹೃದಯದ ಧನ್ಯವಾದಗಳು.
@shanidpk9341
@shanidpk9341 7 месяцев назад
പരസ്പരം റെസ്‌പെക്റ്റ് കൊടുക്കുന്ന ഒരു ഫാമിലിയാണ്. എനിക്ക് ഒത്തിരി ഇഷ്ടം 💖💓
@akhilbabu3073
@akhilbabu3073 11 месяцев назад
എളിമ ആണ് ഇവരുടെ മെയിൻ 😘
@shinayashai7678
@shinayashai7678 Год назад
Yes I’m from Sri Lanka 🇱🇰 and me also support for u love ❤️ u all
@saileeambekar6841
@saileeambekar6841 Год назад
Congratulations 🎉❤
@Usha-ud7ld
@Usha-ud7ld 6 месяцев назад
Ittraum varumanam udayittum kurach illattavare sahayichude athu ennapole kadam ullavare
@bhanumathijaikrishnan9209
@bhanumathijaikrishnan9209 Год назад
Congratulations
@jayasreejayamohan7314
@jayasreejayamohan7314 5 месяцев назад
All the best 😃👍👍🌹🌹
@johnshaji6789
@johnshaji6789 Год назад
Kl bro my family ❤️❤️
@mohammedkannurmohammedkann5657
@mohammedkannurmohammedkann5657 11 месяцев назад
കേളപ്പൻചേട്ടൻ്റെ നാണുച്ചേച്ചിയുടെ ശബ്ദം അമ്മയുടെ
@teresa29810
@teresa29810 8 месяцев назад
Kavi very good singing ❤
@shemitalks
@shemitalks 10 месяцев назад
ഡയമണ്ട് കിട്ടിയില്ലെങ്കിലും ഒരു സിൽവർ എങ്കിലും എല്ലാരും സഹായിച് കിട്ടിയ ഭാഗ്യം 🙏😂😂😂♥️♥️💚💚
@anjalisworld1113
@anjalisworld1113 11 месяцев назад
Humble and simple family😍😍😍 congratulations 🎉🎉🎉🎉
@AsrayaRaj
@AsrayaRaj 11 месяцев назад
Congratulations🥳
@raghuvignesh2722
@raghuvignesh2722 Год назад
CONGRATULATIONS to TOM and Jerry Family.( I don't know your name's) sorry.
@RamayabijuBiya-hi5ji
@RamayabijuBiya-hi5ji Год назад
Kannada is a super language I love kannada
@chandrikamukundan6804
@chandrikamukundan6804 7 месяцев назад
നിങ്ങളുടെ വിനയമാണ് നിങ്ങളുടെ വിജയത്തിനു കാരണ൦❤😍
@Shareenaashik935
@Shareenaashik935 Год назад
My favourite family love you Rithvik monu🥰❣️
@bindunathan9631
@bindunathan9631 Год назад
Congratulationns ❤❤
@saneerms369
@saneerms369 6 месяцев назад
Awesome ly
@johnshaji6789
@johnshaji6789 Год назад
KL bro my family from UAE ❤❤
@subivijayan935
@subivijayan935 Год назад
Kannada song super Punit Rajkumar sir🙏
@keralagulangaming9733
@keralagulangaming9733 10 месяцев назад
25 million
@SonuNikeshVlog
@SonuNikeshVlog Год назад
❤️❤️
@shraddhasingh6221
@shraddhasingh6221 Год назад
Congratulations 🎉🎉🎉
@aravindka9423
@aravindka9423 Год назад
M4 tech n aayirunnu aadyam kittiye but athinu mumb ivrk kittendath aanenn aayirikkum udeshiche
@naizushanuentertainments
@naizushanuentertainments Год назад
Adyam ivarkka 10m adich ivar ath vedikkan late ayatha
@musthafamusthafa7422
@musthafamusthafa7422 Год назад
Qatar Eid Mubarak
@bindhujose5587
@bindhujose5587 2 месяца назад
Supar❤❤❤❤❤❤
@EAT_TRAVEL_VLOG_BY_MISIRIYA
@EAT_TRAVEL_VLOG_BY_MISIRIYA 11 месяцев назад
Anu ara ivarudee?
@aarushiaachi4950
@aarushiaachi4950 Год назад
ഞങ്ങൾ കണ്ണൂരിൻ്റെ അഭിമാനം❤
@thankamanigeorge2672
@thankamanigeorge2672 Год назад
🎉Congratulation k l bro
@nishasanthosh1530
@nishasanthosh1530 11 месяцев назад
കണ്ണൂർ.. എവിടെ യാ സ്ഥലം
@jejojospace
@jejojospace Год назад
Anchorine മറ്റേ ചാനൽ പുറത്താക്കിയോ
@_clash_gaming
@_clash_gaming 11 месяцев назад
Ivarkk full Kerala subscribers alla. M4tech anganalla❤
@AbdulLatheef-sq1ez
@AbdulLatheef-sq1ez Год назад
👍👍👍🌹🌹
@deepads2548
@deepads2548 Год назад
Anchor evanano...😢😢
@SunilsHut
@SunilsHut Год назад
Super ❤❤❤
@Krishna-rg4pz
@Krishna-rg4pz 11 месяцев назад
First mazhavil manorammakka
@musthafamusthafa7422
@musthafamusthafa7422 Год назад
Biju padumbol Anuvintay Axpershan 😂😂
@shaheedath
@shaheedath Год назад
😍😍😍😍👍
@adiess5675
@adiess5675 Год назад
Nammale kannurkare abhimanam village cooking chaneline kadathan ayi
@ArthurZane20
@ArthurZane20 Год назад
Congratulations 👏
Далее
Why Don't Ice Rinks Melt?
01:00
Просмотров 4,1 млн
He sees meat everywhere 😄🥩
00:11
Просмотров 1,5 млн
ЭКСПРЕСС разбор стиралки
0:39