Тёмный
No video :(

കേരളത്തിൽ ഇനിയും പ്രളയമുണ്ടാകുമോ? സാധ്യത തള്ളാതെ Muralee Thummarukudy | Straight Line 

Kaumudy
Подписаться 5 млн
Просмотров 86 тыс.
50% 1

Muralee Thummarukudy (born 10 August 1964) is the Chief of Disaster Risk Reduction in the UN Environment Programme. An internationally renowned expert in disaster response, Muralee has been involved in post-disaster response and follow-up of almost all major disasters of the twenty-first century, including the 2004 Indian Ocean earthquake and tsunami, Cyclone Nargis (Myanmar, 2008), Sichuan Earthquake (China, 2008), Haiti Earthquake (2010),Tohoku tsunami (2011) and floods in Thailand (2011). He has completed assignments in Afghanistan, Iraq, Syria, Lebanon, Gaza Strip, Liberia, Sudan and Rwanda dealing with the environmental impacts of conflicts. Also deployed to China, Japan, Myanmar, Ukraine, Haiti, and Thailand to deal with Disasters. He is a native of Vengola in Ernakulam district of the Kerala State in India.
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kaumudy #straightline #MuraleeThummarukudy

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@aquesh
@aquesh Год назад
ഞാൻ സ്ഥിരമായി കാണുന്ന (സ്ക്രോൾ ചെയ്യാതെ ) പരിപാടി 💞👌 അദ്ദേഹം സംസാരിക്കുന്നത് വളരെ ശാസ്ത്രീയവും ആധികാരികമായതുമായ കാര്യങ്ങൾ ആണ്..... അധികാരപ്പെട്ടവർ..... ഉചിതമായ നടപടികൾ കാലെകൂട്ടി നടപ്പാക്കാൻ തുടങ്ങിയാൽ വൻദുരന്തങ്ങളുടെ ആഘാതം ഒഴിവാക്കാനയേക്കും 💕💕💕സർവോപരി ഈശ്വരൻ ആപത്തൊന്നും ഉണ്ടാകാതെ കാക്കട്ടെ 🙏💞
@kvsurdas
@kvsurdas Год назад
" കേരളത്തിന്റെ കാര്യം പോക്കാ.. " എന്നങ്ങ് തുറന്ന് പറയൂ മുരളീ... പേടിച്ചെങ്കിലും ഈ രാഷ്ട്രീയക്കാരെയെല്ലാം അടിച്ചിറക്കി നന്നാവാൻ ജനങ്ങൾ തീരുമാനിക്കട്ടെ!
@anitharaj8926
@anitharaj8926 Год назад
ജനങ്ങൾ ആണ് main problem 😂
@kvsurdas
@kvsurdas Год назад
@@anitharaj8926 😂😂😂😂... അപ്പോൾ പിന്നെ അനുഭവിച്ചോ... 🙏🙏🙏🙏🙏
@anitharaj8926
@anitharaj8926 Год назад
@@kvsurdas ഞാൻ ഇന്ത്യയിൽ അല്ല ജീവിക്കുന്നത്😉😉
@kvsurdas
@kvsurdas Год назад
@@anitharaj8926 രക്ഷപ്പെട്ടു! 🙏🙏🙏
@mercyvarghese2251
@mercyvarghese2251 Год назад
Super talk Muralee.All the very best to Siddharth
@vikramanvel
@vikramanvel Год назад
Adv. Shajahan ഇന്നലെ തുമ്മാരുകുടിയേ അതിക്ഷേപിക്കുന്ന രീതിയിൽ ഉള്ള ഒരു വീഡീയോ കണ്ടു! അദ്ദേഹം നിർബന്ധമായും ഈ interview ഒന്ന് കണ്ടാൽ. ആ മനസിലെ ധാർഷ്ട്യത്തിന് ഒരു നിയന്ത്രണം ഉണ്ടായേനെ!!
@abdullabappu4686
@abdullabappu4686 Год назад
ഞാൻ പുഴയുടെ തീരത്ത് വീട് വെച്ച് താമസിക്കുന്ന ആളാണ്. 20 18 / 19 ൽ വെള്ളം കയറീട്ടുണ്ട്. 100 വർഷം മുമ്പുണ്ടായ വെള്ളപ്പൊക്കവും ഞങ്ങളുടെ വീട്ടിൽ എത്തീട്ടുണ്ടെന്ന് . മുൻ തലമുറ പറഞ് കേട്ടിട്ടുണ്ട് അവിടെ താമസിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല.
@life_is.a.race_iam.a.racsist
Very informative interview and commendable answering.
@harishramachandran4179
@harishramachandran4179 Год назад
വളരെ ശാസ്ത്രീയമായ വിവരണം 👍🏻
@coreleck905
@coreleck905 Год назад
ചൂടിന് കാരണം പൊക്കമുള്ള മരങ്ങൾ ഗ്രാമ പ്രദേശങ്ങളിൽ നിന്ന് വെട്ടി മാറ്റ പെടുന്നു തൈകൾ വയ്ക്കുമ്പോൾ ബെഡ്ഡുകൾ വയ്ക്കുന്നു വയ്ക്കുന്നത് കൊണ്ട് തന്നെ വയ്ക്കുന്നത് കൊണ്ട് തന്നെ അത് ഉയരത്തിലേക്ക് വളരാൻ കഴിയുന്നില്ല ഒരു മരം വെച്ചാൽ എത്ര നാളു കൊണ്ടാണ് അത് ഹൈറ്റ് ആയി വരുന്നത് കൊണ്ടാണ് അത് ഉയരം വയ്ക്കുന്നത് ആളുകൾ കാടുകളിൽ വീട് വെച്ച് ആഘോഷങ്ങൾ തുടങ്ങി മൃഗങ്ങൾക്ക് കാടും നാടും ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായി
@leonadaniel7398
@leonadaniel7398 Год назад
ഇന്ന് മിക്ക പുഴകളിലും മണൽ മൂടിക്കിടക്കുന്നു. ക്വാറി മാഫിയായായിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ കോടിക്കണക്കിനു പണം വാങ്ങിയതാണ്. അതിന്റെ പ്രത്യുപകാരമാണ് മണൽ വാരൽ നിരോധനം സർക്കാർ കൊണ്ടുവന്നത്. വലിയൊരു മഴ വന്നാൽ ഇന്ന് മഴവെള്ളം ഒഴുകി പോകാൻ സ്ഥലമില്ല. അത് കരയിലേക്കൊഴുകും. അങ്ങനെ പ്രളയം ഉറപ്പായി വരും
@abdullabappu4686
@abdullabappu4686 Год назад
അർദ്ധ സത്യം. കടലുണ്ടിപ്പുഴയിൽ എവിടേയും മണൽ വന്ന് മൂടീട്ടില്ല
@josew202
@josew202 Год назад
ഇത് സത്യമായ കാര്യം. ഈ നാട് മുടിപ്പിക്കുന്നത് രാഷ്ട്രീയക്കാർ തന്നെ.
@anitha2081
@anitha2081 Год назад
സത്യം
@vipinvsudhevn1879
@vipinvsudhevn1879 Год назад
Sir പറഞ്ഞത് 100%ശരിയാണ്
@sureshthandayan3783
@sureshthandayan3783 Год назад
വളരെ നല്ല അഭിമുഖം. 💐💐💐💐💐🙏🙏🙏🙏🙏
@John-lm7mn
@John-lm7mn Год назад
മുരളി ചേട്ടാ... മുല്ലപെരിയാർ ഡാമിൻ്റെ അവസ്ഥയെപ്പറ്റി ഒരു പോസ്റ്റ് ഇടമോ..
@aswin496
@aswin496 Год назад
Young people leaving Kerala for getting job in foreign countries, because now days they have easily accessible of travel fecility and education institute, in their vacancy Bengal people occupying, Bengali workers will increase in Kerala
@ShameemCp-qq4uw
@ShameemCp-qq4uw Год назад
പ്രളയം ഇനിയും ഉണ്ടാകും പണ്ടും ഇത്രയൊക്കെ മയക്കിട്ടിയിരുന്നു പക്ഷെ അന്ന് വെള്ളം ഭൂമിയിൽ തയ്ന്ന് പോയിരുന്നു പക്ഷെ ഇപ്പോൾ എല്ലാവീടുകളിലും കട്ട പതിച്ചു അപ്പോൾ വെള്ളത്തിനു തയാൻ സ്ഥലം ഇല്ല അത് നേരെ തൊടുകളിലേക് വിടും തോട് വലുതാകും പരിധിയിൽ കൂടുതൽ വെള്ളം പുഴയിൽ എത്തും പുഴ വലുതാകും വെള്ളം മൊത്തം ഡാം മിൽ എത്തും ജലനിരപ്പ് കുടും ഡാം തുറക്കും പിന്നെ പറയണ്ടല്ലോ
@anjalis3096
@anjalis3096 Год назад
Yea
@coreleck905
@coreleck905 Год назад
മഴക്കാലത്ത് വെള്ളം കെട്ടി വയ്ക്കാതെ കടലിലേക്ക് ഒഴുക്കി വിട്ടാൽ ഒരു പ്രണയവും ഉണ്ടാകില്ല ഇനി അധികം മഴവന്നാൽ അണക്കെട്ടുകളുടെ ഷട്ടർ അടച്ചു ജലപ്രളയത്തിൽ നിന്ന് രക്ഷ നേടാം എന്ന രക്ഷനേടാം ഇനിയും ജലപ്രളയം ഉണ്ടാക്കി ഫണ്ട് പിരിക്കാൻ ജനങ്ങളെ കഷ്ടപ്പെടുത്തുക രുത്
@anishnair7498
@anishnair7498 Год назад
Such a rationale person.
@user-rh7jw2uz6k
@user-rh7jw2uz6k 9 месяцев назад
വിവരംകെട്ട ഭരണാധികാരി കാരണം പാവപെട്ട നമ്മളാണ് അനുഭവിക്കുന്നത്
@devarajan4002
@devarajan4002 Год назад
ഒന്നും ഉണ്ടാകരുതേ; ഓ, അല്ല; എല്ലാരും ഉണ്ടാകണേ!
@leonadaniel7398
@leonadaniel7398 Год назад
ഹഹഹ വന്നേ മതിയാവൂ. അത്രയ്ക്കും സത്യസന്ധത മനുഷ്യനിൽ നിന്നും നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയും പ്രളയം വരട്ടെ, ഞാനുൾപ്പടെ എല്ലാവരും നശിക്കട്ടെ, ആക്കൂട്ടത്തിൽ ഈ നശിച്ച രാഷ്ട്രീയ പാർട്ടികളും ട്രെയ്ഡ് യൂണിയൻ നേതാക്കളും ചാവട്ടെ.
@abdullabappu4686
@abdullabappu4686 Год назад
പ്രളയ സാദ്ധ്യത പണ്ടേ ഉണ്ട് ഇപ്പോഴും ഉണ്ട്
@arunjohn708
@arunjohn708 Год назад
വളരെ നല്ല ഇന്റർവ്യൂ
@Real_indian24
@Real_indian24 Год назад
2023 ൽ ഒരു പ്രളയം ഉറപ്പാണ് .... wait & see
@abdullabappu4686
@abdullabappu4686 Год назад
ഉറപ്പില്ല.
@lohithanviswambharan9470
@lohithanviswambharan9470 Год назад
ഒന്നും സംഭവിക്കാതിരിക്കട്ടെ.
@btsarmyyyyy762
@btsarmyyyyy762 Год назад
Undavillaaa urappp
@sivadasn4783
@sivadasn4783 Год назад
നമ്മുടെ കേരളത്തിൽ പ്രളയ സാധ്യത തള്ളിക്കളയാൻ സാധിക്കില്ല ചുരുങ്ങിയ വർഷത്തിനുള്ളിൽ/ സംഭവിയ്ക്കാം.
@kochukunhurajan1145
@kochukunhurajan1145 Год назад
അദ്ദേഹം പറയുന്നത് 100% ശരിയാണ്
@minisreenivas3841
@minisreenivas3841 Год назад
Good interview
@iqbalbabu-1705
@iqbalbabu-1705 Год назад
ഇദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്. ഡോക്ടർ ന്മാരുടെ പലവരുടെയും രോഗിയോടുള്ള സമീപനം ശരിയല്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ധാരളം ഡോക്ടർമാരുണ്ട് പോലും . ഏതെങ്കിലും ആശുപത്രിയിൽ പോയി op ട്ടിക്കറ്റെടുത്ത് ഡോക്ടറെ പോയി കണ്ടു നോക്കുനിങ്ങൾ
@vishnuvijay860
@vishnuvijay860 Год назад
പത്തനംതിട്ട,കൊല്ലം ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷി ആയിരുന്നു.കാടു വിട്ട് നാട്ടിലിറങ്ങി പെറ്റ് പെരുകിയ കാട്ട്പന്നി,കുരങ്ങ്,കാട്ട് പോത്ത്,ആന,കേഴ,മുള്ളൻ പന്നി,മലയണ്ണാൻ തുടങ്ങി നിരവധി മൃഗങ്ങളുടെ സ്ഥിരമായ സാന്നിധ്യം കാരണം ആ മേഖലയിൽ കൃഷി ഏതാണ്ട് പൂർണ്ണമായും അവസാനിച്ചിരിക്കുന്നു.ചെറു മൃഗങ്ങളെ പിൻതുടർന്ന് വരുന്ന കടുവ,പുലി കൂടാതെ കാട്ട്പോത്ത്,ആന എന്നിവ മനുഷ്യജീവനും കൃഷിക്കും നിരന്തരം ശല്യം ചെയ്യുന്നു.
@nakshathrasanthosh9909
@nakshathrasanthosh9909 Год назад
തുമ്മാരുകുടി സാറിന്റെ ശാസ്ത്ര നിരീക്ഷണങ്ങൾ, സമീപ ഭാവിയിൽ അടുത്ത് വരുന്ന ദുരന്തങ്ങൾക്ക് കാത്തു നിൽക്കാതെ, പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തി, കേരളത്തിനും ഭാവി തലമുറക്കുമായി വേണ്ട കാര്യങ്ങൾ താമസം വിന ചെയ്യാൻ സാധിക്കുമോ? അതോ ഇനിയും ദുരന്തങ്ങൾ ഉണ്ടാകണമോ? കാര്യങ്ങൾ പഠിക്കുന്നതിനും നിവാരണമാർഗ്ഗങ്ങൾ പ്രാവർത്തികമാക്കുന്നതിനും?
@user-dv2rt6ny9c
@user-dv2rt6ny9c Год назад
ഇല്ല ഒരിക്കലും ഉണ്ടാകില്ല അതു പൊട്ടുബോ ഇവിടുത്തെ മലയാളിക്ക് മനസ്സിലാവൂ
@nohandle23
@nohandle23 Год назад
What will be the response of the stakeholders (politicians, bureaucrats, engineers, think tanks, media, dialogue പൊതുമാരമത്ത് )....... They'll wait for another disaster and huge losses before they put a foot forward..... അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു...... ഇതൊക്കെ കേട്ടാലും കേളൻ കുലുങ്ങൂല്ല 😢
@padmanabhannair9920
@padmanabhannair9920 Год назад
.😊
@jishadassain4459
@jishadassain4459 Месяц назад
Watching after meppadi landslide
@gireeshchandra123
@gireeshchandra123 Год назад
All the best for Sidharth
@thomaspabraham1863
@thomaspabraham1863 Год назад
സർ താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും പൂർണമായും യോജിക്കുന്നു എന്നാൽ ഡോക്ടർമാരെ എല്ലാവരെ പറ്റിയും അല്ല ഒരു നല്ല ശതമാനം എങ്ങനെയും പണം ഉണ്ടാക്കണം എന്ന ചിന്ത ഉള്ളവരാണ് എന്റെ സ്വന്തം അനുഭവം പറയാം. എന്റെ പിതാവിന് അൽഷിമ രോഗം ബാധിച്ചു അവസാനം കോമ സ്റ്റേജ് ലേക്ക് മാറി ഒരുദിവസം ഡോക്ടർ എന്നെ വിളിച്ചു ശേഷം ഒരു ഓപ്പറേഷൻ തലയിൽ നടത്തിയാൽ തലയിൽ വെള്ളക്കെട്ട് ഉണ്ട്‌ അത് റിമൂവ് ചെയ്യാമെന്ന് പറഞ്ഞു. എന്റെ പിതാവ് രക്ഷ പെടുമല്ലോ എന്ന് വിചാരിച്ചു പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല അതെ അനുഭവം എന്റെ മദർ ഇൻലോ ക്കും ഉണ്ടായി എന്റെ നിർബന്ധപൂർവ്വവും സ്നേഹപൂർവവുമായ നിർദേശത്തെ മക്കൾ അനുസരിച്ചില്ല ഫലം വിഭിന്നം ആയിരുന്നില്ല അങ്ങനെ പറഞ്ഞാൽ ധാരാളം മോശം അനുഭവങ്ങൾ ഈ സമൂഹത്തിൽനിന്നും ഉണ്ടായിട്ടുണ്ട് എന്നാൽ ധാരാളം. നല്ല ഡോക്ടർ മാരും ഉണ്ട്‌
@abdulsalamsahib2257
@abdulsalamsahib2257 Год назад
ഞങ്ങൾ പുഴയുടെ അറികിലാണ് താമസിക്കുന്നത്. പക്ഷെ ഞങ്ങളുടെ വീട്ടിൽ വെള്ളം കയറിയില്ല.ഒരു പക്ഷെ height kooduthalayathu കൊണ്ടായിരിക്കും.പുഴയുടെ അറികിലല്ലാത്തവർക്കാണ് കൂടുതൽ ബുദ്ധിമുട്ടായി വെള്ളം കയറിയത്.
@anjalis3096
@anjalis3096 Год назад
Citiykalil vellamkoodunund .odakal onnum ipoo illallo.vellam ozhiki pokn ulla soukrynglila.athukondu thanne vellapokkam undakum
@user-su7ml7xy9j
@user-su7ml7xy9j Год назад
ഇദ്ധേഹത്തിന് കേരളത്തിലെ ഗവൺമെന്റ് ആശുപത്രിയിൽ പോകേണ്ടി വന്നിട്ടില്ല ... സുഹ്യത്തുക്കളും ബന്ധുക്കളും ഡോക്ടർമാരും ഉണ്ട്....IMA യിലെ സുഹ്യത്തിനോട് ചോദിച്ച ചോദ്യം കേരളത്തിലെ 100 പാവങ്ങളോട് ചോദിക്കണം
@leemaanilthomas8229
@leemaanilthomas8229 Год назад
ഉള്ള സ്ഥലത്തല്ലേ വീട് വക്കാൻ പറ്റു ക്യാഷ് ഇല്ലാത്തവൻ ദൈവത്തിന് വിട്ടു കൊടുക്കുന്നു
@PremKumar-hf3lb
@PremKumar-hf3lb Год назад
Global warming പരിഹാരമില്ലാത്ത പ്രതിഭാസം. അപ്പോൾ ഒരു കൊച്ചു കുട്ടിക്കും പറയാം 1924&2018 ഇവിടെ എല്ലാ മഴക്കും ആവർത്തിക്കാം എന്ന്.
@jojoor7064
@jojoor7064 Год назад
സാർ എറണാകുളം മേത്തർ സ്ട്രീറ്റ് ഒന്നു സന്ദർശിക്കണം. ഒരു അപകടം നടന്നാൽ ഒരു ഫയർ എൻജിൻ കടക്കാൻപറ്റാത്ത റോഡാണ്. എല്ലാം പഴയ കെട്ടിടങ്ങൾ. ഒരു തീ പൊരി മതി നൂറുകണക്കിന് കടകൾ ചാരമാവാൻ.😮
@jobythomas7802
@jobythomas7802 Год назад
Bodhamullavar bharanathil unde nammaloke jeevanode undagum..
@jamesjoseph9309
@jamesjoseph9309 Год назад
ഈ അർബൻ വളർച്ച ആണ് നാടും നമ്മുടെ കാലാവസ്ഥ ഉം നശിപ്പിക്കുന്നത്
@shajiramadas5031
@shajiramadas5031 Год назад
Mmmm
@rajeev_shanthi
@rajeev_shanthi Год назад
മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാൽ.
@Real_indian24
@Real_indian24 Год назад
നേരേ അറമ്പി കടലിൽ ഓഴുകി നിന്തി നടക്കാം😂😂😂
@p.nthulasidasan9674
@p.nthulasidasan9674 Год назад
ഇത് പറയാൻ തുടങ്ങിയിട്ട് കുറെ നാളായല്ലോ
@thomasmathew5744
@thomasmathew5744 Год назад
Kayeena kruthyangalilakappettu poyoru kayom thanne aayoree dharaniyil peyunnoo kanneer mazha bhoothalom nanayunnu u y arunnu sunaami janalakshangalozhukunnu meloottu nookkuvan neramay soodare muttumadakki Kay koopuvan neramay aavilapaminnum manthrikkunu mookamaay snehamaanen mathom snehamaanen mathom thank you jesus
@abubakerbavu4753
@abubakerbavu4753 Год назад
കഷ്ട്ടം
@Bala09919
@Bala09919 Год назад
ഇതൊക്കെ പറഞ്ഞാൽ മനസിലാകുന്ന വല്ലവനും വേണ്ടേ ഭരണത്തിൽ... 😂
@ajayansreelatha5381
@ajayansreelatha5381 Год назад
കൃത്യമായി എത്ര അടി വെള്ളം പൊങ്ങും എന്ന് പറയുന്നു കൃത്യമായി എത്ര ആൾക്കാർ മരിക്കും എന്ന് പറയാമോ അങ്ങനെയെങ്കിൽ അതാണ് പ്രവചനം
@narasimha808
@narasimha808 Год назад
You are Fool... The experts defining the chances of flood.. But never, how many peoples affect the death in the disaster..
@roshan2521
@roshan2521 Год назад
😂😂😂🙏🏽
@anilraghu8687
@anilraghu8687 Год назад
Hospital should be in the middle of the city. If people are okay with flooding in their house why should it be not allowed. Let people take risk. Will building near river cause flooding in ohter areas? that is the consideration.
@user-kk2eh6ld2i
@user-kk2eh6ld2i Год назад
Varkala edava is safety place
@indhuakhil4027
@indhuakhil4027 Год назад
Mullaperiyar dham
@grimsey1036
@grimsey1036 Год назад
Valya komaram ..
@beenarajan5366
@beenarajan5366 Год назад
Murari sirne muzhuvan parayaan sammathikkoo
@janardhananck6417
@janardhananck6417 Год назад
What about the daily capture of smugled gold in Karippur and Nedumbasseri Airports? What is your suggestion to wipe out the smugling in Airports? Can you see any News paper ( including Mathrubhumi ) without the news of smugling and fake notes? what is the motive behind this kind of crime ?
@smokienigatha2537
@smokienigatha2537 Год назад
Who cares ? It's not even an issue , it's a only a loss of 3% tax per smuggle to the state . At least if anyone is living with it it's not a big worry. We have bigger things to manage.
@PunkJackson
@PunkJackson Год назад
Reduce import taxes and the problem will go away. Remove the incentives
@OlvinLal
@OlvinLal Год назад
@thampinagarjuna5131
@thampinagarjuna5131 Год назад
സാറ്റലൈറ്റ് ഉള്ളടത്തോളം കാലം ബയോ വേപൺ ആയി എപ്പോ വേണ മെങ്കിലും വെള്ളപൊക്കം ഉണ്ടാക്കാം തുമ്മാര കുടി
@omanapk3093
@omanapk3093 Год назад
Ok
@arunbthomas5741
@arunbthomas5741 Год назад
♦️കൊച്ചി ഒക്കെ ഇനി എത്ര നാൾ ഇങ്ങനെ ഒക്കെ ഉണ്ടാകും മുല്ലപെരിയാർ വാട്ടർ ബോംബ് is above there😐..... Also sea level is increasing due to global warming 😐😐
@kesavadas5502
@kesavadas5502 Год назад
എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍👍👍
@sabarisankervl8327
@sabarisankervl8327 Год назад
👌👌👌👌
@jayanmk8027
@jayanmk8027 Год назад
പരസുരാമന്റെ മഴു എവിടെ
@josew202
@josew202 Год назад
കൗമുദി ക്ക്‌ എറണാകുളത്ത് ചിലവില്ലാത്തത്തിനാൽ എറണാകുളം നശിക്കണം എന്ന ചിന്ത അവർക്ക് ഉള്ളതായി തോന്നുന്നു. തിരുവനന്തപുരം ന്യൂസ്‌ ഇവർ എഴുതുന്നത് കാണുമ്പോൾ അത് വെറും നടക്കാത്ത മനോഹരമായ സ്വപ്‌നങ്ങൾ ആണ് എന്ന് തലക്ക് വെളിവുള്ളവർക്ക് മനസ്സിൽ ആകും. പിന്നെ മുരളി സാർ പെരിയാറിന്റെ കരയിൽ 100 കൊല്ലം മുൻപ് വീടുകൾ ഇല്ലായിരുന്നു എന്ന് പറയുന്നത് ശരി അല്ല. എറണാകുളം ജില്ലയിൽ പെരിയാറിന്റ കരയിൽ 100 കൊല്ലത്തിന് മുൻപ് ഒരു പാട് വീടുകൾ ഉണ്ടായിരുന്നു. ഡാമുകൾ വരുന്നതിന് മുൻപ് എല്ലാക്കൊല്ലവും വെള്ളപ്പൊക്കം ഉണ്ടാവുമ്പോൾ അവർ അവിടെ നിന്നും ബന്ധു വീടുകളിലേക്ക് മാറുമായിരുന്നു. മൂവാറ്റുപുഴയുടെ തീരത്തെ കാര്യം വൈക്കം മുഹമ്മദ്‌ ബഷീർ തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങൾ എഴുതിയത് പലരും വായിച്ചിട്ടുണ്ടാകും.
@kj_george
@kj_george Год назад
ചെറുപ്പക്കാരുടെ കുഴഞ്ഞു വീണു മരണം കൂടിയത് എന്നു തൊട്ടാണെന്നു വ്യക്തമാക്കാമോ?
@amameerarasheed7523
@amameerarasheed7523 Год назад
Illuminate Aalukalkku krithyamaay Aryaam
@esotericpilgrim548
@esotericpilgrim548 Год назад
After corana vaccination
@bijovarghese6288
@bijovarghese6288 Год назад
ഇതു manushan🎉undakkiya🎉പ്രളയം ആണ് 2018 ലെ 😊😊😊
@srinath3387
@srinath3387 Год назад
ആണോ എങ്ങനെ ?
@mohanank4188
@mohanank4188 Год назад
മുല്ലപ്പെരിയാർ എന്താകുമെന്ന് പ്രവചിക്കാമോ?
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@kochappi2.1
@kochappi2.1 Год назад
കുട്ടനാട്ടുകാർ ആയ ഞങൾ എങ്ങനേലും ജീവിച്ചോളാം.... ദയവു ചെയ്തു ഞങ്ങളെ ഞങ്ങടെ vazhikku🙏വിട്ടേര്.... വെള്ളവും വെള്ളപ്പൊക്കവും ഞങൾ മാനേജ് ചെയ്‌തോളാം..... നിങ്ങളാരും അതിനെപ്പറ്റി thala പോകക്കണ്ട
@sreenivasane5343
@sreenivasane5343 Год назад
മഴക്കാലത്ത് ടി വിയിൽ വന്ന് മോങ്ങാതിരുന്നാൽ മതി. നിങ്ങൾ വഞ്ചി വീടുകളിൽ താമസിച്ചാൽ വെള്ളപ്പൊക്കത്തെ നേരിടാം. നിങ്ങളുടെ fridge ടി വിയുമൊന്നും തട്ടിൻപുറത്തേക്ക് കേറ്റണ്ട. വൈദ്യുതിക്കായി ഓഫ് ഗ്രിഡ് സോളാർ സ്ഥാപിക്കുക. ശുദ്ധജലത്തിനായി ഒരു വേനലിലേക്കെങ്കിലും ആവശ്യമായ മഴവെള്ളം ഓരോ വീട്ടിലും സംഭരിക്കുവാനുള്ള സംവിധാനമൊരുക്കുക
@kochappi2.1
@kochappi2.1 Год назад
@@sreenivasane5343 അങ്ങനെ മോങ്ങുന്ന സ്വഭാവം ഞങ്ങൾക്കില്ല... 1500 വർഷം പഴക്കമുള്ള ചമ്പക്കുളം പള്ളിക്കു ചേർന്നുള്ള ഓരോ കുട്ടനാടൻ ഗ്രാമങ്ങളിലും.. അതിനേക്കാൾ നേരത്തെ തോടെ താമസിച്ചു വരുന്നവരാണ് ഇവിടത്തുകാർ ... ഇന്നത്തെ റോഡ്, വാഹനം, ടെലിഫോൺ, പണം, സൗകര്യം ഒന്നും ഇല്ലാഞ്ഞ കാലത്തും... ഭീകരമായ എത്രയോ വെള്ളപ്പൊക്കങ്ങളെയും,, കൊടുംകാറ്റിനെയും ഒക്കെ അതിജീവിച്ചു വന്ന ആൾകാർ തന്നെ യാണ് ഞങ്ങൾ...നിങ്ങളൊക്കെ കാണുന്ന കുട്ടനാട് ഹൌസ് ബോട്ട്, ടൂറിസം.... Okke😊മാത്രം... പിന്നെ അയാള് പറഞ്ഞപോലെ ആഗോള താപനം മൂലം വെള്ളം പോഗിയ കുട്ടനാട് മാത്രമല്ല..... ലോകം മുഴുവനും അതിന്റെ മാറ്റാങ്ങൾ ഉണ്ടാകും
@jameelamanikoth4390
@jameelamanikoth4390 Год назад
പടച്ചവനറിയാം പശ്ചിമഘട്ട മലനിരകളിൽപ്പെട്ട പൊയിലൂർ മലകളൊന്ന് കാണണം സെർ. ഈ കൊല്ലത്തെ ഉരുൾ പൊട്ടൽ പൊയിലൂർ മലയിലായിരിക്കും.
@jamesjoseph9309
@jamesjoseph9309 Год назад
K റെയിൽ ഉം rebuld കേരള ഉം തമ്മിൽ പൊരുത്തപ്പെടില്ല 🤣
@JaiHind-3
@JaiHind-3 Год назад
Possible motor cycle accidents; tax hiking; youths will hate to live here; traffic jam will make life miserable; so many perdition he can make😅
@Real_indian24
@Real_indian24 Год назад
കേരളത്തിൽ ഒരു ഡാം പൊട്ടൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ സാറേ ....
@esotericpilgrim548
@esotericpilgrim548 Год назад
Definitely but Mr. Thumarakudy want to hide it, because he didn’t want to scare the total Kerala public. But indirectly he is telling it, connect the dots.
@life_is.a.race_iam.a.racsist
മുല്ലപെരിയാർ wants to know your location
@esotericpilgrim548
@esotericpilgrim548 Год назад
@@life_is.a.race_iam.a.racsist Malappuram
@Real_indian24
@Real_indian24 Год назад
@@life_is.a.race_iam.a.racsist കോട്ടയം
@Real_indian24
@Real_indian24 Год назад
@@esotericpilgrim548 മലപ്പുറത്ത് ഡാമില്ല പെട്ടാ ...
@arun_radhakrishnan_arun
@arun_radhakrishnan_arun Год назад
Agent Murali
@johnskuttysabu7915
@johnskuttysabu7915 Год назад
Poda naari.
@user-dv2rt6ny9c
@user-dv2rt6ny9c Год назад
ആരൊക്കെ മരിച്ചാലും ഞൻ dp ഇടും പോടാ നീ എത്ര കേസ് കൊടുത്തു ഇതിനെതിരെ
@abdurahmanabdurahmam7333
@abdurahmanabdurahmam7333 Год назад
സുനാമി. ഉണ്ടാ. കുമോ.
@dingribeast
@dingribeast Год назад
This man married Twice and both ended in divorce.. Now he is hobnobbing with first wife who is doctor and such a awful lady.
@midhunpatel
@midhunpatel Год назад
He is not talking about his personal life here .
@dingribeast
@dingribeast Год назад
@@midhunpatel He talked about divorce also in his Ten Prophecies
@user.shajidas
@user.shajidas Год назад
ഒന്നുമില്ല ശരാശരി ബുദ്ധി മാത്രം
@harisalpy
@harisalpy Год назад
ഒരു പ്രാന്തൻ പ്രവചനക്കാരനെ ഇരുത്തി ക്രൈം നന്ദകുമാർ പ്രോഗ്രാം ചെയ്താൽ ഓഹോ, ഇവർ ചെയ്‌താൽ ആഹാ 🤣 🤣 2023 ലും ഇങ്ങനെ കുറെ എണ്ണം !!! വല്ലാത്ത ചാമ്പൂർണ്ണ ചാച്ചരത 😂😂😂
@empty8537empty
@empty8537empty Год назад
Endu Patti bro?
@chaarviutpal5761
@chaarviutpal5761 Год назад
ഭ്രാന്തൻ എന്നോ? സത്യം പറയു ന്നവർ ഭ്രാന്തൻ|. താങ്കളുടെ വി ദ്യാഭ്യാസം എത്ര? ആരെയും എ ന്തും പറയാം അല്ലേ?
@empty8537empty
@empty8537empty Год назад
@@chaarviutpal5761 1400 varhsam munpu oru pravaachakan undayirunnu.. aa samayathe oru kutti prayam avunadinu munpe lokam avasaanikyum ennu paranja oru pravaachakan..vettum kolayumaanu hobby.. ayale biswasichu nadakunnna kure aalukal und.. baaki parayandallo..
@keyaar3393
@keyaar3393 Год назад
അടുത്ത പ്രവചനം ഞാൻ നടത്താം.... "ജപ്തി" ഒടുക്കത്തെ കടമെടുപ്പല്ലേ....
@mehzinraiz2711
@mehzinraiz2711 Год назад
ഇതിപ്പോ ഇങ്ങേരു പറയേണ്ട കാര്യം ഒന്നും ഇല്ല, കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ അറിയാം കാരണം മണൽ വാരൽ പുനരാരംഭിക്കുന്നത് വരെ പ്രളയം തുടർന്ന് കൊണ്ടേയിരിക്കും
@mail2mkpraveen
@mail2mkpraveen 5 месяцев назад
❤❤❤
Далее
Как дела перцы?
00:25
Просмотров 72 тыс.
La Tierra Robó El Anillo De Saturno #planetballs
00:14
Аруси Точики ❤️❤️❤️
00:13
Просмотров 190 тыс.
Как дела перцы?
00:25
Просмотров 72 тыс.