Ithil parayunna poole alla.. nalla katthi price aanu. Aarum vannekkalle plzzzzz 2 battery toy vangi 2200/- aayi... Vangathe padma broad way shop il ninnum vangi Same saanam 1600/- kitty Kadayil ninnum cash vangi video cheyyaruthe bro
ഞാൻ പ്രവാസി ആണ് ഞാൻ ഇവിടെ നിന്ന് വാങ്ങാതെ നാട്ടിൽ നിന്ന് വാങ്ങാനായിരുന്നു എന്റെ ആഗ്രഹം ഓൾസയിൽ വില മാത്രം കുറവ് ഒള്ളു അപ്പോൾ ഞങ്ങൾ പ്രവാസികൾ എന്ത് ചയ്യും