Тёмный

കേരളത്തിൽ നക്സലിസം തകർത്തത് കെ വേണു, വെളിപ്പെടുത്തലുമായി പ്രമുഖ നക്സൽ നേതാവ് K N Ramachandran 

Kaumudy
Подписаться 5 млн
Просмотров 36 тыс.
50% 1

#knramachandran #cpimlredstar #straightline
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 109   
@n.unnikrishnanpillai1052
@n.unnikrishnanpillai1052 Год назад
താനൊക്കെ എന്നാ മാധ്യമ പ്രവർത്തകനാണെടോ പുനലൂർ പേപ്പർ മിൽ പോലെ ഒരു ഓട്ടോമാറ്റിക് പ്രോസസ്സ് ഉള്ള ഇന്ന് കേരളത്തിന്റെ നവരത്‌നാ കമ്പനിയിൽ ഉൾപെടുത്താൻ സാധ്യത ഉണ്ടാകുമായിരുന്ന പ്രസ്ഥാനത്തിന്റെ മുതലാളിയെ വധിക്കാൻ ശ്രമിച്ചവനെ നിങ്ങൾ 'ആദരണീയൻ ' എന്ന് സംബോധന ചെയ്തതിൽ ഒത്തിരി വിഷമം തോന്നി. ആ മിൽ പ്രവർത്തിക്കുന്നത് നേരിൽ കണ്ടവനാണ് ഞാൻ. ഒരു സ്ഥലത്തു ഈറയോ മുളയോ ഇട്ടുകൊടുത്താൽ പിന്നെ പേപ്പർ ആയി വരുന്ന വിധം. ഇന്ന് കാടു പിടിച്ചു അനാഥമായി കിടക്കുന്ന പ്ലാന്റും പരിസരവും ദുഃഖം ഉണർത്തും. അതു നശിപ്പിക്കാൻ ശ്രമിച്ചവർ ഒരിക്കലും ആദരണീയവരല്ല.
@truth7350
@truth7350 Месяц назад
കാര്യം ശരിയായിരിക്കും പണിയെടുക്കുന്നവനെ കൊണ്ട് പണിയെടുപ്പിക്കുകയും അവനു അർഹത പെട്ട വേതനം കൊടുക്കാതിരിക്കുകയും ചെയ്യുമ്പോൾ ഇങ്ങനെ ഉണ്ടാകും. അടിമകൾ എന്നും അടിമകൾ എന്ന ചിന്ത നിങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു. ജിയോ എന്ന അമ്പാനിയുടെ പ്രസ്ഥാനം ഇന്ന് എത്ര മാത്രം ജനങ്ങളെ പിഴിയുന്നു എല്ലാവർക്കും നെറ്റ് കൊടുക്കുന്നു എന്നതുകൊണ്ട് ചൂഷണം ചൂഷണം അല്ലാതെ ആകുമോ
@rajeshkoikal4470
@rajeshkoikal4470 Год назад
താങ്കളുടെ പ്രതീക്ഷകൾ എന്നെങ്കിലും യാഥാർഥ്യം ആകട്ടെ.. എന്ന് അവതാരകൻ 🤣🤣🤣... (മേലോട്ട് നോക്കി ഇരുന്നാൽ മതി..)
@Vijay-pe4mo
@Vijay-pe4mo Год назад
മകളൊക്കെ സെറ്റിൽ ആയി. കണ്ടവന്റെ മക്കളെ വിപ്ലവം പഠിപ്പിക്കുന്ന scoundral.. കേരളത്തിലെ ചെറുപ്പക്കാരെ ഇപ്പോഴും വഴി തെറ്റിക്കുന്നു
@jayarajputhumadamputhumada312
കെ. വേണുവും, മുരളി കണ്ണമ്പിള്ളിയും, കെ. എൻ. രാമചന്ദ്രനും ആയുള്ള ചർച്ചകളിൽ താങ്കളുടെ സൂക്ഷ്മമായുള്ള ചോദ്യങ്ങൾക്കുമുന്നിൽ വ്യക്തമായ മറുപടികളില്ലാതെ അവർ മൂവരും അടിതെറ്റുന്നത് വ്യക്തമായി.
@sudheeshem5430
@sudheeshem5430 2 месяца назад
/0😍3
@sakthishankar148
@sakthishankar148 4 месяца назад
സർ ഇതു പോലുള്ള പഴമക്കാർ അന്യൻ നിന്ന് പോകുന്നതിനു മുബ് അവരെ interview ചെയ്തു ആക്കാലത്തുള്ള സംഭവങ്ങൾ മുന്നിൽ കൊണ്ട് വരുന്നതിൽ സന്തോഷം 🌹
@tmathew3747
@tmathew3747 Год назад
ഈ വേണു എന്ന തെണ്ടി ഇല്ലായിരുന്നെങ്കിൽ ഞങ്ങ പൊളിച്ചേനെ.... - രാമേട്ടൻ 😳🤨😜😋
@ajayakummar5438
@ajayakummar5438 Год назад
eyal ബുദ്ധിമാൻ ആണ്.സ്വന്തം ജീവിതം നോക്കി.നന്നായി ജീവിക്കുന്നു.കൂടെ നിന്നവന്മാർ പോട്ടൻമാർ
@Vasudevan-z3o
@Vasudevan-z3o Год назад
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവു കയില്ല. വികലമായ ചിന്താഗതിയും അന്ധ വിശ്വാസവും. എത്ര പേരെ കൊലക്ക് കൊടുത്തു, വഴി തെറ്റിച്ചു, എന്നിട്ടും മാറാൻ പറ്റാത്ത വിശ്വാസം. കരാസകരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരെ കയ്പ്പ് ശമിപ്പത്തുണ്ടോ.
@tkvasanvasan2821
@tkvasanvasan2821 4 месяца назад
ഇദ്ദേഹത്തിനു കുറച്ചു ദിവസം അഭയം കൊട്ടത്ത വ്യക്തിയാണ് ഞാൻ അന്ന് എൻ്റെ സ്ഥാപനം പോലീസ് വളഞ്ഞു ഈ സഖാവ് എൻ്റെ സ്ഥാപനത്തിൽ നിന്നു രക്ഷപെട്ട കൂടെ ഒരു സഖാവുകൂടി ഉണ്ടായിരുന്നു പിന്നീട് എന്നെ പോലീസ് കൊണ്ടുപോയത് പുനലൂർ ക്രൈബ്രാഞ്ച് ഓഫീലേക്ക് അവിടെനിന്നും പൂജപ്പുര സെട്രൽ ജയിലിലേക്ക് പതിനഞ്ച് മാസം അകത്തായി അതോട്ടകൂടി എൻ്റെ കുടുംബം അനാഥമായി പ്രസ്ഥാനവും നഷ്ടപ്പെട്ടു പോലീസിൻ്റെ മർദനത്തിൽ ഇന്നും വേദന അനുഭവിച്ച കൊണ്ടിരിക്കുന്നു എമ്പത്തഞ്ചു വയസാരി ഇത്രയും ഉപകാരം ചെയ്തു തന്ന രാമചന്ദ്രനെ കണ്ടിരുന്നെങ്കിൽ ഒരു ലാൽ സലാം പറയാമായിരുന്നു94477 25718
@hardcoresecularists3630
@hardcoresecularists3630 Год назад
ഇയാൾ എന്താണ് പറയുന്നത് ഇയാള് വലിയ ആദർശം പറയുകയും ചെയ്യും അത് സമ്പന്നയായ ആളെ വിവാഹം കഴിക്കുകയും ചെയ്യും മകൾ ഉണ്ടായി മകളും സമ്പന്നനായ ഒരു എൻജിനീയറിവാം കഴിച്ചു. ഇത് എന്ത് ലെനിസ്റ്റാണ് എന്ത് മാവോയിസ്റ്റ് ആണ്🤔🤣 ആണ് ഇത് എന്തുമാവൂ
@abdulrahmanap1873
@abdulrahmanap1873 Год назад
ആർത്തിയുടെ പ്രത്യയ ശാസ്ത്രം😂
@manilalraghavan2708
@manilalraghavan2708 Год назад
ഭൂതകാലത്തെ തിരിച്ചറിയാനുള്ള ഇതു പോലുള്ള അഭിമുഖങ്ങൾ ഗുണം ചെയ്യുന്നതാണ്
@balanp1844
@balanp1844 Год назад
നക്സലുകളെ ഒറ്റിക്കൊടുത്തതു് കെ.വേണുവാണെന്ന് ജയറാം പടിക്കൽ കലാ കൗമുദിയിൽ പരമ്പരമായി അദ്ദേഹം മരിക്കുന്നതിനു ഏതാനും മാസങ്ങൾക്ക് മുമ്പ് എഴുതിയിട്ടുണ്ട്. അണികളെ ക്കൊണ്ട് പരാജയപ്പെടുന്ന അനേകം ആക്രമണ പദ്ധതികൾക്ക് അരങ്ങൊരുക്കിയാണ് അപ്പാക്കിയതെന്നദ്ദേഹം ഓരോ സംഭവവും വിവരിച്ചെഴുതിയിട്ടുണ്ട്. അവസാനം അദ്ദേഹം പറഞ്ഞത് സംശയമുള്ളവർ പോയി വേ ണുവിനോട് ചോദിക്കൂ എന്നാണ്.
@cyrilvarghese3898
@cyrilvarghese3898 Год назад
നക്സലീസം വളരെ പരാജയപ്പെട്ട ഒരു ആശയം ആണെന്ന് സഖാവ് പിണറായി വിജയൻ തന്നെ പറഞ്ഞിട്ടുണ്ട്, അത് സത്യം ആണെന്ന് ഈ പഴയ നക്സലൈറ്റുകളുടെ ജീവിതം കാണുമ്പോൾ നമ്മുക്ക് തോന്നു
@rajeevkumar-ug7fr
@rajeevkumar-ug7fr Год назад
എപ്പോൾ വേണമെങ്കിലും നയങ്ങളും.. നിലപാടും മാറ്റം... എന്തോന്നെടെ ഇത് 🤔
@gsreekumargsreekumar8222
@gsreekumargsreekumar8222 Год назад
ഇന്ത്യൻ സാഹചര്യം ശരിക്കും മനസ്സിലാക്കാതെ നീങ്ങിയവർ, ഒടുവിൽ സവർണ മധ്യവർഗ താല്പര്യം സംരക്ഷിക്കാൻ ഒടുങ്ങി.!
@kasaragodkal148
@kasaragodkal148 Год назад
അദ്ദേഹത്തിൻറെ ശബ്ദം എംഎം ലോറൻസ് ശബ്ദമായി സാമ്യം
@ibrahimsayedmohamed2242
@ibrahimsayedmohamed2242 4 месяца назад
അക്രമം ഇല്ലാത്ത അയൽകൂട്ട ജനാധിപത്യം👍
@remesankarakkatan6074
@remesankarakkatan6074 Год назад
മാവോ കൂടെ പെൺകുട്ടികളില്ലാതെ ഒരു രാത്രിയും താണ്ടാൻ പറ്റില്ലായിരുന്നെന്നു കേട്ടിട്ടുണ്ടു്. ഇതായിരിക്കാം മാവോയിസ്റ്റു വിപ്ലവ പ്രവർത്തന ഊർജ്ജ സ്രോതസ്സ്.
@joseka1135
@joseka1135 Год назад
ഉദ്ധാരണം
@arunchandrasekharan9380
@arunchandrasekharan9380 Год назад
K karunakaran key jay
@NVVasudevan
@NVVasudevan Год назад
ഒരു ഇസ്ലാമിക് version പോലെ..തനി മതം തന്നെ..
@pssivaprasad3674
@pssivaprasad3674 Год назад
പേപ്പർ മിലുടമ ഗോയങ്ങാ അല്ലല്ലോ, ഡാൽമിയ ആയിരുന്നില്ലേ? രണ്ടുപേരും തിരുത്തിയതായി കാണുന്നില്ല. എന്തായാലും ഇവരെയൊക്കെ ആദരണീയരക്കേണ്ട കാര്യമില്ലായിരുന്നു.
@jojinjojin.9616
@jojinjojin.9616 Год назад
👍👍
@Dasappan76
@Dasappan76 Год назад
സഗാവേ നിങ്ങളുടെ പ്രധാന കർമഭൂമി ആയിരുന്ന കാട്ടിൽ സിംഹത്തിന് ഒരു മുതലാളിത്ത സ്വഭാവം ഉണ്ട്‌ അതു ഒന്ന് ശെരിയാക്കാമോ?
@subbin1971
@subbin1971 Год назад
മാഷേ .... സൂപ്പർ... താങ്കളുടെ കമൻ്റ് വായിച്ച് ചിരിച്ച് ചിരിച്ച് ചത്തു😂😂😂😂
@abdulrahmanap1873
@abdulrahmanap1873 Год назад
സിംഹത്തിന് ഒരു നേരത്തേ ശാപ്പാടു തരമായി😂
@subbin1971
@subbin1971 Год назад
@@abdulrahmanap1873 🤣🤣🤣
@sashidharannair5855
@sashidharannair5855 Год назад
പുനലൂരുംപരിസരത്തുമുല്ലപ്പലരുമിപ്പോഴുംകക്കൂസിൽപോകാൻകുറച്ചുബുദ്ധിമുട്ടുസാഹിക്കുന്നവരുണ്ട് പോലീസിന്റെഐഡിയത്രസക്തമായിരുന്നു
@anandan.n9719
@anandan.n9719 Год назад
രാമചന്ദ്രൻ ഇപ്പോൾ ത്രിശങ്കുവിൽ ആണോ
@santhoshkumarb3312
@santhoshkumarb3312 4 месяца назад
പെണ്ണുംപിള്ളവീട്ടിൽ സ്വത്തുള്ളതിനാൽ പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നു. മഹാതോൽവി.
@AnilKumar-gm7lz
@AnilKumar-gm7lz Год назад
Goo
@AnilKumar-gm7lz
@AnilKumar-gm7lz Год назад
Good interview
@msaseendran683
@msaseendran683 Год назад
മതവാദം പോലെ തന്നെ!
@SREEBHAZ
@SREEBHAZ 9 месяцев назад
തൊഴിലാളികളെ കൊലക്ക് കൊടുത്ത് അധികാരം കൈക്കക്കലാക്കാമെന്ന് ഇവർ പകൽക്കിനാവ് കണ്ടിരിക്കാം..
@BalakrishnanK-rm8ht
@BalakrishnanK-rm8ht 4 месяца назад
രാമചന്ദ്രൻ ദയവായി ഇനിയെങ്കിലും വക്ഗങത്തൺ വിളബരുത്. ദയവായ
@BalakrishnanK-rm8ht
@BalakrishnanK-rm8ht 4 месяца назад
ഇഇ ഇ
@mdinesh58
@mdinesh58 Год назад
നെക്സ്ൽ എന്നല്ല കമ്മ്യൂണിസം തന്നെ totaly ഉടായിപ്പാണ്‌. വെറുപ്പിന്റെയും, വിഭാഗീയതയുടെയും സാമ്രാജ്യം കെട്ടിപ്പെടുത്താൻ ശ്രമിച്ചവർ. ദയനീയമായ പരാജയത്തിന് കാരണവും അതുതന്നെ. ഇദ്ദേഹം നേടിയ വിദ്യാഭ്യാസം രാജ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിനും ഗുണകരമാകേണ്ട തായിരുന്നു. അത് മൊത്തം നശിപ്പിച്ചു ഒന്നും നേടാനാവാതെ.
@RR-tc1se
@RR-tc1se 4 месяца назад
മോദിജി യിൽ ആണ് ഇനി ലോകത്തിന്റെ പ്രതീക്ഷ, അല്ലേ മിത്രമേ
@mdinesh58
@mdinesh58 4 месяца назад
​@@RR-tc1seഅല്ല. ജനാധിപത്യത്തിൽ. കമ്മ്യൂണിസം, മാർക്സിസം, മാവോയിസം ഇവയൊക്കെ ലോകത്തു ഒരു ഗുണവും ചെയ്യാത്ത പ്രസ്ഥാനങ്ങൾ ആണ്. പകരം നാശം മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. മിത്രം എന്നത് ശത്രുവല്ല എന്നല്ലേ. അപ്പോൾ ഞാനും നിങ്ങളും മിത്രം തന്നെ.
@JayaprasadV-ns3pj
@JayaprasadV-ns3pj 4 месяца назад
ഒരു ഇസംവും നല്ലതല്ല എല്ലാത്തിലും മനുഷ്യനല്ലേ മനുക്ഷ്യൻ നന്നായില്ലെങ്കിൽ isathinu എന്ത് ചെയ്യാൻ കഴിയും
@sureshgopalakrishnan9732
@sureshgopalakrishnan9732 Год назад
ഇവരെയൊക്കെ ഇന്റർവ്യൂ നടത്തി മഹാന്മാർ ആക്കരുത്.
@manojd53
@manojd53 9 месяцев назад
Exactly
@is1this2a3thing4
@is1this2a3thing4 Год назад
Good interview with comrade KNR. Criticism of Vellathooval Stephen was unnecessary though.
@cyrilvarghese3898
@cyrilvarghese3898 Год назад
ആങ്കർ സൂപ്പർ ആണ്
@bhamakalaykal4782
@bhamakalaykal4782 Год назад
Absurdity purely
@sman6372
@sman6372 Год назад
ഇപ്പൊൾ ഈ വയസ്സ് കാലത്ത് സ്വസ്ഥ മായി തള്ളാവുന്ന തള്ളുകൾ.
@sukeshnarayanan3708
@sukeshnarayanan3708 4 месяца назад
കാലം മാറിയത് ഒന്നും അറിയാത്തവർ
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Truepoliticalscienceisnotyetborn
@mathewcomrade5808
@mathewcomrade5808 Год назад
സഖാവ് കെ എൻ രാമചന്ദ്രന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ
@johnpk8982
@johnpk8982 Год назад
ഇവർക്ക് ഇപ്പോൾ സ്വീകാരൃത കൂടുതൽ തീവ്രമായ വലതുപക്ഷ അണികൾക്ക് ഇടയിൽ ആണ്.
@arjunz4d
@arjunz4d 10 месяцев назад
അതെ ചി പി എം മുഴുവൻ കാട്ടു കള്ളന്മാർ ആയോണ്ട് ആണ്
@GVKable
@GVKable Год назад
Ethu kalathanu ee Mahan jeevikkunnathu
@mohandask3163
@mohandask3163 Год назад
മാറ്റങ്ങൾക്കും മാറ്റം. ഒന്ന് വിചാ രിക്കുന്നു. മറ്റൊന്ന് നടക്കുന്നു. ആശയങ്ങൾ വളയുന്നു. വളരുമ്പോൾ ചിലത് നേതാക്കളുടെ ഈഗോയും,, മറ്റു കാര്യ പ്രലോഭനം വരുമ്പോൾ. ഓരോ ആളും ഓരോ ആക്ടർ ആയി അവർ പോലും മനസ്സിലാവാത്ത ആക്ടർ ആയി തോന്നുന്നു.
@Seeker_Sam
@Seeker_Sam 26 дней назад
ഭൂതകാലത്തിൻ്റെ അനാഥ പ്രേതങ്ങൾ. ഒരു ജീവിതം waste ആയത് ego accept ചെയ്യില്ല..അതു കൊണ്ട്, delusion നിൽ കടിച്ചു തൂങ്ങി കിടക്കും.ഉടലോടെ സ്വർഗത്തിൽ പോകാൻ നോക്കി നിൽക്കുന്ന പെന്തക്കോസ്തു കാരെ പോലെ!!
@അഭിപ്രായം-ധ5ദ
നേരം വെളുക്കാത്ത ഓരോ വേട്ടാവളിയൻമാർ
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Existinpowerinanyway
@sasikk1275
@sasikk1275 10 месяцев назад
രാമചന്ദ്രൻ സാർ., ഒരു പാവം സാധു മനുഷ്യൻ... എങ്ങനെയൊ വഴി തെറ്റി പോയി.. അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പഠിപ്പ് വെച്ച് നോക്കുമ്പോൾ എവിടെ എത്തിനിൽക്കുന്നു ..
@jayakrishnan8034
@jayakrishnan8034 Год назад
Feel pitty on rhese oldies😂😂😂
@jomol600
@jomol600 7 месяцев назад
ലാൽസലാം സഖാവേ 😘
@ajayakumarajay6819
@ajayakumarajay6819 10 месяцев назад
ഗോയങ്ക ഇവനെ കടിച്ചു 😜😜😜
@k.p.damodarannambiar3122
@k.p.damodarannambiar3122 4 месяца назад
വെറും ഭീമാ ബന്ധങ്ങൾ മാത്രം. ആകപ്പാടെ 10 പേർ അതിൽ 100 ഗ്രൂപ്പുകൾ ആയിരം ആശയങ്ങൾ, വെറും ഭ്രാന്തവും, വികലവും ആയ ആശയവും പ്രവർത്തനവും ഒരു ഭ്രാന്തൻ ആശയത്തിൽ നിന്നു കേരളം രക്ഷപ്പെട്ടു. ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാതെ വെറും ദിവാസ്വപ്നങ്ങൾ കണ്ട് വിളക്ക് കണ്ട ഇയാംപാറ്റകളെ പോലെ അവനവനേയും മറ്റുള്ളവരേയും കുളത്തിൽ ചാടിച്ചു വിജയിച്ചവർ അത്രതന്നെ. ആളൊരു റിപ്പ് വാൻ വിങ്കിളാണ്. ലോകം മാറിയ തൊന്നും അറിയാതെ ഉറങ്ങിപ്പോയ മനുഷ്യൻ
@rajamallifarmnursury7266
@rajamallifarmnursury7266 Год назад
വിവരദോഷികൾ
@radhakrishnankuriyakatil2073
IF THESE PEOPLE RULED INDIA INDIA WOULD HAVE BEEN 1400 YEARS BACK IN DEVELOPMENT. WE WOULD HAVE LIVED IN MUD HUTS AND TRAVELED IN BULLOCK CARTS. IN KERALA K KARUNAKARAN AND JAYARAM PADIKAL WERE INSTRUMENTAL IN CONTROLLING THE GROWTH OF THESE PEOPLE AND ALSO THE IN FIGHT AMONG THE LEADERSHIP PRECIPITATED THE CRISIS IN THEIR FURTHER DEVELOPMENT.
@pbrprasad4430
@pbrprasad4430 8 месяцев назад
നെക്സലിസത്തേ നശിപ്പിച്ചത് കേ കരുണാകരൻറെ ഉരുട്ടികൊല
@Rajumon5
@Rajumon5 4 месяца назад
വേണു അധികാര മോഹി. സീറ്റ്‌ മോഹി
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Sadisticempowerment
@Deepusamvarghese
@Deepusamvarghese Год назад
Neeram velukkaaatha oru ammaaavan.
@Princy-b5x
@Princy-b5x 11 месяцев назад
Ningalokke valiya nethakkalayi. Onnum ariyaatha paavam rajanum eecharavariyarum kudumbavum ennum malayaaliyude vedhanayaayi thudarum
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Andpoliticsinreligion
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Politicallyleaderuseextremism
@sajeevvenjaramood3244
@sajeevvenjaramood3244 Год назад
മരപ്പൊട്ടൻ
@Rajumon5
@Rajumon5 Год назад
വേണു waste 😜
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Parlimentryviyamohangal
@sumampillai6461
@sumampillai6461 4 месяца назад
This man is a fraud. He is incoherent too
@rajeshkrishnan4366
@rajeshkrishnan4366 Год назад
Mao യുടെ കിണ്ടി
@dwijendraswamy2390
@dwijendraswamy2390 Год назад
Single person is not a determination factor in history; creation of history cannot be possible without the active participation groups of people.This is the Communist theory So, don't blame Com. K. Venu for the destruction of Naxalism in Kerala.
@mohanmohanancv666
@mohanmohanancv666 2 месяца назад
ഈ കഴുവേറിക്കു ഇതുവരെ വിസ കിട്ടിയില്ലേ?
@sajeevadv4243
@sajeevadv4243 Год назад
Left mind with nexels puedo superficial revolutionary support nexal but practically narrow minded selfish people
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
CPMusereligioninpolitics
@SKMedicalinfo
@SKMedicalinfo Год назад
Fool
@iasmpmmacademics9966
@iasmpmmacademics9966 Год назад
നേരം വെളുത്തിട്ടില്ല
@vvgeorge9947
@vvgeorge9947 Год назад
കഷ്ടം 😢
@ibrahimsayedmohamed2242
@ibrahimsayedmohamed2242 4 месяца назад
മാനവികത മാത്രമാണ് പരിഹാരം
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Dontusereligioninpoliticsandpoliticsinreligion
@LatheefKP-ug6ud
@LatheefKP-ug6ud 11 месяцев назад
Cometopoliticalpowerthroughelection
Далее
Beatrise (пародия) Stromae - Alors on danse
00:44
K Ajitha in Nere Chowe | Old episode | Manorama News
25:21