Тёмный

കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് വീഴുന്ന വെള്ളച്ചാട്ടം 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 184 тыс.
50% 1

കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് വീഴുന്ന വെള്ളച്ചാട്ടം, ഇടുക്കി ജില്ലയിലെ അരുവിക്കുഴി വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? നല്ല കിടിലൻ സ്ഥലമാണ്. സ്‌പൈസസ് ലാപ് റിസോർട്ടിൽ നിന്നും ജീപ്പ് സവാരിയിലാണ് ഞങ്ങൾ ഈ സ്ഥലത്ത് പോയത്. റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 85929 69697
Spices Lap Plantation Resort by Rainwood Hotels in Vandanmedu, Idukki District. Call for more details: 85929 69697
Website: spiceslapthekka...
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 526   
@Neermathalamshorts
@Neermathalamshorts 4 года назад
വീഡിയോസ് കാണുന്നവരെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട് സുജിത്തേട്ടന്....♥
@nimmumrjn9909
@nimmumrjn9909 4 года назад
നിങ്ങളൊക്കെ അഷ്റഫ് എക്സൽ മായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. ഒരു മലയാളി യൂട്യൂബ് ചാനൽ മുതലാളിയും അദ്ദേഹത്തിന്റെ പോളർ യാത്രക്ക് വോട്ടു ചോദിച്ചു വന്നതായി കണ്ടിട്ടില്ല. രതീഷ് ആർ മേനോൻ ഒഴികെ. നിങ്ങൾക്കിത് ബാധ്യത ഒന്നും അല്ലെങ്കിലും ലേശം മാന്യതയുണ്ടെങ്കിൽ ചെയ്യേണ്ടതാണ്. ഇതിപ്പോ രതീഷ് ആർ മേനോൻ പറഞ്ഞതുപോലെ എത്രയൊക്കെ പുറത്തു സ്നേഹം കാണിക്കുന്നുണ്ടെങ്കിലും ഉള്ളിൽ ഈഗോ എല്ലാർക്കും ഉണ്ടെന്നാണ് തോന്നുന്നത്. സബ്സ്ക്രൈബ് അങ്ങേർക്ക് കൂടിപ്പോകുമോ എന്ന പേടി.. നിങ്ങളെക്കാളൊക്കെ മാന്യതയും നിഷ്കളങ്കതയും ഉള്ള ആളാണ് അഷ്റഫ് എക്സൽ. അദ്ദേഹത്തിന് പകരം വേറെ ഏതേലും യൂട്യൂബർ ആയിരുന്നു മത്സരത്തിന് എങ്കിൽ അങ്ങേര് വീഡിയോയുമായി വന്നേനെ.. ഒരു 1 മിനുട്ടിന്റെ വീഡിയോ പോരെ ഇതിന്. വലിയ ഇടങ്ങാറു പിടിച്ച പണിയൊന്നുമില്ലല്ലോ.. ഈ കമന്റ് കാണുന്നവർ ഒന്നു വോട്ടു ചെയ്തു പോയേക്കണേ... വോട്ട് ചെയ്യാനുള്ള ലിങ്ക് : polar.fjallraven.com/contestant/?id=7043 -------------------------------------------------
@ananthu8534
@ananthu8534 4 года назад
@@nimmumrjn9909 Sujith Bhakthan supported Ashraf in his video against GNPC . He also put stories and status asking people to vote for Ashraf . Urging and demanding to make a video on this cause is lame , there are many other youtubers who act like they didn't heard anything . Mr Bhakthan does not belong to this category .
@kannanvattathara6507
@kannanvattathara6507 4 года назад
''ചുമ്മാതാണോ ഇടുക്കിയെ, മിടുക്കി എന്ന് പറയുന്നേ'" 💕💕💕💕💕
@shanifshan3220
@shanifshan3220 4 года назад
Mlprmkaranaya enik idukki vallya ishtta but ithvare poyitilla
@User-gz5hn
@User-gz5hn 4 года назад
🌱Idukki ishtam🍀🌳 ..... from Kozhikkod
@FIJIL7
@FIJIL7 4 года назад
Tamil nadu ella. Kondu pokuvanalloo
@kannanvattathara6507
@kannanvattathara6507 4 года назад
@@zenjkaitharath8679 💪💕❤️
@adivlogs5647
@adivlogs5647 4 года назад
😍
@jinuoomman7311
@jinuoomman7311 4 года назад
ഹായ് എന്റെ നാട് ... :) ഇടുക്കിയെയും ഞങ്ങളുടെ ചെല്ലാർ കോവിലിനെയും പറ്റി കൂടുതൽ ജനങ്ങളിലെക്ക് അടുപ്പിച്ച സുജിത്ത്ഭായിക്ക് ആശംസകൾ.. ❤️❤️
@bloomingaura1623
@bloomingaura1623 4 года назад
ഏട്ടത്തി അമ്മയ്ക്ക് അബിയോടുള്ള കെയറിങ് പല എപ്പിസോഡിലും കാണാൻ കഴിഞ്ഞു എന്നും ഈ സ്നേഹം നിലനിൽക്കട്ടെ എന്നാശംസിക്കുന്നു.
@rafeekfeeki7
@rafeekfeeki7 4 года назад
എത്ര മനോഹരമാണ് നമ്മുടെ കേരളമല്ലേ ...അടിപൊളി വെള്ളച്ചാട്ടം ..👍👍
@shafeerofficial
@shafeerofficial 4 года назад
athe
@shibuk8846
@shibuk8846 4 года назад
നട്ടുച്ച നേരത്ത് പണിം കഴിഞ്ഞ് വിശന്ന് വന്നപ്പോൾ ഈ രണ്ട് ദുഷ്ടമാരും ഒരു ദുഷ്ടത്തിയും കൂടി കിഴി പൊറോട്ടയും ബിഫും കഴിക്കുന്നു
@madviatorem1038
@madviatorem1038 4 года назад
Shibu K വളരെ ശെരിയാണ്
@SoufilaNiyaz
@SoufilaNiyaz 4 года назад
😆
@cucumbercity-vellarikkapat7105
@cucumbercity-vellarikkapat7105 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BkfphPS7ipg.html
@soumi3819
@soumi3819 4 года назад
This is my first comment to u Sujit. From Australia . Enthokke sujit vachakam adichalum ethra beautiful places aayalum ellathineyum vellunnathu Shwetha yude aa chiri aanu 😍😍😍i like seeing her cute face , very innocent . Regards to her . My hus daily ningalude videos kaanum . Nannayityundu 👍👍👍.
@cinemagicpostproductionshub
@cinemagicpostproductionshub 4 года назад
ഞാൻ ജനിച്ച് വളർന്ന എന്റെ സ്വന്തം നാട് ചെല്ലാർകോവിൽ അരുവിക്കുഴി വെള്ളച്ചാട്ടം
@mohammedrafi1976
@mohammedrafi1976 4 года назад
MS Ajith Anakkara bro ividekk pogunna corect vazhi paranchu tharumo.00971552677916 Watsap
@mylifetravelbyadarsh7987
@mylifetravelbyadarsh7987 4 года назад
Broi ivide pokan onnu help cheyyumo.......details....... My no:9656621993. Onnu miss adichal mathi njan vilicholam
@cinemagicpostproductionshub
@cinemagicpostproductionshub 4 года назад
@@mohammedrafi1976 My whatsapp No : 8156 90 8118
@cinemagicpostproductionshub
@cinemagicpostproductionshub 4 года назад
@@mylifetravelbyadarsh7987 My Whatsapp No: 8156 90 8118
@VivekRaj-qk2vq
@VivekRaj-qk2vq 4 года назад
ചേട്ടാ റൂട്ട് ഒന്ന് പറഞ്ഞു തരുമോ 9747111916 whtsap number
@റോബിൻജോസഫ്
@റോബിൻജോസഫ് 4 года назад
*വാഴയിലയിൽ പൊതിഞ്ഞ ബീഫ് പൊറോട്ട കിടുക്കി. മൃണാൽ മച്ചാനെ ഓർത്തു പോയി🤗🤗❣❣*
@sskkvatakara5828
@sskkvatakara5828 4 года назад
Vyanatd carnival hottelil ninnum
@vishnualiasvichu
@vishnualiasvichu 4 года назад
Sujithetta ethupole ulla stalath pokumbo be careful.. Oru apathum varathe adipoli ayi life enjoy cheyan prathikunnu
@Tintumon247
@Tintumon247 4 года назад
*കിഴി പൊറോട്ട പൊളിയല്ലേ...😳 ആ ബീഫ് ചാറിൽ കുതിർന്ന ഒരു പീസ് പൊറോട്ട ഒരു ബീഫ് കഷ്ണത്തിൽ പൊതിഞ്ഞ് ഒരൊറ്റ പിടി പിടിച്ചാലിണ്ടല്ലാ...🤤🤤😌😌😌*
@minikurien9527
@minikurien9527 4 года назад
ഡുണ്ടുമോൾ എവിടെ ആണ്???
@Tintumon247
@Tintumon247 4 года назад
@@minikurien9527 ഡുണ്ടുമോൾ സ്കൂ ളീ പോയ്..😪
@minikurien9527
@minikurien9527 4 года назад
@@Tintumon247 എന്താ സ്കൂളിൽ പോകാഞ്ഞേ.....
@minikurien9527
@minikurien9527 4 года назад
@@Tintumon247 Mon..moneyy
@minikurien9527
@minikurien9527 4 года назад
@@Tintumon247 Monte veed evidayaa??
@arununni9906
@arununni9906 4 года назад
*എന്നാ അവതരണം ആണ് പൊന്നു ചേട്ടോ കണ്ടിരുന്നുപോകും sure* 😍👌😘
@Vinsonvinu
@Vinsonvinu 4 года назад
അടിപൊളി!! എന്റെ വ്ലോഗിൽ ആവണിയിലെ 600 പടവുകൾ കയറി മലമുകളിലെ സീത ദേവി ക്ഷേത്രത്തിൽ നിന്നും ഇതുപോലെ ഒരു കാഴ്ച ഉണ്ട് അതും മലമുകളിൽ നിന്നും മഴ കൂടെ മഴവില്ലും!!
@vishnu5440
@vishnu5440 4 года назад
മനസ്സ് ശരിയല്ലാതിരിക്കുമ്പോൾ സുജിത് ഭായ് ടെ ചൈന ട്രിപ്പ്‌ വീഡിയോസ് ഒക്കെ എടുത്ത് കാണും.... ബിജു ചേട്ടന്റെ കൗണ്ടർ സഹീർ ഭായ് ഒക്കെ.. ഓരോ എപ്പിസോഡും എത്ര തവണ കണ്ടുന്നു എനിക്ക് തന്നെ അറിഞ്ഞുട.. അത്രക്കും relaxation തരുന്നുണ്ട് സുജിത് ബ്രോ സഹീർഭായ് ബിജു ചേട്ടൻ.. ടീം❤
@teampositive
@teampositive 4 года назад
അവളാണ് അവളാണ് മിടു മിടുക്കി....
@thuravoorharikrishnan2045
@thuravoorharikrishnan2045 4 года назад
4:15 വീണതല്ല സാഷ്ടാങ്കം പ്രണമിച്ചതാണ്
@arunkumarkp8
@arunkumarkp8 4 года назад
6:20 Karthik Surya reference. വേറെ ആർക്കെങ്കിലും ഓർമ വന്നിരുന്നോ..!! #ആബ്ലുപ്പ് #d2d
@sskkvatakara5828
@sskkvatakara5828 4 года назад
Sound
@rayclasses6648
@rayclasses6648 4 года назад
ഞാൻ 5.7k കഴിഞ്ഞു സബ്സ്ക്രൈബ് ചെയ്യുന്ന ഒരാളാണ് വീഡിയോ നന്നായിട്ടുണ്ട് ഗുഡ് പ്രസന്റേഷൻ ആണ് വീഡിയോ കാണുമ്പോൾ നമുക്ക് അങ്ങോട്ട്‌ പോവാൻ തോനുന്നിക്കുന്ന അനുഭവം ആണ് ഉണ്ടാവുന്നത്. All the best chetta
@noufalnz275
@noufalnz275 4 года назад
ലോകത്ത് ഒന്നാമനാവാൻ അഷ്റഫിന് നിങ്ങളുടെ സഹായം വേണം സുഹൃത്തുക്കളേ, എടത്താനാട്ടുകര സ്വദേശി അഷ്റഫ് എക്സലിനെയാണ് ഇന്ന് കേരളമാകെ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. റൂട്ട് റെക്കോഡ്‌സ് എന്ന യുട്യൂബ് ചാനലിന്റെ ഉടമയായ അഷ്റഫ് ഇന്ത്യക്കകത്തും പുറത്തും നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്യുകയും അവിടുത്തെ ചരിത്രവും സംസ്കാരവും പഠിച്ച്, ജനങ്ങളുമായി ഇടപഴകി, അവരുടെ ജീവിതരീതി മനസിലാക്കി അതൊക്കെ വീഡിയോയിൽ പകർത്തി യുട്യൂബിൽ അപ്ലോഡ് ചെയ്യുകയും ലക്ഷക്കണക്കിന് ആളുകൾ അത് കാണുകയും ചെയ്തിട്ടുണ്ട്. മീൻപിടിത്തക്കാരോടൊപ്പം കടലിൽ പോയി അതിസാഹസികമായി അദ്ദേഹം പകർത്തിയ വീഡിയോ 10 ലക്ഷത്തിലധികം പ്രേക്ഷകരാണ് കണ്ടിട്ടുള്ളത്. ഇത് പോലുള്ള കൗതുകകരവും വ്യത്യസ്തവുമായ അഷ്‌റഫിന്റെ വീഡിയോ ചാനലിന് രണ്ട് ലക്ഷത്തോളം വരുന്ന സ്ഥിരം പ്രേക്ഷകരുണ്ട്. ഫിയൽരാവൻ പോളാർ എക്‌സ്പെഡിഷൻ എന്ന പേരിൽ യൂറോപ്പിലെ സ്വീഡൻ എന്ന രാജ്യത്തുള്ള ഒരു കമ്പനി സംഘടിപ്പിക്കുന്ന ഉത്തരധ്രുവത്തിലൂടെയുള്ള ഒരു സ്വപ്നയാത്രയിൽ പങ്കാളിയാവാനുള്ള മത്സരത്തിലാണ് അഷ്റഫ് ഇപ്പോൾ. വിവിധവിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരത്തിൽ ലോകത്തെ 60 രാജ്യങ്ങൾ അണിനിരക്കുന്ന വിഭാഗത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഫെയ്സ്ബുക് ഉപയോഗിച്ചുള്ള വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തുന്ന ഇതിൽ അഷ്റഫ് ഇപ്പോൾ 70000ൽപ്പരം വോട്ടോടെ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുകയാണ്. കേരളത്തിലെ സാമൂഹ്യസാംസ്കാരികമേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരെല്ലാം അദ്ദേഹത്തെ പിന്തുണക്കുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ മറ്റ് പ്രദേശങ്ങൾ സന്ദർശിച്ചപ്പോൾ അഷ്റഫ് പകർത്തിയത് പോലെ ഉത്തരധ്രുവത്തിലെ മനോഹരമായ കാഴ്ചകളും ജീവിതവും അദ്ദേഹം ക്യാമറയിൽ പകർത്തുകയും മലയാളത്തിൽ അവതരിപ്പിക്കുകയും ചെയ്യും. ഈ മേഖലയെ കുറിച്ച് പഠിക്കാനും അറിയാനും താൽപര്യമുള്ള എല്ലാവർക്കും പ്രത്യേകിച്ച് സ്‌കൂൾ വിദ്യാർഥികൾക്കും മറ്റും ഈ വീഡിയോകൾ പിൽക്കാലത്ത് വലിയ ഉപകാരമായിത്തീരും എന്നതിൽ സംശയമയില്ല. മാത്രമല്ല, അഷ്റഫ് വിജയിച്ചാൽ ലോകത്തിന് മുന്നിൽ നമ്മുടെ യശസ്സ് ഉയരുകയും ചെയ്യും. 60 രാജ്യങ്ങളിലെ പ്രതിനിധികളുമായി മത്സരിച്ച് ഒരു മലയാളി വിജയിക്കുക എന്നത് അഭിമാനകരമാണല്ലോ. അഷ്‌റഫിനെ വിജയിപ്പിക്കാനായി താഴെ കാണുന്ന ലിങ്കിൽ ഏവരും വോട്ട് രേഖപ്പെടുത്തുക. വോട്ടിങ്ങ് ലിങ്ക്: polar.fjallraven.com/contestant/?id=7043
@justinthomas4012
@justinthomas4012 4 года назад
Poda
@noufalnz275
@noufalnz275 4 года назад
@@justinthomas4012 😊😊
@carljohnson7870
@carljohnson7870 4 года назад
@@justinthomas4012 മറു നാടൻ മലയാളി സ്വഭാവം കാണിക്കുണ്ടല്ലോ
@justinthomas4012
@justinthomas4012 4 года назад
@@carljohnson7870 😂😂
@anoopvk3338
@anoopvk3338 4 года назад
സൂപ്പർ വ്യൂ പോയ്ന്റ് അടിപൊളി വെള്ളച്ചാട്ടവും... ഇത്രേം നല്ല സ്ഥലങ്ങൾ ഇടുക്കിയിൽ ഉണ്ടാർന്നോ?? Sujithettaa.. ഈ ഷോർട്ട് ട്രിപ്പും പൊളിച്ചു 👍👍👍 abhi.. എക്സാം നന്നായി എഴുതു... al d best👍👍👍👍
@sketchmedia1
@sketchmedia1 4 года назад
Sujithettante എല്ലാ വീഡിയോസ് skip ചെയ്യാൻ തോന്നുകയേ ഇല്ല
@shaijukattappanaofficial4969
@shaijukattappanaofficial4969 4 года назад
IDUKKI.... മിടുക്കി 💕💕💕💕💕 ഞങ്ങളുടെ നാട് അഞ്ചുരുളി near കട്ടപ്പന ഒരു കിടു place ആണേ.... Idukki dam water reservoir വന്നു കണ്ടാൽ പൊളി ആയിരിക്കും. 👌👌👌👌
@anoobbabu6024
@anoobbabu6024 4 года назад
BGM അടിപൊളി ആയിരുന്നു കേട്ടോ... ആദ്യം നിന്നെ മാലമുകളിൽ നിന്നുള്ള ആ വെള്ളച്ചാട്ടത്തിന്റെ view ഹോ,, ഒരു രെക്ഷയില്ലാട്ടോ കിടു....
@sanoopsajeevan9112
@sanoopsajeevan9112 4 года назад
Aa ഡയലോഗ് പൊളിച്ചു .....താഴോട്ട് വീണു കഴിഞ്ഞാൽ ടെക് ട്രാവൽ ഈറ്റ് വീഡിയോ ചെയ്യാൻ ആരും കാണില്ല......സുജിത്ത് ചേട്ടൻ എന്നും ഇതുപോലെ കാണും നിങ്ങളിലൂടെ ഞങ്ങൾ ഈ ഭൂമിയും കാണും ദൈവം ചേട്ടനെ അനുഗ്രഹിക്കെട്ട
@nasrdheenkl5378
@nasrdheenkl5378 4 года назад
വീഡിയോ തുടക്കം കണ്ടാൽ പിന്നെ അരിയധെ മുഴുവൻ കണ്ടിരുന്നു പോകും....Sujith ഏട്ടൻ ഇഷ്ട്ടം...😍
@travelbros2733
@travelbros2733 4 года назад
ഇടുക്കി സൂപ്പർ ആണല്ലേ
@subinambitharayil1127
@subinambitharayil1127 4 года назад
ഷെഫ് കൊച്ചുപയ്യനാണേലും കിടുവാണല്ലോ,,ബിഫ് പൊതിപ്പൊറോട്ട ഇഷ്ടം ♥
@arjunarju2671
@arjunarju2671 4 года назад
Beef pothi poratta kazhichittullavar like😋
@shameer5497
@shameer5497 4 года назад
5:03 വെള്ളച്ചാട്ടം കിടുക്കി പൊളിച്ചു Thanks Sujith bro
@thesadaaranakkaran4428
@thesadaaranakkaran4428 4 года назад
@8:54 ശ്വേത ചേച്ചീടെ expression പൊളിച്ചു. Cute ❤️
@mr.incredible_akps
@mr.incredible_akps 4 года назад
*ഞങ്ങടെ ഇടുക്കി എപ്പോഴും പോളി അല്ലേ* 🤩🤩🤩
@prejuhariharan2357
@prejuhariharan2357 4 года назад
മലയുടെ മുകളിലൂടെ ഉള്ള വെള്ളച്ചാട്ടം കാഴ്ച്ച കിടിലം ആയിട്ടുണ്ട്.
@aieshuus9590
@aieshuus9590 4 года назад
Super chetaaa😊kandit kushumb thonunu ingne explore chiyune kandit😍
@suhailnazer5160
@suhailnazer5160 4 года назад
Oru drone vaangi ithu ok cover chey. Nalla view kittum ☺️😍
@vinodpillai9531
@vinodpillai9531 4 года назад
sooshikkane sunjith bro ,risky placil nikunnath kanumpol orkkarund , be careful , preferrence is your saftey . athukazhinju mathy videos .. i know u do that ................anyways nalloru exploration arunnu . adipoli
@bigboos238
@bigboos238 4 года назад
ഹായ് സുജിത്ത് ഭക്തൻ നിങ്ങൾ കാണിച്ചു തരുന്ന എല്ലാ വീഡിയോസും ഞങ്ങൾക്ക് ഇഷ്ടമാണ് പക്ഷേ ഒരു അപേക്ഷയുണ്ട് വല്ലപ്പോഴും ഫ്രീ ടൈം കിട്ടുമ്പോൾ നിങ്ങളുടെ ഫാമിലിയുമായി പ്രത്യേകിച്ച് അഭി യുമായി നിങ്ങൾ ലൈവിൽ വരണം എന്നും കാണുന്ന മുഖങ്ങളുമായി സംസാരിക്കാൻ ഞങ്ങൾക്കും ഉണ്ടാവില്ല ആഗ്രഹം നിങ്ങളുടെ നല്ല നാളേക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ (k.n.s.a. thangal) Malappuram.....😍😍👍👍
@Dileepdilu2255
@Dileepdilu2255 4 года назад
സൂപ്പർ
@musicblower8368
@musicblower8368 4 года назад
അങ്കിൾ അങ്കിളിനെ എനിക്ക് എന്ത് ഇഷ്ടം ആണെന്നോ 😍🤩🥰🥰
@ajulmk2905
@ajulmk2905 4 года назад
അടിപൊളി സ്ഥലം സൂപ്പർ വെള്ളച്ചാട്ടം ✌️✌️👌👌
@SoufilaNiyaz
@SoufilaNiyaz 4 года назад
🤩
@linojames323
@linojames323 4 года назад
It's aruvikkuzhi water falls, chellarcovil.... Ente sthalam
@ameen496
@ameen496 4 года назад
6:19Karthik machante pluk adich maatiye😉😉
@suhaililahis.s1407
@suhaililahis.s1407 4 года назад
@karthiksurya
@TripDude
@TripDude 4 года назад
Wow scenic place😻 Will visit this place for sure🤘🏻 Waterfall with greenery are best for photography 💙
@Malayalam_news_Express
@Malayalam_news_Express 4 года назад
ഇത് പോലെ മനോഹരമായ വെള്ള ചാട്ടം ജീവിതത്തിൽ കണ്ടത് അതിരപ്പള്ളിയിൽ പോയപ്പോഴാണ് ....... അതിരപ്പള്ളി വെള്ള ചാട്ടം
@rajeevkk87
@rajeevkk87 4 года назад
ഞങ്ങടെ സ്വന്തം ഇടുക്കി
@godwinjthomas5191
@godwinjthomas5191 4 года назад
njan appozhum pokunna sthallam....nearer to my home .....pwoliya enge poree namake pwolikam
@jamshidc1178
@jamshidc1178 4 года назад
നോർത്തിന്ത്യയിൽ റൊട്ടിയും ധാലും കഴിച്ചുകൊണ്ട് ഈ വീഡിയോ കാണുമ്പോൾ എന്റെ സാറെ...ശരിക്കും കണ്ണ് നിറയും..
@gokul4358
@gokul4358 4 года назад
Tripilaano?
@jamshidc1178
@jamshidc1178 4 года назад
@@gokul4358 work aanu bro
@gokul4358
@gokul4358 4 года назад
@@jamshidc1178 ok☺️
@jayaprakashpadinjarath2065
@jayaprakashpadinjarath2065 4 года назад
Kidukkan....Adipolyaanu water fallum...
@govindbhaskar266
@govindbhaskar266 4 года назад
Sujithettan thursday cherthalayil koodi pass cheythallo.Evide poyath.Adutha trippano
@sreeharinarayanan9422
@sreeharinarayanan9422 4 года назад
Sujithettaa oru drawn vangik....inganulla spotsnte sky view kidu aayirikum
@praveen3231
@praveen3231 4 года назад
Adipoli place... First episode kanddapole njan pokan plan chithu..☺️
@tuneZshill
@tuneZshill 4 года назад
Ee stalam muzhuvan nan poyittund Pic nan whatsappil ayachittund plz check Nan ee view point mothavum karangi Pinne avide aparathu garden okke ond...
@harikrishnansreekumar9951
@harikrishnansreekumar9951 4 года назад
Ningalu poyathu aa vellachattathinde vrishtipradeshathanenkilu, avidam aarum chellathe samrakshikkenda sthalamanu.
@nahasminar8870
@nahasminar8870 4 года назад
അപ്പുറം കാണുന്നത് അരുവിക്കുഴി എന്ന സ്ഥലമാണോ.... വണ്ടൽമേട്?
@rahulkrishna4705
@rahulkrishna4705 4 года назад
ആ പാറയിൽ ഞാൻ ബൈക്ക് കൊണ്ട് വച്ച് ഫോട്ടോ എടുത്തിട്ടുണ്ട്
@abbasmega1868
@abbasmega1868 4 года назад
മലയാളകരയുടെ മടിശീല നിറക്കുന്ന നാടല്ലേ ഇടുക്കി . മലമേലെ തിരിവെച് പെരിയാറിൻ തളയിട്ട പെണ്ണാണ് ഇടുക്കി , മിടു മിടുക്കി .
@mujeebnk6608
@mujeebnk6608 4 года назад
vandanmedu ... enna place 1990 kalile oru malayalam cinima yil paramarshichitund.. etha aa cinima ennariyamo?
@manojmano6666
@manojmano6666 4 года назад
സുജിത്തേട്ടന്റ് അവതരണം മറ്റു vlog കളിൽ നിന്നും വത്യസ്തമാക്കുന്നത്
@swaroopkrishnanskp4860
@swaroopkrishnanskp4860 4 года назад
Sun.. Roof.. Jeep.. പൊളിച്ചു
@sujeethkeekan
@sujeethkeekan 4 года назад
Ur my inspiration bro, adukkondu nyanum Yende wife kode logam chuthan start cheiythu eppol mexico city ill anu elladu, ningalude INB Trip Anu inspiration
@vijayfanskerala8501
@vijayfanskerala8501 4 года назад
എന്തായാലും പോളിക്ക്😍😍👍👍👍
@kasargodicha8134
@kasargodicha8134 4 года назад
നിങ്ങൾ പുലിയാണ് bhai😍 ഉസാർക്ക് മുന്തിരി😍😍❤️
@arunm.v8518
@arunm.v8518 4 года назад
ഇടുക്കിക്കാരൻ ചേട്ടായി ....💪💪
@jeevanmssojan4221
@jeevanmssojan4221 4 года назад
4.20 ആ ആ വീടിന്റ അപ്പുറത്തെ ആണ് എന്റെ ആന്റിടെ വീട് നമ്മൾ എപ്പഴും പോകാറുള്ള സ്ഥലം കണ്ടപ്പോൾ സന്തോഷം തോന്നി താക്സ് braoii
@EXPLORETHEWORLD8113
@EXPLORETHEWORLD8113 4 года назад
മനോഹരമാണിയ്‌ എന്റെ കേരളം.
@EXPLORETHEWORLD8113
@EXPLORETHEWORLD8113 4 года назад
🧡🧡
@subhashravi76
@subhashravi76 4 года назад
ദൂരെ മേഘമലയും അവിടത്തെ ഡാമും കാണാം,രാത്രി കാഴ്ച കിടു ആണ്
@devanarayanan8703
@devanarayanan8703 4 года назад
ഇടുക്കി ഒരു മനോഹരമായ ജില്ലയാണ് നല്ല ഏലക്കയും കുരുമുളകും അതിന് പുറമെ തണുപ്പും
@maheshp4795
@maheshp4795 4 года назад
Sujithetta ee gudallur ooty gudallur ano Oru kanpushan
@rakeshk7788
@rakeshk7788 4 года назад
സുജിത്ത് ഏട്ടാ നമ്മുടെ അഷ്റഫ് എക്സൽ ഫിയൽരാവൽ പോളാർ എക്സ്ക്സിഷനിൽ പങ്കെടുക്കുന്ന കാര്യം അറിയാമല്ലോ. നിങ്ങൾ എല്ലാവരോടും പറഞ്ഞു മാക്സിമം വോട്ട് വാങ്ങി കൊടുക്കണം. Please എന്ന് അങ്ങയുടെ ഒരു കട്ട ഫാൻ
@othenavineet1
@othenavineet1 4 года назад
For the effort u put in each of Ur videos.....hats off
@dibinrajs.v914
@dibinrajs.v914 4 года назад
Sujith bro. You are a Lucky man . Swetha is so carrying.
@thapuz_cakes..SudhaP-Alpy
@thapuz_cakes..SudhaP-Alpy 4 года назад
Idukki... Ethra manoharam lleee.. Sunroof jeep..soopr.. Study leave Anandakaram akkiya Abhikkuttan... Exam start cheythoo.. Sujith food kazhikkunnathu kandu..aswadikkunnaaaa...😂😝 Sweathaaa.. Kure nalukalkku sesham Nalloru trip njoy cheythapoleeee...😘
@MohammedAli-fm7oy
@MohammedAli-fm7oy 4 года назад
Hai brother nammal indiayude purathekk tourist visayil povumbol travel insurance edukkano...?
@jubinks1325
@jubinks1325 4 года назад
4:15 വീണതല്ല സാഷ്ടാംഗം പ്രണമിച്ചതാ 😊
@anoopneelothneeloth937
@anoopneelothneeloth937 4 года назад
Pls help Ashraf excel
@alraas1238
@alraas1238 4 года назад
Entha sambavam
@lifeisinplant5913
@lifeisinplant5913 4 года назад
Vote cheyu
@Gamezone-qr5bb
@Gamezone-qr5bb 4 года назад
ദശമൂലം ദാമു സുഹൃത്തുക്കളെ, റൂട്ട് റെക്കോർഡ്സ് എന്ന പേരിൽ യൂടൂബിൽ യാത്രാവീഡിയോകൾ ചെയ്യുന്ന എന്റെ സുഹൃത്ത് അഷ്റഫ് എക്സൽ ഈ വർഷത്തെ ഫിയൽരാവൻ പോളാർ യാത്രക്ക് മത്സരിക്കുന്നുണ്ട്. ഓൺലൈൻ വോട്ടിങ്ങിലൂടെയാണ് യാത്രക്ക് യോഗ്യത നേടാനാകുക. ഇവിടെ polar.fjallraven.com/contestant/?id=7043 ക്ലിക് ചെയ്താൽ അഷ്റഫിന് വോട്ട് ചെയ്യാനാകും. സ്കാന്റിനേവിയൻ ആർട്ടിക് സർക്കിളിൽ മൈനസ് മുപ്പത് മുതൽ മൈനസ് നാൽപ്പത് വരെ താപനിലയിൽ നായ്ക്കൾ വലിക്കുന്ന വണ്ടിയിൽ മുന്നൂറ് കിലോമീറ്റർ യാത്രയാണ് ഫിയൽരാവൻ പോളാർ. കഠിനമായ തണുപ്പും, മേഖലയിലെ അപകടസാധ്യതകൾകൊണ്ടും ലോകത്തിലെത്തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണ് ഇത്. ഇന്ത്യയടക്കം അറുപതുരാജ്യങ്ങളുൾപ്പെടുന്ന ദ വേൾഡ് എന്ന കാറ്റഗറിയിൽനിന്ന് ഒരൊറ്റ ആളെ മാത്രമേ തിരഞ്ഞെടുക്കൂ.. കടുത്ത മൽസരത്തിനൊടുവിൽ നിലവിൽ അഷ്റഫ് ലോകത്ത് തന്നെ രണ്ടാം സ്ഥാനത്താണ്. നിങ്ങളുടെയെല്ലാം സപ്പോർട്ട് ഉണ്ടായാൽ അഷ്റഫിന് ഈ യാത്രയിൽ പങ്കെടുക്കാനാകും. വോട്ട് ചെയ്യാൻ ക്ലിക് ചെയ്യുക: polar.fjallraven.com/contestant/?id=7043
@azharmuhammed8476
@azharmuhammed8476 4 года назад
Ithupole ulla place pokumbol parayude attathu pokathe erikkukka. Appalanu kaatinu vekatha koodunath ennu parayyan pattilaaa. So ithupole ulla place videos adukumbol attathu pokatje erikkua
@rafeekfeeki7
@rafeekfeeki7 4 года назад
എക്സാം എഴുതുന്ന അഭിക്ക് വിജയാശംസകൾ ....
@abhinand1562
@abhinand1562 4 года назад
അതിന് ഇന്ന് എക്സാം ഉണ്ടോ.... 🤪
@mindscape2222
@mindscape2222 4 года назад
@@abhinand1562 cs payyan😜
@deveshjprakash
@deveshjprakash 4 года назад
First year exam monday theernnallo.KU
@mohammedabdulraoof937
@mohammedabdulraoof937 4 года назад
hey sujith i am assuming that you took this video in iphone 11 pro max, the clarity is not that great even if i change the resolution to 720p. when you was shooting in canon g7x (old one) the clarity was awesome even when the resolution is kept to 480p..i think u should deal with it...best of luck.
@1234vipinpradeep
@1234vipinpradeep 4 года назад
sujith bhai ramakalmedu ponm ketto idukkilu.its wonderfull place.its my mother home also
@prathapshymolshymol6133
@prathapshymolshymol6133 4 года назад
Oru veedinte side il koodi keri pokumpo Veetukark 20 rs koduto
@abinbenny6946
@abinbenny6946 4 года назад
Cumbum - kumily road il ninnu nokumbol ee vellachattam kanam
@teachworld2941
@teachworld2941 4 года назад
ബിജുമേനോൻ പറയുന്ന അടിപൊളി അതാണല്ലേ താങ്കൾ പറയുന്ന അടിപൊളി..
@sujeethkeekan
@sujeethkeekan 4 года назад
Sujith bro super video, I’m watching your videos from Mexico City
@marzookahmed2210
@marzookahmed2210 4 года назад
Adipole
@wishnu6646
@wishnu6646 4 года назад
നമ്മുടെ നാടാണ് എപ്പോ വേണമെങ്കിലും പോകാം ഫോട്ടോ എടുക്കാം...
@midhunlal1853
@midhunlal1853 4 года назад
Sujith etaa oru 11.29--11.45 varee sound clear allaa. Nalla kattinte sound anu
@onlyz1479
@onlyz1479 4 года назад
Gudalur ivideyo ?
@travelfoodiesdillandemi2948
@travelfoodiesdillandemi2948 4 года назад
New information..nice video
@soul2082
@soul2082 4 года назад
Malappuram nilamburilott vaa ithilum nalla kaaychakal kaanam..... motham kaanich tharam njan ingott varooooo
@rekhatnair9776
@rekhatnair9776 4 года назад
Kodaikanal l pallangi nu paranja sthalathu oru waterfall undu... Arum athikam explore cheyyatha place
@ambikaramesh6261
@ambikaramesh6261 4 года назад
Njan vandiperiyar njan pozhum kaanatha views OK super
@techmechanism6527
@techmechanism6527 4 года назад
ചേട്ടാ ചൈനയിലെ shaolin temple vlog ചെയ്താൽ കൊള്ളാം
@anandhus1162
@anandhus1162 4 года назад
❤❤❤ പ്രകൃതി ഭംഗി 👌👌👌
@abhi5650
@abhi5650 4 года назад
One month 400k income ulla RU-vidr 😍😍nighal pwoliyann uyaraghlil athette work hard earn more 💓
@shahabase6031
@shahabase6031 4 года назад
നിസാരം
@user-jn1ks8dd4j
@user-jn1ks8dd4j 4 года назад
സുജിത്തേട്ടൻ വന്ന റൂട്ടിൽ തന്നെ ആയിരുന്നു എന്റെ വീടും.ഒന്ന് പറയേണ്ടാരുന്നോ നേരത്തെ😁😁 വീട്ടിലേക്കു വിളിക്കില്ലായിരുന്നോ.അരുവിക്കുഴി കിടുക്കിയില്ലേ. ഇനി രാമക്കൽമേടാനോ
@linilantony7279
@linilantony7279 4 года назад
Sajith Bhai ithuplulla area I'll sukhichu pokane.oe photos pose cheyunnathu maximum videos I'll kanikkalle.kuttikal ithupole kanikkum.enikkum Oru Mon unde.pediyaa
@rithwick1695
@rithwick1695 4 года назад
Bro video okke niz ahn.. But oru 60 fps arnel pwolichene! Y not using gopro?
@ajithputhenpurackal4413
@ajithputhenpurackal4413 4 года назад
You can get the best view from Beaumont plantation retreat.
@yaseenyachz9848
@yaseenyachz9848 4 года назад
Njangal schoolinn tour poyirunnu..innale morning thirich vannu...moonar ernakulam okkeyayirunnu sthalangal....Njangalk ramakkalmedu nashrttayi...mazha kaaranam pokan kazhinjilla😣
@riyasabbas4919
@riyasabbas4919 4 года назад
ലക്ഷദ്വീപ് വീഡിയോസ് കാണാൻ wait ചെയ്യുന്നവർ ആരൊക്ക
@AmysCookery
@AmysCookery 4 года назад
കൊള്ളാം മനോഹരമായ നിരവധി കാഴ്ചകൾ
Далее
Уезжаю в лагерь
17:57
Просмотров 371 тыс.
A Trip to Spices Lap Plantation Resort, Thekkady
26:06
Просмотров 237 тыс.