Тёмный

കേരളത്തിൽ ഭരണവിരുദ്ധ വികാരം പ്രകടമോ ? | News Hour 18 April 2024 

asianetnews
Подписаться 10 млн
Просмотров 81 тыс.
50% 1

തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമുണ്ടോ ? യഥാർത്ഥ പ്രശ്നങ്ങൾ പ്രചാരണത്തിൽ ഉന്നയിക്കുന്നോ ? | News Hour 18 April 2024
#Newshour #elections2024 #bjp #Congress #CPM #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

17 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 235   
@ramsproductions6541
@ramsproductions6541 3 месяца назад
*ശ്രീ.ശ്രീജിത്ത് പണിക്കർ* 👌❤️
@anilakshay6895
@anilakshay6895 3 месяца назад
ടീച്ചർ 😢 ഇത്രയും ആരോഗ്യരങ്ങത്ത് അഴിമതി നടത്തിയ മന്ത്രി അതും മരണഭയം വിതറി 45000 രൂപയുടെ കണ്ണാടി വാങ്ങി വച്ച് നമ്മുടെ മാന അഭിമാനം ഗമയും കാത്ത് സൂക്ഷിച്ച മന്ത്രി മഹതിയാണ്? ഇത്തിൾ കണ്ണിയായ ഇവരെ തന്തിനാ ഇങ്ങനെ പുകഴ്ത്തുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല ഇവർ അഴിമതി നടത്തിയ മന്ത്രിയാണ് അതും നാട് പേടിച്ച് വിറങ്ങലിച്ച് ജനം പുറത്ത് ഇറങ്ങാൻ ഭയക്കുന്ന കാലത്ത് ? ഉമ്മൻ ചാണ്ടിയും കുടുംബവും ഇവരെ കൊണ്ട് അനുഭവിച്ചത് ലോകത്ത് ആരും അനുഭവിച്ചിട്ടും ഇല്ല ഇവർ മോദിയുടെ അടവ് കരയുക വോട്ട് നേടി എടുക്കുക ഇവർ സ്വയം ചിന്തിച്ചാൽ മതി ഞാൻ പോയാൽ ഭാഷ ഒരു പ്രശനം ആകും എന്ന് മാത്രം ചിന്തിച്ചാൽ തീരും ഇവരുടെ ആർത്തി
@Kaafir916
@Kaafir916 3 месяца назад
ഒരു സീറ്റ് പോലും എൽഡിഎഫ് പിടിക്കില്ല മലയാളികളേ…..ബംഗാളിയെകാണുമ്പോൾ എഴുന്നേറ്റ്നിന്ന് തൊഴണം…🙏 അവര് ഈ സാധനത്തെ അവിടെനിന്നും തുരത്തിയില്ലേ….😇
@IcsMenon
@IcsMenon 3 месяца назад
മലയാളിക്ക് അങ്ങനെ ഒരു ഭരണവിരുദ്ധ വികാരം ഉണ്ടാവാൻ സാധ്യത ഇല്ല
@babuk128
@babuk128 3 месяца назад
​@@IcsMenon😂
@rajan3338
@rajan3338 3 месяца назад
UDF= 20/20.!
@tesaheesh
@tesaheesh 3 месяца назад
ഈ പറയുന്ന ഉമേശൻ... ഈ പറയുന്ന പൊളിറ്റിക്സ്, ഈ പറയുന്ന സെക്യൂലറിസം ഈ പറയുന്ന ന്യൂനപക്ഷം... ഇരുമ്പൊലക്ക 😂😂
@tatwamasikids
@tatwamasikids 3 месяца назад
ഉമേഷ്‌ ബാബു ഇസ്ലാമിക മത രാഷ്ട്രീയ എന്ന് പറഞ്ഞപ്പോൾ ഓഡിയോ കട്ട്‌ ചെയ്തത് കണ്ടോ 😂😂😂
@jijovarghese6442
@jijovarghese6442 3 месяца назад
😂
@user-mw6pi3gb8l
@user-mw6pi3gb8l 3 месяца назад
പേടിച്ചുപോയി കാണും..
@akempire7918
@akempire7918 3 месяца назад
Nale തല കാണില്ല, സിറിയയിൽ നിന്ന് ടീം ഇറങ്ങും 🔪
@athulkrishna6087
@athulkrishna6087 3 месяца назад
Sreejith panicker ശാഖയിൽ membership എടുക്കണം 😊😊🧡🧡🧡🧡
@VM-pm9dy
@VM-pm9dy 3 месяца назад
Shuduuu😂😂😂
@murukeshramakrishnan8383
@murukeshramakrishnan8383 3 месяца назад
നമസ്തേ സഭാ.. വത്സലേ മാതൃഭൂമേ
@sasidharansasi5105
@sasidharansasi5105 3 месяца назад
ശ്രീജിത്ത്‌ രാഷ്ട്രീയ നിരീക്ഷകൻ എന്ന് പറയുമ്പോഴും തീർച്ചയായും ബി ജെ പി കാരനാണ്. എന്നാൽ എല്ലാ കാര്യത്തിലും അസാമാന്യ പാണ്ഡിത്യം ഉണ്ട്. ചാനൽ ചർച്ചകളിൽ ഇദ്ദേഹത്തെ തോല്പിക്കാൻ ആർക്കും കഴിയില്ല. സാക്ഷാൽ ഷമീറിനെ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. അതിനു ശേഷം അന്തം കമ്മികളാരും ശ്രീജിത്വുണ്ടെണ്ടെങ്കിൽ ചാനൽ ചർച്ചക്ക് വരില്ല. അത് പോലെത്തന്നെയാണ് ജയശങ്കരുള്ളപ്പോഴും.
@user-wb5hx3zx5z
@user-wb5hx3zx5z 3 месяца назад
പണിക്കർ നിരീക്ഷകനായി വരുന്നതിനു മുൻപ് ചർച്ചകളിൽ ബിജെപി വാക്താവായിരുന്ന കാര്യം നമ്മക് അറിയാമല്ലോ
@sree3270
@sree3270 3 месяца назад
ബ്രാഞ്ചിൽ പോരെ?
@muvattupuzhanewschannel7817
@muvattupuzhanewschannel7817 3 месяца назад
ഒരു സീറ്റു പോലും എൽഡിഎഫ് പിടിക്കില്ലാ പിണറായിയുടെ മുഖം ഓർത്താൽ ആരും വോട്ട് ചെയ്യില്ലാ
@rajeev9383
@rajeev9383 3 месяца назад
ശ്രീജിത്ത്‌ പതിവുപോലെ കൃത്യമായ വിശകലനം...👍
@rv_x3976
@rv_x3976 3 месяца назад
Modi's upper hand in this election is not just due to his own popularity but also his team. I want Modi in power because of Jay Shankar, Nitin Gadkari, Ashwini Vaishnav, and Nirmala Sitharaman.
@sandeeplal4u
@sandeeplal4u 3 месяца назад
❤❤
@subhashchandrabose2986
@subhashchandrabose2986 3 месяца назад
പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ മലയാളി പിണറായിയുടെ മുഖം ഓർതാൽ സിപിഎം എട്ടുനിലയിൽ പൊട്ടും 😂
@aloshiusreena6078
@aloshiusreena6078 3 месяца назад
Pppppp 9
@siyadmoosa9178
@siyadmoosa9178 3 месяца назад
ബോണ്ട്‌ ജി യുടെ മുഖം ഓർത്താൽ മതി 😝😝🥾🥾
@prashanthprashanth5765
@prashanthprashanth5765 3 месяца назад
@@siyadmoosa9178 bond vangiyathe modi team's matram alla.. Tamilnad dmk polum 2000 kodi ku purathe vangi.. Kongikalum 2000 kodike purathe vangi.. State il ulla koche party kal polum vangunathe 1000 kanakine kodi.. Apo Bjp vangiyathe valiya amount aye kanan kazhiyella.. Capsules matti pidi 😀😁
@revikumar9099
@revikumar9099 3 месяца назад
Podamyre kilava
@revikumar9099
@revikumar9099 3 месяца назад
Jai bjp jai modiji jai hind,
@balakrishnannair5059
@balakrishnannair5059 3 месяца назад
Umesh babu is deep against BJP for no reason
@nasrani9936
@nasrani9936 3 месяца назад
No reason? 😂😂😂😂 he has plenty of reasons. He is against Fascism.
@theknightatthemansion4395
@theknightatthemansion4395 3 месяца назад
​@@nasrani9936 കൈ വെട്ടുന്നത് സമാദാനം.
@sunnyvarghese7869
@sunnyvarghese7869 3 месяца назад
Umesh Babu ❤ Well Said..🎉
@anooppg6135
@anooppg6135 3 месяца назад
ഇവൻ ഉമേഷ് ബാബു രാഷ്ട്രീയ നിരീക്ഷകൻ അല്ല cpm എന്ന് പറഞ്ഞാൽ നന്ന്
@59jayan
@59jayan 3 месяца назад
ithrakku pottan aano ayal
@Kaafir916
@Kaafir916 3 месяца назад
രാഹുൽഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ആനിരാജ എതിർസ്ഥാനാർഥി….😇
@vinodonline1978
@vinodonline1978 3 месяца назад
Vv
@venuvenu9967
@venuvenu9967 3 месяца назад
😂😂
@tesaheesh
@tesaheesh 3 месяца назад
ഉന്മേഷം ഒക്കെ തിരഞ്ഞെരുപ്പ് കഴിയുമ്പോ തീരും. ഇവനൊക്കെ ഇവിടത്തെ നിരീരക്ഷകനാണാവോ..😂😂
@sajikumarv.g5038
@sajikumarv.g5038 3 месяца назад
നാലഞ്ച് സംസ്ഥാനത്ത് പാർട്ടിയുണ്ടായിരുന്നു. ഇപ്പോൾ ഒരിടത്തും ഇല്ല അതിനാൽ ലോകം വരേ ചവച്ചു തുപ്പിയ പ്രത്യയശാസ്ത്രം ഇനി കേരളത്തിൽ പോലു10 വർഷം കഴിഞ്ഞാൽ കാണില്ല 2024 എപ്രിൽ വന്ന വാർത്ത ഉത്തരിച്ച് 34 -ൽ ഇവർ വേറോരു രീതിയിൽ പറയാൻ പോലും ആള് കാണില്ല
@akhilau6000
@akhilau6000 3 месяца назад
നൈയ്‌സ് ആയിട്ട് മ്യൂട്ട് ആക്കി 😆
@kumarnair4083
@kumarnair4083 3 месяца назад
Umesh Babu is a waste.
@sangeethsanthosh2770
@sangeethsanthosh2770 3 месяца назад
This time400+🙏
@kozhikkodebeach5084
@kozhikkodebeach5084 3 месяца назад
മോങ്ങി യെ തൂത്തെറിയും ഇന്ത്യൻ ജനത..150 പോലും ബിജെപി ക്ക് കിട്ടില്ല 💯💯
@kiranmathew9124
@kiranmathew9124 3 месяца назад
Really
@vinayakumar0567
@vinayakumar0567 3 месяца назад
ഉമേഷ് ബാബു കേരള രാഷ്ട്രീയത്തെ വിലയിരുത്താൻ മിടുക്കൻ. പക്ഷെ ദേശീയ രാഷ്ട്രീയത്തിൽ മരമണ്ടൻ....
@augustinmaria8268
@augustinmaria8268 3 месяца назад
Athelle ividathe ldf and udf power 😅😅
@rajendrakumarc7280
@rajendrakumarc7280 3 месяца назад
ശബരിമല അത് ചിലരുടെ അവസാനം കാണുന്നവരെ മറക്കില്ല, വിശ്വാസിയായ ഹിന്ദു സ്ത്രീകൾക്കു കയറാം എന്നാണ് കോടതി പറഞ്ഞത്. അവിടെ കയറ്റി കളിക്കാൻ ശ്രെമിച്ച സ്ത്രീകൾ ആരാണെന്നു എല്ലാർക്കും അറിയാം. ആരായാലും, അതിനു കൂട്ട് നിന്നവന്റെ അവസാനം കണ്ടേ അയ്യപ്പ ഭക്തർ അടങ്ങു.
@jojinmp
@jojinmp 3 месяца назад
💯
@muralimattanur
@muralimattanur 3 месяца назад
മി. ഉമേഷ്, ഗിമ്മിക്കെന്നു പറയാതെ മി. ശ്രീജിത്ത് പണിക്കരെപ്പോലെ കൃത്യമായി പഠനം നടത്തി ചർച്ചയിൽ വന്നാൽ നന്നാകു൦😊😊😊
@JayaprasadV-ns3pj
@JayaprasadV-ns3pj 3 месяца назад
ബിജെപിയെ എതിർത്തില്ലെങ്കിൽ പുരോഗമന വാദിയാകുമോ
@VINODMATHEW-wp5do
@VINODMATHEW-wp5do 3 месяца назад
🎉🎉 2022 മുതൽ കൊടുക്കേണ്ട നിർധന വിഭാഗത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് നൽകേണ്ട സ്കോളർഷിപ്പ് കൊടുക്കാഞ്ഞിട്ടും ചമരമില്ല ?????😢😢
@krishnendranchandran6865
@krishnendranchandran6865 3 месяца назад
Bjp കേരളത്തിൽ വളരുന്ന പാർട്ടി ആണ് എന്നാൽ ഇന്ത്യയിൽ വളർന്നു കഴിഞ്ഞ ഒറ്റക്ക് നിന്ന് ഭരിക്കാൻ കഴിവുള്ള പാർട്ടി ആണ് അവരെ പേടി ഉള്ളത് കൊണ്ട് അല്ലേ സകല ടുക്കിളി പാർട്ടികൾ എല്ലാരെ ഒന്നിപ്പിച്ചു 60കൊല്ലം ഭരിച്ച പാർട്ടി സാമ്പാർ പാർട്ടി ഉണ്ടാക്കിയത് 😂
@balakrishnannair5059
@balakrishnannair5059 3 месяца назад
BJP candidates talk widely about development in Kerala which LDF and UDF failed to bring for the last 70 years.
@shyamu4vlb
@shyamu4vlb 3 месяца назад
ഉമേശന്റെ പ്രസംഗം കഴിഞ്ഞപ്പോ മനസിലായി ഒരു മണ്ടൻ കൊങ്ങി മാത്രം ആണെന്ന്. കൊങ്ങിയുടെ വിചാരം ബി.ജെ.പിക്ക് ഒരു അജണ്ടയുമില്ല എന്നാണു. അവർക്കു അടുത്ത 50 വർഷത്തേക്കുള്ള അജണ്ട നല്ല വ്യകത്മായി തന്നെ ഉണ്ട്. ഇന്ന് കാണുന്നവനെ അച്ഛാ എന്ന് വിളിക്കുന്ന ഒരു ഉടായിപ്പ് മുന്നണിയും തുടങ്ങി നടക്കുന്ന രാഹുൽ ഗാന്ധി വളരെ അധികം ജനപ്രിയൻ ആയി എന്ന് പറഞ്ഞപ്പോഴേ ഇയാളുടെ നിലവാരം മനസിലായി.
@DRUSHTADHYUMNAN
@DRUSHTADHYUMNAN 3 месяца назад
Sangikal thottodum urappu
@DRUSHTADHYUMNAN
@DRUSHTADHYUMNAN 3 месяца назад
Bharanam poyal amittum mongiyum jailil poum urappan athinaan ee marana vepralam
@shine9111
@shine9111 3 месяца назад
​@@DRUSHTADHYUMNAN രോഹിതിന്റെ ആഗ്രഹം കൊള്ളാം😂 ആദ്യം INDI മുന്നണി അധികാരത്തിൽ വരണം അവർ ഒരു മന്ധ്രിസഭ ഉണ്ടാക്കണം എന്നിട്ടു വേണ്ടേ മോദിയെയും അമിട്ടിനെയും ഒക്കെ ജയിലിൽ ആക്കാൻ.😂 ചിഹ്നം നഷ്ടപ്പെടുമോ എന്നുള്ള പാർട്ടിയും നേതാവ് തന്നെ തോൽക്കുമോ എന്നു പേടിയുള്ള പാർട്ടിയും ഒക്കെ ആണ് സീറ്റ് 400 ഇൽ എത്തിക്കാൻ ശ്രമിക്കുന്ന പാർട്ടിക്ക് എതിരെ😂😂😂😂
@ashokans49
@ashokans49 3 месяца назад
പരിശുദ്ധനാണ് രജീവ് മോദി വെറും അളിഞ്ഞ ചെന്നായ്
@user-ix9ee5wd9e
@user-ix9ee5wd9e 3 месяца назад
Panickar always the best
@dreamIndia121
@dreamIndia121 3 месяца назад
ഇവിടെ കേരളത്തിൽ വികസനം, തൊഴിലില്ലായിമ സാമൂഹിക ഉന്നമനം അടിസ്ഥാന സികര്യങ്ങളുടെ വികസനം ഇവയൊന്നും ചർച്ച ചെയപെടുന്നില്ല ഇവിടെ വർഗീയത, ജാതിയത മതം പറഞ്ഞു ധ്രുവീകരണം മാത്രം കൂടാതെ മോർഫ് ചെയ്ത വീഡിയോ, നൂനപക്ഷങ്ങളെ ഭയപ്പെടുത്തി തനിക്കാക്കുക എന്നത് മാത്രം രാഷ്ട്രീയ പ്രബുദ്ധത ഇല്ലാത്ത ജനങ്ങളും
@spam8645
@spam8645 3 месяца назад
ശരിക്കുളള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പാടില്ല എന്ന ഒരു അജണ്ട ഇവിടുത്തെ ഭരണകക്ഷി ഉറപ്പായും എടുത്തിട്ടുണ്ട്💯💯
@AlexAbraham-ru8pu
@AlexAbraham-ru8pu 3 месяца назад
കേരളത്തിൽ ഇപ്പോഴുള്ള ഒരേ ഒരു വികാരം ഭരണവിരുദ്ധ വികാരം.
@rajuachen198
@rajuachen198 3 месяца назад
ഇവന്മാരുടെ ഉറപ്പു വെറുപ്പായി മാറി
@rubberducky1501
@rubberducky1501 3 месяца назад
നാളെ അന്നതിനു പകരം മതം തിന്നു ജീവിക്കു മലയാളികളെ
@praveenpraveen5011
@praveenpraveen5011 3 месяца назад
എന്റെ ഉമേഷേട്ടാ പോയി ലേശം കഞ്ഞി കുടിക്കു
@shootingstar2260
@shootingstar2260 3 месяца назад
BJP....Jai Bharat
@rajendrannaranthatta7722
@rajendrannaranthatta7722 3 месяца назад
ഇങ്ങള് എന്ത് വിടലാണ് babuetta...😊
@playstore8857
@playstore8857 3 месяца назад
❤❤❤❤❤
@roopeshpalode5449
@roopeshpalode5449 3 месяца назад
ഒരു 50 സീറ്റ് എങ്കിലും ബിജെപി ക്ക് തരുമോ.... ഉമേഷേ....
@MEPPRO
@MEPPRO 3 месяца назад
Ab Ki baar 400 Paar❤❤❤
@balachandranka3418
@balachandranka3418 3 месяца назад
Umesh babu correct analysis
@gangamalayil8730
@gangamalayil8730 3 месяца назад
ഉമേഷ്‌ ബാബു...... അഭിനന്ദനങ്ങൾ സർ 👏🏻👏🏻
@AK-ji7ww
@AK-ji7ww 3 месяца назад
Seeing an advertisement. Are they trying to fool people. Kerala is one of the smallest state in India with less than 3%of total population so the question is if LDF come in India what change it can make in India where this CPM is not there in rest of India.
@real_lif
@real_lif 3 месяца назад
20/20 UDF
@ARYANarushi-kv2tn
@ARYANarushi-kv2tn 3 месяца назад
ഫക്രുദ്ദീൻ അലി & Advocate ജയശങ്കർ സാറിൻ്റെ അഭാവം പ്രകടം👎
@krishnanunnimalath4610
@krishnanunnimalath4610 3 месяца назад
ഉമേഷ് ബാബു അടിസ്ഥാനമില്ലാത്തത് പറയുന്നു
@littlelife3467
@littlelife3467 3 месяца назад
In no way CPM should come into power again because they destroyed Kerala...
@murukeshramakrishnan8383
@murukeshramakrishnan8383 3 месяца назад
തൃശൂർ. വികസന വീരൻ കരുവന്നൂർ ബാങ്ക് വീർത്ത് പൊട്ടിച്ച് പാവപ്പെട്ടവൻ്റെ ചങ്കത്തടിച്ചു. എത്രയും വേഗം കേരളത്തിൽ BJP - ക്ക് ഒരു പൊളിച്ച് പണി ആവശ്യമാണ് പുതിയ ആളുകളെ കൊണ്ട് വരേണ്ടത് ആവശ്യമാണ്.
@beenacm6663
@beenacm6663 3 месяца назад
🎉✌️✌️🙏🏼
@Unni4912
@Unni4912 3 месяца назад
Wonder what will be Mr. Babu's condition on 04 Jun?
@balakrishnannair5059
@balakrishnannair5059 3 месяца назад
Left will do the last minute damage to BJP by voting to Tharur
@user-dg9zp5xn4q
@user-dg9zp5xn4q 3 месяца назад
യുഡിഫ് 20
@arunsankar2407
@arunsankar2407 3 месяца назад
One left Fraud is crying.
@gopalakrishnangknair9865
@gopalakrishnangknair9865 3 месяца назад
വർഗീയ ചിന്ത
@radhakrishnana.p4745
@radhakrishnana.p4745 3 месяца назад
പന്യൻപല്ലുപോയ സിംഹംഅല്ലേ. പാവംഅദ്ദേഹം വല്ലകഞ്ഞിയും ചമ്മന്തിയും കഴിച്ചോണ്ട് കഴിഞ്ഞോട്ടെ
@ganeshkrishnan6812
@ganeshkrishnan6812 3 месяца назад
If Congress and CPM fights alone, then we will know each party will get how much percentage votes.
@AnilKumar-ew6lk
@AnilKumar-ew6lk 3 месяца назад
Sreejith 👍
@manumanoharan9952
@manumanoharan9952 3 месяца назад
പരസ്പരം കലഹിക്കാതെ ഒരു കൂട്ടുമുന്നണിയെ കൊണ്ട് 5 വർഷം ഭരണം നടത്തുക എന്നത് ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് തികച്ചും ബുദ്ധിമുട്ട് ഉള്ള കാര്യം തന്നെ. ബിജെപി യുടെ മേന്മ തന്നെ. വലിയ ഒറ്റക്കക്ഷി എന്നത് വലിയ കാര്യം
@philipmathew3016
@philipmathew3016 3 месяца назад
ഇവർ ഉമ്മൻ ചാണ്ടിയെ സരിതയെ കൂട്ടുപിടിച്ച് നടത്തിയത് എന്താ യിരുന്നു?
@shajisankuru7816
@shajisankuru7816 3 месяца назад
Please keep it correct person in this debate, otherwise your debate may be skipped viewers, Umesh Babu Debate no quality and not interested
@nirmalpremachandran7606
@nirmalpremachandran7606 3 месяца назад
After listening to this....... Is it just me or did Umesh Babu turn full fledged Congress..... Or may be UDF on account of RMP
@sreehari2170
@sreehari2170 3 месяца назад
Sreejith super
@ashokans49
@ashokans49 3 месяца назад
ബിന് താൻ BJP യുടെ താങ്ങാണെന്നു തന്റെ സംഭാഷണത്തിൽ നിന്നും വായിച്ചറിയാം
@ajeesh869
@ajeesh869 3 месяца назад
കേരളത്തിൽ ഞ്ഞമ്മക്ക് മാത്രം account തുറക്കാനാവുന്നില്ല😢😢😢😢😢.
@knkunju4654
@knkunju4654 3 месяца назад
Ÿou r in the darck well
@rajan3338
@rajan3338 3 месяца назад
UNDALLO..100%
@omanakuttannair9474
@omanakuttannair9474 3 месяца назад
ഉമേഷ്‌ കേന്ദ്ര ഭരണത്തിൽ വന്നാൽ, ഇന്ത്യയിലെ പ്രശ്നങ്ങൾ മൊത്തം പരിഹരിക്കും
@siyadmoosa9178
@siyadmoosa9178 3 месяца назад
ആഹാ ബങ്കർ നിരീക്ഷകൻ ഉണ്ടല്ലോ 😝😝😝
@pathanapuramptpm9795
@pathanapuramptpm9795 3 месяца назад
ഉമേഷ് ബാബു സാർ യഥാർത്ഥ നീരിക്ഷ്കൻ ❤❤❤❤
@VM-pm9dy
@VM-pm9dy 3 месяца назад
Sudu nireeshakan😂😂😂
@alamparambilkunchu7223
@alamparambilkunchu7223 3 месяца назад
Is there any opposition Mr. Suresh Babu in India. Why these opposition parties are only opposing Hindus and trying to divide Hindus. They need votes of minorities and divide Hindus amongst many parties. Hindus are together now to a certain extent... that's why these looters and destroyers are against Hindus. Is there any secularism in India and specifically in Kerala?
@radhakrishnana.p4745
@radhakrishnana.p4745 3 месяца назад
എന്ത് ന്യുനപക്ഷംഹേ ഇവിടെമേത്തൻ പക്ഷമതപ്രീണനംമാത്രം. കേവലം 20% മാനത്തിനുവേണ്ടി ബാക്കി 80% ത്തിനെകൊലക്കുകൊടുക്കുന്നു.
@jamshadippalakkal293
@jamshadippalakkal293 3 месяца назад
ഇപ്പോ എന്താ കിറ്റ് കൊടുക്കാത്തത് 😆😆😆😆
@manoharkt1967
@manoharkt1967 3 месяца назад
ഏത് ബ്രാണ്ടാണ് അടിച്ചത് ഉമേഷേ
@deepeshdamodaran4603
@deepeshdamodaran4603 3 месяца назад
Umesh babu kindly read and listen properly 😅
@vishnu-kumar1990
@vishnu-kumar1990 3 месяца назад
രാജീവ് ചന്ദ്ര ശേഖർ ജയ്ക്കും ❤....we will with him ❤❤❤........
@mathewthomas3646
@mathewthomas3646 3 месяца назад
ശച്ചീന്ദ്രനെ തോല്പിച്ചത് എങ്ങനെയാണു സായബർ അറ്റാച്ച് അല്ലായിരുന്നോ.
@radhakrishnana.p4745
@radhakrishnana.p4745 3 месяца назад
V. S. സുനിൽ ഡൽഹിയിൽ പോയി എന്ത് തെളിയിക്കാനാണ്
@sudarsan916
@sudarsan916 3 месяца назад
നിങ്ങൾക്ക് ഒരു അജണ്ട കാണുന്നു BJP യെ തരം താഴ്ത്തി എവിടെയും ഒരുമുന്നേറ്റവും ഇല്ല? കഷ്ടം!
@radhakrishnana.p4745
@radhakrishnana.p4745 3 месяца назад
ഈഉമേഷ്‌ ബാബുവെറുംതറഅന്തംകമ്മിയാണെന്നുഇപ്പോൾ മനസിലായി.
@samademiratesagency433
@samademiratesagency433 3 месяца назад
എടൊ കഴിഞ്ഞ തവണ 5 ലീഗ് കാർ ബോംബ് നിർമ്മാണത്തിനിടെ പാനൂരിൽ മരിച്ചത് ഓർക്കുന്നുണ്ടോ
@user-rg7uy6zw4y
@user-rg7uy6zw4y 3 месяца назад
സീറ്റ് വരും
@user-no4jc8pn3o
@user-no4jc8pn3o 3 месяца назад
ഇന്നത്തെ സാഹചര്യത്തിൽ, തരൂരും, K.മുരളീധരനും ജയിക്കേണ്ടത് കോണ്ഗ്രസ്സിന് അനിവാര്യമാണ്, നിയമസഭയിൽ, ബിജെപി ജയിച്ചോട്ടെ ♥️ഇന്ത്യാസ ഖ്യം 🎉🎉🎉
@kunjumonmathew9860
@kunjumonmathew9860 3 месяца назад
❤❤❤Rahul ❤❤❤❤
@gopalakrishnangknair9865
@gopalakrishnangknair9865 3 месяца назад
ശശി തരൂർ എന്ത് ചെയും
@knkunju4654
@knkunju4654 3 месяца назад
Umash babu aru dremeing
@aneeshp.k6825
@aneeshp.k6825 3 месяца назад
Thrissur for suresh Gopi...
@user-no4jc8pn3o
@user-no4jc8pn3o 3 месяца назад
ഒരാളുടെ ഗുണം അറിയണമെങ്കിൽ ആയാൾ അധികാരത്തിൽ എത്തണം. മോദിജി ചടുതലയുള്ള നേതാവാണ്, പക്ഷെ, ജനാധിപത്യത്തിന് എന്തുപറ്റി ?......
@babupeethambaran5628
@babupeethambaran5628 3 месяца назад
Today onwards UDF graph is going down because of Rahul Gandhi
@sree3270
@sree3270 3 месяца назад
ഉമേഷ് ബാബുവിൻ്റെ ബിജെപി വിരോധം തിരഞ്ഞെടുപ്പ് റിസൾട്ട് വരുമ്പോൾ കാണാം.
@sajiscaria9186
@sajiscaria9186 3 месяца назад
India alliance will come to power at the centre
@charmcashewtech4687
@charmcashewtech4687 3 месяца назад
umesh babu your musilm love how is going on
@vikaschidambaram5143
@vikaschidambaram5143 3 месяца назад
Asianet.. Please do some exclusives for the success of your owner.
@edathanal86
@edathanal86 3 месяца назад
എന്ത് കഷ്ടമനു
@rio5766
@rio5766 3 месяца назад
രാജീവ് ചന്ദ്രശേഖറിനെ ദിവസവും ചർച്ചയിൽ 5 മിനിറ്റ് ഓളം പൊക്കി പറയും. മൊതലാളിയുടെ വീരകഥകൾക്ക് 2 മിനിറ്റ്...
@radhakrishnana.p4745
@radhakrishnana.p4745 3 месяца назад
ബാബുസറിനുഎന്താകൊഴപ്പം. അല്ലസാറ് അന്തംകമ്മിയാണെന്നറിയാം.
@rajendrakumarc7280
@rajendrakumarc7280 3 месяца назад
ശ്രീജിത്ത്‌ റോക്ക്സ് 👍🏻👍🏻👍🏻
@vishnupp3313
@vishnupp3313 3 месяца назад
12.03 - 12.14 😂
@muralikrishnan6807
@muralikrishnan6807 3 месяца назад
രണ്ടു വള്ളത്തിൽ യാത്ര ചെയുന്ന മുന്നണി I.. A..
@aneeshp.k6825
@aneeshp.k6825 3 месяца назад
Trivandrum for Rajeev...
@philipmathew3016
@philipmathew3016 3 месяца назад
ഷൈലജ ടീച്ചറുടെ അടവുനയം ആണ്. ഒരു സഹതാപം ഉണ്ടാക്കി യെടുക്കാൻ ഇത് 'ഉപകരിക്കും.
@salessales6287
@salessales6287 3 месяца назад
കിറ്റ്, പെൻഷൻ. 20-0
@AbduRahman-lr7ih
@AbduRahman-lr7ih 3 месяца назад
എങ്ങിനെ പറഞ്ഞാലും എന്തുപറഞ്ഞാലും ബിനു ഒരു ബിജെപി ഏജൻറ് പോലെ സംസാരിക്കും
@alamparambilkunchu7223
@alamparambilkunchu7223 3 месяца назад
Can these opposition parties especially Congress and Communists bring a law for no religious practices in India. All are equal. All these nonsenseswill work only against Hindus and Hinduism.
Далее
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15
#kikakim
00:31
Просмотров 11 млн
Я КУПИЛ САМЫЙ МОЩНЫЙ МОТОЦИКЛ!
59:15