Тёмный

കേരള ഗ്രാമീൺ ബാങ്ക് അറിയേണ്ടതെല്ലാം | KGB Selfie Account | Kerala Gramin Bank Zero Balance Account 

Money Malayalam
Подписаться 227 тыс.
Просмотров 86 тыс.
50% 1

Kerala Gramin Bank (KGB) is a Regional Rural Bank (RRB) formed on 08.07.2013. This video is about
Kerala Gramin Bank KGB Selfie Account
Kerala Gramin Bank Zero Balance Accounts
Kerala Gramin Bank Junior Selfie Account
Kerala Gramin Bank Flexi Recurring deposit
DOWNLOAD DIGI KGB APP: bit.ly/3dnPpKG
ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ
എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: • How to buy and sell st...
ഓഹരിവിപണിയെ മനസ്സിലാക്കാം: • Stock Market Basics - ...
Best Zero balance Bank accounts: • Best Zero balance Bank...
Federal bank Selfie account: • Best zero balance bank...
ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
ഏറ്റവും മികച്ച UPI ആപ്പ് : phon.pe/ru_nis...
ക്രെഡിറ്റ് കാർഡ് ബില് അടക്കാൻ ഏറ്റവും മികച്ച ആപ്പ് : cred.onelink.m...
പോക്കറ്റ് മണി ഉണ്ടാക്കാൻ ഈ വെബ് ബ്രൗസർ : brave.com/?ref...
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
ടാക്സ് സേവ് ചെയ്യാം 78000 രൂപ വരെ : bit.ly/2RZV7bN
ബജാജ് ഫിൻ സെർവ് ഫിക്സഡ് ഡെപ്പോസിറ്റ് : bit.ly/2RZV7bN
KEEP IN TOUCH:
Telegram:t.me/moneymala...
/ moneymalayalam
/ moneymalayalam
www.moneymalayalam.com
Contact: info@newfra.in
My Gadgets and Favourite Products: www.amazon.in/...
Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും ,ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
We are not financial advisors. The content on this website and our RU-vid videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 354   
@MoneyMalayalam
@MoneyMalayalam 4 года назад
DOWNLOAD DIGI KGB APP: bit.ly/3dnPpKG ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും സൗജന്യമായി തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം : bit.ly/2NCZyXJ എങ്ങനെ സ്റ്റോക്കുകൾ വാങ്ങാം വിൽക്കാം: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SIFCGn57KEM.html ഓഹരിവിപണിയെ മനസ്സിലാക്കാം: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gfZePKefmT0.html Best Zero balance Bank accounts: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5v0RWSzGSPk.html Federal bank Selfie account: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jkymLyjUWfM.html ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
@Nisar-hv1gb
@Nisar-hv1gb 3 года назад
Bro. KGB selfie account create cheythl minimum balance keep cheyyano
@anishs9150
@anishs9150 2 года назад
ഗ്രാമീണ ബാങ്ക് അക്കൗണ്ട് വെച്ച് സ്റ്റോക്ക് മാർക്കറ്റ് ചെയ്യാൻ പറ്റുമോ ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും ഈ അക്കൗണ്ട് ഉപയോഗിച്ച് എടുക്കാൻ കഴിയുമോ മറ്റ് ബാങ്കിനെ അപേക്ഷിച്ച് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഏതൊക്കെ ബ്രോക്കേഴ്സ് ഈ ബാങ്കിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്
@_.anandz._
@_.anandz._ 2 года назад
Appol mastercard verient debit card kittuo
@MusthafaKader12
@MusthafaKader12 Год назад
Apple Store app കിട്ടുന്നില്ലല്ലോ
@sunilkumarkb7292
@sunilkumarkb7292 4 года назад
Bro... നല്ല അറിവുകൾ ഞങ്ങൾക്ക് പകരുന്നതിനു താങ്കൾക്ക് നന്ദി പറയുന്നു വീഡിയോ അവതരണം സൂപ്പറാ...... 👍
@MoneyMalayalam
@MoneyMalayalam 4 года назад
❤️
@ShahanaNijasVlogs
@ShahanaNijasVlogs 3 года назад
Kgb ac il cash deposit cheyyan ethokke cdm use cheyyam...? Rply pls
@ShahanaNijasVlogs
@ShahanaNijasVlogs 3 года назад
Selfie ac il ettavum kuranjath ethra rupa balance undavanam..? 0 balance aayal ethra fine um undavum
@joelgeorge8902
@joelgeorge8902 3 года назад
Fine 20₹ per month
@showme3735
@showme3735 2 года назад
Tnkyu broo.. Well explained 😊 എനിക്ക് already fdrl bankil oru savings account und... Appo kgb account cheyyan patto.. Ithil upi (gglpy ) transaction chayyan pattumo
@MoneyMalayalam
@MoneyMalayalam 2 года назад
Regular savings account ok cheyyam.
@demonkiller6646
@demonkiller6646 3 года назад
Bank l പോയാൽ പോലും അവരുടെ scheme kal ഇത്രയും detailed aayi explain ചെയ്തു തരില്ല ഞാൻ ഇന്നലെ കൂടി Kerala gramin bank l പോയിരുന്നു 😁😁
@rakeshvr8220
@rakeshvr8220 2 года назад
Atm കാർഡ് നഷ്ടപ്പെട്ടിട്.. അവര്ക് എപ്പോളാണ് വരുന്നത്.. ഒന്നും ariyilla🙏
@boot1256
@boot1256 4 года назад
I m working in kgb..gud presentation..
@akshay4257
@akshay4257 4 года назад
എന്റെ അക്കൗണ്ട് കേരളാ ഗ്രാമിന് ബാങ്ക് ആണ് അതിൽ ഗൂഗിൾ അക്കൗണ്ട് ഒന്നും തുടങ്ങാൻ കഴിയനില്ല transaction not permitted to this account eganeyanu kanikane plz help
@khwajazaman871
@khwajazaman871 3 года назад
Sir selfie Account ൽ നിന്നും 20,000 നിക്ഷേപിച് ഒരുമാസം കഴിഞ്ഞപോ 15 രൂപ കട്ട് ചെയ്തു tax ആണോ അത്
@rakeshvr8220
@rakeshvr8220 2 года назад
Chetta..atm card e year varumo?
@charleygaming7614
@charleygaming7614 Год назад
Atm card engane kittum ?
@punilife1109
@punilife1109 3 года назад
തുടങ്ങി 200 അടച്ചു ഒരുമാസം തികയും മുംബ്ബ്‌ 15 പിടിച്ചു മിനിമം ആയിരത്തോളം വേണം ആക്ടീവായിനിൽക്കാനും sms വരാനും (ഇത് എന്റെ അനുഭവം)
@subeeranjillath4514
@subeeranjillath4514 Год назад
മിനിമം ചാർജ് മാസം ഇല്ലങ്കിൽ എല്ലാ ബാങ്കും കട്ട്‌ ആകും
@greenman1818
@greenman1818 Год назад
15എന്റെയും പിടിച്ചു അത് എന്ത് ചാർജ് ആണ് അറിയാവോ
@anees.inspires
@anees.inspires Год назад
​@@greenman1818sms charge aavum
@nos8013
@nos8013 9 месяцев назад
ഈ അക്കൗണ്ട് എനിക്കുമുണ്ട് മിനിമം ബാലൻസ് 500 രൂപവാണം
@JiduVajid-lv5db
@JiduVajid-lv5db 3 месяца назад
​@@nos8013 Ath ngane ariyam
@mohammedshahpulikkal6911
@mohammedshahpulikkal6911 Год назад
നല്ല വിശദീകരണം നന്ദി NRE കൾക്കായി മൊബൈൽ ബാങ്കിംഗ് ഉണ്ടോ എങ്ങനെ എന്ന് വിശദീകരിക്കാമോ
@MoneyMalayalam
@MoneyMalayalam Год назад
KGB mPAY
@maalub8178
@maalub8178 4 года назад
Bro Oralku thanne Corona kavachum Corona rakshakum randum edukkan pattuo? Star health nu Corona kavach online undu..But Corona rakshak online evdunnane apply cheyyandathe? Pls reply
@ashokkumar-wk2tf
@ashokkumar-wk2tf 2 года назад
Nalla valarcha asamsikkunnu
@Nidheeshmtr
@Nidheeshmtr 4 года назад
ഏറ്റവും മികച്ച fd interest റേറ്റ് ട്രെഷറിയിൽ അല്ലേ ...?(8.5)
@jyothishat9049
@jyothishat9049 2 года назад
KGB selfi account il kituna debit cardne issue charge undo... Annual fee etreyano brooo
@keralabusinessguide3512
@keralabusinessguide3512 3 года назад
Bro, അവതരണം നന്നായിട്ടുണ്ട് ...
@arrayoflark5044
@arrayoflark5044 2 года назад
നിലവിൽ ഫെഡറൽ ബാങ്ക് ന്റർ ഒരു zero ബാലൻസ് അക്കൗണ്ട് ഉണ്ട്‌. അപ്പോൾ kgb zero ബാലൻസ് അക്കൗണ്ട് എടുക്കാൻ പറ്റുമോ?
@MoneyMalayalam
@MoneyMalayalam 2 года назад
Yes
@ARUNKUMAR-cr1zp
@ARUNKUMAR-cr1zp 2 года назад
സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ തനിയെ 15 രൂപ കുറഞ്ഞു.. അതിന് കാരണം എന്താണ്???
@MoneyMalayalam
@MoneyMalayalam 2 года назад
Sms alert charge aavum
@CopaMocha6232
@CopaMocha6232 4 года назад
Bro.. App vazhi kgb account open akumbol ath zero balance account alle active akunnath. Ithilek 12 rs nte policy active akaan online vazhi patumo? Apol namal open akiyath jandan account aayirunno.. jandan allenkil pinneed ath jandan akan patumo?
@vinithaanil3793
@vinithaanil3793 4 года назад
ഒരു പ്രാവശ്യം സീറോ ബാലൻസ്accound എടുത്ത് പിന്നീട് അത്savingaccound ആക്കിയാൽ വീണ്ടുംzero balanceഅക്കൗണ്ട് എടുക്കാൻ പറ്റുമോ ആദ്യംsindicate bank ലായിരുന്നുzerobalance account എടുത്തത്
@MoneyMalayalam
@MoneyMalayalam 4 года назад
നോ പ്രോബ്ലംസ്
@beibeiearth
@beibeiearth 2 года назад
Bro 18 വയസ്സിന് തായേ ഉള്ളവർക്ക് Gpay തുടങ്ങാൻ സാധിക്കുമോ...KGM Bank വച്ചു..Junior Debit Card എന്ന് ഒരു optin ഇല്ലേ???Plz Bro ദയവ് ചെയ്ത് reply തരണം
@cid4919
@cid4919 2 года назад
Kitto
@SOCCER-xv3ud
@SOCCER-xv3ud 2 года назад
Pattum Njn use akiyittund 2years
@awesome4746
@awesome4746 Год назад
KGB savings account ullavarkk PayPal edkkan pattille?pls reply 🙏🏻
@MoneyMalayalam
@MoneyMalayalam Год назад
Ariyilla use cheythittilla KGB
@sabithasaneesh7556
@sabithasaneesh7556 2 года назад
ബാങ്കിൽ പോയി കുട്ടിക്ക് അകൗണ്ട് എടുക്കാൻ എന്ത്‌ എല്ലാം വേണം
@noushadnambaram4760
@noushadnambaram4760 4 года назад
ഇവിടെ ഒരു സേവിങ് അക്കൗണ്ട് തുടങ്ങി 5 yearileke 3 lakh fixed depost ചെയ്താൽ എത്ര ഇന്റെർസ്റ് കിട്ടും. അത് 1 ഇയർ .2 ഇയർ ആണെങ്കിൽ എത്ര കിട്ടും..
@MoneyMalayalam
@MoneyMalayalam 4 года назад
5.5 aanual interest
@manoobdx6060
@manoobdx6060 Год назад
Age 17 account open cheyyan patto online
@jishajosey8921
@jishajosey8921 3 дня назад
Current account open cheyyan sadhikumo gramin bank l
@MoneyMalayalam
@MoneyMalayalam День назад
yes
@shylendrakumar6869
@shylendrakumar6869 Год назад
ഒരു ഫോണിൽ രണ്ട് ഗ്രാമീൺ ബാങ്ക് സെൽഫി അക്കൗണ്ട് തുടങ്ങാൻ പറ്റുമോ
@babuthannnertheeram3468
@babuthannnertheeram3468 3 года назад
ഇതിലേക്ക് Paypal പോലുള്ള international transaction പറ്റുമോ...
@ajmalmajeed925
@ajmalmajeed925 4 года назад
കോർപ്പറേഷൻ ബാങ്കിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ് പറ്റുമെങ്കിൽ അതിനെ ക്കുറിച്ച് വീഡിയോ ചെയ്യാമോ
@shereefavk
@shereefavk 4 года назад
Corporation ബാങ്ക് ഇപ്പോൾ യൂണിയൻ ബാങ്ക് ആണ്
@shabnasulfu7443
@shabnasulfu7443 3 года назад
Thank you 😊 Acc innu onlinel thudangi...,acc number kitty enikil transaction nadathan pattumo Innuthanne??google pay cheeyan innu thanne pattum ennano???enikk rply pettann tharane plz.....
@MoneyMalayalam
@MoneyMalayalam 3 года назад
Googlepay okke set cheyyan debit card kittanam
@FarzanaRouf-mm8xe
@FarzanaRouf-mm8xe 3 месяца назад
Credit card eppooyaa kittaa..
@anees.inspires
@anees.inspires Год назад
Canara Bank ൻ്റെ CDM ഇൽ ക്യാഷ് Deposit ചെയ്യാൻ പറ്റുമോ?
@vishnumohancherath
@vishnumohancherath 3 года назад
എന്റെ KGB സെൽഫി അക്കൗണ്ട് ആണ്. പക്ഷേ 500 രൂപ ledger Balance എന്ന് പറഞ്ഞ് കിടക്കുന്നു. അക്കൗണ്ടിൽ പൈസ ഉണ്ടെങ്കിലും അത് എടുക്കാനോ online Transaction നടത്താനോ പറ്റുന്നില്ല. Branch ൽ ചെന്നപ്പോൾ പറയുന്നത് അത് അങ്ങനെയാണ് എന്നാണ്.
@faisalka1456
@faisalka1456 2 года назад
Enikum anghane thanne
@avani9761
@avani9761 Год назад
Njan oru new atm card vanginum...athu pin activate akkan nokkumbol invalid atm card ennanu kanikunathu....ini entha cheya
@akshayck2418
@akshayck2418 Месяц назад
ബ്രോ ഒരു സംശയംഎടിഎമ്മിൽ നിന്ന് എത്ര മാസം വരെ പൈസ എടുക്കാതിരുന്നാൽ ഫൈൻ പിടിക്കും
@MoneyMalayalam
@MoneyMalayalam Месяц назад
manasilayilla ?
@roshkuttan8896
@roshkuttan8896 3 года назад
Thanks bro...kerala gramin bankil ecom transaction available aano
@cheenganni_jose
@cheenganni_jose 2 года назад
അതെ
@munawarali2723
@munawarali2723 4 года назад
Invalid phone number enn kanikunnu account create akiyadinn shesham otp okke vannitund,endan problem
@muhammedhisham7580
@muhammedhisham7580 3 года назад
Good video bro
@manjushibu5642
@manjushibu5642 3 года назад
Bro kerala grameen bank eraklath evidoyokkeyanu branch ullathu ennu parayamo
@adhi2990
@adhi2990 2 года назад
Selfie account ilek vere oru country nnu cash deposits cheyan sathikuvo.without pan card limit
@fayaaspm1591
@fayaaspm1591 2 года назад
Yes
@mhammednoufal635
@mhammednoufal635 Год назад
Under 18 vaikoo gramin bank g pay dkaan
@muhammedbasheerbasheer1308
@muhammedbasheerbasheer1308 3 года назад
ഗ്രാമീൺ ബാങ്ക് ജൂനിയർ എക്കൗണ്ട് ലിങ്ക് പറഞ്ഞത് തരാമോ
@rehnacheenikkal9388
@rehnacheenikkal9388 Год назад
Minor account automatically major account aagumo?
@MoneyMalayalam
@MoneyMalayalam Год назад
KGB rule ariyilla. Federal bank okkr avum automatically
@munna-he6xj
@munna-he6xj Год назад
ഇതിൽ തെ atm ൽ എങ്ങനെ പിൻകോഡ് cheyya
@mohammedrafi6764
@mohammedrafi6764 2 года назад
സ്കൂൾ കുട്ടികൾക്കുള്ള ബാങ്ക് അക്കൗണ്ട് ഈ ബാങ്കിൽ തുടങ്ങുവാൻ പറ്റുമോ
@MoneyMalayalam
@MoneyMalayalam 2 года назад
Yes
@sreekumarsc
@sreekumarsc 4 года назад
കുട്ടികൾക്ക് മാത്രം ആയിട്ടുള്ള മികച്ച മറ്റു ബാങ്ക് അക്കൗണ്ടുകൾ ഏതൊക്കെ ആണ്.
@MoneyMalayalam
@MoneyMalayalam 4 года назад
Video cheyyunnund
@ijasulhaq
@ijasulhaq 2 года назад
@@MoneyMalayalam under 18 best bank ethaanu ( upi okke ulla.. Joint account allathath?)
@ajayprakash7527
@ajayprakash7527 3 года назад
Zero balance acount use chyth stock market cheyyavo
@MoneyMalayalam
@MoneyMalayalam 3 года назад
yes
@hananhensajerry2187
@hananhensajerry2187 4 года назад
ജൂനിയർ സേവിങ് അക്കൗണ്ട് ഓൺലൈൻ ആയിട്ട് തുടങ്ങാൻ പറ്റുമോ?
@MoneyMalayalam
@MoneyMalayalam 4 года назад
ഇല്ല
@hananhensajerry2187
@hananhensajerry2187 4 года назад
ജൂനിയർ അക്കൗണ്ട് വെച്ച് സ്കോളർഷിപിന് കൊടുക്കാൻ പറ്റുമോ?
@sunil8824
@sunil8824 4 года назад
ഗ്രാമീണ ബാങ്കിൽ sb അക്കൗണ്ട് ഉണ്ട് atm കാർഡും ഉണ്ട് fed mob app പോലെ ഉപയോഗിക്കാൻ ഏത് അപ്പ് ആണു ഡൗൺലോഡ് ചെയ്യാം എന്നു പറയുമോ
@MoneyMalayalam
@MoneyMalayalam 4 года назад
kgb selfie
@akshaytcv4683
@akshaytcv4683 3 года назад
Kgb mpay
@nivya9021
@nivya9021 2 года назад
Adhar cardum ayi bhandipikkatha phone number upoyogich gramine bank account tgudangan pattumo
@shibupshibu8747
@shibupshibu8747 4 года назад
Account openingin verey enthekilum charges varunundo.. fed book selfu account edukan oru insurance edukendi vannu
@MoneyMalayalam
@MoneyMalayalam 4 года назад
Insurance okke ketti vekkunnatha staff nte tragets aavum.angane edukkenda avshyam onnum illa
@SPY-zk2dk
@SPY-zk2dk 4 года назад
Bro Kerala Gramin bank il visa or MasterCard apply cheyan patto atho rupay card mathre Ollo?
@fayaaspm1591
@fayaaspm1591 2 года назад
Only rupay card
@itsmepuilmadaff7550
@itsmepuilmadaff7550 3 года назад
Arengilum onnu paranju tharumo 14 age കുട്ടി kku account open cheyan pattumo with translation
@aneeshaneesh7698
@aneeshaneesh7698 3 года назад
എന്റെ മക്കൾക്കു iob ബാങ്കിൽ അകൗണ്ട് ഉണ്ട്‌
@akshay7-7-7
@akshay7-7-7 Год назад
Bro athil branch visit for activation ennu kanikundallo but thazhe continue koduthappo activate ayi ini branch ponno
@navasup357
@navasup357 Месяц назад
0 balance selfe accountil deposit limit ethre aanh
@hakeempnr
@hakeempnr 2 года назад
0 ബാലൻസ് account ഓപ്പൺ ആക്കി 30ദിവസത്തിനുള്ളിൽ ഫുൾ kyc ചെയ്തില്ലെങ്കിൽ അക്കൗണ്ട് deactivate ആകുമോ
@rasheedcarasheedca1044
@rasheedcarasheedca1044 3 года назад
Pravasikalkkulla houdlsing lone veedio cheyy
@vishnuprasad4541
@vishnuprasad4541 3 года назад
Grameena bankinte atm card online aayi apply cheyyan patumo?
@fayaaspm1591
@fayaaspm1591 Год назад
No
@Irsha..ashraf
@Irsha..ashraf 4 года назад
Bro kgb selfi account edthaal atm card free aano, aanel ethra day kond atm kittum.... Plzz roly..
@sanalsanus5074
@sanalsanus5074 4 года назад
Cheriya amount kodukkanam enikku 2dyil at kitty
@MoneyMalayalam
@MoneyMalayalam 4 года назад
Free ennanu website l mention cheythirikkunne. Covid ayond delivery time ariyill
@vaisakhharichandran9389
@vaisakhharichandran9389 4 года назад
2,3 days nullil kittum...
@harimullachery7060
@harimullachery7060 3 года назад
Bro Kerala gramin bankill atm cardinu apply cheythal atm card kittan ethra days edukkum?
@harimullachery7060
@harimullachery7060 3 года назад
Plz replay
@MoneyMalayalam
@MoneyMalayalam 3 года назад
upto 14 days
@charleygaming7614
@charleygaming7614 Год назад
Bro online aayi apply akan patuo?
@easyenglish6448
@easyenglish6448 3 года назад
bro,help please,naanum oru youtuber aan,kerala gramin bank ilekk adsence payment recieve cheyyan saadikkumo ?
@Mohamedshameemck
@Mohamedshameemck Год назад
Bro yeth kgb branchilum cash deposit cheyyan pattooo
@fayaaspm1591
@fayaaspm1591 Год назад
Yes
@AbiAbi-zn4ss
@AbiAbi-zn4ss 4 года назад
Two lakh fixed deposit cheidal .monthly etre interest kittumm
@malayaliphotographer9010
@malayaliphotographer9010 3 года назад
Enikk 13 age und. Appo njn oru account open cheythal debit card kittumo. Plz reply 🙏
@akashsop7568
@akashsop7568 Год назад
No 18 avanam
@hanansbasictech2879
@hanansbasictech2879 Год назад
Kittum.
@shameemarafeeq7904
@shameemarafeeq7904 4 года назад
Inghane account undakiyal adh enghane delete cheyyam allenghil branch mattan pattumo??????
@ajmalmajeed925
@ajmalmajeed925 4 года назад
കോർപ്പറേഷൻ ബാങ്കിന്റെ സീറോ ബാലൻസ് അക്കൗണ്ടിന്റെ വീഡിയോ ചെയ്യാമോ
@MoneyMalayalam
@MoneyMalayalam 4 года назад
Try cheyyam
@abdulsuhail3296
@abdulsuhail3296 Год назад
Bro ഗ്രാമീണ ബാങ്കിൽ Avrg balance yetra aane vekkendath
@MoneyMalayalam
@MoneyMalayalam Год назад
Depends on account category
@SureshKumar-pl8ct
@SureshKumar-pl8ct 4 года назад
Well done bro
@MoneyMalayalam
@MoneyMalayalam 4 года назад
❤️
@Mhmd_Fariz
@Mhmd_Fariz 2 года назад
Bro enikk gramin bankil account und...enikk ini vere bankil account edukkanam appol engane gramin bank close cheyyum
@MoneyMalayalam
@MoneyMalayalam 2 года назад
Closing request kodukkanam
@hashimkl1435
@hashimkl1435 3 года назад
Ziro balance life time ano south indian bankle six monte kazhijal 1000 minimum
@MoneyMalayalam
@MoneyMalayalam 3 года назад
yes 6 month only
@achuminnu5217
@achuminnu5217 4 года назад
സെൽഫ് അക്കൗണ്ട് തുടങ്ങുമ്പോൾ ATM കാർഡും പാസ്സ് ബുക്കും വാങ്ങാൻ അക്കൗണ്ട് തുടങ്ങിയ brangil pokano
@hadilsmyworld910
@hadilsmyworld910 3 года назад
Ithil googil pay phone pay okke patto
@MoneyMalayalam
@MoneyMalayalam 3 года назад
Google pay yil Keral gramin bank kanikkunnund
@aswanthpv321
@aswanthpv321 3 года назад
International transactioni pattuvo?
@fayaaspm1591
@fayaaspm1591 Год назад
No
@stgamingyt3301
@stgamingyt3301 3 года назад
Minimum online open age parayou bro please reply
@charleygaming7614
@charleygaming7614 Год назад
Ithil engane atm online aayi apply cheyam
@jackfruits2520
@jackfruits2520 3 года назад
Selfie account yearly ethra amount limit without Pan card
@muhammedsuhailmuhammedsuha4954
@muhammedsuhailmuhammedsuha4954 3 года назад
Bro.digi KGB Appil just balance check cheythapol oru 16 rupa poyi athenthaa account open cheythitt 6 days Aayitt ollu athenthaa cash povunne
@MoneyMalayalam
@MoneyMalayalam 3 года назад
bro ingane chodichal njan engane parayana .. just aa transaction details l kurachu details kanum. Or msg me on Instagram
@hariappu06
@hariappu06 3 года назад
SMS charge aavum... Quarterly charge 15+ gst pidikkum
@digital_creator.333
@digital_creator.333 3 года назад
Hello brother, eppol 0 balance account edukan patumo? Ath eppol undo?
@namesworld8982
@namesworld8982 3 года назад
Pattum
@noname-tt5ge
@noname-tt5ge 4 года назад
Bro, ഈ ഗ്രാമീണ ബാങ്ക് വഴി നമുക്ക് dream 11 ലിങ്ക് ചെയ്യാൻ പറ്റുമോ
@rajeshmrajeshm5275
@rajeshmrajeshm5275 3 года назад
ഗ്രാമീൺ ബേങ്കിൽ ഹോം ലോൺ പലിശ എത്രയാണ്
@mithunj.s799
@mithunj.s799 3 года назад
Sir എന്നെ ഒന്ന് സഹായിക്കാവോ ഗ്രാമീണ ബാങ്ക് ന്റെ atm card ഉപയോഗിച്ചു flipkart ഇൽ നിന്ന് സാധനം വാങ്ങാൻ പറ്റുന്നില്ല ആമസോൺ ലും പറ്റുന്നില്ല ഗ്രാമീണ ബാങ്ക് ന്റെ atm കൊണ്ട് online പർച്ചീസ് ചെയ്യാൻ പറ്റില്ലേ.. Sir ഒന്ന് സഹായിക്കണം . 🙏🙏
@MoneyMalayalam
@MoneyMalayalam 3 года назад
Debit card alle ?Munp online purchase nu use cheythittilla enkil e com transaction off aayirikkum. Mobile banking app or netbankin use cheythu off anel on cheyyanam
@shafeeque9205
@shafeeque9205 3 года назад
Gramin bank ന്റെ മൊബൈൽ ആപ്പിൽ cash അയക്കാൻ പറ്റുമോ
@MoneyMalayalam
@MoneyMalayalam 3 года назад
yes
@kpjbavode699
@kpjbavode699 3 года назад
Transfer option app il illalo
@ashokkumar-wk2tf
@ashokkumar-wk2tf 2 года назад
Kgb ac holder aya i ,ippol full dharana vannu
@ajithvs4982
@ajithvs4982 Год назад
Chetta account cash poye but transaction failed aahnu but balance poye
@sudarsananmaniyan6036
@sudarsananmaniyan6036 4 года назад
There is a correction in your statement...keralathile kerala gramin bankinte eth branch poyit venelum kyc verify cheyan patum..opt cheytha branch thanne venam ennila...
@MoneyMalayalam
@MoneyMalayalam 4 года назад
Thanks
@baseemfajil9757
@baseemfajil9757 3 года назад
Nan fedbook vazi selfie ac eduthu... athinte verification poyappol ippol ath nirthivachirikkukayann.. time edukkunn parannu.. athentha??
@vochordsmusicals435
@vochordsmusicals435 2 года назад
Bro.. Junior saving bank acc edukkanamenkil parent joint acc ayit aanho edukendath
@mallutroll4.052
@mallutroll4.052 2 года назад
Ella
@vijayansankar5953
@vijayansankar5953 5 дней назад
Mobile number മാറ്റുവാൻ എങ്ങനെ സാധിക്കും.
@MoneyMalayalam
@MoneyMalayalam День назад
branch l ponam
@ANU-qj7vt
@ANU-qj7vt 3 года назад
ഈ സീറോ ബാലൻസിൽ Pass Book, Debit card -ഉം ഫ്രീയായി കിട്ടുമോ ?
@santhoshsreenarayana8037
@santhoshsreenarayana8037 2 года назад
Pass book appol thanne kittum debit card venel 500 rs venom blc
@faisallemi9865
@faisallemi9865 3 года назад
Google pay pattille... Gramin bank add aakkuvaan kazhiyunnillallo
@MoneyMalayalam
@MoneyMalayalam 3 года назад
add cheyyam . New debit card ano ?
@bandfm1.078
@bandfm1.078 3 года назад
Add cheyyaaam. Njan use cheyyunund
@shuhanaaz
@shuhanaaz 2 года назад
ഫ്രീ physical കാർഡ് കിട്ടുമോ?
@javadc5156
@javadc5156 4 года назад
Zero balance Atm annual and issuance charges etharayan
@MoneyMalayalam
@MoneyMalayalam 4 года назад
They said its free of cost
@javadc5156
@javadc5156 4 года назад
@@MoneyMalayalam is it lifetime free
@bijimathew3111
@bijimathew3111 3 года назад
Salary account ഉണ്ടോ
@ahammedkabeer1708
@ahammedkabeer1708 Год назад
Junior account thudangunnath engane
@MoneyMalayalam
@MoneyMalayalam Год назад
visit KGB branch
@vijeshpunathil4261
@vijeshpunathil4261 4 года назад
ഭായ് അവിടെ ഒരു ലക്ഷം രൂപ ഇട്ടാൽ 5.55 എന്ന രീതിയിൽ എത്ര പൈസ ഒരു മാസം കിട്ടും പലിശയായി
@MoneyMalayalam
@MoneyMalayalam 4 года назад
Aprox 500rs
@vijeshpunathil4261
@vijeshpunathil4261 4 года назад
@@MoneyMalayalam താങ്ക്സ്
@abdulsalamm4127
@abdulsalamm4127 3 года назад
Kerala gramin bank account bank visit chythe transaction possible aano
@cheenganni_jose
@cheenganni_jose 2 года назад
നെറ്റ്ബാങ്കിഗ് ഉണ്ടല്ലോ
@vineeshkp1226
@vineeshkp1226 4 года назад
App വഴി അക്കൗണ്ട് ഉണ്ടാക്കിയശേഷം ബാങ്കിൽ പിന്നെ ഫോട്ടോ, ആധാർ എപ്പോഴാണ് ഹാജരാകേണ്ടത് !
@MoneyMalayalam
@MoneyMalayalam 4 года назад
With in 30 days
@rash_i_
@rash_i_ 3 года назад
Pan card vende..?
@guest7864
@guest7864 3 года назад
Debit card n service charge undo ?
@fayaaspm1591
@fayaaspm1591 Год назад
150
@bose2935
@bose2935 4 года назад
ബ്രോ online loan app നെ പറ്റി one. വീഡിയോ പ്ലീസ്
@MoneyMalayalam
@MoneyMalayalam 4 года назад
Ok
@manojmc463
@manojmc463 3 года назад
Broo...graminabankil oru health insurance eduthu .but ipo no idea...aver enthokayo.parayunnu
@manojmc463
@manojmc463 3 года назад
Pls replay. .
@shevchenkobmw
@shevchenkobmw 3 года назад
Branch manager ne approach cheyuka
@mentalgamingyt4524
@mentalgamingyt4524 4 года назад
18 thazhe Ulla kuttuikalkku ATM card kittumo Gpay aniva upayogikkan kazhiumo
@MoneyMalayalam
@MoneyMalayalam 4 года назад
ATM kittum.. googlepay possible aanu ennanu thonnunne
@mentalgamingyt4524
@mentalgamingyt4524 4 года назад
@@MoneyMalayalam app vazhi eghane account undakkam please
@chechuzzvlog177
@chechuzzvlog177 4 года назад
Under 18 junior card upayogich google pay use cheyyam
@cid4919
@cid4919 2 года назад
@@chechuzzvlog177 app vazhi junior account undakkan pattoo👀
@khwajazaman871
@khwajazaman871 3 года назад
എൻറ്റെ Account ൽ നിന്നും പണം ഇട്ട് ഒരുമാസം കഴിഞ്ഞ പോ 15രുപ Dr കട്ട് ചെയ്തു എൻദിനാണ് എന്ന് എനിക്ക് മനസ്സിലായില്ല എൻദായിരികും അത്
@MoneyMalayalam
@MoneyMalayalam 3 года назад
Sms alert vallathum aavum
@noushaday1042
@noushaday1042 3 года назад
Sms alert ന് മാസം 15 രൂപ വളരെ കൂടുതൽ അല്ലെ
@malavikamalu6414
@malavikamalu6414 Год назад
@@noushaday1042 .quarterly ale
@fidanfaz5606
@fidanfaz5606 3 года назад
bro charge dispute form file cheyyan pattummo ?
@MoneyMalayalam
@MoneyMalayalam 3 года назад
enth charge aanu
@anaspunneth7906
@anaspunneth7906 3 года назад
പുതുതായി എടുത്തതാണ് Account ഉം Atmഉം ഇനി AtMൽ പോയാൽ clash എടുക്കാൻ പറ്റുമോ ഗ്രാമീണ Atm അല്ലാതെ വേറെ എത് Atm ൽ നിന്നും cash എടുക്കാൻ പറ്റുമോ
Далее
Fake Referee Whistle Moments 😅
00:38
Просмотров 6 млн