Тёмный

"കേരള നിയമസഭയിലേക്ക് 27 പേര് വരണം, കേരളം ആര് ഭരിക്കുമെന്ന് അവർ തീരുമാനിക്കും"; Suresh Gopi| BJP 

News18 Kerala
Подписаться 3,1 млн
Просмотров 78 тыс.
50% 1

ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കാന്‍ കഴിയുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകണമെന്ന് കേന്ദ്രമന്ത്രി Suresh Gopi. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ഉപതിരഞ്ഞെടുപ്പിലെ വിജയം തൃശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും Suresh Gopi പറഞ്ഞു
#sureshgopi #keralabjp #keralapoliticalnews #palakkad #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 111   
@cmgopi3949
@cmgopi3949 14 дней назад
❤️ ഭാരതത്തിന് മോദിജി❤️ 🌹 കേരളത്തിന് 🌹S G🌹
@sajeeshkumar2624
@sajeeshkumar2624 15 дней назад
☘️🌺 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@SadhaSivan-zv8dx
@SadhaSivan-zv8dx 16 дней назад
bjp തന്നെ വരണ്ഠ സുരേഷ് സാറിന്റെ പ്രസംഗം👌👌👏👏👏👏
@jayaprasad6169
@jayaprasad6169 16 дней назад
സുരേഷ് ഏട്ടന്റെ തീപ്പൊരി പ്രസംഗം .....Keep going.....
@arshadpkarshadpalli5215
@arshadpkarshadpalli5215 7 дней назад
തീപ്പൊരിയോ എവ്ഡേ 😂😂😂😂
@chandrankc5293
@chandrankc5293 12 дней назад
ബി.ജെ.പി കേരളത്തിൽ വന്നാൽ വികസനം കൊണ്ട് വരും. സുരേഷ് ഗോപി മുഖ്യമന്ത്രിയാവണം
@purushothamankani3655
@purushothamankani3655 10 дней назад
👍
@sindhudilip174
@sindhudilip174 12 дней назад
നല്ലവരായ തൃശൂർ ക്കാർക്ക് നന്ദി
@soudaminypv3602
@soudaminypv3602 11 дней назад
ചേലക്കരക്കാരും പാലക്കാട്ടുകാരും ബുദ്ധി ഉപയോഗിച്ച് വോട്ടവകാശം വിനിയോഗിക്കൂ. തൃശ്ശൂർ ക്കാരെ പിന്തുടരൂ, കേരളത്തിൽ ഒരു പുതിയ യുഗം പിറക്കട്ടെ. ജയ് BJP
@purushothamankani3655
@purushothamankani3655 10 дней назад
ചേലക്കര തൃശൂരിന് തൊട്ടടുത്ത് ആണെന്ന് തോന്നുന്നു, ഇല്ലേ
@dhanalakshmik9661
@dhanalakshmik9661 14 дней назад
കേരളത്തിലെ ഭരണം എസ്സ് ജീ 🙏 ഭാരതം നരേന്ദ്രമോദി ജീ❤ വന്ദേ ഭാരതം ഭാരതം ഉണരട്ടെ 🙏 ഹിന്ദു ഉണരട്ടെ ഭാരത് മാതാ കീ ജയ് 🙏
@newsteps28
@newsteps28 13 дней назад
❤ കേരള ഗോപി... കേരളത്തിൻ്റെ മുഴുവൻ അഭിമാനം🧡🧡🧡🇮🇳🇮🇳💐💐🙌🏻🙌🏻✌🏻🤞🏻🙏🏻💯✔️
@thankgod4086
@thankgod4086 14 дней назад
27 ഇൽ അധികം വരും. No doubt. Work hard ❤
@girishkumarv2726
@girishkumarv2726 11 дней назад
അല്ല നൂറെണ്ണം കിട്ടും. നാനൂറണ്ണൻ, നാനൂറു സീറ്റുമായി കേന്ദ്രം ഭരിക്കുന്നുണ്ട്
@purushothamankani3655
@purushothamankani3655 10 дней назад
ചേട്ടാ, ശരിക്കുപറഞ്ഞാൽ 27 വേണ്ട 10 പേര് മതി, ldf ന് 64 കിട്ടുന്നു , udf ന് 66 സീറ്റ്‌, അവർക്ക് എങ്ങനെ സർക്കാർ ഉണ്ടാക്കാൻ പറ്റും 71 വേണ്ടേ, അപ്പൊ ബിജെപിയെക്കൂടെ ചേർത്തല്ലേ പറ്റൂ 😊
@girishkumarv2726
@girishkumarv2726 6 дней назад
@@purushothamankani3655 അതെന്തു കണക്കാണ്, യുഡിഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും. ബിജെപി നയിക്കുന്നത് നേമം മാത്രം. ചില മണ്ഡലങ്ങളിൽ രണ്ടാമത് വരും. എന്നാൽ അത് സീറ്റ്‌ ആയി മാറില്ല. തൃശൂർ സുരേഷ് ഗോപി ജയിച്ചത്‌ വ്യക്‌തിപരമായ മികവ് കൊണ്ട്
@dhanalakshmik9661
@dhanalakshmik9661 14 дней назад
നാടിനെയും ജനങ്ങളെയും സ്നേഹിക്കാൻ മാത്രം ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ ഒരു ജനനായകൻ ആണ് എസ്സ് ജീ 🙏 അഭിനന്ദനങ്ങൾ 🙏 എന്നും നന്മ നിറഞ്ഞ മനസ്സുമായി രാജ്യം ഭരിക്കാൻ കഴിയട്ടെ 🙏 എന്നും നന്മ നിറഞ്ഞതാവട്ടെ ജീവിതം ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤
@BABYJOSE-mt3ku
@BABYJOSE-mt3ku 8 дней назад
PANAN NAYINTE MON
@manikandanvk1813
@manikandanvk1813 11 дней назад
ഒത്തൊരുമിച്ചാൽ എല്ലാം നടക്കും🙏👍👍😆
@newsteps28
@newsteps28 12 дней назад
🌹കേരളത്തിലെ ഏറ്റവും പ്രബുദ്ധരായ ജനങ്ങൾ ത്രിശൂർക്കാർ ആണെന്ന് തെളിയിച്ചിരിക്കുന്നു💯✔️ സുരേഷ് ഗോപിയെ വൻഭൂരിപക്ഷത്തോടെ വിജയിപ്പിച്ച്, കേരളത്തിൽ താമര വിരിയിച്ച മഹത്തായ ശക്തൻ്റെ മണ്ണിന്, തൃശൂരിലെ ജനങ്ങൾക്ക് - ഒരായിരം അഭിവാദ്യങ്ങൾ, നന്ദി 🙏🏻💪🏻🙌🏻🤞🏻 ജയ് ഭാരത്🇮🇳 Jai SG, Jai Modiji.. jai BJP ✌🏻🧡🇮🇳💯✔️💐❤️
@user-ik1rd7ef7q
@user-ik1rd7ef7q 9 дней назад
Exactly 👍👍👍👍👍🧡🧡🧡🧡🧡
@sujas8123
@sujas8123 16 дней назад
സുരേഷേട്ടാ നമ്മുടെ അഭിമാനം ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@abhiram2614
@abhiram2614 16 дней назад
👍
@sasikumare4118
@sasikumare4118 11 дней назад
❤❤❤ ഭാരത് മാതാ കീ ജയ്
@ramumelethattu
@ramumelethattu 10 дней назад
സംസ്കാരസമ്പന്നരായ തൃശൂർ നിവാസികൾ നല്ല തുടക്കം കുറിച്ചു ♥️🤭💞🙄😜😜😊♥️💕💕♥️♥️
@streetfighter8617
@streetfighter8617 11 дней назад
30 സീറ്റ് നേടിയാൽ Ldf ലും Udf ലം ഉള്ള 13 ഘടക കക്ഷികൾ NDA യിലേക്ക് വരും.
@ramnelliyott157
@ramnelliyott157 15 дней назад
👍🙏
@abdulrahiman2339
@abdulrahiman2339 10 дней назад
സുരേഷണ്ണാ, തൃശൂർ എടുത്ത പോലെ നേമം, ഒ| രാജഗോപാൽ എടുത്തതാ😂 ആ എക്കൗണ്ട് പൂട്ടിച്ചതാ മലയാളികൾ😂 അത് പോലെ തൃശൂരിലെ എക്കൗണ്ടും പൂട്ടാൻ സാധിക്കുമെന്ന ധാരണയുണ്ടായാൽ കൊള്ളാം😂 വലിയ അഹംഭാവമൊന്നും വേണ്ട😂 സുരേന്ദ്രൻ 35 സീറ്റ് കിട്ടിയാൻ ഭരണം പിടിക്കുമെന്ന് പറഞ്ഞപ്പോൾ പാവം മെട്രോമാൻ മുഖ്യമന്ത്രിയായി പാലക്കാട് ഓഫീസ് തുറന്നത് അണ്ണന് ഓർമ്മയില്ലേ😂 ഇപ്പൊ 27 സീറ്റ് ലഭിച്ചാൽ എന്നായി😂 ചുമ്മാ നടക്കാത്ത കാര്യം പറയല്ലേ അണ്ണാ😂
@toppitopps5872
@toppitopps5872 9 дней назад
ഇവിടെ ചെറിയൊരു തിരുത്തുണ്ട് നേമം ഒരു നിയമസഭാ സീറ്റാണ്. ആ സീറ്റ്‌ പ്രതിപക്ഷത്താണ് പ്രതിപക്ഷത്തിരിക്കുന്ന നിയമസഭ സീറ്റ്‌ വെച്ച് ഒന്നും ചെയ്യാൻ കഴിയില്ല... എന്നാൽ തൃശ്ശൂർ ഒരു ലോകസഭ സീറ്റാണ് അതും ഭരണപക്ഷത്ത് ഭരണപക്ഷത്തുള്ള Loksabha seat ന് കേന്ദ്രമന്ത്രിയായി പ്രമോഷൻ കിട്ടും... നേമം പോലെയല്ല തൃശ്ശൂർ സീറ്റിന് പവറുണ്ട്... ആ പവർ വെച്ച് വികസനം കൊണ്ടുവന്നാൽ ബിജെപിയിലേക്ക് ജനങ്ങൾ ആകർഷിക്കും. അതുകൊണ്ട് ബിജെപിക്ക് ഉള്ള അകൗണ്ട് പൂട്ടാനല്ല മറിച്ച് കൂടുതൽ അക്കൗണ്ടുകൾ തുറക്കാനാണ് സാധ്യത.
@bijoybijoy2114
@bijoybijoy2114 16 дней назад
👍👍👍👍
@ArjunKumar-bc2qp
@ArjunKumar-bc2qp 15 дней назад
മണ്ടത്തരം 27 പേര് bjp വന്നാൽ LDF UDF ചേർന്നു INDI മുന്നണി എന്ന് പറഞ്ഞു പുതിയ സർക്കാർ രൂപികരിക്കും അവസാനം കേന്ദ്രം പോലെ , NDA vs INDI മോഡൽ ആകും അങ്ങിനെ 2026-2031 വരെ ഉരുട്ടിക്കൊണ്ടുപോകും 2031 NDA വരും എന്നാണ് കണക്കുകൂട്ടൽ ,
@t.narayanannair8497
@t.narayanannair8497 3 дня назад
വരും. തീർച്ചയായും. ഇരുപത്തിയേഴു നക്ഷത്രങ്ങളാണ് പ്രകൃതിയെ നയിക്കുന്നത്.
@midhunlals213
@midhunlals213 16 дней назад
Sg❤❤❤❤
@manikandanvk1813
@manikandanvk1813 11 дней назад
S g 🙏👍
@sarathc5822
@sarathc5822 14 дней назад
Next cm love from thrissur 😊
@user-eb9lp6og7s
@user-eb9lp6og7s 10 дней назад
സുരേഷ് ചേട്ടാ പെൻഷൻ കണ്ടോ വിധവ കൾ കഷ്ട്ടം പ്പെടുന്നു സാർ 🙏🙏🙏
@syamalavijayan-fz4gd
@syamalavijayan-fz4gd 10 дней назад
27 നക്ഷത്രക്കാരും ജയിച്ചു വരണം.....!
@reghureghu5169
@reghureghu5169 11 дней назад
വെരിക്കോസ്
@Malayaliafrican
@Malayaliafrican 11 дней назад
Next മുഖ്യമന്ത്രി sg
@arshadpkarshadpalli5215
@arshadpkarshadpalli5215 7 дней назад
😂😂😂😂
@SureshNayar-wm3gd
@SureshNayar-wm3gd 11 дней назад
❤❤❤❤
@manikandanvk1813
@manikandanvk1813 11 дней назад
🙏🙏🙏🌹👍👍👍
@haridaschembra4121
@haridaschembra4121 14 дней назад
Yes Bharat Mata Ki Jai
@shameerasukumaran3634
@shameerasukumaran3634 8 дней назад
താങ്കൾ ഒരു മുഖ്യമത്ന്രിയാകാ൯ വിതി പടചോ൯ തരട്ടേ
@fathimashazmin1023
@fathimashazmin1023 8 дней назад
Sir...ur good...but politics that's falls
@user-ik1rd7ef7q
@user-ik1rd7ef7q 9 дней назад
27 അല്ല മെജോരിറ്റി സീറ്റുകളും നേടി ബിജെപി കേരളം ഭരിക്കുന്ന കാലം തീർച്ചയായും ഉണ്ടാകും 💪💪💪💪💪🧡🧡🧡🧡🧡
@arshadpkarshadpalli5215
@arshadpkarshadpalli5215 7 дней назад
എന്നിട്ട് എന്ത് ഉണ്ട ഉണ്ടാകാനാ😂ലക്ഷക്കണക്കിനു കോടി ഇപ്പോ തന്നെ കടക്കെണിയിലാണ് കേരളം 😂ബിജെപി ആകുമ്പോൾ അദാനി തന്ന് സഹായിക്കുമായിരിക്കും അല്ലേ 😂😂😂
@surendranvasupanikkar1382
@surendranvasupanikkar1382 8 дней назад
Ethu thanneyanu K Surendran parangathu.
@sisubalans
@sisubalans 9 дней назад
sg is expecting LDF BJP coalition government
@D.K.N-de2fr.
@D.K.N-de2fr. 9 дней назад
👍👍👍👍👍👍👍👍
@shylajakrishnan7164
@shylajakrishnan7164 9 дней назад
@user-pk3rh5zx2d
@user-pk3rh5zx2d 8 дней назад
Athinu bjp kku 27 nethakkanmar illalloo ??😊
@girishkumarv2726
@girishkumarv2726 11 дней назад
മനുഷ്യത്തം വേണ്ടുവോളമുണ്ട്. 🙏MA literature, നല്ല ഇംഗ്ലീഷ് ഭാഷ. പക്ഷേ, ആ വിദ്യാഭ്യാസത്തിനു അനുസരിചുള്ള വിവരമില്ല. 27ബിജെപി അംഗങ്ങൾ എങ്ങനെ ഉണ്ടാകും? ആരൊക്കെയാണ് സ്ഥാനർഥികൾ എന്ന് ആലോചിച്ചു ബിജെപി കേന്ദ്ര നേതൃത്വത്തിനു പോലും ഒരു പിടിപാടും illa😄
@arshadpkarshadpalli5215
@arshadpkarshadpalli5215 7 дней назад
സുരേഷേട്ട 27അല്ല72അയാൽ വല്ല കുഴപ്പം ഉണ്ടോ 😂😂
@anandabraham1397
@anandabraham1397 12 дней назад
SG must take urgent steps to control goondas in his constituency, the area where state govt failed
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 11 дней назад
ഇയാളിപ്പോ കുറച്ച് കാലമേ ആയിട്ടുള്ളൂ രാഷ്ട്രീയത്തിൽ വന്നിട്ട് ഇദ്ദേഹത്തിൻ്റെ സിനിമ ഇഷ്ടമാണ്, ജീവകാരുണ്യ പ്രവർത്തനത്തെ അംഗീകരിക്കുന്നു പക്ഷേ ഇപ്പോൾ ഇദ്ദേഹം കടുത്ത രാഷ്ട്രീയക്കാരനാണ് .. ഈ വെല്ലുവിളി തീരെ ഇഷ്ടമില്ല.. ഇപ്പോൾ അഹങ്കാരവും, തലക്കനവും കൂടി
@emjays64
@emjays64 9 дней назад
പ്രീണനം നശിപ്പിക്കണം.... Marvelous 🌹🌹🌹
@GENERALKNOWLEDGE-ug4rf
@GENERALKNOWLEDGE-ug4rf 11 дней назад
ഒരു തേങ്ങയും ജയിക്കില്ല
@sarathchandrababu266
@sarathchandrababu266 9 дней назад
❤❤❤❤ കേരളത്തിൽ B J P യുടെ M L A ന്മാർ കൂടുതൽ ഉണ്ടാകണം . പക്ഷേ ന്യൂനപക്ഷ പ്രീണന നയം . അഴിമതി കരൂവണ്ണൂർ ഉൾപ്പെടെ ഉള്ള കേസുകൾ ' C P M ൻ്റ് മാഫിയ ബന്ധങ്ങൾ ജനം വെറുത്തു . ലാവ്‌ലിൻ കേസ് അങ്ങനെ എണ്ണിയാൽ കുടുങ്ങാത്ത കേസ് എന്നിട്ടും കേന്ദ്ര ഏജൻസികൾ പിണറായിയോട് എന്തോ ഒരു ബന്ധം കാണിക്കുന്നു. മോദിജിക്ക് പിണറായിയോട് എന്തോ ഒരു അടുപ്പം . ലാവ്‌ലിൻ ആ ബന്ധം തന്നെ.
@p.nvijayan6447
@p.nvijayan6447 10 дней назад
2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വരും.
@shameerasukumaran3634
@shameerasukumaran3634 8 дней назад
ആരു൦ കൊല്ലാത നോക്കിക്കോ വെടിപുര തീകത്താത നോക്കണ൦ പണ൦ കൈ മാറി അത്രയു൦ എനിയ്ക്കു അറിയാ൦
@salimnalloor8324
@salimnalloor8324 8 дней назад
പൊന്നളിയ ഒരാൾ പോലും BJP യുടെ തായി കേരള നിയമസഭയിൽ കാലുകുത്തിക്കില്ല ആ വെള്ളം അങ്ങ് വാങ്ങി വെയ്ച്ചെയ്ക്ക്
@HareesDaniel
@HareesDaniel 16 дней назад
Appo adettar thondum
@jayaramrnaik1942
@jayaramrnaik1942 15 дней назад
നമ്മൾ കുതിര കച്ചവടം നടത്തും അതാണല്ലോ. ഭൂരിപക്ഷമില്ലാത്ത സ്റ്റേറ്റിൽ കണ്ട് വരുന്നത്😂😂😂😂
@raveendranedassery4897
@raveendranedassery4897 13 дней назад
നിയ്യൊക്കെ കുതിരയാണെന്ന് അങ്ങോട്ട് വിചാരിച്ച് നടന്നാൽ നിന്നെയെല്ല നിന്റെ കുടുംബത്തെ പോലും കച്ചവടം ആക്കും..വേണ്ടവർ...
@user-zy5qo6vc1j
@user-zy5qo6vc1j 11 дней назад
Kerala janatha vikasanathinaayi unaratte.🙏
@sajithgovindan2901
@sajithgovindan2901 9 дней назад
Rss sg
@The123zy
@The123zy 14 дней назад
ഇങ്ങേരെ വെറുതെ ഇറക്കി വിട്ടതല്ല മോദി ❤❤
@vaishnavvlogs9127
@vaishnavvlogs9127 16 дней назад
ബിജെപിക്ക് 69 സീറ്റ്‌ നേടിയാലും കേരളം ഭരിക്കാൻ പറ്റില്ല. UDF+LDF ചേർന്ന്71തികയ്ക്കും.ഇണ്ടി സഖ്യം പരമാവധി ശ്രമിക്കും ബിജെപി അധികാരം കിട്ടാതിരിക്കാൻ വേണ്ടി 🤣🤣🤣
@praveenchandranchandran8449
@praveenchandranchandran8449 15 дней назад
പൊട്ടത്തരം പറയാതെ
@vaishnavvlogs9127
@vaishnavvlogs9127 15 дней назад
@@praveenchandranchandran8449 ലോക സഭയിൽ ഒരുമിച്ച് നിൽക്കുന്നു. പിന്നെ നിയമസഭയിൽ ഒരുമിക്കാൻ എന്താ ഇത്രപാട്!!!😅😅😅
@rishanleo3978
@rishanleo3978 15 дней назад
Cpm nte koode munnani leader Aaya Rahul gandhi ye Vare Kaliyaakkunna Keralathile Kammi kal Aano congress inte koode 😂 2026 election il enthaayaalum 3 seat poolum BJP kk kittilla😂
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 15 дней назад
വിവരമില്ലായ്മയാണ് യു ഡി എഫിൽ എത്ര കക്ഷികളുണ്ട് എൽ ഡി എഫിൽ എത്ര കക്ഷികളുണ്ട് എന്ന് അറിയുമോ മുസ്ലിം ലീഗ് വരെ മറുകണ്ടം ചാടും കേരള കോൺഗ്രസ്സ് എത്ര എണ്ണം ഉണ്ട് കേരളത്തിൽ സിപിഎം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള കക്ഷി ആണ് 2024 ലെ ബിജെപി മൂന്നാം സ്ഥാനമേ കോൺഗ്രസിനുള്ളൂ
@girishkumarv2726
@girishkumarv2726 11 дней назад
ഒറ്റയ്ക്ക് മത്സരിച്ചാൽ താങ്കൾ ഈ പറയുന്ന കണക്കു ശെരിയാണ്, പക്ഷേ അത് അങ്ങനെയല്ലല്ലോ
@shameerasukumaran3634
@shameerasukumaran3634 8 дней назад
സാ൪ താങ്കൾ പറയുന്ന വിശ്വോസിക്കാമോ കാരണ൦ വീ ജോയി വ൪ക്കല എമ്മല്ലയേയു൦ ചിറയി൯കീഴു ബോബു നി൪മാണവു൦ എലാ൦ എനിയ്ക്കു പുറത്തു പറയണ൦
@vasanthiraju4699
@vasanthiraju4699 10 дней назад
സാർ നീണാൾ വാഴട്ടെ❤❤
@pappachancc9432
@pappachancc9432 9 дней назад
BJP,Varum,Kerathil,Ennal,kayittuvaral,theerum
@midhunraj4586
@midhunraj4586 14 дней назад
😂😂😂
@Kalasabu-pe7xu
@Kalasabu-pe7xu 16 дней назад
Keralam adikkan parasuraman ano thanghal mashu erinju adukkan Keralam bhuthiyulla manusharanu avide jeevikkunthu
@sujithpillai1554
@sujithpillai1554 16 дней назад
ഹിന്ദുക്കളും ക്രിസ്ത്യനികളും ഒത്തൊരിമ്മയോടെ നിന്നാൽ തൃശൂർ ജയിച്ചപോലെ കേരളം മുഴുവൻ ജയിക്കാൻ സാദിക്കും. സുഡാപ്പികൾ ഒറ്റപ്പെടണം.രാജ്യസുരക്ഷക്കും അതാണ്‌ നല്ലത്.
@musthafamusthafa4906
@musthafamusthafa4906 12 дней назад
😜😜😜
@sanumsalu77
@sanumsalu77 16 дней назад
Pinarayi chathal cpim erati sakthiyayi thirichu varum
@thankgod4086
@thankgod4086 14 дней назад
Ellam kanakaa ippol oronnu onninonnu mecham maduthu
@user-pg3ph8gw2g
@user-pg3ph8gw2g 12 дней назад
Edathum Valathanum Keralam MUDICHHAVAR. VARANAM BJP.
@MrAnizbaniz
@MrAnizbaniz 16 дней назад
Shit
@KavirajanKR
@KavirajanKR 8 дней назад
Verythe.eemoham.ennarijittum.verutthe.mohikkuvan.moham
@SumathyKK-ed8jo
@SumathyKK-ed8jo 16 дней назад
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ഒരു പ്രാവശ്യം ചക്കവീണു മുയല് ചത്തു... അഹങ്കാരം ആപത്താണ് ഗോപി.
@manjushabiju9585
@manjushabiju9585 16 дней назад
എല്ലാ പാർട്ടികളും ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കും അത് ബിജെപി യായതുകൊണ്ട് അഹങ്കാരമാകുന്നതെങ്ങനെ
@sujithpillai1554
@sujithpillai1554 16 дней назад
​@@manjushabiju9585 ഹിന്ദുക്കളും ക്രിസ്ത്യനികളും ഒത്തൊരിമ്മയോടെ നിന്നാൽ തൃശൂർ ജയിച്ചപോലെ കേരളം മുഴുവൻ ജയിക്കാൻ സാദിക്കും. സുഡാപ്പികൾ ഒറ്റപ്പെടണം. രാജ്യസുരക്ഷക്കും അതാണ്‌ നല്ലത്.
@praveenchandranchandran8449
@praveenchandranchandran8449 15 дней назад
SG പറഞ്ഞത് സത്യം 27 സീറ്റ്‌ കിട്ടിയാൽ ആര് ഭരിക്കണം എന്ന് ബി ജെ പി ക്കു തീരുമാനിക്കാം.
@riyassalim123
@riyassalim123 15 дней назад
SG 🥰
@girishkumarv2726
@girishkumarv2726 11 дней назад
​@@praveenchandranchandran8449ഒരു സീറ്റ്‌ കിട്ടും, നേമം.
@JPVideoDiary
@JPVideoDiary 16 дней назад
👍
Далее
Копия iPhone с WildBerries
01:00
Просмотров 283 тыс.
അത് ശെരിക്കും
10:24
Просмотров 3 млн
NEWS @ 1PM    | 22-07-24  | Amrita News
Просмотров 646