Тёмный

കേരള പോലീസിൻ്റെ Crush കണ്ട് പിടിച്ചപ്പോൾ | Child Friendly Police Station |Mentalist Anandhu | 

Mentalist Anandhu
Подписаться 1,5 млн
Просмотров 2,1 млн
50% 1

An interesting session with kerala Police Child friendly police station
#mentalist #indiamentalist #kerala #art #happiness #mentalism #mentalistanandhu #event #show #keralapolice #police #funny #malayalam #youtubeshorts #shorts #video #entertainment

Развлечения

Опубликовано:

 

7 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@mentalistanandhu2375
@mentalistanandhu2375 Год назад
Thankyou all❤️ Enquires of Shows , Inaugurations, Promotions etc - Connect my Manager - 9947991429
@beenajiji2338
@beenajiji2338 Год назад
love you Mone God Bless You
@saru9413
@saru9413 Год назад
I really want to see you as a well wisher..... i hope i 'll make it one day because people say the world is small.....
@surumisameer6721
@surumisameer6721 Год назад
Onnu kaaanan orupaad aaagrahamund
@surumisameer6721
@surumisameer6721 Год назад
Nalla show aaaanu
@surumisameer6721
@surumisameer6721 Год назад
Nalla show aaaanu
@Ng.gamer9184
@Ng.gamer9184 Год назад
മോന്റെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമാണ് മോൻ നന്നായി വരട്ടെ........
@achux2300
@achux2300 Год назад
ഡെ ഓൺലൈൻ അമ്മാവോ 😹
@karthikstormop8927
@karthikstormop8927 Год назад
😂😂👌👌 allathe ayalude kazhivu kondu alla 😂😂🙏🙏
@anusubhash3529
@anusubhash3529 Год назад
Allathe aa cherukkante kazhiv alla alle🤪
@Modavibe.9324
@Modavibe.9324 Год назад
@savad9452
@savad9452 Год назад
@@achux2300 machaane adh police aahn respect him
@edwinsmedia6548
@edwinsmedia6548 Год назад
സിന്ധു എന്ന തന്റെ പഴയ പ്രണയം ഓർമ്മിപ്പിച്ചപ്പോ ആ സാറിന്റെ ഒരു സങ്കടം കലർന്ന ചിരി..😂😂 ദൈവമേ പുള്ളി വീട്ടിൽ ചെല്ലുമ്പോൾ എന്താവുമോ എന്തോ 😄😄
@ADARSH-lb7tm
@ADARSH-lb7tm Год назад
💥✨ 🤣😂
@saras102
@saras102 Год назад
😀
@subhashgovindan931
@subhashgovindan931 Год назад
👍😀😀😀
@Mohammad-sl4fy
@Mohammad-sl4fy Год назад
😅
@yuvathurki6291
@yuvathurki6291 Год назад
സിന്ധു തന്നെ ആണ് ആ വൈഫ് എന്ന് ഞാൻ ഒരു നിമിഷം ആശിച്ചു പോയി
@fudmionlinefooddeliveryser1744
കാക്കിക്കുള്ളിലെ പ്രണയം കണ്ടുപിടിച്ച കലാകാരൻ.
@rajutk1145
@rajutk1145 8 месяцев назад
13:22mone ninte voice valare ishttamayi daivam anugrahikkatte aa sir innu pedichu vennam veettil pokan madam onnum parayathirikkan prarthikkam
@zmeyysuneer4154
@zmeyysuneer4154 Год назад
പോലീസ് ചേട്ടന്മാരുടെ മനസുവിട്ടുള്ള ആ ചിരി 👍🏻
@kl-5265
@kl-5265 Год назад
ഇങ്ങനെ പോയ നീങ്ങളെ പോലീസിൽ എടുക്കും. കേരള പോലീസിന് ഒരു പൊൻതൂവൽ ആവും അനന്ദു മച്ചാൻ 😄😄😄
@thesfiyashafi6595
@thesfiyashafi6595 Год назад
Yes true
@vasanthynn2901
@vasanthynn2901 Год назад
Correct ..ente..Anandhuu....ayyoo..alla...nammude..ellaarudeyum..Anandhu...aanu..tto...🤣🤣🤣🤣🤣🤣🤣🤣🤣
@khan-vloggertips4441
@khan-vloggertips4441 Год назад
🤣🤣y🤣🤣
@leelammameenakshinair3998
@leelammameenakshinair3998 Год назад
Very exciting
@robsondoha8236
@robsondoha8236 Год назад
ഈ ചെറുപ്രായത്തിൽ ഇത്രയും വലിയ കഴിവ് അനന്ദു നമിച്ചിരിക്കുന്നു 🙏🏽
@unais9053
@unais9053 Год назад
ഇയാൾ വെറും തട്ടിപ്പാണെന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്
@girijat.m7571
@girijat.m7571 Год назад
Anandu mone entha parayuka onnumilla sprrrr
@zainabamv1600
@zainabamv1600 Год назад
മൈത്രീപൊലീസ് പൊളിച്ചു
@sobhanajayan7219
@sobhanajayan7219 6 месяцев назад
@@girijat.m7571 j
@hiphopsrd7081
@hiphopsrd7081 Год назад
Brother നിങ്ങളോട് എനിക്ക് respect ആണ് 🥰💯........ എനിക്ക് തോന്നിയതാണ് vijayude body language പോലെ ആണ് നിങ്ങടെ actions👌
@ashiqaliusman3545
@ashiqaliusman3545 Год назад
Yes❤️
@solotraveller10
@solotraveller10 Год назад
😍😍🔥
@Leo_10_YT
@Leo_10_YT Год назад
Confirm 🤩🤩🤩
@realkvision665
@realkvision665 Год назад
Yenikum Thonniyitund😎😍
@hiphopsrd7081
@hiphopsrd7081 Год назад
@@realkvision665 💪
@sameer_1992
@sameer_1992 Год назад
സാറിന്റെ വീട്ടിലിന്ന് നല്ല രസമായിരിക്കും... 😂
@yuvathurki6291
@yuvathurki6291 Год назад
അതാണ് ട്വിസ്റ്റ്‌ പുള്ളിയുടെ ആ പ്രണയിനി തന്നെ ആണ് വൈഫ് എങ്കിൽ പൊളിച്ചേനം
@sameer_1992
@sameer_1992 Год назад
@@yuvathurki6291 അല്ലെങ്കിൽ സാറിനെ പൊളിക്കും 😂
@royaltechniques2034
@royaltechniques2034 Год назад
@@yuvathurki6291 kure nalla ayyenu sir paryundelo
@mathewselin3656
@mathewselin3656 Год назад
🙄🙄🙄🙄
@ശംഖൊലി
@ശംഖൊലി Год назад
😀😀😀
@syamjithk9620
@syamjithk9620 Год назад
കാക്കി കുപ്പായത്തിനകത്തു ഒരു ഹൃദയം ഉണ്ടെന്ന് കാണിച്ച അനന്ദു ചേട്ടന് ബിഗ് സല്യൂട്ട് 🥰🥰🥰
@tesserers
@tesserers Год назад
വീട്ടിൽ എത്തിയാൽ സാറിന്റെ ചിരിയെല്ലാം മാറും 😂
@muhammednavas7565
@muhammednavas7565 Год назад
😂
@abdulrahmannazarudeen9067
@abdulrahmannazarudeen9067 Год назад
😄
@minnupk6748
@minnupk6748 Год назад
അതൊക്കെ അവർക്ക് അറിയുന്നവരാവും
@rinshadbasheer8773
@rinshadbasheer8773 Год назад
@@minnupk6748 twistund sindhu thanneyanuh sirnte wife😅😛
@sundaresanm6985
@sundaresanm6985 Год назад
Life is an adjustment 😜
@alshaanfashionworld1548
@alshaanfashionworld1548 Год назад
സിന്ധുവിനെ ഓർത്ത ആ സാർ വീട്ടിൽ പോയാൽ ഉള്ള അവസ്ഥ 😂😂😂
@sobhankumar2018
@sobhankumar2018 Год назад
I express my sincere happiness for being a part of this show.May God bless you Ananthu.
@Sambhu__
@Sambhu__ Год назад
Sirinte pranayam aanalle ath😁
@akasha__
@akasha__ Год назад
👏👏🙌❤‍🩹
@bhavithasunil5547
@bhavithasunil5547 Год назад
Sir😂😁
@maluzz7977
@maluzz7977 Год назад
പരിപാടി കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ വല്ലോം കിട്ടിയാർന്നോ🤭
@josephkurian7910
@josephkurian7910 Год назад
Sohan sir , you gave a good information about the child friendly Police station.
@kiranyakaladharan5214
@kiranyakaladharan5214 Год назад
Star Magic il വന്നതിന് ശേഷം അന്ന് മുതൽ ഞാൻ follow ചെയ്തും വീഡിയോസ് കണ്ടും ഒരുപാട് ഇഷ്ടം തോന്നിയ ഒരു കലാകാരൻ..... ❤️Stay blessed... All the best for your Future programs...(Africa )
@swafvanjafar313
@swafvanjafar313 Год назад
🎉❤
@himamohanhimamom-vv9yo
@himamohanhimamom-vv9yo 16 дней назад
Anandu star anu.. Bt star magicis flop😂😂...
@akhilpvm
@akhilpvm Год назад
*ആദ്യമായാണ് ഇങ്ങനെ ഒരു വ്യത്യസ്തമായ പോലീസ് സ്റ്റേഷനെപ്പറ്റി അറിയുന്നത്, വളരെ നല്ല ഒരു ആശയം* 👌💕
@guru7020
@guru7020 Год назад
ഇപ്പോഴാണ് അനന്ദു മോനെ ശ്രദ്ധിച്ചത് ❤🙏 എല്ലാവിധ അനുഗ്രഹവും ആശംസകളും നേരുന്നു 🥰🥰🙏
@SK_MALAYALAM_05
@SK_MALAYALAM_05 Год назад
' ഇവൻ പഠിച്ച കള്ളനാണ് ' ലെ ഞാൻ :- അവനെ പഠിപ്പിച്ച കള്ളൻ 😂
@Anasseyy
@Anasseyy Год назад
_എനിക്ക് വല്ലോം ഈ കഴിവ് കിട്ടിയാൽ north ഇന്ത്യ പോയിട്ട് വല്ല ആൾ ദൈവം ആയിട്ട് സുഗായി ജീവിച്ചേനെ_
@lekshsurendran821
@lekshsurendran821 Год назад
😂😂🤣🤣
@amruthamd8283
@amruthamd8283 Год назад
🤣🤣🤣🤣🤣🤣🤣🤣
@user-of6zu3fz5n
@user-of6zu3fz5n Год назад
സുഖമായിട്ട് ജീവിക്കാൻ ആൾദൈവം ഒന്നും ആകണ്ട.ജീവിതത്തിൽ എല്ലായ്പ്പോഴും സുഖം എന്നുള്ളത് അസംഭവ്യം.
@sabinvallimala9992
@sabinvallimala9992 Год назад
😂😂😂😂
@sainaba28
@sainaba28 Год назад
🤣🤣🤣
@vishnuj.r2342
@vishnuj.r2342 Год назад
കേരളത്തിന്റെ അഭിമാനം 🥰🥰🥰🥰🥰
@ali.m.mali.m.m6512
@ali.m.mali.m.m6512 Год назад
ഒരു കുടുംബം കലക്കിയപ്പോൾ എന്തൊരു സമാധാനം😎😎
@jollyelangovan6708
@jollyelangovan6708 Год назад
Lokathil lots of sindhu name is there. So ethukonde egananu kudimbam kalkkunnathu
@sreejithboss7326
@sreejithboss7326 Год назад
@@jollyelangovan6708 പോലീസുകാരന്റെ കുടുബമാ കലങ്ങുന്നത്
@pm9645Media.
@pm9645Media. 10 месяцев назад
Onnum kalagasnilla
@navyarama3455
@navyarama3455 Год назад
Anandhu etta ur awesome 🤩❤
@maheshmaheshmahi5472
@maheshmaheshmahi5472 Год назад
അയാളുടെ കുടുംബം കലക്കി 🤷‍♂️😆
@manojvarghese5235
@manojvarghese5235 Год назад
Thank u so much anandu.policekar yethra nalla varanu.Namukkuvendi kashtappetunna police officersnu oru big salute.All the best ansndu.God bless u
@fathimaak
@fathimaak Год назад
Yyoo... Videos kandu kand ee aettante katta fanaayiiii🤍🤍🤍😻😻Anandhu aettan thalassery varumoo..... Excited to see uh!❣️
@jayachandranr3364
@jayachandranr3364 Год назад
ഇനിയും മുന്നോട്ടു പോവുക. ആശംസകൾ 👍👍👍
@greeshmarajeevan7816
@greeshmarajeevan7816 Год назад
Anandhu adipwoli aayrnnu❤️ U r awesome❣️'MENTALIST ANANDHU' THE BRAND😍❤️
@end-gamesforkrsna1486
@end-gamesforkrsna1486 Год назад
Growing nn getting new heights....kudos to Anandu bro
@Sujithstatus18
@Sujithstatus18 Год назад
Police man wife :- ആരാ മനുഷ്യ സിന്ധു 😂
@sanils8119
@sanils8119 Год назад
🤣🤣🤣
@bibinbabu4365
@bibinbabu4365 Год назад
Njanum athu vicharichu
@madluffy
@madluffy Год назад
Le police - Eni Veetil keran pattulla myr 🤥
@amruthamd8283
@amruthamd8283 Год назад
😂😂
@Sujithstatus18
@Sujithstatus18 Год назад
@@bibinbabu4365 😁
@smj141
@smj141 Год назад
You are Amazing🥰🤩keep going Manh.. All the very best 😄🥰
@diljithk6349
@diljithk6349 Год назад
സിന്ധുവിന്റെ ഭർത്താവായ ഞാൻ.. . വഞ്ചകി..... ഒരു ഒലക്ക കിട്ടോ.. . 😀😀
@ushadeepu5213
@ushadeepu5213 Год назад
🤣🤣🤣🤣
@_abhi_z1_
@_abhi_z1_ Год назад
Back il നിക്കണേ കൊച്ച് പേടിച്ചു😂ദൈവമെ പണി പാളി 🤣എന്റെ crush നെ ഇന്ന് കൈയോടെ പോക്കും 😂
@drdas6416
@drdas6416 Год назад
Big salute all of you sr👏🏻👏🏻👏🏻oru head weight um illadhe avar ellam sahakarikkunne kanan pattiyadil santhosham. Ellavarilum idhupole chiri niranja mukagal kanatte... 👍🏻
@chaithanya96-
@chaithanya96- Год назад
മുഖത്ത് ഒരു പുഞ്ചിരിയോടെ മാത്രം കണ്ടു കൊണ്ടിരുന്ന video🥰nice❣️
@krishnanaknda7923
@krishnanaknda7923 Год назад
അനന്ദു അടിപൊളി. അഭിനന്ദനങ്ങൾ. ഉയർച്ചയിൽ എത്തട്ടെ. 👍🌹🌹🌹👍👍
@aswinzzworld2237
@aswinzzworld2237 Год назад
Bro ningal poliyanu. Ithuvare ullla ella videosum kandu. Ellam vere level. God bless you. All the best 🥰😍❤️
@__love._.birds__
@__love._.birds__ Год назад
വീട്ടിൽ ചെല്ലുമ്പോൾ ഇന്ന് എന്താവും എന്തോ 🤣🤣
@SumeshkichuVlogs
@SumeshkichuVlogs Год назад
Pwolichu bro👌❤️ great 🙏🏾
@remyah3999
@remyah3999 Год назад
Anandhu chettan kod oru rashayilla supper pollichu ❤️❤️❤️❤️🌹🌹🌹
@reshmasunil2131
@reshmasunil2131 Год назад
സാറിന്റെ പ്രണയിനിയുടെ പേരിന്റെ letter പറഞ്ഞപ്പോ ബാക്കിൽ നിന്ന കൊച്ച്"പെട്ട് "..... 😀😀😀
@ChithraBabuShine
@ChithraBabuShine Год назад
സിന്ധുവിൻ്റെ കേസ് ഇന്ന് പിടി വീഴും😅😅😅😅 Brother Anandhu You are awesome 💕💕💕💕💕
@SunilSunil-hc9gw
@SunilSunil-hc9gw Год назад
😂😂😂😂😂😂
@bindhubindhumohan4882
@bindhubindhumohan4882 Год назад
🤣🤣🤣🤣🤣
@sreekanthsreedharan2786
@sreekanthsreedharan2786 Год назад
Anandhus adipoli. Best of luck mone👍👍👍👍
@expresskitchen1451
@expresskitchen1451 Год назад
ഏന്തുകൊണ്ടും അനന്തു ആണ് ഈ പ്രോജക്ടിന്റെ അംബാസിഡർ ആകാൻ യോഗ്യൻ. ഈ ആശയം അതിന്റെ ഫല പ്രാപ്തിയിലേക്കു കൊണ്ട് കൊണ്ട് വരാൻ ഈ ഉദ്യമങ്ങൾക്കു സാധിക്കും
@abhijithabhi502
@abhijithabhi502 Год назад
ഭടൻ ഭയങ്കര Serious ആണല്ലോ... എന്റെ പോലീസ്‌കാര ഭടൻ ആണ് താങ്കൾക്ക് കിട്ടിയത് അല്ലാതെ രാജാവല്ല 😂
@Wilson-qe3rg
@Wilson-qe3rg Год назад
Mone ,,Anandu ,,very happy,,, ♥️ Police and childrens 💖 kandapol manasine kulirma thoni ♥️ God bless Mone 🙏👍👍👍👍👍
@preethiks6109
@preethiks6109 Год назад
Wonderful Anandhuuu❤😘😍👍🔥👌💕💓💙💫💗
@vaishnavivaishnavi5354
@vaishnavivaishnavi5354 Год назад
Anandhu etta 😘😘❤️❤️powliiii🔥🔥🔥u are really awesome manhh💥
@magicianmayamanikantan6342
@magicianmayamanikantan6342 Год назад
This is a valuable information 🥰🥰🥰👍👍..supper performance.. 🥰
@n.oushee_
@n.oushee_ Год назад
Sooo overwhelminggg!! You are doing a great jobb anandhu !! 🤩
@arvideo2.0ed10
@arvideo2.0ed10 Год назад
8:09 romantic varunada 😂😂
@Oruadaarfamily
@Oruadaarfamily Год назад
ഇത് കാണുന്ന സിന്ധു ചേച്ചി 😁🙏
@nisharifu8532
@nisharifu8532 Год назад
ഇനി ഇവന്റെ കാലം അല്ലെ 😍👍
@Mr_John_Wick.
@Mr_John_Wick. Год назад
എപ്പ്ട്ര...ഇതെല്ലാം....😍😍😍 മച്ചാനെ പൊളി 🔥🔥🔥
@anvarparadanchal5795
@anvarparadanchal5795 Год назад
ആ മാമൻ വീട്ടിൽ ചെന്നാൽ ഉള്ള അവസ്ഥ 🤣🤣🤣
@sreerajofficial
@sreerajofficial Год назад
Powli man❤️
@RJREJINVOICEARTIST
@RJREJINVOICEARTIST Год назад
Very good initiative by Kerala police 👏👏👏👏👏
@nijithanijithaks7356
@nijithanijithaks7356 Год назад
അനന്ദു u r amaizinggggg..... ♥️
@sebi.p.santhosh3504
@sebi.p.santhosh3504 Год назад
Ufff......vere level🔥💥Policenoda kuttinte kali😂😌💋
@Leo_10_YT
@Leo_10_YT Год назад
ലേ പോലീസ് sir : എന്നാലും ഇതെങ്ങനെ ഇവൻ ആള് കൊള്ളാലോ 😉😉
@misnasiraj
@misnasiraj Год назад
Anandhu chetta l am a big fan of you l like your beauty very much and voice also 😊❤❤❤
@nandananaveen8105
@nandananaveen8105 Год назад
Vere level paa ❤️
@entertainmentmedia2.071
@entertainmentmedia2.071 Год назад
കുട്ടി വിജയി അതേ പോലെ ആറ്റിട്യൂട് ആയാലും എല്ലാം
@vincentthomasmathew5474
@vincentthomasmathew5474 Год назад
Superb Anandhu❤️❤️ Kerala Police കൂടുതൽ പേരും എപ്പോഴും ഇങ്ങനെ പെരുമാറിയാൽ എന്ത് നല്ലതായിരുന്നു 🫡🙂❤️ പിന്നെ ഈ Dressing Varisu Audio launch ൽ Vijay ടെ പോലെ.. ആ Body Language ഉം അതേപോലെ 😍❤️
@mt9374
@mt9374 Год назад
I respect your talent man😇🥰
@rijuthomas8580
@rijuthomas8580 Год назад
4 masangalku sesham ulla video.... superb broo... njangle wait cheyyikathe idak videos tharaneeee
@vishnudas1938
@vishnudas1938 Год назад
ഇവൻ ASI സാറിന്റെ കുടുംബം കലക്കും 🤣
@jithualex4647
@jithualex4647 Год назад
super bro.. result of hard work
@maneshmadhav6312
@maneshmadhav6312 Год назад
ഇങ്ങേരുടെ മുന്നിലെങ്ങാനും പെട്ടാൽ തീർന്ന്.. 😁അനന്തു ബ്രോ.. 😍😍😍🙏🙏🙏❤️❤️❤️❤️🔥🔥🔥🔥
@anjali5233
@anjali5233 Год назад
ഡാ കള്ളാ 🤣🤣🤣
@joyjoseph5888
@joyjoseph5888 Год назад
You are great Mr.Anandhu, heartily congratulations
@sk-ww6cn
@sk-ww6cn Год назад
അനന്ദു ബ്രോ🥰 🥰 adipolyy... ✨️✨️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ഇന്ന് വീട്ടിൽ ചെല്ലുമ്പോൾ സാറിന്റെ ഭാര്യ സിന്ധു .....😂😂😂😂
@binoyjohn7716
@binoyjohn7716 Год назад
Very good movement.... Really every. Police Station must be children friendly 🎉
@niyasmuthu3972
@niyasmuthu3972 Год назад
ബ്രോ നിങ്ങളൊരു കില്ലാടിതന്നെ 🔥😂
@amrithakrishnan4361
@amrithakrishnan4361 Год назад
That smile come .......from his crush name......so cute ......
@mayact2782
@mayact2782 Год назад
Anandhu chetta adipwoli just superb 🤝🥰 💖. Really exited bro 🤩🤩. Pwolichu 😊. U bring smile to everyone's face its a big thing actually 🤗😍 . well done bro 😊😊.....
@ratheeshiruvetty3392
@ratheeshiruvetty3392 Год назад
മോനെ അനന്ദു നിന്നോട് എല്ലാവർക്കും നല്ല ബഹുമാനവും ഇഷ്ടവും ഉണ്ട് ഇത്‌ എന്നും കാത്തു സൂക്ഷിച്ചു ജീവിക്കണം ഒരിക്കലും വേണ്ടാത്ത ഒന്നിലും പെടരുത് അങ്ങനെ പെടുത്താൻ ചുറ്റു ആളുണ്ടാവും നമ്മൾ അത് തിരിച്ചറിയില്ല അതുകൊണ്ട് സൂക്ഷിക്കുക ദൈവം കൂടെ ഉണ്ടാവും നിന്റെ
@aswathidas5362
@aswathidas5362 Год назад
As usual as you are awesome manh💞💫
@greenyluv
@greenyluv Год назад
Super..All the best dear Anandhu
@adhithyaer1383
@adhithyaer1383 Год назад
Awesome ❤️❤️
@simibinu5148
@simibinu5148 Год назад
അനന്തു എല്ലാം വീഡിയോ ഞാൻ കാണും. അനന്തു super👍🏼, അനന്തു ദൈവം അനുഗ്രഹിക്കട്ടെ
@ushausha6787
@ushausha6787 Год назад
Njan first time Anandhu vinte vedio kanunne entha parsya first impression is best impressions ennu paranja pole anu Super Vedio and all the best Love you bro 🙏🙏🙏🧡🧡🧡
@anjusomeshanjusomesh7575
@anjusomeshanjusomesh7575 Год назад
Anandu.,really u r great.👍👍👍👍👍
@Vattans
@Vattans Год назад
Vere level!!!!🤹🏻‍♂️😍
@itsmesreelathajayachandran
@itsmesreelathajayachandran Год назад
Anandhu മിടുക്കൻ ആണ് 👍👍👍
@oruthadiyoorvlog3783
@oruthadiyoorvlog3783 Год назад
You are amazing man. Really you have a beautiful feature life. So nice
@ArunKumar-sl1hd
@ArunKumar-sl1hd Год назад
Adipoli chetta🥰 Big fan of you bro
@MaazinMidlaj
@MaazinMidlaj Год назад
ഇയാളെ പണ്ട് എന്തോ ഇഷ്ടമായിരുന്നില്ല, അസൂയയാവാം... ഇന്ന് ഒത്തിരി സ്നേഹം അന്തൂ ഇങ്ങള് പൊളിയാ... കൂടെ കട്ടക്ക് നിന്ന പോലീസുകാരും കലക്കി
@vineeshkb8039
@vineeshkb8039 Год назад
Nice video , keep going bro😍😍😍👍
@unknown-xo3dm
@unknown-xo3dm Год назад
Le പോലീസ് മാമന്റെ ഭാര്യ : മക്കളെ ഒരു ആംബുലൻസ് വിളിച്ചു നിർത്തിക്കോ!!!
@aswathykg5453
@aswathykg5453 Год назад
Polichuuu🔥❤️
@skywalker8083
@skywalker8083 Год назад
Pwoli voice💕
@moideenabdulhakeem5016
@moideenabdulhakeem5016 Год назад
GREAT JOB, GOD BLESS YOU
@nafiyairfan6074
@nafiyairfan6074 Год назад
വിട്ടിൽ എത്തുമ്പോൾ ആ സാറിന്റെ അവസ്ഥ.... ആ sir നെ വീട്ടുകാർ ഫ്രയിമിൽ ആകാതെ ഇരുന്നാൽ മതിയായിരുന്നു 😂😂
@ibak0006
@ibak0006 Год назад
ഭടൻ ഭയങ്കര സീരസ് ആണല്ലോ
@Jefnavlogs
@Jefnavlogs Год назад
ചേട്ടൻ പൊളിയാണ് എനിക്കൊരുപാട് ഇഷ്ടമാണ് 🥰🥰
@adrikacs9686
@adrikacs9686 Год назад
Anandhu you are Awasome 😍❤️ ettaa... Poli🥰
@shajuthachamkulam137
@shajuthachamkulam137 Год назад
Congratulations Ananthu 🙏
@annmariya5954
@annmariya5954 Год назад
Good presentation 💫❤️
@ariyaal00
@ariyaal00 Год назад
സാറിന്റെ Wife : അയ്യോ എന്റെ ലൈഫ് ബ്രോയില്ലെർ ആയി 😄
@sreerenjinisunil4271
@sreerenjinisunil4271 Год назад
All the best for dear Ananthu and this Police brothers
@g.m.s.gamingmaster9708
@g.m.s.gamingmaster9708 Год назад
Killadi❤️
Далее
тгк: Логово FRIENDS
0:23
Просмотров 7 млн
🍁 СЭР ДА СЭР
0:11
Просмотров 12 млн