Тёмный

കേരള മുസ്ലിംകളും ശിയാക്കളും. Weekly Class CHUZHALI ABDULLA MOULAVI.@ Jouharula Huda Islamic Center 

JOUHARUL HUDA ISLAMIC CENTRE
Подписаться 19 тыс.
Просмотров 14 тыс.
50% 1

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@mytech4221
@mytech4221 Год назад
മാഷാ അല്ലാഹ്. ചുഴലി ഉസ്താദിന് അല്ലാഹു ആഫിയത്ത്തുള്ള ദീർഗായുസ്സ് നല്കുമാറാകട്ടെ.ആമീൻ
@maharoofkamalblr
@maharoofkamalblr Год назад
അസ്സലാമു അലൈകും അല്ലാഹുവേ ആരോഗ്യമുള്ള ദീര്ഗായുസ്സ് കൊടുക്കണേ നാഥാ ഇല്മിന്റെ വെളിച്ചം നീക്കെടുത്തരുതേ നാഥാ അദ്ദേഹത്തിന്റെ പരമ്പകളെ നീ ദീനിന്റെ കാര്യത്തിൽ നിലനിർത്തണേ തമ്പുരാനെ യാ അള്ളാഹ് 🤲
@liyakathali8744
@liyakathali8744 Год назад
അള്ളാഹു ഉസ്താദ്നും കുടുബത്തിനും ആയുസ്സും ആരോഗ്യവും നൾകട്ടേ ....ആമീൻ .....
@QuranHifl-us1gn
@QuranHifl-us1gn 11 месяцев назад
സമസ്ത എന്നു പേരുള്ള കേരള ഷിയാക്കളെ തുറന്നു കാട്ടി തരുന്ന ഉസ്താദിന് അല്ലാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ....
@kunhalavik4860
@kunhalavik4860 Год назад
നല്ല ക്ലാസ്
@jaseera9425
@jaseera9425 Год назад
Mashaallah, alhamdulillah....
@aulsala9937
@aulsala9937 Год назад
‏السلام عليكم❤ ‏الله وبارك لك الصحة والعافية❤ ‏ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار❤
@liyakathali8744
@liyakathali8744 Год назад
ماشاء الله.....جزاكم الله خيرا و جزاء......
@HussanHussan-gm6ix
@HussanHussan-gm6ix Год назад
അസ്സലാമു അലൈകും
@suneerbadar2526
@suneerbadar2526 Год назад
❤❤❤❤❤❤❤
@mansoorsafna-pi9qb
@mansoorsafna-pi9qb Год назад
@AbbasKinningar
@AbbasKinningar Год назад
100% caract
@shaficm9922
@shaficm9922 11 месяцев назад
Eyyaal thani Avassaravaadi
@DARULARQAM-jkt
@DARULARQAM-jkt Год назад
💚
@vpmsaidalavi5848
@vpmsaidalavi5848 Год назад
അല്ലാഹു അക്ബർ
@MuhammadIqbal-qh9gx
@MuhammadIqbal-qh9gx Год назад
Assalamu alaikum usthade
@abdulsamad-yp4cs
@abdulsamad-yp4cs Год назад
1).ما شهادة ? 2).لما شهادة ? 3). لمنْ‎ شهادة ? 4).كما شهادة ? 5).كيف شهادة ?. كم‎شهادة ? യുടെ ചരിത്രവും സാദൃശ്യ മുള്ള സംഭവ ങ്ങളും ചിലത് പറഞ്ഞി ട്ടുണ്ട്. ശഹാദ യുടെ ഈ മറ്റു ഭാഗ ങ്ങൾ ക്രമ മായും ചിട്ടയും വ്യക്ത മായും ഫർള് വാജിബ് സുന്നത്ത് മുസ്തഹബ് അദബു കൾ എപിസോടു കളായി പഠിപ്പിക്കണം. അസ്സലാമു അലൈക്കും.
@shamsheerfarookkhan1556
@shamsheerfarookkhan1556 Год назад
സലാമുൻ അലൈക്കും ഉസ്താദിന് സമാധാനവും ശാന്തിയും ഉണ്ടാവട്ടെ . അല്ലാഹുവിന്റെ വചനങ്ങൾ റസൂലന്മാർക്കു പരിശുദ്ധാത്മാവ് മുഖേനെ ലഭിക്കുന്നു . പിന്നീട് റസൂലന്മാർക്കു ലഭിക്കുന്ന വചനങ്ങൾ നബിമാർ മുഖേനെ ജനങ്ങളിലേക്ക് എത്തുന്നു . ഇങ്ങനെ ഓരോ ഘട്ടം ഘട്ടമായാണ് വചനം ഒഴുകുന്നത് . അല്ലാഹുവിന്റെ റസൂലന്മാർ അംഗവൈകല്യം ഉള്ളവരാണ് . റസൂലന്മാർ ചിലപ്പോൾ കുരുടനും , ബധിരനും , കുഷ്ടരോഗിയും , മുടന്തനും ഒക്കെ ആയേക്കാം . ഈ പറഞ്ഞതിൽ ചിലതു കാണും ചിലതു കാണില്ല . അതിനാൽ കൃത്യമായി ഉച്ചാരണ ശേഷി ഇല്ലാത്തവരാണ് റസൂലന്മാർ . ഉദാഹരണം മൂസ റസൂലുല്ലാഹ് . റസൂലിലേക്കു പരിശുദ്ധാത്മാവ് പ്രേവേശിക്കുന്നു . അപ്പോൾ ഇവർ നാവിട്ടു അടിക്കാൻ തുടങ്ങുന്നു . ഇവരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ നബിമാർ സൂക്ഷ്മതയോടെ കേട്ട് ജനങ്ങൾക്ക് എത്തിക്കുന്നു . മൂസ റസൂലുല്ലയെ സഹായിച്ചത് ഹാറൂൺ നബിയാണ് . ഇബ്രാഹിം റസൂലുല്ലയെ സഹായിച്ചത് ലൂത് നബിയാണ് , ഈസ റസൂലുല്ലയെ സഹായിച്ചത് യഹിയ നബിയാണ് , സുലൈമാൻ റസൂലുല്ലയെ സഹായിച്ചത് ദാവൂദ് നബിയാണ് . മനസിലാക്കുക ഖുറാനിൽ ദാവൂദിന്റെ സഹോദരനാണ് സുലൈമാൻ . പരിശുദ്ധ ഖുർആൻ 55 : 19 -20 പറയുന്നു രണ്ടു കടലുകൾക്കു ഇടയിൽ അള്ളാഹു ഒരു മറ ഉണ്ടാക്കി എന്ന് . ഏതാണ് ഈ രണ്ടു കടലുകൾ . ഒരു കടൽ ഗലീലിയ കടലാണ് മറ്റേതു ചാവ് കടലാണ് . ഗലീലിയ കടലിനെയും ചാവ് കടലിനെയും ജോർദാൻ നദി മുഖേനെ അള്ളാഹു ചേർത്തിരിക്കുന്നു . ഗലീലിയ കടലിൽ നിന്ന് ശുദ്ധമായ വെള്ളം ചാവ് കടലിലേക്ക് ജോർദാൻ നദി മുഖാന്തരം എത്തുന്നു . ഗലീലിയ കടലിനു ആകാശത്തു നിന്ന് മഴ മുഖാന്തരം വെള്ളം ലഭിക്കുന്നു . എന്നാൽ ചാവ് കടലിലെ അശുദ്ധ വെള്ളം ഒരിക്കലും തിരിച്ചു ശുദ്ധമായ ഗലീലിയ കടലിലേക്ക് ഒഴുകില്ല. അള്ളാഹു അതിൽ മറ ഇട്ടിരിക്കുന്നു . മഴ എന്ന് പറഞ്ഞാൽ പരിശുദ്ധാത്മാവാണ് , ഗലീലിയ കടൽ എന്നാൽ ഈസ റസൂലുല്ലാഹ് ആണ് , ചാവ് കടൽ യഹിയ നബിയാണ് , ജോർദാൻ നദി മറിയം ബീവിയാണ് . പരിശുദ്ധാത്മാവ് ഈസയിലേക്കു നിറയുന്നു . അതിൽ നിന്ന് മറിയം വഴി യഹിയയിലേക്കു ആ പരിശുദ്ധാത്മാവ് ഒഴുക്കുന്നു . മഴ ആദ്യം ഗലീലിയ കടലിൽ പെയ്യുന്നു അവിടെ നിന്ന് ജോർദാൻ നദി മുഖേനെ ചാവ് കടലിൽ എത്തുന്നു . എന്നാൽ ജീവനില്ലാത്ത ചാവ് കടലിലെ ഉപ്പു വെള്ളം ഒരിക്കലും തിരിച്ചു ഗലീലിയ കടലിലേക്ക് ഒഴുകില്ല . പകരം ചാവ് കടലിലെ ഉപ്പു വെള്ളം നേരിട്ട് നീരാവി ആയി ആകാശത്തു പോകുന്നു . അതായതു പരിശുദ്ധാത്മാവിനെ വന്ന വഴിയേ തിരികെ അയക്കാൻ പറ്റില്ല . അതിനാൽ ഈസയോട് സഹായം അഭ്യർത്ഥിച്ചത് ഈസക്ക് സഹായിക്കാൻ കഴിയില്ല . കാരണം പരിശുദ്ധാത്മാവ് ഈസയിൽ നിന്ന് അല്ല തിരിച്ചു അല്ലാഹുവിലേക്ക് പോകുന്നത് . അത് നേരിട്ടാണ് അല്ലാഹുവിലേക്ക് മടങ്ങുന്നത് . അതുപോലെ മുഹമ്മദ് റസൂലുല്ലയോടു സഹായം ചോദിച്ചാൽ മുഹമ്മദ് റസൂലുള്ളാക്കു സഹായിക്കാൻ പറ്റില്ല . കാരണം ജിബ്രീലിനെ സന്ദേശവും കൊണ്ട് അല്ലാഹുവിന്റെ അടുത്തേക്ക് അയക്കാൻ മുഹമ്മദ് റസൂലുള്ളാക്കു കഴിയില്ല കാരണം ജിബ്‌രീൽ മുഹമ്മദ് റസൂലുള്ളാക്ക് വഴങ്ങി കൊടുക്കില്ല . പരിശുദ്ധാത്മാവ് അല്ലാഹുവിനു മാത്രമേ വഴങ്ങുകയുള്ളു . അതിനാൽ റസൂലന്മാരോട് സഹായം ചോദിക്കൽ മണ്ടത്തരമാണ് . അവർ അതിനു കഴിവുള്ളവരല്ല .
@zem7958
@zem7958 Год назад
Eesa rasoolinum moosa rasoolinum enthu anga vaikalyamaanu undaairunnath?vyakthamaakkuka
@askar57
@askar57 Год назад
ഈ എഴുതിയത് എനിക്ക് മനസ്സിലായില്ല ഇത് എഴുതിയ ആൾക്ക് മനസ്സിൽ ആയിട്ടു ഉണ്ടാകുമോ ആവോ
@shamsheerfarookkhan1556
@shamsheerfarookkhan1556 Год назад
കൈയ് കഴുകി ചെന്ന് ഇരിക്കുമ്പോൾ മേശപ്പുറത്തു ആഹാരം എടുത്തു വെച്ചിരിക്കുന്ന പോലെ ഖുറാനിൽ ഒരു കാര്യവും പാത്രത്തിൽ എടുത്തു വെച്ചിട്ടില്ല . നിങ്ങൾ ഒന്ന് പരിശോധിക്കൂ . എന്തിനാണ് മൂസ റസൂലുല്ലഹ് ഹാറൂണിനെ സഹായി ആയി വേണം എന്ന് അല്ലാഹുവിനോട് പറഞ്ഞത് ? മൂസ എന്തിനു വടി കുത്തി നടക്കുന്നു ? ഒന്ന് ചിന്തിച്ചു നോക്ക് ? അതുപോലെ നിങ്ങൾ എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളുടെ ഹദീസിൽ തന്നെ പറയുന്നുണ്ടല്ലോ ജിബ്‌രീൽ വന്നു ഇഖ്‌റഹ് എന്ന് പറഞ്ഞപ്പോൾ മുഹമ്മദ് റസൂലുള്ളാക്കു പറയാൻ സാധിച്ചില്ല . അപ്പോൾ മുഹമ്മദ് റസൂലുല്ലായെ ജിബ്‌രീൽ ഞെക്കി പിഴിഞ്ഞു എന്ന് . എന്ത് കൊണ്ട് 40 വര്ഷം അറബി ആയി ജീവിച്ച അറബി യുവാവായ മുഹമ്മദ് റസൂലുള്ളാക്കു ഇഖ്‌റഹ് എന്ന് പറയുന്നതിലെ ബുദ്ധിമുട്ടു എന്തായിരുന്നു . മുഹമ്മദിനും മൂസയെ പോലെ സഹായിയെ വേണമായിരുന്നോ സംസാരിക്കാൻ ? നിങ്ങൾ ഖുർആൻ വായിക്കു ധൈര്യമായി ചിന്തിക്കു , ധൈര്യമായി പടിക്കു . ഖുർആൻ വായിച്ചു ചിന്തിച്ചു പഠിക്കാത്തതാണ് പാപം . ചിന്തിച്ചാൽ മതി ഉത്തരം കിട്ടും ഒരു വ്യാഖ്യാന ഗ്രന്തത്തിന്റെയും സഹായം വേണ്ട . അള്ളാഹു സഹായിക്കും തീർച്ച .
@zem7958
@zem7958 Год назад
@@shamsheerfarookkhan1556 mohammad(saw)nabiyum rasoolum aayathu kond sahayiye avashyamayirunnilla.
@zulwin897
@zulwin897 Год назад
പവിത്രമായ മക്കയും മദീനയും കഅ്ബയും പരിപാലിക്കാൻ അല്ലാഹു തെരഞ്ഞെടുത്ത സലഫി പണ്ഡിതന്മാരെ കുറിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്ന ശിയാക്കളും മൊയല്യേര്മാരു൦ ആഖിറ൦ ഭയപ്പെടുക
@latheefkv-cs7sv
@latheefkv-cs7sv Год назад
കേരളത്തിലെ സലഫികൾക് ഇടക്ഇടെ ജിബീരിൽ ഇറങ്ങാറുണ്ട് പുതിയ ഫാത്തുവാ ഇപ്പോഴും ഇറങ്ങാറുണ്ട് റബിയിൽ മാത്രമെല്ല. എല്ലാ മാസത്തോടും വിരോധം തന്നെ
@khaleelkodakkad744
@khaleelkodakkad744 11 месяцев назад
Enth cheyyum latheefkv,speach motham keattu kazhinjittum manasilayath ithrayum aanu allea. Asahishnatha ozhivakuka. Eath vishayam aayalum perfect source il ninnu maathram.....
@PixelGraphic-bt1do
@PixelGraphic-bt1do 15 дней назад
സലഫികൾക്ക് ജിബിരിയിൽ ഇറങ്ങാറില്ല എന്നാൽ മുശാവറ മീറ്റിംഗ് കൂടിച്ചേർന്ന് ദീനിലെ ഹുക്കുമുകൾ തീരുമാനിക്കുന്ന പണി സലഫികൾക്കില്ല.. ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറയും പിന്നീട് ജിബ്രീലിന്റെ വഹിയ് കിട്ടിയപ്പോൾ ഇംഗ്ലീഷ് ഹലാലായി.. സ്ത്രീ വിദ്യാഭ്യാസം ഹറാമാണെന്ന് പറയും പിന്നീട് ജിബ്രീലിന്റെ വഹിയ് കിട്ടിയപ്പോൾ സ്ത്രീവിദ്യാഭ്യാസം ഹലാലായി.. നിങ്ങൾ സലഫികളെ കൊണ്ട് അധികമൊന്നും പറയിപ്പിക്കേണ്ട
@underworld2770
@underworld2770 Год назад
തലമറക്കൽ ശരിക്കും സുന്നത്തുണ്ടോ.. പുരുഷൻമാർക്ക്...??
@khaleelkodakkad744
@khaleelkodakkad744 Год назад
Ith ariyan comment box il vannu comment cheyyenda valla kariyavum undo fake id underworld. Perfect source il ninnu Munn vidhi ozhivaki vishayam onnu padich manasilalkiyal maathram porea chengayee.
@_abdu.
@_abdu. 11 месяцев назад
ദീനിന്റെ നിയമത്തിൽ സുന്നത് എന്ന് പറയാൻ പറ്റില്ല. നബിയോടുള്ള അതിയായ ഹുബ്ബ്‌ കാരണം നബിയുടെ ജീവിതം പരിപൂർണമായി ആവാഹിക്കാൻ ആഗ്രഹിക്കുന്ന ആൾക്ക് നബിയുടെ വസ്ത്രം, വാഹനം,ഭക്ഷണം ഇവയൊക്കെ അതേ പോലെ സ്വീകരിക്കുന്നുണ്ടെങ്കി അഭിനന്ദർഹമാണ്. കൂലി കിട്ടിയേക്കാം. കാരണം നബിയിൽ ആ മാതൃക ദുനിയവിയായി എങ്കിലും ഉണ്ടല്ലോ
@mohammedps875
@mohammedps875 Год назад
Yees fayidha bu dhignu haggak
@abdulkadervaliyakath5068
@abdulkadervaliyakath5068 Год назад
എന്തൊക്കെയാണ് പറയുന്നത്.
@floccinaucinihilipilification0
38:31 A.P😂🤣 🤣
@NOOR-M-y9e
@NOOR-M-y9e Год назад
ഇയാൾ ഈ രീതിയിൽ യഥാർത്ഥ ഇസ്ലാമിനെ വളച്ചൊടിക്കുന്നു ഇയാളുടെ ഫിത്നയിൽ നിന്നും മുസ്ലിം ഉമ്മതിനെ കാത്ത് രക്ഷിക്കട്ടെ
@shaficm9922
@shaficm9922 11 месяцев назад
Aameen
@abdurahman6187
@abdurahman6187 Год назад
Kerala shiya moulavi😅
@khaleelkodakkad744
@khaleelkodakkad744 11 месяцев назад
Shiya aaraanu ennu Kerala Vishwasikalk manasilaki tharunna Moulavi ennano abdurahman uddheshikunnath. Atho Thaangal oru pucca SHIYA agent aano.
@AbdulRasheed-bv9te
@AbdulRasheed-bv9te Год назад
അല്ലാഹു ഇബിലീസിനെ പുറത്താക്കിയത് എന്തിന്?..... ആദം നബിക്ക് സുജൂദ് ചെയ്യാത്ത കാരണത്താൽ. ഇവിടെ തൗഹീദ് പറഞ്ഞ ഇബിലീസിനെ അള്ളാഹു ആട്ടി പുറത്താക്കി....?... ആദം നബിക്ക് സുജൂദ് ചെയ്ത.... നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ശിർക്ക് ചെയ്ത... മലായിക് തിനെ അല്ലാഹു ഉന്നതമായ പദവി.. നൽകി അല്ലാഹു ബഹുമാനിച്ചു.... ...?. ആദ്യമായി കൊണ്ട് ശിർക്ക് ചെയ്യിപ്പിച്ചത് ആരാണ്...?..... ശിർക്ക് അല്ലാഹു പൊറുക്കാത്ത. തെറ്റ്.... എടോ വഹാബി... തൗഹീദ് സൂഫിയ കളിൽ നിന്ന് പഠിക്ക്........…???????????
@khaleelkodakkad744
@khaleelkodakkad744 11 месяцев назад
Best. Thouheed Soofi Kithabil ninnu padikan parayan nalla dhairam thannea.
@PixelGraphic-bt1do
@PixelGraphic-bt1do 15 дней назад
തൗഹീദ് പഠിക്കേണ്ടത് ഖുർആനിൽ നിന്നും പ്രവാചകന്റെ ഹദീസിൽ നിന്നുമാണ് കുബൂരി നീ ഏതുകാലത്ത് ജീവിക്കുന്നത്.. നിന്റെയൊക്കെ മതമേതാണ്.. ശരിയത്തിന്റെ ഒരുതരത്തിലുള്ള അടയാളങ്ങളും ജീവിതത്തിൽ പുലർത്താത്ത സൂഫി കിത്താബിൽ നിന്ന് സൂഫി പാള കിതാബുകളിൽ നിന്ന് നീ പഠിച്ചാൽ മതി മറ്റുള്ളവരെ പഠിപ്പിക്കേണ്ട..
@jamaludheenbavu7544
@jamaludheenbavu7544 Год назад
വഹാബി 'ക'ൾ ' ആര് 'പണം കിട്ടിയാൽ എന്തും വിൽക്കും
@naserovov9390
@naserovov9390 Год назад
കാക്ക നിങ്ങൾ ബ്രിട്ടീഷ് ഏജന്റ് ആണ് എന്ന് ഓർമ്മയുണ്ടോ യൂട്യൂബിൽ അടിച്ചു നോക്ക് വഹാബി എങ്ങിനെ സൗദി പിടിച്ചു എന്ന് എല്ലാം തീവ്ര വാതികൾ ആയ നിങ്ങള്ക്ക് മനസിലാവും
@khaleelkodakkad744
@khaleelkodakkad744 11 месяцев назад
Enthin RU-vid il adich nokanam naserovov. Nammudea Rahmathulla Kasmi yod onnu chodhichal maathram porea.
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
ശിർക് ന് പുതിയ മാനം കൊണ്ടു വന്ന ആൾ ആണ്.. വയസ്സായി. ന്നിട്ടും. തെറ്റിദ്ധരിപ്പിക്കലും പച്ച നുണ അടിച്ചു വിടലും നിർത്താറായില്ല.. ന്താ ചെയ്യാ ഓഹാബി ആയാൽ പിന്നെ ഇബ്‌ലീസ് ആണലൊ നേതാവ്
@shaheerkv1237
@shaheerkv1237 Год назад
ഇബിലീസ് തന്നെ നിങ്ങളെ ചിന്തിപ്പിക്കാൻ ചുഴലി പറയുന്നത് എത്ര ശരിയാണ്
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
@@shaheerkv1237 അതെ. ചുഴലി തന്നെ സാക്ഷാൽ ചുഴലി ക്കു ഇത്രയും വിഷം കാണില്ല . എന്തൊക്കെ മാലിന്യങ്ങൾ ആണ്‌ ബല്യ തലേ കെട്ടും കെട്ടി ഈ. ഓഹാബി വിസർജ്ജിക്കുന്നത്. ഒരേ ഡോക്ടറെ രണ്ടുഇപ്രാവശ്യം കാണിച്ചാൽ ശിർക് ആണെന്നു പറഞ്ഞ ഈ കിളവൻ. ഇബ്‌ലീസ് ന്റെ പിൻഗാമി അല്ലെങ്കിൽ പിന്നാരാ..?? ഏത് ഖുർആനിൽ ഏത് സുന്നത്തിൽ ആണ് അങ്ങനെ പഠിപ്പിച്ചത് ഒന്ന്. പറി ജി.. പ്രിയ ഓഹാബി മുപ്പ
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
@@shaheerkv1237 അങ്ങനെ ആണെങ്കിൽ ലോൿത് ആരേലും ശിർക് ചെയ്യാത്തതായി വാക്കി ണ്ടാവുമോ..?ഒന്നൂല്ലെങ്കിൽ ആ. പോയത്തം പറയുന്ന മോയന്ത് നു ചിന്തിച് കൂടെ മുപ്പര് ടെ മാതാ പിതാക്കൾ ടെ സ്‌ഥാനം എവടെ ആകും... മുപ്പരെ ഒണക്ക തൗഹീദ് അനുസരിച്. അല്ല ജി പറി. ഇബ്‌ലീസ് ന്റെ അനുയായി ക്കു. തള്ള് വിരൽ പൊക്കിയ. കുട്ടി ഓഹാബി.. പറി ജി അങ്ങനെ ഒരു തൗഹീദ് ജി കേട്ട് ക്ക
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
@@shaheerkv1237 ഇബ്‌ലീസ് തന്നെ അതന്നെ പറയുന്നത് ഇബ്‌ലീസ് ന്റെ ഏജന്റ് ആണെന്നു അല്ലെങ്കിൽ ഇജ്ജാതി നുണ അടിച്ചു വിടുമോ
@kubraniama9274
@kubraniama9274 Год назад
​@@shaheerkv1237മുപ്പരെ ആയപ്രായത്തിൽ ഞ്ഞി മുശ്രിക് ആകാൻ ആരും വാക്കില്ല. മൂപ്ർ ക്‌ ജന്മo കൊടുത്തവരും ഒഴിവായിട്ടില്ല.. ന്തിനു പറയണം ഈ മോയന്ത് പോലും ഒഴിവാവില്ല.
@mansoorsafna-pi9qb
@mansoorsafna-pi9qb Год назад
Далее
小丑家的感情危机!#小丑#天使#家庭
00:15
Обыкновенное чудо
00:48
Просмотров 485 тыс.