Тёмный
No video :(

കേവലം 755 രൂപക്ക് 15 ലക്ഷം ഇൻഷൂറൻസ് പരിരക്ഷ I New postal bank insurance plan I 799 plan link below 

Dr. Jomi Joseph E
Подписаться 7 тыс.
Просмотров 128 тыс.
50% 1

799 insurance plan details: • ദിവസവും 2 രൂപ മാറ്റി വ...
#postalinsurance #healhinsurance #newpostalinsurance #accidentinsurance #postalpaymentbank #affordableinsurance #affordableinsuranceplan #postalpaymentbankinsurance #postalpaymentbankinsurancemalayalam #newpolicyupdate #newpolicy
Postal department launches new accident insurance plan for their postal payment bank customers in connection with Niva Bupa Health Insurance company. It comes with most affordable premium and lots of attractive features. This is not a health insurance plan. You will get only daily hospital cash if you are admitted in hospital other than accidental injury. And you will get free OPD facility in this plan.
If you need assistance to take LIC plan or to clarify any doubt regarding any LIC plan, please contact me through WhatsApp at 7293354111.Please send your age, plan, term and sum assured to know the premium rate quotations.
My previous videos:
Jeevan Umang: • LIC's Jeevan Umang
LIC Magical plan: • LIC's Magical Plan
Importance of life insurance: • Importance of life ins...
Dhan Varsha: • LIC's Dhan Varsha
Jeevan Labh: • LIC's Jeevan Labh
SIIP: • LIC's SIIP
Jeevan Azad: • LIC's New Plan Jeevan ...
How to increase Jeevan Umang return: • How to increase Jeevan...
Jeevan Lakshya: • Best family protection...
Jeevan Anand: • LIC New Jeevan Anand
Renewal campaign: • LIC Special Revival Ca...
Jeevan Tarun: • LIC Jeevan Tarun
Cancer cover: • LIC Cancer Cover
Umang limited premium 5 years: • Limited payment and un...
Umang limited premium 10 years: • Jeevan Umang Limited P...
New Jeevan Shanti: • LIC New Jeevan Shanti ...
Pension Plus: • LIC Pension Plus
Jeevan Shiromani: • LIC Jeevan Shiromani
Bima Sree: • LIC Bhima Sree
One lakh pension monthly: • ഒറ്റ തവണ നിഷേപിക്കൂ......
Womens day special campaign: • Women's day special ca...
New endowment plan: • ദിവസവും 150 രൂപ മാറ്റി...
Jeevan Umang key points: • ജീവൻ ഉമംഗ് പോളസിയുടെ ച...
1 crore tax free return: • 8350 രൂപ നിക്ഷേപിക്കൂ....
Nivesh Plus: • LIC's Nivesh Plus
Jeevan Akshay: • Jeevan Akshay VII
Arogya Rakshak: • ആരോഗ്യ രക്ഷക്
Special education plan: • ഈ പ്ലാൻ ഇങ്ങനെ ഒന്ന് എ...
68 lakh return: • 10000 രൂപ നിഷേപിക്കൂ I...
50000 monthly pension plans: • ഒറ്റതവണ നിക്ഷേപിക്കൂ ഗ...
10000 monthly get 1.56 crore: • 10000 രൂപ നിഷേപിക്കൂ I...
5000 monthly get 46.88 lakhs: • 5000 രൂപ നിഷേപിക്കൂ I ...
10000 monthly for 20+3 term : • 10000 രൂപ നിഷേപിക്കൂ I...
10000 monthly with 5 payout options: • 10000 നിക്ഷേപിക്കൂ I 5...
Invest 2000 currency: • പിന്‍വലിച്ച 2000 നോട്ട...
Changes in cancer cover policy: • കാൻസർ കവർ പോളസിയിൽ വന്...
Investment options to get 75K pension monthly: • 75000 രൂപ ആജീവനാന്തം എ...
Jeevan Kiran: • ജീവൻ കിരൺ I അടച്ച പ്രീ...
Dhan vridhhi: • LIC Dhan Vriddhi polic...
25K monthly pension: • ആജീവനാന്തം എല്ലാ മാസവു...
New jeevan shanti with examples: • 2 ലക്ഷം, 5 ലക്ഷം, 10 ല...
Star health assure policy: • 2023 ലെ ഏറ്റവും മികച്ച...
3 year umang plan: • LIC's ATM Machine I An...
Jeevan Kiran 2nd part: • ജീവൻ കിരൺ I Detailed e...
Bhima bachat: • 5 തവണ റിട്ടേൺ കിട്ടുന്...
Dhan sanchay: • 11 times life cover I ...
10K pension monthly for lifetime: • ഒറ്റ തവണ നിക്ഷേപിക്കൂ ...
Dhan rekha: • 6 ഇരട്ടി ലാഭം തരുന്ന പ...
Dhan vriddhi with examples: • 7.5%+4% പലിശ I 3 ഇരട്ട...
Dhan vriddhi+Akshay combo: • ഒറ്റ തവണ നിക്ഷേപം I ആജ...
Dhanvriddhi+akshay+umang combo: • 3 in 1 combo I ഒന്ന് വ...
1 crore ananda plan: • ഏതൊരു സാധാരണകാരനും റിസ...
CIR: • എന്താണ് LIC യുടെ CIR o...
Dhansanchay 15 year plan: • 15 വർഷം മുടക്കമില്ലാതെ...
How to beat inflation: • പണപ്പെരുപ്പത്തെ എങ്ങനെ...
Yearly 2 lakhs and 25 lakhs on maturity: • 2 ലക്ഷം വർഷത്തിൽ പെൻഷൻ...
Yearly 4 lakhs and 50 lakhs on maturity: • 4 ലക്ഷം വർഷത്തിൽ പെൻഷൻ...
Jeevan Utsav, part I: • LIC new plan "Jeevan U...
Jeevan Utsav, part II: • ജീവൻ ഉത്സവ് പ്ളാനിനെ ക...
Jeevan Utsav, part III: • ജീവൻ ഉത്സവ് പ്ലാൻ എടുക...
Jeevan Utsav, part IV: • 5000 രൂപക്ക് 50000 രൂപ...
Double guaranteed pension plan: • നിക്ഷേപതുകയുടെ ഇരട്ടി ...
Jeevan dhara II, Part 1: • LIC Jeevan Dhara-II I ...
Jeevan dhara II, Part 2: • LIC Jeevan Dhara-II fu...
Jeevan dhara II, Part 3: • 19.28% നിരക്കിൽ ജീവിതക...
Index Plus policy: • LIC Index Plus Policy ...
Lifelong 10% guaranteed pension with 2 times investment: • 2 തവണ പ്രീമിയം അടച്ചു ...
Increased pension plan rates: • LIC പെൻഷൻ നിരക്കുകൾ കൂ...
Pension rate short video: • LIC യുടെ പുതുക്കിയ ഉയർ...
Amritbaal policy details, part 1: • “AMRITBAAL" New LIC Ch...
Amritbaal policy details, part 2: • LIC AMRITBAAL ഇതിനും ന...

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 513   
@harinarayanan8170
@harinarayanan8170 Месяц назад
ഞാൻ 755/= രൂപ അടച്ച് 15,00000/= രൂപയുടെ ആക്‌സിഡന്റ് പോളിസി എടുത്തിട്ടുണ്ട്.
@AshrafPallira
@AshrafPallira Месяц назад
Monthly 755 aano alla kollathil aano
@harinarayanan8170
@harinarayanan8170 Месяц назад
@@AshrafPallira Kollathil oru pravashyam.
@ShabruuPak
@ShabruuPak 15 дней назад
ഹെൽത് ഇൻഷുറൻസ് പോളിസി അല്ലെ.. വെറും ആക്‌സിഡന്റ് ഇൻഷുറൻസ് മാത്രമാണോ
@harinarayanan8170
@harinarayanan8170 15 дней назад
@@ShabruuPak ആക്‌സിഡന്റ് ഇൻഷുറൻസ് പോളിസിയാണ്.
@ebrahimt5861
@ebrahimt5861 Месяц назад
sir, താങ്കളുടെ വ്യക്തമായ ഈ വിവരണത്തിന്നു നന്ദി. ♥️
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Thank you
@sadanandanpg3543
@sadanandanpg3543 Месяц назад
ഞാൻ 15ലക്ഷം രൂപയുടെ ഇൻഷുറൻസ് ചേർന്നു പോസ്‌റ്റോഫീസ് വഴി
@user-jf9om1uz9u
@user-jf9om1uz9u Месяц назад
പോസ്‌റ്റോഫീസിൽ ചെന്നാൽ അവർ ഇതിന്റെ ഫുൾ ഡീറ്റെയിൽസ് തരുമോ
@promodukrishna866
@promodukrishna866 Месяц назад
ഞാൻ ഈ വീഡിയോ കണ്ടതിനുശേഷം Post Office ൽ പോയി അന്വേഷിച്ചു. പക്ഷേ താങ്കൾ പറഞ്ഞതുമായിട്ട് യാതൊരു സാമ്യവുമില്ല. ഇത് വെറും Accident Insurance മാത്രമാണ്. അല്ലാതെ Health Insurance അല്ല. Accident പറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാൽ മാത്രമേ ഇതിന്റെ benefit കിട്ടുകയുള്ളൂ.വേറെ അസുഖങ്ങൾക്കൊന്നും കിട്ടില്ല എന്ന് പറഞ്ഞു. ഇത് തെറ്റായ information ആണ്.
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
താങ്കൾ വിഡിയോ മുഴുവൻ ആയി കാണൂ. വീഡിയോക്ക് താഴെ കൊടുത്തിരിക്കുന്ന വിവരണം വായിച്ചു നോക്കൂ. Health Insurance എടുക്കുമ്പോൾ കിട്ടുന്ന ചില benefits ഇതിൻ്റെ കൂടെ കിട്ടുന്നുണ്ട്. Daily Hospital Cash and free Opd facility. ഇത് ഒരു Pure health ഇൻഷൂറൻസ് അല്ല.
@maliniksmaliniks3208
@maliniksmaliniks3208 17 дней назад
ഞാൻ പോസ്റ്റ് ഓഫീസിൽ പോയി എടുത്തു. വെന്ത് പൊള്ളി ചത്തിട്ട് പണം എന്തിനാ?
@dr.jomijosephe3759
@dr.jomijosephe3759 17 дней назад
@@maliniksmaliniks3208 ചത്തിട്ട് പണം കിട്ടുക എന്നതല്ല, നമ്മുടെ അഭാവത്തിൽ നമ്മളെ ആശ്രയിച്ച് നിൽക്കുന്നവർക്ക് ഒരു സാമ്പത്തിക സഹായം കിട്ടുന്ന എന്ന് ചിന്തിച്ചാൽ മതി. നമ്മളെ ആശ്രയിച്ച് ആരും ഇല്ലെങ്കിൽ ഇത് എടുക്കണ്ട
@maliniksmaliniks3208
@maliniksmaliniks3208 8 дней назад
@@dr.jomijosephe3759 ജീവിക്കുമ്പോൾ ആണ് ഇൻഷുറൻസ് പരിരക്ഷ കിട്ടേണ്ടത്. ഇൻഷുറൻസ് പണം നൽകി എടുത്ത് കഴിഞ്ഞാണ് തിരിച്ചറിഞ്ഞത്. അത്ര മാത്രം.
@babykgeorge6883
@babykgeorge6883 5 месяцев назад
ഞാൻ ചേർന്നു...755ന്റെ ഇല്ല...555ഉണ്ട്... Thanks for the information 🙏
@siyadda6169
@siyadda6169 5 месяцев назад
ഇതിൽ ഹെൽത്ത് insurance മാത്രം ആണോ അതൊ accidental insurance aano?
@babykgeorge6883
@babykgeorge6883 5 месяцев назад
@@siyadda6169 ആർക്കറിയാം... ഇതിന്റെ procedure ഒന്നും അറിയില്ല... ഏതെങ്കിലും ഹോസ്പിറ്റലിൽ accept ചെയ്യുമോ എന്നും അറിയില്ല
@sureshankakkoth-kk7eu
@sureshankakkoth-kk7eu 3 месяца назад
അന്ന് ഇല്ല ഇത്
@shajikadumbesserilvarkey3799
@shajikadumbesserilvarkey3799 Месяц назад
J.m
@rajancheriyathu8550
@rajancheriyathu8550 2 месяца назад
സഹോദരാ ഇത് ആക്സിഡന്റ് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ഉള്ളൂ. ബാക്കി പറയുന്നതെല്ലാം വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
സഹോദരൻ ഇതിൻ്റെ സർക്കുലർ ഒന്നു വാങ്ങി വായിച്ചു നോക്കു... എന്നിട്ട് പറയൂ... വെറുതെ അറിയാത്ത കാര്യങ്ങൾ വിളിച്ച് പറയരുത്
@marykuttyaugustin5073
@marykuttyaugustin5073 5 месяцев назад
Thanks Doctor👍🙏♥️
@georgejohn2627
@georgejohn2627 Месяц назад
65വയസു വരെ എന്നാണ് എന്റെ അറിവ്, ഇതൊന്നും ഇവർ പറയില്ല, ഇന്നലെ വീഡിയോ ആളുകൾ കാണുകയുള്ള
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Please watch full video.. It's clearly mentioned in the video
@ShabruuPak
@ShabruuPak 15 дней назад
അഞ്ചിയോ പ്ലാസ്റ്റി, അത് പോലെ മറ്റു സർജറികൾക്ക് ക്യാഷ് ലെസ്സ് കിട്ടുമോ???
@dr.jomijosephe3759
@dr.jomijosephe3759 15 дней назад
No
@Gopooz
@Gopooz 16 дней назад
ഏതെല്ലാം ഹോസ്പിറ്റൽസ് ഉണ്ട്. ജില്ലാത്തലത്തിൽ അറിയിക്കുമോ
@dr.jomijosephe3759
@dr.jomijosephe3759 16 дней назад
Please contact near post office or insurance company for more details
@krishnadasma1423
@krishnadasma1423 27 дней назад
70 വയസ്സായ ആളാണ്‌ ഞാൻ.. 65 കഴിഞ്ഞാൽ സഹായം വേണ്ട എന്നാണോ? വയസ്സാകുമ്പോളല്ലേ സഹായം വേണ്ടത്? ഇതിന്റെ മാനദണ്ഡം ഒന്നറിഞ്ഞാൽ കൊള്ളാം,.
@dr.jomijosephe3759
@dr.jomijosephe3759 27 дней назад
മാനദണ്ഡം അറിയാൻ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക
@krishnadasma1423
@krishnadasma1423 27 дней назад
@@dr.jomijosephe3759 പോസ്റ്റ്‌ ഓഫിസിൽ അന്വേഷിച്ചിരുന്നു,. ഇതൊക്കെ തന്നെ മറുപടി...
@vibeozzz
@vibeozzz Месяц назад
ഞാൻ ഇതിനെപ്പറ്റി തിരക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് ആക്സിഡൻറ് മാത്രമേ claim ഉള്ളൂ എന്നാണ്. താങ്കൾ അല്ലാതെ വേറെ ആരും മറ്റ് അസുഖങ്ങൾക്ക് claim കൊടുക്കുന്നതായി പറയുന്നില്ല. അതുകൂടാതെ പോളിസിയുടെ terms and conditions pdf എങ്ങും കിട്ടുന്നില്ല. ഇതിൻറെ സത്യാവസ്ഥ എങ്ങനെ കണ്ടുപിടിക്കും.
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
acident അല്ലാതെ വരുന്ന Hospital admission വന്നാൽ Hospital daily Cash ആയി 1000 രൂപ മാത്രമേ കിട്ടുള്ളു. അത് clear ആയി വീഡിയോയിൽ പറയുന്നുണ്ട്. അത് ആളുകൾക്ക് മനസ്സിലാകാത്തത് എൻ്റെ കുറ്റമല്ല
@petermatthai2636
@petermatthai2636 29 дней назад
65 വയസ്സുള്ള ഒരു വ്യക്തി ഈ പോളിസി എടുത്താൽ അടുത്ത വർഷങ്ങളിൽ renew ചെയ്യാൻ പറ്റുമോ?? അതോ ആ പോളിസി ഉപേക്ഷിക്കേണ്ടി വരുമോ?
@dr.jomijosephe3759
@dr.jomijosephe3759 29 дней назад
എടുത്ത പോളസി renew ചെയ്യാം
@albertk5890
@albertk5890 5 месяцев назад
very good information, Thanks.
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Thank you
@nallooran
@nallooran 2 месяца назад
ഞാൻ ചേർന്നു ക്ലെയിം സബ്‌മിറ്റ് ചെയ്യ്തു. ഓരോ കാരണം പറഞ്ഞു ഒഴിവാക്കി
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
Please register a complaint at Insurance Ombudsman. He will help you
@JJkmn487
@JJkmn487 2 месяца назад
ഇത്ര പെട്ടന്നോ
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
@@JJkmn487 plan eduthu 45 days kazhinjal claim submit cheyyam
@anilkumarm2038
@anilkumarm2038 Месяц назад
ഓരോ പ്രദേശത്തും ഉള്ള ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത മാണ്. Niva bupa 15ലക്ഷത്തിനു ചെയ്യുന്നത് bajaj 10ലക്ഷമേ കൊടുക്കുന്നുള്ളൂ.. .
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് 6 ൽ അധികം ഇൻഷൂറൻസ് കമ്പനികൾ ആയി യോജിച്ചാണ് ഇത്തരം ഇൻഷൂറൻസ് കൊടുക്കുന്നത്. എല്ലാ പ്ലാനുകളും എല്ലാ സ്ഥലത്തും കിട്ടണമെന്നില്ല
@razeenarazi-ni1ex
@razeenarazi-ni1ex 18 дней назад
ഹെൽത്ത്‌ ഇൻഷുറൻസ് ആണ് വേണ്ടത് മരിച്ചു കഴിഞ്ഞു മറ്റുള്ളവർക്ക് കിട്ടിയിട്ട് എന്തിനാ.. ഹെൽത്ത്‌ ആണ് വേണ്ടത് സാർ
@dr.jomijosephe3759
@dr.jomijosephe3759 18 дней назад
ഹെൽത്ത് ഇൻഷൂറൻസ് ആണ് വേണ്ടതെങ്കിൽ അത് എടുത്തോളൂ
@sambatrich3572
@sambatrich3572 3 месяца назад
Thank you. Good information.
@seemak.p3984
@seemak.p3984 5 месяцев назад
Very good information Thank you
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Thank you
@sheebasiby1696
@sheebasiby1696 Месяц назад
Rs755 അടച്ചാൽ 15 days,.. Daily 1000 രൂപ ഹോസ്പിറ്റലിൽ അഡ്മിറ്റായാൽ കിട്ടുള്ളു... 799 രൂപ അടച്ചാൽ 60 days വരെ 1000 രൂപ അഡ്മിറ്റായാൽ കിട്ടുമെന്നു പറയുന്നു ശരിയാണോ ? ഒന്ന് പറയുമോ 🙏
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Correct ayi ariyilla. 60 days undavan chance kuravanu
@SunilAlwaye
@SunilAlwaye 3 месяца назад
Sir, 65 വയസു ഉണ്ടെങ്കിൽ ഇപ്പോൾ ചേർന്നാൽ ഇത് condinue ചെയ്തു പോകാൻ പറ്റുമോ
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
ചേരാം. Continue ചെയ്യാം
@mitch682
@mitch682 Месяц назад
ദുബായ് നിന്ന് കൊണ്ട് ഓൺലൈൻ എടുക്കുവാൻ പറ്റുമോ ഈ ഇൻഷുറൻസ്
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
No
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
എടുക്കാൻ പറ്റില്ല
@amalmathew5438
@amalmathew5438 2 месяца назад
Hi sir, this is a very informative video , can i ask can we consider to take this policy as a health insurance plan , is there any basic requirements that doesn't include in this policy which you this is very much important Thankyou
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
This is basically a accidental insurance, in which you will get some health insurance benefits like daily hospital cash and free OP consultation.
@jamesantony7766
@jamesantony7766 5 месяцев назад
Very good message
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Thank you
@rajeshunnithan4530
@rajeshunnithan4530 25 дней назад
Already vere health policy ullavarku ethum koodi additional aayi edukkan pattumo..? Hospitalise cheyyumbol randum claim cheyyan pattumo?
@dr.jomijosephe3759
@dr.jomijosephe3759 25 дней назад
This is an accident insurance policy. So that you can take it
@jinsonmathew6120
@jinsonmathew6120 5 месяцев назад
Hi, എല്ലാ private hpl ലും ഇതു avaible ആണോ ? Cashless or reimbursement ? How to do the settlement ? Fever പോലുള്ള സാധാരണ അസുഖത്തിന് admit ആയാൽ ഇൻഷുറൻസ് കിട്ടുമോ ? Nri ക്ക് എടുക്കാൻ പറ്റുമോ ?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Reimbursement anu. Settlement directly with the insurance company. Fever pole ulla asugathinum covergae kittum, but room rent mathrame kittullu. NRI lu edukkam.
@jinsonmathew6120
@jinsonmathew6120 5 месяцев назад
@@dr.jomijosephe3759 room rent only ? medicine, lab, investigation test, ഒന്നും കിട്ടില്ലെ ? Like other health insurance ?
@sudheernarendran6443
@sudheernarendran6443 5 месяцев назад
ഈ പോളിസി ചെയ്യാനുള്ള ഏജൻസികൾ ലഭ്യമാണോ ഇതിൻറെ ഏജൻറ് ആകാൻ സാധിക്കുമോ
@kunjumoljames3756
@kunjumoljames3756 2 месяца назад
Ethokke hospital ennu list undo
@jabirmullungal1254
@jabirmullungal1254 4 месяца назад
ഏതൊക്കെ ഹോസ്പിറ്റലിൽ ഈ പോളിസി accept ആണ് എന്നത് പറയൂ... അതല്ലേ പ്രധാനം
@dr.jomijosephe3759
@dr.jomijosephe3759 4 месяца назад
Please contact near post office. You will get the list of hospitals. Hospital list is long one, can't say full details. It's different in different regions.
@chandrikaramachandran5520
@chandrikaramachandran5520 3 месяца назад
😊😊
@maliniksmaliniks3208
@maliniksmaliniks3208 8 дней назад
@@jabirmullungal1254 ഇൻഷുറൻസ് എടുത്തു തന്ന പോസ്റ്റോഫീലെ ആൾക്ക് ഒന്നും അറിയില്ല.
@sweetysony4151
@sweetysony4151 2 месяца назад
Good message❤
@sivakumar9382
@sivakumar9382 Месяц назад
പോസ്‌റ്റോഫീസിൽ ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി ഉണ്ടോ
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Illa ennu thonunnu... Koduthal ayi ariyanamenkil post officil thanne chodikkendi varum.
@CREATIVITY47
@CREATIVITY47 3 месяца назад
പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സ നടത്തിയാൽ ചികിത്സ ചിലവ് റൂം റെന്റ് dailiyum ബാക്കി ക്യാഷ് രെ imbursment ആയും കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
No, only room rent. Accident ayi admit ayal mathrame koduthal paisa kittullu
@jemshidta1651
@jemshidta1651 Месяц назад
Opd yil teleconsultation arkum avashyamillathathanu. Opdyil consulting fee anu cover cheyyendathu
@mehaboobv6373
@mehaboobv6373 Месяц назад
ഏത് പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയാലും ഇൻഷുറൻസ് കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Please contact near post office or insurance company for more details
@muraleedharanpillab8998
@muraleedharanpillab8998 Месяц назад
സർ എന്റെ ഭാര്യ ..ഈ 755.രൂപ.അടച്ചു പോളിസി എടുത്തിട്ടുണ്ട് 6.മാസത്തിനു ശേഷം തൈറോയിട് മൂലം മെഡിക്കൽ കോളേജിൽ അഡ്മിട്ടായി എന്ധെങ്കിലും സഹായം കിട്ടുമോ...അതിനു.എന്ധോക്കെ ഹാജരാക്കണം..
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
നിങ്ങൾ പോളസി എടുത്ത പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാൽ അവർ പറഞ്ഞു തരും
@ajayanc8475
@ajayanc8475 5 месяцев назад
Thanks
@RK-en8ic
@RK-en8ic Месяц назад
Thank you ❤
@krischelari5884
@krischelari5884 Месяц назад
ഞാൻ പോസ്‌റ്റോഫീസ് ചോദിച്ചപ്പോൾ അവർക്കു അറിയില്ല എന്നാണ് പറഞ്ഞത്...
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Ok
@sheebasiby1696
@sheebasiby1696 Месяц назад
Doctor... Njan Rs. 799 nte H. Insurance cheythu, niva pupayil alla, star heath il aanu..cheythathu Athilum same anukoolyangal thanne aano ullathu.. Onnu paranju tharumo 🙏
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dCSqCei0by8.html Please watch above link for star-post office scheme. Actually its not health insurance. Its a accident insurance plan
@AntonyPF-fr5ux
@AntonyPF-fr5ux 3 месяца назад
Endai wife 6 month pregnant anu. Ethel(755) eppol cherukayanenkel delivery operation cover chayyumo?...atho 15 day daily 1000RS matramai kettukayullu?
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Daily cash (1000) mathrame kittullu
@remyareghunathu5092
@remyareghunathu5092 3 месяца назад
​@@dr.jomijosephe3759.engane anu eth claim cheyyunnath .njan ethil chernnittundu Policy active ayi. Delivery kazhinju .
@ambilysunil6285
@ambilysunil6285 3 месяца назад
Hi 1- kindly mention which hospital can claim private or public ? 2- is it cashless claim ? 3- does it need co payment ? 4- what are the inclusions and exclusions ? Thanks
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Please contact near post office for more details. All known things mentioned in the video.
@lethaa8380
@lethaa8380 2 месяца назад
Is it include hospitals outside Kerala
@ameyaaneeshraj2771
@ameyaaneeshraj2771 Месяц назад
ethonnum post office narikal tharunnilla evide poyi anweshichalum illa no no go to main brange ...
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Post officil irikkunnavar thanne vicharikkanam allathe edukkan vere vazhi illa
@praveenmenon2781
@praveenmenon2781 3 месяца назад
ഇതിൽ മറ്റു പല ഇൻഷൂറൻസ് പോലെ മറ്റു രോഗങൾക്കൊന്നു കിട്ടുകയില്ലല്ലോ അല്ലേ??
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Accident injury allathe admit ayal room rent mathrame kittullu
@sunilkumararickattu1845
@sunilkumararickattu1845 5 месяцев назад
❤🎉Informative video💅🙏
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Thank you
@christopmarokky5888
@christopmarokky5888 Месяц назад
മരുന്ന് ചിലവു പരിശോധനകൾ ECHo, SCAN ,MRI, SURGERY / Pacemaker എന്നിവയ്ക്കിട്ടുമോ?
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
No kittilla
@Jayakumar-so1wd
@Jayakumar-so1wd 3 месяца назад
Namaste Sir വളരെ നല്ല ഇൻഫർമേഷൻ ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്താൽ pre Existing Deses Waiting period കഴിഞ്ഞാൽ Hospital Expense Total coverage കിട്ടുമോ സാർ ദമവായി മറുപടി തരുമോ
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
No only room rent. Accident injury ku mathrame koduthal coverage kittullu
@Falcon77752
@Falcon77752 Месяц назад
Bro....ith allaarkum edkaan patto? Athaayath income certificate il cherya amount ullavark maathram aahno....atho allaarkum kittumo.......?
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Ellarkum edukkam
@ViswanathanMV-ne7bi
@ViswanathanMV-ne7bi 4 месяца назад
കേരളത്തിൽ ഏതൊക്കെ ഹോസ്പിറ്റലിൽ ഈ പോളിസി അംഗീകാരം ഉണ്ട് അതും കൂടി വുക്തമാക്കണം
@dr.jomijosephe3759
@dr.jomijosephe3759 4 месяца назад
Please contact near post office for more details
@manoharpillai6484
@manoharpillai6484 3 месяца назад
How many days need to receive the policy Certificate and documents through email..
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Please contact post office for more details
@SomanVk-ov6bx
@SomanVk-ov6bx Месяц назад
സർ നിലവിൽ എന്നിക്ക് വെരിക്കോസ് വെയിൻ, പ്രോ സ്റ്റേറ്റ് വീക്കം എന്നി അസുഖം ഉണ്ട് ഇതിന് ചികിത്‌സാസഹായം കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
നിലവിൽ ഉള്ള അസുഖങ്ങൾക്ക് കിട്ടാൻ സാധ്യത കുറവാണ്
@hadhitricks111
@hadhitricks111 Месяц назад
നിലവിൽ ഫാമിലി ഫ്ലോട്ടർ ആയിട്ട് മൂന്നു വർഷത്തിന് 45000 പ്രീമിയത്തിൽ ഒരു ഇൻഷുറൻസ് പ്ലാൻ എടുത്തിട്ടുണ്ട് അതിൻറെ കൂടെ ഈ ഇൻഷുറൻസ് പ്ലാൻ കൂടെ എടുക്കാൻ പറ്റുമോ
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Yes. Edukkam. Ithu oru accidental plan anu.
@hamzahamza-ff5ph
@hamzahamza-ff5ph 5 месяцев назад
ഇതിന്റെ കവറേജ് എല്ലാ ഹോസ്പിറ്റലിലും ഉണ്ടോ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Please contact near post office for more details
@josepht.c.9320
@josepht.c.9320 3 месяца назад
Thank you, doctor. Very useful video. Which are the hospitals included in this plan?
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Please contact near post office or Niva Bupa company for more details.
@abijackson1000
@abijackson1000 3 месяца назад
ഒരാള്‍ ഇതില്‍ 15 ലക്ഷം രൂപയുടെ Insurance എടുത്തു. അത് പോലെ വേറെ കമ്പനിയുടെ accident Insurance 5 ലക്ഷം രൂപയുടെ ഉണ്ടെന്ന് വിചാരിക്കുക. അപ്പോൾ രണ്ടു Insurance ന്റെയും 15+ 5 ലക്ഷം Total 20 ലക്ഷം കിട്ടുമോ ?✨️
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Ethenkilum onnu mathrame claim cheyyan pattullu
@kk.surendrankk4975
@kk.surendrankk4975 3 месяца назад
പ്രത്യേക ആശുപത്രി കൾ List ചെയ്തിട്ടുണ്ടോ. 65 വയസ് കഴിഞ്ഞാൽ Scheme ൻ തുടരാൻ പറ്റുമോ .63 വയസുള്ള ആളിന് 1 വർഷം കഴിഞ്ഞാൽ പുതുക്കണ്ടേ -
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Please contact near post office for more details
@rajampeethambaran7288
@rajampeethambaran7288 5 месяцев назад
എനിക്ക് ഒരു സ്റ്റാർ ഇൻഷുറൻസ് പോളിസി ഉണ്ട്. എനിക്ക് 15 lac പോളിസി എടുക്കണം. ജൂൺ 24 സ്റ്റാർ പോളിസി renew ചെയ്യണം. ഇപ്പോൾ എടുക്കാൻ pattumo.
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Yes. Edukkam
@anashusayankoya1800
@anashusayankoya1800 3 месяца назад
Hospital. ചിലവ്കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
@@anashusayankoya1800 Only room rent. Accident injury anenkil mathram koduthal amount kittum
@varghesepaulose2927
@varghesepaulose2927 2 месяца назад
പോളിസി തുടങ്ങി 45 ദിവസം കഴിഞ്ഞാൽ ക്ലെയിം ചെയ്യാമോ?
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
Yes
@RamdasDevan-sl5pv
@RamdasDevan-sl5pv 5 месяцев назад
ഇത് കേരളത്തിൽ ഉള്ള മിക്ക ഹോസ്പിറ്റലിൽ ഇത് എടുക്കുന്നില്ലല്ലോ അതെന്താ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Please contact insurance company for more details
@sudheernarendran6443
@sudheernarendran6443 5 месяцев назад
Niva bhoopa ഇൻഷുറൻസ് ഉള്ള ഹോസ്പിറ്റലിൽ എടുക്കുമായിരിക്കും തന്നെയുമല്ല ഇത് റീ ഇമ്പേഴ്സ്മെൻ്റ് എന്ന് പറയുമ്പോൾ നമ്മൾ മുൻകൂർ പൈസ കൊടുക്കുകയല്ലേ അപ്പോൾ ഏതു ഹോസ്പിറ്റലിലും ചെയ്യാമല്ലോ
@AnoopKumar-oq3rx
@AnoopKumar-oq3rx 4 месяца назад
IPPB Account നിലവിലുളള യാൾക്ക് 2024 ഏപ്രിൽ മാസം ഇതിൽ ചേരുവാൻ സാധിക്കുമോ?..
@dr.jomijosephe3759
@dr.jomijosephe3759 4 месяца назад
Yes
@MohamedAboobacker-kf5le
@MohamedAboobacker-kf5le 5 месяцев назад
Bike accident pattiy hospital emergency aay chennal chyunna surgery k .. room rent mathrmea kittu? Athoo surgery cash kitumo? Example Ligament surgery ok? Kitumo... Sports il varunna...
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Accident related anel avaru parayunna limit vare kittum
@shemeercb8893
@shemeercb8893 3 месяца назад
ഇതിൽ ഒരു ക്ലൈമിന് ആവശ്യമെന്നാൽ നമ്മൾ എവിടെയാണ് സമീപിക്കേണ്ടത്
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Contact direct insurance company
@user-jv7yo5bz6m
@user-jv7yo5bz6m 5 месяцев назад
ഏത്ക്കെ ഹോസ്പിറ്റലിൽ ഉണ്ട് വ്വേറെ ഇൻഷുറൻസ് ഉള്ളവർക്ക് എടുക്കാൻ സാധിക്കുമേ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
For hospital list please contact insurance company. Vere insurance undenkilum edukkam.
@johncysamuel
@johncysamuel 4 месяца назад
Thank you 👍❤️🙏
@dr.jomijosephe3759
@dr.jomijosephe3759 4 месяца назад
🙏
@rajanimanohar6891
@rajanimanohar6891 Месяц назад
Eth govt hospitalil mathramano kittuka allathe pvt hospital kittumo pvt Calicut ethokke hospital varum ennu parayano
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Pvt hospital kittum. Koduthal ayi ariyan insurance company neerittu contact cheyyuka
@gigimathew555
@gigimathew555 5 месяцев назад
I already have Niva bupa health policy with me. Am I eligible to take this policy and get all benefits from here too.?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Please contact with insurance company
@paperdragon48
@paperdragon48 4 месяца назад
This is accidental insurance, and it's different from health insurance .
@minijose4682
@minijose4682 2 месяца назад
ഏതെല്ലാം അസുഖങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
എനിക്ക് അറിയാവുന്ന കാര്യങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. കൂടുതലായി എന്തെങ്കിലും അറിയണമെങ്കിൽ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക
@selvalivingston5275
@selvalivingston5275 27 дней назад
If admitted in a hospital, can I get reimbursement of medical bill / free treatment
@dr.jomijosephe3759
@dr.jomijosephe3759 27 дней назад
No. Only room rent 1000 per day will get
@arunpa4370
@arunpa4370 Месяц назад
ഒരു മാസമാണ് 755 വരണത് എല്ലാ പോസ്റ്റാഫീസ് ചേരാൻ പറ്റുമോ
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
755 for one year. You can join in any post office
@girishsebastian2054
@girishsebastian2054 4 месяца назад
thank യൂ❤
@dr.jomijosephe3759
@dr.jomijosephe3759 4 месяца назад
@000afzal
@000afzal Месяц назад
ഇതിൽ Hospitalil admit ആവുമ്പോൾ surgery or operation expense kittilalle?
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Accident ayi admit ayal mathrame kittu... Mattu asugangalku room rent mathrame kittullu
@joysonjoseph4020
@joysonjoseph4020 5 месяцев назад
Niva 👍👍👍
@jeganvenu616
@jeganvenu616 3 месяца назад
sir,Pls provide policy scheme name or no
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Health plus and express health plan
@divadiva.k2324
@divadiva.k2324 5 месяцев назад
Docter ഹാർട്ട്‌ സർജറിക്കു പരിരക്ഷ കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Only room rent
@pradeepk4234
@pradeepk4234 5 месяцев назад
Ex service കാർക്ക് ഇത് എടുക്കാൻ പറ്റുമോ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Yes. 65 vayassu vare ullavaeku edukkam
@davisgeorge7496
@davisgeorge7496 2 месяца назад
Health അസുഖങ്ങൾക്ക് ഡെയിലി അലവൻസ് മാത്രമേ കിട്ടൂ അല്ലേ? അതും 15 ൽ 2 കുറച്ചു, 13 days ആകെ അല്ലേ?
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
Yes
@lakkalmuhammedrafi
@lakkalmuhammedrafi 5 месяцев назад
മറ്റു ഇൻഷുറൻസ് ഉള്ളവർക്ക് പറ്റുമോ? 2 insurance ഒന്നിച്ചു claim ചെയ്യാമോ?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Edukkam. Ithu reimbursement anu
@paperdragon48
@paperdragon48 4 месяца назад
Yes
@OLIVEGreen-w2008
@OLIVEGreen-w2008 2 месяца назад
18yrs to 65yrs
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
Correct
@mideenkutty803
@mideenkutty803 5 месяцев назад
ഈ പോളിസി ഓൺലൈൻ എടുക്കാൻ പറ്റുമോ?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
No
@judefelix6780
@judefelix6780 Месяц назад
Dr. How to get the claim; whom to submit the documents?
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Actually the claim processing is done by the insurance company mobile application. We can submit our claim through the mobile app. Please contact the policy taking post office for getting the app link.
@umeshtk3517
@umeshtk3517 5 месяцев назад
ഞാൻ അടങ്ങുന്ന എന്റെ ഫാമിലിക്ക് വേണ്ടി അതായത് ഞാൻ എന്റെ ഭാര്യ രണ്ട് കുഞ്ഞുങ്ങൾ സ്റ്റാർ ഹെൽത്തിന്റെ ഒരു പോളിസി എടുത്തിട്ടുണ്ട് അങ്ങനെ ഒരാൾക്ക് ഈ പോളിസിയിൽ അംഗമാകാൻ പറ്റുമോ?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Yes edukkam
@umeshtk3517
@umeshtk3517 5 месяцев назад
@@dr.jomijosephe3759 ആക്സിഡന്റൽ ഇൻഷുറൻസ് അല്ലാതെ വേറൊരു നല്ല ടീം ഇൻഷുറൻസ് ഒന്ന് സജസ്റ്റ് ചെയ്യാൻ പറ്റൂ മോ
@umeshtk3517
@umeshtk3517 5 месяцев назад
@@dr.jomijosephe3759 എൻആർഐക്ക് ഇത് എടുക്കാൻ പറ്റുമോ? ഹെൽത്ത് റിലേറ്റഡ് അസുഖം വന്നു മരിച്ചുപോയാൽ ഇൻഷുറൻസ് കവർ ചെയ്യുമോ? ഇതേപോലെ വളരെ ചെറിയ താരിഫ് ഉള്ള വേറെ ഏതെങ്കിലും term ഇൻഷുറൻസ് ഉണ്ടോ?
@user-zj7bj3rc6f
@user-zj7bj3rc6f 5 месяцев назад
Star health mosham allle??
@umeshtk3517
@umeshtk3517 5 месяцев назад
@@user-zj7bj3rc6f അങ്ങനെ ചോദിച്ചാൽ എനിക്ക് മറുപടികൾ ഇല്ല കാരണം ഓരോ ഇൻഷുറൻസിനും അതിന്റേതായിട്ടുള്ള ഗുണവും ദോഷവും ഉണ്ട്. സ്റ്റാർ ഹെൽത്ത് ഞാൻ എടുക്കാൻ ഉള്ള കാരണം അന്ന് എനിക്ക് സ്യൂട്ടബിൾ ആയിട്ടുള്ള പിന്നെ ഞങ്ങൾക്ക് ആക്സസബിൾ ആയിട്ടുള്ള ഹോസ്പിറ്റലുകൾ ഉള്ള ഒരു ഇൻഷുറൻസ് കമ്പനി സ്റ്റാർ ഹെൽത്ത് ആയിരുന്നു അതുകൊണ്ടാണ് അത് എടുത്തത് ഞാൻ എടുത്തത് എന്റെ അച്ഛനും അമ്മയും കൂടെ ചേർത്തുള്ള ഒരു പോളിസി ആയിരുന്നു 2013. അത് ഇപ്പോഴും കണ്ടിന്യൂ ചെയ്യുന്നു എന്നേയുള്ളൂ ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും പോളിസികളിൽ മാറ്റം വന്നിട്ടുണ്ട് പണ്ട് ഒരുപാട് കൂടിയിട്ടുണ്ട് എനിക്ക് താങ്ങാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് പക്ഷേ നമുക്ക് വേറെ ഓപ്ഷനുകൾ ഇല്ലാത്തതുകൊണ്ട് കണ്ടിന്യൂ ചെയ്യുന്നു
@ZainuZainudheen-cz6sq
@ZainuZainudheen-cz6sq 3 месяца назад
ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ക്യാഷ് എങ്ങിനെ കിട്ടും പോസ്റ്റ്‌ ഓഫീസിൽ പോകണോ
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
No, claim settlement direct insurance company anu.
@thilakankk1842
@thilakankk1842 Месяц назад
ഡെയിലി ക്യാഷ് അലവൻസ് ന് ആയൂർവേദത്തിന്ന് കവറേജ് കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
അവരുടെ സർക്കുലറിൽ ആയുർവേദ ചികിത്സയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ പോസ്റ്റ ഓഫീസിൽ തന്നെ ചോദിക്കേണ്ടി വരും
@user-jp1ud7ew1m
@user-jp1ud7ew1m 5 месяцев назад
ഒരു സംശയം പ്രകൃതി ദുരന്ധം പാമ്പുകടിയേറ്റ് വെള്ളത്തിൽ വീണു മരിച്ചാൽ ഇൻഷുറൻസ് പരിരീക്ഷ കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Yes. Ellam accident anu
@mohammedalibabu7294
@mohammedalibabu7294 5 месяцев назад
Thank you so much
@Reena-d2v
@Reena-d2v Месяц назад
ഏതെല്ലാം ഹോസ്പിറ്റലുകൾ ആണ് ഉള്ളത്
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Almost all hospitals are covered
@minijose4682
@minijose4682 2 месяца назад
ആയുർവേദ ചികിത്സ പറ്റുമോ
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
Please contact near post office for more details
@rajijoseph-md7pj
@rajijoseph-md7pj Месяц назад
Disabled person inu ith available ano ... permanent rogi enn kanichitundallo
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Please contact near post office for more details
@muralic3425
@muralic3425 5 месяцев назад
പോസ്റ്റ്‌ ഓഫീസിൽ SB accout und അത് ഉള്ളവർക്ക് ചേരാൻ പറ്റുമോ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
No. IPPB account venam
@sundersanp4338
@sundersanp4338 5 месяцев назад
എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും കാവറേജ് കിട്ടുമോ
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Kittan chance unde
@febinfrancis7626
@febinfrancis7626 5 месяцев назад
re impermanent
@praveenrajanpravi5781
@praveenrajanpravi5781 3 месяца назад
ഗ്രാമീണ post ഓഫീസുകളിൽ ഈ സേവനം ലഭ്യമാണോ?
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Yes
@jakminnuponnu5397
@jakminnuponnu5397 3 месяца назад
എല്ലാ പോസ്റ്റ്‌ ഓഫിസിലും ചേരാൻ പറ്റുമോ?
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Yes.
@dascreation2023
@dascreation2023 5 месяцев назад
Claim ചെയ്യാൻ ആരെ contact ചെയ്യണം
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Contact insurance company. Company has mobile application
@ramachandranmk3627
@ramachandranmk3627 Месяц назад
MedCep ഉള്ളവർക് ഈ പദ്ധതിയിൽ ചേരാൻ കഴിയുമോ?
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Yes.
@jipsonmathews915
@jipsonmathews915 Месяц назад
10 lakh ,eduthu ,tele consult kittumo,undenkil number eathraya?
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
Please contact near post office or Niva Bupa insurance company
@shajahanvaippankattil7927
@shajahanvaippankattil7927 3 месяца назад
സ്വകാര്യ ആശുപത്രി ഉൾപെടുമോ? ക്വാഷ് ലസ് ആണോ?
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
Pvt hospitals covered. Only reimbursement. No cashless facility.
@swapnaks3501
@swapnaks3501 5 месяцев назад
Group of deceases ഏതൊക്കെയാണ്
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Please contact near post office for more details
@SP-iq4qf
@SP-iq4qf 5 месяцев назад
Term insurance edutha oralkku eee insurance edukkunnathil kuzhappam undo
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
No
@girishgiri7426
@girishgiri7426 3 месяца назад
EPF ഉള്ളവർക്ക് ചേരാൻ പറ്റില്ല എന്നണേ പറയുന്നതേ ശരിയാണോ SIR
@dr.jomijosephe3759
@dr.jomijosephe3759 3 месяца назад
അതിനെക്കുറിച്ച് കൂടുതൽ അറിയില്ല.
@JedsonVvarghese
@JedsonVvarghese 5 месяцев назад
Hii sir..... വർഷങ്ങൾക്കുമുൻപ് മനസിക പ്രശ്നം വന്നു ട്രീറ്റ്മെന്റ് എടുത്തു നോർമൽ ആയതും ഇപ്പോ അതു വരാതിരിക്കാൻ ഉള്ള മെഡിസിൻ continue ചെയ്യുന്ന ആൾക്ക് ഒരുവിധ ഹെൽത്ത്‌ ഇൻസ്സുരൻസും കിട്ടില്ല എന്നു പറയുന്നത് ശരിയാണോ? കിട്ടണമെങ്കിൽ എന്തു ചെയ്യണം?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Please contact any health insurance company. Usually it's difficult to get policy.
@jestinmanali4443
@jestinmanali4443 5 месяцев назад
ഏതെല്ലാം ഹോസ്പിറ്റലിൽ ഈ ഇൻഷുറൻസ് പരിരക്ഷ കിട്ടും ?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
Please contact Niva Bupa insurance company or near post office for more details
@mspkkara
@mspkkara 2 месяца назад
Niva bhupa ചേരല്ലേ clim തരത്തില്ല, എനിക്ക് തന്നില്ല
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
Port cheyyu... Claim genuine anenkil insurance ombudsman nu complaint kodukkam
@veenavijayan5087
@veenavijayan5087 5 месяцев назад
Familykk fullayi ith cover cheyyan പറ്റുമോ?angane ulla insurance policy post officil available aano?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dCSqCei0by8.html
@sunilkumararickattu1845
@sunilkumararickattu1845 5 месяцев назад
10 Lakh ൻ്റെ insurance ന് മാത്രമേ Room Rent ലഭിക്കു? 5 ലക്ഷത്തിൻ്റെ തിന് സാധിക്കില്ലേ?
@dr.jomijosephe3759
@dr.jomijosephe3759 5 месяцев назад
5 lakh nu kittilla
@chandrankk3840
@chandrankk3840 2 месяца назад
ഇതിൽ ചേർന്ന് കഴിഞ്ഞ് എന്നു മുതൽ പ്രാബല്യത്തിൽ വരും ഒന്നു വിശദീകരിക്കാമോ .
@dr.jomijosephe3759
@dr.jomijosephe3759 2 месяца назад
@@chandrankk3840 please watch full video.. It's clearly mentioned in the video
@vivekraj6610
@vivekraj6610 Месяц назад
india post payment bank health insurance vs niva bupa reassure 2.0
@vivekraj6610
@vivekraj6610 Месяц назад
Njan niva Bupa reassure 2.0 eduthi .ithil ethu arikum better
@dr.jomijosephe3759
@dr.jomijosephe3759 Месяц назад
755 post office plan is actually a accidental insurance plan. If you are looking for health insurance, you can take niva bupa reassure 2.0. But many good hospitals black listed niva bupa company.
@vivekraj6610
@vivekraj6610 Месяц назад
I already taken niva Bupa reassure 2.0​@@dr.jomijosephe3759
Далее