Тёмный

കേസ് അന്വേഷണം മമ്മൂട്ടി മതി😂😂|Jisha Mother Interview Troll|Jisha Mother Troll Malayalam|Jishnu 

JisHnu TrOlls
Подписаться 226 тыс.
Просмотров 194 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 411   
@LUCIFERMORNINGSTAR-m2w
@LUCIFERMORNINGSTAR-m2w 2 года назад
ജിഷ ചേച്ചിയെ ഓർത്ത് ഒന്നും പറയുന്നില്ല...കഷ്ട്ടം തന്നെ ഇവരുടെ കഥ 🤦🏻😓😔😔
@Jishnutrolls
@Jishnutrolls 2 года назад
😥
@ranijoel8493
@ranijoel8493 2 года назад
Satyam
@binubalan8804
@binubalan8804 2 года назад
Yes
@safagym
@safagym 2 года назад
Kashtam alla kaashtam😂😂😂
@surya4224
@surya4224 2 года назад
Sathyam
@sojisaji4446
@sojisaji4446 2 года назад
പാവം ആ കുട്ടി ജിഷ...😔 സ്വന്തം മകൾ അത്തരത്തിൽ മരിച്ചിട്ടും അത് മുതലാക്കാൻ എങ്ങനെ തോന്നുന്നു?? 😠😠😠
@Jishnutrolls
@Jishnutrolls 2 года назад
😑
@kohlifans3718
@kohlifans3718 2 года назад
Panna thala nakatte
@govindhj7905
@govindhj7905 2 года назад
😑🙄
@pogoworld9892
@pogoworld9892 2 года назад
Edh padamanu abinayichadh
@bindupillai8195
@bindupillai8195 2 года назад
മമ്മൂട്ടി ഒരു വക്കീൽ ആയതു കൊണ്ട് ഈ കേസ് വാദിച്ചു ജയിക്കണമെന്നോ......ഇവർക്ക് സത്യത്തിൽ തലയ്ക്കു നല്ല സുഖമില്ലാന്ന് തോനുന്നു
@anandhuanandhu2323
@anandhuanandhu2323 2 года назад
ആ പാവം ചേച്ചിയുടെ മരണം ഇവർ നല്ല രീതിയിൽ മുതലെടുത്തു 😏..... കഷ്ടം
@nobelkk2855
@nobelkk2855 2 года назад
അവർക്ക് വിവരമില്ല അല്ലെങ്കിൽ എങ്ങനെ സംസാരിക്കണം എന്ന് അറിയില്ല എന്നത് ശെരി. പക്ഷെ ഇതൊക്കെ അറിഞ്ഞുകൊണ്ട് ഇതൊക്കെ എടുത്ത് ഇങ്ങനെ പ്രദർശിപ്പിക്കേണ്ട കാര്യമുണ്ടോ.
@vibehunter9231
@vibehunter9231 2 года назад
Und 😂
@football-ee2gh
@football-ee2gh 2 года назад
Vere pani vende
@devdev2530
@devdev2530 2 года назад
കറക്റ്റ്
@dudegaming3419
@dudegaming3419 2 года назад
അവർ എന്താ പറഞ്ഞത് എന്ന് മനസിലാവാത്തത് കൊണ്ട് എന്ത് കമെന്റ് ഇടും എന്ന് മനസിലാവാതെ ഇരിക്കുന്ന ഞാൻ.!!😅😌
@mayaajalam
@mayaajalam 2 года назад
🤣🤣🤣👌👌👌
@Jishnutrolls
@Jishnutrolls 2 года назад
😂
@alora9597
@alora9597 2 года назад
😂😂
@nafikv8538
@nafikv8538 2 года назад
🤣🤣🤣
@mollyaugustian6475
@mollyaugustian6475 2 года назад
😂😂😂😂😂
@Dhanvisview
@Dhanvisview 2 года назад
കിട്ടിയ പൈസ മൊത്തം സിനിമ എന്ന് പറഞ്ഞു കൊണ്ട് കളഞ്ഞു എന്നാണ് കേൾക്കുന്നത് ഇപ്പോൾ കയ്യിൽ ഒന്നും ഇല്ല. ഇനി മമ്മൂട്ടിയെ പറ്റിച്ചു കുറച്ചു പൈസ ഉണ്ടാക്കണം അതിനായിരിക്കും
@shareefsha400
@shareefsha400 2 года назад
0:42 - മമ്മൂക്കയും ലാലേട്ടനും വരുന്നതും കാത്ത് നിൽക്കുന്ന സേച്ചി 😂😂 Kathirunnu.. Kathirunnu.. Puzha melinju kadavozhinju Kalavum kadannu poy…🎵😂
@idc...7070
@idc...7070 2 года назад
🥺💜😂
@Jishnutrolls
@Jishnutrolls 2 года назад
🤣
@RajeshRajesh-hd7kb
@RajeshRajesh-hd7kb 2 года назад
😂😂😂
@sanjana4217
@sanjana4217 Год назад
😅😅
@ratheesh654
@ratheesh654 Год назад
കോഴിക്ക് മുല വരുന്നതു വരെ കാത്തിരുന്നാൽ മതി, 😄😄😄
@abijithp92
@abijithp92 2 года назад
അവരവരുടെ വിവരക്കേട് കൊണ്ടു ഒരോന്ന് പറയുന്നു... ഇതൊക്കെ എന്തിനാ ചാനലിൽ ഇടുന്നത്
@rnr8424
@rnr8424 2 года назад
vennom ithokke ellavarum kannaanom ennale ini futureil.ithopolathe thallamaar indaavathirikky...
@mayakrishna9002
@mayakrishna9002 2 года назад
Avarkku റൈറ്റിങ് കൂട്ടാൻ 😆😆
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 2 года назад
അറിയാൻ വേണ്ടി, താനും ഇത് അറിഞ്ഞിട്ടല്ലേ പറഞ്ഞേ
@ajineshkumar1405
@ajineshkumar1405 2 года назад
അവരെ കുറ്റപ്പെടുത്തേണ്ട, അവർ മാനസികമായി നല്ല നിലയിൽ ആയിരിക്കില്ല, ഇതൊക്ക ട്രോളുന്നത് കഷ്ടമാണ്.
@jkjkjk807
@jkjkjk807 2 года назад
കയ്യിലുള്ള ബോട്ടിൽ വെറും ബോട്ടിൽ അല്ല എന്തോ മിശ്രിതമാണ്😁
@beingman3796
@beingman3796 2 года назад
karyastanil. suraj kudicha.. aa charayam 😁😁
@mubeenaa4534
@mubeenaa4534 2 года назад
😝😝😝😝😝😝😝CRCTTR
@siddiqakbar9636
@siddiqakbar9636 2 года назад
ദൈവം കുറച്ചു വിവരം തരട്ടെ പ്രാർത്ഥിക്കാം
@mohamedashik3497
@mohamedashik3497 2 года назад
ഇത് കണ്ടിട്ട് ചിരിക്കണോ അതോ കരയണോ 😳
@Shafikmprm
@Shafikmprm 2 года назад
നോമ്പ് ആയത് കൊണ്ടായിരിക്കും ഒന്നും മനസ്സിലായില്ല.. നോമ്പ് തുറന്നിട്ട്‌ ഒന്നൂടെ കണ്ടു നോക്കാം 😂
@kvpratheek1
@kvpratheek1 2 года назад
Hahahha
@alora9597
@alora9597 2 года назад
😂😂
@abdu3303
@abdu3303 2 года назад
😂
@zayanhayan6197
@zayanhayan6197 2 года назад
😂😂😂
@rajiambily3480
@rajiambily3480 2 года назад
😃😃😃
@Adv.ചന്തഹംസMBBS
@Adv.ചന്തഹംസMBBS 2 года назад
ചാൻസ് എന്നൊക്കെ പറയുമ്പോ നായിക മതിയോ??? എന്നിട്ട് നായകൻ ആയിട്ട് ഇമ്രാൻ ഹാഷ്മിയെ കൊണ്ട് വരാം...
@snowwhite5
@snowwhite5 2 года назад
😂😂😂
@mynamesree4494
@mynamesree4494 2 года назад
😄😄😄😄😄
@shikilspalliparambil7624
@shikilspalliparambil7624 2 года назад
Uff.. Liplock Scene.. 😂📤📢
@Adv.ചന്തഹംസMBBS
@Adv.ചന്തഹംസMBBS 2 года назад
@@shikilspalliparambil7624 മഴതുള്ളികിലുക്കത്തിൽ കുതിര കിസ്സ് ചെയ്ത പോലെ ആവും ഇമ്രാൻ ഹാഷ്മിയുടെ ചുണ്ട് 😂
@neelakandandhanajayan3202
@neelakandandhanajayan3202 2 года назад
അമ്മച്ചി സമ്മതിയ്ക്കുമോ? ഷാരൂഖ് നെയാണ് അവർ പ്രതീക്ഷിയ്ക്കുന്നത്... 😂😂 മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, തമിഴിൽ രജിനി, കമൽ, തെലുങ്കിൽ ബാലയ്യാ, ചിരഞ്ജീവി, ഹിന്ദിയിൽ സൽമാൻ, ഷാരൂഖ്.. അതിൽ കുറഞ്ഞ കളിയില്ലന്നാ കേട്ടത്... 😂😂😂😂
@jjkitchen3184
@jjkitchen3184 2 года назад
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 🥴
@nathasha_mary
@nathasha_mary 2 года назад
Ithintta oru koravv koodi ondayolluuuu...... Ippo thripthiyayiiiiii😂😂😂😂
@rashida980
@rashida980 2 года назад
Aa അമ്മയ്ക്ക് പ്രായമായതല്ലേ അവരുടെ കാലത്തെ ബുദ്ധിയ്ക്ക് അനുസരിച്ചു അവർ ഓരോന്ന് പറയുന്നു, ഈ ജനറേഷൻ വിദ്യ കൊണ്ട് ഒരുപാട് ഉയർന്ന നിലയിലാണ്...ആ അമ്മയുടെ വാക്കുകളിലെ വിവരക്കുറവ് ഇത് ഷൂട്ട്‌ ചെയ്തവർ മനസ്സിലാക്കി കൊടുക്കേണ്ടതായിരുന്നു... Troll ൻ മാർക്ക്‌വെറുതെ പണിയുമായി, ആവശ്യമില്ലാതെ ജിഷയുടെ പേര് വരാനും തുടങ്ങി മരിച്ചുപോയവരുടെ പേര് വെറുതെ ഇട്ട് കളിക്കരുത്.
@kinginikingini4547
@kinginikingini4547 2 года назад
Sathyam
@BR-vu8wx
@BR-vu8wx Год назад
കിട്ടി 45 ലക്ഷം പൊടിച് കളഞ്ഞ മുതലാ ഇത്, പിന്നെ മകൾക്ക് സർക്കാർ ജോലി കിട്ടിയിട്ടുണ്ട് എന്നിട്ടും തള്ളക്ക് നാട്ടുക്കാർ പൈസ കൊടുക്കണം എന്നോ
@abhijithchandramohanan8491
@abhijithchandramohanan8491 Год назад
Correct
@sreedevivimal1422
@sreedevivimal1422 2 года назад
4 ആം ക്ലാസ്സ് വരെ പഠിച്ച അവർ മക്കളെ പഠിപ്പിച്ച് ജോലിക്കാർ ആക്കാൻ nthmathram budhimuttiyittundakum... എത്രെപേരുടെ അവഗണന nerittittindakum... അതിൽ ഒരെണ്ണം അധിധാരുണമായി കൊല്ലപ്പെട്ടപ്പോൾ അവർ ഇങ്ങനൊക്കെ പറഞ്ഞില്ലേൽ ആണ് അൽഭുതം... അവരുടെ അറിവില്ലായ്മയും മാനസിക അവസ്ഥയും muthaledukkunnavare വേണം പറയാൻ...
@sajipanayckalchalil4316
@sajipanayckalchalil4316 2 года назад
പാവം
@basith_mhd6102
@basith_mhd6102 2 года назад
ഇവരെ ഇങ്ങനെ ട്രോളുന്ന സമയംകൊണ്ട് ഇവരെ ഒരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ആകിക്കൂടെ.
@harikrishnanrajan3432
@harikrishnanrajan3432 2 года назад
മാനസികം ആയി ഒരു കുഴ്പ്പവും ഇല്ല, മകളെ വിറ്റ് പൈസ ഉണ്ടാകണം. 🤮 ഇത് ഒക്കെ ഒരു അമ്മയാണോ 🤮
@RajeshRajesh-hd7kb
@RajeshRajesh-hd7kb 2 года назад
പകച്ചു പോയി എന്റെ ബാല്യം 😂
@rameezummar3482
@rameezummar3482 2 года назад
KSEB യിൽ ഇത്ര ദാരിദ്ര്യമാണോ 😂
@munnapatel1574
@munnapatel1574 2 года назад
മമ്മുട്ടി വന്നു കണ്ടിള്ളളാ 0:32 🤣
@aneeshratheesh7296
@aneeshratheesh7296 2 года назад
ദയവായി ഈ ട്രോൾ പിൻവലിക്കണം .അറിവില്ലായ്മയാണ് അവരെക്കൊണ്ടു ഇതൊക്കെ പറയിക്കുന്നത് .എന്നുകരുതി വിഷമവും വേദനയൊന്നും ഇല്ലെന്നു പറയാനൊക്കത്തില്ല
@lakshmilachuzz5120
@lakshmilachuzz5120 2 года назад
Currect💯
@കുറുമ്പൻസ്-ച1സ
ഈ ചാനലുകാർക്ക് ഇവരെ ഒന്നു വെറുതെ വിട്ടൂടെ.... വളരെ കഷ്ടമാണ്....... ആരാന്റെ അമ്മയ്ക്കു പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ്... Oh അത്‌ വിറ്റു ക്യാഷ് ആകുന്ന കുറെ എണ്ണം........ ഇ അമ്മയ്ക്കു എന്തോ മാനസിക പ്രശ്നം ഉണ്ട്‌ സഹായിച്ചില്ലേലും ഇനി എങ്കിലും അവരെ ദ്രോഹിക്കാതെ ഇരുന്നൂടെ
@anupamaanupama1232
@anupamaanupama1232 2 года назад
ഇവരെ വെറുതെ വിട്ടേക്കുക.അവർക്ക് ഒട്ടും സംസാരിക്കാനറിയില്ല.വെറുതേ നാണം കെടുത്തേണ്ട.
@MFJ_Talks
@MFJ_Talks 2 года назад
സിനിമയിൽ അഭിനയിക്കാൻ ഒരു ചാൻസ് തരുമോ എന്ന് indirect ആയി ചോദിച്ചതാണ് 😂
@Sunlight20203
@Sunlight20203 2 года назад
പറയുന്ന കാര്യങ്ങൾ തമ്മിൽ അങ്ങോട്ട്‌ ഒരു ബന്ധം ഇല്ലല്ലോ 😂😂
@dhanyagopinath6777
@dhanyagopinath6777 Год назад
Chechiyude nashtam manasilakkam.. Pakshe ithu kettu chiri sahikkan njaghalk pattunilla.. 😂😂😂
@devdev2530
@devdev2530 2 года назад
ഇത് വളരെ മോശം ആണ്. വെളിവില്ലാത്ത ഒരു സ്ത്രീയുടെ വിഡിയോ എടുത്തു അവരെ പരിഹസിക്കുന്നത്.. സ്വന്തം വീട്ടിലെ ഒരാളെ വെച്ച് അങ്ങനെ ചെയ്യുമോ? ക്രൂരമായി കൊലചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ ആദ്മാവ് പൊറുക്കില്ല.. അവളുടെ ശാപം ഏറ്റാൽ കുലം പോലും മുടിഞ്ഞു പോകും.... കൂടാതെ ഈ സ്ത്രീക്ക് ഒരു മകൾ കൂടെ ഉണ്ട്.. ഒരുപാടു വിഷമം സഹിച്ചവർ ആണ്. ഇനിയും നോവിക്കരുത്.. അവരെ വെറുതെ വിട്..
@sjn1434
@sjn1434 2 года назад
Crct
@Heart_broken_cat
@Heart_broken_cat 2 года назад
എങ്കിൽ വീഡിയോ shoot ചെയ്തവൻ ആരുന്നു ശ്രേന്തിക്കേണ്ടത് social media എല്ലാം viral ആയതാണ് ഇതെല്ലാം ഇത്തരം വെളിവ് കേട് അവർത്തിക്കാതെ ഇരിക്കണം എങ്കിൽ ഇത് ഒക്കെ ആവിശ്യം ആണ് സഹോദര. പാവം ജിഷ ചേച്ചി അത് ഒര്കുമ്പോള സങ്കടം 😔
@np1856
@np1856 2 года назад
Eyy മരിച്ചു poyavar ശപിക്കാൻ ഒന്നും വരില്ല bro. There is no life after death. It's science. മകൾ മരിച്ചു പോയി എന്നുള്ള ബോധം ഇവർക്കും വേണ്ടെ. സ്വന്തം തള്ളക്ക് ഇല്ലാത്ത commitment aano video edukkuna ചേട്ടനും, troll ഉണ്ടാക്കുന്ന ഇവർക്കും
@ashikvinod5134
@ashikvinod5134 2 года назад
Crct bro
@sreedevisoman5906
@sreedevisoman5906 2 года назад
ആരാന്റെ അമ്മക്ക് ഭ്രാന്തായൽ കാണാൻ നല്ല രസമാണ്
@achuakhil4467
@achuakhil4467 2 года назад
ആ ചേച്ചി യുടെ മരണം ഈ അമ്മ ദുരുപയോഗം ചെയ്യുന്നുണ്ട് അവർക്ക് ലക്ഷക്കണക്കിന് panom വേണം സിനിമയിൽ അഭിനയിക്കണം സർക്കാർ വക വീട് വേണം ഇനി അവർക്ക് മമ്മൂട്ടിയും മോഹൻ ലാലും വന്നു അവരെ മുമ്പിൽ വന്നു ഹാജരാക്കണോ കൊള്ളാം ennitt സിനിമയിൽ ചെറിയ ഒരു മെയിൻ heroin ആകണം എന്നൊരു ആഗ്രഹവും 🤣😂
@nanduu7063
@nanduu7063 2 года назад
അവർ ഉദ്ദേശിക്കുന്നത് അവരുടെ മകളുടെ കഥ സിനിമ ആക്കിയാൽ കേസ് തെളിയും എന്നൊക്കെയാണ്... Nomal അല്ലാത്ത അല്ലെങ്കിൽ എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയാത്ത ഒരു സ്ത്രീ.. അവരേ interview ചെയ്ത് വിവരക്കേട് ആണെന്ന് അറിഞ്ഞിട്ടും അത് post ചെയ്ത ആൾക്കാരും ഇപ്പൊ അത് എടുത്ത് ട്രോൾ ആക്കുന്ന നിങ്ങളെ പോലെയുള്ളവരുമാണ് അവരെക്കാളും കഷ്ടം..
@sreedevisree4721
@sreedevisree4721 2 года назад
Yes
@sabnasarts2781
@sabnasarts2781 2 года назад
100%correct
@sahadsalman8027
@sahadsalman8027 2 года назад
തള്ളക്ക് വട്ടാണ് വട്ട് വട്ട് വട്ടെ 😂😂😂
@vishnu3753
@vishnu3753 2 года назад
🤨Cheriya agrahamonnumallallo athum sakshal mammoottye
@sajinvkmsajin8037
@sajinvkmsajin8037 2 года назад
അവൻ അവൻറെ വീട്ടിൽ ഉണ്ടാവുമ്പോൾ വിഷമം മനസ്സിലാകും ഒരു കുട്ടിയുടെ മരണം കൊണ്ട് ഒരു അമ്മ ചിലപ്പോൾ ഇതുപോലുള്ള സംസാരിച്ച യെന്നുവരാം അതിനെ പരിഹസിക്കരുത് കൂടാതെ പെൺകുട്ടി ക്ക് സഹോദരിയുമുണ്ട് അല്പം മനുഷ്യത്വം കാണിക്കു
@vichukuttan9625
@vichukuttan9625 2 года назад
Onnu poday annakil adutha 40lakshavum serial pidikanum innova carum vanganu cash kodu
@sadikhhindhana2014
@sadikhhindhana2014 Год назад
താങ്കളാണ് ശരി സഹോദരാ.. 💟
@Mallusportznews
@Mallusportznews 2 года назад
ഇന്ന് ബ്രൂട്ടീഷൻ ചെയ്തില്ലേ ചേച്ചി 😂
@rajanimanoj9435
@rajanimanoj9435 2 года назад
ഇപ്പോൾ പഴയ രൂപം ആയല്ലോ ഇവർക്ക് മാനസികരോഗം ഉണ്ടെന്ന് തോന്നുന്നു
@udhayansandhya338
@udhayansandhya338 2 года назад
ഈ അമ്മയുടെ മാനസിക ആരോഗ്യ തകർച്ച ഇങ്ങനെ മുതലെടുക്കരുത് ,
@lekhaj6426
@lekhaj6426 2 года назад
Kavyayum paranjitund vidyabhyasamillenkilum vivaram undennu.avalkithu pettennu manassilakum oru chancum tharum .
@sunithaksunithak3706
@sunithaksunithak3706 2 года назад
മമ്മൂട്ടി നേ കണ്ടിട്ട് ഒരു കാര്യം ഇല്ല ചേച്ചി അതിൻ്റെ കഥ ezhuthunnavare കാണണം avarkke ഇത് തെളിയിക്കാൻ പറ്റൂ അതിൽ അഭിനയിക്കാൻ മാത്രമേ ഇവർക്ക് അറിയൂ 😭😭 ഒരു കണക്കിന് ജിഷ reksha പെട്ടു എന്ന് കരുതണം 🙏🙏🙏
@shamzc7641
@shamzc7641 2 года назад
ഇപ്രാവിശ്യം ച്യാച്ചി ഇത്തിരി കഷ്ടപ്പാടിലാണെന്ന് തോനുന്നു സ്വാർണാഭരണങ്ങളും തടിയും കുറഞ്ഞിരിക്കുന്നു 😜😜😜😜😜😜
@falcon1c-k5u
@falcon1c-k5u 2 года назад
Kittiya panam dhoorthadichu theerthu.. Koothara thalla
@akshaykrishnan1841
@akshaykrishnan1841 2 года назад
മമ്മുട്ടി എന്തൊരാളാ.. മോഹൻലാലിന്റെ കാര്യം പോട്ടെ - ഈ കഥ സിനിമയാക്കേണ്ടതല്ലേ. കൊല്ലപ്പെട്ട മകളുടെ റോളിൽ അമ്മ അഭിനയിച്ചാൽ തകർക്കില്ലേ.. കോടികൾ പ്രതിഫലം വാങ്ങുന്ന നയൻതാരക്കൊരു പിൻഗാമിയുമായി ... എല്ലാം തുലച്ചു... ങ്ങു.....😂😂😆😄😃
@abz831
@abz831 2 года назад
Last troll part"KARIKKU"nte eatha . Njan kandittilla eathann parayamoo
@Jishnutrolls
@Jishnutrolls 2 года назад
'Star' Episode
@MFJ_Talks
@MFJ_Talks 2 года назад
KARIKKU ' STAR ' VIDEO NOKKU 👍
@kunjattasworld9945
@kunjattasworld9945 Год назад
മമ്മൂട്ടി ഇത് സിനിമ ആക്കണം, എന്നിട്ട് അവർക്ക് ഇതില് ഒരു ചാൻസ് കൂടെ
@ajithms3415
@ajithms3415 2 года назад
അവർക്ക് മാനസിക രോഗം ആണ്
@hhkp4630
@hhkp4630 Год назад
Mammooty varika avarku vendi case vadikuka..pinne molde story film akkuka athil ammede role avark thanne kodukuka pinne royalty amount... Angne avare help cheyu..vidyabhyasam kurav anenkilum avark vivaram und so avar parayunnath kelku
@octafootball644
@octafootball644 2 года назад
Karaanam enik vidyabhasam koravanelum bivaram kooduthalanu 😅
@RajanRaj-bu5gc
@RajanRaj-bu5gc 2 года назад
മകൾ പോയതിലല്ല സങ്കടം മമ്മൂട്ടി യും മോഹൻലാലും വരാത്തതാണ് സഹിക്കാൻ പറ്റാത്തത്
@kunjattasworld9945
@kunjattasworld9945 Год назад
മമ്മൂട്ടിക്ക് വേറെ പണിയില്ല 😅😅, മമ്മൂട്ടി കേൾക്കണ്ട
@rjslife551
@rjslife551 Год назад
Jishayude katha ...school youth festivalsleku oru folk dance
@jibinzzworld9782
@jibinzzworld9782 2 года назад
ജിഷയുടെ ചേച്ചി കരഞ്ഞുകൊണ്ട് പറഞ്ഞത് വിവരമില്ലാത്ത അവരുടെ അമ്മയുടെ ഇന്റർവ്യൂ എടുത്ത് ഈ ചാനലുകാർ ചൂഷണം ചെയ്യുന്നത് ബലഹീനരെ കളിയാക്കി താഴ്ത്തി കെട്ടുന്നതിന് തുല്യമാണ് അവരുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അവരതിന് ശിക്ഷ അനുഭവിച്ചു കൊള്ളും ശവത്തിൽ കുത്തി നോവിക്കാതെ ആ ചേച്ചി പറഞ്ഞല്ലോ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ
@sunitharohini7402
@sunitharohini7402 2 года назад
This is the best comedy😂😂😂😂😂😂😂. why not Bollywood, tollywood, Hollywood... And she does not have regret at all nor gratitude towards others.. she is just taking advantage...people have helped and above 40 lacs given... Now she wants more money
@MUSAMMILTROLLS
@MUSAMMILTROLLS 2 года назад
*നമ്മളെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല😌💔*
@BijulalBabuOfficial
@BijulalBabuOfficial 2 года назад
ഇല്ല സഹോ 🥲
@midhun1029
@midhun1029 2 года назад
ആരുമില്ല 🥲
@BijulalBabuOfficial
@BijulalBabuOfficial 2 года назад
എൻ്റെ vlog ചാനലിൽ ഇട്ട വീഡിയോ ആരും കാണാൻ ഇല്ലാത്തതുകൊണ്ട് ഡിലീറ്റ് ചെയ്തു 💔😭
@hishammonu4061
@hishammonu4061 2 года назад
Entammo🥵
@geojose1419
@geojose1419 2 года назад
മകള്‍ മരിച്ചപ്പോള്‍ സമനില തെറ്റിയത് ആവാം , വിട്ട് കള
@anandams3057
@anandams3057 2 года назад
മകൾ മരിച്ചതു കൊണ്ട് സമനില തെറ്റിയ തല്ല അപ്പോൾ കിട്ടിയതു പോലെ പണം കിട്ടി കൊണ്ടിരുന്നാൽ അവർക്ക് ഒരു നിലയും തെറ്റില്ല
@alien1255
@alien1255 2 года назад
മാനസിക പ്രശ്നം ഉള്ളവരെ വീഡിയോ എടുത്ത് മുതലക്കുനാ മലറന്മരും ജിഷയെ കൊന്നവരും തമ്മിൽ വലിയ വ്യത്യാസം ഒന്ന മില്ല
@വംശീയതതുലയട്ടെ
ഒന്നും അറിയാത്ത ഒരു പാവത്തിനെ പിടിചു ജയിലിൽ അടച്ചിട്ടുണ്ടല്ലോ
@alien1255
@alien1255 2 года назад
@@വംശീയതതുലയട്ടെ athinte സത്യം ആർക്കറിയാം
@mrc3987
@mrc3987 2 года назад
ഇത് കണ്ടിട്ട് ഒന്നും മനസ്സിലാകാത്തവരുണ്ടോ
@shafzz6486
@shafzz6486 2 года назад
ഇതൊക്കെ aaradey പോയി video എടുക്കുന്നത് ?? അവന്മാരെ അല്ലേ ആദ്യം അടിക്കേണ്ടെ
@madhuk3667
@madhuk3667 2 года назад
Ith kaanunna perumbaavoor kaar aaya le njan 🙄
@najmunnisamnr605
@najmunnisamnr605 2 года назад
പെരുമ്പാവൂർക്കാർക്ക് അറിയാം. ഇവർ ഇതും ഇതിലപ്പുറവും പറയുമെന്ന്.
@perfectautospasantosh
@perfectautospasantosh 6 месяцев назад
എങ്ങനെ സംസാരിക്കണം എന്നറിയാത്ത ഒരു സാധു സ്ത്രീ ആണിവർ. ഒരു സുപ്രഭാതത്തിൽ തന്നെ പിന്തുടരുന്ന ക്യാമറ കണ്ണുകൾ കണ്ടപ്പോൾ അവരറിയാതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നു. ഇത് പോലെ സംസാരിക്കുന്നവർ വേറെയുമുണ്ടാവും പക്ഷെ അവരെ ഒന്നും നാം അറിയുന്നില്ല എന്ന് മാത്രം...
@bigpp1722
@bigpp1722 2 года назад
Ente ponno ithentho 😂
@sarafathima9324
@sarafathima9324 2 года назад
🤣🤣🤣😂😂😂😂😂😂😂😂😂🤣🤣🤣🤣opzz endhoru troll anu sreenivasante entry nd shobhans uhhhhff myraksm bro
@josepjohn1142
@josepjohn1142 Год назад
മാനസികമായ ഒരുതരം വിഭ്രാന്തി!!! മകളെ കുറിച്ചോർത്ത് മനവൻ്റെ താളം തെറ്റുന്ന അവസ്ഥ കഷ്ട്ടം ദൈവം കാക്കട്ടെ.
@elizebethsaji3162
@elizebethsaji3162 2 года назад
മാമുക്ക ആ വഴി ക്കു പോകരുത്
@yaamimariyam
@yaamimariyam 2 года назад
mammooty ith theliyikkanam 😂😂😂
@fp2599
@fp2599 2 года назад
ജിഷ്ണു ഞാൻ നിങ്ങളെ troll videos ഇഷ്ടപ്പെടുന്ന ആളാണ്. പക്ഷേ ഇതു വേണ്ട സഹോദരാ .. എത്രയും പെട്ടന്ന് ഈ ട്രോൾ പിൻവലിക്കുക... പ്ളീസ് .....
@vichukuttan9625
@vichukuttan9625 2 года назад
Illenki nee entheyum
@Dani-ht3mg
@Dani-ht3mg 2 года назад
ആ സ്ത്രീക്ക് മാനസീകമായി എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു സ്വന്തം മകൾ ഇങ്ങനെ മരിച്ചാൽ ഒരു അമ്മ ഇങ്ങനെ മനോനില തെറ്റിപ്പോകും അതിന് ഇങ്ങനെ കാലിയാക്കണോ ....അതിനെ ചികില്സിക്കുകയല്ലേ വേണ്ടത്
@ANILKUMAR-tl4se
@ANILKUMAR-tl4se 2 года назад
കിട്ടിയ കാശൊക്കെ ധൂർത്തടിച്ചു തീർത്തു തള്ള. പിന്നേം ഇറങ്ങിയിരിക്കുവാ,
@rahmannu6798
@rahmannu6798 2 года назад
മമ്മൂട്ടിയും മോഹൻലാലും അവിടെ വരും ചേച്ചി പറ്റിയ വണ്ടി കിട്ടാത്തതുകൊണ്ടാണ്.
@Kandavar
@Kandavar 2 года назад
ഇവർക്ക് എന്തോ കുഴപ്പമുണ്ട്.... സാധു... എന്താണ് പറയുന്നത് എന്ന് ഇവർക്ക് അറിയില്ല.
@sreejithnair7611
@sreejithnair7611 2 года назад
ചുരുക്കി പറഞ്ഞാൽ... എനിക്കങ്ങു സുഖിക്കണം...... ഇത് അമ്മ പെങ്ങന്മാർ കാണുന്നത് കൊണ്ട് ഞാൻ തെറി പറയുന്നില്ല... കഷ്ടം ദൈവമേ
@sumeshtc7727
@sumeshtc7727 2 года назад
കിട്ടിയ കാശ് മൊത്തം തിന്നും കുടിച്ചും ആസ്വദിച്ചും ഒക്കെയായി തീർത്ത് 😀😂😎
@hellboy5408
@hellboy5408 2 года назад
Jishnu machante trolls ellam adipoli aanu🤣🤣
@anaghaanil7479
@anaghaanil7479 2 года назад
Sherikkum oru chemparathiyude kuravu njan kanunund.mammooty il odukiyat nanayi .rrr um Bahubali um onum irangiyat arinju Kannila.arinjirunel prabhasinteyum ramcharan teyum ammayude chance chodichene thala.
@aloshiesgarshe-yt1214
@aloshiesgarshe-yt1214 2 года назад
Sontham makalude dharunamaya maranam ee thallakk cenema akkanam ethre..... Ennit avark abinayikkan oru chance koode venamethre..... Bahubali yile rajmathayude role pole cheriya valla role um mathiyakum alle chechi.....
@ZombifiedPotato
@ZombifiedPotato 2 года назад
I think aa penkochinte maranam pullikkariye mentaly affect cheythittund. Athan pichum peyum parayunnath. Swantham molde maranam vech ingane parayumpo avarde swarthatha ennu vilayiruthan pattilla.
@vasumathimanoharan2264
@vasumathimanoharan2264 2 года назад
ബുദ്ധിമോശം കൊണ്ട് ഓരോന്ന് വിളിച്ചു പറയുന്ന ആ അമ്മയെ കോമാളി കളിപ്പിച്ച് മതിയായില്ലേ?
@pereiraclemy7109
@pereiraclemy7109 2 года назад
ശവത്തിൽ കുത്തരുത് ,ആരോട് എങ്ങനെ സംസാരിക്കണം എന്നറിയാത്ത ഒരു സാധാരണക്കാരി
@Mahi-rr6cb
@Mahi-rr6cb Год назад
പാവം ആഡംബരം കൂടി വട്ടായി പോയെന്നു തോനുന്നു 🤣🤣🤣🤣👍🏻
@kilukkam.2691
@kilukkam.2691 2 года назад
വിദ്യഭ്യാസം ഇല്ല കിലും വിവരവും കുറവ് എന്നാ എനിക്ക് തോന്നുന്നത്. അങ്ങനെ ആർക്ക് എങ്കിലും തോന്നിയോ. ഇതൊക്കെ യാണോ അമ്മ എനിക്കും ഉണ്ട് അമ്മ എന്റെ അമ്മ ഇങ്ങനെ ഒന്നും അല്ല. മകളുടെ മരണം ഇവർക്ക് അനുഹ്രഹം പോലെ യാ ഇവരുടെ സംസാരം.
@jayakrishnanvc6526
@jayakrishnanvc6526 2 года назад
Kandamrriyggam is first in world in case of Skinn Thinkness( Thollykattiy)...But... now its change🌷🌷🌷🌷🌷
@sachus6642
@sachus6642 2 года назад
Sathyathil ivark oru neuro reference kodukanm .MRI brainum cheyanm .ntha patiyenn ariyanollo.
@sivaprasad6308
@sivaprasad6308 2 года назад
🤣🤣🤣🤣🤣
@yohannanmathew2568
@yohannanmathew2568 2 года назад
നിങ്ങൾക്ക് വേറെ പണിയില്ലേ ഈ സ്ത്രീയുടെ പിറകേ പോകാതെ. അവരെ അവരുടെ വഴിയ്ക്ക് വിട്ടേക്ക് മാഷേ ....
@Itsmehayadua
@Itsmehayadua Год назад
വരും സെച്ചി അമ്മെ, വന്നിരിക്കും😢 ഇങ്ങളെ അടുത്ത് വരാതെ വേറെ എവിടെ പോവാനാ 😮
@anujoythekkel5791
@anujoythekkel5791 2 года назад
Kashtam.....Ivarude samanila thettiyennu thonunnu
@SunilKumar-ek9kx
@SunilKumar-ek9kx 2 года назад
Ammachi mol chathuu cash vaaki oru nirvaradhi kurshilyum ayee
@marshookmrhmrh3390
@marshookmrhmrh3390 Год назад
🤬😡😡😠😠😠😠 അമ്മയാണത്രേ അമ്മ 😓
@naseemamoidu1371
@naseemamoidu1371 2 года назад
Ed trollan onnulla makall marich nalla sugamillatha oru ammayan ulluppillatha allinja madyamavum oru interview kashttam
@nimishapk6038
@nimishapk6038 Год назад
Avarude vivaramillaymaye dayavu cheyth vitt cash akkaruth,avar jeevichu pokkete,ith thettanenu bodhamillathath kondalle avarungane oronu vilich parayunath,avare veruthe vittek
@shajanshajan9990
@shajanshajan9990 2 года назад
വല്ലാത്ത ജാതി
@malluardor8737
@malluardor8737 2 года назад
വിവരം ഉള്ള അമ്മച്ചിയാണേ 🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
@abdullakk4971
@abdullakk4971 2 года назад
ഇപ്പോ.ൾ സംശയം തള്ള ആരെക്കൊണ്ടെങ്കിലും ചെയ്യിച്ചതാണൊ
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 года назад
കിട്ടിയാ കാശ് മുഴവൻ തീർന്ന് കാണും
@aviatorcrew389
@aviatorcrew389 2 года назад
ഇവർക്ക് മകളെ ആരു കൊന്നു എന്ന് അറിയണ്ടാ, ക്യാഷ് മതി 🤣🤣. നിയമം പറയുന്നത് അമീർ ആണല്ലോ എന്ന്🤣 ഒരു ലക്ക് കേട്ട മട്ട 🤣
@ranjithaanoop9145
@ranjithaanoop9145 2 года назад
ചുരുക്കി പറഞ്ഞാൽ ഈ അമ്മച്ചിക്ക് ഒരു സിനിമ നടി ആവണം...മമ്മൂട്ടി നായകനായ സിനിമ..
@ajanthakumari6678
@ajanthakumari6678 Год назад
Samayamilla😥 varan shhooting therk 🤔varam udane🥰vieshmekathe😥😇
@vvshyj9699
@vvshyj9699 2 года назад
വെറുതെ ആളുകളെ കൊണ്ടു ചിരിപ്പിക്കാൻ ഈ സ്ത്രീയെ എന്തിന് ഒരു കാഴ്ച വസ്തുവാക്കുന്നു 🤔
@lakshmilachuzz5120
@lakshmilachuzz5120 2 года назад
ആദ്യം nalla തടി ഉണ്ടടയിർന്നു ippo ഒരുപാടു ക്ഷീണിച്ചല്ലോ കാണുമ്പോ പാവം തോന്നുന്നുണ്ട് പക്ഷെ വർത്താനം കേൾക്കുമ്പോ ഒന്നും parayan pattnnilla👍
@Shad711
@Shad711 2 года назад
ഇവർ എന്തെങ്കിലും ഒക്കെ പറഞ്ഞു എന്ന് കരുതി അതൊക്കെ troll ആക്കാൻ നിൽക്കുന്ന നിന്നൊക്കെ എന്താ വിളിക്കാ..ആയ കാലത്ത് പഠിച്ചിട്ടുണ്ടാവില്ല അല്ലെ..ജോലിയും കൂലിയും ഒന്നും ഇല്ലാത്ത അവസ്ഥയിൽ ആണ് ഇതൊക്കെ ചെയ്യുക..ഇതൊക്കെ പറയാൻ കാരണം അത്രക്ക് ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട ഒരു കുട്ടിയുടെ അമ്മ ആയത് കൊണ്ടാണ്..അവർ എങ്ങനെയും ആയിക്കോട്ടെ...കുറെ കോമഡി മരങ്ങൾ രാഷ്ട്രീയത്തിലും എന്തിന് സിനിമ യില് തന്നെ ഒണ്ടല്ലോ..
@angelkunjuuus7540
@angelkunjuuus7540 2 года назад
Correctaan bro paranjath... Endelum kittiyaa mathi appazhekkum trollan vannolum..
@myvoice6266
@myvoice6266 2 года назад
ഇവരെ troll ചെയ്തതിന് എന്താ prblm, Troll ചെയ്യാനും കുറച്ചു skills വേണം, ജിഷ പാവം, ജിഷയ്ക്ക് അല്ലല്ലോ ഇവർ troll യത്, ഇവരുടെ ഇതടക്കം മുന്നെയുള്ള എല്ലാ interviews ഉം ഒന്ന് കണ്ടിട്ട് വാ, അപ്പോൾ കാണാം ഇവർ trollaan ഉള്ള മുതൽ ഉണ്ടോ എന്ന്. കയ്യിൽ ജിഷയുടെ മരണത്തിനു ശേഷം കിട്ടിയ cash serial പിടിക്കാൻ വരെ കൊടുത്ത ആളാണ് അതിൽ roll കൊടുക്കാമെന്നു പറഞ്ഞപ്പോൾ, ഇങ്ങനെ pick the odd one out കൾ ഒക്കെ കുറച്ചു trolls ഏറ്റ് വാങ്ങും.
@Lili-gd7mm
@Lili-gd7mm 2 года назад
Coz she deserves..മകളുടെ മരണം മുതലാക്കുന്ന അമ്മ
@Shad711
@Shad711 2 года назад
@@Lili-gd7mm ആ സ്ത്രീയുടെ വിദ്യാഭ്യാസക്കുറവ് ആണ് ഇവിടെ കാണുന്നത്..ഞാൻ പറഞ്ഞല്ലോ അവർ എന്തെങ്കിലമൊക്കെ വിളിച്ച് പറഞ്ഞോട്ടെ...ഇത്തരം ആളുകളെ trollaan നിക്കുന്നവരെ ട്രോളണം...
@falcon1c-k5u
@falcon1c-k5u 2 года назад
@@Shad711 vidhyabhyasa kuravu nnu parayan pattilla bro. Ivar sharikum orammayano eannu polum thonnunna reethiyilanu munkaalath ivarude perumaattam. Athinu muthaledup eannalathe entha parayuga. Orammaykkum ingane perumaaran pattumo..?
@santhig4487
@santhig4487 2 года назад
ഇവർക്ക് ചികിത്സ ആവശൃമാണ്.
@kabadstudio8226
@kabadstudio8226 Год назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 മോഹൻലാൽ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 മമ്മൂട്ടി
Далее
Китайка и Красивые Глаза😂😆
00:20
Flowers Comedy Thallal | Event | Ep# 02 (Part B)
49:23