Тёмный

കൈക്കരുത്തും പ്രാർത്ഥനയുമായ് ഒരു നാട് ഒന്നിച്ച്..... അമ്മയുടെ അനുഗ്രഹവും......അശ്വതി 2023 

Erickavu Kuthira എരിക്കാവ് കുതിര
Просмотров 152 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@vineshkumar34
@vineshkumar34 8 месяцев назад
നേരിട്ട് കാണാൻ എത്രയോ വട്ടം ഭാഗ്യം ലഭിച്ചു...🙏 വലിയ കുളങ്ങര അമ്മ ശരണം.
@akvenu881
@akvenu881 Год назад
ഒത്തൊരുമിച്ചുള്ള ഒരു നാടിന്റെ കെട്ടുറപ്പാണ് ഈ ആഘോഷം 👍🏻അമ്മേ ശരണം ദേവീ ശരണം 🙏🏻
@kgaravindan9275
@kgaravindan9275 Год назад
. Ub
@tarahzzan4210
@tarahzzan4210 Год назад
പ്രളയങ്ങളും പ്രകൃതിദുരന്തങ്ങളും വരുമ്പോൾ ഇവർക്ക് ഇതേ ശക്തി. നൽകി... ദയ കാണിക്കണമേ ദൈവമേ...
@gopakumartb5566
@gopakumartb5566 Год назад
ഒത്തൊരുമയുടെ വിജയം സൂപ്പർ ചേച്ചിയുടെ കാറൽ
@jayanmullasseri9096
@jayanmullasseri9096 Год назад
ആ വിശ്വാസവും ഒരുമയും അനുഗ്രഹവും ആ വിളിയിൽ ഉൾക്കൊള്ളാം
@AparnAmbika
@AparnAmbika Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ ശരണം ആരാണ് അങ്ങ് പോകുന്നത് രാജീവനോ... ആരായാലും അങ്ങ് പോയി.
@krishnankuttysukumarapilla766
🙏🏼അമ്മേ ശരണം ദേവീ ശരണം
@bevatsunil4883
@bevatsunil4883 Год назад
ജെസിബി ദേവൻ രക്ഷിച്ചു.
@raghunath4063
@raghunath4063 Год назад
എത്ര സുന്ദരം ആണ് നമ്മുടെ നാട്
@premkumarsukumaran2261
@premkumarsukumaran2261 Год назад
ഇഞ്ചിനീയങ് അത്ഭുതം 👍 ബിഗ് സലൂട്ട്
@babybabu2553
@babybabu2553 Год назад
അമ്മേ ശരണം ദേവി ശരണം
@ArunArun-xg9ox
@ArunArun-xg9ox Год назад
Chechi sound super
@keerikadan2.0
@keerikadan2.0 Год назад
അമ്മേ നാരായണ.. 🙏🙏🙏🙏
@chandramohan9950
@chandramohan9950 Год назад
Bhakthiyum sakthiyum🙏🙏🙏
@prabhasannairb2535
@prabhasannairb2535 Год назад
ഹൈന്ദവ പൂർവികർ ആചാരങളും ഉണ്ടാക്കിയത് കരക്കാരുടെ ഐക്യവും , സവർണ അവർണ ഭേദം ഇല്ലാതാക്കാനും ,കൂട്ടായ്മ ഊട്ടിയുറപ്പിക്കാനും അതുവഴി ഈശ്വരാ ആരാധന നടത്തുന്നതിനും വേണ്ടി. അന്ധവിശ്വാസം ഇതിൽ കാണേണ്ടതില്ല.
@sreekala5766
@sreekala5766 7 месяцев назад
🙏🙏🙏
@ajithkumarchandrasekharan4979
അമ്മേ ശരണം
@kjvijayamma2537
@kjvijayamma2537 Год назад
അമ്മേ ശരണം👍
@barshadasan7970
@barshadasan7970 Год назад
👌🙏👌🙏🙏🙏🙏
@sheelaradhakrishnan5767
@sheelaradhakrishnan5767 Год назад
Amme sharanam. 🙏🙏🙏🌺
@Anilkumarn1991
@Anilkumarn1991 Год назад
💪💪💪
@mefrompalakkad
@mefrompalakkad Год назад
ഒരു വിവരണം കൊടുക്കാർന്നു,,,, എന്തുകൊണ്ടാണ് അതിലുടെ കൊണ്ടുപോയതെന്നു,,,,,, എന്തായാലും അവരുടെ കരു ത്തിനു അമ്മയുടെ അനുഗ്രഹം ഉണ്ട്,,, 🙏
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@mefrompalakkad
@mefrompalakkad Год назад
Tnk u,,, അഭിപ്രായം മാനിച്ചു rply തന്നതിനു,, 🙏👍🏻
@rajendrakumar2258
@rajendrakumar2258 Год назад
Amme saranam
@sreelathalatha806
@sreelathalatha806 Год назад
👍👍👍👍🌹🙏🌹✨️🌹✨️🌹
@shinojkarthikeyan7101
@shinojkarthikeyan7101 Год назад
Ammeeeeee
@mohananpmullakkal
@mohananpmullakkal Год назад
Mmwky driving
@SanthoshKumar-jv8lb
@SanthoshKumar-jv8lb Год назад
Puthukundam.... Alle...
@behappywithanjuhari359
@behappywithanjuhari359 Год назад
❤❤❤🙏🙏🙏
@SIJINAKRISHNAN.T.123
@SIJINAKRISHNAN.T.123 Год назад
,🙏🏻
@haitiptech..8686
@haitiptech..8686 Год назад
വീഡിയോ ഇടുമ്പോൾ ഒരു വിവരണം കൂടി കൊടുക്കക്കുക.Description ൽ കൊടുക്കാമായിരുന്നു
@rajuparamu4853
@rajuparamu4853 Год назад
. കാർത്തികപ്പള്ളി വലിയ കുളങ്ങര ക്ഷേത്രത്തിലെ ഉത്സവ കെട്ട്, കാഴ്ച.
@erickavukuthira9242
@erickavukuthira9242 Год назад
ആലപ്പുഴ ജില്ലയിലെ ക്ഷേത്ര നഗരമായ ഹരിപ്പാട് കാർത്തികപ്പള്ളി ദേശത്ത് മഹാദേവികാട് മേജർ വലിയകുളങ്ങര ദേവീക്ഷേത്രം,ദേവീ സമർപ്പണത്തിനായ് എത്തുന്ന കെട്ടു കുതിരകളിൽ ഏറ്റവും ദുർഘടമായ വഴിയിലൂടെ ദേവീ ്് സമർപണത്തിനായ് ക്ഷേത്രത്തിൽ എത്തുന്ന കരരാജാവാണ് എരിക്കാവ് കുതിര. ജാതി മത ഭേദമന്യേ ഒരു കരയുടെ മാസങ്ങളായിട്ടുള്ള പ്രയത്നവും പ്രാർത്ഥനയും കരബലവും അമ്മയുടെ അനുഗ്രഹവും ഒത്തുചേർന്നാണ് എരിക്കാവ് കുതിര ക്ഷേത്ര സമർപ്പണം നടക്കുന്നത്. അശ്വതി 2023
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@haitiptech..8686
@haitiptech..8686 Год назад
🙏
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@asokanb8140
@asokanb8140 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻
@mrudusanthanvlog2022
@mrudusanthanvlog2022 Год назад
🥰🥰🥰
@kanathilkrishnan7428
@kanathilkrishnan7428 Год назад
ഞങ്ങൾ ഒക്കെ കഥയറിയാതെ ആട്ടം കാണുകയായിരുന്നു.ഇത് എന്താണ് പരിപാടി അല്ലം പേi ലും വിവരണം ഇല്ലാതെ ഈ വീഡിയൊ എന്തിനിട്ടു!
@wolverinejay3406
@wolverinejay3406 Год назад
ഇതു ആലപ്പുഴ കാർത്തികപള്ളി വലിയ കുളങ്ങര ഭദ്രകാളി ദേവി ക്ഷേത്രത്തിലെ കുംഭത്തിലെ അശ്വതി മഹോത്സവത്തിൽ നടന്നുവരുന്ന ഓരോ കരകളിൽ നിന്നും ദേവി സന്നിധിയിലേക്ക് എഴുന്നള്ളിക്കുന്ന കേട്ടുകാഴ്ച കുതിരയിൽ ഒരെണ്ണമായ എരിക്കാവു കരയുടെ കുതിരയാണ്.. കുതിരയുടെ പൊക്കവും വലുപ്പവും കൂട്ടിയതിനാൽ നല്ല പാടുപെട്ടണ് വലിച്ചു കൊണ്ട് പോയതു 👍🏻
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@PN_Neril
@PN_Neril Год назад
ഇത്രയും ഭാരമുളള മണ്ഡപം തോട്ടിലെ ചെളിയിലൂടെ വലിച്ചു കേറ്റാനാവുമോ? , എന്തായാലും ദേവിയൊന്നും വരില്ല ,മനുഷ്യർ തന്നെ വലിച്ചു കേറ്റേണ്ടി വരും
@explore.epic11
@explore.epic11 Год назад
Njan oru erckavu karan aanu vishnu ee kuthirayude kude njanum und
@wolverinejay3406
@wolverinejay3406 Год назад
കലക്കി 👍🏻
@vinivini7599
@vinivini7599 Год назад
ഇതെവിടെയാണ്.ദേവിയെ എഴുന്നള്ളിക്കുന്നതാണോ .ഒന്നും മനസ്സിലാവുന്നില്ല.
@BabithaBabitha-e2z
@BabithaBabitha-e2z 7 месяцев назад
ഇത്‌ ആലപ്പുഴയിൽ ഹരിപ്പാട് വാളയാകുളങ്ങരദേവി ക്ഷേത്രം എല്ലാവർഷവും കുഭമാസത്തിൽഅശ്വതി നാളിൽ ആഘോഷിക്കുന്നു ഈ കാണുന്ന വീഡിയോയിൽ ഉള്ളത് കുതിര എന്നാണ് പറയുന്നത് അത് പാലകരകളിൽ നിന്നും കെട്ടി ഒരുക്കി കൊണ്ട് വരുന്നതാണോ എത്രയോ രാത്രി പകലിന്റെ കഷ്ടപ്പാട് ഇതിൽ മൂന്ന് തെരു ചെളി നിറഞ്ഞിരിക്കുന്ന കണ്ടതിൽ കൂടെയാണ് കൊണ്ട് വരുന്നത് ബാക്കി ഉള്ളവർ അല്ലാതെയും എഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ കുതിരകൾ ആണ് ഇവിടെ ഉള്ളത് 110 അടി വരെ ഉള്ളത് ഉണ്ട് എല്ലാം ഒന്നിച്ച് ക്ഷേത്രത്തിൽ നിറന്ന് നിൽക്കുന്നത് കാണാൻ തന്നെ ഒരു കാഴ്ച ആണ്
@vinivini7599
@vinivini7599 7 месяцев назад
@@BabithaBabitha-e2zഅറിവ് പങ്കുവെച്ചതിന് നന്ദി. ഇവിടെ കാളയാണ് ഇങ്ങനെ കൊണ്ടുവരുന്നത്. പൊയ് കാള എന്ന് പറയും.
@remyasabu244
@remyasabu244 Год назад
ഇത് വലിയ കുളങ്ങര അമ്പലത്തിലെ തെര് ഇറക്കുന്നതാണോ? 🙏🏻🙏🏻
@wolverinejay3406
@wolverinejay3406 Год назад
തേരല്ല കെട്ടു കുതിര ആണ് ഇപ്പോൾ ഈ കുതിരക്ക് പൊക്കം കൂട്ടി അതാണ് ഈ പാട്. നേരത്തെ പുഷ്പം പോലെ പോയിരുന്ന മൊതലാണ്
@erickavukuthira9242
@erickavukuthira9242 Год назад
എരിക്കാവു കരയുടെ കുതിരയാണ്
@mythilinathan9355
@mythilinathan9355 Год назад
Where isvthis and what festival it is
@erickavukuthira9242
@erickavukuthira9242 Год назад
Mahadevikad Major Valiyakulangara Devi Temple in Haripad Karthikapalli Desam, a temple town in Alappuzha District.In this video, there are scenes of the 100 feet tall Kettukuthira number 8, which is tied and decorated for dedication to the goddess on the day of Ashwathi, which is one of the main livers of the Valiyakulangara Devi, passing through the same route as it has been carried for decades from Erikavu kara.
@moideenpp7155
@moideenpp7155 Год назад
ഇദ്എന്താണ് 🤔🤔
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@shinojkarthikeyan7101
@shinojkarthikeyan7101 Год назад
Najan oru valiyakulangara karanu Amma nokkikolum
@arungopi1025
@arungopi1025 Год назад
Real hero is jcb at back 🤣🤣🤣
@prathapana3104
@prathapana3104 Год назад
ഈ സ്ഥലം എവിടെയാണ്?
@ajithkumarchandrasekharan4979
Haripad
@radhakrishnansouparnika9950
​@@ajithkumarchandrasekharan4979വലിയ കുളങ്ങര ആണോ?
@archalekshmiarchalekshmi
@archalekshmiarchalekshmi Год назад
ആലപ്പുഴ ജില്ല, ഹരിപ്പാട് ന് അടുത്ത് വലിയകുളങ്ങര അമ്പലത്തിൽ... പുതുകുണ്ടം കുതിര... ഇത് കുറച്ചു ഭാഗം ചാലിൽ കൂടി പോകുന്ന വഴി...
@indrajithsony4842
@indrajithsony4842 Год назад
​@@archalekshmiarchalekshmi puthukundam ..allaaa eeikkavu anu
@erickavukuthira9242
@erickavukuthira9242 Год назад
@@archalekshmiarchalekshmi വലിയകുളങ്ങര ദേവീ യുടെ പ്രധാന കരളിൽ ഒന്നായ എരിക്കാവ് കരയിൽ നിന്ന് കരക്കാർ തലമുറകളായി ദേവീ യുടെ തിരുനാളായ അശ്വതി നാളിൽ ദേവീ സമർപ്പണത്തിനായ് കെട്ടി അലങ്കരിച്ച് കൊണ്ടുപോകുന്ന 8-ാം നമ്പർ എരിക്കാവ്കെട്ടുകുതിര.
@subinjith6966
@subinjith6966 Год назад
എന്തസംഭവം
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@samad121samad7
@samad121samad7 Год назад
ചേച്ചിക്ക് ഒന്ന് എ റങ്ങി തള്ളമായിരുന്നു
@തമ്പുരാൻ-ഷ5ന
എ ന്താ ഇത്
@erickavukuthira9242
@erickavukuthira9242 Год назад
വിവരണം രേഖപ്പെടുത്തി. അഭിപ്രായത്തിന് നന്ദി.
@haitiptech..8686
@haitiptech..8686 Год назад
🙏
@sathyabalanvs3747
@sathyabalanvs3747 Год назад
🙏🙏🙏
@gopalsankarayyappannair2765
🙏🙏🙏
@sindhuv9341
@sindhuv9341 Год назад
🙏🙏🙏🙏
@suripallippad3745
@suripallippad3745 Год назад
ഇത് ആലപ്പുഴ ജില്ലയിൽ കാർത്തികപള്ളി താലൂക്കിൽ വലിയകുള്ളങ്ങരദേവി ക്ഷത്രത്തില്ലേ അശ്വതി ഉത്സവം
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48