Тёмный

കൈക്കു വന്ന മാറ്റത്തിന് കാരണം. വളരെ അത്യാവശ്യമുള്ള കാര്യം 🙏 

Liji Sujith
Подписаться 216 тыс.
Просмотров 31 тыс.
50% 1

കൈക്കു വന്ന മാറ്റത്തിന് കാരണം. വളരെ അത്യാവശ്യമുള്ള കാര്യം 🙏#lijisujith #food #funny
#family #vlog #husband #wife #love #trending

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@ashokansuryatv1657
@ashokansuryatv1657 2 месяца назад
ലിജിയെപ്പോലെഭാഗ്യവതിഭൂമിയിൽഉണ്ടോ?????, അച്ഛൻ, അമ്മ അനിയത്തി സ്നേഹം നിറഞ്ഞ ഭർത്താവ് ആണ് ❤️❤️❤️❤️❤️❤️ ജയശ്രി ഒപ്പം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jayajaykumar8029
@jayajaykumar8029 2 месяца назад
Valarey sathyam
@sheejajose8336
@sheejajose8336 2 месяца назад
സത്യം.
@shibuply9675
@shibuply9675 2 месяца назад
Caract 🙏🏼🥰🥰
@praveena409
@praveena409 2 месяца назад
ഇതു പോലെ അച്ഛനെ അമ്മ യെ കിട്ടാൻ പുണ്യം ചെയ്യണം... ആരോഗ്യത്തോടെ ഉള്ള ആയുസ് കൊടുക്കട്ടെ ❤️
@nadeerarazak7802
@nadeerarazak7802 2 месяца назад
കണ്ണു എഴുതി പൊട്ടു തൊട്ടപ്പോൾ ലിജി സുന്ദരിയായി വേഗ൦ എഴുന്നേറ്റു നടക്കാനു൦ അമ്മയ്ക്ക് ഒരു കൂട്ടാകാനു൦ ദൈവം അനുഗ്രഹിക്കട്ടെ
@snehavasudevan18
@snehavasudevan18 2 месяца назад
ലിജിക്കുട്ടി തനിയെ കമ്മൽ ഇട്ടു കണ്ടപ്പോൾ സന്തോഷം പെട്ടന്ന് എല്ലാകാര്യവും തനിയെ ചെയ്യാൻ ഈശ്വരൻ സഹായിക്കട്ടെ 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️🥰❤️❤️❤
@binduprakash6801
@binduprakash6801 2 месяца назад
ലിജിക്കുട്ടി തനിയെ കമ്മലിട്ടപ്പോൾ അമ്മ മാത്രമല്ല ഞാനും കൈയടിച്ചു ......... വളരെ സന്തോഷമായി........ഇനി ഓരോരോ കാര്യങ്ങളായി ലിജിക്കുട്ടി തന്നെ ചെയ്യും ........ വളരെ പെട്ടെന്നു തന്നെ അതു നടക്കാൻ പ്രാർഥിക്കുന്നു.........❤❤❤❤❤
@ashageorge8917
@ashageorge8917 2 месяца назад
ലിജി നീ ഭാഗ്യവതി ആണ് നല്ല ഒരു അമ്മ അച്ഛൻ പിന്നെ സുജിത്തും ദൈവം അനുഗ്രഹിക്കട്ടെ
@sudhasundaram2543
@sudhasundaram2543 2 месяца назад
ഈ അവസ്ഥ വേറെ ആർക്കു വന്നെങ്കിലും കഷ്ടമായേനെ ലിജിക്കുട്ടീ ഇങ്ങനെയൊരു ഭർത്താവും കുടുംബവും മോളുടെ ഈശ്വരാനുഗ്രഹം മോളുടെ മാറ്റങ്ങൾക്ക് കാരണവും ചികിത്സയേക്കാൾ കൂടുതൽ ഈ പിന്തുണയും സ്നേഹവുമാണ് കുറച്ചുമാത്രം സംസാരിക്കുന്ന അച്ഛൻ സ്നേഹമുള്ള അമ്മ ❤❤❤
@naveenfrancis8383
@naveenfrancis8383 2 месяца назад
മിടുക്കി ലിജി കുട്ടി ദൈവം അനുഗ്രഹിക്കട്ടെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ സാധിക്കട്ടെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sheebashibu2993
@sheebashibu2993 2 месяца назад
ലിജി ഒത്തിരി സന്തോഷം തന്നെ കമ്മൽ ഇടുന്നത് കണ്ടപ്പോൾ മനസ് നിറഞ്ഞു
@reejadinesan203
@reejadinesan203 2 месяца назад
വീഡിയോ വലുതോ ചെറുതോ ആവട്ടെ.. എന്നും കണ്ടാൽ മതി ❤️❤️
@Sheena76
@Sheena76 2 месяца назад
ലിജി ഞങ്ങൾ ഇവിടുന്ന് കൈയടിക്കുന്നുണ്ട് 'Super
@sowmyasowmya5434
@sowmyasowmya5434 2 месяца назад
എന്റെ പൊന്ന് ലിജിച്ചേച്ചി. ഒന്ന് കൊണ്ടും വിഷമിക്കേണ്ട ട്ടോ. കൈയായിട്ടും കാലായിട്ടും ഉടലായിട്ടും സുജിത്തേട്ടൻ ഇല്ലേ.. ഇനി കുറച്ചൂടെ കഴിഞ്ഞാൽ എഴുനേറ്റ് നടക്കാൻ കഴിയും ട്ടോ. വിഷമിക്കല്ലേ 😊😊🥰🥰❤❤
@josemispha8495
@josemispha8495 2 месяца назад
ലിജികുട്ടാ, മോളു നന്നായി വരട്ടേ എന്നു പ്രാർത്ഥിക്കുന്നു. 🙏
@user-zq2dz6xw4l
@user-zq2dz6xw4l 2 месяца назад
വിഡിയോ ചെറുതായാൽ സാരമില്ല എപ്പോഴു നിങ്ങളെ കണ്ടാൽ മതി❤
@shajiphilip6366
@shajiphilip6366 2 месяца назад
ഓരോ ദിവസവും ലിജി മിടുക്കി ആയിട്ട് വരുന്നു 👏🏻👏🏻👏🏻👏🏻
@sheebashibu2993
@sheebashibu2993 2 месяца назад
സുജിത്ത് കോഴിക്കോട് എവിടെയാണ് ഫിസിയോതെറാപ്പി ചെയ്യുന്നത് വിജി ഓരോന്ന് ആലോചിച്ച് സങ്കടപ്പെടേണ്ട ഇത്രത്തോളം ആയില്ലേ ബാക്കിയും ദൈവം നടത്തും കേട്ടോ
@ashly1222
@ashly1222 2 месяца назад
ഒത്തിരി improvement ഉണ്ട് ലിജിമോളെ
@ponnammap771
@ponnammap771 2 месяца назад
Lijikutti ക്കും കുടുംബത്തിനും എൻ്റെപ്രാർഥനകൾ❤❤
@uvarghesecreate2435
@uvarghesecreate2435 2 месяца назад
😂😂😂😂😂😂😂😂😂😂 ഈ ചിരിച്ചത് പൗഡർ ഇട്ടു കഴിഞ്ഞപ്പോൾ സുജിത്തിൻ്റെ കൂടെ എനിക്കും ചിരി വന്നു ഒത്തിരി ചിരിച്ചു ഞാൻ😂😂😂😂😂
@Joannah123
@Joannah123 2 месяца назад
Ivide oru pani vannal polum thirinju nokkatha bharthaakkanmaara...God bless you abundantly..
@user-il8fr4sm8x
@user-il8fr4sm8x 2 месяца назад
ഇനി എന്തിനു ടെൻഷൻ ഇത്രയും ആയില്ലേ ലിജി വേഗം നടക്കാൻ പറ്റും വിഷമിക്കല്ലേ കടന്നു പോന്ന വഴി ആലോചിക്ക്, എന്നിട്ട് ഇപ്പോഴത്തെ തും ആലോചിക്ക് ലിജി കൊച്ചേ അപ്പോ ഭയങ്കര സന്തോഷം വരും
@mollyjoseph5728
@mollyjoseph5728 2 месяца назад
ലി ജി കമ്മൽ തന്നെ ഇടുന്നത് കണ്ടപ്പോൾ സന്തോഷം മായി എല്ലാം തനിയെ ചെയ്യാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ കണ്ടതിൽ സന്തോഷം😅😅😅😅
@aleyammamathews4812
@aleyammamathews4812 2 месяца назад
ഒരുപാട് സന്തോഷം തോന്നി 👍❤️🥰
@jasnap8787
@jasnap8787 2 месяца назад
Daipoer ippolum upayokikunnundo athukoode ozhivakikoode bathroom pooi sheelikanam ippol kaikku kuyappamilallo okke vegam sheriyavatte
@user-ej5sr5ur7l
@user-ej5sr5ur7l 2 месяца назад
Amma othiri ksheenichu shradhikkane
@MiniSarasan-tg6ro
@MiniSarasan-tg6ro 2 месяца назад
ലിജിമോള് സ്വന്തമായി കമ്മലിട്ടേ ❤❤❤❤😊😊😊
@uvarghesecreate2435
@uvarghesecreate2435 2 месяца назад
👏👏👏👏👏👏👏👏👏👏👏👏👏👏👏 ലിജിമോളേ സൂപ്പർ. God Bless You ❤❤❤🥰. പെട്ടന്ന് എല്ലാം ശേരിയകെട്ടെ
@user-pp4vo2cj7b
@user-pp4vo2cj7b 2 месяца назад
ഈ വീട് മാറി വേറെ ഒരു വീട് വാങ്ങി താമസിക്കുക സുജിത്തിനും അമ്മയ്ക്കും അച്ഛനും ലിജിയെ ശ്രദ്ധയോടെ പരിചരിക്കുന്നതിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. എത്രയും പെട്ടെന്ന് ലിജി എഴുന്നേറ്റ് നടക്കട്ടെ
@sowmyasowmya5434
@sowmyasowmya5434 2 месяца назад
Good girl ലിജിച്ചേച്ചി ❤🥰🥰
@lissythomas9882
@lissythomas9882 2 месяца назад
, നന്ദി ദൈവമേ..🙏🙏🙏❣️❣️❣️❣️
@AneeshKumar-mj8lj
@AneeshKumar-mj8lj 2 месяца назад
കൈ അടിച്ചു മോളെ 👍👍👍👍👍👍👍
@manjushapb2653
@manjushapb2653 2 месяца назад
👏👏👏 ഒക്കെ ശരിയാവും. ഈശ്വരൻ കൂടെയുണ്ട്.... ❤️❤️❤️❤️❤️
@skariamemalamathai521
@skariamemalamathai521 2 месяца назад
😢😢😢😢😢😢😢😢😢😢😢😢😢😂😂😂😂
@skariamemalamathai521
@skariamemalamathai521 2 месяца назад
🎉🎉😂
@geethaep7322
@geethaep7322 2 месяца назад
മോളേ ഈശ്വരൻ അനുഗ്രഹിക്കട്ടെ❤️❤️❤️
@susanravi8036
@susanravi8036 2 месяца назад
മിടുക്കികുട്ടി ലിജിമോൾ ഞാൻ കൈടിച്ചു കേട്ടോ
@shellyfernandes5455
@shellyfernandes5455 2 месяца назад
ലിജി കൊച്ചിൻ റെ ചിരി സൂപ്പർ
@vijayalakshmijayaram6710
@vijayalakshmijayaram6710 2 месяца назад
Hi Lijikutti, well done 👍👏♥️♥️♥️🙌🙏. You are really far far away from your improvements. Ini ethraum pettannu eshunetu nadakanum sathikatte ennu prarthikunnu. Lijikutti, you are lucky Inghane oru achaneum ammayeum barthavineum kittiyathil. God bless you all.
@jencyvincent1785
@jencyvincent1785 2 месяца назад
ഞങ്ങളും കൂടെ കൈയടിച്ചൂട്ടോ
@anandsanu3717
@anandsanu3717 2 месяца назад
Occupational therapy tool kanichutharumo enday Mona spine injured paralysed ayipoyi hand exercise entha chaithathu kanichitharumo please sir and also for legs also please sir reply tharumo
@ashly1222
@ashly1222 2 месяца назад
Oru physiotherapist ne kanichit monu proper aayitulla exercises kanichu tharum ennit ath follow cheytha mathi..
@abidashoukath1339
@abidashoukath1339 2 месяца назад
Kozhikode vadaka veedanoo nokunnathu Evdeya
@SOUMYAABHILASH-qh4tc
@SOUMYAABHILASH-qh4tc 2 месяца назад
Kannur ഉണ്ട് ഫിസിയോ തെറാപ്പി പൈസ ഒന്നും വേണ്ട food free ആണ്
@seejahakim2402
@seejahakim2402 2 месяца назад
Lijimole...... Adipolii..... Suuper.... Midukkiyayi poyallo.... Ini ithupole oronnum cheyyanam tto
@beenashaji5303
@beenashaji5303 2 месяца назад
ലിജി കുട്ടി സന്തോഷമായി കമ്മൽ ഇടുന്നത് കണ്ടപ്പോൾ ❤
@user-oi1vw9uh7x
@user-oi1vw9uh7x 2 месяца назад
അച്ഛൻ അമ്മ ലിജിമോൾ സുജിത് ❤️❤️❤️❤️🙏
@user-il8fr4sm8x
@user-il8fr4sm8x 2 месяца назад
വൈറ്റ് മുത്തിന്റെ കമ്മൽ വാങ്ങി ഇടീക്ക് നല്ല സൂപ്പർ ആയിരിക്കും ❤
@jayasree8774
@jayasree8774 2 месяца назад
സുജിത്ത് എനിക്ക് തൈറോയിഡ്19 ആയിരുന്നു തൈറോക്സിൽ 200 mg ആണ് കഴിച്ചോണ്ട് ഇരുന്നത്. ഇപ്പോൾ മാവേലിക്കരയിൽ നിന്ന് ആയൂർവേദ മരുന്ന് കഴിച്ചു. 21 ദിവസം ഇപ്പോൾ തൈറോയിഡ് 0.4 ആയി വർഷങ്ങളായി കഴിച്ച മരുന്നിൽ നിന്ന് മോചനം കിട്ടി.
@sneha51
@sneha51 2 месяца назад
Chechi enikkum thyroid koduthal anu.mavelikka yil evidanennu parayuno
@mercyjoseph9825
@mercyjoseph9825 2 месяца назад
മാവേലിക്കരയിൽ എവിടെ ആണ് കട .pls
@jayasree8774
@jayasree8774 2 месяца назад
@@sneha51 മാവേലിക്കര ഗവൺമെന്റ് ഹോസ്പിറ്റലിന്റെ അടുത്ത് ഗുരു മുറ്റം എന്നാണ് ആ ഹോസ്പിറ്റലിന്റെ പേര്
@mercyjoseph9825
@mercyjoseph9825 2 месяца назад
@@jayasree8774 Thanks
@minirameshkp2167
@minirameshkp2167 2 месяца назад
മിടുമിടുക്കിയായിട്ടുണ്ട് ❤️
@nidhisanthageorge1394
@nidhisanthageorge1394 2 месяца назад
മിടുക്കി 😘😘😘😘എല്ലാം ഓക്കേ ആകും.. വളരെ പെട്ടന്ന് 🙏😘😘
@aneeshakc5827
@aneeshakc5827 2 месяца назад
ഗുഡ് ഗേൾ ❤❤❤❤❤❤❤മിടുക്കി കുട്ടി 😅
@neemamolmol8626
@neemamolmol8626 2 месяца назад
അമ്മ ഇഷ്ട്ടം love you❤️🥰😍
@shineybinoytk13
@shineybinoytk13 2 месяца назад
അച്ചനും അമ്മക്കും ദൈവം ദീർഘായുസ് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.ലിജി ചേച്ചി ബോറടിക്കുന്നേൽ ഇങ്ങു പോരെ നമ്മുടെ ഇടുക്കിക്ക്❤❤😂😂
@GeethaGeetha-ll8iq
@GeethaGeetha-ll8iq 2 месяца назад
Esuve thanks enium pettennu nadakkan pattane
@DhanyalekshmiBs
@DhanyalekshmiBs Месяц назад
ലിജികുട്ടീ ഞാൻ kundarayilanu
@sisilypaulose1754
@sisilypaulose1754 2 месяца назад
It seems big change in Liji❤
@vijithavishnu9658
@vijithavishnu9658 2 месяца назад
Liji Muthee ❤❤❤Kamal Etath Super Muthee 💜💜💜💜💜💜💛💛💛💛💛💛💛Yellam Anugrahagalum Undavutto Muthee ❤❤❤❤❤❤❤
@paru-sp2xt
@paru-sp2xt 2 месяца назад
Vishamikanda liji koche ellam seriyavum santhoshayittu irikku ellavarkkum nallathu vartte 🙏🏻🙏🏻🙏🏻
@leelamathew4681
@leelamathew4681 2 месяца назад
Sujithae try to keep the wheelchair in the van whenever you take Lijikutty out.❤️🙏
@ancymathew1836
@ancymathew1836 2 месяца назад
Liji miduki kutty liji. De hair black. Akku sundariyavum
@ashokansuryatv1657
@ashokansuryatv1657 2 месяца назад
ആശംസകൾ നേരുന്നു
@sareenaahammed78
@sareenaahammed78 2 месяца назад
Surgery ullappol vava varumo ?vavayum kannappanum ellam ulla pazhaya videos adipoli
@DaNi-eo1gd
@DaNi-eo1gd 2 месяца назад
മിടുക്കി കുട്ടി 💕💕💕
@sreekumaris320
@sreekumaris320 2 месяца назад
ലി ജി കുട്ടി മിഠുക്കിയായി വരുന്നല്ലോ GOD Blessyou❤❤❤
@user-yp6ge9ln1w
@user-yp6ge9ln1w 2 месяца назад
Molkku enthu pattiyatha onnum manasilayilla
@aswathysush2187
@aswathysush2187 2 месяца назад
ലി ജി❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 സുന്ദരി കുട്ടി ആയി ഓടി വാ........
@vijayakumari3116
@vijayakumari3116 2 месяца назад
God blessed family Live you all
@jijijames5529
@jijijames5529 2 месяца назад
liji midukki ayallo ethraum pettannu ottakku nadakkan sadikkatte 🙏
@marysfrancis3192
@marysfrancis3192 2 месяца назад
Sundari ആയിട്ടുണ്ട്.🙏🙏👍
@mayarajendran4481
@mayarajendran4481 2 месяца назад
ലിജി powder ഇട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചു 😂😂
@lathikak3109
@lathikak3109 2 месяца назад
Nalla development und.Happy to see this .Love you all❤❤❤❤A gifted family
@Arpihari1138
@Arpihari1138 2 месяца назад
Pettaann sugam pravikatte
@remyajithesh3589
@remyajithesh3589 2 месяца назад
ഞാനും കയ്യടിച്ചു❤❤
@mathaconsultancy4534
@mathaconsultancy4534 2 месяца назад
Congratulations lijikutty ❤❤❤
@treesachacko2189
@treesachacko2189 2 месяца назад
Clapping hands molu
@rahmathp2077
@rahmathp2077 2 месяца назад
മിടുക്കി ❤❤❤
@LathikaT-pj4gz
@LathikaT-pj4gz 2 месяца назад
ഞങ്ങളുടെ വീട്ടീന് അടുത്ത് വീട് ഉണ്ട് മഴയത്ത് പറമ്പിൽ വൈള്ളം നിൽക്കും
@ashasunny7497
@ashasunny7497 2 месяца назад
ലിജി ഞാൻ ഇവിടെ ഇരുന്നു കയ്യ് കൊട്ടി
@lathikak3109
@lathikak3109 2 месяца назад
Hair cut kazhinjappol beautiful
@user-il8fr4sm8x
@user-il8fr4sm8x 2 месяца назад
സൂപ്പർ ❤️❤️❤️❤️🤝🤝🤝✌️✌️✌️✌️
@vijayakumari3116
@vijayakumari3116 2 месяца назад
Congrats liji kochhe
@nainikaarya7216
@nainikaarya7216 2 месяца назад
ലിജി അടിപൊളി ആയിട്ടുണ്ട് ❤
@jayasreep.r4043
@jayasreep.r4043 2 месяца назад
Liji looking great today. God bless you all
@kochiranijoseph6055
@kochiranijoseph6055 2 месяца назад
Hai Liji Sujith Amma and Achan all love you ❤ May god bless you Liji kutty get well soon ❤❤❤❤❤❤
@ridhukishore
@ridhukishore 2 месяца назад
Liji midukki thaniyekammal ittallohappy
@shyjianson7009
@shyjianson7009 2 месяца назад
God bless you...
@lizzythomas6107
@lizzythomas6107 2 месяца назад
Pavam oru kunjinepole nokunna sujithumone God bless you
@johnphiliphos6666
@johnphiliphos6666 2 месяца назад
God bless you sujith and family 🙏🏻🙏🏻🙏🏻🙏🏻
@sajithavv7341
@sajithavv7341 2 месяца назад
🐤🐤 7:35
@sinipunnoose8241
@sinipunnoose8241 2 месяца назад
Lijikochee❤❤❤❤sundharikutty❤❤❤❤❤🎉🎉🎉🎉🎉🎉
@Rafeena827
@Rafeena827 2 месяца назад
Kozhikode evdeya veed nokunath
@selfyangel194
@selfyangel194 2 месяца назад
ലിജിപെണ്ണേ......😍😍😍😍😍👏🏻👏🏻👏🏻👏🏻
@lethababu1954
@lethababu1954 2 месяца назад
God bless you lijikuttee
@ShinyCharlesShiny
@ShinyCharlesShiny 2 месяца назад
മിടുമിടുക്കി 👌👌😍😍😘❤️🙏🙏
@animathew1309
@animathew1309 2 месяца назад
🙏🙏
@ayshaaysha8o203
@ayshaaysha8o203 2 месяца назад
മിടുക്കി
@__toc__xii__c2451
@__toc__xii__c2451 2 месяца назад
മിടുക്കി ആയി വരാൻ കാത്തിരിക്കുന്നു 🥰🥰🥰🥰❤❤
@ancymathew1836
@ancymathew1836 2 месяца назад
Lijikutty top nannayttund
@sherlyabraham1635
@sherlyabraham1635 2 месяца назад
Liji ethrayum pettenne nadakkan Daivm sahayikkatte
@vijithavishnu9658
@vijithavishnu9658 2 месяца назад
Liji Muthee ❤️❤️❤️❤️❤️❤️❤️Loveu daaaa ❤️❤️❤️❤️❤️
@rajisahan1161
@rajisahan1161 2 месяца назад
👍
@manjusuresh8138
@manjusuresh8138 2 месяца назад
Midukky lijikocha
@ThulasiNair-ly2rr
@ThulasiNair-ly2rr 2 месяца назад
🥰🥰🥰congrats ലിജി
Далее
Days after the Wedding | Sindhu Krishna
38:41
Просмотров 54 тыс.