Тёмный

കൈയ്യും തലയും പോകാതിരിക്കാനുള്ള ഉപായങ്ങൾ | (ഭാഗം-2) | Maithreyan | T. J Joseph | Sajeevan Anthikad 

Channel 13.8
Подписаться 102 тыс.
Просмотров 29 тыс.
50% 1

#maithreyan #Prof_TJ_Joesph #sajeevananthikad
First Episode : • മതനിന്ദയും ഫ്രീ സ്പീച്...
Discussions by Maihtreyan, Prof. T J Joseph and Sajeevan Anthikad on 19/06/2022 at Hotel K.K International, Opp. South Railway Station, Ernakulam. Program named 'Sagittarius'22' Organised by Channel 13.8
Join us on facebook :
/ 20182. .
/ channel-138-. .

Опубликовано:

 

20 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@PBUH-br2ze
@PBUH-br2ze 2 года назад
*മുസ്ലിംസിന് ആരെയും നിന്ദിക്കാം, പക്ഷേ തിരിച്ചു പറയാൻ ആർക്കും അവകാശമില്ല.. ഈ നിലപാട് നിരന്തര വിമർശനത്തിലൂടെ മാത്രമേ പരിഹരിക്കാനാവൂ.. ഇസ്ലാമിനോ മുസ്ലിമിനോ ഖുറാനോ കൊമ്പൊന്നുമില്ല..*
@freedos3868
@freedos3868 2 года назад
ആരാധ്യമായിട്ടുള്ളത് ക അബയിലെ കറുത്ത കല്ല് മാത്രം, മറ്റെല്ലാ കല്ലുകളും ഫെയ്ക് ആകുന്നു.
@lifeisbeautiful643
@lifeisbeautiful643 2 года назад
അത് അവർക്ക് മനസിലാക്കി കൊടുക്കണം 💪
@baburaj3985
@baburaj3985 2 года назад
🙏,,, വിമര്ശിക്കാതെതന്നെ, അങ്ങനെവരുത്തിതീർത്തുജോസഫ്സാറിന്റെകൈവെട്ടിമാറ്റി,,!
@sainudeenkoya49
@sainudeenkoya49 2 года назад
@@baburaj3985 കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@neoshaheen8286
@neoshaheen8286 2 года назад
@@sainudeenkoya49 കൊന്നാൽ പാപം തീന്നാ തീരും ഇവിടെ ചോര കൊടുത്ത് തീർത്തു
@sajusalim8322
@sajusalim8322 2 года назад
ജീവിച്ചിരിക്കുന്നതാണ് ഏറ്റവും പ്രധാനം അത് കഴിഞ്ഞേയുള്ളൂ ജീവിതത്തിന്റെ quality വർധിപ്പിക്കുന്നത്. ത്യജിച്ചാലും രക്ത സാക്ഷിയായാലും നഷ്ടം അവനവന് തന്നെ
@rj1932
@rj1932 Год назад
Exactly 👍
@georgeoommen5418
@georgeoommen5418 2 года назад
Joseph master is a living Legend, great
@Sreejithss86
@Sreejithss86 2 года назад
Joseph Master..❣️🔥🔥🔥
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@sslssj1485
@sslssj1485 2 года назад
@@sainudeenkoya49 സമാധാന മതത്തെ വൈറ്റ് വാഷ് ചെയ്ത് വെളുപ്പിച്ചതാണോ ? 🤔🤔
@sathyavrathannair8898
@sathyavrathannair8898 2 года назад
@@sainudeenkoya49 നിങ്ങൾ പറഞ്ഞ ഏത് പേരായിരുന്നെങ്കിലും ആരും ആരുടേയും കൈയും കാലും വെട്ടുമായിരുന്നില്ല. വൈക്കം മുഹമ്മദ്‌ ബഷീർ ഇന്ന്‌ ജീവിച്ചിരിപ്പില്ലാത്തത് ആശ്വാസം. അല്ലെങ്കിൽ 'എട്ടുകാലി മമ്മൂഞ്ഞ് 'എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് (മമ്മൂഞ്ഞ്, മുഹമ്മദ്‌ തന്നെയാണ് )ബേപ്പൂർ സുൽത്താനെ ഇവർ വച്ചേക്കുമായിരുന്നോ?
@sainudeenkoya49
@sainudeenkoya49 2 года назад
@@sslssj1485 എന്താണുദ്ദേശിച്ചതെന്നു വ്യക്തമാകുന്നില്ല. **** ഇസ്ലാമിന്റെ ശ്രേഷ്ഠത : 1. ബഹുദൈവത്വമോ ദൈവനിഷേധമോ ഇല്ല. അദൃശ്യനായ ഏകദൈവം മാത്രം. ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം. 2. മനുഷ്യരെല്ലാം ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ . അവന്റെ മാത്രം അടിമകൾ . 3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ . അതിനാൽ വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല. ജാതിവ്യവസ്ഥ ഇല്ല . 4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ, അതിനാൽ പരസ്പരം സഹോദരങ്ങൾ . ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു. 5. പൗരോഹിത്യം ഇല്ല . ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും . ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട് തുല്യതയും സമത്വവും വ്യക്തമാക്കുന്നു. 6. എല്ലാവർക്കും ഒരേ നിയമം. ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം, ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം, ചിലർക്ക് പ്രത്യേകവേഷവിധാനം ഈ വ്യത്യാസങ്ങളില്ല. 7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം. 8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും . 9. ചിന്തയെയും ശാസ്ത്രത്തെയും പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു. അതിന്റെ പേരിൽ ഒരാൾ പോലും കൊല്ലപ്പെട്ടില്ല. 10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി. 11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം. വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി. 12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം. (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സൃഷ്ടിച്ചു.) 13. ശുദ്ധി, വൃത്തി ഇവയെ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി വ്യക്തമായ നിയമങ്ങൾ നൽകി. 14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബൃഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി. 15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി. ഇനിയും നിരവധി പ്രത്യേകതകളും സവിശേഷതകളുമുണ്ട്. വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം, ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം", സ്വാമി വിവേകാനന്ദന്റെ East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ), എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5 അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക. *** ലോകാരംഭം മുതൽ വന്നുപോയ എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി . ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .
@manavankerala6699
@manavankerala6699 10 месяцев назад
മൈത്രേയൻ❤❤❤
@automodebypk7208
@automodebypk7208 2 года назад
👍👍
@neoshaheen8286
@neoshaheen8286 2 года назад
കോൺഗ്രസും കമ്മ്യുണിസ്റ്റും മാറി മാറി ഭരിക്കുന്ന ഇ കേരളത്തിൽ ഇസ്ലാമിക വിമർശനം അപകടമാണ്
@jopanachi606
@jopanachi606 2 года назад
Excellent answer from maithreyan
@nicevisionsathish146
@nicevisionsathish146 Год назад
Vallopully
@hardcoresecularists3630
@hardcoresecularists3630 Год назад
ആര് വേണമെങ്കിലും വിമർശിക്കാം എന്തിനെ വിമർശന വിധേയമാക്കാം ഒരു കുഴപ്പവുമില്ല പക്ഷേ മറ്റുള്ളവർക്ക് അത് ഉപദ്രവം ആവരുത് ഇനി ഉപദ്രവമായാൽ തന്നെ അതിൽ സർക്കാർ സംവിധാനങ്ങൾ ഇടപെട്ടാൽ മതി അല്ലാതെ ആരും തന്നെ നിയമം കയ്യിലെടുത്ത് ഇത്രയും പ്രാകൃതമായ രീതിയിൽ വാദം ശരിയാണെന്ന് എന്ത് ക്രൂരതയും ചെയ്യുക എന്നുള്ള അവസ്ഥയിലേക്ക് സമൂഹ മാറിയിരിക്കുന്നു
@anvarsabu5505
@anvarsabu5505 2 года назад
👍👍👍👍
@familykalappurackal18
@familykalappurackal18 2 года назад
മമ്മധിനെ കളിയാക്കാൻ പാടില്ല എന്നത് എവിടത്തെ ന്വായം ആണ്?
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@familykalappurackal18
@familykalappurackal18 2 года назад
@@sainudeenkoya49 നല്ല സൂപ്പർ ന്വായീകരണം... മറ്റാരെയും കളിയക്കിയാൽ ആരും പൊതുവേ അക്രമത്തിന് വരാറില്ല (മിക്കവാറും കേസുകളിൽ)... ഉദാഹരണം പറയാം... അടുത്ത് നടന്ന നുപൂർ ശർമ ടിവി ചർച്ച... വേരോരുതൻ പറഞ്ഞു: "നിങൾ ഇങ്ങനെ ആണേൽ എന്ത് കണ്ടാലും ശിവലിംഗം ആണെന്ന് പറഞ്ഞു വരുമല്ലോ" (പരിഹാസത്തില്) നിപൂർ ശർമ: "അങ്ങനെ കളിയാക്കാൻ ആണേൽ ഞങ്ങൾക്കും അറിയാം... നിങ്ങടെ മനോഹരൻ കുതിരപ്പുറത്ത് കേറി പോയി ചന്ദ്രനെ വെട്ടി എന്നില്ലെ!? പിന്നെ 56 ഉള്ളപ്പോൾ 6 വയസുകാരിയെ കെട്ടിയില്ലെ?" ഇതിന് ശേഷം ഉണ്ടായ പുകിൽ എന്താ? ആര പ്രശ്നം ഉണ്ടക്കിയേ? അതുപോലെ ന്പൂർ കളിയാക്കാൻ ഒന്നും കയ്യിൽ നിന്നിട്ട് പറഞ്ഞില്ല... പോത്തകത്തിൽ ഉള്ളതെ പറഞ്ഞുള്ളൂ... ശേഷം എന്തെല്ലാം പ്രശ്നങ്ങൾ... എന്നിട്ട് പറയും സമധാനമതം എന്ന്... 😂😂😂
@redwine1786
@redwine1786 2 года назад
Kaliyakkikko adhu ninde ayalpakkathulla mmammadhine yanengil oru kuzhappavum ella
@aaaultimatesincerity3094
@aaaultimatesincerity3094 Год назад
@@familykalappurackal18 ഈ മൈരിന് ദയവായി ആരും മറുപടി നൽകല്ലേ ...
@familykalappurackal18
@familykalappurackal18 Год назад
@@redwine1786 അല്ലേലും ഇനി ഒരു കൊഴപ്പോം ഇല്ല... കാലം മാറി റെഡ് വൈൻ... Incoming only outgoing illa സ്കീം ഇനി നടക്കില്ല, വേണേൽ നോക്കിക്കോ...
@girishgirishbalan5466
@girishgirishbalan5466 2 года назад
M......... jevikan..kootikodithalum Thetilla jeevichirikuka Athannalo pradanam Thinmaye athirkan..sathyavum neethiyum..maThram Pora sakthiyum pradanamannu .
@colorguide7047
@colorguide7047 2 года назад
Mitreyan & E. P ജയരാജൻ മോഡൽ ആണ് 😂😂വളച്ചു തിരിച്ചു ന്യായം ഉണ്ടാക്കും.. ഇവിടെ ഇരിന്നു മറ്റുള്ളോരെ മൊത്തം വിമർശനം നടത്തും ഏറ്റവും അസഹിഷ്ണുത ഉള്ള മുസ്‌ലിം & മാര്കിസ്റ് കാരെ മണ്ടൻ മ്മാർ എന്ന label കൊടുത്തു സുഗിപ്പിക്കും കാരണം ..51 വെട്ട് & കൈവെട്ട്.. എന്തിന് ഇരന്നു വാങ്ങണം?? 🙏🏼
@radhakrishnantp3876
@radhakrishnantp3876 2 года назад
52 ഓ 72 ഓ വലുത് (അടുത്ത കാലത്ത് വെഞ്ഞാറമ്മൂട്) സ്വഗോത്ര ചിന്തകാ?? ...... ഏറ്റവും പ്രവർത്തകർ കൊലചെയ്യപ്പെട്ടത് ഏത് രാഷ്ട്രീയ പാർട്ടിക്കാർക്കാണ് ?? എന്തു ------ ഇല്ലായ്മയും പറയും അണ്ടിക്കാടും നവാഗത സംഘി സ്വഗോത്രൻമാരും ......
@tomz_poems
@tomz_poems 2 года назад
Maitreyan juz an over glorified Commie
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@colorguide7047
@colorguide7047 2 года назад
@@sainudeenkoya49 കോയ അല്ലാഹുവേ 🙏🏼സകല ജാതി ദൈവവിമർശനവും നടത്തി ക്കോട്ടേ... തുടരെ തുടരെ.. അതൊരു ശീലമാക്കാം 💪💪
@mollymathew8236
@mollymathew8236 2 года назад
@@sainudeenkoya49 എല്ലാവർക്കും ക്ഷമ വേണം ,; മുസ്ലിംസ് നു മാത്രം വേണ്ടൻ; കാരണം അവർ പ്രത്യേകതകൾ ഉളളവർ ആണല്ലോ... അങ്ങനെ ആണല്ലോ മദ്റസയിൽ ,പറഞ്ഞു പഠിപ്പിച്ചു വിട്ടിരിക്കുന്നത് ... സ്വർഗം അവർകാത്രം ഉള്ളത് ആണല്ലോ ; ബാക്കി ഉളളവർ നരകത്തിലെ വിറക് കൊള്ളികൾ ... മുഹമ്മദ് എന്ന വിവര dhoshi പറഞ്ഞത് അപ്പാടെ വിഴുങ്ങുന്ന ബോധം , ഈ നൂറ്റാണ്ടിലും പേറുന്ന വിഡ്ഢികൾ..!!!!
@redwine1786
@redwine1786 2 года назад
Madhamillathavar madha vishwasikale yendhinanu yedhirkkunnadh
@harrisubaidulla8909
@harrisubaidulla8909 2 года назад
നട്ടെല്ല് സ്ഥാനം വാഴനാര് ഒഡമ മൈത്റേയ൯
@lmten7932
@lmten7932 2 года назад
Really sad to see maithreyan like this...he is only picking easy targets
@radhakrishnantp3876
@radhakrishnantp3876 2 года назад
സ്വഗോത്ര ചിന്താ ഊച്ചാളി കമന്റൻ
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@kvsurdas
@kvsurdas 2 года назад
രക്ത സാക്ഷി..! എന്തിന്..? ഈ ലോകത്തു ഒരു രാജ്യത്തിനോ, ദേശത്തിനോ, മതത്തിനോ, ഏതു വിശ്വാസത്തിന്റെ പേരിലോ, രാഷ്ട്രീയത്തിനോ, പാർട്ടികളുടെ പേരിലോ എന്റെ സുന്ദരമായ വിലപ്പെട്ട ജീവിതം വച്ചു കളിക്കുന്ന പ്രശ്നമില്ല.. പോയി വേറെ പണി നോക്ക്!! 😂😂😂😂😂😂😂😂😂😂
@user-sx6rz6oy8r
@user-sx6rz6oy8r 2 года назад
ഇരന്നു വാങ്ങിയവർ : യേശുക്രിസ്തു, , ഗാന്ധിജി , കൽബുർഗി , ഗ്രഹാം സ്റ്റെയിനു० കുടു०ബവു० നക്സലൈറ്റുകൾ വർഗ്ഗീസു०, രാജനും അങ്ങനെ ""കുറെപേർ. ഉരുളാനറിയാത്തവർ """
@hardcoresecularists3630
@hardcoresecularists3630 Год назад
എന്താണ് മച്ചമ്പി അവരെല്ലാം നമ്മുടെ സമുദായത്തിന്റെ സമൂഹത്തിന്റെ ചരിത്രത്തിന്റെ ഭാഗമല്ല അവർ അവരുടെതായിട്ടുള്ള പങ്ക് വഹിച്ചിട്ടുണ്ട് ഒരുപക്ഷേ അവർക്ക് അതിൽ വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ടാവില്ല അല്ലെങ്കിൽ വ്യക്തത ഉണ്ടായിട്ടുണ്ടാവില്ല ദിശാബോധം നഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ എന്നാലും ആക്ഷേപിക്കുന്നത് ശരിയാണോ 🙏
@mohammedkp9114
@mohammedkp9114 2 года назад
Pavam joseph
@ajitachuthan3617
@ajitachuthan3617 2 года назад
Full support to Joseph sir. Mytreyan's argument is only helping the perpetrators. It is dangerous. Be with victims. No ifs and buts.
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@ajitachuthan3617
@ajitachuthan3617 2 года назад
@@sainudeenkoya49 Those who come up with these kind of justifications are equally dangerous to a modern secular society
@colorguide7047
@colorguide7047 2 года назад
@@sainudeenkoya49 pt കുഞ്ഞു മുഹമ്മദ്‌ ന്റെ vagakam ആണിത്
@sainudeenkoya49
@sainudeenkoya49 2 года назад
@@colorguide7047 ജോസഫ് സാറ് പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഭ്രാന്ത്രനെന്ന കഥാപാത്രത്തിന് മുഹമ്മദ് എന്ന പേര് നൽകിയത് അദ്ദേഹമാണ്. കുഞ്ഞഹമ്മദ് അല്ല . അദ്ദേഹത്തിന് തിരിച്ചറിവില്ലാതെ പോയി. സ്വന്തം ടൈപിസ്റ്റിന്റെ വിവേകം പോലും അദ്ദേഹം പരിഗണിച്ചില്ലല്ലോ.
@rajeeshrajeesj7903
@rajeeshrajeesj7903 Год назад
Great 👍 speech
@coreacorea4975
@coreacorea4975 2 года назад
പഴയ ഒരു പഴഞ്ചൊല്ലുണ്ട് അവനവൻ ഇരിക്കേണ്ട സ്ഥലത്ത് അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ മറ്റൊരു ജീവി വന്നിരിക്കും മൈത്രി ജാമിത ടീച്ചർ ഇൻറർവ്യൂ ചെയ്ത വ്യക്തിയാണ് നിങ്ങളുടെ കൂടെ ഇരിക്കുന്നത് ഇനിയെങ്കിലും സ്റ്റേജ് പങ്കിടുമ്പോൾ മാന്യതയുള്ള വ്യക്തികളുടെ കൂടെ ഇരിക്കുക ഐ ലവ് യു മൈത്രി
@manavankerala6699
@manavankerala6699 10 месяцев назад
100% യോജിക്കുന്നു
@georgemadavana5288
@georgemadavana5288 2 года назад
What was the question ❓ What is the answer????
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@krishnakumarv9737
@krishnakumarv9737 2 года назад
@@sainudeenkoya49 എം എഫ് ഹുസൈൻ എന്ന വിഖ്യാത ചിത്രകാരൻ ശ്രീരാമന്റെയും സീതാദേവിയുടെയും ഹനുമാന്റെയും നഗ്നചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചു!!!!! ആരെങ്കിലും അയാളുടെ കയ്യോ കാലോ വെട്ടിയോ???? മാത്രവുമല്ല പുരോഗമന മതേതര കേരള സർക്കാർ അയാൾക്ക് സംസ്ഥാന അവാർഡ് കൊടുക്കുകയല്ലേ ഉണ്ടായത്???? പിന്നീട് ഒരു ജനതയെ അപമാനിച്ചു എന്ന് മനസ്സിലാക്കിയ ടിയാൻ രാജ്യത്തുനിന്നും തടി തപ്പുകയായിരുന്നല്ലോ!!!!. താലിബാൻ എന്ന ആറാം നൂറ്റാണ്ടിലെ ഭീകരതയെ ഇന്നും കൊണ്ടുനടക്കുന്ന വിഭാഗത്തെ പോലും സംരക്ഷിക്കുന്നഇസ്ലാമിക രാഷ്ട്രങ്ങൾ ഇത്തരക്കാർക്ക് സംരക്ഷണം നൽകുന്നു!!!!. മതഭ്രാന്ത് ബാധിച്ച ഇസ്ലാമിസ്റ്റുകൾ ചെയ്യുന്ന ക്രൂര പ്രവർത്തികളെ ന്യായീകരിക്കുന്ന ഒരു ജനാധിപത്യ സംവിധാനമാണ് നമുക്ക് ഉണ്ടായിരുന്നത്!!!. എണ്ണ കൊണ്ട് സമ്പന്നമായ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സാമ്പത്തിക സഹായത്തോടുകൂടി ഇസ്ലാമിക പഠനത്തിനായുള്ള സ്കൂളുകൾ സ്ഥാപിച് സക്കീർ നായിക്കിനെ പോലെയുള്ള മതഭ്രാന്തന്മാർ ഒരു ജനാധിപത്യ ഭരണകൂടത്തെ പോലും ഭയപ്പെടുത്തി വരുത്തിയിലാക്കി രാജ്യത്ത് പ്രവർത്തിച്ചപ്പോൾ മിതവാദികളായ ഒരു മുസ്ലിമും അയാൾക്കെതിരെ ചെറുവിരൽ അനക്കിയില്ല. ഇവനെപ്പോലെയുള്ളവരുടെ പാത പിന്തുടർന്ന് കേരളത്തിലും എം എം അക്ബർ മുജാഹിദ് ഈസ തുടങ്ങിയ കപട മതപണ്ഡിതന്മാരും ജിഹാദിസത്തിന് പുതിയ മാനങ്ങൾ നൽകി അഫ്ഗാനിലെയും പാക്കിസ്ഥാനിലെയും പോലെ പുരോഗമനത്തിലേക്ക് പോയിക്കൊണ്ടിരുന്ന ഇസ്ലാമിക ജനതയെ വരിഞ്ഞു കെട്ടി ആറാം നൂറ്റാണ്ടിലേക്ക് വലിച്ചിഴച്ചു. ഇത്തരം വൈകൃതങ്ങളെ എതിർത്ത ചേകന്നൂരിനെ പോലെയുള്ള പുരോഗമനവാദികളെ ആറാം നൂറ്റാണ്ടിലെ പ്രാകൃത നിയമപ്രകാരം കാലപുരിക്ക് അയച്ചു. തീവ്ര ഇസ്ലാമിന് അടിമത്തം പ്രഖ്യാപിച്ചുകൊണ്ട് മതേതര ഇസ്ലാം മൗനം പൂണ്ടു. ഈ മതം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കൊള്ളില്ല എന്നു പറഞ്ഞ അസ്കർ അലിമാർ തെരുവിൽ വേട്ടയാടപ്പെടുന്നു. വാള് കഴുത്തിന് കുത്തിപ്പിടിച്ച് ഇസ്ലാമിന് ഇങ്ങനെ എത്ര കാലം മുന്നോട്ടു പോകാൻ കഴിയും???
@haridasanhari3278
@haridasanhari3278 2 года назад
Athu ayalum bhummi ulladatholom kalam evare mattu ullavar pediche pattu athu eppam lokam muzhuvan Kanunnu
@sunder8658
@sunder8658 Год назад
MOHAMMED ENNU MATHRAME PERIDAAN KITTIYULLU?
@jacobpalaty2806
@jacobpalaty2806 2 года назад
📢📢📢📢📢📢📢📢📢📢📢📢📢📣
@thomascherian5852
@thomascherian5852 2 года назад
Who is disgraced today socretees or the man whom made him to drink the poison hemloc such as joseph sir ort those who attacked him
@sajiabhraham1428
@sajiabhraham1428 2 года назад
ക്രിസ്തു പറഞ്ഞു ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങൾ പരസ്പരം സ്നേഹിക്കണം സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിക്കുന്നതിനെക്കാൾ വലിയ തൊന്നുമില്ല ക്രിസ്തു സകലമനുഷ്യർക്കു വേണ്ടി തന്നെ തന്നെ ബലിയായ് സമർപ്പിച്ചു
@krishnakumarv9737
@krishnakumarv9737 2 года назад
ക്രിസ്തു അതൊക്കെ പറഞ്ഞു എന്നുള്ളത് ശരി തന്നെ. എന്നാൽ ലോകത്ത് ക്രൈസ്തവമതം അടിച്ചേൽപ്പിക്കുന്നതിനായി ക്രിസ്തുവിന്റെ അനുയായികൾ.. യൂറോപ്യന്മാർ ലോകത്താകമാനം നൂറ്റാണ്ടുകളോളം കാട്ടിക്കൂട്ടിയ ഭീകരതയ്ക്ക് ആര് മറുപടി പറയും???.
@sinojdamodharan5723
@sinojdamodharan5723 Год назад
😂😂😂😂🤣🤣🤣🤣
@LateNightVideozz
@LateNightVideozz 10 месяцев назад
Yes please go ahead
@georgemadavana5288
@georgemadavana5288 2 года назад
Still, fear factor exists in the mind of maitreyan..
@akhilmachaan5010
@akhilmachaan5010 2 года назад
മൈത്രേയന്റെ ഓരോ വാക്കും ജോസഫ് മാഷിനെ കളിയാക്കും വിധമാണ്.
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@hardcoresecularists3630
@hardcoresecularists3630 Год назад
അത് അദ്ദേഹം പറയുന്നുണ്ടല്ലോ എങ്ങനെയാണെങ്കിലും ആർക്കുവേണമെങ്കിലും നിയമങ്ങളെ വ്യാഖ്യാനിക്കാം അതുവഴി ജയിലി ആക്കാം ജയിൽ പോകാതിരിക്കാനുള്ള വഴി നോക്കിക്കൊണ്ട് ആശ സംവാദം നടക്കുകയാണ് ഞാൻ ചെയ്യുന്നതെന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് 🙏
@hardcoresecularists3630
@hardcoresecularists3630 Год назад
@@sainudeenkoya49 അതിനെന്താണ് കോയ അതിന് നിങ്ങൾ നിയമം കയ്യിലെടുത്ത് ഒരാളെ മൃഗീയമായി വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയാണോ മറ്റുള്ളവർ എന്ത് ചെയ്യും എന്ന് നിങ്ങൾ തീരുമാനിക്കേണ്ട അതിനിവിടെ സംവിധാനങ്ങൾ ഉണ്ട് ആ സംവിധാനങ്ങളെ നിങ്ങൾ ആശ്രയിക്കണം അല്ലാതെ നിങ്ങൾക്ക് പറ്റാത്ത ഒരു പരാമർശം മറ്റുള്ളവർ പറഞ്ഞു എന്ന് പറഞ്ഞിട്ട് ഇങ്ങനെ നിയമം കയ്യിലെടുക്കാൻ തുടങ്ങി കഴിഞ്ഞാൽ എന്താണ് അതിന്റെ അവസാനം ഉണ്ടാവുക ഇപ്പോൾ ഇവിടെ കേരളത്തിൽ എന്താണ് സംഭവിച്ചത് ഒന്ന് കണ്ണുതുറന്ന് കാണൂ നിങ്ങളുടെ ആ പ്രവർത്തിക്കുശേഷം ഇവിടെ കംപ്ലീറ്റ് ആയിട്ട് മുഴുവനായിട്ട് തന്നെ കമ്മ്യൂണൽ ഡിവൈഡ് ഉണ്ടായി തീർന്നിരിക്കുന്നു ഇപ്പോൾ പുറത്ത് കാണുന്ന പുറന്തൊലിയിൽ കാണുന്ന പടവള നിങ്ങൾ നോക്കണ്ട ഉണ്ടായിട്ടുണ്ട് അതൊക്കെ ഈ പ്രവർത്തിയിൽ നിന്നും തുടങ്ങിയതാണ് അങ്ങനെ വന്നപ്പോൾ പിന്നീട് രണ്ട് വലിയ സമുദായങ്ങൾ ഈ ഒരു സമുദായത്ത് എത്രത്തോളം ഒറ്റുകൊടുക്കുക എത്രത്തോളം ഇല്ലാത്രത്തോളം ആലോചിച്ചു നോക്കൂ എത്രയെത്ര ആരോപണങ്ങൾ എന്നിവയുടെ ഇടപെടലുകൾ പലപല പോലീസ് മുറകൾ ഈ കഴിഞ്ഞ മാസം ഉണ്ടായ പോപ്പുലർ ഫ്രണ്ട് എന്ന നിരോധനം ഇതൊക്കെ ആലോചിച്ചു നോക്കൂ വളരെ ദുർ ഉണ്ടാക്കിയത് ഇത്തരം ഇത്തരം പ്രവർത്തികളാണ് സഹോദര തിരിച്ചറിയണം ഇനിയെങ്കിലും അതുകൊണ്ട് എത്രത്തോളം പ്രശ്നങ്ങളാണ് ഇസ്ലാം സമുദായത്തിന് ഇവിടെ ഇത്ര സുഖമായി ജീവിച്ചു കൊണ്ടിരിക്കുന്ന ഈ കൊച്ചു കേരളത്തിൽ ഉണ്ടായത്🙏
@alfaulhaquealfu5157
@alfaulhaquealfu5157 2 года назад
മൈ തൃയൻ പൊളിച്ചു
@nidhin133
@nidhin133 2 года назад
M😀ythreyan
@mahamoodvc8439
@mahamoodvc8439 5 месяцев назад
ഒരു വാക്ക് പോയ വാക്ക് ആവരുത് എന്ന് മാത്രം😮
@ahammedve1048
@ahammedve1048 2 года назад
MathamAriyillaPadichilla🙋
@krishnakumarv9737
@krishnakumarv9737 2 года назад
മതങ്ങൾ ഒന്നും നൽകിയില്ല എന്നുള്ള നിരീക്ഷണം ശരിയല്ല. വേദങ്ങളും രാമായണവും മഹാഭാരതവും പോലുള്ള മഹത് ഗ്രന്ഥങ്ങൾ ജനതയ്ക്ക് സംസ്കാരം നൽകി. ആധുനിക ശാസ്ത്രങ്ങൾ പോലും അറിവ് ഉൾക്കൊണ്ടത് വേദങ്ങളിൽ നിന്നാണ്. ലോകത്ത് മനുഷ്യരാശി ഉള്ളടത്തോളം കാലം അവൻ എങ്ങനെയായിരിക്കുമെന്ന് ഈ ഗ്രന്ഥങ്ങൾ വളരെ മുന്നേ തന്നെ പറഞ്ഞു വച്ചു. തങ്ങളുടെതുമാത്രം ശരി എന്നിടത്താണ് സംഘർഷങ്ങളുടെ ആരംഭം . പ്രാകൃതമായ വിശ്വാസങ്ങളെ പരിഷ്കരിക്കാൻ ലോകത്ത് എമ്പാടും ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ഇസ്ലാം മാത്രം ആറാം നൂറ്റാണ്ട് ആണ് ശരി എന്നും പറഞ്ഞ് 21ആം നൂറ്റാണ്ടിലും നിരന്തര സംഘർഷങ്ങളിൽ ഏർപ്പെട്ട് ലോകത്തെ. അടി കൊള്ളുന്ന എങ്കിൽ കൊള്ളട്ടെ. അനീതി എവിടെ കണ്ടാലും പ്രതികരിക്കുക. അല്ലാതെ ഇസ്ലാമിക ഭീകരതയ്ക്ക് വിട്ടുകൊടുക്കാൻ ഉള്ളതല്ല ആധുനികലോകം.
@hardcoresecularists3630
@hardcoresecularists3630 Год назад
അതു വളരെ കറക്റ്റ് ആണ് ഓരോരോ കാലത്ത് അവർ അതിന്റേതായിട്ടുള്ള പങ്ക് വഹിച്ചിട്ടുണ്ട്🙏
@azeezazee2966
@azeezazee2966 6 месяцев назад
Pala muslim namadarikalum muhamednabiya cheethavilichittund muslingalkku prashnamilla pala kannia sthreekalum peedippikkukayum kollapedukayum cheyithitund kristhianikalkku parasnamilla pala hindhukkalum hindhuvinal kollapettitund hindhukkelkkum prashnamalla ethir mathathil pettaver cheyyumbolanu prashnam ithanu matham
@banumathivv7411
@banumathivv7411 2 года назад
ഈ ആളിന്റെ യുക്തിയും ധയ്ര്യവും ഈ ആളോടൊപ്പം മണ്ണടിയും. ഈ ആളെ കേട്ടു നമ്മൾ നീങ്ങിയാൽ തെണ്ടിപ്പോകും
@sath296
@sath296 Год назад
എന്തിന്
@simpletrap6118
@simpletrap6118 2 года назад
രാജ്യദ്രോഹിയാകണോ?
@antonyg2685
@antonyg2685 2 года назад
നാക്കും വാക്കും എപ്പോഴും അളന്നു കുറിച്ച് ഉപയോഗിച്ചാൽ എപ്പോഴും സമാധാനം ഉണ്ടാകും ! സ്വന്തം വാക്കുകളാൽ നീ നീതീകരിക്കപ്പെടും , സ്വന്തം വാക്കുകളാൽ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യുമെന്ന് bible ഉദ്ഘോഷിക്കുന്നു !
@shajishaji4378
@shajishaji4378 2 года назад
സംഘടിത മതത്തെ വിമര്‍ശിക്കരുത്‌,ഉദ്ഘോഷിക്കുക.ചാഞ്ഞമരത്തില്‍ ഓടിക്കയറി ചവുട്ടിമെതിക്കുക.നമ്മുടെ SO CALLED രാഷ്ട്രീയക്കരെപ്പോലെ സെയ്ഫ് സോണില്‍ നിന്ന് കളിക്കാനാണ് MY THROUGH ചേട്ടന്‍ ഉപദേശിക്കുനത്. അസ്സല്‍ FREE..SOME THINKER...!
@thomast4716
@thomast4716 Год назад
മുഹമ്മദ്‌ എന്നിടാതെ മമ്മൂഞ്ഞ് എന്നിട്ടാൽ പിന്നെയും പടച്ചവൻ ബാക്കി നില്കും.... പടച്ചോനെ എന്ത് പറഞ്ഞാലും ഒരു കൊയപ്പോം ഇല്ല ഞമ്മക്ക്...
@joshicharan4968
@joshicharan4968 2 года назад
ഈവിശ്വാസങ്ങൾക്ക് ഒരുപ്രസക്തിയുമില്ല. നമ്മുടെജീവിതത്തെനിയന്ത്രിക്കുന്നത് പ്രകൃതിനിയമങ്ങളാണ് . മതമനുസരിച്ച് ഈനിയമങ്ങൾമാറുന്നില്ല. എന്നിട്ടും ഒാരോമതസ്ഥരും അവർക്ക് പ്രത്യേക സ്വർഗ്ഗം ഉണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ് എന്ന് എന്തേ മനസ്സിലാക്കാനിത്രപ്രയാസം? പേരിനുയോജിച്ചആശയങ്ങൾ!
@realvoice3722
@realvoice3722 2 года назад
ഇനി മുഹമ്മദിനേയും യേശുവിനേയും ഒന്നിച്ച് വിമർശിച്ചാൽ മതി,,,
@ramesanpa5144
@ramesanpa5144 Год назад
വേദ കാലഘട്ടത്തിൽ തീവണ്ടി, കാർ മൊബൈൽ ഫോൺ ഉണ്ടായിരുന്നോ സ്വയം മണ്ഡൻ ആകുന്നോ 😂😂😂😂
@basheeram9433
@basheeram9433 2 года назад
ആ പേര് തന്നെ തെരഞ്ഞെടുത്തത് അത്ര ശരിയായോ മാഷേ??????
@praneshkumar2139
@praneshkumar2139 2 года назад
ഏത് കുത്ത് നബിയോ
@forsaji
@forsaji Год назад
കിള്ളാഹു എന്നാക്കിയാലോ?
@sunder8658
@sunder8658 Год назад
@@praneshkumar2139 CHAANAKAM THINNUNNAVANU BUDHIYUNDAAKILLALLO?
@hardcoresecularists3630
@hardcoresecularists3630 Год назад
താങ്കൾ അത്തരം കണ്ണിലൂടെ കാണണ്ട ബദൽ മാർഗ്ഗങ്ങളിലൂടെ നീങ്ങിയിട്ടാണ് നമ്മുടെ സമൂഹം ഇപ്പോൾ കാണുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും ചരടുകൾ പൊട്ടിച്ചറിഞ്ഞ് ഇവിടെയെങ്കിലും എത്തിയിട്ടുള്ളത് എന്നാലും നമ്മൾ ബഹുദൂരം പിന്നിലാണ് നമ്മൾ മനസ്സിലാക്കേണ്ടത് എതിരെ ശബ്ദങ്ങളെ നമ്മൾ ഇല്ലാതാക്കുകയല്ല അവർക്ക് സ്വാതന്ത്ര്യം കൊടുക്കുകയും സഹിഷ്ണുതയോടെ അത് കേൾക്കുകയും ആണ് വേണ്ടത്. പിന്നീട് അത് വേറെ എന്തിനെങ്കിലും എതിരായിട്ട് പതിക്കുകയാണെങ്കിൽ സ്വാഭാവികമായും വ്യവസ്ഥാപിതമായി നിലനിൽക്കുന്ന സർക്കാർ സംവിധാനങ്ങളെ സമീപിക്കുക എന്നുള്ളതാണ് ഒരു ആധുനിക ജനാധിപത്യ പൗരൻ ചെയ്യേണ്ടത് 🙏 ആ പ്രശ്നത്തിന്റെ തുടക്കം മുതൽ പിന്നീട് അങ്ങോട്ട് മുസ്ലിം സമുദായത്തിന് ഒരു കരകയറ്റവും ഉണ്ടായിട്ടില്ല അത് താങ്കൾ വിജയം ആയി ഒരിക്കലും കാണരുത് അതിനു ശേഷം ഇന്നേവരെ ഈ നിമിഷം വരെ അവർ ആരോപണത്തിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല രണ്ടു സമുദായവും ഇന്ത്യ എന്നല്ല ലോകം മുഴുവൻ ആ സമുദായത്തെ തിരിയുന്ന കാഴ്ചയാണ് കാണേണ്ടത് ഇങ്ങനെ തുടങ്ങി കഴിഞ്ഞതു കൊണ്ടാണ് അതിന്റെ പരിണിതഫലം വളരെ ദയനീയമായിരിക്കും🙏
@sankarankarakad7946
@sankarankarakad7946 5 месяцев назад
മൈത്രേയൻ വെള്ളപൂശുന്നു
@josprincester
@josprincester Год назад
ഈ ചാനൽ ദൈവദൂഷണം കൊണ്ട് ജീവിക്കുന്ന ചാനൽ ആണോ ഒരുപാടു പരസ്യം കാണുന്നു,...
@prof.haridasann.c6063
@prof.haridasann.c6063 4 месяца назад
*ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയത് ഇസ്ലാം മതഭ്രാന്തന്മാരാണ് എന്നതിൽ ഒട്ടും സംശയമില്ല.* പക്ഷേ, ജോസഫ് മാഷിന്റെ സ്വയംകൃതാനർഥത്തിന്റ ഭാഗമായിരുന്നു അതെന്ന് എത്രപേർ മനസ്സിലാക്കിയിട്ടുണ്ട്? ആത്മകഥയിൽ പോലും അദ്ദേഹം പറയാൻ മടിച്ച ഈ വസ്തുത സ്വതന്ത്ര ചിന്തകർ തിരിച്ചറിയേണ്ടതാണ് എന്നതിനാൽ ചില വിവരങ്ങൾ പങ്കുവെക്കുന്നു. താൻ ജനിച്ചു വളർന്ന മതം അദ്ദേഹത്തിന്റെ മനസ്സിൽ ഉറപ്പിച്ച അന്യമത വിദ്വേഷമാണ് എല്ലാ ദുരിതങ്ങൾക്കും ആരംഭം കുറിച്ചത് എന്ന വസ്തുത അധികമാളുകളും തിരിച്ചറിഞ്ഞിട്ടില്ല. കോളേജ് അധ്യാപക ജോലിയോടൊപ്പം സ്വയം ഏറ്റെടുത്ത സൺഡേ സ്കൂൾ അധ്യാപക ജോലി ആ മതത്തിലും അതിന്റെ ചിട്ടവട്ടങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ആഴമേറിയ വിശ്വാസമാണ് വിളിച്ചോതുന്നത്. നാലാം തരത്തിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം പഠിച്ചിരിക്കാവുന്ന ചിഹ്നനം (punctuation marks) ഡിഗ്രി പരീക്ഷക്ക് ഒരു ചോദ്യമാക്കുമ്പോൾ ഏതെങ്കിലും ഒരു സംഭാഷണം സ്വന്തമായി തയ്യാറാക്കുകയോ വല്ല കഥാപുസ്തകത്തിൽ നിന്ന് അതേപടി പകർത്തുകയോ ചെയ്യാൻ മടിച്ചതിനു പിന്നിൽ അന്യമത വിദ്വേഷതാൽപര്യമല്ലാതെ മറ്റൊന്നുമല്ല ഉള്ളത്. പി.ടി.കുഞ്ഞുമുഹമ്മദ് അതീവ ശ്രദ്ധയോടെ സൂക്ഷ്മമായി എഴുതിയത് പകർത്തുന്നതിനു പകരം ഒരു ഭ്രാന്തൻ നടത്തിയ ആത്മഗതത്തെ, മുഹമ്മദിന്റെ പൊട്ടച്ചോദ്യത്തിന് "നായിന്റെ മോനേ!" എന്ന് വിളിച്ച് ദൈവം മറുപടി പറഞ്ഞതായി മാറ്റി മറിച്ചതും,ആ ചോദ്യം ഒഴിവാക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ച അദ്ദേഹത്തിന്റെ മതത്തിൽപ്പെട്ട ടൈപ്പിസ്റ്റിനെ ശാസിക്കുകയുമായിരുന്നത്രേ അദ്ദേഹം ചെയ്തത്! (അക്കാലത്ത് കലാകൗമുദി വാരികയിലെ ലേഖനത്തിൽ വിശദമായി ഈ വിവരങ്ങൾ വന്നത് വായിച്ചിരുന്നു. കൈവശമില്ല) ധാരാളം ആളുകൾക്കുള്ള മുഹമ്മദ് എന്ന പേര് ഭ്രാന്തനായ കഥാപാത്രത്തിന് നൽകുകയായിരുന്നു താൻ ചെയ്തതെന്നും ടൈപ്പിസ്റ്റ് തന്നെ അനുമോദിച്ചു എന്നുമാണ് ആത്മകഥയിൽ അദ്ദേഹം എഴുതിയത്. ഭ്രാന്തന് മുഹമ്മദ് എന്ന പേര് നൽകിയതോടൊപ്പം ഭ്രാന്തൻ ചോദിച്ച ചോദ്യത്തിന് പി.ടി.യുടെ പുസ്തകത്തിൽ മറുപടി നൽകുന്നത് ഭ്രാന്തൻ തന്നെയാണെങ്കിൽ, ജോസഫ് മാഷിന്റെ ചോദ്യപേപ്പറിൽ സാക്ഷാൽ ദൈവമാണ് മറുപടി പറഞ്ഞത്! എന്ന് വെച്ചാൽ മുഹമ്മദും ദൈവവും തമ്മിലുള്ള സംഭാഷണമാണത്!! ദൈവം പ്രവാചകനായി തെരഞ്ഞെടുത്ത മുഹമ്മദിനെക്കുറിച്ചുള്ള വലിയൊരു ജനവിഭാഗത്തിന്റെ വിശ്വാസത്തെ കളിയാക്കാനായി ചോദ്യം തയ്യാറാക്കാൻ ലഭിച്ച അവസരം ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത് എന്ന് ചുരുക്കം. മുസ്ലീമായ ഒരു വിദ്യാർത്ഥിനി ആ ചോദ്യം തന്റെ വിശ്വാസത്തിന് യോജിക്കാത്തതിനാൽ ചോദ്യത്തിൽ ഉപയോഗിച്ച പേര് ഒഴിവാക്കുന്നു എന്ന് എഴുതിച്ചേർത്തു കൊണ്ടാണ് ഉത്തരമെഴുതിയത്. ജോസഫ് മാഷിന്റെ അന്യമതവിദ്വേഷത്തിന് കുറേ ഇസ്ലാംമതഭ്രാന്തന്മാർ കടുത്ത ശിക്ഷ നൽകിയതും തന്റെ സ്വന്തം കൃസ്ത്യൻമതമേധാവികളും ഭരണകൂട സംവിധാനങ്ങളും കടുത്ത ശിക്ഷ നൽകിയതും അദ്ദേഹത്തെ തിരിച്ചറിവിലേക്ക് നയിച്ചെങ്കിൽ എല്ലാവർക്കും അതൊരു പാഠമായേനെ.
@josekuttyjoseph4216
@josekuttyjoseph4216 2 года назад
Khomeiniക്ക് മുമ്പ് മതം ഏറ്റവും വിജയകരമായി ഉപയോഗിച്ച ആളാണ് ഗാന്ധി. വലിയ വായില്‍ രാഷ്ട്രം എന്ന സങ്കല്‍പത്തെ തള്ളി പറയുന്ന നിങ്ങൾ ഓര്‍ക്കേണ്ട ഒന്നുണ്ട്. 1921 ല്‍ ബ്രിട്ടീഷ്കാര്‍ ഇന്ത്യയില്‍ ഇല്ലായിരുന്നു എങ്കിൽ mythreya നിങ്ങൾ തീര്‍ച്ചയായും ഒരു അന്തം ഇസ്ലാമിസ്റ്റ്‌ ആയിരുന്നെനെ. ഇന്ത്യ കമ്യൂണിസ്റ്റ് ചൈനയുടെ ഭരണത്തില്‍ ആണെങ്കിൽ ഈ വലിയ വായിൽ വർത്തമാനം പറ്റുമായിരുന്നോ. മുഹമ്മദിന്റെ കാലത്ത് എല്ലാ വിശ്വാസങ്ങളെയും സഭാവനയോടെ കണ്ടിരുന്ന ഖുറൈശി മതക്കാരെ ഭീകരര്‍ ആക്കിയ മഹാന്‍ ആണ്‌ മുഹമ്മദ്. ഒന്ന് മനസിലായി , political ഇസ്ലാം ഒഴിച്ച് ഉള്ള വിഷയങ്ങളില്‍ മാത്രമേ വലിയവായിൽ വർത്തമാനം ഉണ്ടാകൂ. ഈ ശപിക്കപ്പെട്ട അവസ്ഥ ഇന്ത്യയില്‍ സൃഷ്ടിച്ച ആൾ - വേണമെങ്കില്‍ നിങ്ങള്‍ക്ക് അയാളെ മഹാന്‍ എന്ന് വിളിക്കാം - ആണ്‌ ഗാന്ധി.
@sainudeenkoya49
@sainudeenkoya49 2 года назад
കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@mckck338
@mckck338 2 года назад
മമ്മദിനു പകരം രാമനായാലും യേശുവായാലും ഒന്നും സംഭവിക്കില്ല ...വിഗ്രഹത്തിൽ കാർക്കിച്ച്‌ തുപ്പിയ സിനിമകൾ , സരസ്വതീ ദേവിയുടെ നഗ്ന ചിത്രങ്ങൾ അങ്ങനെ ഒരു പാട്‌ കാര്യങ്ങൾ ഇൻഡ്യയിലും കേരളത്തിലും ഉണ്ടായിട്ടുണ്ട്‌ ...അപ്പൊഴൊന്നും ഇവിടെ ഒരു ചുക്കും സംഭവിച്ചിട്ടില്ല ..പിന്നെ തന്റെ മമ്മദിനു മാത്രം വല്യ പ്രിവിലേജ്‌ തൽക്കാലം പ്രതീക്ഷിക്കണ്ട...പിന്നെ മൗദൂദിയുടെ അനുയായികളായ ജമാത്തെ ഇസ്ലാമിയുടെ രക്തം കൊടുപ്പ്‌ തഖിയയൊന്നും പറഞ് ഇവിടെ പുട്ടിയടിക്കണ്ട ..
@mohamedabdullah809
@mohamedabdullah809 2 года назад
Joseph is so cruel that he has led his wife to suicide!
@forsaji
@forsaji Год назад
അല്ലാതെ അളിഞ്ഞു-പുളുത്ത സമൂഹമല്ല?
@jopanachi606
@jopanachi606 5 месяцев назад
സാത്താൻ്റെ ജാതി, ഒരു കുടുംബം നശിപ്പിച്ചു
@kurienvarghese5599
@kurienvarghese5599 2 года назад
Maithreyan blames organization power as the reason for religious intolerance. Nonsense. Intolerance is a phenomenon that is inherent with every individual and depending on the power one wields, it finds expression in violence. A fundamentalist Christian can only be kind and moderate, as Christianity doesn't sanction violence. Any expression to the opposite is an abuse of what Christianity teaches. On the other hand, violence is inherent with Islam, it exhorts violence in its books against non-Muslims and that's why it can't reform. Juxtaposing Islamic violence with incidents in other religions is a perversion of facts. Mithreyan can't use one brush to paint everyone in the negative. It may be worthwhile for him to educate himself a bit more on the crusades on what caused them and what would have been Europe today, nay, the world today, had it not been for the crusades. Of course, I don't deny that the crusaders did deviate often from their original goals and committed atrocities.
@anwarmaliayeckal5114
@anwarmaliayeckal5114 2 года назад
അതുശരി. പേര് ഇയാളു കൊടുത്തതാണല്ലേ. വെറുതെയല്ല സഭയും തള്ളിപ്പറഞ്ഞത്. സലോമിയുടെ ആത്മഹത്യ ഇങ്ങേരുടെ മാനസിക പീഢനം കൊണ്ടാണെന്നാണ് ഭാര്യാബന്ധുക്കൾ പറയുന്നത്
@jiniboobo402
@jiniboobo402 2 года назад
എഴുതിയാൽ കൈവെട്ടുമോ
@anwarmaliayeckal5114
@anwarmaliayeckal5114 2 года назад
@@jiniboobo402 ഒരിടത്തൊരു രാജാവുണ്ടായിരുന്നു എന്നല്ല എഴുതിയത്. മനപ്പൂർവ്വം പ്രശ്നമുണ്ടാക്കാൻ എഴുതിയതാണെന്ന് അയാൾതന്നെ സമ്മതിച്ചുകഴിഞ്ഞു. അഹങ്കാരത്തിനു കിട്ടിയത് അർഹിക്കുന്നതിലപ്പുറം ആയിപ്പോയെന്നു മാത്രം. പിടി കുഞ്ഞുമുഹമ്മദ് വിതുമ്പിയത്രേ... എന്തൊരു നുണ !
@jiniboobo402
@jiniboobo402 2 года назад
@@anwarmaliayeckal5114 മനഃപൂർവം പ്രശ്നമുണ്ടക്കാനാണെന്ന് ആള് പറഞ്ഞില്ലല്ലോ
@anwarmaliayeckal5114
@anwarmaliayeckal5114 2 года назад
@@jiniboobo402 അത് പ്രത്യേകം പറയേണ്ട കാര്യമെന്ത്. ചൊറിച്ചിൽ കണ്ടാലാർക്കാണറിയാത്തത്? വെറുതെ പൊട്ടൻകളിക്കല്ലെ ഭായ്..
@jiniboobo402
@jiniboobo402 2 года назад
@@anwarmaliayeckal5114 അയാൾക്കു ചൊറിച്ചിലാണെന്ന് നിങ്ങൾ പറയുന്നതല്ലാതെ വേറെ എന്ത് തെളിവാണ് ഉള്ളത്.... ലോകത്തു വേറെ ഏതെങ്കിലും ദൈവത്തിന്റെ പേരു പറഞ്ഞാൽ ആളുകൾ പേടിച്ചോടുമോ?? പക്ഷേ നിങ്ങളുടെ ദൈവത്തിന്റെ പേരുവിളിച്ചാൽ ആളുകൾ ഓടും.. എന്തുകൊണ്ട്???? ഇനി ഓരോ ആയത്തുകൾ ഞാൻ ഇവിടെ പറയണോ
@abdhullakutty6248
@abdhullakutty6248 2 года назад
ഈ പറയുന്നയാൾ ഭയങ്കര ബുദ്ധിയുള്ളവനും മറ്റുള്ളവർക്ക് ബുദ്ധിയുമില്ല അപാരം അയാൾ പറയുകയാണ് മത ഗ്രന്ഥങ്ങൾ ഒന്നും ഞാൻ വായി ച്ചിട്ടില്ല എന്ന് എടോ വായിച്ച് മനസ്സിലാക്കി വിമർശിക്ക്
@youtubeuser6020
@youtubeuser6020 2 года назад
താങ്കളുടെ കൊതഗ്രന്ഥം ,താങ്കള്‍ വായിക്കൂ .
@sainudeenkoya49
@sainudeenkoya49 2 года назад
@@witnessofeverything16 കൈ വെട്ടിനു കാരണമായ ചോദ്യം. ** ഉചിതമായ ചിഹ്നങ്ങൾ ഇടുക. മുഹമ്മദ്: പടച്ചോനേ പടച്ചോനേ പടച്ചോൻ: എന്താടാ നായിൻ്റെ മോനേ മുഹമ്മദ്: ഒരു അയല മുറിച്ചാൽ എത്ര കഷണം ആകും പടച്ചോൻ: ഒരു അയല മുറിച്ചാൽ രണ്ടു കഷണം ആകും എന്നറിയില്ലേ നായിൻ്റെ മോനേ ഇതായിരുന്നു ജോസഫ് മാഷ് തയാറാക്കിയ ചോദ്യം ***** പടച്ചോൻ, മുഹമ്മദ് എന്ന സ്ഥാനങ്ങളിൽ ശ്രീരാമൻ -ഹനുമാൻ, ശ്രീകൃഷ്ണൻ - അർജുനൻ , കർത്താവ് - യേശു , കാൾ മാക്സ് - ലെനിൻ, ഇ എം എസ്- നായനാർ ഇവരിലാരെങ്കിലുമാണെങ്കിൽ എന്തായിരിക്കും അനുഭവം. മാത്രമല്ല, ചോദ്യപേപ്പർ ടൈപ്പ് ചെയ്ത വനിതാ ടൈപിസ്റ്റ് ഇതുമൂലം ഉണ്ടാകാനിടയുള്ള ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ധ്യാപകനെ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹമത് വകവെച്ചില്ല എന്ന് വാർത്തയുണ്ടായിരുന്നു' എല്ലാവരും ക്ഷമാശീലരായിക്കൊള്ളണമെന്നില്ലല്ലോ. ***** (ആശുപത്രിയിൽ കിടക്കുമ്പോൾ അദ്ദേഹത്തിനു രക്തം നൽകിയത് ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിൻ്റെ പ്രവർത്തകരായിരുന്നു. അതിൻ്റെ പേരിൽ ആ സംഘടന സമുദായത്തിലെ വലിയൊരു വിഭാഗത്തിൽ നിന്നും കേൾക്കേണ്ടി വന്ന ആക്ഷേപങ്ങൾക്ക് കണക്കില്ല എന്നതും സ്മരണീയമാണ്.)
@sainudeenkoya49
@sainudeenkoya49 2 года назад
@@witnessofeverything16 കൊമ്പൊ ണ്ടെങ്കിൽ അതും പഠന വിധേയമാക്കണം. അതാണല്ലോ ശാസ്ത്രീയരീതി.
@neoshaheen8286
@neoshaheen8286 2 года назад
@@sainudeenkoya49 കൊബല്ല മലമാണ് അത് തിരിച്ചറിയാൻ ശാസ്ത്രീയമായ രീതി അവലംബിക്കേണ്ട ആവശ്യമില്ല. സൂറത്തുൽ അൽഅഹ്സാബ് എന്ന ആയത്തിൽ പ്രപഞ്ച സൃഷ്ടാവായ അള്ളാഹു നബിയുടെ ഭാര്യമ്മാരെ ആരും ട്യൂൺ ചെയ്യരുത് അത് പറയാൻ പ്രവാചകന് നാണമുണ്ട് എനിക്ക് നാണമില്ല എന്ന് പറയണ ഡയലോഗുണ്ട് അത് മാത്രം കണ്ടാമതി ഇത് മതമല്ല മൂലമാണെന്ന് മനസ്സിലാക്കാൻ. അവന്റെ ശാസ്ത്രീയമായ രീതി ഏഴിച്ച് പോഡേയ്
@colorguide7047
@colorguide7047 2 года назад
@@sainudeenkoya49കോയപ്പോ 🙏🏼🙏🏼മതി... ആളുകൾ എല്ലാരേയും വിമർശനം നടത്തട്ടെ
@user-uw3ib6em5e
@user-uw3ib6em5e 6 месяцев назад
നീ ഒരു സാമൂഹ്യ ദ്രോഹി - വേണ്ടാത്ത പണക്കു പോയി - സഹോദര സമൂഹത്തിൽ പിളർപ്പുണ്ടാക്കാൻ ഉപകരിച്ചു
@MA-kj9qk
@MA-kj9qk 2 года назад
👍👍
Далее