Тёмный

'കൈരളി 25 വർഷം പൂർത്തിയാകുമ്പോൾ ചരിത്രമാകുകയാണ്, ആ ചരിത്രത്തിൽ ഞാനും കൂടി ഭാഗമാകുകയാണ്' 

Kairali News
Подписаться 1,3 млн
Просмотров 62 тыс.
50% 1

#kairalinews #kairalitv #malayalamnews #keralanewslive
'കൈരളി 25 വർഷം പൂർത്തിയാകുമ്പോൾ ചരിത്രമാകുകയാണ്, ആ ചരിത്രത്തിൽ ഞാനും കൂടി ഭാഗമാകുകയാണ്':രമേശ് ചെന്നിത്തല
ramesh chennithala wishes for kairali25th celebration #kairali #rameshchennithala
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@komalasasidharan5300
@komalasasidharan5300 25 дней назад
ഇവിടെയെങ്കിലും ചെന്നിത്തല പക്വതയോടെ സംസാരിച്ചു. ഉള്ള കാര്യം മറച്ചു വെക്കാതെ തുറന്ന് പറഞ്ഞു. അഭിനന്ദനങ്ങൾ 👏👏👍 കൈരളിയുടെ എല്ലാ പ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട് 🔥🔥🔥🔥💪💪👏👏♥️♥️♥️
@omananilaparayil3010
@omananilaparayil3010 25 дней назад
ഇവിടെ ശ്രീ.രമേശ് ചെന്നിത്തല ഒരു പക്വതയുള്ള രാഷ്ട്രീയ നേതാവായി മാറിയ ഒരു കാഴ്ച സന്തോഷമുള്ളതാണ്. അഭിനന്ദനങ്ങൾ
@SarojaDevi-ww5ms
@SarojaDevi-ww5ms 25 дней назад
കൈരളി ചാനലിന്റെ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@yousafu1953
@yousafu1953 24 дня назад
❤❤❤❤
@naadan751
@naadan751 25 дней назад
എന്റെ പ്രിയപ്പെട്ട, എന്റെ സ്വന്തം ചാനൽ, എല്ലാവിധ ആശംസകളും!
@sushobhanansurendran8987
@sushobhanansurendran8987 25 дней назад
വിപ്ളവം ജയിക്കട്ടെ ലാൽ സലാം
@ramakrishnan2388
@ramakrishnan2388 25 дней назад
രമേശ്‌ ചെന്നിത്തല കുറച്ച് പക്വമതി ആയെന്ന് തോന്നുന്നു
@sibuvarghese7776
@sibuvarghese7776 25 дней назад
Next cm akanulla pakwatha undu...
@ramakrishnan2388
@ramakrishnan2388 25 дней назад
@@sibuvarghese7776 നടക്കുന്ന കാര്യം പറയൂ സുഹൃത്തേ കോൺഗ്രെസ്സിന് അധികാരം കിട്ടിയാലും രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രി ആവില്ലെന്ന് നമുക്കെല്ലാം അറിയാം ഏറ്റവും കൂടുതൽ mla മാർ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചൂണ്ടികാണിച്ചത് രമേശിനെ ആയിരുന്നു എന്നിട്ട് ആയോ അവിടെ എന്താണ് നടക്കുന്നതെന്ന് എല്ലാർക്കും അറിയാം
@sibuvarghese7776
@sibuvarghese7776 25 дней назад
@@ramakrishnan2388 chetta next time congress vannal chief minister akan Ulla quality ennu congressil ramesh chennithalaku mathramae ollu.. e sadesshanum, sudhakaranum onnum athinula quality ella....
@sibuvarghese7776
@sibuvarghese7776 25 дней назад
@@ramakrishnan2388 chetta chennithalayodu epol evarudae high command valiya interest ayi varuka... Mumbai okae nalla oru team aki varunathu kondu ....pinae sadeeshan, sudhakaran ego issues okae high commandil sadeeshan, sudhakaranodu interest kuranjitundu...
@sibuvarghese7776
@sibuvarghese7776 25 дней назад
Cpm polum respect cheyuna oru nethavanu ennu congressil chennithala....
@krishnanraghavan9728
@krishnanraghavan9728 21 день назад
Mr രമേശിന് ഇത്രയും വിവരവും വിവേകവും, ചരിത്ര ബോധവും ഉണ്ടായിരുന്നോ എന്ന് എല്ലാവരും കരുതി. പക്ഷെ നേര് നേരായി പറഞ്ഞു.. അഭിവാദ്യങ്ങൾ രമേശേട്ടാ ❤❤
@ramananem1832
@ramananem1832 25 дней назад
നല്ല രാഷ്ട്രീയക്കാരൻ ഇങ്ങനെയായിരിക്കും.
@kGJacob-hm4mo
@kGJacob-hm4mo 25 дней назад
Best wishes
@jayan.p3982
@jayan.p3982 25 дней назад
ഇനിയെങ്കിലും കോൺഗ്രസ്സുകാരേയോജിച്ചു പ്രവർത്തിച്ചില്ലെങ്കിൽ കേരളത്തിലും വക്രബുദ്ധികൾ സ്ഥാനമുറപ്പിക്കും എന്നതിന് ഉദാഹരണമാണ് തൃശൂർ
@mayacc5228
@mayacc5228 25 дней назад
25 വർഷം പിന്നിട്ട കൈരളിയ്ക്ക് അഭിവാദ്യങ്ങൾ ലാൽ സലാം
@bikebijucm6686
@bikebijucm6686 25 дней назад
കൈരളിക് ഇരുപത്തിയഞ്ചാം പിറന്നാൾ ആശംസകൾ
@afnanafnu3850
@afnanafnu3850 25 дней назад
കോൺഗ്രസിൽ ഉള്ള നേതാക്കന്മാരിൽ നല്ലൊരു നേതാവാണ് ചെന്നിത്തല യുഡിഎഫ്സി അധികാരത്തിൽ വരുകയാണെങ്കിൽ ഇയാൾ ആയിരിക്കണം മുഖ്യമന്ത്രി
@sibuvarghese7776
@sibuvarghese7776 25 дней назад
Sathyam
@user-dq8lv9eb1e
@user-dq8lv9eb1e 25 дней назад
കൈരളിയുടെ ഒരു നാഷണൽ ഹിന്ദി version ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@mohanant.k8053
@mohanant.k8053 24 дня назад
രമേശ്‌ ചെന്നിത്തല യുടെ പ്രസംഗം വെരിപവർഫുൾ നന്ദി 🙏🙏🙏🙏🌹
@thomasjoseph5945
@thomasjoseph5945 25 дней назад
കമ്പ്യൂട്ടറൈസേഷൻ തൊഴിൽ നഷ്ടപ്പെടുത്തുമെന്ന് 1980 ൽ CPM പറഞ്ഞത്, യാഥാർത്ഥ്യമായി എന്ന് ഇന്ന് ചെന്നിത്തലയും ശരി വയ്ക്കുന്നു.
@jabbarabdul4075
@jabbarabdul4075 25 дней назад
കേരളത്തിന്റെ കൈരളിക്ക് അഭിവാദ്യങ്ങൾ......അതിന്റെ സാരഥികൾക്കും എല്ലാപ്രവർത്തകർക്കും എല്ലാവിധ വിജയാശംസകളും നേരുന്നു🌹🌹🌹🌹🌹
@thomasjoseph5945
@thomasjoseph5945 25 дней назад
കൈരളി ചെയർമാൻ മമ്മൂട്ടിയെ കാണുന്നില്ലല്ലോ ?
@viewsandinfo1899
@viewsandinfo1899 25 дней назад
😮😮😮
@babudwijendralal5515
@babudwijendralal5515 25 дней назад
അഭിനന്ദനങ്ങൾ 👍🏽👍🏽👍🏽
@ashok554
@ashok554 25 дней назад
ജനങ്ങൾക്ക് ഇത് ഒരു കൗതുകമാകും അതിലുപരി ഒരു രാഷ്ട്രീയ വെല്ലു വെളിയാക്കാൻ സാധ്യതയും ഒള്ളിഞ്ഞിരിക്കുന്നു
@user-ez1bw6ib9p
@user-ez1bw6ib9p 24 дня назад
വാർത്തകൾ സൃഷ്ടിക്കലല്ല.ശരിയായ വാർത്തകൾ ഏറ്റവും വേഗത്തിൽ ജനങ്ങളിൽ എത്തിക്കുകയാണ് ശരിയായ പത്ര ധർമ്മം
@prabhapadikkaprabil4632
@prabhapadikkaprabil4632 25 дней назад
അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@remadevi9064
@remadevi9064 25 дней назад
Super💯👍👍🙏👍💯👍💯👍
@kuruvilajohn5371
@kuruvilajohn5371 24 дня назад
25വർഷംപൂർത്തിയാക്കിയ,കൈരളിചാനലിന്ആശംസകൾ.ഈപരിപാടിയിലേക്ക്,ശ്രീരമേശ്ചെന്നിത്തലയെക്ഷണിച്ച,മാനേജ്മെൻ്റിനും,ആശംസകൾ.പക്വതയാർന്നപ്രസംഗം.ഇപ്പോഴത്തെകേരളത്തിൻ്റെപ്രതിപക്ഷനേതാവിന്ഇങ്ങനെപക്വതയുയുള്ളപ്രസംഗംനടത്താൻപറ്റുമോ?
@user-oq4xk7qu5g
@user-oq4xk7qu5g 25 дней назад
വിശാലമനസുള്ള. ഒരു. കോൺഗ്രസ്‌. നേതാവ്.
@user-sx8le9wg1m
@user-sx8le9wg1m 25 дней назад
ഒരുപാട് ജനങ്ങളുടെയും സഖാക്കളുടെയും കഠിനമായ പ്രയത്നങ്ങളാൽ വിജയത്തോട് കൂടി തുടങ്ങി നല്ലരീതിയിൽ മുന്നോട്ടു പോയ്‌ കൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്വന്തം കൈരളി ചാനലിന് എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാവിധ ആശംസകളും നേരുന്നു ❤❤🎉🎉🎉🎉🎉🎉❤❤❤
@ganeshkakkancheri1274
@ganeshkakkancheri1274 25 дней назад
കൈരളിക്ക് 25ാം പിറന്നാൾ ആശംസകൾ❤❤
@fasiludensainulabdeen7681
@fasiludensainulabdeen7681 24 дня назад
Congratulations Mr remesh chennithala
@RajendraPrasad-sc9hl
@RajendraPrasad-sc9hl 25 дней назад
SreeRemash Chennithalla Very good Speech, Kindly take nessassary Steps for Starting a Channel like kairali 🙏
@jayaprakash3831
@jayaprakash3831 25 дней назад
കൈരളി ❤❤❤
@joytv4990
@joytv4990 25 дней назад
beautiful speech... congratulations to Leader Mr Ramesh ചെന്നിത്തല..
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 25 дней назад
ചെന്നിത്തല. Great
@NaseerNaseer-ix2mu
@NaseerNaseer-ix2mu 25 дней назад
👍👍👍👍🌹❤️
@mathewcyr563
@mathewcyr563 25 дней назад
അഹങ്കാരത്തിന്റെ നേർരൂപമായ തെമ്മാടി സതീശൻ ചെന്നിത്തലയെ കണ്ടു പിടിക്കണം 👍🏻👍🏻👍🏻
@GerogeMathai-g4z
@GerogeMathai-g4z 25 дней назад
വളരെ സന്തോഷം ഉണ്ടെ ശ്രീ രമേശ് ചെന്നിത്തല❤
@thomasjoseph5945
@thomasjoseph5945 25 дней назад
പക്ഷെ, കൈരളി പ്രവർത്തകരെ കാണുമ്പോൾ സതീശൻ വല്ലാതെ അസ്വസ്ഥനാകുന്നു. ചോദ്യങ്ങൾക്കെതിരെ പ്രകോപിതനാകുന്നു.
@KunhiramanNaranthatta
@KunhiramanNaranthatta 25 дней назад
Nalla.swabavam
@rajendrant2824
@rajendrant2824 25 дней назад
ഒരു എളിയ കൈരളി Share holder ൻ്റെ ആശംസകൾ🌺
@alshafkaipady2147
@alshafkaipady2147 25 дней назад
കോൺഗ്രസിൽ രമേശ്‌ ചെന്നിത്തലക്ക് ഉള്ള സ്ഥാനം പോലും സതീശന്നു ഇല്ല എന്നതിന്റെ തെളിവ് ആണ് ഈ ചടങ്ങിൽ രമേശ് ചെന്നിത്തലയുടെ ക്ഷണനം, ഈ വേദിയിൽ വരാനുള്ള യോഗ്യത സതീശനേക്കാൾ യോഗ്യത രമേശ്‌ ചെന്നിത്തലക്ക് തന്നെ ❤❤❤❤❤❤
@RajeevKumar-zc5qn
@RajeevKumar-zc5qn 25 дней назад
കൈരളിക്ക് എല്ലാ അഭിനന്ദനങ്ങളും നേരുന്നു.❤❤❤
@sajancherian2773
@sajancherian2773 25 дней назад
രമേശ് ചെന്നിത്തല 👍👍👍👍
@haridaskk9507
@haridaskk9507 25 дней назад
കൈരളിയുടെ ഭാഗമായതിൽ സന്തോഷം.ഇൻവിറ്റേഷൻ ഇപ്പോൾ കാണാറില്ല.
@hmraudio3413
@hmraudio3413 25 дней назад
ഞാനിപ്പോൾ രണ്ടുചാന ലേ കാണാറുള്ളൂ - കൈരളി, ABC മലയാളം
@com.abduljaleel1351
@com.abduljaleel1351 23 дня назад
❤❤❤❤❤❤❤❤❤
@salmsundarsingh3042
@salmsundarsingh3042 25 дней назад
Super
@rajendrannair8071
@rajendrannair8071 25 дней назад
Good chennithala
@thomaskj3772
@thomaskj3772 23 дня назад
Congratulations Remesh 👍
@krishnanraghavan9728
@krishnanraghavan9728 21 день назад
ഈ വേദിയിൽ ചെയർമാൻ നമ്മുടെ ഇക്കാ എവിടെ. അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ ഇതിൽ കൂടുതൽ ധന്യമായി മാറിയേനെ വെടി ❤❤
@InduPillai-le8xq
@InduPillai-le8xq 24 дня назад
Good speach
@Kunjunni-bt6zn
@Kunjunni-bt6zn 19 дней назад
Shearudama,,, kunhunni ,, 25 year❤❤❤❤❤
@abdulrahimk3598
@abdulrahimk3598 25 дней назад
എല്ലാ വിജയാശംസകളും നേരുന്നു 👍👍👍
@tgmathews1428
@tgmathews1428 25 дней назад
Kairali Channel is the only channel we can trust. Congratulations on the occasion of its silver jubilee
@BananceDavadas
@BananceDavadas 25 дней назад
❤❤❤❤❤
@shajirajendran4312
@shajirajendran4312 25 дней назад
Chanennital sir respect
@user-yy4cr5tk5r
@user-yy4cr5tk5r 25 дней назад
അഭിനന്ദനങ്ങൾ❤️💪❤️
@mohanancs494
@mohanancs494 25 дней назад
രാഷ്ട്രീയക്കാരുടെ വായനയുടെ കുറവ് ആർക്കും ബോധ്യമാകും.എന്നാലും കൊള്ളാം.
@girijavinod3752
@girijavinod3752 23 дня назад
🙏🏻
@m10media6
@m10media6 25 дней назад
അഭിനന്ദനങ്ങൾ സാർ ചെന്നിത്തല
@riyakpv2222
@riyakpv2222 25 дней назад
Kairali 🚩 kairali ❤ kairali ❤ kairali ❤️
@asokanthanaikkil2642
@asokanthanaikkil2642 25 дней назад
👍🏻❤️
@sivarajansivaprasadsivapra5374
@sivarajansivaprasadsivapra5374 25 дней назад
❤❤ചെന്നിത്തല
@shajirajendran4312
@shajirajendran4312 25 дней назад
We were human beings
@AboobackarSiddeequetm
@AboobackarSiddeequetm 25 дней назад
❤❤🌷🌷🌷❤❤
@pandalamganesh
@pandalamganesh 25 дней назад
Kairali started its telecast with carnatic music program, in which my concert was also one. And for nearly two yrs, my program was telecast by kairali tv almost every day. Thus I was given a good exposure by this channel, for which I'm very thankful. Now I request kairali tv to re- telecast that carnatic music program, so that we can role back our sweet memories 😍
@balagopalav851
@balagopalav851 24 дня назад
Congratulations
@akskrd
@akskrd 24 дня назад
🌹❤️🌹 രമേശ്‌ ഇത്രയും തുറന്നു പറഞ്ഞു. അഭിനന്ദനങ്ങൾ. കെപിസിസി അറിയാതെ ആണ് ഇദ്ദേഹം stage ഇൽ വന്നത് ennu പറയട്ടെ
@ktjoseph9444
@ktjoseph9444 25 дней назад
പക്വത കാണിക്കുന്നു ചെന്നിത്തല
@vijayanvijayanantony7677
@vijayanvijayanantony7677 25 дней назад
Next Kerala chiefminister shri rameshchennithalasir
@nasarvarahamn1739
@nasarvarahamn1739 24 дня назад
ആശംസകൾ
@mustafapmustafap143
@mustafapmustafap143 25 дней назад
❤️❤️❤️❤️🌹🌹🌹
@soicemathew174
@soicemathew174 25 дней назад
Samsarathilum pravarthiyilum kurachoke pakuatha vannirikunnu .alle kalam varuthiyirikunnu.👍
@sunnyjoseph7835
@sunnyjoseph7835 25 дней назад
കൈരളി നമ്മുടെ സ്വന്തം ചാനൽ🌹❤️🌹
@AmalAnayadi
@AmalAnayadi 25 дней назад
ചെന്നിത്തല❤
@gafooreverest6093
@gafooreverest6093 25 дней назад
10000 ഷെയർ 25വർഷം മുമ്പ് എടുത്തവരെ പലരെയും അറിയിച്ചില്ല എന്ന ദുഃഖ സത്യം ഇവിടെ കുറി ക്കട്ടെ
@suluc2913
@suluc2913 25 дней назад
👍👍👍👍👍👍👍👍👍👍👍👍
@babudivakaran6004
@babudivakaran6004 24 дня назад
Lalsalaam ❤
@josephkunjithommen5787
@josephkunjithommen5787 25 дней назад
ചെയർമാൻ മമ്മൂക്ക എവിടെ 🤔
@muhammedkutty3531
@muhammedkutty3531 25 дней назад
അതാണ് ആർസി
@josecj6829
@josecj6829 25 дней назад
When in Rome be a Roman
@karunan4361
@karunan4361 25 дней назад
യാഥാത്ഥ്യം മാണ് ചെന്നിതല' പറയുന്നത്
@Chandran-ju5rk
@Chandran-ju5rk 24 дня назад
Rames channithala congressil nalloru mukkyanu thullyam
@eldhomathew3440
@eldhomathew3440 25 дней назад
എന്തുകൊണ്ടാണ് 25 വർഷം മുൻപ് 10k deposit ചെയ്ത എനിക്ക് ഒരു letter പോലും അയക്കാത്തതു കുറെ mail അയച്ചു ഒരു മറുപടിയും ഇത് വരെ കിട്ടിയിട്ടില്ല ഷെയർ സർട്ടിഫിക്കറ്റ് വീട്ടിൽ ഉണ്ട്
@viewsandinfo1899
@viewsandinfo1899 25 дней назад
😢😢😢
@aarbees3488
@aarbees3488 25 дней назад
രമേഷ്ജിക്ക് മനസിലായി വീക്ഷണത്തെക്കാൾ കൈരളി ഭേദം എന്ന്. ശരിക്കും ഒരു പക്വത വന്ന പോലെ 👍
@SULTHANGAMERYT
@SULTHANGAMERYT 25 дней назад
12:41
@SreejaSunillal
@SreejaSunillal 24 дня назад
Peggni vijayan team world education department. Iam sreeja.
@user-jb3jc8cs6w
@user-jb3jc8cs6w 25 дней назад
nammal..orumikkeanddathu.kaalagattatthinte.aaavassyam.
@ShajiK-wz8gi
@ShajiK-wz8gi 25 дней назад
💪💪💪 Lalsalam
@prinumarangattil
@prinumarangattil 24 дня назад
Kammithala
@PonnukuttyPonnutty
@PonnukuttyPonnutty 25 дней назад
17/08/2024 എഎംപൊന്നുട്ടി നെന്മാറ, കണിമംഗലം കമ്മാൻതറ ❤❤😊😊🎉🎉
@user-iy3ly1lh4c
@user-iy3ly1lh4c 24 дня назад
Government hereby declare that the disaster-affected areas are confined to Ward Numbers 10, 11 and 12 of Meppadi Grama Panchayat which falls in Vellarimala Village of Vythiri Taluk of Wayanad District
@shibudr4035
@shibudr4035 24 дня назад
ലാൽസലാം ❤️💞💞
@balakrishnant5606
@balakrishnant5606 25 дней назад
മാധ്യമ പ്രവർത്തനം വസ്തുതാപരവും സത്യവുമല്ലെങ്കിൽ വാർത്തകൾ വ്യാജമായി തീരുന്നു. ഈ അവസ്ഥയെ തരണം ചെയ്യാൻ വഴികൾ കണ്ടെത്തണം.
@tjjosephjohn3717
@tjjosephjohn3717 25 дней назад
പിണറായുടെ ദീർഘ വീക്ഷണം
@shajirajendran4312
@shajirajendran4312 25 дней назад
We want mahatma gandhi in our nation again and again
@user-xj9ks2lu8l
@user-xj9ks2lu8l 25 дней назад
കാഫിർ പ്രയോഗം സൈഡായി സൂചിപ്പിച്ച് രമേശ്‌ ജി..
@abdulrazak-tf2cm
@abdulrazak-tf2cm 25 дней назад
പ്രിയ രമേഷ്ജി, ഒരു പാട് ട്രോളിയിട്ടുണ്ട് താങ്കളെ. പക്ഷെ, ഇന്നത്തെ ഈ തറ നിലവാരമുള്ള കോൺഗ്രസ്സിനെ നേതാക്കന്മാരെ കാണുമ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പാകുന്നുണ്ട്, താങ്കളെത്ര മാന്യനായിരുന്നു, തറവാടിയായിരുന്നു 🎉
@sanilthomas4510
@sanilthomas4510 25 дней назад
ഇയാള് പ്രതിപക്ഷ നേതാവ് അയപ്പോഴാണ് എൽഡിഎഫ് ന് 2അം മതും ഭരണം കിട്ടിയത് 😂😂😂😂
@shajirajendran4312
@shajirajendran4312 25 дней назад
Not gotsa
@user-jb3jc8cs6w
@user-jb3jc8cs6w 25 дней назад
eapozaanu..chennithalrannsthu..
@Adk581
@Adk581 24 дня назад
അങ്ങനെ ഉസ്മാൻ ചെന്നിത്തല ആകുന്ന മഹനീയ കാഴ്ച ചകാക്കളെ
@user-rq5ih7sw8f
@user-rq5ih7sw8f 24 дня назад
24 varsham
@AkbarKv-n8c
@AkbarKv-n8c 25 дней назад
ഉസ്മാൻ . കലക്കുന്നഉണ്ട്❤
Далее
Новый уровень твоей сосиски
00:33