Тёмный
No video :(

കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം 

Mlife clips
Подписаться 16 тыс.
Просмотров 807 тыс.
50% 1

കൈരേഖാ നോക്കി ഭാഗ്യം , വിജയം , പ്രണയം ,ജോലി പറയാം|പാര്‍ട്ട്‌ 1 |ബി എസ് ചന്ദ്ര മോഹന്‍
കൈ രേഖ ശാസ്ത്രം ഏറെ പ്രധാനപ്പെട്ട ഒന്നാണ്.
കൈരേഖ നോക്കി നിങ്ങളുടെ ഭൂതവും വര്‍ത്തമാനവും ഏങ്ങനെയാണെന്ന് പറയാന്‍ സാധിക്കും.
ഒരിക്കലും ഇതിനെ അന്ധവിശ്വാസമെന്ന് പറഞ്ഞ് തള്ളികളയാനാകില്ല.
അംഗീകരിക്കപ്പെട്ട ശാസ്ത്ര ശാഖയാണ് കൈരേഖ ശാസ്ത്രം. ഹസ്ത രേഖ ശാസ്ത്രം ഒരു സയന്‍സ് കൂടിയാണ്. അതുകൊണ്ട് നന്നായി കൈനോക്കാന്‍ അറിയാവുന്നവര്‍ക്ക് തെറ്റ് പറ്റില്ല എന്ന് തന്നെ പറയാം.
സ്ത്രീകളുടെ ഇടതു കൈപ്പത്തിയും പുരുഷന്മാരുടെ വലതു കൈപ്പത്തിയുമാണ് പ്രധാനമായും ഫല പ്രവചനത്തിന് ഉപയോഗിക്കുന്നത്. കൈയ്യിലെ ഓരോ രേഖയും ഇത്തരത്തില്‍ മനുഷ്യന്റെ ഭാവിയിലേക്കുള്ള ചൂണ്ടു വിരല്‍ തന്നെയാണ്. ‍
ഓരോരുത്തരുടേയും കൈയ്യിലെ രേഖകള്‍ വ്യത്യസ്തമായിരിക്കും.
ഈ രേഖകളില്‍ ഒളിഞ്ഞിരിക്കുന്നത് ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ എന്നറിയാന്‍ ഓരോരുത്തര്‍ക്കും താല്‍പ്പര്യമുണ്ടാവും
palmistry money line , palmistry children line , headline,
palmistry marriage line, palmistry moneyline after marrige, luck line on palm, mlife daily .
Money is a very important part of our lives. In the 21st Century, money is directly linked with our happiness. It allows our dreams to come true and helps us lead a comfortable life. However, while some of us are blessed with ‘money’ in abundance, some of us continue to struggle…

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@preethypcr3554
@preethypcr3554 4 года назад
കയ്യിൽ അല്ല കയ്യിലിരിപ്പ് പോലെ ആണ് ജീവിതം നന്നായി വരുന്നത്
@ayanaayana6420
@ayanaayana6420 4 года назад
Alla pinne
@ajithakk2094
@ajithakk2094 4 года назад
Adipoli👍👍👍👍👍
@aswathykh3515
@aswathykh3515 4 года назад
Poli😂😂😂
@lechuvichu9007
@lechuvichu9007 4 года назад
Polich😁
@sunus6741
@sunus6741 3 года назад
Super
@albinpeter8721
@albinpeter8721 Год назад
വിശ്വാസം ഇല്ല എന്നാലും കാണാൻ നല്ല രസം 😆😆
@aniladennydenny3675
@aniladennydenny3675 3 года назад
ജീവിതത്തിൽ വിജയിക്കണമെങ്കിലും പണം സമ്പാതിക്കണമെങ്കിലും അദ്ധ്വാനിക്കണം, പരിശ്രമിക്കണം ഇതെല്ലാം ചെയ്‌താൽ ഉന്നത വിജയം ഉണ്ടാവും 💪💪💪
@shiji.s2002
@shiji.s2002 Год назад
Kallamalle, oru Dowd kiyyil Tallaviralil jeevitha Pankaliyude perrinte sksharamundu
@kunjavaabdul5430
@kunjavaabdul5430 4 года назад
ഇതൊക്കെ വെറുതെയാണ്.... കൈ ഇല്ലാത്തവരും ഇന്ന് ലോകത്തു ഉന്നത വിജയം nediyitte ഒള്ളു..... വിധി കൈയിൽ അല്ല...🤗🤗
@hisbu555
@hisbu555 4 года назад
നീ തള്ളാഹുനോട്‌ പ്രാർത്ഥിക്കു നന്നായി
@jyothish6064
@jyothish6064 4 года назад
തലവര
@jobyraj007
@jobyraj007 4 года назад
Sathyam
@majeedkkwt7296
@majeedkkwt7296 4 года назад
Sathyam.
@swaminathanth9474
@swaminathanth9474 4 года назад
Ath kalakki 😜😜
@mumujameela6670
@mumujameela6670 3 года назад
കൈ നോക്കിയപ്പോൾ 18 വയസിൽ മരിച്ചു പോകും എന്ന് കേട്ട് പേടിച്ച എൻ്റെ ഒരു സുഹൃത്ത് ഇപ്പൊൾ 26 വയസിൽ ഒരു കുഞ്ഞിനും ഭർത്താവിനും ഒപ്പം സുഖമായി ജീവിക്കുന്നു.. ദീർഘായുസ്സ് ലഭിക്കട്ടെ..എല്ലാവർക്കും..
@ebinbenny2780
@ebinbenny2780 2 года назад
ചേട്ടായി എന്നോടും പറഞ്ഞു എന്റെ അച്ഛനും ഞാനും ഒരു കൈനോട്ടക്കാരി യെ കണ്ടു അവര് പറഞ്ഞു അച്ഛൻ 43 വയസ്സിൽ മരിച്ചു പോകും എന്ന് ഒരാഴ്ചയായി ചേട്ടായി ഉറങ്ങിയിട്ട് ഇപ്പൊ മനസ്സിലായി എല്ലാരും വെറുതേ പറയുന്നതാണ് എന്ന്
@AbhiShek-wi8iy
@AbhiShek-wi8iy Год назад
ആ കൂട്ട് കരി എന്റെ പെങ്ങൾ ആണ് 😌
@AbhiShek-wi8iy
@AbhiShek-wi8iy Год назад
@@ebinbenny2780 നിങ്ങൾ നോക്കാൻ പോയിട്ട് അല്ലെ 😂
@sajithajamshad3860
@sajithajamshad3860 4 года назад
Comment kand aarkkelum chirivannittunde onni tuch cheitu poikkoo
@safamajeed3588
@safamajeed3588 4 года назад
You never believe the future inside the lines in your arms because the people those who have no arms they have also future -APJ ABDUL KALAM AZAD
@KrishnaPrakash
@KrishnaPrakash 4 года назад
😉😆😆😆2 ,3 രേഖകൾ extra വരച്ച് ജീവിതം ഞാൻ design ചെയ്താ കുഴപ്പം ആകുമോ
@prajeenasrineesh3389
@prajeenasrineesh3389 4 года назад
😄😄😄
@greeshmapm6695
@greeshmapm6695 4 года назад
Ath polichu
@abhijithp2116
@abhijithp2116 4 года назад
😂😂😂
@parvathyat1554
@parvathyat1554 4 года назад
Allapinne😃
@sunilmk6993
@sunilmk6993 4 года назад
@@parvathyat1554 ഒരുപാട് വരക്കേണ്ടി വരും, 🤣🤣🤣🤣🤣
@sumjithr6213
@sumjithr6213 3 года назад
Corona varumo.. illa ennu parayan pattumoo
@archanaanakha5427
@archanaanakha5427 3 года назад
🤣🤣🤣
@aniladennydenny3675
@aniladennydenny3675 3 года назад
കൈ ഇല്ലാത്തവരും ഇന്ന് ഉന്നത വിജയം നേടി ഇരിക്കുകയാ
@satheshtanathridevipk8240
@satheshtanathridevipk8240 4 года назад
എന്റെ കൈയിൽ നോക്കിയാൽ വലയിൽ നോക്കുന്നത് പോലെ ആണ്, ഒരുപാട് രേഖകൾ ഉണ്ട് 😁😁😁
@amaanfasi2972
@amaanfasi2972 4 года назад
Enteyum
@babupt347
@babupt347 3 года назад
എന്റെയും
@baburaj6412
@baburaj6412 3 года назад
മാനസികാ സമ്മർദം ആണ് ഫലം
@sheeja.d.k.8529
@sheeja.d.k.8529 3 года назад
😄😄
@sunshineshining4167
@sunshineshining4167 3 года назад
Enikkum.
@faisalkt4963
@faisalkt4963 4 года назад
ശരി ആണ്.... നിങ്ങൾ പറഞ്ഞ രേഖകൾ എന്റെ കയ്യിൽ ഉണ്ട്...
@AbhiShek-wi8iy
@AbhiShek-wi8iy Год назад
ഞാൻ dipretion അടിച് ഇരിക്കുമ്പോൾ ഈ വീഡിയോ കാണും അന്നരം കുറച്ച് ആത്മവിശ്വാസം കിട്ടും
@sanuworld3212
@sanuworld3212 3 года назад
താങ്കൾ പറഞ്ഞ 1'2'3 എന്റെ സിസ്റ്ററുടെ കൈയിലുണ്ട്
@mv8552
@mv8552 4 года назад
ആകെ 2 രേഖയും കയ്യിൽ വച്ചു വീഡിയോ കാണുന്ന ഞാൻ 😁
@ambili382
@ambili382 4 года назад
Njanum 😂😋
@mv8552
@mv8552 4 года назад
@@ambili382 അപ്പോ ഒരേ ചിന്താഗതി കാർ ആയിരിക്കുമല്ലോ 😉
@reethavalsalan9885
@reethavalsalan9885 4 года назад
@@mv8552 😂😂
@sibilaminnu2241
@sibilaminnu2241 3 года назад
2 regayullo ?
@jans282
@jans282 4 года назад
Kiyil noki kannumizhikuna njan.....
@sukumarankv5327
@sukumarankv5327 4 года назад
കൈയിൽ രേഖ വരുന്ന ശാസ്ത്രവും അറിയണം ജീവശാസ്ത്രവും വിശ്വശാസ്ത്രവും വിദ്യയും പഠനവും വേണം ജീവ പ്രകൃതി ശക്തി പ്രവർത്തിക്കുന്ന ശാസത്രത്തെ തെറ്റിക്കരുതെ
@suhailps9094
@suhailps9094 4 года назад
Paranja Ella positive reghayum entelumd ennittum 3g irikkunna njan
@popumol4301
@popumol4301 4 года назад
Only hardworking matter
@panchuuk3789
@panchuuk3789 4 года назад
രേഖകളെല്ലാം മാഞ്ഞിരിക്കുന്നു 😁😁😁
@pachubabe2778
@pachubabe2778 3 года назад
Left handl bagy regaude right sidel star vannal anthanu vidyo kanikumo
@q4quickmanju118
@q4quickmanju118 4 года назад
എന്റേത് ഏറെക്കുറെ ശരിയാണ്. രേഖകളും അതിന്റെ ഫലങ്ങളും.... ഇത് വിശ്വസിച്ചോട്ടെ...
@vyshakhkr8076
@vyshakhkr8076 4 года назад
ചൊവ്വയിലേക് റോക്കറ്റ് വിടാൻ പോകുന്ന ഈ കാലത്തിലും ഇതൊക്കെ നമ്പുന്നവർ ഉണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം. 😂
@arunvichu9738
@arunvichu9738 4 года назад
Pinna entina ithu ne kaanan vanne skip cheita pore
@vyshakhkr8076
@vyshakhkr8076 4 года назад
pablo Escobar njnn ethh vdoo opn cheynm cmnnt idnmm enoke njn therumanicholm ne ninte karym nokkada.
@sunshineshining4167
@sunshineshining4167 3 года назад
Thalparyam illathavar kandu kuttaparayan nilkkunnathenthina
@KARIKKUSTATUS24
@KARIKKUSTATUS24 4 года назад
Entha Kai ellathavarum lokathu jeevikunille etu full thattipa aarum vishwasikaruthe
@pranavtv1615
@pranavtv1615 3 года назад
Midhunam raashi moolam nakshathram video cheyaavo
@saranyaayanasree7274
@saranyaayanasree7274 4 года назад
Njan viswasikkunnu
@enigima9954
@enigima9954 4 года назад
Left hand ano right hand ano nokkendathe???
@rajimohanan2018
@rajimohanan2018 4 года назад
Right
@naveedroshan3414
@naveedroshan3414 2 года назад
എന്റെ കയ്യിലേക്ക് ആദ്യം പറഞ്ഞ പോലെയാണ് But ente shobavam രണ്ടാമത് പറഞ്ഞ പോലെയും മൂന്നാമത് പറഞ്ഞപോലെയും an😂😂😂😂😂
@geosunny2138
@geosunny2138 4 года назад
ഏത് കയ്യിലാണ് നമ്മള് നോക്കേണ്ടത്
@mrudhulaammu7368
@mrudhulaammu7368 4 года назад
😂😂😂😂😂
@geosunny2138
@geosunny2138 4 года назад
@@mrudhulaammu7368 njan karyamayitta parenjadhu
@mariaandhari
@mariaandhari 4 года назад
Purushanmarude valathu kaiyum streekalude idathu kaiyum
@sunshineshining4167
@sunshineshining4167 3 года назад
Left hand for females and right hand for males.
@haira5462
@haira5462 4 года назад
I can't believe 🙄
@haira5462
@haira5462 4 года назад
Athe shirurekha thazekku poyal entha paraya
@user-gd5dl8qp7q
@user-gd5dl8qp7q Год назад
Adipoli nala rasand
@Sangeethapallavi
@Sangeethapallavi 4 года назад
Sthreekal idath kay alle nokkendath????
@mariaandhari
@mariaandhari 4 года назад
Athe
@Nandhu221
@Nandhu221 3 года назад
നിങ്ങൾ ഈ പറഞ്ഞ കല്യാണം കയുമോ ഇല്ലയോ ന്ന് പറഞ്ഞ ആ രേഖ ചെറുതായിട്ടും കല്യാണം 22 വയസ്സിൽ നടന്നവർ ഉണ്ട്
@AbhishekAbhi-yf5wn
@AbhishekAbhi-yf5wn 4 года назад
കൈയ്ക്കുള്ളിലെ മത്സ്യ ചിഹ്നം സൂചിപ്പിക്കുന്നത് എന്തിനെ കുറിച്ചാണ്
@reethavalsalan9885
@reethavalsalan9885 4 года назад
Nallathanu 🧜‍♂️🧜‍♀️bagiyamanu abhi .. keep it up ..🤴
@akashkumaran5956
@akashkumaran5956 4 года назад
@Reetha Valsalan aaano?
@reethavalsalan9885
@reethavalsalan9885 4 года назад
@@akashkumaran5956 athe
@reshmavr4390
@reshmavr4390 4 года назад
എന്റെ കൈയിലും ഉണ്ട്
@supercat9115
@supercat9115 3 года назад
ഇതിൽ ഒന്നും ഇല്ല എന്നിക് sir പറയുന്നത്
@sooraj1531
@sooraj1531 4 года назад
M ഒക്കെ ഉണ്ട്... പണവും ഭാഗ്യവും വരാൻ കുറച്ച് വൈകുന്നുണ്ടോ എന്നൊരു സംശയം 🤣
@rasharishu3893
@rasharishu3893 4 года назад
🤣🤣അതാണ് എനിക്കും ഉള്ള കുഴപ്പം
@_the_alchemist2010
@_the_alchemist2010 3 года назад
break anno atho kurukea vara anno udeshichea
@ochaovlog5078
@ochaovlog5078 3 года назад
Ithippo ee paranja ella rekhayum kayyil indallo🤔
@factswithme5681
@factswithme5681 4 года назад
Ithoke ullathano????
@kunjappaniype5936
@kunjappaniype5936 4 года назад
അയ്യോ എനിക്ക് കൈ ഇല്ലല്ലോ കാല് നോക്കിയ മതിയോ
@jithinrajt1849
@jithinrajt1849 4 года назад
പണി എടുത്തു ജീവിക്കൂ. കൈ ഇല്ലാത്തവർക്ക് ഭാവിയിലെ ചേട്ടാ???
@navasshahulhameednavasshah4461
@navasshahulhameednavasshah4461 4 года назад
Alla pinna
@geethupnair1443
@geethupnair1443 4 года назад
Athanu
@suryapk5762
@suryapk5762 3 года назад
Satym
@johnny_9633
@johnny_9633 2 года назад
സാറെന്തിനാ പിന്നെ ഇത് കാണാൻ വന്നത്...
@manumanu7052
@manumanu7052 4 года назад
കുട്ടികൾ ഉണ്ടാവാൻ സത്യദാ ഉള്ള രേഖ ഏതാണെന്നു പറയാമോ pls
@letmeloveyou5984
@letmeloveyou5984 4 года назад
നമ്മുടെ ചെറുവിരൽ ഇൻറെ ഉള്ള ഭാഗത്ത് ഉള്ള വരെയാണ്
@sunilmk6993
@sunilmk6993 4 года назад
കൈനോട്ടകാരി🤣🤣
@azziibnumahmood8829
@azziibnumahmood8829 4 года назад
മൂല രേഖ
@mariaandhari
@mariaandhari 4 года назад
Vivaha rekhayil mukalilekku nilkkunnathu. Neelam kooduthalullathu aan kunjineyum kuranjathu pen kunjineyum soochippikkunnu
@sunilmk6993
@sunilmk6993 4 года назад
@@mariaandhari Ithellaam pdichittulla varavaa lle..? Gm 🤝
@SHIVOHAM_17
@SHIVOHAM_17 4 года назад
bro last paranjath sathyam thannaya enikk anganayund , entha athinta solution
@Ra_hulx
@Ra_hulx 3 года назад
ഉടായിപ്പ് പരുവാടി പിന്നല്ലാത്ത എന്ത്
@abhijithkrishna2459
@abhijithkrishna2459 4 года назад
ഹൃദയരേഖയും ശിരോരേഖയും ചേർന്ന് എനിക്ക് ആകെ ഒരു രേഖ ആണ് ഉള്ളു 🤪
@anjali7450
@anjali7450 4 года назад
Full വരകൾ ആണല്ലോ
@rajeswarins2958
@rajeswarins2958 3 года назад
കൈ രണ്ണ്ടും ഒന്നുപോലെ വെച്ചാലല്ലേ ഹൃദയരേഖ ഒരേ ലൈനിൽ വരൂ.
@jesnyk8995
@jesnyk8995 3 года назад
അല്ല
@powerfullindia5429
@powerfullindia5429 4 года назад
എനിക്ക് ഈ ലൈൻസ് നോക്കിയിട്ട് ഒന്നും പിടികിട്ടുനി ല്ലേ
@navasshahulhameednavasshah4461
@navasshahulhameednavasshah4461 4 года назад
Same njan nokkivarumbol adutha rekha parayum
@Divya-yl2dk
@Divya-yl2dk 4 года назад
കൈയിൽ ഒരേ പോലുള്ള letter (a, b..) ഉണ്ടെങ്കിൽ അത് എന്താണ് സൂചിപ്പിക്കുന്നത്
@confucius2891
@confucius2891 4 года назад
Haha
@dayana4701
@dayana4701 4 года назад
എന്റെ കൈ മൊത്തം വെട്ടും കുത്തും ആണല്ലോ ഒന്നും മനസ്സിലാകുന്നില്ല 😥🤔🤔🤔🤔🤔🤔
@diyafathima7388
@diyafathima7388 3 года назад
😂
@hasifachu5672
@hasifachu5672 4 года назад
ഒലക്ക!
@ebinbenny2780
@ebinbenny2780 2 года назад
ഞാൻ പേടിച്ചിരിക്കുകയാണ് ഇന്നലെ ഒരു കൈനോട്ടക്കാരൻ പറഞ്ഞു ഞാൻ 43 വയസ്സിൽ മരിക്കും എന്ന്
@ushasanto2143
@ushasanto2143 4 года назад
Udayipanengilum Kellkaan kollam
@mnop7233
@mnop7233 3 года назад
Andavishyuasam
@mubashiramubi2750
@mubashiramubi2750 2 года назад
മൂന്നാം യാത്രക്ക് പേര് കേട്ടു തിരിച്ചു വരും പറഞ്ഞാൽ എന്താ അർഥം
@DHANYAMOL94
@DHANYAMOL94 4 года назад
❤️❤️❤️
@abinavsuresh7631
@abinavsuresh7631 4 года назад
M kayyilund
@clipsyouneedtoseebeforeyou5010
@clipsyouneedtoseebeforeyou5010 2 года назад
Valare shariyano
@adarshkravi7193
@adarshkravi7193 4 года назад
മൂന്നു വരകളും ഒന്നിച്ചു മുട്ടിയിട്ടില്ല അപ്പോഴോ
@athulyas686
@athulyas686 4 года назад
15 vayassinu thazheyulla kuttikalude Kai nokkiyal valla prashnavum undo?
@deepthyfrancis5360
@deepthyfrancis5360 4 года назад
Chettan jeevikkan padicha alanennu manasilayi ithu vechu alle pattikkamo
@mufeedmufi7608
@mufeedmufi7608 4 года назад
Enthina aalukale pattikunnadh
@AJPROMOMEDIA
@AJPROMOMEDIA 4 года назад
Ith pattipiralla bro, njan korach padichatha ith..
@aradhanab7424
@aradhanab7424 4 года назад
18 വയസ്സിന് താഴെയുള്ളവർക്ക് ബാധകമാണോ
@nizarvapanu3859
@nizarvapanu3859 Год назад
അത് നോക്കണ്ട full പ്രേമം മാത്രം 🤣🤣🤣
@lekshmip3906
@lekshmip3906 4 года назад
I have lots of drawings.How to identify,is a man have children.Pls reply
@jumanashalu9616
@jumanashalu9616 3 года назад
Njn oru woman anu ente vivaha regal yil right hand il onnu cherthum onu valluthum anu left handil oru vara mathram eth kond endhanu udheshikkunnth
@aniladennydenny3675
@aniladennydenny3675 3 года назад
കൈ അല്ല കൈയിലിരുപ്പ് പോലെ ആണ് ജീവിതം നന്നാവുന്നത് 😂😂
@irshadichu7130
@irshadichu7130 4 года назад
ഇതെല്ലാം വെറുതെയാണ്.
@ananthusabu6243
@ananthusabu6243 3 года назад
Sr shiro reha nadu vuralinum mothira viralinum idayil vech murijal
@Roshanxxx111
@Roshanxxx111 4 года назад
Athinu kai regayum nokki avide irunna pora melangi adwanikkanam ennale paisa kitooo
@rajrrartist8831
@rajrrartist8831 2 года назад
Athiyam parajana kariyam thettanu
@alansajinellikunnel12345
@alansajinellikunnel12345 2 года назад
പുരുഷന്മാർ വലതുകൈ ആണോ ഇടതു കൈ ആആണോ നോക്കുന്നത്
@bijithbijith4951
@bijithbijith4951 4 года назад
നമ്മുക്ക് വിഭ്യ രേഖകൾ ഏവ
@The_introvert_one
@The_introvert_one 2 года назад
Enik idhil vishvasamilla...okey bie🥱
@sulaimanpa198
@sulaimanpa198 4 года назад
Randkayyumillathadsnikanerghaevdeyanennariyaamo
@avvlogs6410
@avvlogs6410 4 года назад
Alla noki adiyuda valupam nokamo chatta
@Sarav3
@Sarav3 4 года назад
Thanqqqq sir
@lakshmilachu9550
@lakshmilachu9550 3 года назад
ഈ നാലാം വേദം എന്നു വച്ചാൽ എന്താ. അതോ നാലാം medham എന്നാണോ
@radharadha4287
@radharadha4287 4 года назад
Kayi rega nokki but kaliyanam nadakkula ath nthaa
@ahanas436
@ahanas436 4 года назад
Ethu kaiyanu nokkendathu , njn randu kaiyum nokki vattayi
@anandukrishnan6747
@anandukrishnan6747 4 года назад
Magician muthukad
@mynameismallu3034
@mynameismallu3034 4 года назад
Thalluvano
@shintopallikunnath4761
@shintopallikunnath4761 4 года назад
Choondu viralilnu adiyil star undegil entha ennu parenju tharuo
@AbhiShek-wi8iy
@AbhiShek-wi8iy 8 месяцев назад
ആണുങ്ങളുടെ ഇടതു കയ്യണോ നോക്കണ്ടേ
@shajuhameed240
@shajuhameed240 3 года назад
Udaaippu
@asiyanazrin2855
@asiyanazrin2855 3 года назад
Yaa
@jemijeno6867
@jemijeno6867 3 года назад
Ithokke ethukayyil venam ennundo
@arunradhakrishnana4715
@arunradhakrishnana4715 3 года назад
aaanugalk Right hand .
@prajeeshkumar8338
@prajeeshkumar8338 4 года назад
Girlsnu yethu kayi ane nokkunth
@shivajibambrana7619
@shivajibambrana7619 4 года назад
2 channel undo
@mlifeclips
@mlifeclips 4 года назад
Yes
@fasnakapat5014
@fasnakapat5014 4 года назад
Eath kayyila nokka
@hisbu555
@hisbu555 4 года назад
Dr. Arunkumar nte sound alle ith
@gopikkm7785
@gopikkm7785 4 года назад
Enikk right ill oruvdham ellam ind
@moideenkutty.k3711
@moideenkutty.k3711 4 года назад
Appo rekhakkaanu kuzhappamalle
@reethavalsalan9885
@reethavalsalan9885 4 года назад
Super sir ...😍😍😍😍
@akshayamahesh2961
@akshayamahesh2961 4 года назад
Ithippo ethu kayy aahnu nokkendathu??idath nokkumbo valathu kaanikkum valathu nokkumbo idath kaanikkinnu🙄
@sunshineshining4167
@sunshineshining4167 3 года назад
Left hand for females and right hand for males.
@cheetahforcegaming8007
@cheetahforcegaming8007 4 года назад
Thatip
@aravindkannan374
@aravindkannan374 4 года назад
Ithe aathe kayil aane nookana🤔
@aswin___
@aswin___ Год назад
Enikkonnum manassilayilla
@abidhkhan8266
@abidhkhan8266 4 года назад
എനിക്കൊന്നും മനസ്സിലായില്ല
@AbhishekAbhi-yf5wn
@AbhishekAbhi-yf5wn 4 года назад
കൈയിൽ ആമയുടെയും ശൂലത്തിന്റെയും ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ? ഒരു വിഡിയോ ചെയ്യാമോസാർ
@AbhishekAbhi-yf5wn
@AbhishekAbhi-yf5wn 4 года назад
ഭാഗ്യരേഖ ബുദ്ധിരേഖയിൽ തട്ടി സൂര്യരേഖയായി മാറുന്നത് എന്തിന്റ് അടയാളം ആണ് സാർ?
@rinsha_rashid_vlogs
@rinsha_rashid_vlogs 4 года назад
Same to you
@villagelovers9375
@villagelovers9375 4 года назад
E moolattil nokiyitte entengilum okay parayan patto??
Далее