Тёмный

കൈ വേദനിക്കാതെ ഇനി എന്നും ഇടിയപ്പം ഉണ്ടാക്കാം 💯 idiyappam maker | noolappam maker | diy | Malayalam 

Techno freakz by Midhun
Подписаться 53 тыс.
Просмотров 57 тыс.
50% 1

#idiyappammaker #idiyappam #noolputtu
ഇടിഅപ്പം ഉണ്ടാക്കാനും തേങ്ങ ചിരകാനും ഇറച്ചി നുറുക്കാനും ഇനി വേറെങ്ങും പോകേണ്ട എല്ലാം ഒരു കുടക്കീഴില്‍..
idiayappam
noolappam
#diy
#noolputtu
#noolappam
#murukku
how to make soft idiyappam
Ingredients 👉
Fine rice flour-1cup (usually use fried rice flour ..U can get idiyappam podi in all groceries..so no worrying about frying and all… )
Boiled water-1 1/2cup
Salt-to taste
Coconut oil-3tsp
Method
Boil water in a deep bottomed vessel..When boiled add required amount of salt and coconut oil .We are adding oil to make the dough soft …Then remove from the flame and add the rice flour and mix well with spatula.Stir continuously till slightly cool.Mix well with hand ..Knead well like making chapthy..Check and adjust the salt….Make sure the dough is not watery.
how to make idiyappam
ottu shavige machine, ഈസി ഇടിയപ്പം മെഷീൻ , noolappam, noolputtu
easy idiyappam making malayalam
sevai making machine
snacks maker
murukku maker
nool string hopers
kerala breakfast
diy idiyappan maker, idiyappam making machine, murukku maker
idian traditional sev maker, pasta maker, murukku maker
south indian idiyappam
murukku making tool
sevai, santhagai, semiya machine sevaga
sevige maker
without welding ideas
joining without welding
full automatic idiyappam machine
idiyappam maker review in malayalam
homemade idiyappam maker
techno freakz by midhun

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 180   
@VijisMediaByVijith
@VijisMediaByVijith 2 года назад
പുതിയ ഐഡിയ കൊള്ളാം 👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@shicychackochan5042
@shicychackochan5042 2 года назад
Eth orennam venam kittumo
@koidkid8085
@koidkid8085 2 года назад
Noolput undakkanulla puthiya sootram nannayitundto Oru three in one machine
@manojss9186
@manojss9186 2 года назад
Bro ithu onnu undakki tharumo, cash tharam
@beena2546
@beena2546 2 года назад
ഒരെണ്ണം വേണം കിട്ടുമോ
@muhammadsahad9046
@muhammadsahad9046 2 года назад
Yes
@aliashrafindiantravelboss9783
@aliashrafindiantravelboss9783 2 года назад
മിഥുൻ ഇതു പൊളിച്ചു ട്ടോ❤️🌹
@sarathampi6683
@sarathampi6683 2 года назад
Online available ano price ethraya
@ayaansworld9138
@ayaansworld9138 2 года назад
Adipoli aayittund tooo Podikkunna machine Oder cheythu kodukumo? 😊
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@GraminChannel
@GraminChannel 2 года назад
ഇതു കലക്കി👌👌👌 വീട്ടമ്മമാർക് വളരെ ഉപകാരപ്രദം.
@ajaysabari
@ajaysabari 2 года назад
കൊള്ളാം. സേവനാഴി പിടിപ്പിക്കാൻ ഒരു സൈഡിൽ നട്ട്കൾ വെൽഡ് ചെയ്ത ശേഷം മറ്റേ സൈഡിൽ വിങ് ബോൾട്ട് കൊടുത്താൽ നല്ലതാവും. എപ്പോഴും സ്പാനർ എടുക്കേണ്ട ആവശ്യം ഉണ്ടാവില്ലല്ലോ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
അങ്ങനെ ചെയ്തു 😊 വീഡിയോ edutha tymil അങ്ങനെ ചെയ്യാൻ pattilla
@kochasworld369
@kochasworld369 2 года назад
കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ ഇനി ബുദ്ധിമുട്ടില്ലാതെ ഇടിയപ്പം തയ്യാറാക്കാം
@malayali7418
@malayali7418 Год назад
വിഡിയോ യിൽ onnum കാണുന്നില്ല ല്ലോ
@kungfujai
@kungfujai 2 года назад
ഒന്നും പറയാനില്ല വളരെ നന്നായിട്ടുണ്ട് വളരെ ഉപകാര പ്രധമാ മായ വീഡിയോ പെളിച്ചു
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@subramanianck2261
@subramanianck2261 2 года назад
വർക്ക്‌ ഷോപ്പ് ഉള്ളവർക്കു ഉണ്ടാക്കാൻ സാദിക്കും, അല്ലെങ്കിൽ അത്തരം ജോലി ഇത് കാണുന്നവർ പഠിച്ചു ചെയ്യണം alle
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😊
@shajishaji6219
@shajishaji6219 2 года назад
വീട്ടിൽ ഒരു പഴയ ചിരവ കിടക്കുന്നുണ്ട് 😊
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍💪
@kappadkitchen
@kappadkitchen 2 года назад
ഇത് നല്ല പരി വാടി ആണല്ലൊ സുപ്പർ 👍
@mtaneesh
@mtaneesh 2 года назад
മലയാളികളുടെ അഭിമാനമായ നമ്മുടെ ചങ്ക് മിഥുൻ ഇതാ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് പുതിയെരും സൂത്രവുമായി എത്തിയിരിക്കുന്നു 👍💞
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@Journey2Tales
@Journey2Tales 2 года назад
വീഡിയോ വളരെ മനോഹരം മനോഹരമായ ചിത്രീകരണം ഉയരങ്ങൾ പറക്കാൻ കഴിയട്ടെ എൻെറ കാഴ്ചകളുടെ ലോകത്തേക്ക് സ്വാഗതം
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@aneeshkumars579
@aneeshkumars579 2 года назад
25K 💕♥️🥰
@rajeshdivya5042
@rajeshdivya5042 2 года назад
Eteallam vipaniyill eppoall varum
@kunjikannan1442
@kunjikannan1442 2 года назад
ചേട്ടാ സംഭവം കൊള്ളാം വീട്ടിലെ പെണ്ണുങ്ങൾക് ഉപയോഗിക്കാൻ വേണ്ടിയായതുകൊണ്ട് ഇടയപ്പത്തിന്റെ നാഴി മുറുക്കുന്നത് കൈകൊണ്ടു ആക്കുന്നത് നന്നായിരിക്കും പെണ്ണുങ്ങൾ എപ്പോഴും സ്പാനർ ഉപയോഗിക്കാറില്ലലോ അതോണ്ട് അതിന്റെ അറ്റത്തു ഒരു നട്ട് വെച്ച് വെൽഡിങ് ചെയ്തു കൈകൊണ്ടു മുക്കാവുന്ന രീതിയിൽ ആക്കിയാൽ കുറച്ചൂടെ നന്നായിരിക്കും
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Video edutha tymil അങ്ങനെ ചെയ്യാൻ പറ്റില്ലായിരുന്നു 😊 പിന്നെ അങ്ങനെ ആക്കി 😍
@sajinik6668
@sajinik6668 2 года назад
can you sell it? Pls give details
@lijomonmg7624
@lijomonmg7624 2 года назад
ഒരു welding shoppil പോയി cheyendi varum 🤔
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
വെൽഡിങ് മെഷീൻ ഇല്ലാതെ ആണ് ഇത് ഉണ്ടാക്കിയത് 😊 try ചെയ്തു nok lijo bro😍
@VinayasWorld
@VinayasWorld 2 года назад
മിഥുനെ പുതിയ സൂത്രം എന്തായാലും കൊള്ളാം എനിക്ക് വളരെ ഉപകാരപ്രദമായി ഇടിയപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചാലും കറങ്ങണം അല്ലോ എന്ന് ഓർക്കുമ്പോൾ ഉണ്ടാക്കാൻ മടിയായിരുന്നു
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍😍
@sujeeshsn17sk78
@sujeeshsn17sk78 2 года назад
ഒരെണ്ണം വേണം.. വിൽക്കാൻ ഉണ്ടോ?
@muhammadsahad9046
@muhammadsahad9046 2 года назад
Yes whataspp +91 88485 10421
@Anooptraveldreams
@Anooptraveldreams 2 года назад
ഇനി വീട്ടിൽ ഇടിയപ്പം എളുപ്പം ഉണ്ടാക്കലോ ആർക്കും അനായാസമായി ..perfect dear😍🥰🥰🥰
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@Neethusworld66
@Neethusworld66 2 года назад
Midhun bro എപ്പോഴത്തെയും പോലെ ഇതും kidu 👌👌
@kippskitchen7761
@kippskitchen7761 2 года назад
🌼🌼🌼മുത്തേ അടിപൊളിയാണെല്ലോ ഇവിടെയും ഒരു പഴയ ചിരവഉണ്ട് ഇനിഇത് പോലെ ഉണ്ടാക്കിനോക്കണം സംഭവം പൊളി👍🏻🌼🌼🌼🌼🌼
@daisymammen4440
@daisymammen4440 Год назад
Idyappum multy. Stand. Salenu. Ondoooo. How. Much. RS. Plz...... Place. Aveday. Aanu
@plantswithvlogs
@plantswithvlogs 2 года назад
പൊളിച്ചു മിഥുൻ ശെരിക്കും ഒരു ബുദ്ധിമുട്ട് ഉള്ള സംഭവം ഇപ്പോൾ ഈസി ആയി👍🏻
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@GraminChannel
@GraminChannel 2 года назад
ഇതു കലക്കി👌👌👌 വീട്ടമ്മമാർക് വളരെ ഉപകാരപ്രദം.
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@LindiyasKitchen
@LindiyasKitchen 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 😍
@minisadukkala9150
@minisadukkala9150 2 года назад
എനിക്ക് ഇടിയപ്പം ഉണ്ടാക്കുമ്പോൾ പിഴിയാൻ വലിയ വിഷമമാണ് ഇതു കൊള്ളാം
@MyDreamsMyHappiness
@MyDreamsMyHappiness 2 года назад
ആഹാ അടിപൊളി ശരിക്കും ഒത്തിരി ഉപകാരപ്രദം ആണ് ഡിയർ എല്ലാവർക്കും ഇഷ്ടം ആണ് ഉണ്ടാക്കാനുള്ള പാട് ഓർക്കുമ്പോൾ വേണ്ടന്ന് വക്കും തീർച്ചയായും ഇതു അടിപൊളി ആണ് 😍😍 Lik👌🌹🌹
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@Yakshikaavu118
@Yakshikaavu118 2 года назад
അടിപൊളി സൂത്രം തന്നെ ഇടിയപ്പം ഉണ്ടാക്കി ഉണ്ടാക്കി രാവിലെ നല്ല കൈ വേദന ആയിരിക്കും പ്രസ് ചെയ്യുമ്പോൾ അത് ശരി ഇപ്പൊ കൈ വേദിയിൽ നിന്നും മാറ്റി വേദനയും മാറും ഇത് നല്ലൊരു ഐഡിയ തന്നെയാണ് വീട്ടമ്മമാർക്ക് ഏറ്റവും എളുപ്പമായി ഇടിയപ്പം ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു ഐഡിയ
@anjanamahendran4763
@anjanamahendran4763 Год назад
ഇത് ഒരണ്ണം purchase ചെയ്യാൻ പറ്റുമോ
@angottoingotto7949
@angottoingotto7949 2 года назад
ഇത് ഉണ്ടാക്കാനുള്ള ചെരവ ഇവിടെയുണ്ട് പക്ഷേ മിഥുൻ എവിടെദൂരെയാണ് അത്രക്ക് ഉപകാരമുള്ള ഒരു ഉപകരണമാണിത് ഒരു രക്ഷയുമില്ല ദാ ആരെങ്കിലും ചെയ്തു തന്നാൽ വളരെ ഉപകാരം അറിയുന്നവർ പക്ഷേ ഇവിടെ ഒന്നുമില്ല അവർക്ക് കാണിച്ചു കൊടുക്ക് ഏതായാലും ഇതൊരു നല്ലൊരു വീഡിയോ 👌👌👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@rkentertainment65
@rkentertainment65 2 года назад
Ithu super I budhi nerathe thonneela ..ha.....
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@JPVideoDiary
@JPVideoDiary 2 года назад
ഇത് കൊള്ളാമല്ലോ മോനെ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@Nayanamvlogs
@Nayanamvlogs 2 года назад
ഇതു വളരെ ഉപകാരപ്രദമായ കണ്ടുപിടിത്തം ആണ്. എന്താ പറയുക അടിപൊളി. ഒത്തിരി ഇഷ്ടമായി.
@sahanashameer9757
@sahanashameer9757 2 года назад
Dress dryer undaakko.. Mazhakkaalathekk
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
ഉടനെ ചെയ്യട്ടോ
@lekshmisruchiworld
@lekshmisruchiworld 2 года назад
കിടിലൻ ഐറ്റം ആണല്ലോ ഫ്രണ്ട്..... വളരെ നന്നായിട്ടുണ്ട് സത്യം ആണ് ഇടിയപ്പം ഇനി easy ആയി ഉണ്ടാക്കവല്ലോ പിന്നെ തേങ്ങ ചിരകാൻ ഇറച്ചി നുറുക്കൻ എല്ലാം വീട്ടമ്മമർക്ക് വളരെ ഉപയോഗ്യ പ്രദം 👌🏻👌🏻👍🏻👍🏻 Well done bro.....
@lekshmisruchiworld
@lekshmisruchiworld 2 года назад
👍🏻77
@mufeedamufinoushad4383
@mufeedamufinoushad4383 Год назад
Readymade ഉണ്ടോ., ഒരെണ്ണം എനിക്ക് വേണം ഉണ്ടാക്കി തരാമോ അതോ കടകളിൽ ലഭ്യമാണോ
@jayakrishna5986
@jayakrishna5986 2 года назад
Product buy cheyana link indo bro☺️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Press holder for kitchen,sevanai stand , amzn.eu/d/fALUmk3
@thassusvlog
@thassusvlog 2 года назад
midhun ithupole orennam enik venam ❤️🙏
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
താരല്ലോ 😍
@AneeshThiruvallakkaran
@AneeshThiruvallakkaran 2 года назад
ആധുനിക കാലത്ത് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മിഥുൻ, താങ്കൾക്ക് എൻ്റെ അഭിനാധനങ്ങൾ. കാരണം, സ്ത്രീകളെ ഈ സമൂഹത്തിൽ അപമാനിക്കുന്ന പുരുഷ മേദവിധത്തിൽ നിന്നും ഒരു വിമോനാജ കണ്ടൂപിടുത്തമനിത്. കാരണം, വീട്ടിലുള്ള സ്ത്രീ കൾക്കു ഇത് ഒരുപാട് ഉപകാരപ്രദമായ ഒരു ഉപകരണമയി ഇത് നാളെ അറിയപ്പെടും. ഇത് ഞാൻ എൻ്റെ എല്ലാ കൂട്ടുകാരിലേക്ക് എത്തിക്കും. ഇത്തരത്തിൽ ഉളള ഉപകരണം എല്ലാ വീട്ടിലും ആവിശ്യം ആണ്. മികച്ച രീതിയിൽ ഉള്ള കണ്ടുപിടുത്തങ്ങൾ തകളെ നാളെയുടെ കലകാഗളിൽ സർണ ലിപികളാൽ എഴുതി വയ്ക്കും 👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@AneeshThiruvallakkaran
@AneeshThiruvallakkaran 2 года назад
@@TechnofreakzbyMidhun 40K 💕🤗 Congratulations
@naimasown9048
@naimasown9048 2 года назад
അടിപൊളി.... നല്ല ഉപകാരമുള്ള വീഡിയോ... 👍
@entevellaripravu.816
@entevellaripravu.816 2 года назад
വൗ അടിപൊളി.. എല്ലാ വിട്ടമ്മമാർക്കും ഉപകാരപ്രദമായ വീഡിയോ. Very good work. Thanks for sharing👌👌👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@sharafudhhensharafu3770
@sharafudhhensharafu3770 Год назад
എനിക്കൊന്ന് വേണമായിരുന്നുപ്ലീസ് കോൺടാക്ട്
@Dreamworldofkunju
@Dreamworldofkunju 2 года назад
ഇത് കൊള്ളാലോ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@puef4029
@puef4029 2 года назад
Nalla ideato midhun kollalo noolput undakanulla noothana reethi ugranayitundto
@jayan.smjayas1420
@jayan.smjayas1420 2 года назад
ആഹാ 😳 കൊള്ളാമല്ലോ good shairng 🥰👌👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
ജയൻ chetta😍
@rrcrafthub
@rrcrafthub 2 года назад
നല്ല ഉപകാരമുള്ള ഒരു വീഡിയോ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@matrix8527
@matrix8527 2 года назад
Ee three in one idea nannayitundto valare eluppam noolput pizhinjedukkamallo, nice shareing
@ftroyalworld9611
@ftroyalworld9611 2 года назад
Kollalo ഇതു ബട്ട്‌ ഇതു ഉണ്ടാക്കാൻ എനിക് അറിയില്ല. 😪 ഇഷ്ട്ടം ആണ് മക്കൾക്കു ഇടിയപ്പം നാൻ മടി കാരണം ഉണ്ടാക്കാറില്ല
@elisabethjoseph423
@elisabethjoseph423 Год назад
ഇതൊരെന്നം ഉണ്ടാക്കി തരുമോ.....?
@fondmoments5595
@fondmoments5595 2 года назад
കൊള്ളാം, വീട്ടമ്മമാർക്ക് ഉപകാരപ്രദമായ വീഡിയോ Good idea👌👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@RK-hj3mj
@RK-hj3mj 2 года назад
Adipoli... Ith undakki vilkukaka koodarnnel ellarkuk vangarnnu... Valare useful ayttulla karyamanu.... 👏👏
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Payye നോക്കട്ടോ 😊
@LibysHomeCooking
@LibysHomeCooking 2 года назад
കൊള്ളാല്ലോ സൂപ്പർ idea thanks for sharing
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍😍
@geethasadukala
@geethasadukala 2 года назад
Midhun onnum parayanilla polichutto eshtayi
@nilavinte_kamukan
@nilavinte_kamukan 2 года назад
സേവനാഴി ഉറപ്പിക്കുന്ന ഭാഗം ആ നട്ട് ബോൾട്ടിൽ സ്പാനർ പ്രയോഗം മിക്ക സ്ത്രീകൾക്കും അത്ര സിംപിൾ ആണെന്ന് തോന്നുന്നില്ല. അതിനു പകരം കൈകൊണ്ട് തിരിക്കാവുന്ന തരത്തിലുള്ള കീ പോലുള്ള നട്ട് അതിൽ സെറ്റ് ചെയ്താൽ പെർഫക്ട് ok..🤗
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks bro അങ്ങനെ cheyam 😍
@thresiammaalbert5058
@thresiammaalbert5058 Год назад
ഇതു് വാങ്ങാൻ പറ്റുമോ mob Numb. തരുമോ
@easyandcrazy592
@easyandcrazy592 2 года назад
മിഥുനെ..... പുതിയ ഒരു മെഷീൻ വാങ്ങാമെന്ന് വിചാരിച്ചതായിരുന്നു ...വളരെ നന്നായി ഈ വീഡിയോ കണ്ടത് ഞാൻ കുറെ നാളായി യൂട്യൂബിൽ വന്നിട്ട് വന്നതോടെ ആദ്യം കണ്ടതും മിഥുന്റെ വീഡിയോ ആണ് എൻറെ കയ്യിൽ ചിരവ... ഉണ്ട് ഞാൻ ഉടനെ തന്നെ ഇതുപോലെ ആക്കും... വേറെ ഭിത്തിയിൽ പിടിപ്പിക്കുന്ന idiyappam maker വീഡിയോ ഞാൻ കണ്ടിരുന്നു അതാണ് എളുപ്പമെന്നാണ് ആദ്യം കരുതിയത് പക്ഷേ ഇതാണ് സൂപ്പർ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@vineshrajt6711
@vineshrajt6711 Год назад
😳😳😳😳😳😳😳😳😳പൊളി വീഡിയോസ് 👌🏻👌🏻👌🏻👌🏻👌🏻
@sheejaansar4673
@sheejaansar4673 2 года назад
Eniku venam idiyappam maker please tell me how much is the price for 2
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
ഈ മോഡൽ ഓൺലൈൻ വാങ്ങാൻ കിട്ടും 😊 Press holder for kitchen,sevanai stand , amzn.eu/d/0ODLbzf
@raifanahmed7142
@raifanahmed7142 2 года назад
Idh stand ode kittin?
@sudhysvlog6092
@sudhysvlog6092 2 года назад
Oru rakshayumilla, super super super super😃👏👏👏👏👍👍👍👍👍
@sobhajeenu856
@sobhajeenu856 2 года назад
Chirava undu orennam undakki tharumo
@rejisuma
@rejisuma 11 месяцев назад
Ofder thannal ondakkitharamo
@greengarnishrecipes
@greengarnishrecipes 2 года назад
കൊള്ളാല്ലോ അടിപൊളി ആയിട്ടുണ്ട് 👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@mountainstory.
@mountainstory. 2 года назад
സത്യമായും ഇത് ഉപകാരമാണ്... 👌👌👌
@lubainathk1997
@lubainathk1997 2 года назад
Oru order thannal undakki tharuo??
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Press holder for kitchen,sevanai stand , amzn.eu/d/dHQh2Xc
@AneeshThiruvallakkaran
@AneeshThiruvallakkaran 2 года назад
@@TechnofreakzbyMidhun please sir, we need this type machine.
@naturesvegrecipes
@naturesvegrecipes 2 года назад
kidilolkidilam 💕💕💚👏👏midhun
@priyameetskitchen7602
@priyameetskitchen7602 2 года назад
midhun noolappam machine polichu tto .enik orennam parcel ayachu tharane
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@gamersk-rf1iw
@gamersk-rf1iw Год назад
Ithu vagican pattumoo
@cutebeautytipstricks6719
@cutebeautytipstricks6719 2 года назад
New idea kollam to .housewives nu sharikum useful ayittulla onnanu
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@RifthasKitchen
@RifthasKitchen 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 😍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@arungeorge5497
@arungeorge5497 2 года назад
Oru rakshiyillatta
@preejaa6905
@preejaa6905 2 года назад
വാങ്ങാൻ കിട്ടുമോ
@sandhyasaikrishna968
@sandhyasaikrishna968 2 года назад
Edu market kittumo?
@KATHUROCKS21991
@KATHUROCKS21991 2 года назад
ഇത് കൊള്ളാട്ടോ സൂപ്പർ ഐഡിയ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@mywaybyreena
@mywaybyreena 2 года назад
Ithu valare nannayittundu eni idiyappam undakkan entheluppam
@mywaybyreena
@mywaybyreena 2 года назад
ARB WORLD By Reena biju
@positivevibeH
@positivevibeH 2 года назад
ഐഡിയ കൊള്ളാം 👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@shivapriyaraman8273
@shivapriyaraman8273 7 месяцев назад
Bro e product vangan patuo? How to order this product?
@DMCREATION3o
@DMCREATION3o 2 года назад
ഈ ഐഡിയ പൊളിച്ചു 👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@pscwinner935
@pscwinner935 Год назад
ithu vangan kitumo
@ramlalsviews
@ramlalsviews 2 года назад
ഇത് പൊളി
@bineeshks1458
@bineeshks1458 2 года назад
ഉപകാരപ്രദമായ വീഡിയോ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks Bineesh sir😊
@ronusvlogmomme7554
@ronusvlogmomme7554 2 года назад
Adipoli 😍😍
@ThasnisHealthBites
@ThasnisHealthBites 2 года назад
Aahhaa, ithu kollaalo, very usrfull item, good work👌🏻👌🏻
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@mohanas7389
@mohanas7389 2 года назад
Vangaan kittumo
@muhammadsahad9046
@muhammadsahad9046 2 года назад
Yes whataspp +91 88485 10421
@SRvlog9373
@SRvlog9373 2 года назад
ഇത് പൊളിച്ചു ❤️❤️❤️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@abcreationmalayalam
@abcreationmalayalam 2 года назад
അടിപൊളി 🥰🥰🥰
@sheelageorge827
@sheelageorge827 2 года назад
Adipoli. Useful👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@nikhilsuresh279
@nikhilsuresh279 Год назад
Try to sell it in online platforms
@leafman2312
@leafman2312 2 года назад
ഡാ വീഡിയോ സൂപ്പർ 👌
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍
@SRworld93
@SRworld93 2 года назад
കൊള്ളാം പൊളി ആയിറ്റം ❤️❤️
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@HephzVibes
@HephzVibes 2 года назад
Pwoli anallo 😍 nalla nalla ideakalum aayi iniyum varane
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
😍😍
@tinycraftsmedia787
@tinycraftsmedia787 2 года назад
Super bro nice sharering dear
@TechnofreakzbyMidhun
@TechnofreakzbyMidhun 2 года назад
Thanks😍
@Rishaneeeeyyy
@Rishaneeeeyyy Год назад
😅
Далее
"Когти льва" Анатолий МАЛЕЦ
53:01