Тёмный

കൊച്ചരേത്തി | നാരായൻ | Book review | kocharethi | Narayan 

Aneesh jithin
Подписаться 11 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@aneeshjithin5582
@aneeshjithin5582 4 года назад
`കൊച്ചു കുട്ടൻ´ എന്ന് പലയിടത്തും തെറ്റി പറഞ്ഞിരിക്കുന്നു. `കൊച്ചുരാമൻ´ എന്നതാണ് ശെരി. നോവലിന്റെ സവിശേഷതകൾ പറയാൻ വിട്ടു. ആദിവാസികളുടെ ജീവിതം മനസ്സിലാക്കി തരുന്നു, മികച്ച ദൃശ്യാനുഭവം, ബന്ധതീവ്രം, വികാരനിർഭരം. എന്നിവയാണവ. 👍✍️
@neerajagopalakrishnan1285
@neerajagopalakrishnan1285 4 года назад
Dear brother, I'm working on this novel for M.Phil. Could you please tell me if you can find any elements of resisting the misrepresentation of these tribes in the novel?
@aneeshjithin5582
@aneeshjithin5582 4 года назад
എഴുത്തുകാരൻ ഒരു ആദിവാസിയായ വ്യക്തിയാണ്. ആയതിനാൽ തെറ്റായ വിവരങ്ങൾ ഉണ്ടാകുക സാധ്യത കുറവുള്ള സംഗതിയാണ്.
@neerajagopalakrishnan1285
@neerajagopalakrishnan1285 4 года назад
@@aneeshjithin5582 sorry chetta, I'm Tamil. I don't know malayalam. Can you pls tell in English
@aneeshjithin5582
@aneeshjithin5582 4 года назад
@@neerajagopalakrishnan1285 i know malayalam only🙏
@muhammedjaseel2866
@muhammedjaseel2866 4 года назад
@@neerajagopalakrishnan1285 he says that this novel was written by a adivasi guy so the possibility is low for misinterpretation
@gopikachandrasekharan7294
@gopikachandrasekharan7294 4 года назад
ഞങ്ങൾക്ക് ഈ semil padikkan ഉള്ള കൃതി ആണ് കൊച്ചേരത്തി
@muhammedjaseel2866
@muhammedjaseel2866 4 года назад
Ba malayalam aano
@swathivp3720
@swathivp3720 3 месяца назад
ബുക്ക് വായിച്ചു വളരെ നല്ല അവതരണം
@jijivs4972
@jijivs4972 2 года назад
4th sem exam ൽ പഠിക്കാനുണ്ട്.. 3days കഴിഞ്ഞാൽ exam ഉം ആണ്.Thanks ട്ടോ... 🍫
@lakshmi3698
@lakshmi3698 2 года назад
Nee BA Malayalam ano
@jijivs4972
@jijivs4972 2 года назад
@@lakshmi3698 അതെ.. Plkd victoria ലാ... താനോ? 💕
@lakshmi3698
@lakshmi3698 2 года назад
Government college malappuram
@jijivs4972
@jijivs4972 2 года назад
@@lakshmi3698 👍🏻👍🏻
@minimolkb5149
@minimolkb5149 2 года назад
ഈ നോവൽ പരിചയ പെടുത്തിയതിന് നന്ദി. വായിക്കാത്ത ഒരു നോവൽ ആയിരുന്നു. ഇനി വായിക്കണം👍
@priyass5796
@priyass5796 3 года назад
കഥാപാത്രങ്ങൾ എല്ലാവരും മനസ്സിൽ ഇഴുകി ചേർന്നു... പ്രത്യേകിച്ച് കൊച്ചുരാമനും കുഞ്ഞെണ്ണും 😘😘😘evergreen couplez🥰
@aswathik8457
@aswathik8457 2 года назад
Thank you for this in the exam time🙏 expecting more 😍
@beautywithpscvlog
@beautywithpscvlog 4 года назад
Good job bro expecting more ....pls include allahayde penmakkal
@mufeedamufeeda6503
@mufeedamufeeda6503 2 года назад
Tnx bro👍
@bijinasujeeshkk2957
@bijinasujeeshkk2957 4 года назад
Novelinte oru sangraham paranjirunnenkil upakaaramaayirunnu.
@maneeshav.k3603
@maneeshav.k3603 4 года назад
Good review..othiri books nte review pradeeshikunnu
@aneeshjithin5582
@aneeshjithin5582 4 года назад
Thanks🙂🙏
@rajanicp7077
@rajanicp7077 2 года назад
Mavelimantam book review cheyyuo
@monishasprema4270
@monishasprema4270 3 года назад
excellent bro. as u narrated the story i wanna here it in the slang. could you please work for audio book of the novel kocharethi.
@aswathibabu6712
@aswathibabu6712 3 года назад
Thnku eataa
@vismayadas9363
@vismayadas9363 2 года назад
Thanks sir 🥰
@highlook2221
@highlook2221 4 года назад
Thanku ettaaaa
@highlook2221
@highlook2221 4 года назад
Shimyashaiju
@aneeshjithin5582
@aneeshjithin5582 4 года назад
Thanks 🙏
@pandittroublejr
@pandittroublejr 4 года назад
Good review... 📚📚👍🏾👍🏾
@aneeshjithin5582
@aneeshjithin5582 4 года назад
Thanks 🙏
@vishnumayasreekutty6748
@vishnumayasreekutty6748 4 года назад
Nice
@aneeshjithin5582
@aneeshjithin5582 4 года назад
🙏
@keerthanabalakrishnan9208
@keerthanabalakrishnan9208 3 года назад
Bennyaminte mareechika eana novel nte review chyamo chetta.. 🙏pls
@aneeshjithin5582
@aneeshjithin5582 3 года назад
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടും സമയം ലഭ്യമല്ല
@sajnasaju3472
@sajnasaju3472 4 года назад
🥰👍
@sarithar2792
@sarithar2792 3 года назад
നോട്ട് kittanudo
@nijuvat276
@nijuvat276 4 года назад
M. N paalorinte kathayillathavante katha vayikkumo
@aneeshjithin5582
@aneeshjithin5582 4 года назад
Nokkam. Pusthakam. Lafikumenkil cheyyam 👍
@rabidk9461
@rabidk9461 4 года назад
ബ്രോ 'വെളിച്ചം കണ്ട ഭൂതം' എന്ന ഒരു ബുക്ക്‌ ഉണ്ടോ
@aneeshjithin5582
@aneeshjithin5582 4 года назад
അങ്ങനൊരു പുസ്തകത്തെ കുറിച്ച് ഞാൻ കേട്ടിട്ടില്ല ബ്രോ. ഉണ്ടോ എന്ന് എനിക്കറിയില്ല
@rabidk9461
@rabidk9461 4 года назад
@@aneeshjithin5582 ഒന്ന് check ചെയ്‌ത്‌ പറയോ
@aneeshjithin5582
@aneeshjithin5582 4 года назад
@@rabidk9461 ഗൂഗിളിൽ ചെക്ക് ചെയ്തിട്ട് ഒരു വിവരവും ലഭിക്കുന്നില്ല. ഒന്നു രണ്ടു പേരോട് ചോദിച്ചു നോക്കട്ടെ
@rabidk9461
@rabidk9461 4 года назад
@@aneeshjithin5582 ബ്രോ കിട്ടിയോ
@aneeshjithin5582
@aneeshjithin5582 4 года назад
@@rabidk9461 ഇങ്ങനൊരു പുസ്തകത്തെ കുറിച്ച് ഒന്നു രണ്ടുപേരോട് ചോദിച്ചു. അവർക്കറിയില്ല എന്നാണ് പറഞ്ഞത്
@paachisvlog8890
@paachisvlog8890 4 года назад
Hi bro njanum vannutto koottayi.. Nalla information ❤️👍 angottum varane
@aneeshjithin5582
@aneeshjithin5582 4 года назад
👍
@mysticvocalist2881
@mysticvocalist2881 4 года назад
Ee book pdf ayitt kittvo..available ano
@aneeshjithin5582
@aneeshjithin5582 4 года назад
Search in google
Далее