Тёмный

കൊച്ചിയുടെ മുഖം മാറും, കേന്ദ്രത്തിന്റെ ആവശ്യത്തിന് കേരളത്തിന്റെ പച്ചക്കൊടി | Kochi Bypass | Kerala 

Keralakaumudi News
Подписаться 917 тыс.
Просмотров 26 тыс.
50% 1

വാഹനയാത്രികർക്ക് പ്രതീക്ഷയേകി അങ്കമാലികുണ്ടന്നൂർ ബൈപ്പാസിന്റെ ജി.എസ്.ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്നലെയാണ് ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഔദ്യോഗിക ഉത്തരവ് ഇറക്കിയത്. ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് കേന്ദ്ര സർക്കാർ ഫണ്ട് നൽകണമെങ്കിൽ ചരക്ക് സേവന നികുതിയും റോയൽറ്റിയും ഒഴിവാക്കണണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഇത് അംഗീകരിച്ചതോടെ തുടർനടപടികൾ വേഗത്തിലാകും. പദ്ധതി വൈകുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ ഹൈബി ഈഡൻ എം.പി അറിയിച്ചിരുന്നു.
#road #kerala #gst

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 21   
@shijutk3480
@shijutk3480 Месяц назад
Nalla karyam
@kannanloki
@kannanloki Месяц назад
Keralathinte oru powereee.... Kendram avasyapettapo...keralam pachakodi ...🎉 Sadharana thirich aanello varende
@reachnivi2007
@reachnivi2007 Месяц назад
What is suresh gopi doing for thrissur ? Atleast Hebi is making some noise for Ernakulam development ? What is the Minister doing ? Let me remind all BJP supporters that if he fails to bring in significant development to thrissur, forget about winning there for another 50 years.
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk Месяц назад
Om Namo Narayanaya Nama❤❤💚🥰🤟🏻😘😍🥱18956😍
@Travel-life-memories
@Travel-life-memories Месяц назад
20 years kazhinju thurannu kodukkunnathaayirikkum
@skavinchal
@skavinchal Месяц назад
മുഖം മാറി മാറി കൊതുകു കടിച്ചുകൊണ്ടു ഇരിക്കാൻ വയ്യ
@73635p
@73635p Месяц назад
വേസ്റ്റ് ഇടുമ്പോൾ ഓർക്കണം
@thomasjoseph5945
@thomasjoseph5945 Месяц назад
ഇപ്പോൾ എറണാകുളത്ത് തുടർച്ചയായി ഫോഗിംഗ് നടക്കുന്നുണ്ട്. കൊതുക് വളരെ കുറഞ്ഞിട്ടുണ്ട്.
@AkhilKrishnaIyyer-os1hk
@AkhilKrishnaIyyer-os1hk Месяц назад
Harekrishnaa18❤️💚😊🙏🏻🥰🤟🏻😘😍🥱
@ma_shihab
@ma_shihab Месяц назад
jai sree ram😄😄😄😄🔥
@gokul.s.g2665
@gokul.s.g2665 Месяц назад
@@ma_shihabhara hara mahadev❤
@remeshspotty
@remeshspotty Месяц назад
ഇതിനിടയിൽ വാളയാർ എങ്ങനെ വന്നു?🤔 (1:56)
@subichandran7581
@subichandran7581 Месяц назад
ബൈടാൻ പറഞ്ഞത് കൊണ്ട് ആണോ
@aliasmp2109
@aliasmp2109 Месяц назад
കേരളത്തിനു പണം മുടക്കാൻ ഇല്ല. കേന്ദ്രം ചെയ്യാം എന്ന് പറഞ്ഞാൽ ചെയ്യിച്ചു കൂടെ. ഈ ആവശ്യം വർഷങ്ങൾ ആയി കേന്ദ്രം സംസ്ഥാനത്തിന്റെ മുൻപിൽ വച്ചിട്ട്. ഇപ്പോഴാണ് കേരളം സമ്മതം മൂളിയത്. ഇനി ട്രിവാൻഡ്രം,..... അങ്കമാലി, പാലക്കാട്..... കോഴിക്കോട് ഗ്രീൻ ഫീൽഡ് പതക്കും റോയൽറ്റി ഒഴിവാക്കി കൊടുക്കുക. ദൈവത്തെ ഓർത്തു കേരളത്തിലെ ജനത്തെ ഉപദ്രവിക്കരുത് എന്ന് സംസ്ഥാന സർക്കാറിനോട് അപേക്ഷിക്കുന്നു. കേരളത്തിൽ പണം ഇല്ലാത്തതിന്റെ പേരിൽ കേന്ദ്രം തരുന്നത് വേണ്ടെന്നു വൈപ്പിക്കരുത്. രണ്ടു വർഷം കഴിഞ്ഞാൽ കേന്ദ്രത്തിൽ നിന്ന് ഒരു രൂപയുടെ പ്രയോജനം കേരളത്തിന്‌ ഉണ്ടാകില്ല( രണ്ടു വർഷം കഴിയുമ്പോൾ കോൺ..... കേരളത്തിൽ അധികാരത്തിൽ വരും പിണറായിയുടെ ചെയ്തികൾ കൊണ്ട്. കോൺ..... ശത്രു ആയി കാണുന്ന മോഡിയും കൂട്ടരും നയാ പൈസ കേരളത്തിന്‌ തരാറില്ല )അതുകൊണ്ട് ആണ്.
@kannanloki
@kannanloki Месяц назад
Ipo pinne kendram ton kanakkinu keralathinu tharunnundallo....kittanullath polum kodukkanilla😂
@vipinpv5759
@vipinpv5759 Месяц назад
എന്തു വിവരാകേട ഇവൾ പറയുന്നെ
@vishalh522
@vishalh522 Месяц назад
Ningal ipo bjp kk vendi paniyedukunna pole ind
@rakeshkr2341
@rakeshkr2341 Месяц назад
കെെരളി കണ്ടാല്‍ മതി
@karthikkarunakaranmenon6785
@karthikkarunakaranmenon6785 Месяц назад
The worst highway driven in south India with signals and hell of traffic....happy to see that atleast now it is getting expanded...❤ Even Mahe bypass is better now
@thinkingmonkey1153
@thinkingmonkey1153 Месяц назад
ഔദ്യോതികമല്ല കൗമുദീ ഔദ്യോഗികം
Далее
Bacon на громкость
00:47
Просмотров 96 тыс.
АХХАХАХАХАХАХАХАХ
00:16
Просмотров 176 тыс.
Bacon на громкость
00:47
Просмотров 96 тыс.