Тёмный

കൊച്ചി 𝐊𝐒𝐑𝐓𝐂 യിൽ ഇനി മുതൽ ബാറും നീന്തൽക്കുളവും? പാലാക്കാരൻ പ്രതികരിക്കുന്നു | kochi ksrtc bus stand 

True TV
Подписаться 544 тыс.
Просмотров 65 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 174   
@jayarachel9584
@jayarachel9584 7 месяцев назад
പൊളിച്ചു ചേട്ടാ 👍🏻👍🏻
@fightforjustice5472
@fightforjustice5472 6 месяцев назад
പാലാക്കാരൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു.... അതുപോലെ ഇവന്മാരെ ഇതിലും കൂടുതൽ ഇനി അവഹേളിക്കാൻ കഴിയില്ല..... Genesh kumar ഇത് കണ്ടെങ്കിലും കണ്ണ് തുറക്കുമോ.....
@latheeshlathy7383
@latheeshlathy7383 7 месяцев назад
കേരളീയന്റെ അഭിമാനം തന്നെ ഈ സ്റ്റാൻഡ്
@remarajesh2312
@remarajesh2312 7 месяцев назад
😂😂😂😂😂 സ്വിമ്മിംഗ് പൂൾ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ഏകദേശം എത്ര കോടി ആയിക്കാണും ഈ പൂൾ നിർമിക്കാൻ 😃😃😃
@Sabarinathan1970
@Sabarinathan1970 7 месяцев назад
ഹലോ സൂരജ് L D F ഇനിയൊരു തുടർഭരണം ഉണ്ടായാൽ എറണാകുളം കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നല്ല കേരളത്തിൽ നിന്ന് തന്നെ ജീവനും കൊണ്ട് ഓടി രക്ഷപ്പെടും ഇത്രയും കഴിവുകെട്ട ഭരണം കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇനി ഇതിലും കൂടുതൽ പറയാനുമില്ല
@sasidharank1499
@sasidharank1499 6 месяцев назад
udf athinapuramanu mone
@bosegeorge5076
@bosegeorge5076 7 месяцев назад
കളിയാക്കണ്ട ഒരു പ്രാവശ്യം ഒരേ ഒരു പ്രാവശ്യംകൂടി ഞങ്ങളെ ഭരിക്കാൻ അനുവദിക്കണം ഈ ksrtc സ്റ്റാൻഡ് പൊളിച്ചടുക്കിത്തരാം ഉറപ്പ്
@sasidharank1499
@sasidharank1499 6 месяцев назад
Correct
@prajithewanderer
@prajithewanderer 5 месяцев назад
ഉവ്വ് ഉവ്വേ
@കാളീമംഭഭ്ര
@കാളീമംഭഭ്ര 7 месяцев назад
Congratulations sooraj sir🎉❤😂
@travelareality942
@travelareality942 7 месяцев назад
ക്രിമിനൽസ് കൂടുതൽ ഉള്ള സ്ഥലമാണ് എറണാകുളം KSRTC ഒരു സുരക്ഷയുമില്ല😢😢😢
@RajeshNair-nv6ly
@RajeshNair-nv6ly 7 месяцев назад
ഇടി കൊള്ളുന്നടുത്തു സൂരജ് പോകില്ല. അവന്റെ നാട് പാല ശോകം എന്നുപറഞ്ഞാൽ ഇതു പോലെ ഒരു ശോകം
@b9page
@b9page 7 месяцев назад
എസ് മൊബൈൽ മോഷ്ട്ടാക്കളുടെ കേന്ദ്രം ആണ് കൂറേ ശപിക്കപ്പെട്ട ജന്മങ്ങൾ
@afsalk.a5027
@afsalk.a5027 6 месяцев назад
എല്ലാം ശരിയാവും ശരിയാക്കും.....ദേ ഇപ്പൊ ശരിയാക്കിത്തരാം.....
@JosephAbraham-eq6ud
@JosephAbraham-eq6ud 6 месяцев назад
രാത്രി 9 മണി കഴിഞ്ഞാൽ സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതമല്ലാത്ത KSRTC Stand .
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 7 месяцев назад
No 1 നരകം ചെകുത്താന്മാരുടെ സ്വെന്തം നാട് .........
@Djjsarrrrr
@Djjsarrrrr 7 месяцев назад
മരപ്പട്ടിക്ക് താമസിക്കാൻ കൂടു എല്ലാ കെഎസ്ആർടിസിസ് സ്റ്റാൻഡിലും
@prasadak5862
@prasadak5862 7 месяцев назад
ഒരു മൂത്ര പ്പുര ഉണ്ടായിരുന്നാൽമതിയാരുന്നു 🙆‍♂️
@havlog2707
@havlog2707 7 месяцев назад
ഒന്ന് ഇരുട്ടിയാൽ വേശ്യാലയവും ഇണ്ടാകും 😂😂
@anishkwl3128
@anishkwl3128 7 месяцев назад
ഇതും വികസനത്തിന്റെ ഒരു ഭാഗം ആണ് ചേട്ടാ. ഇനിയും കേന്ദ്രത്തിൽ നിന്നും പൈസാ കിട്ടിയാൽ ഇനിയും വികസിക്കും. എല്ലാരും വോട്ട് ചെയ്തു വിജയിപ്പിക്കുക 😂😂
@vidyadharants1150
@vidyadharants1150 7 месяцев назад
എട്ടുവർഷത്തേ ഭരണ നേട്ടം ഈ സൗ ഹര്യങ്ങൾ ഒക്ക് ഒരുക്കിയ ബർക്കാരിന് ഈ ഇക്ഷന് 20 - ൽ 20 സീറ്റ് ഉറപ്പാണ് - ഒരു കാര്യം ശരി ആണ് നാണം എന്നെന്ന് ഇല്ലാത്തതു കൊണ്ട് ഓട്ടു ചോതിക്കാം റോഡ് ഷോ നടത്തും - അഭിമാനം തോന്നും ഇതു കണ്ടാൽ
@sreejithsreesreejithsree6897
@sreejithsreesreejithsree6897 7 месяцев назад
യ്യോ ഒന്നു മെല്ലെ പറയ് പാലാ ക്കാരാ, മ്മളെ No.1 ഖേരളത്തെ കുറിച്ച് ഇങ്ങനൊന്നും പറയരുത്, രായാവ് കോപിക്കും 😄🤣
@lalumalayil4824
@lalumalayil4824 7 месяцев назад
20-20 അധികാരത്തിൽ വന്നാൽ ഇതു ലോകോത്തര നിലവാരത്തിൽ പുനർനിർമ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഇതുമാത്രമല്ല, യാചകരെ സംരക്ഷിക്കുകയും സിറ്റിയുടെ തെരുവുകൾ മനോഹരമാക്കുകയും ചെയ്യും.
@rajagopalannair5745
@rajagopalannair5745 6 месяцев назад
Great 🙏🙏🙏congratulations 👍👍👍great effort
@ramachandrankn8408
@ramachandrankn8408 7 месяцев назад
Ippam seryaakki tharaam
@girijaV-d1i
@girijaV-d1i 6 месяцев назад
😂😂ഡിഫറെൻറ് വീഡിയോ പാലാ ചേട്ടായി 👍.
@Ramesanasari
@Ramesanasari 6 месяцев назад
Congratulations palakkaran chettan onnum parayaan illa . 1993 il njan service vannittunde annum innum ithupole nilanirthiya minister kkum K S R TC M D kkum orupaade nanni valiya namaskaaram....🙏👍
@bhaskarangopalan4777
@bhaskarangopalan4777 5 месяцев назад
Thanks pala brother
@JamesBond-gn4yt
@JamesBond-gn4yt 7 месяцев назад
ജനസംഖ്യ കുറക്കാൻ പറ്റിയ ഒറ്റമൂലി
@RavidranPp
@RavidranPp 7 месяцев назад
പൊളിച്ചു ചേട്ടാ
@darshanbahrain5578
@darshanbahrain5578 7 месяцев назад
Congratulations sooraj bhai 😊
@WILDMAKRI
@WILDMAKRI 7 месяцев назад
😂😂😂പൊളിച്ചു 👌
@sruthy-sruthy4793
@sruthy-sruthy4793 7 месяцев назад
😂😂😂പൊളിച്ചു 🔥🔥😂😂
@thalhaththaj7399
@thalhaththaj7399 7 месяцев назад
മഴ സമയത്ത് വരണം..ഒരു മെഗാ സ്റ്റോറി കിട്ടും
@binuj4060
@binuj4060 6 месяцев назад
ഇതു പോലെ ഒരു പൊളിഞ്ഞ ഭരണം , കേരളമെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനങ്ങളിലും ഇന്ന് വരെ ഉണ്ടായിട്ടില്ല .
@lalumalayil4824
@lalumalayil4824 7 месяцев назад
😂🤣😂😂🤣😂 K tourism... Proud about Keralam.
@balakrishnannarambil538
@balakrishnannarambil538 6 месяцев назад
Palakkada.,.......,...... ...
@RajeshNair-nv6ly
@RajeshNair-nv6ly 7 месяцев назад
എന്റെ ponnu സൂരജെ nea പാലായിൽ ഒരു വീഡിയോ edukku
@Bijukuruvila-g4k
@Bijukuruvila-g4k 5 месяцев назад
Sooraj congratulations ❤❤
@kunjipalu6160
@kunjipalu6160 29 дней назад
Woooo...great
@sulaimanmt3675
@sulaimanmt3675 2 месяца назад
ഒരു കക്കൂസ് വണ്ടിയുടെ കുറവ് കൂടി ഉണ്ട് അതും ആലോചിച്ചുകൂടെ ഒന്ന് ഓർമ്മിക്കാൻ മറക്കരുത്.!!!!സൂപ്പർ അടിപൊളി.!!!നമ്മുടെ ഗണേഷ് മന്ത്രി അടിപൊളിയാക്കി ഉണ്ടാക്കി... എന്നിട്ട് തള്ളുന്നത് കേട്ടാൽ.!!!! ഇങ്കുലാബ് സിന്ദാബാദ്‌!!!
@AbdulatifLatif-ee2sr
@AbdulatifLatif-ee2sr 7 месяцев назад
👍👍👍👍👍
@nazarshameena7097
@nazarshameena7097 7 месяцев назад
ഏതു ഓതോന് കയറിയാലും ഇതൊക്കെ ആണ് അവസ്ഥ.
@rahmanvm4078
@rahmanvm4078 7 месяцев назад
Namichuponne👍👍👍👍🙏🙏🙏🙏
@johnygeorge3237
@johnygeorge3237 6 месяцев назад
പരിഹാരം ഉണ്ട് 20 20 യെ വിജയിപ്പിക്കുക
@shemirmuhammed8776
@shemirmuhammed8776 7 месяцев назад
trouth..vedeo. ക്രിമിനൽ...ഏരിയ...എനിക്കറിയാം
@shaijum2654
@shaijum2654 6 месяцев назад
പുതിയ ബസ്റ്റാന്റ് ഉണ്ടാക്കാനുള്ള സമയം ഇല്ല ഭരണം പോകും കമ്മീഷൻ കിട്ടൂല അതുകൊണ്ട് നമുക്ക് ടുറിസ്റ്റ് കേന്ദ്രമാക്കി മാറ്റം അല്ലേ ഗണേഷേ.
@sasidharank1499
@sasidharank1499 6 месяцев назад
kanechinu SG ye kutam parayane neramullu ithokke aru sradhikkan
@aldringracepropertiesvilla2348
@aldringracepropertiesvilla2348 6 месяцев назад
Right media person
@SivaKumar-jg4xk
@SivaKumar-jg4xk 5 месяцев назад
MLA അയിരുന്നപ്പോൾ എല്ലാം ശരിയക്കാം മന്ത്രി അയപ്പോൾ ഗണേഷ് ഏട്ടനിങ്ങളെ എനിക്ക് ഇഷ്ടം മാണ് പക്ഷേ നിങ്ങളെ മൊതൽ എടുക്കുന്നു ഉദോഹ സർ😢
@shinue4625
@shinue4625 7 месяцев назад
@Village vartha.. Ganesaaaa
@Travel_with_pranji
@Travel_with_pranji 7 месяцев назад
Very good
@vijeshvvijeshv
@vijeshvvijeshv 7 месяцев назад
Sooper dear 😂
@thuruthikara
@thuruthikara 6 месяцев назад
ഇത് കണ്ടപ്പോൾ വിദേശത്തെ ഏതോ ബസ് സ്റ്റാൻ്റ് ആണന്ന് തോന്നിപ്പോയി. കേരളം No 1 എന്ന് പറയുന്നത് വെറുതേയെല്ല😢
@sreevalsanm6140
@sreevalsanm6140 6 месяцев назад
ഇതാണ് കെ. സ്റ്റാൻഡ്.😢😢😮😮😅😅😊😊😊😊😍😍🤣🤣😂😂😇😇
@mathewsjoel
@mathewsjoel 5 месяцев назад
Good
@ponnammaravi5366
@ponnammaravi5366 6 месяцев назад
മഴ വരുമ്പോളാണ് കാണാൻ ഒന്നുകൂടി നന്നായിരിക്കും. പിന്നെ മുണ്ട് പൊക്കിപിടിച്ചു വേണം പോകാൻ. 😄
@Leo-r6y1x
@Leo-r6y1x 6 месяцев назад
പാലക്കാരന്റെ കണ്ണിൽ ഇപ്പോൾ ആണോ കണ്ടത് പിണറായിയോടുള്ള വിരോധം ഞാൻ ഇതു കാണാൻ തുടങ്ങിയിട്ട് 20കൊല്ലം ആയി ഇപ്പോൾ മാത്രം പാലക്കാരന്റെ കണ്ണിൽ പെട്ടു കഴിഞ്ഞ മിനിസ്റ്റരിയിലും ഇതായിരുന്നു ഗതി
@RejithKumar-k7o
@RejithKumar-k7o 5 месяцев назад
Koppundakkum sir
@finiantony225
@finiantony225 6 месяцев назад
ഒരു വൃത്തി ഇല്ലാത്ത സ്റ്റാൻഡ്☹️☹️
@regimonmichael2724
@regimonmichael2724 5 месяцев назад
👍
@benmathew1981
@benmathew1981 7 месяцев назад
വൈറ്റില hub ഉള്ളപ്പോൾ ഈ ബസ്റ്റാന്റ് ഇവിടെ ആവശ്യം ഇല്ല. ഈ ബസ്കൾ ടൗണിൽ ട്രാഫിക് ഉണ്ടാകുന്നത് കുറയും ഇതു അടച്ചു പൂട്ടിയാൽ. ഈ സ്ഥലം വിറ്റ് ജീവനക്കാർക്ക് കൊടുക്കാൻ ഉള്ള അനുകൂലിയങ്ങൾ കൊടുക്കണം
@rajagopalannair5745
@rajagopalannair5745 6 месяцев назад
Pls send this to our transport minister
@ranjuknair113
@ranjuknair113 5 месяцев назад
Chetta super 😂😅
@sasidharank1499
@sasidharank1499 6 месяцев назад
Koralam muzhuvan ithu thanne katha kovarkazhuthakal mari mari vote chaithu ee nilayilakki
@RadhammaA-n5e
@RadhammaA-n5e 5 месяцев назад
നവകേരള യാത്രയിൽ ഉപയോഗിച്ച ബസ് ഈ സ്റ്റാൻഡിൽ കൊണ്ടിട്ടാൽ പ്രശ്നം തീരും
@myselfnithishdavisaluvakka2232
@myselfnithishdavisaluvakka2232 7 месяцев назад
Poli poli
@usmanv4128
@usmanv4128 5 месяцев назад
സ്ഥാനമേറ്റ ഉടൻ മന്ത്രി പോയത് ഡ്രൈവിംഗ് സ്കൂളിലേ കാണ്
@majeedpulikoor9637
@majeedpulikoor9637 5 месяцев назад
🎉
@vpshashindran5437
@vpshashindran5437 5 месяцев назад
RU-vidr brother please send this video to Kerala Health Minister.
@aniyanthomas2375
@aniyanthomas2375 6 месяцев назад
😂👍
@philipgeorge4485
@philipgeorge4485 7 месяцев назад
ഓഫീസർമാരെ എല്ലാം ഗൾഫിലോട്ടൊരു ടൂർ വിടുക
@zubiaziz5817
@zubiaziz5817 7 месяцев назад
പോ മോനെ ഗണേശാ........
@sreedeve
@sreedeve 6 месяцев назад
NAVA KERALAM SUPER
@sujithgopinath8775
@sujithgopinath8775 7 месяцев назад
Marumonte......europe
@Art3479-o7b
@Art3479-o7b 7 месяцев назад
കഷ്ടമാണ് കാര്യം..... അനുഭവിച്ചതാണ്..
@abeyjohn8166
@abeyjohn8166 7 месяцев назад
Vrithi ketta stand
@PKR757
@PKR757 6 месяцев назад
സൂരജ് പാലക്കാരൻ 😂😂 ബിനു ഇപ്പോഴും സുഹൃത്തല്ലേ
@sasidharank1499
@sasidharank1499 6 месяцев назад
Kovarkazhuthakalukithokke mathy
@BinduPradeeptalks
@BinduPradeeptalks 7 месяцев назад
Congrats Mr sooraj palakkaran Mr Ganesh ethu kando nanam Ketta adhikaravargam pinarayivijayaneyum ganeshneyum masku vekkathe mookku pothi pidikkathe avide oru 5hours enkilum nirthanam pattumo?? Arkku pattum??
@researchv1876
@researchv1876 7 месяцев назад
Kochiyil MANTHRI varumpol kulikkan kulam😂😂😂❤❤❤
@swamyrp2560
@swamyrp2560 7 месяцев назад
ട്യൂറിസം ആക്കാൻ പറ്റിയ സ്ഥലം
@noushadnoushu5092
@noushadnoushu5092 7 месяцев назад
പോക്കറ്റ് അടി കൂടുതൽ ആണ്
@PrabhaUnni-y8b
@PrabhaUnni-y8b 5 месяцев назад
😂😂😂😂😂എന്തൊരു അവതരണം 😂😂😂
@niyasniyas1770
@niyasniyas1770 3 месяца назад
കേരളത്തിൽ ഉള്ള ksrtc ഡീപൊയിൽ ടോയ്ലറ്റ് വളരെ മോശം ആണ് ക്യാഷ് കൊടുക്കണം
@JosephAbraham-eq6ud
@JosephAbraham-eq6ud 6 месяцев назад
ഗണേഷ് വന്നത് ഇപ്പോഴല്ലേ ...
@AnadanAnadan-vr3xy
@AnadanAnadan-vr3xy 5 месяцев назад
Hi
@georgevarky3873
@georgevarky3873 6 месяцев назад
എല്ലാം ശരിയാകും പേടിക്കേണ്ട, election ഒന്നു കഴിഞ്ഞോട്ടെ
@usmanv4128
@usmanv4128 5 месяцев назад
എങ്ങനെ വൃത്തിയാകാമെന്ന് പടിക്കാൻ 50അംഗസംഗത്തെ UK യിലേകയ്ക്കാം
@bijuvarghesev6970
@bijuvarghesev6970 7 месяцев назад
Adipoli mr sooraj
@drivetrain0055
@drivetrain0055 7 месяцев назад
ചിത്രപണികൾ ഒക്കെ ഉണ്ടല്ലോ പിന്നെ എന്താ 🤗
@Rowdy_Ramana
@Rowdy_Ramana 7 месяцев назад
KRSTC ella jillayilum kannaka 😑🙏🏻
@ShajiVarghese-jq5cm
@ShajiVarghese-jq5cm 5 месяцев назад
First preference should gave to your Village * pala*
@satheeshgovindan9130
@satheeshgovindan9130 5 месяцев назад
ഇടതു പക്ഷം വന്നു എല്ലാം ശരിയാക്കി 😂😂
@dewdropzzz3719
@dewdropzzz3719 7 месяцев назад
ഇന്നലെ ath vazhi poyi എന്റെ ammo
@paulsond1982
@paulsond1982 6 месяцев назад
രാത്രിആയാൽ ആ വഴിയ്ക്ക് പോകാൻ പറ്റാത്ത സ്ഥിതി ആണ് ഇപ്പോൾ, മൊത്തം കഞ്ചാവും കടി മൃഗ ങ്ങളും,നല്ലൊരു കംഫർട് സ്റ്റേഷൻ അവിടെ ഇല്ല,എല്ലാവർക്കും ശരിയാക്കി തന്നില്ലേ, ഇനിയും ഒരുവട്ടം കൂടി ശരിയാകാൻ കൊടുക്കണം, അപ്പൊ പിന്നെ ആ ഭാഗത്തേക്ക്‌ പോകേണ്ടി വരില്ല....
@joshuajohnson8267
@joshuajohnson8267 7 месяцев назад
Shameless government
@Fayas-r8g
@Fayas-r8g 5 месяцев назад
Pc യെപോലെ അവസരവാദി ഗണേഷ് . മേയർ വിഷയം
@philipgeorge4485
@philipgeorge4485 7 месяцев назад
ഇവിടെ കിട്ടുന്ന പൈസയൊക്കെ ആരടിച്ചു മാറ്റുന്നു
@RajanKj-f9f
@RajanKj-f9f 7 месяцев назад
ഭരണക്കാരുടെ മികവു😂😂😂🎉🎉😂
@SasiWashington
@SasiWashington 4 месяца назад
മ്യോനെ 🔥🔥🔥
@sreekandannair6447
@sreekandannair6447 6 месяцев назад
All the Credit for Kerala Tourism department 😂
@KRAJANPILLAI-wu4ch
@KRAJANPILLAI-wu4ch 7 месяцев назад
തെരിവു സ്റ്റാന്റ് ഇങനെ പോരെ
@ShajiKumar-q5i
@ShajiKumar-q5i 5 месяцев назад
കവിടർ.ഗണേഷ് കുമാർ. മ(ഞി.കളളം മരേ.അല്ല
@annammaalexander2989
@annammaalexander2989 7 месяцев назад
No bar
@surendranabinvava6923
@surendranabinvava6923 7 месяцев назад
👍👍
@sisubalans
@sisubalans 6 месяцев назад
"face forest" clean up please
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 603 тыс.