Тёмный

കൊച്ചുകളെല്ലാം ഇപ്പം ഭങ്കര ഫയർ മീറ്റിംഗ്കാര pr anish kavalam message 

Christian message
Подписаться 10 тыс.
Просмотров 16 тыс.
50% 1

please subscribe share like and comment the video.
anish kavalam
pr anish kavalam message
latest Christian message

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@thomaskochumuttam1817
@thomaskochumuttam1817 2 месяца назад
Praise the Lord
@abrahamvarghese1595
@abrahamvarghese1595 4 месяца назад
ദുരുപദേഷ്ട്ടിക്കന്മാർ റെയ്സൺ,കുറെ മൈക്കൾജക്ക്സൺമാർ തീയും പുകയുമായി ചാടി കളിക്കുന്നു MA Vraghese, രജേഷ് എല്ലപ്പാറ, ഇങ്ങനെ എണ്ണിയാൽ പലരും ഇതു തന്നെ കാവാലം വേറൊരു ലെവൽ എല്ലാം പഴകഞ്ഞി പരുവം
@su84713
@su84713 4 месяца назад
അവർ ആരും പെണ്ണുകേസിലോ സോദോംഗോ മോറ കേസിലോ അകപ്പെട്ടിട്ടില്ല ആരെയും വഴിതെറ്റിച്ചതായി അറിവില്ല അവരുടെ ശുശ്രൂഷ അനുഭവിച്ചവർ എല്ലാവരും ആത്മീയമായി ഉയർന്നിട്ടേ ഉ ള്ളൂ
@jayarajans9788
@jayarajans9788 4 месяца назад
Glory Glory Glory
@oklivemedia
@oklivemedia 4 месяца назад
paSTOR ഇത് ശവം ജീവിച്ച കഥ unbelivable story
@vivinvarghese2443
@vivinvarghese2443 4 месяца назад
കഥയോ?
@sarammasamuel4
@sarammasamuel4 4 месяца назад
​@@vivinvarghese2443 അതേന്നെ ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്വവും രക്ഷിപ്പെടുന്ന നമുക്ക് ദൈവശക്തിയും ആകുന്നു
@daisythomas1891
@daisythomas1891 4 месяца назад
🙏🙏
@rejidaniel292
@rejidaniel292 4 месяца назад
Wrong interpretation. Lot was in the town gate as he was elder of the town / village. Elders used to sit in this place to accommodate travelers and to resolve any issues for the people living there. It is not like kavalam says .. he is thinking like people in Kerala going to the junction in the evening for liqueur or smoking or playing card etc etc.
@simplemalluvlogs3047
@simplemalluvlogs3047 4 месяца назад
അമ്മൂമ്മ കഥ പറഞ്ഞു തള്ളുവ ഇതുപോലുള്ള പുള്ളികൾ ഫയർ legitimate ആക്കും
@patricmohapatra4776
@patricmohapatra4776 3 месяца назад
Kundanadi veeran.
@rmvvayalada
@rmvvayalada 4 месяца назад
ഭക്ഷണകാര്യം,കുറ്റം പറച്ചിലും മാത്രമാക്കിയവൻ.പണിയെടുക്കാത്ത പെരുവയറൻ
@abrahamvarghese1595
@abrahamvarghese1595 4 месяца назад
കാവാലം ഉപായം പറഞ്ഞു ആളുകളുടെ കണ്ണിൽ പൊടി ഇടുന്നു സോദോമ്യാരുടെ വല്യഅപ്പച്ചനാണ് കാവാലം വെറുതെ ഇളക്കുന്നു ഇതെല്ലാം കേട്ട് കയ്യ് അടിക്കുന്ന കുറേ മൊണ്ണ കുഞ്ഞുങ്ങൾ കഷ്ടം ഇയാളെ അല്പ്പം വചനം പഠി ച്ചവക്ക് പിടികിട്ടും
@vincev3958
@vincev3958 4 месяца назад
Genesis 19: 37-38
@Timetravel46
@Timetravel46 4 месяца назад
😂
@sarammasamuel4
@sarammasamuel4 4 месяца назад
​@@vincev3958ഇത് mathrame😂 ബൈബിളിൽ കണ്ടുള്ളു അല്ലേ
@su84713
@su84713 4 месяца назад
എനിക്കിഷ്ടമില്ല. സ്ത്രീകളെ കുറ്റം പറയുന്ന, കർണ്ണരസ മേകുന്ന ഈ സോദോം ഗോമോറ യെ..
@EvanaoscarevanaOscar-un6el
@EvanaoscarevanaOscar-un6el 4 месяца назад
New generation churches vs old generation Church 😂😂
@aneeshthomas3287
@aneeshthomas3287 4 месяца назад
ക്ഷാമകാലത്ത് സ്വന്തം ഭാര്യയെ പെങ്ങൾ എന്ന വ്യാജേന രാജാവിന് കാഴ്ച വച്ച് ധാന്യങ്ങളും നാണയങ്ങളും കൈക്കലാക്കിയ അബ്രഹാം 😂
@prakashavazhiyil4496
@prakashavazhiyil4496 4 месяца назад
ഒരു മുസ്ലിം ആയ എനിക്ക്‌ ഈ ഒരു കമെന്റ് ഇവിടെ എഴുതേണ്ടി വന്നതിൽ ഈ ചാനൽ അധികൃതരോട് ക്ഷമാപണം നടത്തുന്നു... ഈ ഒരു കമെന്റ് നിങ്ങളുടെ ചാനലിൽ വന്ന വീഡിയോയും ആയി ബന്ധപ്പെട്ടുള്ളതല്ല.. വിശുദ്ധ ഇസ്ലാമിനെ കുറിച്ച് ക്രിസ്തുമത വിശ്വാസികൾ ക്കിടയിൽ വർഗ്ഗീയ വിരുദ്ധത ഉണ്ടാക്കി എടുക്കാൻ വേണ്ടി തങ്ങളുടെ ചാനലിൽ കൂടി ഇസ്ലാമിന്റെ പേരിൽ കള്ള ആരോപണം നടത്തികൊണ്ടിരിക്കുന്ന അനിൽ കോടിത്തോട്ടം ..സെബാസ്റ്റിയൻ പുന്നെക്കാട്‌ അടക്കമുള്ള വിവരം കെട്ട തെറിയഭിശേകരുടെ കള്ള വാക്കുകൾ കേട്ട് ഇസ്ലാം എന്ന സത്യ മതത്തെ തെറ്റിധരിച്ച് പോയിട്ടുള്ള നിക്ഷ്പക്ഷരായ ക്രിസ്തു മത സഹോദരങ്ങളെ സത്യം ബോധ്യപ്പെടുത്തുക എന്ന് ഉദേശിച്ചാണ് ഈ മെസ്സേജ് ഇവിടെ എഴുതുന്നത്... ഇത് ഇവിടെ എഴുതാൻ കാരണം അവരുടെ ചാനലിന്റെ താഴേ സത്യം ബോധ്യപെടുന്ന വിധത്തിൽ മെസ്സേജ് പോസ്റ്റ് ചെയ്യുമ്പോൾ ആ സമയം തന്നെ അവർ ഡിലീറ്റ് ആക്കി കളയുന്നു..അവരുടെ വിഡ്ഢിത്തം കേട്ട് സത്യമറിയാതെ അവർ ക്ക്‌ അനുകൂലമായ കമെന്റ് രേഖപെടുത്തുന്ന വരുടെ കമെന്റ് മാത്രം അവർ ഡിലീറ്റ് ചെയ്യാതെ വിടുന്നു...ഒരു പക്ഷേ ഇതും ഒരു ക്രിസ്തീയ മത വിശ്വാസത്തിൽ അധിഷ്ഠിതമായ ചാനൽ ആയത് കൊണ്ട് തന്നെ ആ വർഗീയ വിഷ വിത്തുകളുടെ വാക്കുകൾ കേട്ട ആരെങ്കിലും ഈ ഒരു കമെന്റ് വായിക്കാനും സത്യം മനസ്സിലാക്കാനും കാരണമായേക്കാം എന്ന വിശ്വാസത്തിലാണ് ഈ കമെന്റ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്... ഇനി വിഷയത്തിലേക്ക്‌ വരാം..യാതൊരു അടിസ്ഥാന വിവരവും ഇസ്ലാമിനെ കുറിച്ചറിയാത്ത ഇത്തരം വർഗീയ വിഷ ജന്തുക്കൾ തങ്ങളുടെ ചാനലിൽ വന്ന് നിങ്ങൾക്കു മുൻപിൽ ഇസ്ലാമിനെ കുറിച്ച് ആരോപിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്.. പരിശുദ്ധ ഖുർആൻ നിങ്ങൾ വായിക്കാനും പ്രവാചകർ മുഹമ്മദ് നബിയുടെ ജീവചരിത്രം നിക്ഷ്പക്ഷമായി പഠിക്കാനും തയ്യാറായാൽ നിങ്ങൾക്ക് അതു ബോധ്യപെടും..മലയാളത്തിലുള്ള ഖുർആൻ പരിഭാഷയും പ്രവാചക ജീവ ചരിത്ര പുസ്തകങ്ങളും ഇന്റർനെറ്റുകളിലും മറ്റും ലഭ്യമാണ്.. അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും പിന്നെന്തിനാണ് നമ്മുടെ മതത്തിന്റെ നേതൃത്വ സ്ഥാനതുള്ള ഇവർ ഇത്തരം ആരോപണം ഇസ്ലാമിനെ തിരിൽ ഉന്നയിക്കുന്നത് എന്ത് കൊണ്ടാണ്... അതിനുള്ള ഉത്തരം ഒന്നേയുള്ളൂ.. സ്വന്തം മത ത്തിന്റ ആശയ ദാരിദ്ര്യവും നിരർത്തകതയും തങ്ങളുടെ മതാനുയായികൾ മനസ്സിലാക്കി ഇസ്ലാമിലേക്ക് ഒഴുക്കുന്ന യൂറോപ്യൻ കാഴ്ച്ചകൾ കണ്ട് ഉറക്കം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവരുടെ രോധനങ്ങൾ മാത്രമാണിത്.. ഉദാഹരണത്തിന് നിങ്ങൾ ഇവരോട് ചോദിക്കുക ശരിക്കും ക്രിസ്തു മത വിശ്വാസ പ്രകാരം ആരെയാണ് നമ്മൾ ആരാ ധിക്കെണ്ടത്..വിത്യസ്ത മത പുരോഹിതർ പറയുന്നത്‌..വിത്യസ്ത മായിരിക്കും..അതായത് ചിലപുരോഹിതർ പറയും ..ജീസസിനെ.. ചിലർ പറയും..യഹോവയെ... മറ്റുചിലർ പറയന്നത് അതൊന്നുമല്ല 'ട്രിനിറ്റി' എന്ന പറയുന്നവനും കേൾക്കുന്നവനും വ്യക്‌തമായി മനസ്സിലാക്കാൻ ഇന്ന് വരേ കഴിഞ്ഞിട്ടില്ലാത ദൈവ സങ്കൽപമോ ആയിരിക്കും... ചുരുക്കത്തിൽ ആകെ മൊത്തം അവ്യക്തത.. അതേ സമയം ഏതു രാജ്യത്തും ദേശത്തുമുള്ള മുസ്ലിമായ മത നേതാവിനോടും സാധാരണകാരനായ മുസ്ലിമിനോടും ചോദിച്ചാൽ ഒറ്റ ഉത്തരം.. ഏക നായഅല്ലാഹു... എത്ര സുന്ദരം.. എത്ര വ്യക്തം... ഈ സത്യം പഴയ ബൈബിൾ നിയമത്തിലെ പല വരികൾകിടയിലും നിങ്ങൾക്ക് കാണാൻ കഴിയും.. ഇനി ജീസസ് ആണ് ദൈവം എന്ന് നിങ്ങൾ വാദിക്കുന്നങ്കിൽ താഴെയുള്ള യൂട്യൂബ് ലിങ്കിലുള്ള വിഡിയോകൾ കാണുക..ഇത്തരം വിശ്വാസ ദാരിദ്ര്യം തുറന്നു കാട്ടുന്ന ഒരായിരം വീഡിയോകളിൽ ചിലത് മാത്രമാണ് ഇത്‌...കൂടുതൽ വീഡിയോകൾ യൂട്യൂബിൽ ലഭ്യമാണ്....പുന്നക്കൽ ചേട്ടനും കോടിത്തോട്ടം സാറും.. അവരെ പിന്താങ്ങുന്ന ക്രിസങ്കി വീരന്മാരും പ്രത്യേകം ഇത്തരം വിഡിയോകൾ കാണുന്നത് നന്നായിരിക്കും... ru-vid.comTSv1rzwORxA?si=nB7q729VrP1-7qsi ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FJK-AUEbM5M.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-u3Z-XFq8F_w.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HScrUEr1T7I.html
@user-ne7no9vc8c
@user-ne7no9vc8c 4 месяца назад
ഇസ്ലാം വ്യാജ മതം ആണെന്ന് ബൈബിൾ വായിക്കുന്നവർക്ക് അറിയാം. ക്രിസ്തുവിനെ കർത്താവ് എന്ന് വിശ്വസിക്കാത്ത ആത്മാവ് എല്ലാം സത്തനിൽ നിന്നും വന്നതാണ്. യേശുവിനു ശേഷം ഒരു പ്രവാചകനോ രക്ഷകനോ വരൻ ഇല്ല. വഴിയും സത്യവും ജീവനും യേശു മാത്രം. തങ്ങൾ സത്യ ധൈവമായ യേശുവിനെ വിശ്വസിച്ചു രക്ഷ പ്രാപിക്കുക.
@vmatzz
@vmatzz 3 месяца назад
😂😂😂
@mollyjoy3553
@mollyjoy3553 4 месяца назад
Praise the Lord
Далее
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49
ФОКУС -СВЕТОФОР
00:32
Просмотров 210 тыс.
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49