Sabin bai ഇത്രയും വ്യക്തമായി വണ്ടിയെപ്പറ്റി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന വീഡിയോസ് ഞാൻ കണ്ടിട്ടില്ല, കാണുന്നതിന് മുൻപുതന്നെ ലൈക് അടിക്കാൻ തോന്നുന്ന ചുരുക്കം ചില യുട്യൂബ്ർമാരിൽ നിങ്ങളും ഉൾപ്പെടുന്നു. 👌
ഞാൻ 1.1Litter i10 നും. 1.2 L i10 ഉപയോഗിച്ചിട്ടുണ്ട് പറഞ്ഞ കാര്യങ്ങൾ ശരിയാണ് ' എനിക്ക് mileage 17 ഉം 15 ഉം കിട്ടുന്നുണ്ട്. ഈ ചെറിയ കാറുകളെ അപേക്ഷിച്ച് i10 പുലിയാണ്. ഇപ്പോഴും ഉപയോഗിക്കുന്നും
Thanks for your valuable feedback/comments. ഞാൻ 2016 മുതൽ 1.2 kappa engine i10 use ചെയ്യുന്നു. ചില കാര്യങ്ങളിൽ മാത്രം ഞാൻ വിയോജിക്കുന്നു ചേട്ട, ചിലപ്പോൾ എൻ്റെ വണ്ടിയുടെ ഓട്ടം കുറവ് ആയത് കൊണ്ട് ആവാം. എനിക്ക് ഇതുവരെ , ഒരു തവണ സ്റ്റീയറിങ് problem വന്നത് അല്ലാതെ യാതൊരുവിധ പ്രശ്നങ്ങളും കിട്ടിയിട്ടില്ല. ഞാൻ second user ആണ് (otherwise say, third owner, ഇടക്ക് വണ്ടി കച്ചവടക്കാരൻ കൂടി ഉണ്ട്). ഇതുവരെ 50k മാത്രമേ ഒടിയുള്ളു അതാവാം.എന്തായാലും ഇതുപോലെ ഇത്രയധികം explain ചെയ്ത ഒരു റിവ്യൂ ഉണ്ടാകാറില്ല. ഇതുപോലുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു.
12 years aaayi upayogikunu 1.5 lakh plus km aayi smooth aan silencor hole vanu 2 year mune pine time chain 1 lakh maary rusting issue nd ipo vandy old aayond Ipolum smooth aayi poovunu vandi kodukane thonunila life long keep cheyum 2011 model sportz full option good for long drive ithra km odiyond suspension repare aakit nnd
ചേട്ടായി എനിക്ക് ഈ കാറിന് മൈലേജ് വളരെ കുറവാണ്..എ സി യിൽ 11...മാത്രമാണ് കിട്ടുന്നത്...പിന്നെ പിക്ക്അപ്പും വളരെ കുറവാണ്....അൾട്ടൊ 800 ന്റെ വലിയ ഉള്ളൂ....
Still using 2010 model i10 1.2 kappa 1.4Lakh km and counting... Still getting 17-19 km milege 🤗 clutch plate oru pravashyam matti ennalathe vere work onnum ithu vare vanittila ✌🏻 Head room inte karyam paranjathu valare shari annu, i am 6.1' ippolathe venue, creta il ullathinekal i10 il headroom undu 😊
2013 kappa2 model 80000km സർവീസ് കഴിഞ്ഞു AC തണുപ്പ് കുറവ് സെർവിസിൽ നിന്ന് GAS FILL ചെയ്തു എന്ന് പറഞ്ഞു. പക്ഷെ മാറ്റം ഇല്ല AC ഓൺ ചെയ്യുമ്പോൾ സൗണ്ട് ഉണ്ട് 🤔🤔🤔
Ente vandi overheating dashboard il kanikunilla, heat meter needle centre il thanne anu but fan continuous running anu...pinne radiator nte battery side il verunna hose ilakitt steam verunnu....ith thermostat issue ano radiator block ano?
വണ്ടി നല്ല സ്‌ട്രെങ്ത് തന്നെയാ ഒറ്റ ഇടിക്കു eon ഡോർ തകർക്കാൻ കഴിഞു എനിക്ക് 💪💪💪(eon ചേട്ടൻ പാവം ആയതോണ്ട് (L) സബ്രക്ഷണം ഉള്ളത് കൊണ്ടും തല്ലു കിട്ടില്ല 😎...
I10 ഓട്ടോമാറ്റിക് ഉപയോഗിക്കുന്നുണ്ട്. ആർക്കും ഡ്രൈവ് ചെയ്യാവുന്ന പവർ ഡ്രോപ്പ് തീരെ ഇല്ലാത്ത, യാത്ര ക്ഷീണം തോന്നിക്കാത്ത, വളരെ മികച്ച വാഹനം ആയിട്ടാണ് തോന്നിയിട്ടുള്ളത്. Mileage മാത്രം ഇത്തിരി പുറകിലാണ്. മറ്റെല്ലാ കാര്യത്തിലും വണ്ടി കൊള്ളാം.. ഓട്ടോമാറ്റിക് 👍
Ente ee vandide ac compressor complaint aaye Ippo ac ette odichal race car ente sound aa athe pettanu mattande avishyamunda engine enthelum problem undako
ബോണറ്റ് ചൂടാകാറുണ്ട് ഓട്ടം നിർത്തി കുറച്ച് കഴിയുമ്പോൾ ബോണറ്റ് ചൂട് കൂടുന്നുണ്ട് കൂളന്റ് കുറവില്ല ഓയൽ ചെയ്ഞ്ച് കഴിഞ്ഞ് 1000 Km ഏ ഓടിട്ടുള്ളൂ വാണിങ്ങ് ഒന്നും കാണിക്കാറില്ല
Hyundai Xcent (sedan petrol model) വണ്ടി second hand എടുക്കാൻ നല്ലതാണോ... Grand i10 മോഡൽന്റെ sedan ആണെന്നെ കേട്ടിട്ടുള്ളു... വളരെ Low km ഓടിയ വണ്ടിയാണ്... ഈ വാഹനം hyundai യുടെ മറ്റു models പോലെ നല്ലതാണോ.??