Тёмный

കൊടുംകാട്ടിലെ ആനപിടിത്തവും ആനപ്പണിയും | Muthukulam Vijayan Pillai | Elephant Frames | PART 1 

Elephant Frames
Подписаться 58 тыс.
Просмотров 69 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@harikrishnansadanandan4978
@harikrishnansadanandan4978 2 года назад
പൊന്നൻ ചാട്ടന്റെ ഒപ്പം തന്നെ അല്ലെകിൽ ഒരുപടി മുമ്പിൽ വിജയേട്ടൻ ഒറ്റപെരു അക്ബർ ആന ✌🏻😎
@gn12494
@gn12494 22 дня назад
ആന ചികിത്സയിലും തടി പണിയും അവരെക്കൽ ഇത്തിരി അറിവ് കൂടുതൽ ഉണ്ടായിരുന്നു പിള്ളേച്ചൻ. താഴ്ത്തി പറഞ്ഞതല്ല ആരെയും പിള്ളേച്ചൻ അവരെ പോലെ ഉത്സവ പരിപാടികൾ എടുപ്പിച്ചിതനെക്കാൾ കൂടുതൽ പണിയിലും ചികിത്സയിലും കഴിവ് ഉണ്ടായിരുന്നു
@alappuzhakaranannan4530
@alappuzhakaranannan4530 2 года назад
പുള്ളികൊണ്ടു നടന്ന ആനകളെ കേട്ടാൽ മതി പുള്ളീടെ റേഞ്ചറിയാൻ.. പാത്തുമ്മ അക്ബർ, ഒല്ലൂർക്കര കൃഷ്ണദാസ്, കോങ്ങാട് കുട്ടി ശങ്കരൻ ...
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
അദ്ദേഹം പുല്ലുകുളങ്ങര ഗണേശന്റെ പാപ്പൻ ആയിരുന്നു, എന്റെ സ്കൂൾ കാലത്ത് ഇദ്ദേഹതെ ആനക്ക് ഒപ്പം കണ്ടിട്ടുണ്ട്,
@madiyanvlogs9479
@madiyanvlogs9479 2 года назад
J but
@adhithcg4811
@adhithcg4811 2 года назад
Athe💥
@KrishnaKumar-dx6nb
@KrishnaKumar-dx6nb 2 года назад
കൊള്ളാം , ചോദിക്കുന്ന ആൾ വിവരമുള്ള ആളാ . അനാവശ്യമായി ആളാവാൻ നോക്കുന്നില്ല. 👍
@ElephantFrames
@ElephantFrames 2 года назад
നന്ദി കൃഷ്ണകുമാർ.
@samanthnair2692
@samanthnair2692 2 года назад
ഈ ആശാൻ ശരിക്കും ഒരു സംഭവം തന്നെ ആണ്.
@babupvarghese4920
@babupvarghese4920 2 года назад
വിജയൻ ചേട്ടൻ തണ്ണിതോട്ടിൽ കൂപ്പിൽ പണിതിട്ടോണ്ട് നല്ല അറിവുള്ള പഴയ പാപ്പാൻ ♥♥♥♥♥♥
@aaronaaron1411
@aaronaaron1411 2 года назад
മ്മടെ കായംകുളം ശരത്തിന്റെ ആശാൻ ❤❤❤💕
@minumeirah5165
@minumeirah5165 2 года назад
Kurachu divasam ninaal engane ashaan aakum.ashaan thanne paranjittundu
@rendeepradhakrishnan6506
@rendeepradhakrishnan6506 2 года назад
അങ്ങനെ വീണ്ടും ആനകഥകളുമായി വിജയൻ പിള്ള 🔥🔥
@sudheesh946
@sudheesh946 2 года назад
കായംകുളം ശരത് ഏട്ടന്റെ ആശാൻ മുതുകുളം വിജയൻ പിള്ള പവർ 🔥🔥
@AnoopKumar-ii1wg
@AnoopKumar-ii1wg 2 года назад
പുതുതലമുറ ആനക്കാരും യൂട്യൂബർമാരും,പുതുതലമുറ ആനപ്രേമികളും കേട്ടിരിക്കേണ്ട വാക്കുകൾ ,വിജയന്പിള്ള ചേട്ടനെ ഒക്കെ തൊഴുതില്ലെങ്കിൽ പിന്നെ ആരെയാണ് തൊഴുവേണ്ടത്.
@vishnunarayanan6427
@vishnunarayanan6427 2 года назад
Pazhayya story kettirikkan NthAa rasam🥰🥰🥰👍🏻
@ElephantFrames
@ElephantFrames 2 года назад
👍
@varunvnair987
@varunvnair987 2 года назад
വലിയ പണി ചെറിയ പണി എന്ന ഒന്നില്ലെങ്കിലും പേരെടുത്ത പല പാപ്പാന്മാരേക്കാളും പണിയിൽ കഴിവ് ഉണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ആന കമ്പക്കാർ കൂടുതൽ ഉള്ള തൃശൂരിലെ പേരുകേട്ട മുതലാളി മാരുടെ പേരു കേട്ട ആനകൾ അല്ലാതെ കൂടുതലും തെക്ക് പണി എടുത്തതിനാൽ ആവും ഈ ആശാൻ അന്ന് വലിയ പേരെടുക്കാതെ പോയത്.
@anithas3240
@anithas3240 2 года назад
മുതുകുളംകാരിയായ എനിക്കും അഭിമാനം ഇപ്പോൾ മാ മ്പ ഴ തറ ക്കാരിയായ ഗീത പുല്ലുകുളങ്ങര ഗണേശ നെ നീരിൽ കെട്ടിയിട്ടേക്കുന്നത് കണ്ടിട്ടുണ്ട്
@ravipillairavi5280
@ravipillairavi5280 2 года назад
നല്ല അവതരണം വിജയൻ ചേട്ടന് ആശംസകൾ 🙏🙏🙏👍🌹🌹🌹
@haripradeeperumely9678
@haripradeeperumely9678 2 года назад
Ivarude okke manassu thurannu parayaan anuvadhichaale ullil ulla orupaad nalla kadhakalum karyangakum manasilaakkan pattoo... Keep it up.
@ElephantFrames
@ElephantFrames 2 года назад
Thank you hari
@vivekmohanmohan147
@vivekmohanmohan147 2 года назад
Muthukulam😍
@vichuvichuz8847
@vichuvichuz8847 2 года назад
മുതുകുളം ആശാൻ... 💞💞💞
@jobinvjohn3016
@jobinvjohn3016 2 года назад
Vijayan chettan ❤️
@jeethukumar8843
@jeethukumar8843 2 года назад
❤ വിജയൻ ആശാൻ ❤
@charlesthomasjasmi9562
@charlesthomasjasmi9562 6 месяцев назад
Super episode
@ElephantFrames
@ElephantFrames 6 месяцев назад
👍🏻
@josekurien8781
@josekurien8781 5 месяцев назад
തെക്കൻ കേരളത്തിലെ അഗ്രഗ ണ്യൻ 🙏
@sabstalks
@sabstalks 2 года назад
ഇവരൊക്കെ എത്ര നാളുകൾ പഠിച്ചു ആണ് ആന കാരൻ ആവുന്നത് ന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി
@adhithcg4811
@adhithcg4811 2 года назад
പഴയ ആനക്കാർ അല്ലെങ്കിലും adipoliyaa
@rahulreghu2321
@rahulreghu2321 2 года назад
ആശാൻ ❤️❤️ KL 83 കോന്നി ❤️❤️❤️
@charlesthomasjasmi9562
@charlesthomasjasmi9562 5 месяцев назад
👍👍👍👌👌
@praveenvnair8398
@praveenvnair8398 2 года назад
Mass chettan❤
@ananthuananthu3883
@ananthuananthu3883 2 года назад
Poli poliye
@charlesthomasjasmi9562
@charlesthomasjasmi9562 11 месяцев назад
Satyam
@samanthnair2692
@samanthnair2692 2 года назад
എന്തൊരു ജീവിതം.
@charlesthomasjasmi9562
@charlesthomasjasmi9562 11 месяцев назад
❤❤❤❤
@anoopkrishnan-mi6dv
@anoopkrishnan-mi6dv 2 года назад
കൊല്ലം ശക്തികുളങ്ങര രാജേശ്വരനെ കുറിച്ച് ചോദിക്കാമോ
@abhiram2821
@abhiram2821 2 года назад
വിജയൻ ചേട്ടൻ 🥰🥰❤️❤️🔥🔥
@samvargees9151
@samvargees9151 2 года назад
Poliiii🥰🥰🥰🥰🥰🥰
@mithunashokpashokp9641
@mithunashokpashokp9641 2 года назад
Next video waiting
@ElephantFrames
@ElephantFrames 2 года назад
@kshethra3601
@kshethra3601 2 года назад
Good Man
@sumalalsuman1088
@sumalalsuman1088 2 года назад
👍👍
@ElephantFrames
@ElephantFrames 2 года назад
❤👍👍
@bashimsha9182
@bashimsha9182 2 года назад
💯
@anild3307
@anild3307 2 года назад
Good bro
@haripradeeperumely9678
@haripradeeperumely9678 2 года назад
Adipoli🥰
@ruben1158
@ruben1158 2 года назад
Mm
@bineethsm8446
@bineethsm8446 2 года назад
🙏🙏🙏
@rameshak7800
@rameshak7800 2 года назад
കൂപ്പ് ജീവിതത്തെ കുറിച്ച് കൂടുതൽ ചോദിക്കണം
@anithas3240
@anithas3240 2 года назад
മാ മ്പ ഴ തറ കൂപ്പിൽ വന്നുകാണും
@jeromeantony9960
@jeromeantony9960 2 года назад
Nice
@athul3460
@athul3460 2 года назад
തുമ്പിക്കൈക്ക് സൈഡിൽ കീറൽ ഉള്ള ആനയെ പുള്ളി കൊണ്ട് നടന്നിട്ടുണ്ടോ? ആനയുടെ പേര് ആർക്കേലും അറിയുമോ?
@vichuvichuz8847
@vichuvichuz8847 2 года назад
അത് മംഗലാംകുന്നു രാമചന്ദ്രൻ
@athul3460
@athul3460 2 года назад
@@vichuvichuz8847 വിജയൻ പിള്ള കൊണ്ട് നടന്നിട്ടുണ്ടോ
@vichuvichuz8847
@vichuvichuz8847 2 года назад
ഇല്ല
@arjunvnath8370
@arjunvnath8370 2 года назад
Konni 🔥🔥🔥
@sabstalks
@sabstalks 2 года назад
പാപ്പാൻ മാർക്ക് ശരാശരി എത്ര ശമ്പളം ആണ് കിട്ടുക
@krishnanunnihari9332
@krishnanunnihari9332 Год назад
കൂട്ടിൽ കൊണ്ടുവന്നു ആനയെ മെരുക്കുന്നതു എങ്ങനെയാണെന്ന് അദ്ദേഹം പറയുന്നില്ല. അത് ആരെങ്കിലുക്കും പറഞ്ഞു തരാൻ പറ്റുമോ? അത് വിശദീകരിക്കുന്ന interviews ഉണ്ടോ ?
@gouthamgiri2016
@gouthamgiri2016 2 года назад
ഇപ്പോഴും ഈ ആശാൻ ആനപ്പണിയിലുണ്ടോ.
@ElephantFrames
@ElephantFrames 2 года назад
Illa
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഇവരൊക്കെ കാണിച്ച് തന്ന ഇവരുടെ തന്നെ ജീവ ചരിത്രം മതിയല്ലോ ധീരതയുടെ അങ്ങേയറ്റം വരെയും അറിയാൻ.. തൊട്ടാൽ കറണ്ടടിക്കുന്ന ആനകളെ കൊണ്ടു നടന്ന ആശാൻ... ആദരവ് മാത്രം
@lijoyyohannan8184
@lijoyyohannan8184 2 года назад
കായംകുളം ശരത്തിൻറെ ആശാൻ
@rameshak7800
@rameshak7800 2 года назад
ആശാൻ പോലും അംഗീകരിച്ചിട്ടില്ലല്ലോ
@lijoyyohannan8184
@lijoyyohannan8184 2 года назад
@@rameshak7800 ശരത്തിൻറെ വീഡിയോ എടുത്തു കണ് അപ്പോൾ മനസ്സിലാകും
@AnoopKumar-ii1wg
@AnoopKumar-ii1wg 2 года назад
ഒരു കൊല്ലം പോലും വിജയൻ പിള്ള ചേട്ടന്റെ കൂടെ നിന്നിട്ടില്ല.
@ananthcp2173
@ananthcp2173 2 года назад
Athu correct
@ananthcp2173
@ananthcp2173 2 года назад
Athu correct
@elephantlover3037
@elephantlover3037 2 года назад
Ponnan chettante interview kazhinjo
@ElephantFrames
@ElephantFrames 2 года назад
ഇല്ല 👍
@Manakkalvlogs
@Manakkalvlogs 2 года назад
Vedio kollam... ഒരു ആനക്ക് വില എങ്ങനെ ആണ്.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@AnoopKumar-ii1wg
@AnoopKumar-ii1wg 2 года назад
ഇന്നത്തെ വില അനുസരിച്ച് കോടികൾ വരും,വിജയൻ പിള്ള ചേട്ടൻ പണിയ്ക്ക് ഇറങ്ങിയ സമയം ഒക്കെ ആണെങ്കിൽ 30000-40000 ഒക്കെ വരും നല്ല ആനയ്ക്ക്.
@ravikumarravi4121
@ravikumarravi4121 2 года назад
,🙏🙏🙏👍👍👍👍💖💖💖
@arunvijayannair5980
@arunvijayannair5980 2 года назад
അക്ബർ ആന
@bejoyjohn5680
@bejoyjohn5680 2 года назад
Great 👌
@bejoyjohn5680
@bejoyjohn5680 2 года назад
Great 👌
@anoop_r_kichu5202
@anoop_r_kichu5202 2 года назад
❤️❤️❤️
@bennythomas2789
@bennythomas2789 2 года назад
👍👍👍
@venukuttangopinathan7972
@venukuttangopinathan7972 2 года назад
🙏🙏🙏
@nowfalnoushad4751
@nowfalnoushad4751 2 года назад
👌👌👌👌👌👍
Далее
DIY Pump Solutions
00:18
Просмотров 1,6 млн
aespa 에스파 'Whiplash' MV
03:11
Просмотров 22 млн