Тёмный

കൊടും കാട്ടിൽ നിങ്ങൾക്കും കുടുംബത്തോടൊപ്പം താമസിക്കാൻ ഒരു ബംഗ്ലാവ് |31st December Farms & Estates 

Harees Ameerali - Royal Sky Holidays
Подписаться 979 тыс.
Просмотров 94 тыс.
50% 1

#31stDecemberFarmsEstates#Hareesameerali#munnar
കൊടും കാട്ടിൽ നിങ്ങൾക്കും കുടുംബത്തോടൊപ്പം താമസിക്കാൻ
ഒരു ബംഗ്ലാവ്
31st December Farms & Estates,
Munnar, Udumbanchola, Nedukandam,
Kerala- 685619
Mobile:-+91 8078310608,
+91 8590886506,
+971 502971638.
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
Follow Me :
INSTAGRAM: / hareesameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com
My Gadgets:-
Lumix G85 (Main Camera)
Canon G7X (Second Camera)
GoPro Hero 6, GoPro Hero 7,
DJI Osmo Action,
DJI Osmo Pocket
DJI Mavic Air
I phone 11ProMax
Editing ‌ : iMac & Macbook Pro With FCP

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 634   
@musthafak8251
@musthafak8251 4 года назад
മറ്റു ഏതൊരു യൂട്യൂബർ മാരിൽ നിന്നും ഹാരിസ് ഇക്കാന്റെ ക്യാമറ ഷൂട്ടിംഗ് is good
@hareesameerali
@hareesameerali 4 года назад
🥰
@Linsonmathews
@Linsonmathews 4 года назад
ആദ്യ ബിജിഎം അടിപൊളി 😍 ഇക്കയുടെ ഈ ഒരു വീഡിയോ കണ്ടിട്ട് ആരേലും ഇനിയൊരു സിനിമ ഇവിടെ ഷൂട്ട് ചെയ്യും 👍❣️
@nmtechbroz4391
@nmtechbroz4391 4 года назад
Brother ente channel onn visit cheyummo thankz thirichum urappayittum
@kalidmannai6666
@kalidmannai6666 4 года назад
Cheyyula
@MusthafaHere
@MusthafaHere 4 года назад
ഇന്നേ വരെ ഞാൻ ഒരു റിസോർട്ടിലും താമസിച്ചിട്ടില്ല പക്ഷെ കുറെ അതികം ആളുകളുടെ resort ലെ താമസ വീഡിയോസ് ഒക്കെ വളരെ എൻജോയ് ചെയ്തിട്ട് കാണാറുണ്ട്. INSHA ALLAH ഒരു ദിവസം എനിക്കും റിസോർട്ടിൽ താമസിക്കണം ❤
@sreekumarsc
@sreekumarsc 4 года назад
വല്ലാതെ കൊതിപ്പിച്ചു. കാടിനുള്ളിലെ കാഴ്ചകള്‍ കൊണ്ട് ഇക്കയുടെ ചാനല്‍ ഒരു വ്യത്യസ്ത അനുഭവം നല്‍കുന്നതാണ് . പുഴുങ്ങിയ ചേനയും തേങ്ങാ പീരയും കാണുമ്പോള്‍ തന്നെ വെള്ളം വരാത്ത ആരും ഉണ്ടാവില്ല
@abdulfathahp3416
@abdulfathahp3416 4 года назад
Aa കപ്പയും കാച്ചിലും ചേനയും ബീഫും കണ്ടപ്പോൾ വയിൽ നിന്ന് വെള്ളം വരാത്ത ആരും ഉണ്ടാവില്ല
@leelamaniprabha9091
@leelamaniprabha9091 4 года назад
കാച്ചിലും ചേനയും കപ്പയും ഒക്കെ എന്റെ നാട്ടിലും (പത്തനംതിട്ട ജില്ലയിലും) ഇതു പോലെ പുഴുങ്ങും .ചേമ്പും ഇതു പോലെ പുഴുങ്ങും . ആ പുഴുക്കു കണ്ടപ്പോഴേ വായിൽ വെള്ളം നിറഞ്ഞു . ആ റിസോർട്ടിന്റെ amphiance വളരെ മനോഹരം ഇടുക്കിയിലെ ഓരോ പ്രദേശങ്ങളും അതിമനോഹരം തന്നെ .
@DRKASSOCIATE
@DRKASSOCIATE 4 года назад
ഇത് അടിപൊളി ഞാൻ ഒരു കിടു ജീവിയെ വെട്ടി പാചകം ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ട് വന്നു ജീവിയെ ഇഷ്ടപ്പെട്ടാൽ വീഡിയോ കണ്ടാൽ മതി
@ansarvlogs7
@ansarvlogs7 4 года назад
ഇതൊക്കെ enagne sathikkunnu harees ikka .......ee videoyode purakil ethra manikkurathe ...prayathnamaaaaa..... Ningale sammathichu harees ikka 😍😍😍😍
@visakh6234
@visakh6234 4 года назад
കഴിഞ്ഞ വ്ലോഗിൽ ഏലം തോട്ടത്തിലെ റിസോർട്ട് ആയിരിന്നു ഇന്ന് കൊടുംക്കാടിലെ റിസോർട്ട് കൊള്ളാം പൊളി സ്ഥലം
@mohdbinkasim2517
@mohdbinkasim2517 4 года назад
എപ്പോഴങ്കിലും ഇത് പോലെയുള്ള സ്ഥലത്ത് പോയി നിൽക്കണം എന്ന ആഗ്രഹത്തിൽ വീഡിയോ കാണുന്ന ലെ ഞാൻ 😊
@sulphyaluva
@sulphyaluva 4 года назад
ഇക്ക ത്രീ ഫോർത് ഒക്കെ ഇട്ടു powli ആണ് എസ്റ്റേറ്റ് powliyaan ഇക്കാടെ വീഡിയോസ് കണ്ടു വട്ടു പിടിച്ചു ഒന്നു കാണുമ്പോൾ മറ്റൊന് അതിലും സൂപ്പർ ❤️💜💚💜💚💜💚
@shahirshinanmk1927
@shahirshinanmk1927 4 года назад
താങ്കളുടെ കിടിലം ഫുഡ് exploring videos കാണാൻ തന്നെ ഒരു സുഖം ആണ്
@hashimk175
@hashimk175 4 года назад
തീർത്തും രോമാഞ്ചകുഞ്ചകമായ വീഡിയോ
@vineethpv9167
@vineethpv9167 4 года назад
പേരിൽ തന്നെ ഒരു വറൈറ്റി ഉണ്ട്..31st ഡിസംബർ ഫാം എസ്റ്റേറ്റ്..introduction കണ്ടപ്പോൾ ഒന്ന് പേടിച്ചു..രാവിലെയുള്ള കാഴ്ചകൾ കണ്ടപ്പോൾ അത് മാറി...😍😘♥️
@aksharasanthosh45
@aksharasanthosh45 4 года назад
തുടക്കം bgm ഇട്ടു പേടിപ്പിച്ചെങ്കിലും... Pinned പകൽ കാഴ്ച കണ്ടപ്പോൾ കലക്കി pwoliii😘❤️💕💕💕😘💕
@abhijithkadanchery8609
@abhijithkadanchery8609 4 года назад
ഫ്രണ്ട്സുംമായി ഒരു day വന്നു enjoy ചെയണം എന്നുണ്ട് സത്യം പറഞ്ഞ clgil നിന്ന് മാർച്ച്‌ 10 വിട്ടിൽ എത്തിയതാ.... പിന്നെ എവിടെയും പോയിട്ടില്ല മനസ് മരവിച്ചിരിക ഹാരിസ് ikka ഈ timeil ethra adipowli video njghalak സമ്മാനിച്ചതിന് thanks 💙💙💙
@jasnaansar1902
@jasnaansar1902 4 года назад
Ente vtl ind chena ..enikk nalla ishtaanu ...chena thoran aviyal,varutt aracha curry okke indaakkarind.....nalla taste aanu😋😋😋
@cbworld6484
@cbworld6484 4 года назад
ഈ വീഡിയോ കണ്ട്‌ ഇത്‌ പോലൊരു ഫാം എസ്റ്റേറ്റ്‌ സ്വന്തമായി വാങ്ങണം എന്ന് ആഗ്രഹിച്ചവരായിരിക്കും നമ്മളിൽ പലരും😍😍💚💚💚
@GreenAgroMedia
@GreenAgroMedia 4 года назад
Yathra pokanpattiyillengilum harisikkante video kanumbol yathrapoya athe feel.👍👍
@soffylicious443
@soffylicious443 4 года назад
Waw super കൊടും കാട്ടിൽ അടിപൊളി ബംഗ്ലാവ് നാടൻ ഫുഡ്‌ 👍👍👌👌
@tharunsurendran4039
@tharunsurendran4039 4 года назад
Kidukkachi location....Thakarthu ambience,,, Bhakshanam orurakshayumilla....Ohh Beef fry ..vaayel kappalaudikkam...enike vayyah..Polichu iqaa... Endhe locationa bhai...Suuuuuper ....nalla bhangiyulla ee video kazhchavachadhinu orupadu nanni... Thanks Dear...Stay safe..
@hareesameerali
@hareesameerali 4 года назад
😍🥰
@anuragottapalam2014
@anuragottapalam2014 4 года назад
Ikka നിങ്ങടെ വീഡിയോസ് കണ്ടു കണ്ടു താങ്കളുടെ കൂടെ ഞാനും യാത്ര ചെയുന്നു
@almuju3602
@almuju3602 4 года назад
റിസോട്ടിലേക്കുള്ള വഴി ഒരു സംഭവം ആണ് ഹരിസ്ക ഗോസ്റ്റ് ഹൗസിലേക് പോകുന്ന ലുക്ക് ഫീൽ ചെയ്യുന്നു..👌
@PineappleCouple
@PineappleCouple 4 года назад
രുചികൾ നിറച്ച അടുത്ത എപ്പിസോഡിന് വേണ്ടി വെയ്റ്റിംഗ് 😍😍
@happykid7344
@happykid7344 4 года назад
Uff... ഇതുവരെ കാണാത്ത ഓരോ സ്ഥലങ്ങൾ കാണിച്ചുതന്ന ഇക്കാക് ഒരു ലൈക്‌ അടി 😍
@nisampulikottilvella2777
@nisampulikottilvella2777 4 года назад
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുതേ 😛😛😛😛😛😛😛💓💓💓ബംഗ്ലാവ് സൂപ്പർ
@ask1959
@ask1959 4 года назад
ഒരു രക്ഷയില്ല.... ഒരു രക്ഷയില്ല. ഹാരിസ് ഭായ്...
@mohamedajmalv
@mohamedajmalv 4 года назад
Harees ikka അടിപൊളി എസ്റ്റേറ്റ്. ഒരു രക്ഷയും ഇല്ല കിടു ❤❤
@muhamedroshan1921
@muhamedroshan1921 4 года назад
Hariskka...muthallee...kidu..Horror Mode ON✌️🙏♥️🙏
@DotGreen
@DotGreen 4 года назад
Woow kidillan
@n__k6982
@n__k6982 4 года назад
❤️അടിപൊളി 😍കാണുമ്പോൾ തന്നെ മനസ്സിന് യാത്രചെയ്യാൻ വല്ലാത്ത ആഗ്രഹം.☺️. കുറെ നാളായി family യുടെ കൂടെ ഒരു ട്രിപ്പ് ഒക്കെ പോയി ഇതുപോലെ അടിപൊളി റിസോർട്ട്ലൊക്കെ താമസിക്കണം എന്ന് വിചാരിക്കുന്നു☺️.. കയ്യിൽ 5 ന്റെ പൈസയും ഇല്ല 😂...ഇനി എന്നാണാവോ..!!
@shebintomy7575
@shebintomy7575 4 года назад
Ithoru adventorous trip aayrkkum....waiting for that moment ...😍😍👍👍
@C.p.shajimon.alathiyur
@C.p.shajimon.alathiyur 4 года назад
ഹാരിസ് ക വീഡിയോ പൊളിച്ചു അടുത്തു തന്നെ ഓഫീസിൽ ബുക്ക് ചെയ്ത് അവിടെ പോകും ഇനിയും ഇങ്ങനെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@hareesameerali
@hareesameerali 4 года назад
🤝
@midhunmk2478
@midhunmk2478 4 года назад
നല്ല കിടിലൻ ambience🌴☃️. സംഭവം പൊളിച്ചു. റേഞ്ചും തേങ്ങയും ഇല്ലെങ്കിലെന്താ നല്ല സ്ഥലവും ഭക്ഷണവും😍 അവിടുത്തെ ശാന്തമായ അന്തരീക്ഷമൊക്കെ അനുഭവിക്കാലോ🔥💎. Hope u safe 😁, Keep travelling & present more more videos🤗
@BBS-6
@BBS-6 4 года назад
Hareeskkaade edh videos kaanumbozum povaan nalla aagraham thonnum..In sha allah ennelokke povanmnn und ellaa placelum
@nathankl7149
@nathankl7149 4 года назад
Super Video Harees bhai really enjoyed 10/10
@24DigitalFrames
@24DigitalFrames 4 года назад
എന്താ സൂപ്പർ ലൊക്കേഷൻ അടിപൊളി കണ്ടിരിക്കാൻ തോന്നും
@srk1680
@srk1680 4 года назад
എന്നും വെറൈറ്റി കൊണ്ട് ഞങ്ങളെ വിസ്മയികുന്നഇക്കാ... 🤩❤️
@sinshykk3170
@sinshykk3170 4 года назад
പുതിയ...പുതിയ... റിസോട്ടിൻ്റെയും🏝️അഡാർ ഫുഡിൻ്റെയും🍻കാര്യത്തിൽ ഒരു രക്ഷയുമില്ലാത്ത Channel എന്നു തന്നെ പറയാം.എന്തന്നാൽ പുതുമയാർന്ന റിസോട്ടുകളുടെയും രുചിയാർന്ന ഭക്ഷണവും പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിക്കുന്ന ഹാരിസിക്കക്ക് ഒരു ബിഗ് സല്യൂട്ട്💯🤩
@bijubiju7035
@bijubiju7035 4 года назад
Haris ekka kazhikkunnath kanan adipoliya.originality und.
@backp5294
@backp5294 4 года назад
ഇത്രെയും നല്ല സ്ഥലത്ത് എന്തിനാ 😄🤪ഇക്കാ റേഞ്ച്.... അടിപൊളി 🤭🤭🤭തിന്നു കൊതിപ്പിച്ചു.. കണ്ടിട്ട് വെള്ളമിറക്കാത്തവരുണ്ടാവുമോ ☺️☺️
@studyineurope3453
@studyineurope3453 4 года назад
മഴ മാറുന്നേന് മുന്നേ സമ്മാനം തരണേ മുത്തേ.. ചാറ്റൽ മഴ ഡ്രൈവിംഗ് ട്രിപ്പ് .... ആഹാ അന്തസ്സ്
@oru.thadikaranksd4550
@oru.thadikaranksd4550 4 года назад
Ikka. ഒന്നും പറയാനില്ല നിങ്ങളെ വീഡിയോ കുറിച്. അത്രയ്ക്കും. ഒരു വെറൈറ്റി. ആണ് ✌🔥🔥✌️.👌
@jithin_thalassery
@jithin_thalassery 4 года назад
എന്റെ പൊന്നൂ intro കണ്ടിട്ട് horror പടം പോലെ ഉണ്ട് ഹാരീസ് ഇക്ക😂
@nmtechbroz4391
@nmtechbroz4391 4 года назад
Brother ente channel onn visit cheyummo thankz thirichum urappayittum are
@najumakoduvally3371
@najumakoduvally3371 4 года назад
Fantastic Bro. Congratulations..
@tani7089
@tani7089 4 года назад
my all-time fav. blogger. .. much focus on adventures
@nayana3981
@nayana3981 4 года назад
Nice one....... Interesting..... Waiting for next......
@SUJEETHVLOGS
@SUJEETHVLOGS 4 года назад
നല്ല വീഡിയോ സൂപ്പർ.. അടിപൊളി സ്ഥലം...
@AkhilsTechTunes
@AkhilsTechTunes 4 года назад
അയ്യോ... തുടക്കം തന്നെ പേടിപ്പിക്കുന്ന കാഴ്ച്ചയാണല്ലോ..ഇവിടെ കൂടി ഒക്കെ ഒറ്റക്ക് നടന്നാൽ ഉള്ള അവസ്ഥ 🔥
@AkhilsTechTunes
@AkhilsTechTunes 4 года назад
@variety video Malayalam channel 👍
@nmtechbroz4391
@nmtechbroz4391 4 года назад
Brother ente channel onn visit cheyummo thankz thirichum urappayittum
@arshadlg6014
@arshadlg6014 4 года назад
Hariska ingal powli anu kayyil cash illenkil um ningale video kanumbo avide poyi vanna oru feel anu 👌❤️❤️❤️🤩😍
@jameelsjs3577
@jameelsjs3577 4 года назад
ഇക്കയുടെ വീഡിയോസിനെ കുറിച്ച് എന്ത് പറയാൻ. ഒന്നും പറയാനില്ല സൂപ്പർ 👍❣️❣️😄
@ajeshd3424
@ajeshd3424 4 года назад
Ningale valare ishtamaanu.ningalude avatharanam superb annu.ningal kanikkunna oroo sthalavum pokanam ennu vicharikunnu.superb bro.it’s my first comment for a vlog
@hareesameerali
@hareesameerali 4 года назад
😍👍
@remeshtrithala340
@remeshtrithala340 4 года назад
അടയും കപ്പയും ചേനയും കാന്താരിയും ബീഫും കൂടെ കോടയും,,,,, ഹാരിസ്ക്കാ സൂപ്പർ
@ayshusword5362
@ayshusword5362 4 года назад
ഇക്ക പൊളി ini onnum parayanilla ikkade oru bagyam
@ajmalnp3061
@ajmalnp3061 4 года назад
വീഡിയോ സൂപ്പർ എല്ലാ വിത ആശംസകളും 😍😗😗😘😋
@being_bonafide
@being_bonafide 4 года назад
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു റിസോർട്ട് കാണണം എന്ന് ആഗ്രഹിക്കുന്നു.
@sarachrisstevenscs4915
@sarachrisstevenscs4915 4 года назад
kidilan placeum, nalla nadan aaharavum, affordable priceum 👍👍👍👍
@laluothayoth7056
@laluothayoth7056 4 года назад
ഹിൽ സ്റ്റേഷനുകളിൽ ഏറ്റവും യോജിക്കുന്ന കരിങ്കൽ ചുമര്‌ .... beautiful 💕👍
@js0779
@js0779 4 года назад
കാണുന്ന ഞങ്ങൾക്ക് തന്നെ വേറെ ലെവൽ vibe 😍
@balachandranreena6046
@balachandranreena6046 4 года назад
Kidukki thimirthu kalakki
@ahmedk6079
@ahmedk6079 4 года назад
വളരെ പോസിറ്റീവ് ആണ് നിങ്ങളുടെ ഓരോ വീഡിയോയും..
@nmtechbroz4391
@nmtechbroz4391 4 года назад
Brother ente channel onn visit cheyummo thankz thirichum urappayittum
@AutotechtravelShabeerali
@AutotechtravelShabeerali 4 года назад
ഇത് പോലുള്ള റിസോർട്ടിൽ പോണം ലോകത്തിലെ എല്ലാ തിരക്കുകളിൽ നിന്ന് മാറി സ്വസ്ത്ഥതയോടെ കഴിയാം.
@hareesameerali
@hareesameerali 4 года назад
👍😍
@geethuvipindas5403
@geethuvipindas5403 4 года назад
Spr video. Nalla camera work👌😍
@manojpg9174
@manojpg9174 4 года назад
Your commentary is wonderful
@randeepv1
@randeepv1 4 года назад
Ente ponu harees Ka manushine ingane kothipikaleto 🤤🤤
@favasmohd7977
@favasmohd7977 4 года назад
Hariska nte visuals oree poli😍
@prayanpv7638
@prayanpv7638 2 года назад
Ikka super..restorent...name 31 Dec.. aano.. s ..good memories...for ..that....fly..also..enjoying there..food also...ur ..correct...don't go to alone ...there..cause..we ..feel....lonely Should ...go to there...ikko ur..selection...don't..say..more...so...beautiful...ikka.
@arOm.official412
@arOm.official412 4 года назад
kidilan ikka 👍 breakfst kandid kothi vannuuu
@ashwinjosethomas8348
@ashwinjosethomas8348 4 года назад
Ikka uyir annu, travel ishttam Resort isttam
@shamseershamsi9104
@shamseershamsi9104 4 года назад
Oru seconds polum skip cheyyathe kaanan pattunna videos aanu Haris ikkanted
@BBS-6
@BBS-6 4 года назад
Oorthedukkan patunna nalla oru name aan resortnte😍 Adhpole thanne nalla calm aaya oru nice resort
@icm9767
@icm9767 4 года назад
ഇതു പോലെ മനോഹരമായ ഇടങ്ങളിൽ താമസിക്കാൻ ആഗ്രഹമുണ്ട്... ഒരിക്കൽ പൈസ ഒക്കെ ആയിട്ട് വരും.
@hazi9749
@hazi9749 4 года назад
വീഡിയോയുടെ ആ തുടക്കം അതി മനോഹരം 😍👌
@shamseershamseer7679
@shamseershamseer7679 4 года назад
സൂപ്പർ ഹാരീസ്‌ക അടുത്തത് പെട്ടന്ന് വരട്ടെ... കാത്തിരിക്കുന്നു..
@fawazmusthafa2857
@fawazmusthafa2857 4 года назад
Ambience ഒരേ പൊളി ✌️
@deepakps5293
@deepakps5293 4 года назад
All the videos are very fresh and interesting
@shafizvlogz369
@shafizvlogz369 4 года назад
എല്ലാം കഴിച്ചിട്ടുണ്ട് ഇക്ക... വീട്ടിൽ ഉണ്ടാക്കാറുണ്ട് 🔥
@Aldrin.Antony
@Aldrin.Antony 4 года назад
Njan poyitund... Kidu sthalam anu
@wheelmancabsluxurycarstvmk1029
@wheelmancabsluxurycarstvmk1029 4 года назад
Harees ekka.Ekka resortil vanna jeep super annu.Harees ekka you are super
@ibnuzyd
@ibnuzyd 4 года назад
Chena spicy aayi fry cheythu kazhikkanam...
@sharhansubarupksharhanpk4159
@sharhansubarupksharhanpk4159 4 года назад
Camera shooting super 👌
@shefinshanushanu6249
@shefinshanushanu6249 4 года назад
Muthe polichu
@AbduRahman477
@AbduRahman477 4 года назад
മനുഷ്യനെ പേടിപ്പിക്കുന്ന bgm ഇട്ട്!👻 എന്നീട്ട് പറയുവ ഇത് കണ്ട് ആരും പേടിക്കുരുത് 😇😂😂 BGM 👍
@krishnaprasanth9852
@krishnaprasanth9852 4 года назад
Ethu epo natil poyi evide ponam enula confusion ayalo.. daily variety resorts... Elam adipoli
@pranavnk4426
@pranavnk4426 4 года назад
Harees ikka ingalu powliyanu.... 👍
@enoshabraham3648
@enoshabraham3648 4 года назад
ഇക്കയുടെ ഇപ്പോഴത്തെ ഇൻട്രോ വേറെ ലെവൽ ആണ്❤️ പൊളിസ്ഥലം👍 എന്നാലും ഇക്കയുടെ കുക്കിംഗ് വീഡിയോസും ദേ നമ്മുടെ വീട്ടിലാണ് എന്ന ഡയലോഗും മിസ് ചെയ്യുന്നുണ്ട് ഈ അടുത്ത് പ്രതീക്ഷിക്കാമോ?
@hareesameerali
@hareesameerali 4 года назад
🥰👍
@shajeerp62
@shajeerp62 4 года назад
Super place and super food 😋 reasonable amount too...
@Rajesh-eb6rh
@Rajesh-eb6rh 4 года назад
സൂപ്പർ.....
@subeer3111
@subeer3111 4 года назад
ഞാനും ഫാമിലിയും ഇവിടെ താമസിച്ചിട്ടുണ്ട്.
@jessy9643
@jessy9643 4 года назад
Ethraya rate
@bilaljohn6893
@bilaljohn6893 4 года назад
Rete ethra ?
@sabithklm6479
@sabithklm6479 4 года назад
Entry ഒന്നും പറയാല്ല സൂപ്പർ
@djgaming4882
@djgaming4882 4 года назад
Kothippikkan ekkane kazhije ullu annitt oru chothiyom kazhikkatte....nice vedio ekk
@thehistoryclass
@thehistoryclass 4 года назад
എനിക്ക് ഇതൊക്ക വലിയ ഇഷ്ട്ടാ.. 😘
@renysamuel2294
@renysamuel2294 4 года назад
Hi ikka🙋‍♀️ adipoli place. Very peaceful calm and quite.👌👍 Yummy food also. Drone shots breathtaking. Take care, be safe. God bless you. ❤️😍🙏
@hareesameerali
@hareesameerali 4 года назад
🥰👍
@simedia3763
@simedia3763 4 года назад
Kalakki ... Love to stay with Family...
@basheerparangodath267
@basheerparangodath267 4 года назад
ഇക്ക നിങ്ങൾ വീണ്ടും ഞെട്ടിച്ചു 👍🥰💐
@Jacob-M
@Jacob-M 4 года назад
Nice resort. Those who want to spend some quiet time in midst of very natural surroundings. Of course the typical Kerala food 🥘, very delicious and mouth watering. 👏👏🌳🌴🌿🎋🦜✅😀👍
@hareesameerali
@hareesameerali 4 года назад
👍😍
@ismailfzl2090
@ismailfzl2090 4 года назад
Akke motham poli ann... 🔥
@linuraveendran9955
@linuraveendran9955 4 года назад
Hi. ഹാരിസ് ഇക്ക. കുറച്ചു നാൾ ആയി ഒരു കമന്റ്‌ ഇട്ട്. നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും നല്ല റിസോർട്ട് എല്ലാം ഉണ്ട് എന്ന് അറിയുന്നത് ഇപ്പോൾ ആണ്. വളരെ ഇഷ്ടം ആയി. ഒരു പാട് ഇഷ്ടം ആയി. വീണ്ടും ഇത് പോലെ ഉള്ള നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. സൂക്ഷിച്ചു യാത്ര ചെയൂ. ദൈവം അനുഗ്രഹിക്കട്ടെ. കൂടെ നമ്മളുടെ കട്ട സ്‌പോർട്. ഇക്ക
@hareesameerali
@hareesameerali 4 года назад
🥰👍
@linuraveendran9955
@linuraveendran9955 4 года назад
ഇക്ക. സാധാരണ കാർക്കും പറ്റിയ ഇത് പോലെ ഉള്ള റിസോർട്ട് കൂടെ വീഡിയോ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു..
@rishan3560
@rishan3560 4 года назад
ഇക്ക പൊളിച്ചു ✌️👌 Bgm തകർത്തു 🥰
@niqabzzz5581
@niqabzzz5581 4 года назад
കൊടും കാട് 😱bgm ഇട്ട് പേടിപ്പിക്കല്ലേ 🤫 Uff😍morng ആയപ്പോ പൊളി വ്യൂ ആണല്ലോ 😍🤩🚴‍♀️✌
Далее