Тёмный

കൊടുങ്ങല്ലൂരമ്മ-സോപാനകീർത്തനം 

Asha Suresh Nair
Подписаться 82 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@sheebavk7531
@sheebavk7531 Год назад
കൊടുങ്ങല്ലൂർ അമ്മേ ദേവി ശരണം🙏🙏🙏🙏 ❤💛💐❤💛💐ആശ ജി മനോഹരമായ ആലാപനം 🙏🏻❤💛💐
@rajendra_naidu_coimbatore
@rajendra_naidu_coimbatore Год назад
om athi parasakthi Amma saranam very nice voice
@radhakrishnankrishna2218
@radhakrishnankrishna2218 2 года назад
ഹായ്... ആശ... സൂപ്പർ 🙏 അമ്മക്ക്....100.....,, 🌹🌹🌹🌹
@sunilbhadra5991
@sunilbhadra5991 2 года назад
അമ്മേ കാവിൽ ഭഗവതിയെ ❤
@munish5049
@munish5049 Год назад
Arulperumjothi Shivam mayam,💐💐🕉️🕉️👍
@MariMuthu-uw6rb
@MariMuthu-uw6rb Год назад
Wow beautifull vais and smail ilaiku asha ♥️♥️♥️🌹🌹🌹🌹🌹🌹🌹🌹❤❤❤❤️❤️❤️♥️
@jithumonjithu1113
@jithumonjithu1113 Год назад
അമ്മ കൊടുങ്ങല്ലൂർ ദേവി💕💕💕💕
@cnnrao5571
@cnnrao5571 Год назад
The singer is blessed to have a gifted tone. How beautifully she has sung in praise of the goddess.
@rajasekarant2050
@rajasekarant2050 Год назад
I like your casual but at the same time dedicated singing of keerthanas. Asha ji you are great. 🌹🌹🌹🌹🌹
@dhanashekarshekar7662
@dhanashekarshekar7662 Год назад
സൂപ്പർ അക്കാ🙏🏼🙏🏼🙏🏼🙏🏼
@krishnankutty2479
@krishnankutty2479 Год назад
വളരെയധികം നന്നായിരിയ്ക്കുന്നു
@sunithamanoj415
@sunithamanoj415 2 года назад
U r looking more beautiful with this costume 😘, Mahalaxmi Devi ninnu padunnu ennu thonnunnu ❤️
@tittogovind189
@tittogovind189 Год назад
Your Puthiyappa program is very fine
@sharmilachandrannair5974
@sharmilachandrannair5974 2 года назад
കേട്ടോണ്ടിരിക്കാൻ തോന്നുന്നു ഭക്തി feel ചെയ്തു പാടുന്നുണ്ട് ദേവി എല്ലാ അനുഗ്രഹങ്ങളും തരും.....മൂകാംബിക സ്തുതി പാടാമോ...??
@ASK_FILMS
@ASK_FILMS Год назад
Ashamsakal❤🙏Sreeramajayam❤❤❤
@anila.p.4527
@anila.p.4527 2 года назад
Amme saranam davi saranam
@ramdas72
@ramdas72 2 года назад
ഭക്തിരസപ്രധാനവും മധുരോദാരവുമായ ആലാപനം.ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@remamanamohan8088
@remamanamohan8088 2 года назад
ശ്രീകൊടുങ്ങല്ലൂർ കാവിൽ വാഴും അമ്മേ ഭഗവതീ ശരണം🙏🙏🙏🙏🙏 ഭക്തി സാന്ദ്രമായ സങ്കീർത്തനം
@sivakumarmurugan5241
@sivakumarmurugan5241 Год назад
மிகவும் அருமையாக உள்ளது நன்றி எங்களது i மிஸ் யூ
@dileep8292
@dileep8292 2 года назад
കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏🙏.
@sukumaranbpcl
@sukumaranbpcl Год назад
ATHIVA SUNDARAM,NALLA VARIKAL
@durgaprasademani
@durgaprasademani Год назад
Very great madam
@yamunapanicker9024
@yamunapanicker9024 2 года назад
അതി ഗംഭീരം മോളെ ...... സുന്ദരിക്കുട്ടിയെ അമ്മ അനുഗ്രഹിക്കട്ടെ :🌷❣️🌷❣️🙏
@bineshv2889
@bineshv2889 Год назад
God bless u
@ravindran.v.k444
@ravindran.v.k444 Год назад
Very good 🙏🙏🙏
@sajeevs5737
@sajeevs5737 Год назад
കൊടുങ്ങല്ലുരമ്മയെ കാണാൻ വന്നപ്പോൾ അടുത്തുള്ള വിനായക പുരം ക്ഷേത്രത്തിൽ ആശ കുട്ടിയെ നേരിട്ട് കാണാനും പാട്ട് കേൾക്കാനും ഭാഗ്യം തന്നു. .. നന്ദി അമ്മേ🙏😍
@narayanankk8804
@narayanankk8804 2 года назад
ആശമോൾ... നമസ്തെ 🙏 ഇനിയും,ഇനിയും ഉയരങ്ങളിൽ എത്താൻ .....അമ്മ കടാക്ഷിക്കട്ടെ.... 🙏🙏🙏
@രാധാപ്രസാദ്പിള്ളൈഗുരുവായൂരപ്പാ
മോളെ,എല്ലാം നന്മകളും ഉണ്ടാവുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ ഒരമ്മ 🙏🙏
@Jagatheesh-fd2st
@Jagatheesh-fd2st Год назад
வாழ்த்துக்கள் வாழ்த்துக்கள்
@sasidharanmp8663
@sasidharanmp8663 2 года назад
🙏 നമസ്കാരം 🙏 വളരെ മനോഹരമായ ഈ ദേവീസ്തുതി കേൾപ്പിച്ചതിന് നന്ദി ദൈവം കടാക്ഷികടെ
@sivakumarsiva2176
@sivakumarsiva2176 Год назад
அருமை
@abhijithmp3089
@abhijithmp3089 2 года назад
Davi uda anugrakam apolum kuda kanum 🙏🙏🙏🙏🔥🔥🔥🔥🪔🪔🪔🪔🕉️🕉️🕉️🕉️💗💗💗
@madhavmadhav6410
@madhavmadhav6410 2 года назад
Nice 🥰👍🙏
@rameshkuttumuck6937
@rameshkuttumuck6937 2 года назад
സുപ്രഭാതം. അതി മനോഹരമായ ആലാപനം. അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏
@natarajannatarajan7391
@natarajannatarajan7391 Год назад
Sakthi saranam
@meee6145
@meee6145 2 года назад
🙏🏻🙏🏻🙏🏻
@shakthivelm545
@shakthivelm545 2 года назад
நீங்கள் நிச்சயம் பல படிகள் உயர்வீர் இது செவிகளை நிறைக்கும் ஓசை மட்டும் அல்ல 💐💐💐🙏🙏🙏💐💐💐 இறைவன் அங்கீகரிக்கப்பட்ட வரம் மாகும்....வாழ்த்துக்கள்...... All God bless you
@praveenkumar-tm1ov
@praveenkumar-tm1ov 2 года назад
So nice
@vinodvi8286
@vinodvi8286 2 года назад
👣 ❤️❤️❤️ചടുലതാളത്തിൽ ആശ കീർത്തനം ആലപിയ്ക്കുമ്പോൾ ആശയുടെ സ്വാര മാധുര്യവും ഇടയ്ക്യുടെ താളവും ആകുമ്പോൾ അധിഗമ്പിരം ആകുന്നു. ആശ മുൻപ് അവതരിപ്പിച്ച ശിവതാണ്ഡവം എന്ന കീർത്തനവും അതുപോലെ ഇന്ന് അവതരിപ്പിച്ച കൊടുങ്ങലൂർ അമ്മയുടെ കീർത്തനവും അതിമനോഹരമായിട്ടുണ്ട്.എനിക്ക് വളരെ അതികം ഇഷ്ട്ടപെട്ട കീർത്തനങൾൽ രണ്ടണ്ണം ഇവയാണ്.💚 മറ്റുകീർത്തനങൾളും കേൾക്കാൻ ഗംഭീരമാണ്. അത് പോലെ ആശയെകാണാനും അധിസുന്ദരിയാണ്. 🌺ആമുഹത് കേരളത്തിത്തിന്റെ തനിമ്മയുള്ള കുട്ടിയാണ്എന്ന് ആര്ക്കണ്ടാലും പറയും. ഇനിയും ഇത്തരത്തിലുള്ള വേഷംഇട്ടു കീർത്തനങൾ അവതരിപ്പിയ്ക്കാൻ ശ്രമിക്കണം.💞 ആശയ്ക് എല്ലാവിത ആശംസകൾ ളും നേരുന്നു. 🌹ശ്രീ കൊടുങ്ങലൂർ അമ്മയുടെ അനുഗ്രഹവും ആശിർവാദവും എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊള്ളുന്നു. 👣❤️❤️❤️💯
@hari86vk
@hari86vk Год назад
👌🙏🙏🙏
@ramachandranp1146
@ramachandranp1146 2 года назад
ഭാഗ്യവും ഈശ്വര അനുഗ്രഹവും ഉണ്ടെങ്കിൽ മനുഷ്യൻ അത്യുന്നതങ്ങളിൽ എത്തിപ്പെടും...GOD BLESS YOU..
@jyothilakshmidevapriya3024
@jyothilakshmidevapriya3024 2 года назад
അമ്മേ ദേവി മഹാദേവി 🙏❤️🙏 എൻ്റെ കൊടുങ്ങല്ലൂരമ്മേ...🙏🙏🙏🙏കാളി കാളി മഹാകാളി ഭദ്ര കാളി കുലം ച കുല ധർമ്മം ച മാം ച പാലയാ പാലയാ പാലയാമാം🙏🙏🙏🙏🙏 ആശ വിളിച്ചാൽ ഭഗവതിക്ക് വിളി കേൾക്കാതിരിക്കോ.... അമ്മ യുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും...🙏🙏🙏🙏🙏🙏
@subashchandran1535
@subashchandran1535 Год назад
Super
@pknnamboodiri9630
@pknnamboodiri9630 2 года назад
ആലാപനം, ആകാരം, മാധുര്യമുള്ള ശബ്ദം, പ്രസന്ന ഭാവം, ഭക്തിരസപ്രധാനം എല്ലാം കൊണ്ടും അനുഗ്രഹീത കലാകാരി ദൈവാനുഗ്രഹം വേണ്ടുവോളമുണ്ട് നീണാൾ വാഴട്ടെ ആശംസിക്കുന്നു , അനുഗ്രഹിക്കുന്നു. അജിതാ ഹരെ, കരുണ ചെയ്‌വാൻ തുടങ്ങിയവ പ്രതീക്ഷിക്കുന്നു
@AnulalPR
@AnulalPR 2 года назад
🙏🙏🙏🙏🙏🙏🙏
@grandhivishwanath8478
@grandhivishwanath8478 Год назад
👌👏👏👏👏👏
@esquireprinters4424
@esquireprinters4424 Год назад
Very good
@kunhambunair5257
@kunhambunair5257 2 года назад
മോൾക്ക് ഈ വലിയച്ചന്റെ സുപ്രഭാതം നേരുന്നു.എന്നും മോളെ ഭഗവാൻ കനിയട്ടെ
@pushpansuper250
@pushpansuper250 2 года назад
🙏🙏🙏🙏
@Wildcook222
@Wildcook222 2 года назад
ദേവിയുടെ നാളിൽ സുന്ദരമായ കീർത്തനം കേൾക്കാൻ കഴിഞ്ഞു ഭഗവതിയുടെ അനുഗ്രഹം എന്നുമുണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏💖
@sureshpillai748
@sureshpillai748 2 года назад
👍🏼🧚🏿‍♀️❤️🙏🏽
@pratheeshkp5121
@pratheeshkp5121 Год назад
❤❤❤❤❤👍
@neerajbhasu
@neerajbhasu 2 года назад
✨🙏🏻✨
@venugopalnair6943
@venugopalnair6943 2 года назад
🙏 Hare Krishna Mataji 🙏
@Unnikrishnanpp2571
@Unnikrishnanpp2571 2 года назад
അയ്യോ.. തകർത്തു... അടിപൊളി 👍👍👍👍🙏🙏🙏
@sivadas2452
@sivadas2452 2 года назад
മിടുക്കി kodugalloorama അനുഗ്രഹിക്കട്ടെ
@deepubalan3061
@deepubalan3061 Год назад
🙏
@manojmano5440
@manojmano5440 2 года назад
അമ്മേ കൊടുങ്ങല്ലൂരമ്മേ ദേവി 🙏🙏🙏
@sannuschannel8662
@sannuschannel8662 2 года назад
അമ്മേനായാണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ narsysnna🙏🙏🙏🙏
@Fine-fm1kh
@Fine-fm1kh 2 года назад
നല്ല പെണ്ണ് നല്ല മുടി നല്ല മുഖ ശ്രീ മനസ്സും നല്ലത് ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
@rajurajesh8631
@rajurajesh8631 Год назад
♥️♥️♥️♥️♥️♥️♥️♥️♥️♥️
@anoopayyappan8746
@anoopayyappan8746 2 года назад
❤️
@aneeshkg5025
@aneeshkg5025 2 года назад
കേടുങ്ങുല്ലർ അമ്മ ശക്തി നൽകട്ടേ
@ramyaraveendran8599
@ramyaraveendran8599 2 года назад
കേട്ടു കൊണ്ടേ ഇരിക്കാൻ തോനുന്നു 👌👌👌
@miracleentertainy5619
@miracleentertainy5619 2 года назад
വളരെ മനോഹരം..🙂👍 ഭക്തിസാന്ദ്രം..❤️😔🙏 Asha ക്ക് എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ..🙂🙂👍👍😔😔🙏🙏🙏
@olivegreen24
@olivegreen24 2 года назад
Namaste 🙏🙏🙏
@sarunsasi4527
@sarunsasi4527 2 года назад
ഭഗവതി അനുഗ്രഹം എന്നും ഉണ്ടാകട്ടെ
@unnikirishna9206
@unnikirishna9206 2 года назад
ഗുഡ് മോർണിംഗ് മോളെ ഞാൻ കൊടുങല്ലൂർക്കാരൻ ആണ് ഞാൻ ഇപ്പോൾ ഈ വീഡിയോ കാണുന്നത് സൗദിയിൽ ഇരുന്നാണ് മോളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം വളരെ മനോഹരം മോളെ ദൈവം അനുഗ്രഹിക്കട്ടെ
@harekrishna6497
@harekrishna6497 2 года назад
അമ്മേ നാരായണാ 🙏🙏🌹🌹നന്നായിട്ടുണ്ട് കുട്ടീ ആലാപനം 🙏🙏നല്ലത് ഭവിക്കട്ടെ 🙏🙏🌹🌹
@kochidrawingbrokochi2937
@kochidrawingbrokochi2937 2 года назад
"Hai bro "suntharikuty .................super polichu kidilan adipoly 😁🙏🙏🙏🙏🙏👍👌👍👌👍🙃
@vrindanair798
@vrindanair798 2 года назад
നമസ്തേ ആശാജി 🙏 മനോഹരമായ ആലാപനം.
@ananthakrishnana5351
@ananthakrishnana5351 2 года назад
കൊടുങ്ങല്ലൂരമ്മേ ശരണം ശരണം ശരണം ശരണം ശരണം.
@abhinav6956
@abhinav6956 2 года назад
Song super chechi . 👌👌👏👏🙏🙏🙏🎶
@abhilashnalukandathil7710
@abhilashnalukandathil7710 2 года назад
ശുഭ ദിനം ആശംസിക്കുന്നു 🌹
@sonypdas3572
@sonypdas3572 2 года назад
Chechii 🤗😘🙌👍
@devaprasad.k45
@devaprasad.k45 2 года назад
Aalapanamsoopper
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
OM NAMASHIVAYA Valare Nannayittundu
@maheshm96
@maheshm96 2 года назад
🙏എന്റെ ദേവി 🙏
@sumamenon2378
@sumamenon2378 2 года назад
Amme devi sharanam.
@vishnukumbankunn9137
@vishnukumbankunn9137 2 года назад
നല്ല സൗന്ദരും
@Ggsmin
@Ggsmin 2 года назад
"Beautiful " Thank you!
@parameswaranpillai1752
@parameswaranpillai1752 2 года назад
Very good .Best wishes
@balansajeev3182
@balansajeev3182 2 года назад
ഹായ്.... സൂപ്പർ 👌👌💕👌💞💞
@ravinair2914
@ravinair2914 2 года назад
Very beautiful rendering as always!🙏🏿
@nandakumarAP
@nandakumarAP 2 года назад
🙏🙏🙏 വളരെയധികം നന്നായിരിയ്ക്കുന്നു🌺🌺🌺🌺🌺🌺🌺🌺🌺🌺
@renjithkannankannan7157
@renjithkannankannan7157 2 года назад
നമസ്തേ🙏🧡💖
@rageshtpillai5861
@rageshtpillai5861 2 года назад
👌🏻👌🏻👌🏻🙏🏼🙏🏼🙏🏼🙏🏼🙏🏼❤
@illango9901
@illango9901 2 года назад
Amma thai 🍁🌺🌷🙏very nice voice ma god bless yours thanks 🍃🎤🎵💐
@പിന്നിട്ടവഴികളിലൂടെ
കണ്ണടച്ച് കേട്ടിരുന്നാൽ ഇടക്കയുടെ ശബ്ദം നമ്മളെ ഏതോ ക്ഷേത്ര മതിൽ കെട്ടിനകത്ത് എത്തിച്ചതു പോലെ.💕 ഇടക്ക മാത്രം ഒരിക്കൽ ചെയ്യാമോ? അറിയപെടുന്ന ഒരു കലാകാരിയാവട്ടെ. Blessings🌹
@jayadevantk4194
@jayadevantk4194 2 года назад
Beautiful absalute good all is well amazing talant u re so proud heart wishes!!!
@vimalms355
@vimalms355 2 года назад
Njan innu adhyam kanunna video
@veenusnagaraj7629
@veenusnagaraj7629 2 года назад
Ammae Dhavi Saranam 🙏🙏🙏
@kochidrawingbrokochi2937
@kochidrawingbrokochi2937 Год назад
😘👍😘
@shijilks9317
@shijilks9317 2 года назад
Super ❤️
@vijayanak1855
@vijayanak1855 2 года назад
Well presented with high devotion and dedication. May godes kodungalloor baghvathi bless you and all devotees. Continue your contributions again and again.
@haridaskv9256
@haridaskv9256 2 года назад
കുട്ടാ സൂപ്പർ
@SubhashKumar-xd5yz
@SubhashKumar-xd5yz 2 года назад
Wow..super
@jayachandranc3434
@jayachandranc3434 2 года назад
നല്ല ഫീലിംഗ്.. ഒരു ഭക്തി മയം.... നന്നായി വരട്ടെ... ❤👍👍👍👍
@jayadevantk4194
@jayadevantk4194 2 года назад
Namaste God bless you Good wishes!!!🙏🙏🙏
@prasadappukuttannair1571
@prasadappukuttannair1571 2 года назад
Dear ആശ, ഹൃദ്യമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ! With Love, Adv. Prasad Nair
@vinodvi8286
@vinodvi8286 2 года назад
💙💙💙 ഓം കുറുമ്പൻ കാളി ഭഗവതി കർണ്ണക്കി ശിവ കാളി കാമിനി ഭഗവതി ചൊല്ലി യമ്മേ കാളിയമ്മേ ഭഗവതി ശരണം. ഓം ശ്രീ ഭദ്ര കാളി നമസ്തുതേ. ഓം ഐ ഹ്രീം ക്ലീo സം ഭം ഭദ്ര കാളിയെ സ്വാഹ. ഓം കർണ്ണകിയമ്മേ നമഃ ഓം കൊടുങ്ങലൂർ ഭഗവതിയമ്മേ നമഃ ആശയുടെ കൊടുങ്ങലൂർ അമ്മയുടെ സ്തുതി വളരെ നന്നാരുന്നു. തുടർച്ചയായി ആശ യുടെ കീർത്തനങൾ എല്ലാദിവസവും കേൾക്കണo മെന്ന് ആഗ്രഹമുണ്ട് കഴിയുമെങ്കിൽ ഓരോ കീർത്തനവും ദിവസവും അപ്പ്ലോഡ് ചെയ്യാൻ ശ്രമിക്കണം മെന്ന് ഒരു അഭ്യർത്ഥന എനിക്ക് ഉണ്ട്. നല്ലൊരു കീർത്തനവും മായി വന്നതിന് വളരെ അതികം നന്ദി. ഇനിയും പുത്തുമ്മയുള്ള ഭക്തി കീർത്തനമായി വരുമെന്ന പ്രതിക്ഷയോടെ വിനോദ്.. 💙💙💙💯
@jayadevantk4194
@jayadevantk4194 2 года назад
🙏🙏🙏 Pranamam wonderful show all the best congratulations keep it u r so great❤
Далее
സുബ്രഹ്മണ്യസ്തുതി
6:52
സരസ്വതീസോപാനം
7:02
Просмотров 53 тыс.