Pastel cafe njangal poyi ee video kandittu... Alfredo pasta kazhichu. Cheese mattichu.......Ath full oralkku kazhikkan pattilla. Njangal 3 aalukoodi ath kazhich theerthath.
ഞാൻ അവിടുത്തെ പഴംപൊരി & സമൂസ കഴിച്ചു നോക്കി.. പ്രേത്യേകത ഒന്നും തോന്നിയില്ല.. Normal ആയിട്ടേ തോന്നിയുള്ളു.. Video yil ഒരു രക്ഷ ഇല്ലാത്ത ടേസ്റ്റ് എന്നാ പറയുന്നേ.. നിങ്ങൾ over ഹൈപ്പ് കൊടുത്തു credibility കളയരുത്.. എല്ലാ videos um കാണാറുണ്ട്.. Take this as a positive criticism..