Тёмный

കൊടുത്ത കാശ് തിരിച്ചു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ? / To get the money back 

thoiba vision
Подписаться 780 тыс.
Просмотров 41 тыс.
50% 1

#_THOIBA_VISION#_ZIYARA_VISION
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്
(Link to join our whatsapp group)
chat.whatsapp....
chat.whatsapp....
കടം എത്രയുണ്ടെങ്കിലും ടെൻഷൻ വേണ്ട ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ
• കടം എത്രയുണ്ടെങ്കിലും ...
ക്ഷീണം മാറാനും കൈ കാൽ കടച്ചിലുകൾക്ക് ആശ്വാസം ലഭിക്കാനും നമുക്ക് ഉപകാരപ്പെടുന്ന രണ്ട് അരിഷ്ടങ്ങൾ
• ക്ഷീണം മാറാനും കൈ കാൽ ...
ഈ പക്ഷി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ
• She is only one year o...
ഭർത്താവിന് കടം വരാതിരിക്കാൻ
• ഭർത്താവിന് കടം വരാതിരി...
കടം വീട്ടാൻ പ്രയാസപ്പെടുന്നവർ
• കടം വീട്ടാൻ കഴിയാതെ പ്...
ജീവിതം വഴിമുട്ടിയവർ
• ജീവിതം വഴിമുട്ടിയവർ / ...
രണ്ട് മിനുറ്റ് കൊണ്ട് കടം വീട്ടാം
• രണ്ട് മിനുറ്റ് കൊണ്ട് ...
പല്ല് വേദന, പുളിപ്പ് ,മോണ വീക്കം
• പല്ല് വേദന, പുളിപ്പ് ,...
ഗർഭിണിക്കും കുഞ്ഞിനും സുരക്ഷിതത്വം ലഭിക്കാനും
• ഗർഭിണിക്കും കുഞ്ഞിനും ...
വീടിൻ്റെ ദോശം മാറാൻ
• വീടിൻ്റെ ദോശം മാറാൻ ഇങ...
കടം ധാരാളമുള്ളവർ
• The way to pay off deb...
കടം വരാതെ ജീവിക്കാൻ
• കടം വരാതെ ജീവിക്കാനും ...
കച്ചവടത്തിൽ ലാഭം ലഭിക്കാൻ
• കച്ചവടത്തില്‍ ലാഭം കിട...
ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ
• ഭർത്താവിന്റെ സ്നേഹം വാ...
നല്ല കുട്ടികൾ ജനിക്കാൻ
• നല്ല കുട്ടികള്‍ ജനിക്ക...
മക്കൾ ഉണ്ടാവാൻ
• മക്കള്‍ ഉണ്ടാവാന്‍ ആഗ്...
വിവാഹം ജോലി വിസ വീട്
• വിവാഹം / ജോലി / വിസ / ...
പുതിയ വീട് നിർമിക്കുന്ന വർ
• പുതിയ വീട് നിർമ്മിക്കു...
വീട് വാഹനം വിവാഹം
• New home,vehicle /പുതി...
വലിയ വീട് ലഭിക്കാൻ
• ഈ ദുആ ചെയ്‌താല്‍ തീര്‍...
യോജിച്ച ജോലിക്ക്
• യോജിച്ച ജോലി ലഭിക്കാന്...
ഭർത്താവിന് ജോലി ലഭിക്കാൻ
• ഭർത്താവിന് നല്ലൊരു ജോല...
ജോലി നേടാൻ
• ജോലി നേടാൻ ആഗ്രഹിക്കുന...
കടം മലയോളമുണ്ടെങ്കിലും
• മലയോളം കടം ഉണ്ടെങ്കിലു...
കടം വീട്ടാൻ അത്ഭുത ദിക്ർ
• കടം വീടാന്‍ അത്ഭുതകരമാ...
കടം വീട്ടാൻ നബി തങ്ങൾ പറഞ്ഞ സൂത്രം
• കടം വീടാന്‍ നബി തങ്ങള്...
വിവാഹം, ജോലി, വീട് തുടങ്ങിയവ ലഭിക്കാൻ
• വിവാഹം / ജോലി / വിസ / ...
ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
Watch better video please click
UCERgsebaE04toXbSqlyAl3w
/ thoibavision
our new channel please subscribe
/ @ziyaravision
(സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
our food channel
/ @likefood
Follow our Facebook page:
/ thoibavision
Follow THOIBA VISION on Telegram: t.me/thoiba_vi...
.
ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
Watch better video please click
/ @thoibavision
UCERgsebaE04toXbSqlyAl3w
/ thoibavision
our new channel please subscribe
/ @ziyaravision
(സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
our food channel
/ @likefood
Follow our Facebook page:
/ thoibavision
Follow THOIBA VISION on Telegram: t.me/thoiba_vi...
.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@hakeemvh9936
@hakeemvh9936 10 месяцев назад
ഒരു ചെറ്റയെയും വിശ്വസിച്ച് കടം കൊടുക്കാതിരിക്കലാണ് ഏറ്റവും നല്ലത്
@shahid3143
@shahid3143 10 месяцев назад
സത്യം അനുഭവം ആണ് പ്രതേകിച്ചും കോട്ടയം ഭാഗത്തു ഉള്ളവർക്ക്
@ReethuJijithJaganeeth
@ReethuJijithJaganeeth 5 месяцев назад
സത്യം 😢
@suseelavijayan8474
@suseelavijayan8474 Год назад
🙏ഞാനൊരു ഹിന്ദുവാണ്, ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കി ബാങ്കിൽ ഇട്ടിരുന്ന പൈസ ഒരാൾ അയാളുടെ കടം veetan വേണ്ടി വാങ്ങിച്ചു. ഇപ്പോൾ അയാൾ അതു തരുന്നില്ല. ഇപ്പോൾ എന്റെ husband cancer ആയിട്ട് ഓഗസ്റ്റ് 17nu മരിച്ചു 😭 എന്നിട്ടും അവൻ ആ പൈസ കൊണ്ടു തന്നില്ല. അവന്റെ വൈഫിനു ഞാൻ മെസ്സേജ് ഇട്ടു ചോദിച്ചു. ഇത് വരെ റിപ്ലൈ തന്നിട്ടില്ല. ഞാൻ കടത്തിൽ പെട്ടു valayunnu. 🙏😭അവൻ രാജാവായി ഷോപ്പ് നടത്തുന്നു. 🙏ദയവു ചെയ്‌തു ഉസ്താത് അവന്റെ മനസ് മാറാൻ വേണ്ടി prathickanam.
@shahid3143
@shahid3143 10 месяцев назад
കിട്ടിയോ
@hakeemvh9936
@hakeemvh9936 10 месяцев назад
കിട്ടിയോ? എത്ര കിട്ടാനുണ്ട് ?
@abushahas1414
@abushahas1414 10 месяцев назад
😢🤲
@afsalkt9734
@afsalkt9734 7 месяцев назад
Ethrayum pettenn ayalkk athu thirichu tharan thonnatte😔🤲🏻
@farzeenahmed7035
@farzeenahmed7035 7 месяцев назад
Ameen 🤲🥺
@mydhilips
@mydhilips 2 месяца назад
ഞാൻ കടം കൊടുത്ത സ്വർണ്ണം പൈസ ഇവ തിരിച് വേഗം കിട്ടാൻ എന്നെയും ഈ പ്രാർതഥനയിൽ ഉൾപ്പെടുത്തന്നെ ഉസ്താദ്
@THOIBAVISION
@THOIBAVISION 2 месяца назад
Insha allahu
@oldisgoldashraf-hz3lp
@oldisgoldashraf-hz3lp Год назад
({سبحان الله 💥 الحمد للله}).എന്റെഒന്നരലക്ഷംപറ്റിച്ചിട്ടുണ്ട്.കിട്ടണേയാഅല്ലാഹ്.
@fathimasworld1464
@fathimasworld1464 Год назад
ഉസ്താതെ വലിയ ഉപകാരം വല്ലാത്ത വിഷമത്തിൽ ആണ് 16 കൊല്ലം ആയി കിട്ടും എന്ന വിശ്വാസത്തിൽ ചെയ്യാറുണ്ട്
@sameersha5628
@sameersha5628 10 месяцев назад
ഉസ്താദ് എന്റെ ഭർത്താവിന് ജോബ് നല്ലത് തരാം പറഞിട്ട് ഭർത്താവിന്റെ 1 സുഹൃത് ജോബ് പറന്നത് കിട്ടിട്ടും ella നമ്മള് ഇപ്പൊ വലിയ കടത്തിലും ആണ് ഉസ്താദ് 2 കാൽ ലക്ഷം വാഗിട്ടാ ജോബ് തരാം പറന്നത് ജോബും ഇല്ല പൈസയും ഇല്ല ആ പൈസ കിട്ടാൻ വേണ്ടി ഉസ്താദ്‌ ദുആ ചെയ്യന്നെ
@الحمدللہ-م4ق8ع
@الحمدللہ-م4ق8ع Год назад
ഉസ്താദെ എന്‍റെ പെെസ സഹോരന്‍െറ കയ്യില്‍ ബിസിനസ്സിന് വേണ്ടി കൊടുത്തദാണ് ഇപ്പോള്‍ തിരിച്ച് ചോദിക്കുമ്പോള്‍ കിട്ടുന്നില്ല ഉസ്താദ് പ്രതെകം ദുആ ചെച്ചണം..insha allah
@الحمدللہ-م4ق8ع
@الحمدللہ-م4ق8ع Год назад
തിരിച്ച് കിട്ടുവാന്‍ ദുആ ചെയ്യണം ഉസ്താദെ
@sugusuhail7863
@sugusuhail7863 Год назад
3 Yaseen odhiyitt....bismi paranjangg choyirr.....insha allah nadakkum....
@الحمدللہ-م4ق8ع
@الحمدللہ-م4ق8ع 11 месяцев назад
@@sugusuhail7863 insha sllah
@Resilient786
@Resilient786 Год назад
പറ്റിച്ചു വാങ്ങിച്ച പൈസ തിരിച്ചുകിട്ടാനും ഇത് ചെയ്താൽ മതിയോ?
@AyanNihal-p4d
@AyanNihal-p4d 9 месяцев назад
Assalamualaikum വീടുപണിക്കായി എന്റെ ഭർത്താവ് ഒരു എഞ്ചിനിയർ ടെ കയ്യിൽ 5ലക്ഷം രൂപ അഡ്വാൻസ് കൊടുത്തു അയാൾ കുറച്ചു പണി ചെയ്തുതന്നു ബാക്കി ജോലി 2 മാസം ആയിട്ടും തീർത്തില്ല ഞങ്ങൾ ചെയ്തപണിയുടെ ചെലവ് കണക്കാക്കി ബാക്കിപൈസ തിരികെ ചോദിച്ചു 4 ലക്ഷം രൂപയുടെ പനിയെ ചെയ്തുള്ളു ബാക്കി 1 ലക്ഷ രൂപ അയാൾ തിരികെ തരാമെന്നു പറഞ്ഞു മാസം 3 കഴിഞു അടുത്താഴ്ച തരാം 2ദിവസം കഴിഞ്ഞു തരാം എന്നൊക്കെ പറയുന്നു ഇതുവരെ പൈസ യും ഇല്ല ഒരുപാട് വിഷമത്തിൽ ആണ് ഞങ്ങൾ എല്ലാവരും ദുആ ചെയ്യണം പൈസ തിരികെ കിട്ടാൻ 🤲🤲😭😭😭😭😭😭😭😭😭😭
@soudhabi1910
@soudhabi1910 Год назад
Usthade നഗൽകും കാഷ് കിട്ടാനുണ്ട് ദുആയിൽ ഉൾപെടുത്തണേ
@saradhathakachan9778
@saradhathakachan9778 6 месяцев назад
ഞാൻ ഹിന്ദു ആണ് എനിക്ക് ഒതാൻ അറിയില്ല ഞാൻ ചിട്ടി ഫണ്ട് ആയി 97000രു കൊടുത്തു 5 വർഷമായി ചോദിച്ചു മടുത്തു അയാൾ മിണ്ടുന്നില്ല അച്ചൻകുഞ്ഞ് എന്ന ആളാണ് രക്ഷിക്കുമോ ഉസ്താത്
@nibunahyan8835
@nibunahyan8835 Год назад
ഭാരതാവിന്റെ കച്ചവടത്തിൽ സാദനങ്ങൾ കൊണ്ട് പോകുന്നവർ പൈസ തരാത്തതിന് ഇത് ഓതാൻ പറ്റുമോ ?കിട്ടാൻ ഉള്ള പൈസകൾ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം
@habeehabee-rd2ll
@habeehabee-rd2ll 10 месяцев назад
Ustathe anikku adutaveettukar3laksham taranundu athutirichu kittuvan dua cheyane
@TpFousiya-jm5wf
@TpFousiya-jm5wf Год назад
എനിക്ക് 33000ഒരാൾ താരനുണ്ട് 8വർഷായി എനിയും തന്നില്ല കിട്ടാൻ ദുഹാ ചെയ്യൂ ഉസ്ത്താ 🤲🏻🤲🏻
@mohammedshajahan3184
@mohammedshajahan3184 Год назад
എന്റെ ഭർത്താവിന് നല്ലഒരു ജോലികിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
@Fathimafidahhhh
@Fathimafidahhhh 10 месяцев назад
Me too
@shahanas1884
@shahanas1884 10 месяцев назад
Me tooooo
@MuthuMon-zz9dx
@MuthuMon-zz9dx 8 месяцев назад
എന്റെ ഭർത്താവിന് ജോലി ഉണ്ടാവാൻ ദുഹാ ചെയ്യണേ
@farisfaris8361
@farisfaris8361 4 месяца назад
2ലക്ഷം കിട്ടാൻ ഉണ്ട് ദുആ ചെയ്യ ണം ഉസ്താദ്
@FathimaRauha
@FathimaRauha 4 месяца назад
എൻ്റെ ഉപ്പാക്ക് കുറെ പൈസ തിരിച്ച് കിട്ടാനുണ് ഇപ്പോൾ എൻ്റെ ഉപ്പ ബുദ്ധിമുട്ടിലാണ് പൈസ തിരിച്ച് കിട്ടാൻ ദുആ ചെയ്യണെ
@THOIBAVISION
@THOIBAVISION 4 месяца назад
Inshallah
@Mrasarpu
@Mrasarpu 9 месяцев назад
Onnum Othenda Challakk 2 Koduthal Mathi
@aseenarasheed9662
@aseenarasheed9662 9 месяцев назад
ഉസ്താദെ എന്റെ മകൻ കച്ചവടത്തിന് കൊടുത്ത പൈസ തരുന്നുമില്ല വിളിച്ചിട്ട് കിട്ടുന്നുമില്ല വളരെ ബുദ്ധിമുട്ടിലാണ് എന്ത് ചെയ്യണം എന്ന് അറിയില്ല ദു അ ചെയ്യണം
@shabeershabeer4719
@shabeershabeer4719 Год назад
Usthaadhe പൈസ വാങ്ഹിച്ചിട്ട് അവൻ ഗൾഫിൽക്ക് പോയി ipo message അയച്ചാലും വിളിച്ചാലും ഫോൺ എടുക്കുന്നില്ല
@sameerajaleelsameera591
@sameerajaleelsameera591 Год назад
Saim അവസ്ഥ 😭
@musthafazaini48
@musthafazaini48 Год назад
എനിക്ക് ഈ അവസ്ഥ 😢
@SALIMKV663
@SALIMKV663 11 месяцев назад
Same situation
@shamnathoufeek
@shamnathoufeek 4 месяца назад
Kadam kodutha swarnam thirichu kittanum ithu thanne othiyal mathiyo?
@ArifArif-nb3es
@ArifArif-nb3es Год назад
ആമീൻ
@hajeerahaaju349
@hajeerahaaju349 7 месяцев назад
Ennde kash ila usdhe najn 2 Lakshm kodth avar thriche tahrunila enik vidum ila vadga vitl uledh
@najmalukkuman-jt3oc
@najmalukkuman-jt3oc 6 месяцев назад
Njan 3 perkku gold koduthu aarum eduthu thannilla athilu randuper ponedukkunnumilla🥲
@nazeerashanavas2380
@nazeerashanavas2380 6 месяцев назад
കിട്ടാനുള്ള സ്വർണം ന് വേണ്ടിയും ഇത് ഓതിയാൽ മതിയോ 🥺🥺🥺🥺ന്റെ മഹർ ആയിരുന്നു 3yrs ayi🥺🥺🥺
@haleema1303
@haleema1303 2 месяца назад
കിട്ടിയോ
@haleema1303
@haleema1303 2 месяца назад
Kittiyo?
@user-sk8bx4gn3l
@user-sk8bx4gn3l 9 месяцев назад
നാദാപുരം ഉള്ള. ഉമർ ഭാഗഫി. തങ്ങൾ. ഇന്ന 5ലക്ഷം. പറ്റിച്ചു.
@shortvedios5091
@shortvedios5091 2 месяца назад
ഇയാൾ അബുദാബിയിൽ ഉള്ള ആളാണോ..
@TpFousiya-jm5wf
@TpFousiya-jm5wf Год назад
ഷോപ്പ് വിറ്റ് കിട്ടാനും വിട് പണി തുടങ്ങാനും ദുഹാ 🤲🏻🤲🏻
@sugusuhail7863
@sugusuhail7863 Год назад
Usthade endhum odhiyitt thanilengil....pedalil orru 3 addi koduth vagallo✨
@sabirakp8162
@sabirakp8162 Месяц назад
Ameen
@AyanNihal-p4d
@AyanNihal-p4d 15 дней назад
@nameless1400
@nameless1400 6 месяцев назад
എന്റെ കയ്യിൽ നിന്നും കൂട്ടുകാരിയുടെ ഭർത്താവ് ഒന്നെകാൽ ലക്ഷം വാങ്ങിച്ചിട്ട് ഇത് വരെ തന്നിട്ടില്ല ചോദിച്ചിട്ട് ഭീഷണി പ്പെടുത്തുന്നു എന്താ ചെയ്യാ 😢ഞാൻ തന്നെ കടത്തിൽ കുടുങ്ങി കിടക്കാണ് എന്നിട്ട് പണ്ടം പണയം വെച്ച് കൊടുത്തതാ
@THOIBAVISION
@THOIBAVISION 6 месяцев назад
ഇത് ചെയ്യൂ
@SafnaSafu-nt4sw
@SafnaSafu-nt4sw 6 месяцев назад
ഞാനും ithupole kodutha.. Kurach cash thann.. Iniyum tharanund. Chothich maduthkn. 😓
@Fathimafidahhhh
@Fathimafidahhhh 10 месяцев назад
Njangalude Paisa vegam thirichukittane allah😢
@muthuami5763
@muthuami5763 9 месяцев назад
ഒരു ആവശ്യത്തിന് അമ്മോശൻക്ക് മഹർ കൊടുത്തിട്ട് രണ്ടര വർഷം കഴിഞ്ഞു .കൊടുത്ത മഹർ തിരിച് കിട്ടാൻ ഇത് ചെയ്‌താൽ മതി ആകുമോ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@abdulmajeedkp867
@abdulmajeedkp867 8 месяцев назад
Ameen❤
@naseema-yc8fd
@naseema-yc8fd Год назад
امين
@fasnarashid3652
@fasnarashid3652 Год назад
Walikumussalaam
@rennyrenny3311
@rennyrenny3311 Год назад
ഞാൻ ഒരു ഹിന്ദു ആണ് എനിക്ക് ഈ പ്രാർത്ഥനകൾ ഒന്നും അറിയില്ലല്ലോ. അതിനു എന്തെങ്കിലും വേറെ പ്രാർത്ഥന ഉണ്ടോ.
@fathimasworld1464
@fathimasworld1464 Год назад
@@rennyrenny3311 മലയാളത്തിൽ എഴുതി എടുത്തു പറയുക
@zayanuvlog2330
@zayanuvlog2330 Год назад
​@@rennyrenny3311 യാ റഹീമു യാ അല്ലാഹ്... എന്ന് ചൊല്ലുക... എന്നിട്ട് സൃഷ്ടവിനോട് പ്രാർത്ഥിക്കുക കരുണ യുള്ള നാഥൻ നിങ്ങൾക്ക് കരുണ ചെയ്യും
@ayishaskhan8957
@ayishaskhan8957 2 месяца назад
എന്റെ 10 ലക്ഷത്തോളം രൂപ 😢😢
@sumans6744
@sumans6744 11 месяцев назад
എനിക്കും കിട്ടാൻ ഉണ്ട് അതു തിരിച്ചു തരാൻ ഉസ്താദ് ഓതണം പിന്നെ മലയാളം പറയുമോ അറബി അറിയാൻ പാടില്ല
@shahid3143
@shahid3143 10 месяцев назад
കിട്ടിയോ
@shahid3143
@shahid3143 10 месяцев назад
കിട്ടിയോ
@seenathp980
@seenathp980 Год назад
Alhamdulillah
@Zaju_hh_x
@Zaju_hh_x 11 месяцев назад
ഒരു ആയത് എണ്ണം തീർത്തു ഓതിയാദിന് ശേഷം മറ്റേ ആയത് ഓതിയാൽ പോരെ അതോ രണ്ടും കൂട്ടി ഓതാണോ
@Mubuuu
@Mubuuu Год назад
Car vitt povan endekilu paranj therumo
@sugusuhail7863
@sugusuhail7863 Год назад
Vndi yedhann
@shemeerakabeer5831
@shemeerakabeer5831 Год назад
Used cars വിളിക്ക്
@saleenakm4623
@saleenakm4623 Год назад
വീട് വിറ്റ് പോകാൻ. എന്താണ്. ചെയ്യേണ്ടത്. പറഞ്ഞു തരുമോ. ഉസ്താദേ
@SALIMKV663
@SALIMKV663 11 месяцев назад
Sthallam avida
@SALIMKV663
@SALIMKV663 11 месяцев назад
​@@saleenakm4623sthallam avida mattam edokkomo
@lookathere
@lookathere Год назад
ഉസ്താദിന്റെ watsapp നമ്പർ തരോ?
@farzeenahmed7035
@farzeenahmed7035 7 месяцев назад
😢😢😢🤲🤲🤲
@hazeenajasir8184
@hazeenajasir8184 Год назад
Asukangal maran dua cheyyaneyustha dey
@LailaP-vp9mk
@LailaP-vp9mk 11 месяцев назад
ഉസ്താദിന്റെ നമ്പർ തരോ
Далее