Тёмный

കൊട്ടിയൂരപ്പൻ്റെ ഭണ്ഡാരങ്ങൾ സൂക്ഷിക്കുന്ന ഭഗവതി  

Amma Bhaaratham
Подписаться 106 тыс.
Просмотров 411
50% 1

കൊട്ടിയൂരിൽ നെയ്യാട്ടത്തിന് ശേഷം അടുത്ത ദിവസം സന്ധ്യാനേരം നടക്കുന്ന ഭണ്ഡാര എഴുന്നള്ളത്തിന് മുന്നോടിയായി മണത്തണയിൽ നടക്കുന്ന ചടങ്ങാണ് കലശം വരവ്
പ്രസിദ്ധമായ കൊട്ടിയൂർ തിരുവാഭരണ ഘോഷയാത്ര (കൊട്ടിയൂരിലേക്കുള്ള ഭണ്ഡാരം എഴുന്നള്ളിപ്പ്) മണത്തണ ഗ്രാമത്തിൽ നിന്നും 15 കിലോമീറ്റർ കാൽനടയായാണ് കൊട്ടിയൂരിൽ എത്തിചേരും വിധമാണ് ഈ ചടങ്ങ് നടക്കുന്നത്,
#kottiyoor #kalashamvaravu #കലശംവരവ്
കൊട്ടിയൂരപ്പൻ്റെ ഭണ്ഡാരങ്ങൾ സൂക്ഷിക്കുന്ന കരിമ്പന ഗോപുരത്തിൻ്റെ കാവലാളാണ് ഭഗവതി സങ്കല്പമായ കലശം, ഭണ്ഡാരങ്ങൾ പുറത്തെടുക്കാൻ കരിമ്പന ഗോപുരത്തിൻ്റെ താക്കോൽ കൈമാറുന്ന ആചാര പ്രാധാന്യമേറിയ നിമിഷങ്ങൾ, ഇതിനു ശേഷമാണ് കൊട്ടിയൂരിലേക്കുള്ള ഭണ്ഡാര എഴുന്നള്ളിപ്പ് ആരംഭിയ്ക്കുന്നത്
#kalashamvaravu #കലശംവരവ് #kottiyooruthasavam #kottiyoor2024
#kottiyoor #ഐതീഹ്യം #kottiyoormahadevatemple #കൊട്ടിയൂർ #ikkarekottiyoor #akkarekottiyoor #manathana #chapparamkshethram #dakshan #sathidevi #parvathidevi #thiruvanjira #kottiyoorperumal #kottiyoortemple #kottiyoorvaal #kannurtemples #wayanadtemples #spiritual #viralvideo #devisati #daksha #dakshayaga #bavali #bavalipuzha #muthirerivaal #muthirerikavu #shiv #shivatemples #mahadev #spirituality #bhakthi #ammabharatham #kshethrayathra #kshethram #kovil #ambalam #newsdevotional #devotional #devotionalstory

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@thankamparvathy4113
@thankamparvathy4113 3 месяца назад
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🌹🌿🌼🌿🌿🌿🌿🌿🌿🌿🌿🌼🌿🌿
Далее
КТО БОИТСЯ КЛЕЩЕЙ?? #shorts
00:18
Просмотров 2 млн
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
New Race ? 🪽| Doge Gaming
00:12
Просмотров 1,3 млн