Тёмный

കൊട്ടേഷൻ ഗുണ്ട ആയിരുന്ന സന്തോഷ് കുമാർ മാനസാന്തരപ്പെട്ടു? 

James Eapen
Подписаться 108 тыс.
Просмотров 523 тыс.
50% 1

പോലീസുകാരന്റെ കൈ വെട്ടിയ സന്തോഷ്‌കുമാർ ഒരു കൊട്ടേഷൻ ഗുണ്ടയായി രൂപാന്തരപ്പെട്ട അനുഭവങ്ങൾ

Опубликовано:

 

22 сен 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 718   
@harisqatar3537
@harisqatar3537 2 года назад
ഭക്തി മനുഷ്യനെ തീവ്രവാദി ആകുകയില്ല ഭക്തി എന്നും മനുഷ്യ നീ ശാന്തി നൽകും സമാധാനം നൽകും അതാണ് ഈ സഹോദരനെയും കിട്ടിയത്
@anishpk8528
@anishpk8528 Год назад
മനുഷ്യൻ നന്നാകുന്നത് ആർക്കും പിടിക്കില്ല ,നശിക്കുന്നത് കാണുന്നത് സന്തോഷം,
@poweronwheels2
@poweronwheels2 Год назад
ഇദ്ദേഹം ഒരു ക്രിമിനൽ ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം പോലീസുകാർക്കാണ്
@ebyjoseph8291
@ebyjoseph8291 4 года назад
*ഇവിടെ നല്ലവനെ ഗുണ്ട ആക്കി മാറ്റുന്നതും സമൂഹം തന്നെ ആണ്, കരിക്ക് വാങ്ങിയിട്ട് മാന്യതയോടെ ആ cash കൊടുത്തിരുന്നു എങ്കിൽ ഈ മനുഷ്യന് ഗുണ്ട എന്ന label കിട്ടില്ലായിരുന്നു*
@jayakrishnanjkrrish9311
@jayakrishnanjkrrish9311 4 года назад
കരിക്കു വാങ്ങിയിട്ട് ആ നായിന്റെ മോൻ" എന്നു തിരുത്തി വായിക്കാൻ അപേക്ഷ....
@maheshtk6345
@maheshtk6345 4 года назад
യേശുവേ '
@rejismusic2461
@rejismusic2461 2 года назад
സാഹചര്യം ഇദ്ദേഹത്തെ ക്രിമിനൽ ആക്കി. പോലീസ്കാരിലും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. എത്ര ഭയാനകരം
@jayakumarchellappanachari8502
@@rejismusic2461 നെറികെട്ട പോലീസുകാർ സമൂഹത്തിന്റെ ശാപം. ഇവനെയൊക്കെ പച്ചക്ക് കത്തിക്കണം.
@kumarichandar3900
@kumarichandar3900 Год назад
ഇന്നും ചില പോലിസുക്കാർ സാധനങ്ങൾ വാങ്ങിക്കും പൈസ തരാതെ പോക്കുന്നവരുണ്ടു... സർക്കാർ ശബളം ... എത്ര കിട്ടിയാലും പിന്നെയും ആർത്തി..
@passionplusful
@passionplusful 4 года назад
ഇത് സത്യം ആണേൽ നമ്മുടെ നിയമ വ്യവസ്ഥ എത്ര പരിതാപകരം
@christochiramukhathu4616
@christochiramukhathu4616 4 года назад
ഓസ് പോലീസുകാരൊക്കെ ഇപ്പോഴും കേരളത്തിലുണ്ടോ? ഭൂരിപക്ഷം പേരും, പണം കൊടുക്കുന്നവരാണ്.
@rajeeshkumarer6305
@rajeeshkumarer6305 4 года назад
ഞാൻ ആദ്യം ഈ പോസ്റ്റ് കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ പോസ്റ്റ് നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ പോസ്റ്റ് ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ പോസ്റ്റിൽ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....
@midhunm4260
@midhunm4260 4 года назад
Chaliyadikathe podo
@faisalsalmu
@faisalsalmu 4 года назад
നല്ല സ്റ്റോറി നല്ല അനുഭവം.. അവസാനം ഒരു പരസ്യമായി പോയി..
@jayasheelanks4622
@jayasheelanks4622 4 года назад
Correct
@mujeebrahman2481
@mujeebrahman2481 4 года назад
ഈ സഹോദരൻ രക്ഷപ്പെട്ടതിനു ദൈവത്തിന് ഒരായിരം സ്തുതി ..
@ansaraliansar3566
@ansaraliansar3566 4 года назад
അല്ലെങ്കിൽ ആരുടേങ്കിലും കൈ കൊണ്ട് തീരും അത്രേ ഒള്ളു
@Anandks230
@Anandks230 4 года назад
@@ansaraliansar3566 thiricharivinu manasanthram yeshu ennoke paranj nafakkan oro janamangal ellam yeshunta karuna❤
@Anandks230
@Anandks230 4 года назад
@a j 😂😂😂😂
@Anandks230
@Anandks230 4 года назад
@a j yeshu thanne ivanmare kudiyanum akkunu athupole thirich manasanthra peduthi samoohathil nallavanum akkunu. Yeshuvinta ororo kalikale kallan 😜
@Anandks230
@Anandks230 4 года назад
@a j njn kudiyan anen yeshu thangalod paranjo 😂😂😂
@rejireji5079
@rejireji5079 Год назад
എല്ലാം നഷ്ടപ്പെടുമ്പോൾ, എല്ലാവരും ഉപേക്ഷിക്കുമ്പോൾ, എല്ലാ വഴികളും അടയുമ്പോൾ.. Jesus മാത്രമേ രക്ഷിക്കാൻ ഉണ്ടാകു.
@arunck4274
@arunck4274 4 года назад
നിങ്ങൾ കാരണം അനാഥ ആയ ആളുകളുടെയും കുടുംബത്തിന്റെയും ശാപം ഏത് കർത്താവിന്റെ അടുത്ത് പോയി പ്രാർത്ഥിച്ചാലും രെക്ഷപെടില്ല സഹോദര അതു നിങ്ങൾ അനുഭവിച്ചേ തീരു..
@servantofgod4305
@servantofgod4305 4 года назад
ആര് പറഞ്ഞു തീരില്ല എന്ന്
@emmanuelvoice
@emmanuelvoice 3 года назад
എത്ര പാപം ചെയ്ത വ്യക്തി ആയാലും യേശുവിനെ സ്വീകരിച്ചാൽ ആ വ്യെക്തിയെ ദൈവം swathanthranaakkum. അതിനാണ് പാപമില്ലാത്ത യേശു പാപികൾക്കിവേണ്ടി kroooshil marichathu
@santhosheradi9244
@santhosheradi9244 2 года назад
എല്ലാ കുറ്റങ്ങളും ചെയ്ത് കർത്താവിനടുത്ത് വന്നാൽ മതി അല്ലേ?
@josyjose5265
@josyjose5265 2 года назад
@@santhosheradi9244 you are mistaken, once we are repented and touched by God, never do any sin ,that's the transformation and an experience....
@aleyammasamson3302
@aleyammasamson3302 2 года назад
@@josyjose5265 you are right 100 pert
@gearwar5491
@gearwar5491 4 года назад
ഈ ചേട്ടനെ പോലെ മനസ്സ്മാറിയ ഒരുപാട് പേരെ എനിക്ക് അറിയാം.. ഞാൻ ഒരു ഹിന്ദുവാണ്. കർത്താവ് ഒരുപാട് പേരെ രക്ഷിച്ചിരിക്കുന്നു.. എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.. ചിലർ ഇതിൽ വിശ്വസിക്കില്ല ആദ്യം അങ്ങനെ ഒരു കൂട്ടത്തിൽ ആരുന്നു ഞാനും.. പക്ഷേ എന്റെ അനുഭവങ്ങൾ എന്നെ വിശ്വാസിയാക്കി.. ഒരിക്കലും ഒരു മതപരിവർത്തനം അല്ല ഇത്‌ അങ്ങനെ ചിന്തിക്കുന്ന വിഡ്ഢികളായ ആൾക്കാർ ഒരുപാട് ഉണ്ട് നമ്മുടെ ഇടയിൽ.. കൂടുതൽ അഭിപ്രായങ്ങൾ ഇവിടെ തന്നെ പറയേണ്ടി വരും.. ഈ കമന്റ്‌ കണ്ടിട്ട് മറുപടി കിട്ടുമ്പോൾ പറയാം
@saranssha948
@saranssha948 4 года назад
വിളിച്ചവൻ വിശ്വസ്തൻ, ഇത്രയും അനുഭവം മതി, സഹോദര... ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നറിയാൻ, കർത്താവ് ഏറെ അനുഗ്രഹിക്കട്ടെ, കർത്താവേ നിനക്കു സ്തുതി, ആമേൻ
@jothishc1687
@jothishc1687 4 года назад
എഴുതി വച്ച് വായിക്കുന്നതാണോ അനുഭവം?? !
@harikrishnan9007
@harikrishnan9007 4 года назад
Sarans sha. 🤣🤣🤣
@miracleofislam3197
@miracleofislam3197 4 года назад
Eee paranjath motham kallamaaa. Panna para narikaleee nallath paranj ninakkokke shenichoodee ethoo odayil kudichu thoori kidanna oru naye vilichkond vannu gunda akki nanamumdoooo pannilkkundaya polayadi makkaleee
@ansarikollam9991
@ansarikollam9991 4 года назад
@@harikrishnan9007 p
@princeprakash9260
@princeprakash9260 4 года назад
സമയത്തിന് മരുന്ന് കഴിക്കണം എന്നാലെ എത്രയും വേഗം രോഗം മാറി വീട്ടിൽ പോകാൻ പറ്റൂ.....
@JJ-ol7on
@JJ-ol7on 4 года назад
തുടക്കത്തിലേ മ്യൂസിക് സൂപ്പർ. ഗുണ്ട എന്ന് കേട്ടപ്പോതന്നെ ചിരിവന്നു. 😆😆😆
@faisufaiz6025
@faisufaiz6025 4 года назад
J J sathiyam 😁😁😁
@JJ-ol7on
@JJ-ol7on 4 года назад
@@faisufaiz6025 🤩😂😁😁
@vinilcreations3392
@vinilcreations3392 4 года назад
Sherikum gundakal ellam ee size anu
@JJ-ol7on
@JJ-ol7on 4 года назад
@@vinilcreations3392 😁😜
@krishnanmp6319
@krishnanmp6319 3 года назад
സാഹചര്യമാണ് ഈ സഹോദരനെ ഗുണ്ടയാക്കിയത്.പിന്നെ പുറത്തു നിന്നു വന്ന സ്വാർത്ഥ കൻ മാരും' ഈ പണി നിർത്തിയതിന് ആശംസകൾ നേരുന്നു.
@georgepj5283
@georgepj5283 Год назад
സഹോദരനെ ദൈവം അനുഗ്രഹിക്കട
@sudheeshkumar9632
@sudheeshkumar9632 Год назад
Yethu divam
@jijeeshjiji8569
@jijeeshjiji8569 Год назад
ചെകുത്താനെ ദൈവം അനുഗ്രഹിക്കാനോ കാലനാണിയാൾ 😡😡😡
@sanalkmohanan
@sanalkmohanan 4 года назад
ഇപ്പോൾ എടുത്തേക്കുന്ന കോട്ടെഷൻ കൊള്ളാം ഇഷ്ടപ്പെട്ടു. :)
@sararose7662
@sararose7662 4 года назад
Correct
@sunuthomas643
@sunuthomas643 4 года назад
🤔🤣🤣🤣🤣🤣
@jishnukv2759
@jishnukv2759 4 года назад
അതെന്തോ നൈസ് ആയിട്ട് ട്രോള്ളിയതാണല്ലോ. 😆😂
@melodynilaa8941
@melodynilaa8941 4 года назад
😀
@user-tz5qp2do5l
@user-tz5qp2do5l Год назад
Ahahahahah super!!
@leostablet
@leostablet 4 года назад
മലയാളികളുടെ ഒരു ഗുണം ഇതാണ് ഒരുത്തൻ നന്നാവുന്നത് വേറൊരുത്തനു ഇഷ്ടപ്പെട്ടില്ല. ഇയാൾ എന്തെങ്കിലുമൊക്കെ ചെയ്തു നന്നാവട്ടെ നിനക്കെക്കെ എന്താ കുഴപ്പം .
@user-eq6su6nr6d
@user-eq6su6nr6d 4 года назад
Malayalikalil sadhajaram kooduthal
@jayakrishnanjkrrish9311
@jayakrishnanjkrrish9311 4 года назад
സത്യം...
@Grace-pp3dw
@Grace-pp3dw 2 года назад
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
@neethijohnson9619
@neethijohnson9619 2 года назад
Praise the lord 🙏🏻
@nelsonvarghese9080
@nelsonvarghese9080 4 года назад
God blesd you.
@subashullattil9390
@subashullattil9390 4 года назад
അവസാനം ഹലേലൂയാ,, പറയാൻ മറക്കരുത്,,,☺☺☺
@prsanthoshthomasheavenlybl3204
@prsanthoshthomasheavenlybl3204 4 года назад
ഹാലേലൂയ പറയാനുള്ള സ്വാതന്ത്ര്യം അയാൾക്കുണ്ട്.. സുഭാഷിനും വേണമെങ്കിൽ പറയാം
@vishnukvvishnukv4729
@vishnukvvishnukv4729 4 года назад
@@prsanthoshthomasheavenlybl3204 haleloooyaaakoooo
@soccertips3093
@soccertips3093 4 года назад
I am from medical college area and I know him, he was a notorious Goonda. You can see the man on wheel chair near RCC premises.
@josekm607
@josekm607 4 года назад
God bless. You dear friend
@paulmathew6742
@paulmathew6742 3 года назад
Glory to God Hallelujah amen
@baburajdevadas2253
@baburajdevadas2253 4 года назад
സഹോദര, ദൈവത്തെക്കൊണ്ടു കഴിയാത്തതായി ഒന്നുമില്ല. ദൈവം നിങ്ങളെ വീണ്ടെടുത്ത് അനേകർക്ക് സാക്ഷ്യമാകാനാണ്. ഇനിമേൽ തെറ്റുകൾ ചെയ്യരുതെന്ന് മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളു.....
@lalualex8383
@lalualex8383 4 года назад
എനിക്ക് ഹൃതിക് റോഷനെ കാണണം നിന്റെ ദൈവത്തിന് സാധിച്ചു തരാൻ പറ്റുമോ
@miracleofislam3197
@miracleofislam3197 4 года назад
Dooo 19 vayasiil panchara kalakki koduthuu enna paranjath enkil ayal ippo inganee jeevikkilla. Daivathine kaliyakkunna reethiyilulla kallatharangal edukkaruth chey nanamumdoooo pattikaleee
@lalualex8383
@lalualex8383 4 года назад
@@miracleofislam3197 താങ്കൾ എന്നെ ആണോ പറഞ്ഞത്
@miracleofislam3197
@miracleofislam3197 4 года назад
@@lalualex8383 alla brooo
@lalualex8383
@lalualex8383 4 года назад
@@miracleofislam3197 അല്ലെങ്കിൽ എനിക്ക് നല്ലത് ആണെങ്കിൽ തനിക്ക് നല്ലത്
@dileepchris8672
@dileepchris8672 4 года назад
God bless you achaya
@karee-jok1452
@karee-jok1452 4 года назад
ആ ഒസ്സഡിക്കുന്ന പോലീസുകാരൻ ഒരു ക്രിസ്ത്യാനി ആയിരുന്നു. അതുപോലെ അവനെക്കാൾ ക്രിമിനൽ ആയ ദൈവദാസർ ഇഷ്ടം പോലെ ഉണ്ടു. ഇദ്ദേഹത്തിന്റെ അനുഭവം സത്യമാണ്. കുറെ പേരെ വിശ്വാസം രക്ഷിക്കുന്നു. അവരുടെ ചെലവിൽ പാസ്റ്ററന്മാർ സുഖിക്കുന്നു.
@antojoy8842
@antojoy8842 4 года назад
Achanmar theere sukikunnilla....
@karee-jok1452
@karee-jok1452 4 года назад
@@antojoy8842 **They are the other side of the coin.
@hamzatmuhammed7116
@hamzatmuhammed7116 4 года назад
മദ്യം കഴിക്കാത്ത എത്രയോ ഹിന്ദു സുഹൃത്തുക്കൾ എനിക്കു ണ്ട്
@SelimKhan-hj6yz
@SelimKhan-hj6yz 4 года назад
അരേ വാ '' ''സത്യൻ എഴുതോ ഇത- പോലെ😄😂
@bijuaachuthan3294
@bijuaachuthan3294 4 года назад
ഇൻജക്ഷനെ പേടിക്കന്ന ക്വട്ടേഷൻ ഗുണ്ട2019ലെ ഏറ്റവും വലിയ തമാശ
@shyjithpv27
@shyjithpv27 4 года назад
Njanum athu alochichu. Mayakkumarunnu inject cheyyukayalle cheyyuka.
@josejose-je6xu
@josejose-je6xu 4 года назад
Biju A Achuthan 😂😂😂👏😂. Hathu verey onnumalla bro Dheivam eee chettaney onnu pedippichathaaa😀👏😂
@vaniravi7702
@vaniravi7702 4 года назад
Enthaale🤣🤣🤣🤣
@jaisonkvarkey7065
@jaisonkvarkey7065 4 года назад
www.fearof.net/fear-of-needles-phobia-trypanophobia/ Fear of Needles - Trypanophobia ഇത് ഒരു ഫോബിയ ആണ്. ഒരു ആളിൻറെ മനോധൈര്യത്തിനോ ജീവിതരീതിക്കോ ഈ ഫോബിയയുമായി ഒരു ബന്ധവുമില്ല. ഇങ്ങനെയുള്ള ഭയങ്ങൾ മാറ്റിയെടുക്കുന്നതും ശ്രമകരമാണ്.
@leostablet
@leostablet 4 года назад
Phobia ennu paraum. ഇനി ഗുണ്ടയാണേലും അമേരിക്കൻ പ്രസിഡൻറ് ആണേ ലും ഫോബിയ ഉണ്ടെങ്കിൽ അതൊരു പേടിയാണ് ആണ് ഇതൊന്നും അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കുക. അതു മാത്രമല്ല എല്ലാ ഗുണ്ടകളും പേടി തൂറി കളാണ്.
@bathel512
@bathel512 2 года назад
Thank you lord 🙏
@jacobsaju5285
@jacobsaju5285 4 года назад
Glorious testimony hallelujah amen
@johngeorge6742
@johngeorge6742 4 года назад
ഇതിൽ വില്ലൻ പോലീസ് തന്നെ...
@sandeepadoor7288
@sandeepadoor7288 4 года назад
John George ലാലാലാലാലാലാ
@sandeepadoor7288
@sandeepadoor7288 4 года назад
രേണുകാ രേണുക
@sistermary1364
@sistermary1364 4 года назад
@@sandeepadoor7288 cty Nhi s , buy
@ads4606
@ads4606 4 года назад
God bless u bro...May God forgive ur sins and God bless you....God bless those persons who provided the Gospel to you and saved you...God bless..
@mahakal98987
@mahakal98987 4 года назад
You did right thing,nothing wrong,nothing is free in this world.
@nixondevassy6
@nixondevassy6 4 года назад
I believe you are a noble man (Mr.James) kindly avoid improper titles to increase viewers if you are genuinely uploading these videos. Also follow all the protocols, I saw some content repeats in your channel from others which is not good .
@abdulrahumanm578
@abdulrahumanm578 4 года назад
എല്ലാം ok നിങ്ങളെ ഗുണ്ടയാക്കിയ പോലീസ്കാരൻ ചെയ്തത് തെറ്റ് അതേ തെറ്റ് തന്നെ നിങ്ങളും ചെയ്തു എന്തായാലും മാറിയല്ലോ അത് തന്നെ വലിയ കാര്യം
@jishakitchen1818
@jishakitchen1818 4 года назад
God bless you bro
@angelpaul9747
@angelpaul9747 4 года назад
Praise God
@beninchandra8610
@beninchandra8610 4 года назад
Hallelujah
@powerfullindia5429
@powerfullindia5429 4 года назад
Amen.. gbu
@ismailkadeeja7444
@ismailkadeeja7444 Год назад
നിത്യ ജീവിതം നയിക്കാൻ കഷ്ടപ്പെടുന്ന ഒരു വ്യക്തി ജനങ്ങൾക്ക് നല്ലൊരു നിയമം സ്വയം സഹായം നൽകാതെ വിദ്യാഭ്യാസ എൻറെ അറിവിൽ നേടിയെടുത്ത കുപ്പായം ഇട്ടു ഒരു തെരുവു ഗുണ്ടാ ഒന്നും അറിയാത്ത ഒരു ആൾക്ക് ശിക്ഷ കിട്ടിയത് അയാൾ ലോകം അറിയുന്ന ഗുണ്ടാ ആയി മാറി ഇതാണ് ഒരു മനുഷ്യൻറെ ജീവിതകഥ സ്വയം കുറ്റവാളി ആകുന്നതല്ല
@renjithkumar6303
@renjithkumar6303 Год назад
ലോട്ടറി തട്ടിലും ഇതാണ് അവസ്ഥ പോലീസുകാർ ലോട്ടറി എടുത്താലും ഗൂഗിൾ പേ ചെയ്തന്നുപറഞ്ഞ് മൊബൈൽ എടുത്ത പൊക്കി കാണിച്ചിട്ട്മുങുന്നപൊലിസുകാരൂൂമ്മുങുന്നു
@voiceofsangeet4411
@voiceofsangeet4411 4 года назад
കിരീടം സിനിമ കണ്ട ഫീൽ 😂😂
@kalandershacheppu230
@kalandershacheppu230 4 года назад
😄
@MegaAnoop
@MegaAnoop 4 года назад
Great Brother God blessed you
@adhibhagavan4394
@adhibhagavan4394 Год назад
പോലീസിനെ അങ്ങനെ കുറ്റം പറയരുത് എല്ലാ രംഗത്തും എന്ന പോലെ ഇവരിലും ഉണ്ട് നല്ലവരും മോശവും ഞാനും പെട്ടന്ന് പണം ഉണ്ടാക്കാൻ ഗാംബ്ലിങ്ങും അടിപിയും നടത്തി കുറച്ചു ജയിലിൽ കിടന്നവൻ തന്നെയാ ജയിലിൽ ആയിരുന്നപ്പോൾ എനിക്ക് നന്നാവാൻ ആഗ്രഹം ഉണ്ട് എന്ന് മനസിലായി അവർ കൗൺസിലിങ് തന്നു ഇപ്പോൾ ഞാൻ നന്നായി ജീവിക്കുന്നു നാട്ടുകാരിൽ ചിലർ ഇപ്പോഴും ഗുണ്ട എന്ന് വിളിക്കുന്നുവേങ്കിലും എനിക്ക് വേറെ കുഴാപ്പമില്ല എല്ലാം പോലീസ് കാരണം ആ
@SouthIndianDestinations
@SouthIndianDestinations Год назад
May God help you to live a life in Jesus. Praise the Lord.
@Millaz_channel
@Millaz_channel 4 года назад
Is this true in it a contradiction
@samkutty8694
@samkutty8694 4 года назад
God bless you
@aniljosephusa
@aniljosephusa 4 года назад
Praise the lord
@surjensurjen.p6726
@surjensurjen.p6726 4 года назад
Amen.God bless you Brother
@sasidharan9557
@sasidharan9557 Год назад
യഹോഷുവ (യാഹ്ഷുവ )രെക്ഷ കനെ ഇത് പോലെ അനേകരുണ്ട് അവരെയും അവിടെ ത്തെ കടക്ഷത്താൽ രക്ഷിക്കേണമേ ആമേൻ 🙏🙏🙏
@philippm1347
@philippm1347 4 года назад
God is love. So love all.
@radharavindran-wr2wp
@radharavindran-wr2wp 26 дней назад
എല്ലിട്ടു കൊടുക്കുന്നവനെ സംരക്ഷിക്കും അതാണ് പോലീസ്.
@jaleelchand8233
@jaleelchand8233 Год назад
പൈപ്പിൾ എടുക്കുന്നത് വരെ കേട്ടു അപ്പോഴാണ് കാര്യം പിടികിട്ടിയത്.
@sugathanmilamoodu5667
@sugathanmilamoodu5667 4 года назад
ഇനിയാണ് ചികിത്സാ വേണ്ടത്
@jayakumarsurthi967
@jayakumarsurthi967 Год назад
തകർത്തു
@kmrvisual27
@kmrvisual27 4 года назад
മതം മാറ്റൽ പരസ്യമോ
@nisarvalappil1448
@nisarvalappil1448 4 года назад
Nalla kada Thanks sandosh
@josephj3401
@josephj3401 4 года назад
Thank You Jesus Christ 🙏🙏🙏🙏🙏🙏🙏
@enoshfernandez5694
@enoshfernandez5694 4 года назад
💖💖💖💖
@najeelas66
@najeelas66 4 года назад
അപ്പൊ ഇനി നിങ്ങൾക്കൊരിക്കലും പ്രധാനമന്ത്രി ആവാൻ പറ്റില്ല 😢
@sreejuvs549
@sreejuvs549 4 года назад
ഇത് നല്ലൊരു പരസ്യം ആയി തോന്നി. ?
@sau.jiddha
@sau.jiddha 4 года назад
ഒരു തെറ്റ് ആർക്കും പറ്റും അത് കഴിഞ്ഞു ചെയ്തതിന് ഒരു മാപ്പും നിങ്ങൾ അർഹിക്കുന്നില്ല
@sudhidas6967
@sudhidas6967 4 года назад
കുരിശു കൃഷിയുടെ മറ്റൊരു ഇര.... welldone my boy.....
@avgeekemmanuel.4128
@avgeekemmanuel.4128 4 года назад
*ശൂലം കൃഷിയുടെ ധാരാളം ഇരകളെ ഞാൻ കാട്ടിത്തരാം, ഇങ്ങുപോരെ...*
@binoytk7964
@binoytk7964 4 года назад
😀😀😀😀
@philippm1347
@philippm1347 4 года назад
Santosh Kumar Testimony should be personally given live in all public places It will be a living Testimony.Santosh Kumar is to be utilised for correcting people of ctonsl background.
@najeebep5531
@najeebep5531 4 года назад
Good
@sarasbibliq6547
@sarasbibliq6547 2 года назад
Amen 🙏🏻
@balusankaran5274
@balusankaran5274 4 года назад
മാനസാന്തരം പെട്ടിട്ട്‌ കാര്യമില്ല... ശിക്ഷ ഇനിയും അനുഭവിക്കണം ...
@bobbykuruvilla2633
@bobbykuruvilla2633 4 года назад
അത് നിയമമാണ് ........
@nimeshkolassery4346
@nimeshkolassery4346 Год назад
No
@rateeshmohananpillai9491
@rateeshmohananpillai9491 4 года назад
Bro nannayenkil nallathu.nan Ella madhatheym bahumanikkayum snehathodayum kanunna oral athukondu chodikkaya .daivam arudeyum parasyam agrahikkunnnillla.mukalilottum thazottum pokunna kattanu jeevitham.ekattu nammal kandittundo illa athupola daivam nammalakudayundu but athu nammada paravarthiyil kudayanu.daivathinu bayee niggada parasyam onnum venda.athu krisshnan anelum Allahu anelum Yesu anelum viswasam athumathi.
@goldanrockbyratheeshvelayu1984
ചേട്ടാ നമ്മുടെ സ്വഭാവം നന്നാവാൻ ബൈബിൾ ഒന്നും വായിച്ചിട്ട് വേണ്ട നമ്മൾ സ്വയം വിചാരിച്ചാൽ മതി നമ്മുടെ സ്വഭാവം നന്നാവും
@hemandfrancis8986
@hemandfrancis8986 4 года назад
Chilarude comment kandappo ethu parayan thonni atre ullu... chettanmare matham eathayalum manushyan nannayal mathi
@firoskhanfk4270
@firoskhanfk4270 4 года назад
സുഹൃത്തുക്കളെ എങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും എന്നൊന്നും എനിക്ക് അറിയില്ല എന്നാലും പറഞ്ഞു പോവുകയാണ് മതങ്ങൾ നമ്മളോട് പറയുന്നു നല്ലവരായി ജീവിക്കണമെന്ന് പക്ഷേ അത് മതങ്ങൾ പറഞ്ഞിട്ടില്ലെങ്കിലും നമ്മൾക്കറിയാം നല്ല രീതിയിൽ ജീവിക്കാൻ കണ്ണുള്ളവൻ ഓട് ഓട് നോക്കി നടക്കണം എന്നു പറയുന്നതുപോലെയാണ് മതങ്ങൾ പറയുന്നത് കണ്ണുള്ളവൻ അറിയാം നോക്കി നോക്കി നടക്കാനും നോക്കിയാൽ കാണും എന്നൊക്കെ അത് പ്രത്യേകിച്ച് മതങ്ങൾ പഠിപ്പിച്ചു തരേണ്ട ആവശ്യമില്ല മതങ്ങൾക്ക് പുറത്തു നിന്ന് തന്നെ ഒരു ദുഷ്ടനായ ഒരാളെ നമ്മൾക്ക് പറഞ്ഞു മാറ്റാൻ സാധിക്കും ഇവിടെ ഇദ്ദേഹത്തിൻറെ കാര്യമെടുത്താൽ നമുക്ക് മനസ്സിലാകും അദ്ദേഹം ഒരു ഹിന്ദു സഹോദരൻ ആണ് എന്തിൻറെ അടിസ്ഥാനത്തിലാണ് ഒരു ബൈബിൾ അദ്ദേഹത്തിൻറെ കയ്യിൽ കൊടുത്തു അദ്ദേഹത്തിന് കൂടി ഇവർ പോകുവാ അദ്ദേഹത്തിൻറെ സമ്മതമില്ലാതെ ഹിന്ദുവായി ജീവിക്കുന്ന ഒരാൾ ഹിന്ദുവായി ജീവിച്ചോട്ടെ ഹിന്ദുവായ ഒരാളുടെ വിശ്വാസപ്രകാരം പ്രമേഹത്തിന് കയ്യിൽ ഭഗവത് ഗീത ഉപനിഷത്ത് ഇങ്ങനെയുള്ള ഉള്ള പുസ്തകങ്ങൾ ആണ് കൊടുക്കേണ്ടത് ഇനിയെങ്കിലും ഓരോ മതങ്ങളിലേക്ക് ആളെ കൂട്ടുന്ന പരിപാടി നിർത്തണം നിർത്തിയാൽ മാത്രമേ വളർന്നുവരുന്ന വരും തലമുറയെ മതങ്ങളുടെ ചങ്ങല പൊട്ടിച്ച് പുറത്ത് കൊണ്ടുവരാൻ സാധിക്കുകയുള്ളൂ മതങ്ങൾ ഇല്ലാത്ത അവസ്ഥയിലെ മനുഷ്യർ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സ്നേഹിക്കാൻ പഠിക്കുക യുള്ളൂ
@wayoflife9485
@wayoflife9485 4 года назад
യേശുവിനു മാത്രമേ ഒരു മനുഷ്യനെ pariപൂർണൻ ആക്കാൻ സാധികു. കാരണം ജ്ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നു പറഞ ഒരു പരിപൂര്ണ്ണൻ യേശു മാത്രം. നമ്മുടെ ഉള്ളിലെ ഇച്ഛകളെ സ്വാധിനിക്കാൻ യേശുവിനു കഴിയും. വിശുദ്ധ ജീവിധം നയിക്കുവാൻ അവൻ നമ്മെ സഹായിക്കും. അതാണ് യേശു
@vishnukelamangalathu3862
@vishnukelamangalathu3862 4 года назад
ചേട്ടൻ നൈസായിട്ട് ഒരു കുരിശുകൃഷി അങ് നടത്തി.. 😜😜
@bijuthomas651
@bijuthomas651 2 года назад
Nanamilada
@georgekj5006
@georgekj5006 4 года назад
Val eduthavan valal enu kettittund. Injuctionte vedhana bhayakunna ningal ethraprraya vettiyath .
@bissyvarghese121
@bissyvarghese121 2 года назад
🙏
@shajichan6141
@shajichan6141 Год назад
🙏🙏🙏🙏🙏🙌🙌🙌
@travelbubble5687
@travelbubble5687 4 года назад
വാളെടുത്തവൻ വാളാൽ...
@kamald743
@kamald743 4 года назад
Hi Br good message God bless you & have a nice blessed day. Thanks
@sreekuma226
@sreekuma226 3 года назад
James Eapen... kollaalo kali 🤣🤣🤣
@Far_to_go
@Far_to_go 4 года назад
പള്ളി ആണെന്ന് തോന്നുന്ന church 😃😃😃😃
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 года назад
താങ്കളെ അങ്ങനെ ആക്കിയത് aa തെമ്മാടി ആയ ഉദ്യോഗസ്ഥൻ ആണ് 💗💗💗💗 ഗോഡ് bless you
@midhunmidhun2328
@midhunmidhun2328 4 года назад
ആമേൻ
@thomasvarkey2542
@thomasvarkey2542 4 года назад
Amen
@7onemedia696
@7onemedia696 Год назад
Praise the LORD
@vishakhv8724
@vishakhv8724 4 года назад
Matham maatal lobyude puthiya adavughal🤦🏻‍♂️ithrem valiya oru script nokki vaayicha karthavinte dhaasanu abhivadhyanghal😜
@shaheerbinmoideen3310
@shaheerbinmoideen3310 4 года назад
Ithu oru advertisement ano? Trivandrum ulla arum ille ivde?
@vineeshkuttan7675
@vineeshkuttan7675 4 года назад
മുഖത്ത് നോക്കി സംസാരിക്കുക
@AjithKumar-eq6gk
@AjithKumar-eq6gk 11 месяцев назад
ഒരു ശരാശരി ഗുണ്ടയുടെ ജീവിത ചക്രം പറയാം ഒരു 30 മുതൽ 35 വരെയാണ് നമുക്കു മാക്സിമം ആരോഗ്യം ഉണ്ടാകുന്നതു അതിനു ശേഷം മനസ് പറയുന്നേടത്തു ശരീരം നിക്കാതെ വരും ചെറുപ്പക്കാര് പിള്ളേരുടെ കൈയിൽ നിന്നും ഇടി വരുമ്പോൾ ഓടി രക്ഷപെടാൻ ഉള്ള കഴിവുപോലും കൈമോശം വരുന്നു എന്ന തിരിച്ചു അറിവ് മനസ്സിൽ പതിയെ വരൻ തുടങ്ങും പണി നിർത്തിയില്ലെങ്കിൽ മറുപണി ഉടനെ കിട്ടും എന്ന തിരിച്ചറിവിൽ എല്ലാ ഗുണ്ടകളും പതിയെ തൊഴിൽ നിർത്തി പണിക്ക് പോകാൻ തുടങ്ങും
@anilremya5915
@anilremya5915 4 года назад
നല്ല മനസിന് nnni
@serinjacob9366
@serinjacob9366 4 года назад
Praise the Lord, God bless u
@jothishc1687
@jothishc1687 4 года назад
ഇവനെയൊക്കെ ബ്ലെസ് ചെയ്യാനാണോടോ ദൈവം ഇരിക്കുന്നത് 😡😡😡
@kichu6610
@kichu6610 4 года назад
Nalla parasshyam
@ameervarkala5202
@ameervarkala5202 4 года назад
Peeru ennathaa attingl ally stalam arejella.thudakam kollam avasaanam matham matham.
@nisamvpz5467
@nisamvpz5467 4 года назад
Ee kadhayile real villan iyale nannakaan churchilekku kondu poya aalaa..
@somankarad5826
@somankarad5826 Год назад
❤❤❤❤
@BTS6809
@BTS6809 Год назад
Good.boss
@roselinsebastian1307
@roselinsebastian1307 4 года назад
God bless you brother praise the lord hallelujah thank you jesus
@deejadaniel9031
@deejadaniel9031 2 года назад
Amen praise the Lord
@shajimonkunjappan7207
@shajimonkunjappan7207 4 года назад
Good God bless you
Далее
Проверил на логику певца L’one
00:17
ЭКСПРЕСС разбор стиралки
00:39
Просмотров 907 тыс.
small vs big hoop #tiktok
00:12
Просмотров 3,3 млн
Проверил на логику певца L’one
00:17