Тёмный

കൊതിപ്പിക്കും പായസം | അമ്മച്ചിക്ക് ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആയതിന്റെ ചിലവാ | Semiya payasam 

Annammachedathi Special
Подписаться 1,6 млн
Просмотров 522 тыс.
50% 1

ഒരു ലക്ഷം സബ്സ്ക്രൈബേഴ്‌സ് തികഞ്ഞതിന്റെ സന്തോഷത്തിനു അമ്മച്ചി 100 പേർക്ക് പായസം ഉണ്ടാക്കി കൊടുത്തു.

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 957   
@lylajacob193
@lylajacob193 4 года назад
ഈ വീഡിയോ കണ്ട് എൻറെ കണ്ണ് നിറഞ്ഞു പോയി.സന്തോഷം കൊണ്ടാണ് .പായസമുണ്ടാക്കി ഞങ്ങളുടെ പേരിൽ ആ അപ്പച്ചൻ മാർക്ക് കൊടുക്കാൻ തോന്നിച്ച ആ നല്ല മനസ്സ് . അമ്മച്ചിയെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓശാന ഭവനിലെ അപ്പച്ചൻ മാരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി യതിൽ വളരെ സന്തോഷം . ദൈവം അനുഗ്രഹിക്കട്ടെ.
@nalinipk5541
@nalinipk5541 4 года назад
അമ്മച്ചിയുടെയും മോന്റെയും സ്നേഹം പായസത്തെക്കാൾ മധുരം ഉള്ളതാണ്. അമ്മച്ചി എന്ന് ഉള്ള വിളി മാത്രം മതിയല്ലോ അമ്മച്ചിക്ക് കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മ. എല്ലാം കാണുന്നുണ്ട് ട്ടോ
@sherlyaugustine9478
@sherlyaugustine9478 4 года назад
Nalini Pk . Really appreciate
@sikhask9464
@sikhask9464 4 года назад
Ammachi yude Vayil babu chettan ottu nandum nice
@fathimanadhap3076
@fathimanadhap3076 4 года назад
Hssv😂🤗
@fathimanadhap3076
@fathimanadhap3076 4 года назад
Ppz Nc
@lakshmisandhosh6213
@lakshmisandhosh6213 4 года назад
G
@sulekhav8067
@sulekhav8067 4 года назад
ഇത്രയും നല്ല സ്നേഹവും കരുതലും ഉള്ള മകനെ കിട്ടിയ 'അമ്മ ഭാഗ്യവതിയാണ്. നിങ്ങളുടെ വീഡിയോ കാണുന്നതുതന്നെ വല്യ സന്തോഷമാണ്.
@mornigstar9831
@mornigstar9831 4 года назад
ഈ പുണ്യപ്രവർത്തിക്കു 🌷 ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🤩
@moosanupmoosa3485
@moosanupmoosa3485 4 года назад
അമ്മച്ചിയെ അടിപൊളി
@Jacob-M
@Jacob-M 4 года назад
എനിക്ക് വയ്യ, ഈ അമ്മച്ചിയെകൊണ്ട് മടുത്തു . അമ്മച്ചി പൊളിച്ചു , കുടുക്കി . ഈ അമ്മച്ചി ഒരു ഒന്ന് , ഒന്നര സംഭവം ആണ് . അമ്മച്ചി വീഡിയോ ഇടുന്നതും നോക്കി അമേരിക്കൻ ഐക്യ നാടുകളിൽ ഞാൻ കണ്ണും നട്ടിരിക്കുവാണ്. പാചകം ഇഷ്ടം ഉള്ളവർ ചെയ്യട്ടെ . ഞാൻ അമ്മച്ചിയെ കാണാനും , സംസാരം കേക്കുവാനും ആണ് വീഡിയോ കാണുന്നത് . അമ്മച്ചി ഇപ്പോൾ എല്ലാവരുടെയും അമ്മച്ചി ആയീ പായസം ഉണ്ടാക്കി ആ അന്തെവാസികൾക്കു കൊടുക്കാൻ തോന്നിയ നല്ല മനസിന് നന്ദി ഞങളുടെ വാഷിംഗ്‌ടൺ ട്രംപ് അണ്ണൻ , മോദിജിയെ കാണാൻ അവിടെ ഉടെനെ എത്തും . അമ്മച്ചിയുടെ പാചകത്തെ പറ്റി സൂചിപ്പിച്ചപ്പോൾ , താല്പര്യം കാണിച്ചു . സുരക്ഷാ കാരണങ്ങളാൽ അടുത്ത പ്രാവശ്യത്തേക്കു മാറ്റി വേച്ചു. അപ്പോൾ അമ്മച്ചിയെ കാണാൻ പറ്റുമോ? കാരണം ആ സമയത്തു അമ്മച്ചി പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ ആയിരിക്കുമല്ലോ 😀🇺🇸✈️🇮🇳
@shibukottan3425
@shibukottan3425 4 года назад
പുണ്യമായ ഈ പ്രവർത്തിയെക്കാൾ വേറെന്തുണ്ട് വലുത്.... അമ്മച്ചിയുടെ സ്നേഹം അനുഭവിക്കുന്ന അവരൊക്കെ ഭാഗ്യം ചെയ്തവരാണ്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@poojanair6851
@poojanair6851 4 года назад
Superr ammachi... Love you😘😘..God bless you
@sissymathew6281
@sissymathew6281 4 года назад
ഈ കുക്കറി ചാനൽ കാണുമ്പോൾ പ്രത്യേക സന്തോഷം തോന്നുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@sreelekshmir5260
@sreelekshmir5260 4 года назад
അമ്മയുടെപാചകം കാണുംപോതന്നെ വയർ നിറയും നാടൻരുചി വായിൽ കപ്പലോടും
@jobyjohn7847
@jobyjohn7847 4 года назад
നന്മ ഉള്ള മനസിന് ഉടമകൾ ആയ അമ്മച്ചിക്കും ബാബു ചേട്ടൻ ഫാമിലിക്കും , സച്ചിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ എന്ന് ആശംസിക്കുന്നു ......
@rafeekhamsa4092
@rafeekhamsa4092 4 года назад
ഇതിന്റെ ഗുണം പടച്ചോൻ എല്ലാർക്കും നൽകട്ടെ. പ്രതേകിച്ചു അമ്മച്ചിക്ക് ♥️😍😘
@lissythomas3756
@lissythomas3756 4 года назад
rafeek own voice okl
@lissythomas3756
@lissythomas3756 4 года назад
Y
@rafeekhamsa4092
@rafeekhamsa4092 4 года назад
@@lissythomas3756 enthey?
@creative7928
@creative7928 4 года назад
നിങ്ങളുടെ സന്തോഷം ഇങ്ങനെ ഒരു സ്ഥാപനത്തിൽ മധുരം കൊടുത്തു ആഘോഷിച്ചത് കണ്ടപ്പോൾ വളരെയധികം സന്തോഷം അവരുടെ സന്തോഷം കണ്ടപ്പോൾ പായസത്തിന് ഇരട്ടി മധുരം
@user-iw5yq9hz4s
@user-iw5yq9hz4s 4 года назад
ഈ ചാനലിൽ കണ്ടതിൽ വെച്ച് ഏറ്റവും മനസ്സ് നിറച്ച വീഡിയോ ഇതാണ്. ഇതുപോലെ മുന്നോട്ടു പോകാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@arshiyakm5246
@arshiyakm5246 4 года назад
Yes 😪💕
@sincydennis4137
@sincydennis4137 3 года назад
Yes
@divyadivyan9890
@divyadivyan9890 4 года назад
അമ്മച്ചിയുടെ ചാനൽ എത്രയും വേഗം 1 million അടികട്ടെ congratulations ammchi
@ManiKandan-wh1hl
@ManiKandan-wh1hl 4 года назад
അമ്മച്ചിക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. ഞങ്ങൾക്ക് വേണ്ടി ഈ സൽക്കർമ്മം ചെയ്തതിന് വളരെയധികം നന്ദിയുണ്ട്. അമ്മച്ചി കിടു വാണ്
@josejacob2385
@josejacob2385 4 года назад
അമ്മച്ചിയേയും ബാബു ചേട്ടനേയും ഒരു പാട് ഇഷ്ടമാണ്. അതുപോലെ തന്നെ പാചകവും' ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@omanakuttannarayanan3464
@omanakuttannarayanan3464 4 года назад
അമ്മച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടം ആണ് ammachiyeyum മോനെയും ഈശ്വരൻ കാത്തുരക്ഷിക്കട്ടെ
@johnleela95
@johnleela95 4 года назад
അമ്മച്ചിയേയും ബാബുച്ചേട്ടനെയും ഫാമിലിയെയും ദൈവംതമ്പുരാൻ ധാരാളമായി അനുഗ്രഹിക്കട്ടെ
@anishjo85
@anishjo85 4 года назад
ഇത് പോലുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് നല്ല കുളിർമയും നമ്മുടെ ചാനലിനെ കുറിച്ച് അഭിമാനവും തോന്നുന്നു.അമ്മച്ചി, ബാബു ചേട്ടൻ,സച്ചിൻ,great work.God bless you all
@Vipassana2016
@Vipassana2016 4 года назад
കണ്ണ് നിറഞ്ഞു പോയി . എന്റെ അമ്മച്ചി നിങ്ങളെ അമ്മയായി കിട്ടിയ ബാബു ചേട്ടനൊക്കെ എന്ത് ഭാഗ്യം ചെയ്തവരാ
@devimarar5396
@devimarar5396 4 года назад
Annammachedathi you are great. I love you
@MayaMaya-pe3vp
@MayaMaya-pe3vp 4 года назад
അമ്മച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ട്
@revathyjithin5404
@revathyjithin5404 4 года назад
അമ്മച്ചിയുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ
@lathambikamudaliyar9808
@lathambikamudaliyar9808 4 года назад
അമ്മച്ചി യുടെ ആ ചിരി ആ, മനസ് നിറയെ സ്നേഹം മാത്രം ആണ് കേട്ടോ 👌👍🙏❤️👌
@Indralakshmin
@Indralakshmin 4 года назад
അമ്മച്ചിയുടെയും മകന്റെയും സ്നേഹംകൂടി ചേർന്നപ്പോഴാണു പായസത്തിന്റെ മധുരം correct ആയത്.... ❤
@akhilap.s.3899
@akhilap.s.3899 4 года назад
വിൻസെന്റ് ചേട്ടനെ പോലുള്ളവരാണ് ദൈവത്തിന്റെ അവതാരങ്ങൾ...
@vipin4060
@vipin4060 4 года назад
വളരെ നല്ല കാര്യം അമ്മച്ചി.. ഒരുപാട് സന്തോഷം. ഇടക്കിടക്ക് ഇങ്ങനെ സ്‌പെഷ്യൽ ഫുഡ് ആ അപ്പച്ചന്മാർക്ക് ഇനിയും ഉണ്ടാക്കി കൊടുക്കണം കേട്ടോ..ഞങ്ങളെപോലെ തന്നെ അവർക്കും ഒരുപാട് സന്തോഷമാകട്ടെ..
@rajanirajani3642
@rajanirajani3642 4 года назад
ഇന്ന് സന്തോഷവും കൂടെ സങ്കടവും കൂടിയായല്ലോ അമ്മച്ചി.പാവം വിൻസെന്റ് ചേട്ടൻ.എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@ajeshac2860
@ajeshac2860 4 года назад
നന്മകൾ മാത്രം ഉള്ള നല്ല ഒരു കുടുംബം...... അമ്മച്ചീ ഒരുപാട് വർഷം സന്തോഷമായി ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ... ബാബു ചേട്ടാ സൂപ്പർ.... സച്ചിൻ ഭായ്... ഹായ്
@dennisjostl
@dennisjostl 4 года назад
ഒരുപാട് cooking ചാനലുകൾ ഉണ്ടെങ്കിലും അമ്മച്ചിയുടെ ചാനൽ കണ്ടിരിക്കാൻ ഒരു ഇഷ്ടമാണ് . ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈ ചാനൽ . അമ്മച്ചിക്കും ബാബുച്ചേട്ടനും എല്ലാ ഭാവുകങ്ങളും നേരുന്നു . അതുപോലെ അമ്മച്ചിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ സച്ചിൻ bro ക്ക് ഒരുപാട് നന്ദി !!
@kannananie8144
@kannananie8144 4 года назад
അമ്മച്ചിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. അമ്മച്ചിയോടുള്ള സ്നേഹം എല്ലാവരുടെയും മുഖത്ത് കാണാനുണ്ട്. ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്യാൻ സാധിച്ചത് വളരെ വലിയ ഭാഗ്യം ആണ്. സച്ചിനും കൂടിയാണ് ഇതിന്റെ ക്രെഡിറ്റ്‌. ഇനിയും ഒരുപാട് രുചിക്കൂട്ടുകൾ അമ്മച്ചിയുടെ കലവറയിൽ കാണുമല്ലോ. ഓരോന്നായി മക്കൾക്കെല്ലാവർക്കും പറഞ്ഞു തരണം
@sarathchandran1352
@sarathchandran1352 4 года назад
അമ്മച്ചി യേയും കുടുംബത്തെയും ദൈവം അനു ഗ്രീക്കെട്ട സപ്പർ ആണ്
@shaheenktk3846
@shaheenktk3846 4 года назад
അമ്മച്ചിയേയും എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടേ, ദീർഘായുസ്സേകട്ടേ... ആമീൻ...🙏🏻❤️😍 അടുത്തപ്രവശ്യം നാട്ടിൽ വന്നാൽ അമ്മച്ചിനെ കാണാൻവരുന്നുണ്ട്‌.....
@araviaravindakshan2347
@araviaravindakshan2347 4 года назад
അമ്മച്ചി വളരെ വളരെ നന്നായി ഇ പായസം അപ്പച്ചന്മാർക് കൊടുത്തത് അമ്മച്ചിക്കും ബാബുച്ചേട്ടനും ഒരു ബിഗ് ഹായ്‌
@beenajoseph4964
@beenajoseph4964 4 года назад
വിൻസെന്റ് ചേട്ടന് ഒരു വിശുദ്ധനാണ്.. അമ്മച്ചി ഇന്നത്തെ വീഡിയോ കണ്ട് മനസ്സ് നിറഞ്ഞു കണ്ണും.. സച്ചിൻ, ബാബു ചേട്ടൻ, അമ്മച്ചി.. എല്ലാർക്കും നന്ദി
@georgemathew6420
@georgemathew6420 4 года назад
അമ്മച്ചി.. നാളെ എന്റെ മോന്റെ പിറന്നാൾ ആണ്. 42 വയ്‌സസ് ആകും. ഈ പായസം ഞാനിങ്ങു എടുക്കുവാ 😋😋🎂🎂
@dhaara2135
@dhaara2135 4 года назад
അന്നമ്മ ചേടത്തിയുടെ എല്ലാ പാചകങ്ങളും സൂപ്പറ്. കാണുമ്പോൾ തന്നെ കൊതി വരും.
@mjmathew4990
@mjmathew4990 4 года назад
ഇതുപോലെയുള്ള അമ്മച്ചിയെ കിട്ടാൻ കുറച്ചു ഭാഗ്യകുടി കിട്ടണം. എന്റെ കണ്ണ് നിറഞ്ഞു പോയ്‌
@wayanadinlandviews
@wayanadinlandviews 4 года назад
അന്നാമ്മോ ഇത് സംഗതി കലക്കി കേട്ടോ പായസം നന്നായി അതിനേക്കാൾ രുചി ആ അപ്പാപ്പൻമാര് ആസ്വദിച്ച് കുടിച്ചത് കണ്ടപ്പോഴാണ് 👍👍👍😊 മനസിൽ അൽപ്പം സങ്കടം തോന്നി 😓 ഉള്ളതിൽ കുറച്ച് മറ്റുള്ളവർക്ക് വിളമ്പുമ്പോഴാണ് ഭക്ഷണം യഥാർത്ഥ രുചി തരുന്നത് 👍💯💯സൂപ്പർ ഇനിയിങനെ ഉപേക്ഷിക്കപ്പെട്ടവർ നമ്മുടെ നാട്ടിൽ ഇല്ലാതെയാവട്ടെ ഓരോ വീടും നമ്മുടെ അപ്പൂപ്പൻമാരുടെയുംഅമ്മൂമമാരുടെയും ചിരികളിയിൽ മുഴങ്ങട്ടെ അവരുടെ ശ്വാസത്തിന്റെ ഔദാര്യമാണ് നമ്മുടെ ഈ ചെറിയജീവിതം 😭എല്ലാമക്കൾക്കും തിരിച്ചറിവ് നൽകട്ടെ സർവേശ്വരൻ ഇവരുടെ മക്കൾ ഇതൊക്കെ കാണുന്നുണ്ടാകാം😓😓😓
@mariageorge5560
@mariageorge5560 4 года назад
, God bless you ammachi
@parvathiumenon3331
@parvathiumenon3331 4 года назад
ഭഗവാൻ അനുഗ്രഹിക്കട്ടെ ഇത് പുതിയ അറിവ് ആണ് ഞങ്ങൾ തേങ്ങാപാൽ ശര്കരപായസത്തിന് മാത്രം ആണ് ഉപയോഗിക്കാറുള്ളൂ അത് പോലെ ചൊവ്വരി ഉപയോഗിക്കാറില്ല . അമ്മച്ചി ഭഗവാൻ ഇനിയും അനുഗ്രഹിക്കട്ടെ
@merlijoyish8357
@merlijoyish8357 4 года назад
അമ്മച്ചിടെ കൈയ്യള് ആയി നിന്ന അപ്പച്ചൻ പറഞ്ഞത് കേട്ടോ ഈ പായസം അമ്മച്ചിക്ക് കൊടുത്തേക്കാൻ.. രാത്രി 12.15 കാലിനു ഇത് കണ്ടു കരയുന്ന ഞാൻ 😥😥.. വിൻസെന്റ് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 😍😍
@seenabaiju9232
@seenabaiju9232 4 года назад
അമ്മച്ചിയും മറ്റെല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഒരുപാട് സന്തോഷമായി
@sheejamohan3593
@sheejamohan3593 4 года назад
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ നല്ല മനസിനെ.. വിൻസെന്റ് ചേട്ടനെയും ദൈവം സമൃദ്ധി ആയി അനുഗ്രഹിക്കട്ടെ
@littlestarsofgod5061
@littlestarsofgod5061 4 года назад
അമ്മച്ചിയുടെ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ
@prameelanoel2529
@prameelanoel2529 3 года назад
❤️❤️❤️❤️ Suuper🎉🎉🎉🎉🎉 അമ്മേ❤️❤️❤️❤️ നന്നായിരിക്കുന്നു : പുതിയ പുതിയ അറിവുകൾ നൽകുന്ന അമ്മച്ചിയോടും മകനോടും എങ്ങനെയാ നന്ദി പറയണ്ടത്എന്നറിയില്ല..... ഈശോയ്ക്ക് നന്ദി പറയുന്നു ഒരു പാട് ..... തമ്പുരാൻ എല്ലാ പേരേയും പൊന്നമ്മച്ചിയേയും കരങ്ങളിൽ താങ്ങിക്കൊള്ളട്ടെ
@paulantony7582
@paulantony7582 4 года назад
Praise the Lord... Ammachi keep up your good work...
@lissymathew284
@lissymathew284 4 года назад
അമ്മച്ചിയും ബാബുച്ചേട്ടനും എത്രനല്ല സന്തോഷത്തിൽ ആണ് ഒരോ കുക്കിങ് ചെയ്തുകാണിക്കുന്നത് .ദൈവും നിങ്ങളെ കുടുംബമായി അനുഗ്രഹിക്കട്ടെ .സച്ചിനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@bijus4656
@bijus4656 4 года назад
ഒരുപാട് ഒരുപാട് മുന്നോട്ട് പോകാൻ അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@harigovind.a4913
@harigovind.a4913 4 года назад
അമ്മേ... കണ്ണു നിറഞ്ഞു പോയി... വിഷമം വരുമ്പോൾ അമ്മയുടെ വീഡിയോ കാണുമ്പോൾ എല്ലാം മറക്കും. ആരോ അടുത്ത് ഉള്ളത് പോലെ....
@rajitha4185
@rajitha4185 3 года назад
ഒസാനഭാവനിലെ രക്ഷകനിരിക്കട്ടെ ഇന്നത്തെ ലൈക്ക്, നമസ്കാരം sir
@abelvincen5378
@abelvincen5378 4 года назад
Orupadu santhosham thonnunnu. But appachanmare kandappol nenjinullil oru vingal
@JacksTravelWorld
@JacksTravelWorld 4 года назад
എനിക്ക് വളരെ ഇഷ്ടമായി...👍 അമ്മച്ചിയെയും മകനെയും ദൈവം എന്നെന്നും അനുഗ്രഹിക്കട്ടെ. നിങ്ങളുടെ സ്നേഹം എന്നെന്നും ആ അപ്പച്ചൻമാർക്കും ലഭിക്കട്ടെ...💐.
@nikhilmathai6513
@nikhilmathai6513 4 года назад
അമ്മച്ചിനെയും ബാബുചേട്ടനായും കുടുബത്തയും കർത്താവ് അനുഗ്രഹിക്കട്ടെ
@sreejaprasanth5399
@sreejaprasanth5399 4 года назад
ഒരുപാടു സന്തോഷം അമ്മച്ചി. ഒരു പായസം കുടിച്ച പോലെ
@faisalop3405
@faisalop3405 4 года назад
ശെരിക്കും കണ്ണ് നിറഞ്ഞുപോയി.... എന്നും എന്റെ പ്രാർത്ഥനയിൽ നിങ്ങളുണ്ടാകും.... അമ്മച്ചി ബാബുചേട്ടാ.... നിങ്ങളുടെ നല്ലമനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ...
@rejithamolpk1070
@rejithamolpk1070 4 года назад
വിൻസെന്റ് ചേട്ടന് ഒരു big സല്യൂട്ട് ഒരുപാട് സ്നേഹം
@sunilvelikkal7890
@sunilvelikkal7890 4 года назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ അമ്മച്ചി... വിൻസെന്റ് ചേട്ടന് big salute.....
@anoopkumars6540
@anoopkumars6540 4 года назад
ഈ വീഡിയോ കണ്ടപ്പോൾ ഭയങ്കര സന്തോഷം.... അന്നമ്മച്ചി love u....
@beenavnair4149
@beenavnair4149 4 года назад
അമ്മച്ചി ഇത്രയും നല്ല മനസ്സിന്റെ ഉടമയാണ് എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം അമ്മച്ചിയുടെ പായസം കഴിച്ച് സന്തോഷിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം മനസ്സ് നിറഞ്ഞു അമ്മച്ചിക്കും മക്കൾക്കും ദൈവം നല്ലത് വരുത്തട്ടെ
@shymolsuni2287
@shymolsuni2287 4 года назад
അന്നമ്മച്ചേടത്തിയെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ..
@minijustin6592
@minijustin6592 4 года назад
അമ്മച്ചിക്കുംകുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. അമ്മച്ചി പായസം super👌👌👌
@elizabethcheriyan7294
@elizabethcheriyan7294 4 года назад
Kandu kannu niranju. Daivam anugrahikum ammachinem kudumbathem.
@nisarhyder8411
@nisarhyder8411 4 года назад
അമ്മച്ചിയെ ,,ബാബുവേ നിങ്ങൾക് അഭിവൃദ്ധിയും ,സമാധാനവും ഉണ്ടാവട്ടെ
@liyashalom268
@liyashalom268 4 года назад
അമ്മച്ചിയേയും മോനെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ...
@deleenatp5471
@deleenatp5471 4 года назад
Super
@broos679
@broos679 4 года назад
Ammachi ദൈവം അനുഗ്രഹിക്കട്ടെ... സെബാസ്റ്റ്യൻ ചേട്ടൻ, തോമസ്കുട്ടി. രാഘവൻ, വിൻസെന്റ് brother എല്ലാരും അടിപൊളി..... ബേബി ചേട്ടനെ കണ്ടില്ലല്ലോ....
@jollyvarghesejollyvargese4929
@jollyvarghesejollyvargese4929 4 года назад
ദൈവം ഇനിയുമിനിയും അമ്മച്ചിയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
@shobanashobana6392
@shobanashobana6392 4 года назад
അമ്മച്ചിയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 👌👌💖🙏🙏
@poojamathew9130
@poojamathew9130 4 года назад
അമ്മച്ചിയുടെ ചാനൽ ഉയരങ്ങളിൽ എത്തട്ടെ 1മില്യൺ subscribers ആവട്ടെ, god bless
@happyhomesbyakhila
@happyhomesbyakhila 4 года назад
അതും ഉടനെ ആകും
@menuforteventsandcaters9967
@menuforteventsandcaters9967 4 года назад
Pettannu avatte
@kenz2848
@kenz2848 4 года назад
Payasathintte recepie നോക്കിയപ്പോഴാണ് ഞാൻ ഇന്ന് ഈ വീഡിയോ കണ്ടത്. ശരിക്കും ഒരു പാട് സന്തോഷവും ആ അപ്പാപ്പ ന്മാരെ കണ്ടപ്പോൾ സങ്കടവും തോന്നുന്നു കുഞ്ഞുങ്ങളെ പോലെ എല്ലാവരും ചിരിച്ചു കൊണ്ട് ഇരിക്കുന്നു. അമ്മച്ചിയുടെ സ്നേഹവും പ്രാര്‍ത്ഥനയും ഇനിയും അവര്‍ക്കും വിന്‍സെന്റ് ചേട്ടനും ഉണ്ടാകട്ടെ വേറെ ഒന്നും പറയുന്നില്ല God Bless you all
@jasmianwar3993
@jasmianwar3993 4 года назад
അമ്മച്ചിയുടെയും ബാബു ചേട്ടന്റെയും നല്ല മനസ്സ് ഇനിയും ഈ ചാനൽ ഉയരത്തിൽ എത്തട്ടെ എത്രയും പെട്ടെന്ന് one million subscribers ആകട്ടെ👍🏻👌👍🏻👍🏻❤️❤️❤️
@binduemmanuel6444
@binduemmanuel6444 4 года назад
ഒത്തിരി ഓണസദ്യ കണ്ടു........ ഇതു കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
@shinithomas6620
@shinithomas6620 4 года назад
Sachin chettan enthu cheyunu job..ammachiye ee lokathe areyicha sachin chetan and family ku orayiram nanniiii...
@rajigabrial7768
@rajigabrial7768 4 года назад
അന്നമ്മ ചെടത്തിയെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ. ഓർമ്മ വരുന്നു ഞാൻ ബോംബയിൽ ആണ് താമസിക്കുന്നത് god bless you 🙏
@RAJANIROJAN
@RAJANIROJAN 4 года назад
How great it is Ammachy..... Sharing your happiness with them... God bless you and ur family abundantly!
@elzabiju2203
@elzabiju2203 4 года назад
ദൈവം തരുന്ന നൻമകൾ ഓർത്ത് നന്ദി പറയുവാൻ ഇത്‌ സഹായിക്കട്ടെ..... എല്ലാ നന്മകളും ആശംസിക്കുന്നു
@sanashaibusanashaibu5725
@sanashaibusanashaibu5725 4 года назад
ഈ സ്നേഹം മതിയല്ലോ അവർക്ക് 👍😘
@geethakumary.v.l.geethacha7551
@geethakumary.v.l.geethacha7551 4 года назад
കിടു അമ്മേ.. രണ്ടുപേർക്കും nalla ആരോഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lathambikamudaliyar9808
@lathambikamudaliyar9808 4 года назад
എനിക്ക് ഭയങ്കര ഇഷ്ടം ആയി അമ്മ സൂപ്പർ സൂപ്പർ സൂപ്പർ🙏👍👋🙏🙏🙏🙏🌹💐🌹
@deenaelizabethjohn9570
@deenaelizabethjohn9570 4 года назад
Very nice r
@AnilKumar-wb2sn
@AnilKumar-wb2sn 4 года назад
അമ്മച്ചിയുടെ മനസിൽ ദൈവമിരിപ്പുണ്ട്.. ആ.. സ്നേഹം നിറഞ്ഞു തുളുമ്പുന്നത് നമുക്ക് കാണാൻ സാധിക്കുന്നു.. നന്ദി.. ഒരായിരം നന്ദി !!
@thamburuthambu9586
@thamburuthambu9586 4 года назад
അമ്മച്ചി ഇത് കണ്ട് മനസാണല്ലോ നിറഞ്ഞത് ♥️♥️♥️
@mubishanu3875
@mubishanu3875 4 года назад
അമ്മച്ചിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@saniyasafeer1618
@saniyasafeer1618 4 года назад
മനസ് നിറഞ്ഞ്. കണ്ണ് നിറഞ്ഞു പോയി. അമ്മച്ചിയുടെ ചാനല്‍ ഉയര്‍ന്ന നിലയില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
@bijubijuksa2066
@bijubijuksa2066 4 года назад
ethu kandapol ammachiyodu orupadu eshtam thonunu prathakichu sachinodu karanam sachin karanam analo ammachiyaum babuchatanayum kudumbathaim kanan edayayathu orupadu snaham prathakichu ammachiyodu enta ammachia polirikun parum athu thane anammajhon enanu enta ammachide pare epo 90 vaisund ellavarkum vandi prathikunu God bless all
@ushawilliam2785
@ushawilliam2785 4 года назад
Praise the lord God bless you all amen
@sathivelayuden308
@sathivelayuden308 4 года назад
അമ്മച്ചി സൂപ്പർ സംഭാഷണം കേൾക്കുമ്പോൾ ഒരു പോസിറ്റിവ് എനർജി ബാബു chatta താങ്ക് you ഇതുപോലെ ammamra സപ്പോട്ട് ചെയ്യാനും പ്രോല്സാഹിപ്പിക്കനും kudavanum ട്ടോ ഗോഡ് ബ്ലെസ് you
@devikrishna7800
@devikrishna7800 3 года назад
ഞാൻ അന്നമ്മച്ചിയുടെ റെസിപ്പി നോക്കിയാണ് എപ്പോഴും പാചകം ചെയ്യുന്നത് എന്റെ വീട്ടിലെ എല്ലാവർക്കും അന്നമ്മച്ചിയെ ഒത്തിരി ഇഷ്ടമാ ❤️
@Rosemary-kl1pb
@Rosemary-kl1pb 4 года назад
Heart touching video.. love you Ammachi.. love you all Appachanmare.. God bless them who is taking care of those people..
@aneeshrajk2874
@aneeshrajk2874 4 года назад
ഇങ്ങനെ ഒരു അമ്മച്ചിയും മോനും ഒരുപാട് അമ്മമാരും മക്കളും കണ്ടു പഠിക്കണം ഈ അമ്മയുടെയും മകന്റെയും സ്നേഹം
@adarshashokan1783
@adarshashokan1783 4 года назад
കണ്ടതിൽ വച്ച് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ ഇതാണ് ....
@sreelekhal9700
@sreelekhal9700 4 года назад
Nalla sweet ammachi orupadu ishtamayi
@susangeorge422
@susangeorge422 4 года назад
Awesome episode May god bless Ammachi Babu Sachin n everyone who is behind this show
@lalithakumarimk8658
@lalithakumarimk8658 4 года назад
അമ്മച്ചിയേ ദൈവം അനുഗ്രഹിക്കും 'നല്ലൊരു പായസം ഉണ്ടാക്കി കാണിച്ചതിൽ സന്തോഷം നന്ദിയുണ്ട്
@gracekoshy9974
@gracekoshy9974 4 года назад
Ammachiyeyum kudumbatheyum deyvam anugrahikkum. God bless for d good work done by all of u.
@sree-i90
@sree-i90 4 года назад
ഉടനെ തന്നെ ഒരു കോടി ആവും അന്ന് അടപ്പ്രഥമൻ വേണം കേട്ടോ അമ്മേ
@aysharasheed2663
@aysharasheed2663 4 года назад
അമ്മച്ചീന്റെ പായസം കണ്ടിട്ട് കൊതിയാവുന്നു ഇതുപോലെ വെച്ചുനോക്കണം
@malayalamhomemadetips194
@malayalamhomemadetips194 4 года назад
അമ്മച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ...
@binzbabu6227
@binzbabu6227 Год назад
Super👍🏻പായസം അമ്മച്ചി God Bless🙏🏻You
@cherianmathai5013
@cherianmathai5013 4 года назад
Ammachi's got a good heart.
@suhasverkott2221
@suhasverkott2221 4 года назад
അമ്മച്ചീ, ഇത് ഗംഭീരമായല്ലോ.. ആയുരാരോഗ്യം നേരുന്നു
@rasiyarasi9959
@rasiyarasi9959 4 года назад
അമ്മച്ചി. വളരെ സന്തോഷം. ഇത് കണ്ടുമനസ്സ്. നിറഞ്ഞു ഇനിയും നിങ്ങൾക്. കൂടുതൽ. സബ്സ്ക്രൈബ്. നെ. കിട്ടട്ടെ 👍👍😄😄
@kunjusvlog2747
@kunjusvlog2747 4 года назад
ആദ്യം സേമിയ വറുക്കാൻ ഏത് എണ്ണയ ചേർത്തത്
@rifurifu8216
@rifurifu8216 3 года назад
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്,, ഒരു പായസ കൊതിച്ചി ആയ എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറമാണ് 😁, so, ഇന്ന് തന്നെ ഉണ്ടാക്കി നോക്കി, പൊളി... പൊളി,, പൊളി, ഒന്നും പറയാനില്ല, അത്രയ്ക്ക് ടേസ്റ്റ് ഉണ്ടായിരുന്നു, എല്ലാർക്കും ഇഷ്ടായി ട്ടോ 😍😍 Tnx, love uuuu.. 😍😍😍😍
@radhaap5924
@radhaap5924 4 года назад
അമ്മച്ചിയും മോനും ഈ ചാനൽ കൊണ്ട് നല്ല നിലയിൽ വരണമെന്ന് ആശംസിക്കുന്നു.
@sasibhooshannair8185
@sasibhooshannair8185 4 года назад
നന്നായിട്ടുണ്ട്. അമ്മച്ചി ദൈവം അനുഗ്രഹിക്കട്ടെ.
@semishanu8678
@semishanu8678 4 года назад
അമ്മച്ചിക്ക് പുതിയ ചാനൽ ഉള്ളദ് ഇപ്പോഴാ കാണുന്നെ.... മറ്റേ ചാനലിൽ എപ്പോഴും കാണാറുണ്ടായിരുന്നു....എന്തായാലും പായസം അടിപൊളി... love you..ammachi😍😍
@user-wx4fo1up9e
@user-wx4fo1up9e 4 года назад
നമ്മുടെ ഒസാന ഭവൻ god bless you..🙏🙏
@rinimulakuppadammathew9436
@rinimulakuppadammathew9436 4 года назад
Ammachy ariunda njan undaky ellarkum eshttam aye.thanks
@sureshbabu-pt6fi
@sureshbabu-pt6fi 4 года назад
അമ്മച്ചി ആശംസകൾ നേരുന്നു
@eks3164
@eks3164 4 года назад
Pankulvekalanu..ethartha sneham..nalloru nombu thudakam Ammachi & team..God bless you all...
@peterjoseyyesudasan7422
@peterjoseyyesudasan7422 4 года назад
അമ്മച്ചി വേഗം 1M subscriber ആകട്ടെ
Далее
Bike vs Super Bike Fast Challenge
00:30
Просмотров 9 млн
The Grand Sangeeth Vlog | Diya Krishna | Ozy Talkies
52:56