Тёмный

കൊതിയൂറും പെരുന്നാൾ സ്‌പെഷ്യൽ ചിക്കൻ ബിരിയാണി 😋 | Chicken Biriyani | Easy Biriyani | Keralastyle 

Village Spices
Подписаться 862 тыс.
Просмотров 1,1 млн
50% 1

#villagespices

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 900   
@sreedevis5792
@sreedevis5792 Год назад
ചേട്ടന്റെ കുറെ ഡിഷ്‌ ഞാനും ഉണ്ടാക്കി നോക്കി 😊😊ബിരിയാണി, നാരങ്ങ കറി, കുറുക്കു കാളൻ, പുളിശ്ശേരി ഒക്കെ... എല്ലാം അടിപൊളി ആയിരുന്നു 😊😊thank you 🙏🙏
@saralakrishnan8598
@saralakrishnan8598 6 месяцев назад
നല്ല മനുഷൻ ദൈവം അനുഗ്രഹിക്ട്
@chandraprasadap9790
@chandraprasadap9790 2 месяца назад
ബിരിയാണിയെക്കാൾ ടേസ്റ്റ് ചേട്ടന്റെ സംസാരത്തിലാ 😅
@Kingsha-qt7my
@Kingsha-qt7my 6 дней назад
Correct ❤️
@MaryGrace-yp2di
@MaryGrace-yp2di Год назад
സൂപ്പർ. പരീക്ഷിച്ചു നോക്കാം. മുൻപ് ചെമ്മീൻ ബിരിയാണി ഉണ്ടാക്കി. Super ആയിരുന്നു.
@rajipillai6064
@rajipillai6064 Год назад
പാചകത്തിൽ ഒന്നാമനായി ലോകം അറിയട്ടെ എന്ന് 🙏 പ്രാർത്ഥിക്കുന്നു.ഒരു അഭിപ്രായവും പറയാൻ ഇല്ല 👌👍ബിരിയാണി സൂപ്പർ.
@A_n_o_o_p
@A_n_o_o_p Год назад
ബിരിയാണി കഴിച്ച് നോക്കിയായിരുന്നോ 😂😂😂
@itz.measwanth
@itz.measwanth Год назад
എനിക്ക് ഇഷ്ടം 🥰❤️
@kumaranpunnathara9328
@kumaranpunnathara9328 Год назад
​@@itz.measwanth❤❤❤❤bhul
@subramanian1641
@subramanian1641 Год назад
🙃😂pss 8
@AfsathLv
@AfsathLv 11 месяцев назад
​@@A_n_o_o_p6 u
@jayasree4257
@jayasree4257 Год назад
Eid mubarak, ബിരിയാണി അടിപൊളി, നന്മകൾ മാത്രം നേർന്നുകൊണ്ട് 🙏🌹🌹
@deepthyvs3060
@deepthyvs3060 2 месяца назад
ഞാൻ ഉണ്ടാക്കി ട്ടോ. സൂപ്പർ ആയിരുന്നു cashew paste ന് പകരം തൈര് ആണ് ചേർത്തത്
@susyjoy7190
@susyjoy7190 10 месяцев назад
അടിപൊളി ബിരിയാണി വളരെ ഇഷ്ട്ടമായി .
@thomasfhj4
@thomasfhj4 Год назад
നല്ല സൂപ്പർ ആയിട്ടുണ്ട് കാണുന്നില്ലേ ഭംഗിയുണ്ട് കഴിക്കാൻ നല്ലതായിരിക്കും പക്ഷേ എനിക്ക് കിട്ടിയില്ല ബിരിയാണി ഉണ്ടാക്കാൻ എനിക്കറിയില്ലായിരുന്നു എങ്കിൽ ഞാൻ ഇനി ബിരിയാണി ഉണ്ടാക്കും ബാക്കിയുള്ള കറികളും ഭക്ഷണങ്ങളൊക്കെ ഞാൻ ഉണ്ടാക്കാറുണ്ട് ചേട്ടനും ചേച്ചിക്കും ബിഗ് സല്യൂട്ട്💞
@navaneethamvlogs5588
@navaneethamvlogs5588 Год назад
എന്റെ സ്നേഹം നിറഞ്ഞ പെരുന്നാൾ ആശംസകൾ 🙌🏻🙌🏻🤝അടിപൊളി ബിരിയാണി 😋😋😋😄
@ambarishprakash4058
@ambarishprakash4058 7 месяцев назад
ഹായ് Village Spices നസ്സീർ ഇക്ക വീഡിയോ മുഴുവനും ❤🎉😍
@binnybinnyabraham4224
@binnybinnyabraham4224 Год назад
ബിരിയാണി കണ്ടിട്ട് കൊതി വരുന്നു പെരുന്നാൾ ആശംസകൾ
@marymathew1894
@marymathew1894 10 месяцев назад
Simple and humble BiriyaniGod bless you
@MonishaMoni-qd2ni
@MonishaMoni-qd2ni 11 месяцев назад
Jan aadhyamaayittanu video kanunnath.othiri eshttaayi tto....😋😋😋
@krishnamehar8084
@krishnamehar8084 Год назад
പെരുന്നാൾ ആശംസകൾ. സൂപ്പർ
@LeyasaraJohnson
@LeyasaraJohnson 3 месяца назад
ഒരു യഥാർത്ഥ മനുഷ്യൻ ! ജാഡകളില്ലാത്ത ' സിംപിൾ'❤❤
@Happyfamily267
@Happyfamily267 Год назад
Ikkada biriyani njangal vach super taste aarnn🤤🤤 Enta ummachi ithranaalum biriyani vachathil eettom nalla taste olla biriyani itharnn🥰🥰
@snehanairsneha193
@snehanairsneha193 Год назад
Adyamayitane ee channel kanune onnum parayaanille adipoli nala samsaram 🎉
@kutteesworld7480
@kutteesworld7480 Год назад
ഇക്കാ തീർച്ചയായും ട്രൈ ചെയ്യാം ഇക്കാക്ക് ചെറിയ പെരുന്നാൾ ആശംസകൾ
@amruthasuresh721
@amruthasuresh721 Год назад
Adipoli biriyanii.. Eid Mubarak
@Modifiedcar-n3r
@Modifiedcar-n3r 2 месяца назад
അല്ലാഹു ആഫിയത്തുള്ള ദീർകയുസ് നൽകട്ടെ ആമീൻ
@Maneesh.Anchal
@Maneesh.Anchal 3 месяца назад
20 minute valare cheriya theeyil Dum aakkiyal polikkum
@manoharanpillaik.s9749
@manoharanpillaik.s9749 Год назад
Ikka perunnal ashamsakal❤ biryani oru rekshaumilla 😋👌
@muthumuthu8879
@muthumuthu8879 6 месяцев назад
Spr
@muthumuthu8879
@muthumuthu8879 6 месяцев назад
🎉
@deepaprasad3920
@deepaprasad3920 Год назад
ആഹാ ചേട്ടൻ അടുക്കള ഒക്കെ പൊളി ആക്കിയല്ലോ.... 😄
@arjunrnair4890
@arjunrnair4890 Год назад
Adipoli❤
@saijuks1972
@saijuks1972 6 месяцев назад
വാകിലും . പെരുമാററത്തിലും നൻമയുള്ള മനുഷ്യൻ
@സമീറസുബൈർ
ബിരിയാണി സൂപ്പർ നാളെ ഉണ്ടാക്കണം 👍
@rbranchbest6721
@rbranchbest6721 Год назад
Itra detailed ayitt parayunnath aadyayitta kanunne..
@reshmasajikumarsajikumar5601
Uncle 3 perk ethra ariyum chikkanum venam
@neog3461
@neog3461 Год назад
അരക്കിലോ അരി നാലുന്പേർക്ക് അടിപൊളി ആയി കഴിക്കാം. അരക്കിലോ അരിയും 6-8 medium പീസ് ചിക്കനും ok
@shajiabraham879
@shajiabraham879 Год назад
🎉❤പെരുന്നാള്‍ ആശംസകള്‍ 🎉🎉🎉🎉
@leenabiju6458
@leenabiju6458 Год назад
നാളെ ബിരിയാണി ഇങ്ങനെ ഉണ്ടാക്കി നോക്കാം ഞാൻ എളുപ്പം ഉണ്ടാക്കാൻ പറ്റുന്നത് നോക്കുക ആയിരുന്നു
@lachuskr1639
@lachuskr1639 Год назад
ഈ ദ് മുബാറക്ക് ഇക്ക ഇത്ത. ബിരിയാണി സൂപ്പർ❤
@jijit3272
@jijit3272 Год назад
Nalla presentation🎉
@rajilasherin7654
@rajilasherin7654 Год назад
ഇക്ക കൈമ റൈസ് ലേക്ക് നമ്മുടെ മിൽമ നെയ്യ് സൂപ്പർ ടെസ്റ്റ്‌ ആണ്
@Wayanadanz123
@Wayanadanz123 5 месяцев назад
മസാല പൊടി എന്ന് പറയണത് ചിക്കൻ മസാല ആണോ, ബിരിയാണി മസാല ആണോ
@sindoambadan7199
@sindoambadan7199 3 месяца назад
ബിരിയാണി മസാല
@shajichacko8445
@shajichacko8445 Год назад
പെരുന്നാൾ ആശംസകൾ❤❤❤
@rockstar-e6h
@rockstar-e6h Год назад
chettanum chechikkum allahu barakkath seiyattu..amin
@VinodKumar-ze6ei
@VinodKumar-ze6ei Год назад
Happy Eid Mubarak super recipe
@sreenidhianand1084
@sreenidhianand1084 Год назад
തീർച്ചയായും അടിപൊളി ബിരിയാണി തന്നെ 👍🌹
@ayshaaysha6157
@ayshaaysha6157 2 месяца назад
Nammude reethi vere thaire biriyani masala spesyal idarundebhaki cheruvakakel 👌👌👌👌
@Jomoljomol-ui4vj
@Jomoljomol-ui4vj Год назад
Adipoli Eid Mubarak 😍
@bettymathew2817
@bettymathew2817 Год назад
Looks 😋Perunnal Ashamsakal🙏🏽
@rosran1
@rosran1 Год назад
Kaima enu udeshichathu...jeerkasala aano
@sheejathomassheejababu5873
@sheejathomassheejababu5873 Год назад
Super 🌹🌹👌😋
@moideenkutty3251
@moideenkutty3251 Год назад
നാച്ചുറൽ ബിരിയാണി 🥰🥰👍🏻
@pswarnabai7653
@pswarnabai7653 Год назад
സൂപ്പർ ബിരിയാണി😄
@Geetha-h3h
@Geetha-h3h 11 месяцев назад
ഇക്കയോട് ഒരുപാട് ഇഷ്ടം തോന്നുവാ നല്ലത് മാത്രം വരട്ടെ super biriyani 👍👍👍👍❤️❤️❤️❤️
@santhiravi8841
@santhiravi8841 9 месяцев назад
Nuts podi evidunna chetta medikkunnatju😊
@SanishSanish-vk6qc
@SanishSanish-vk6qc 2 месяца назад
ചേട്ടാ.അടിപൊളി. അട്ടോ.ഞാൻ.ചെയ്യുന്നത്.പോലെ.തന്നെ
@rajashekaranachary5758
@rajashekaranachary5758 10 месяцев назад
ചോറു കോരി കഴിഞ്ഞാൽ ചോറിന്റെ മസാലയുടെ വൈറ്റമിൻ മുഴുവൻ പോവൂലേ വെള്ളത്തിലൂടെ
@leelakumaris6265
@leelakumaris6265 Год назад
പെരുന്നാൾ ആശംസകൾ ഇക്കാക്കും കുടുംബത്തിനും 😅
@arathichippy5561
@arathichippy5561 5 месяцев назад
Rice water ethra enn parajillallo
@jalajas1376
@jalajas1376 Год назад
ഇക്കാ ഇത്ത.. സൂപ്പർ..ആയിട്ടുണ്ട്...chicken biryani ❤, 👍👍💞💞
@abdulrazak9543
@abdulrazak9543 Год назад
Ek weeding b. ,.
@ChaCha-zk3zx
@ChaCha-zk3zx 6 месяцев назад
മന്തി ഇങ്ങനെ പറഞ്ഞു തരുമോ
@JaseelaTk-998
@JaseelaTk-998 5 месяцев назад
സൂപ്പര്‍ ഇക്ക❤
@UsmansakakaUsman
@UsmansakakaUsman 5 месяцев назад
Ekka njn video kadde bireyany njn vaajuu super bireyany wow njn tvm anthe Ekka kalliyana veeddyl bireyany unddakarudde e bireyany super anu njn vaajuu kazhicho gollam super
@AseenaB-b3z
@AseenaB-b3z 3 месяца назад
ഇക്കാക്കും താത്താക്കും പെരുന്നാൾ ആശംസകൾ ❤❤🥰🥰
@geetham-td7tn
@geetham-td7tn 9 месяцев назад
എനിക്ക് ബിരിയാണി ഉണ്ടാക്കാൻ അറിയില്ല 😢അടിപൊളി ആയിട്ടുണ്ട്
@dharsanaNair-l7p
@dharsanaNair-l7p Год назад
Sir vegetable kuruma saiyamo
@astrarector.9yearsago962
@astrarector.9yearsago962 Год назад
Polichu biriyani ikkakakkum kudumbathinum perunnal ashamsakal
@proevolution2139
@proevolution2139 Год назад
ചേട്ടാ പാർട്ടിയിൽ ഒക്കെ വിളമ്പുന്ന ചിക്കൻ ഇല്ലേ.. വറുത്തട്ട് വയ്ക്കുന്നത്.. അതുപോലെ ഒരെണ്ണം ഉണ്ടാക്കി കാണിച്ചുതരുമോ 🥰
@thitheemuap7946
@thitheemuap7946 Год назад
Ll0
@ayishaminnu3452
@ayishaminnu3452 Год назад
Deressil ano cooking
@Gamingwithjaizz
@Gamingwithjaizz Год назад
വാടക വീടിന്റെ മുകൾ നിലയിലാണ് താമസം
@rajitha6040
@rajitha6040 4 месяца назад
Nala snehm upa ekka etha❤
@Meeh861
@Meeh861 10 месяцев назад
Super biriyani Nalla avatharanam
@vineethsabitha3376
@vineethsabitha3376 Год назад
എന്റെ മക്കൾക്ക് വലിയ ഇഷ്ടമാണ്
@manjusunil-tq5dv
@manjusunil-tq5dv 2 месяца назад
🎉🎉
@muhammedaslam.s1466
@muhammedaslam.s1466 Год назад
ഇക്ക ബീഫ് ഇത്പോലെ ചെയ്യാൻ പറ്റുമോ
@kadeejavk8852
@kadeejavk8852 6 месяцев назад
😊 നെയ്ച്ചോറ് വച്ച് ചോറുണ്ടാക്കുന്നതാണ് നല്ലത് എന്നാൽ വെള്ളം കളയേണ്ടതില്ലല്ലോ
@geenapeter3187
@geenapeter3187 Год назад
എൻ്റെ പൊന്നോ കൊതി ആയിട്ടു വയ്യായെ
@sudhasu3880
@sudhasu3880 Год назад
Ikkaaa ...oru pothi parcell....Adipoli
@binoybinoym.s7064
@binoybinoym.s7064 3 месяца назад
ചേട്ടൻ കോട്ടയം കാരനാണോ നല്ലസംസാരം
@armanmobilemaster6761
@armanmobilemaster6761 Год назад
ഇത് നമ്മുടെ കണ്ണൂർ നൈച്ചോറും ചിക്കെൻ മസാലയും എന്ന് പറയും
@durgesshrestha4664
@durgesshrestha4664 13 дней назад
Malelam vai aapka recip verry good
@sfeeelakk7176
@sfeeelakk7176 8 месяцев назад
👍👍👍👍👍👍👍👍
@elizabethjacob4473
@elizabethjacob4473 7 месяцев назад
മല്ലിപ്പൊടി വേണ്ടേ ഇക്കാ ?
@JaseelaTk-998
@JaseelaTk-998 5 месяцев назад
😋😋
@ashajasmine6191
@ashajasmine6191 Год назад
താങ്കളുടെ പേര് എന്താണ്??
@akshayrajt3877
@akshayrajt3877 Год назад
vellathinte alavu parayu
@lalysajitha4296
@lalysajitha4296 Год назад
Dald കുറച്ചു ചേർത്താൽ മതി chor ഒട്ടി pidikum😂❤
@miniabraham4987
@miniabraham4987 6 месяцев назад
ഞാൻ നാളെ ഇങ്ങനെ vaikkunnee
@naziajalal408
@naziajalal408 Год назад
Nalla taste😊😊😊
@ValsalaViswanathan-e6l
@ValsalaViswanathan-e6l 6 месяцев назад
Normal manushan kandal ariyam taste ok
@Babu-vp2kl
@Babu-vp2kl 5 месяцев назад
Kothiyakunnu
@RajanKK-l4v
@RajanKK-l4v 8 месяцев назад
സൂപ്പർ ബിരിയാണി
@radhasugumaran4992
@radhasugumaran4992 6 месяцев назад
എത്രഅളവ് വെള്ളം അരി എന്ന് പറഞ്ഞില്യ
@AnilKumar-cc5pt
@AnilKumar-cc5pt Месяц назад
👍👍👍
@IsmailGally
@IsmailGally 2 месяца назад
ഇ അരി ഊറ്റിവെച്ചാൽ ടേസ്റ്റ് ഉണ്ടാവില്ല... ഗ്യാസിൽ വെകുവാണെങ്കിൽ ഒരുപാട്ടഅരിക് ഒന്നരപട്ടാവെള്ളം വെച്ച് ചേർക്കുക .. അടുപ്പിലാണെങ്കിൽ ഓന്നെകാൽ പാട്ട വെള്ളം ഒഴിച്ചാൽമതി
@ശാന്തിസേവനം
@ശാന്തിസേവനം 9 месяцев назад
നല്ലത് ആയ പാചകം വൃത്തി സൂപ്പർ
@midhukottur8382
@midhukottur8382 3 дня назад
പൈനാപ്പിൾ എസൻസിനു പകരം Vanila എസൻസ് ഉപയോഗിച്ചുടെ....
@kunkutpc4726
@kunkutpc4726 6 месяцев назад
അടി പൊളി ബിരിയാണി ഇക്കാ ഗോഡ് ബ്ലെസ് യൂ
@susanalexander8756
@susanalexander8756 Год назад
സൂപ്പർ ആയിട്ടുണ്ട്
@Amrutha-w6r
@Amrutha-w6r 6 месяцев назад
@sudhamanoj1682
@sudhamanoj1682 Год назад
👍
@balanammu8988
@balanammu8988 8 месяцев назад
Adipoli samsaram biriyaniyum❤
@shalinisanoj6787
@shalinisanoj6787 4 месяца назад
ചേട്ടാ ബിരിയാണിയുടെ റെസിപ്പി ഒന്ന് വേഗം കാണിക്ക്
@jisinishad6128
@jisinishad6128 Год назад
Super biriyani ❤❤❤
@IlliyasNisiya
@IlliyasNisiya Год назад
ഞാൻ നിങ്ങളുടെ റെസിപ്പി നോക്കിയാണ് ബിരിയാണി തയറക്കുന്നത്കാക്ക
@shahidasha1299
@shahidasha1299 4 месяца назад
ആയിട്ട് എനിക്ക് ബിരിയാണി വെക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ കണ്ടു പഠിച്ചു നാവിലൂടെ വെള്ള ഊർന്നു നിങ്ങൾ ബിരിയാണി വെച്ചു വെച്ചപ്പോൾ എനിക്ക് ഭയങ്കര ഇഷ്ട ചിക്കൻ ബിരിയാണി എല്ലാ ചേരുവകളും എന്റെ മനസ്സിൽ ഇടംപിടിച്ചു ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്തു ഇതേ പോലെ തന്നെ അവതരിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണ് വളരെ വളരെ നല്ലത്
@black____spark____
@black____spark____ 6 месяцев назад
@k-townframes7143
@k-townframes7143 3 месяца назад
ചേട്ടനെപ്പോലെ കുറച്ച് ആൾക്കാരെ മാത്രം കാണാൻ കഴിയും 🥰 നിഷ്കളങ്കമായ ജീവിതശൈലി🙏👍👌
@raghavanpc3263
@raghavanpc3263 10 месяцев назад
അഹംഭാവമില്ലാത്ത നല്ല മനുഷ്യൻ. ആരും പാചകം പഠിച്ചുപോകും. 🤜🤛🏻🙏🏻
@LathaLatha-sv8ih
@LathaLatha-sv8ih 5 месяцев назад
കൽത്തം അപ്പം ഉണ്ടാകുന്ന വിധം വിണ്ടു തരമോ
@BabuLazer-i9c
@BabuLazer-i9c 3 месяца назад
😂😂🎉🎉🎉🎉😂😂🎉🎉😂🎉😂🎉🎉😂🎉😂🎉🎉🎉🎉🎉😂🎉😂😂😂😂🎉😂😂​@@LathaLatha-sv8ih
@bijijisson1381
@bijijisson1381 3 месяца назад
​@@LathaLatha-sv8ih❤❤❤
@ReenaJoshy-dn4ex
@ReenaJoshy-dn4ex Месяц назад
Subscribed
@MuhsinaShajahan-n9r
@MuhsinaShajahan-n9r 19 дней назад
💯 sathyamannu
Далее
Катаю тележки  🛒
08:48
Просмотров 440 тыс.