Тёмный

കൊന്തമാസം, ഒക്‌ടോബർ 23, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ് 

Das Creations
Подписаться 771 тыс.
Просмотров 1,2 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@jayadavid6293
@jayadavid6293 Час назад
എന്റെ അമ്മേ എന്റെ ഈശോയെ എല്ലാ മക്കളെയും കാത്തുസംരെക്ഷിക്കേണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 Час назад
എന്റെ അമ്മേ എന്റെ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@lonappanchakkachamparambil8633
@lonappanchakkachamparambil8633 3 часа назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ
@JamesSaju
@JamesSaju Час назад
അമ്മേ മാതാവേ ഈ എളിയ മക്കളോട് കരുണ കാണണം യേശുവിന്റെ കൃപയും കരുണയും മക്കളിൽ വന്നു നിറയണമേ ആമേൻ
@JamesSaju
@JamesSaju Час назад
കൃപ നിറഞ്ഞ മറിയമേ നന്മ നിറഞ്ഞ മറിയമേ ഹാലേലൂയ ഹാലേലൂയ
@aleenachinnu8562
@aleenachinnu8562 55 минут назад
അമ്മേ മാതാവേ കാത്തുക്കൊള്ളണമേ 🙏🏻 ഇന്ന് നല്ലൊരു ദിവസം ആയിരിക്കണേ അമ്മേ 🙏🏻🙏🏻
@jayadavid6293
@jayadavid6293 Час назад
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ അമ്മുക്കുട്ടിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@jayadavid6293
@jayadavid6293 Час назад
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@BeenaGracy
@BeenaGracy 2 часа назад
നന്മ നിറഞ്ഞ അമ്മേ.. എന്റെ മക്കളെ കാത്തു കൊള്ളേണമേ.. എന്റെ മകൾക്ക് നല്ല ഒരു കമ്പനിയിൽ ജോലി ലെഭിക്കണമേ.. കൊച്ചു മക്കളെ കാക്കേണമേ.. പഠിക്കാൻ ബുദ്ധി കൊടുക്കണേ.. അടിയനെ കാത്തു കൊള്ളേണമേ ആമേൻ.. 🙏🙏
@renyjoseph5721
@renyjoseph5721 Час назад
മാതാവേ അനുഗ്രെഹിക്കണമേ
@jgk16msd7
@jgk16msd7 Час назад
അമ്മേ മാതാവേ അനുഗ്രഹിക്കണമേ കുടുംബത്തേ കാത്തുകൊള്ളുന്ന മാതാവ്
@Leenakstephen
@Leenakstephen 2 часа назад
ഈശോയെ നന്ദി 🙏
@ajithak8896
@ajithak8896 2 часа назад
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളേണമേ ചീത്തകൂട്ടുകെട്ടിൽ onnum ചെന്നിപ്പെടാതെ അമ്മ എന്റെ കുഞ്ഞുങ്ങളെ കൂടെയുണ്ടവനെ എന്റെ മക്കളെ rekshikkéname
@ajithak8896
@ajithak8896 2 часа назад
അമ്മേ മാതാവേ രക്ഷിക്കണേ ഈ സാമ്പത്തീക ബുദ്ധിമുട്ടുകൾ നീക്കിത്തരേണമേ എന്റെ കുഞ്ഞിന്റെ ഫീസ് അടക്കാനുള്ള vazhikanichuthannanugrehikkename
@roncysaxena5322
@roncysaxena5322 3 часа назад
Mathava Yasuva allakariyathilum mubbapoyinadathi tharanamaman allaluya
@Leenakstephen
@Leenakstephen Час назад
കുടുംബ നവീകരണത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@minniminni9702
@minniminni9702 3 минуты назад
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 😭😭😭😭😭😭🙏🙏🙏🙏🙏🙏
@sujasaji2134
@sujasaji2134 Час назад
Amme.mathave.ente.jeevitha.pangaliku.oru.manasandaram.kodukanne.Amme🙏🙏🙏
@sonaaby9052
@sonaaby9052 9 минут назад
അമ്മേ മാതാവേ എല്ലാ kudubagalaaum kakananaai
@George12240
@George12240 Час назад
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ.. 🙏
@RajiRaji-b9x
@RajiRaji-b9x 2 часа назад
അമ്മേ മാതാവ് ഇന്ന് പരിക്ഷ് എഴുതുന്ന അഞ്ചു നെ അനുഗ്രഹിക്കണമോ🎉🎉🎉🎉
@sherlychrist4699
@sherlychrist4699 2 часа назад
Mathve ente kadabathyathail nennu enne kathukollaname
@sanitharajesh348
@sanitharajesh348 Час назад
എന്റെ അമ്മേ മക്കളെ കാത്തു കൊള്ളണമേ എന്റെ മകൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ
@jijoriya-kl3mo
@jijoriya-kl3mo 3 минуты назад
ഈശോയെ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ ബ്ലീഡിംഗ് സുഖപ്പെടുത്തി തരണമേ
@JamesSaju
@JamesSaju Час назад
അമ്മേ മാതാവേ ഞാൻ ഇസ്രായേലിൽ പോകാൻ ആഗ്രഹിക്കുന്നു എന്റെ ആഗ്രഹം യേശുവിന്‍റെ തിരു കുരിശിൻ സമർപ്പിച്ച് ഈ എളിയവന്റെ മേൽ കരുണ ചൊരിയണമേ കൃപ ചൊരിയണമേ ആമേൻ
@sheejasuresh8564
@sheejasuresh8564 2 часа назад
Mathave enikkavashyamaya paissa ethrayum pettennu seriyakkitharename enikku munnil ini vere oru vazhiyum illa enne kaividalle cherthupidikkename 🙏🏻
@radamanivijayan2299
@radamanivijayan2299 35 минут назад
അമ്മേ കാത്തുകൊള്ളണമേ
@JishnuBc-qp4zd
@JishnuBc-qp4zd 54 минуты назад
അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ കാത്തോളണേ 🙏
@AleyammaP.M-c5q
@AleyammaP.M-c5q Час назад
അമ്മേ എന്റെ അമ്മേ ആമ്മേൻ 🙏🙏🙏🙏അമ്മേ എന്റെ മകന് വ്സസ സം നക്ക് ണ് മ അമ്മേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@JamesSaju
@JamesSaju Час назад
🥀🌺🌹🙏💐🍁🥀💋ആമീൻ
@daniel.hmaintenanceking5272
@daniel.hmaintenanceking5272 2 часа назад
❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥
@mollybaby5504
@mollybaby5504 Час назад
എന്റെ അമ്മേ മാതാവേ ഞങ്ങൾ വച്ചിരിക്കുന്ന ലോണിന്റെ തടസ്സങ്ങൾ നീക്കി മുപ്പതാം തീയതിക്ക് മുൻപായി ഞങ്ങൾക്ക് പൈസ കിട്ടണം ഞങ്ങൾക്ക് ഒത്തിരി ബാധ്യതയാണ് ഈശോയെ കൊടുക്കാനുള്ളവർക്ക് കൊടുക്കുവാനുള്ള അനുഗ്രഹം കാരണം വളരെ സങ്കടത്തിലാണ് ഞങ്ങളുടെ ഈ ആവശ്യം നിയോഗമായി സ്വീകരിച്ചു ഞങ്ങൾക്ക് അത് സാധിച്ചു തരണമേ ആമേൻ ആമേൻ
@SujaNR-u4v
@SujaNR-u4v 5 минут назад
അമ്മ കൃപസന മാതാവായ അമ്മ എന്റെ മക്കളായ നല്ല വരണമെന്ന ണമോ അവർകെ നല്ല ജോലി കിട്ടിയ ണമോ വിവേക് നിന്റെ അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ എന്റെ മക്കളായ നല്ല ശബള കിട്ടിയ ണമോ ഞങ്ങള്‍യുടെ കുഞ് സുഖകരമായിരിണമോ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️😭😭😭😭😭
@JamesSaju
@JamesSaju Час назад
🙏🌹🙏💐🙏🍁🙏🌺🙏🌺🙏
@indiranair5037
@indiranair5037 Час назад
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മോൻ സുദീപ് അവനെ ലഹരിയിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹം ചൊറിയണമേ ആമേൻ മോൻ്റെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണേ മാതാവേ സ്വസ്തി ആമേൻ
@sheenakuppadi5762
@sheenakuppadi5762 25 минут назад
Amme enil kaniyenam Amen
@sonyjoseph7449
@sonyjoseph7449 3 часа назад
Holy mother Mary i dedicated my prayer before you answer me make a way get back my lending money at the earliest cancel release date and breakthroughs all money blockage obstacles intrupesion struggle stagnancy effecting my finance every zone every day in my life i put my trust and hope in only you
@sabusuni-sl7hj
@sabusuni-sl7hj 59 минут назад
Amen❤❤❤
@aleenachinnu8562
@aleenachinnu8562 55 минут назад
🙏🏻🙏🏻🙏🏻🙏🏻
@JamesSaju
@JamesSaju Час назад
കൃപ നിറഞ്ഞ മറിയമേ ഈ എളിയവന്റെ അലർജി രോഗവും ചുമയും കഫക്കെട്ടും വിട്ടുമാറാത്ത നടുവേദന മുട്ടുവേദന കൈകാൽ കഴപ്പ് വെരിക്കോസ് അസുഖങ്ങള് ഇവയിൽ നിന്നും എന്നെ രക്ഷിക്കണമേ
@JosephPA-ld1od
@JosephPA-ld1od Час назад
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@minniminni9702
@minniminni9702 2 минуты назад
🙏🙏🙏🌹🌹🌹🌹🌹🌹🕯️🕯️🕯️🕯️🕯️🕯️
Далее
impossible lungs test !! 🫁
01:00
Просмотров 3,2 млн