എന്റെ ജീവിതത്തിൽ 26വർഷമായി ഒരു ലക്ഷ്യത്തിൽ എത്തി ചേരാൻ സാധിക്കുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
വീണ്ടും ഞാൻ എന്റെ മകന്റെ മദ്യപാനം കാരണം വിഷമത്തിൽ ആണ് അമ്മേ ഞാൻ ഇനി ആരോട് പറയും എന്റെ മകനെ അമ്മ ഉപേക്ഷിക്കരുതേ അമ്മേ അവനെ നേർവഴി കാണിച്ചു കൊടുക്കേണമേ അമ്മേ 🙏🙏🙏
AmmeMathave bless all of us attending the rosary and seeking prayers for the peaceful life in the family and who needs more prayers. and seeking prayers for my children 🙏
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ നമ്മുടെ കുടുംബാംഗങ്ങളായ അമ്മ അമ്മ മാമ്മി രണ്ട് മാമ്മൻമർ ചേട്ടൻ അനിയത്തി ചേച്ചി എന്നെയും അനുഗ്രഹിക്കണമേ ഞാൻ എന്റെ കുടുംബങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ലോകത്തുള്ള എല്ലാ കുടുംബങ്ങളെയും അമ്മ കാത്തു രക്ഷിക്കണമേ എന്നും കൂട്ടായിരിക്കണമേ 💋🌍😘🫀❤️
Ante matave achachante kalile neerum vedanayum mattaname.ella health issuesum maran vedi apesjikkaname Joel monteyum Ella health issuesum maran vedi apeshikkaname