കാനന നീലിമയിൽ പ്രകൃതി കനിഞ്ഞ രുളിയ ഗജ രാജ കാട്ടു പുത്രീ..... നയനാ നന്ദം നിൻ തിരുവുടൽ, എൻ ഹൃത്തിൽ ദു ഖം പൂക്കുന്ന പാഷാണ സസ്യത്തെ വേരോടെ പിഴു തെടുക്കുന്നോൻ നീ..! കാ നന സീമായി ൽ നിന്നെ കാണാനെനിക്കിഷ്ടം... മനുജ ന്റെ കരാളഹസ്തത്തിൽ നീ സുരക്ഷിതയല്ല എന്നോർമ്മ മതിക്കുന്നെൻ ഉള്ളത്തിൽ.. സഹ്യപുത്രീ നമിക്കുന്നു നിന്നെഞാൻ ദിന രാത്ര വേള കളിൽ ഗണപതി യുടെ പ്രതി രൂപമായി!