Тёмный

കൊമ്പങ്കാട്ട് കോയക്ക് മുന്നിൽ കുഞ്ഞാപ്പുന്റെ തിരിച്ചടി/Kombankaatt koya and kunjaappu Live Stage 

Shameer Malappuram official
Подписаться 8 тыс.
Просмотров 258 тыс.
50% 1

@ to Shameer Malappuram official
കൊമ്പങ്കാട്ട് കോയക്ക് മുന്നിൽ കുഞ്ഞാപ്പുന്റെ തിരിച്ചടി /Kombankaatt koya and kunjaappu Stage

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@MohammedAli-pl2bn
@MohammedAli-pl2bn 2 месяца назад
സ്റ്റേജ് പ്രോഗ്രാം ബോറായിയോ എന്ന് ഒരു സംശയം😂
@habeebamp1801
@habeebamp1801 3 месяца назад
മുന്നൊരുക്കമില്ലാത്ത പരിപാടി. കോയയും കുഞ്ഞാപ്പും പരുങ്ങുന്നു. പാവം.
@RamiRouf-tl7uw
@RamiRouf-tl7uw 3 месяца назад
രണ്ടാളും ഒന്നിന് ഒന്ന് മെച്ചം ആണ് പക്ഷേ സ്റ്റാജ് പോരാ മൊത്തം അലങ്ങോലം ആവുന്നു കഴിവുള്ളവർ പോലുംഒന്നിന് പോലും പറ്റാത്തവർ ആവും
@FathimahFathimah-ne1wg
@FathimahFathimah-ne1wg 3 месяца назад
സ്റ്റെജിൽ കുറച്ച് ആൾ കൂടി കേറി നിക്കിം
@sushamaanilkumar6889
@sushamaanilkumar6889 2 месяца назад
കൊമ്പക്കാട്ടു കോയയും കുഞ്ഞാപ്പുവും കൂടിയുണ്ടെങ്കിൽ ചിരിക്കാൻ വേറെ ഒന്നും വേണ്ട. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് കഴിവുള്ള actors. 🥰🥰🥰🥰🥰
@muzammilp6143
@muzammilp6143 3 месяца назад
പരിവാടി നടത്തിയത് ആരായാലും തീരെ സംഘടനം അറിയാത്തവർ ആണെന്ന് മനസിലായി 🙏🙏🙏
@muthu540
@muthu540 3 месяца назад
ഇത് എഴുതിയവൻ മലയാളം എഴുതാൻ അറിയാത്തവർ ആണെന്ന് മനസ്സിലായി 😆
@muzammilp6143
@muzammilp6143 3 месяца назад
@@muthu540 തെറ്റ് പറഞ്ഞാൽ തിരുത്താമായിരുന്നു നിങ്ങൾ പറഞ്ഞ പോലെ എഴുതാൻ അറിയാത്തവനാണ്
@muthu540
@muthu540 3 месяца назад
@@muzammilp6143 ഓരോരുത്തർക്കും അവരുടേതായ കുറവുകൾ ഉണ്ടാകും. അത് എടുത്ത് പറയുന്നത് ശരിയല്ല. പരിപാടി നടത്തിയത് സംഘാടനം അറിയാത്തവരാണെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്
@shefeeq-pl2qk
@shefeeq-pl2qk 2 месяца назад
كل نفر مخ مافي
@FausiyaBasheer-sy9yz
@FausiyaBasheer-sy9yz 2 месяца назад
Koya privadikidayilum pante Vali he kettuñu😂😂😂😂😂😂❤❤❤❤❤
@sakkeenakv324
@sakkeenakv324 3 месяца назад
ബ്രേക്ക് ഫസ്റ്റ് കഴിച്ച കയ് കഴുകാൻ മറന്ന് ഇരുന്നു പോവും ഇവരുടെ കോമഡി കണ്ടാൽ..😂😂😂😂🥰
@ashrafahamedkallai8537
@ashrafahamedkallai8537 2 месяца назад
ഒന്നിനും കൊള്ളാത്ത ഒരു പ്രോഗ്രാം ആക്കി മാറ്റി സംഘടകർ
@AjmalAjmal-ef9ks
@AjmalAjmal-ef9ks 2 месяца назад
മുഴുവൻ കുട്ടികൾ ആണല്ലോ.. കുട്ടി ആരാധകർ
@AdhilAdhi-c4v
@AdhilAdhi-c4v 3 месяца назад
Kujapu fan❤️
@majeedkk5965
@majeedkk5965 3 месяца назад
ഇത് മഹാ ബോറായി
@odiyan6677
@odiyan6677 3 месяца назад
Avare abamanikkan vilich varuthiya pole nalla oru stej maik ഒക്കെ settakkikkoduthal avar enthum cheyyum avarkk athinulla kazivum und oru munnorukkathintem avishyam illathavaraan
@suhailap7484
@suhailap7484 3 месяца назад
ഒച്ചണ്ടക്കല്ലടോ 😄😄😄
@abdullahijunaid9340
@abdullahijunaid9340 3 месяца назад
കുഞ്ഞാപ്പു fan
@ushapreman9036
@ushapreman9036 3 месяца назад
സ്റ്റേജ് ക്ലിയർ അല്ല 😂❤😂
@bilalcodaccal3506
@bilalcodaccal3506 2 месяца назад
സ്റ്റേജിലും നിങ്ങളുടെ നിഷ്കളങ്കതയും പെരുമാറ്റവും ഇതുകൊണ്ടാണ് നിങ്ങളെല്ലാവരും ഇഷ്ടപ്പെടുന്നത്❤
@hashimkkv8418
@hashimkkv8418 2 месяца назад
സൗണ്ട് ക്ലിയർ കുറവ്
@ashiknalakathashiknalakath3338
@ashiknalakathashiknalakath3338 2 месяца назад
ആ രണ്ട് കലാകാരൻമാരെ വിളിച്ചു വരുത്തി അബമാനിച്ചപോലത്തെ പരിപാടിയായി പോയി നമ്മളെ നാട്ടിൽ എവിടെയാ ഇത്രാം ഉള്ളും വെളിവും ഇല്ലാത്തട്ടീം കഷ്ടം😢
@mansoorka.dhosth
@mansoorka.dhosth 3 месяца назад
ഈ ദാസപ്പൊ എന്നുള്ളതാണ് എന്റെ വീഡിയോ ഇട്ടത് 23 ആളുകൾ മാത്രമാണ് കണ്ടത്
@fudhailsaleem803
@fudhailsaleem803 3 месяца назад
സൗണ്ട് ക്ലിയർ അല്ല
@abdulrahmana1863
@abdulrahmana1863 3 месяца назад
ഒന്നും മനസ്സില്ലാ കുന്നില്ല.,...?
@workinglife2746
@workinglife2746 3 месяца назад
Kunjaappu poli😂❤
@AbdulHameed-k3x1b
@AbdulHameed-k3x1b 3 месяца назад
Theereshabdhamilla mike louder please
@naseemanechunaseemanechu7153
@naseemanechunaseemanechu7153 3 месяца назад
Adipoliya👌🏻👏🏻👏🏻👏🏻kunjappum koyakkayum😅
@MANJERIjaleel
@MANJERIjaleel 2 месяца назад
💝💚💚💛💓💔💟😅😊😊
@HasanathHasanath-pq6bb
@HasanathHasanath-pq6bb 2 месяца назад
Kunjapu❤❤❤❤❤❤❤muth❤❤❤
@nasilcr7742
@nasilcr7742 3 месяца назад
Chadap paruvadi vallattoru vidiyo
@SalmaM-wu6tw
@SalmaM-wu6tw 3 месяца назад
Kujapu ❤❤❤❤❤
@abdullatheefnellikkatt5948
@abdullatheefnellikkatt5948 3 месяца назад
kayyadikk kayyadikk choichu vaangunna kunjaappu😂😂😂😂😂
@nabeesaattasheri2367
@nabeesaattasheri2367 3 месяца назад
കോയ കുഞ്ഞാപ്പുനെ വച്ചു മൊതലാടുകുന്ന ത് കണ്ടിട്ട് ഒന്ന് കൊടുക്കാൻ തോന്നൽ
@rafeeqrafeeq7401
@rafeeqrafeeq7401 3 месяца назад
Mm
@SindhuCk-wc9wq
@SindhuCk-wc9wq 3 месяца назад
അത് തമാശ അല്ലെ
@sameerashafeek2951
@sameerashafeek2951 2 месяца назад
കൂടെ കൂട്ടി ഫെയിംസ് ആകിയതിനാണോ.
@abdullakuttikaka6178
@abdullakuttikaka6178 2 месяца назад
അടിപൊളി
@sahlasahlap1561
@sahlasahlap1561 3 месяца назад
ഒന്നും തിരിഞ്ഞ് കേൾക്കുന്നില്ല
@ramlakhalid2180
@ramlakhalid2180 2 месяца назад
Kunjhaapu vere paat padikkedoo
@computershop8354
@computershop8354 3 месяца назад
വലാതൈജാദീ😂😂
@ashrafmonkunchimon
@ashrafmonkunchimon 3 месяца назад
അടിപൊളി 💪💪💪😘😘
@JamilaJamila-b4k
@JamilaJamila-b4k 3 месяца назад
🙏🙏🙏
@Aizu-
@Aizu- 3 месяца назад
സൂപ്പർ 😂😂😂😂👏👏👏👏
@subaidatp2049
@subaidatp2049 3 месяца назад
ഒന്നും. Manasilayilla
@محمداشرفالافضلى
@محمداشرفالافضلى 3 месяца назад
ആഭാസം
@AdhnanAdnaaaneeyy
@AdhnanAdnaaaneeyy 3 месяца назад
Saina aayitt surabi vannal nannavum😅
@masterattitude8498
@masterattitude8498 3 месяца назад
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@Thawiha
@Thawiha 3 месяца назад
മക്കളെ അടി ഒരു അഭിനയമാണ് എന്ന് പറഞ്ഞ് വ്യക്തമാക്കി കൊടുക്കാമായിരുന്നു കുഞ്ഞുങ്ങൾ അല്ലേ ഇവിടെ KG കുട്ടികളൊക്കെ അനുഗരിക്കുന്നുണ്ട്
@akkalak7458
@akkalak7458 2 месяца назад
ശരിയാണ്
Далее