Тёмный

കൊമ്പുകോർത്ത് രാഹുലും മോദിയും: ഇനിയാണ് യുദ്ധം I Narendra modi vs Rahul gandhi 

Marunadan Malayali
Подписаться 2,5 млн
Просмотров 147 тыс.
50% 1

നിറഞ്ഞാടി രാഹുൽ...പ്രതിരോധം പിഴച്ച് മോദി..ഇനി മഹാഭാരതയുദ്ധം..;
കൊമ്പുകോർത്ത് രാഹുലും മോദിയും: ഇനിയാണ് യുദ്ധം..
#narendramodi #rahulgandhi #indianparliament #bjp #congress
#mm001 #me001

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2 тыс.   
@powdikonamsanal656
@powdikonamsanal656 3 месяца назад
രാഹൂൽ ഗാന്ധി ഭാരത പുത്രൻ രാജ്യത്തിന് അഭിമാനം❤❤❤❤ജയ് കോൺഗ്രസ്
@satheeshkumar6026
@satheeshkumar6026 2 месяца назад
@@powdikonamsanal656 രാഹുൽ നെഹ്‌റു എന്നാണ് അയാളുടെ പേര്.👍
@syamraj9074
@syamraj9074 3 месяца назад
രാഹുലിൻ്റെ പ്രസംഗത്തിൽ ഷാജൻ ധൃളങ്ക പുളകിതനായി😂
@geethamenon6142
@geethamenon6142 3 месяца назад
Very true
@suvarnna...childrensworld2102
@suvarnna...childrensworld2102 3 месяца назад
😂
@newtrailerhd3104
@newtrailerhd3104 3 месяца назад
Athe
@PSShaji-uh9ue
@PSShaji-uh9ue 3 месяца назад
സാജന് വല്ലാത്ത aavesam ഇങ്ങിനെ യാണ് നീല കുറുക്കൻ കൂവുന്നത് 😂😂😂
@User2000-op9gv
@User2000-op9gv 3 месяца назад
😁😁😁😁
@jayasreemadhu7302
@jayasreemadhu7302 3 месяца назад
ഷാജൻ്റെ വിശ്വരൂപം (കോൺഗ്രസ്സ്) പുറത്ത് വന്നു
@achur9945
@achur9945 3 месяца назад
👍
@JayahariSathish
@JayahariSathish 3 месяца назад
അദ്ദേഹം BJP യെയും AAP യെയും പുകഴ്ത്താറുണ്ട് 😂അപ്പോള്‍ sanghi ഒക്കെ സന്തോഷം ആണ് അല്ലെ😂
@lsraj1
@lsraj1 3 месяца назад
😂😂
@Abd-i4b
@Abd-i4b 3 месяца назад
രാജ്യം മാറി എന്ന് മനസ്സിലായില്ലേ 👍
@mohamedshareef2170
@mohamedshareef2170 3 месяца назад
ഈ യൂട്യൂബ് ചാനൽ ആണ് സാജൻ സാറിന്റെ വയറ്റിപിഴപ്പ്, അതുകൊണ്ട് ഏറ്റവും കൂടുതൽ റീച്ച് കിട്ടുന്നവിശയം സാജൻ സാർ കണ്ടെന്റ് ആക്കും, കൂടുതൽ ആളുകൾ കണ്ടാൽ കൂടുതൽ കാശ് കിട്ടും അപ്പൊ കൂടുതൽ പേരെ മണ്ടൻമാരാക്കാൻ എപ്പോഴും ശ്രമിക്കുന്നു,(ഇത് വരെ ചെയ്ത വീഡിയോകൾ നോക്കിയാൽ അറിയാം ഏത് വിഷയത്തിനാണ് കൂടുതൽ റീച്ച് കിട്ടുന്നത് എന്ന്) പക്ഷെ അതും വിശ്വസിച്ചു കേരളത്തിലെ സാമൂഹിക അന്തരീക്ഷം തകരാതിരുന്നാൽ മതി, തെറ്റ് ആര് ചെയ്താലും മുഖം നോക്കാതെ ജാതിയോ മതമോ പിടിക്കുന്ന കൊടിയുടെ നിറമോ നോക്കാതെ നടപടി എടുക്കാൻ പറ്റണം.,
@vijilal4333
@vijilal4333 3 месяца назад
ഇപ്പോഴെങ്കിലും രാഹുലിനെ പറ്റി നല്ല കാര്യം പറഞ്ഞല്ലോ. നന്ദി
@sudheeshk9732
@sudheeshk9732 2 месяца назад
ശക്തമായ ഒരു ഭരണ സംവിധാനം ഉണ്ടാകണമെങ്കിൽ ശക്തമായ ഒരു പ്രതിപക്ഷ വിങ്ങും ഉണ്ടായിരിക്കണം എന്ന് വ്യക്തമാക്കി തന്ന ഒരു ജനവിധി തന്നെയാണ് ഇപ്പോൾ നമുക്ക് ലഭ്യമായിട്ടുള്ളത്. താങ്കളുടെ വീഡിയോ, അത് കൃത്യമായ അർത്ഥത്തിൽ ഉൾക്കൊണ്ട് തയ്യാറാക്കുന്ന ഇത്തരം അവതരണങ്ങൾ ക്ക് എൻറെ എല്ലാവിധ ആശംസകളും ആത്മാർത്ഥമായി രേഖപ്പെടുത്തുന്നു. നിഷ്പക്ഷമായി കാര്യങ്ങളെ അവതരിപ്പിക്കുന്ന താങ്കളുടെ മനോഭാവത്തിന് എല്ലാവിധ അഭിനന്ദനങ്ങളും.
@prasannasasikumar1533
@prasannasasikumar1533 3 месяца назад
പറയുന്നത് കേട്ടാൽ തോന്നും യുദ്ധം ചെയ്യാനാണ് ജനങ്ങൾ ഇവരെ ഒക്കെ അങ്ങോട്ട്‌ വിട്ടത് എന്ന്. ദുർബലമായ പ്രതിരോധം എന്ന് വിടുവായത്വം പറയുന്നവരോട് എന്ത് പ്രതിരോധിക്കാൻ. ഒരാഴ്ച കൊണ്ട് എല്ലാ ആവേശവും തീരും.
@shanthanayar5547
@shanthanayar5547 3 месяца назад
After a long time all these people are waiting for Mahabharatha yudham.
@sivadasant.k5258
@sivadasant.k5258 3 месяца назад
കവല പ്രസംഗം കേട്ടാൽ തനിക്ക് തിരിച്ചറിയില്ല ഷാജൻ. ഇന്ന് മറുപടി കേട്ട് താൻ നാളെ കുറക്കരുത് കേട്ടോ ഷാജൻ
@sibimathew6654
@sibimathew6654 3 месяца назад
Barnol required
@internationalcommentworker364
@internationalcommentworker364 3 месяца назад
Modi chyunnathu enthanu.
@MrKrishnakumar65
@MrKrishnakumar65 3 месяца назад
​@@internationalcommentworker364kannu pottan aano? Modiyudey achievement kanunnilley? Onnum illenkil videshi Indiyakaranodu chodikka parayum Indians nalla reethiyil ariyapedan thudangithu.
@Nasha-vw8cj
@Nasha-vw8cj 3 месяца назад
Marupadi keettu🤭
@PremrenjiniPremKumar
@PremrenjiniPremKumar 3 месяца назад
അഗ്നിവീർ വിഷയത്തിൽ നുണ പ്രചരണം നടത്തിയ രാഹുൽ ഇനി എന്ത് പറയും 24മണിക്കൂറിൻ്റെ ആയുസ്സ് പോലും ആ നുണക്ക് ഇല്ലായിരുന്നു കഷ്ട്ടം തന്നെ പപ്പു എന്നും പപ്പു തന്നാണ് എന്ന് വീണ്ടും തെളിയിച്ചു
@Safarmedia666
@Safarmedia666 3 месяца назад
Premrenjinipremkumar athaayathu pp appo nee alle sarikulla pappu 🤣🤣🤣🤣🤣🤣🤣
@Radmax15
@Radmax15 3 месяца назад
ഇതാരാ Shajanu translate ചെയതു തന്നത്? Shajane പൊട്ടൻ ആക്കി 😂😂😂
@pb1818
@pb1818 3 месяца назад
ഹിന്ദിയിൽ മഹാപാണ്ഡിത്യം ഉള്ള ആളാണ് എന്ന് തോന്നുന്നു 🤣 പപ്പു അഗ്നിവീറിനെ പറ്റി പറഞ്ഞത് എന്താണ് ഒന്ന് മനസ്സിലാക്കിത്തരാമോ?
@narayanannamboodiri6933
@narayanannamboodiri6933 3 месяца назад
ഷാജൻ്റെ ഈ റാഹുൽ പ്രശംസ എന്തേ വരാത്തത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ അയാൾ പറഞ്ഞതിൽ വിവരക്കേടല്ലാതെ എന്തെങ്കിലും ഉണ്ടോ ഹാ ശംഭോ മഹാദേവാ താങ്കളും ഇതിൽ ഒരു പ്രതിയാണ്. ഒരു വിവരദോഷിയാണെങ്കിലും കാത്തു കൊള്ളേണമേ 🙏
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 3 месяца назад
ഹെലികോപ്റ്റർ ൽ 600കോടി.. കട്ട.. തള്ള... അകത്തു കേറുമ്പോൾ... കാണാം.. കൂടുതൽ തുള്ളൽ 😆😆😆
@narayanannamboodiri6933
@narayanannamboodiri6933 3 месяца назад
600 കോടി കട്ട കാര്യം ഷാജൻ ഇതുവരെ വാർത്ത ആക്കിയതായി കണ്ടില്ല എന്ത് പറ്റി ഇനി ഞാൻ കാണാതെ പോയതാണോ
@lathikadevip5082
@lathikadevip5082 3 месяца назад
​@@narayanannamboodiri6933👍👍
@John_635
@John_635 3 месяца назад
BJP IT cell ഇൽ വരുന്ന വാർത്തയും വിശ്വസിച്ചു ഇരുന്നോ.? 🤣
@ambilyrajanrajan639
@ambilyrajanrajan639 3 месяца назад
​@@narayanannamboodiri6933ഏയ്, athlla,
@babup.r5224
@babup.r5224 3 месяца назад
@@narayanannamboodiri6933 😄😄😄 അച്ചായൻ അച്ചായത്തിയെ വിട്ടു പറയുമോ 😄😄
@maheshss8604
@maheshss8604 3 месяца назад
ഒരുപാട് അങ്ങ് ഗണ്ടിയെ പൊക്കതെ ഷാജാ. ഗണ്ടി എന്നും ഗണ്ടി മാത്രം ആയിരിക്കും😂😂😂😂
@СудхакаранНамбиар
@СудхакаранНамбиар 3 месяца назад
ഗണടി എന്നുദ്ദേശിച്ചത് താടിയെയാണ് ' താടി യെ മാത്രം ' ചെ സ്ഥലത്തില്ല.
@lekhamenon07
@lekhamenon07 3 месяца назад
Correct
@jayanmalayil8868
@jayanmalayil8868 3 месяца назад
👍😄😄😄😄😄😄
@harvestdatesnuts666
@harvestdatesnuts666 3 месяца назад
Ingane thanne paranjondirunnoo rahiluljill 4 lac aanu booribhaksham.. modikk 1.5 lac oorrma venam
@arjithkamal
@arjithkamal 3 месяца назад
മോദിയുടെ ജെട്ടി വരെ ചോർന്നു...😂😂
@Dakshinkarashtravaadi
@Dakshinkarashtravaadi 3 месяца назад
ഇത്രയും irresponsible ആയിട്ടുള്ള ഒരു പ്രതിപക്ഷ നേതാവ് ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല... വെള്ളത്തിൽ വളി വിട്ടത് മാതിരി എന്തൊക്കെയോ ആണ് അദ്ദേഹം പ്രസംഗിച്ചത്... അദേഹത്തിന്റെ വാദങ്ങൾ എല്ലാം അതാത് മന്ത്രിമാർ ഖണ്ടിച്ചപ്പോ അത്‌ ഞമ്മക്കും ജനങ്ങൾക്കും തിരിയും എന്ന് പറഞ്ഞ് അതിൽ നിന്നും ഒളിച്ചോടി..... ദൈവം വലിയവനാണ്... ലെവനു ഭരണം കിട്ടിയില്ലല്ലോ.... സ്വന്തം മുട്ടിനു കൂടം കൊണ്ടടിച്ച വർഗം ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു... ജനങ്ങൾക്ക്‌ മനസ്സിലാവാനുണ്ട്
@kcsebastian3474
@kcsebastian3474 3 месяца назад
edo pillaye vivaram illatha eppozhum nuna mathram parayunna anekam manushyare konnodukkiya moodi alledo vivara doshi. kolakku kootu ninnilla ennathinaal 21 varshamaayi jayilil kazhiyunna oru pilla ( malayali) yeyum sanjeev bhattineyum thaan ariyumo. Justice LOya ye konnathu aar ennu thanikku ariyumo. Pulwama yil sainikar marikkaan kaaranam aar ennu thanikku ariyumo?viddi
@mpchandran8972
@mpchandran8972 3 месяца назад
രാഹുലിൻ്റെ ഹിന്ദു വിദ്വേഷ പരാ മർശത്തിൽ അത് വ്യക്തമായി കാണാം. ആദ്യം പറഞ്ഞ സ്റ്റേറ്റ്മെൻ്റിനെതിരെ ഭരണപക്ഷം എതിർത്തപ്പോൾ ഉടൻ നഹി നഹി എന്ന് പറഞ്ഞു മോദി, അമിത്ഷാ എന്ന് തിരുത്തുകയായിരുന്നു.
@treesajohnson6321
@treesajohnson6321 3 месяца назад
സത്യം പറയുന്നവരെ ചേട്ടന് ദഹിക്കുന്നില്ല അല്ലേ ? ഇല്ലാത്ത എന്ത് കാര്യമാണ് രാഹുൽ പറഞ്ഞത് . മറുപടി പ്രസംഗത്തിൽ പരമാത്മാവ് നേരിട്ട് സംസാരിച്ച ആൾ ബ ബബ വച്ചതു കണ്ടില്ലായിരുന്നോ
@Dakshinkarashtravaadi
@Dakshinkarashtravaadi 3 месяца назад
@@treesajohnson6321 അദ്ദേഹം പറഞ്ഞതിൽ കള്ളം അല്ലാതെ മറ്റെന്തുണ്ടായിരുന്നു..... അഗ്നിവീറിനു പൈസ കിട്ടുന്നില്ല എന്ന് പറഞ്ഞ്... ആ കുടുംബം തന്നെ നേരിട്ട് മാധ്യമങ്ങളിലൂടെ പറഞ്ഞ് തങ്ങൾക്കു ഒരു കോടി എട്ടു ലക്ഷം കിട്ടി എന്ന്... കർഷകർക്ക് msp കിട്ടുന്നില്ല എന്ന് പറഞ്ഞ്... അത്‌ കൊടുക്കുന്നു എന്ന് കൃഷി മന്ത്രി തന്നെ കണക്കു സഹിതം മറുപടിയും കൊടുത്തു....അങ്ങനെ അങ്ങനെ....
@User.1-1
@User.1-1 2 месяца назад
രാഹുൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് പാർലമെൻറിൽ അവതരിപ്പിച്ചത്
@athmanandanpillai174
@athmanandanpillai174 3 месяца назад
അവസര൦ കിട്ടുമ്പോൾ സാജന്റെ തനിക്കൊണ൦ അറിയാതെ പുറത്തു ചാടു൦, ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യൂപിയിലു൦, മഹാരാഷ്ട്രയിലു൦, കർണാടകയിലു൦ പാവങ്ങളെ തിരഞ്ഞുപിടിച്ച് ഒരു ലക്ഷ൦ രൂപയുടെ ബോണ്ട് എഴുതുകൊടുത്ത് ജനങ്ങളെ പറ്റിച്ചു൦ ജാതിക്കാ൪ഡ് ഇറക്കിയു൦ ആണ് കുത്തു മുന്നണി ഇത്രയു൦ സീറ്റു പിടിച്ചത്, അടുത്ത ഇലക്ഷന് വോട്ടു ചോദുച്ചു ചെല്ലുമ്പോൾ അവ൪ തിളച്ച വെള്ള൦ മുഖത്തേക്ക് ഒഴിച്ചു കൊടുക്കു൦
@sreekumarms8003
@sreekumarms8003 3 месяца назад
അപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കല്ലേ ഷാജ
@jayanmalayil8868
@jayanmalayil8868 3 месяца назад
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂🎉
@babukuttan2400
@babukuttan2400 3 месяца назад
ഷാജന്റെ തനിനിറം പുറത്തായി, ഇതുവരെ ഒരു രാജ്യസ്നേഹയാണെന്ന് കരുതി. എന്നാൽ താനും ഒരു കോൺഗ്രസ്സുകാരനാണന്ന് കുറുക്കൻ ഓരിയിട്ടതുപോലെയായി. ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുക്കളും കുലപാതകികളാണത്രെ. ജന്മനാ ഹിന്ദുവിരോധിയായ (ഹിന്ദുവുമായി ഒരു ബന്ധവുമില്ല,മുസ്ലീ-ക്രിസ്ത്യൻ സന്തതി) രാഹൂലിനെ നിറഞ്ഞാടിയെന്നു പറഞ്ഞതിനെ ന്യായീകരിക്കുന്നുവോ? ഇതുവരെയുള്ള മുസ്ലീം രാഷ്ട്രീയത്തെ ഷാജൻ എതിർത്തത് ഹിന്ദു വോട്ട് കോൺഗ്രസ്സ് പാളയത്തിലെത്തിക്കാനായിരുന്നു അല്ലെ ഷാജൻസാറേ....
@indiradevi7898
@indiradevi7898 3 месяца назад
താൻ ഒരു കോൺഗ്രസുകാരൻ ആണെന്ന് അദ്ദേ ഹം പലതവണ വ്യക്തം ആക്കിയിട്ടുണ്ട ല്ലോ!
@dharmabhoomi1676
@dharmabhoomi1676 3 месяца назад
ഇയ്യാളിൽ നിന്ന് അത് പ്രതീക്ഷിച്ചാ മതി
@Mathewc5387
@Mathewc5387 3 месяца назад
Pappu 20 years in politics 😂😂 Still Sudapi kalude Kulakkatha Vazhaaa😂😂😂😂 PM of Sudapis 😂😂😂
@chenkayiviews6383
@chenkayiviews6383 3 месяца назад
കൊള്ളാം സർ, ഹിന്ദുക്കളെ പറയുമ്പോൾ ഉള്ളിൽ ഒരു സുഖം അല്ലെ....
@shijuind5696
@shijuind5696 3 месяца назад
Samgikal yadhatha hinhu ALLA. Yadhatha Hindu akra manam nadathilla 😛😂
@shebaabraham687
@shebaabraham687 3 месяца назад
ഹിന്ദുക്കൾ ബിജെപിയുടെ കുത്തകയാണോ അപ്പോൾ അയോധ്യയിൽ വോട്ട് ചെയ്ത് ബിജെപിയെ തോൽപ്പിച്ച ജനങ്ങൾ ഹിന്ദുക്കൾ അല്ലേ 😊
@John_635
@John_635 3 месяца назад
നിനക്കൊന്നും തലക്ക് വെളിവില്ലാത്തിന് ഷാജൻ എന്ത് പിഴച്ചു..? ബുദ്ധിയുള്ള ആർക്കും മനസിലാകും.. ഹിന്ദുക്കളെ അല്ല അദ്ദേഹം പറഞ്ഞത് എന്ന്.. ഹിന്ദുക്കൾ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകം..ഹിന്ദുക്കൾ ആണ് എന്ന് സ്വയം പറയുകയും നാട്ടിൽ മദവിദ്വേഷം പറയുകയും ചെയ്യുന്ന BJP, RSS കാർ യഥാർത്ഥ ഹിന്ദുക്കൾ അല്ല എന്ന് ആണ് രാഹുൽ പറഞ്ഞത്..!!
@roufsameelroufsameel7152
@roufsameelroufsameel7152 3 месяца назад
ഈ ഷാജനിത് എന്ത് പറ്റി??? ചിലയിടത്ത് ചമ്മൽ ചിലയിടത്ത് സങ്കടം😂😂😂😂
@mohanankp8679
@mohanankp8679 3 месяца назад
Shajan വല്ലാതെ രോമാഞ്ചകഞ്ചുന്‍ ആകും മുമ്പ് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് ABC Malayalam ചാനൽ പ്രക്ഷേപണം ചെയ്ത T G Mohandas ഉം സുനിലും തമ്മിലുള്ള ചര്‍ച്ച ഒന്ന് കാണണം.
@vmsterna1933
@vmsterna1933 3 месяца назад
aha aa chanakam chanel aru kanum
@azarmstreet5369
@azarmstreet5369 3 месяца назад
Ha ha
@rckaimal261
@rckaimal261 3 месяца назад
ഷാജൻ സത്യം പറയുന്ന ആളാണെന്നായിരുന്നു എൻ്റെ വിശ്വാസം. പപ്പൂൻ്റെ പ്രസംഗത്തെ ഇത്രമാത്രം Polish ചെയ്യാൻ നിങ്ങൾക്കു കഴിയുന്നത് Congress ഭക്തി അല്ലെങ്കിൽ ഹിന്ദിയിലുള്ള നിങ്ങളുടെ അഞ്ജത ''ഹിന്ദു കൊലപാതകികളാണെന്നു 3 വട്ടം പറഞ്ഞു. ഹിന്ദുക്കൾ മുഴുവൻ കേട്ടു. നിയമനടപടികൾ ഉണ്ടാവും എന്നു കരുതുന്നു. ആരോ എന്തോ എഴുതി കൊടുത്തു പറഞ്ഞു വന്നപ്പോൾ എല്ലാം തലതിരിഞ്ഞു പോയി. ഇത്രയും വകതിരിവില്ലാത്ത പ്രസംഗം ആദ്യമായിട്ടാണു കേൾക്കുന്നത്.Again proved his foolishness '
@thulasishankar8243
@thulasishankar8243 3 месяца назад
എന്താ ഷാജൻ ശിവ ഭഗവാനെ അടക്കം വലിച്ചിഴച്ചു കൊണ്ടുവന്ന് മുദ്രകാണിച്ചു നാടകം കളിച്ചതെക്കെ രസകരമായോ.
@raichelandrews-gp1cl
@raichelandrews-gp1cl 3 месяца назад
Eneum bharana pakshathite kali nadakathilla. JI Rabul ni
@sudheerviswambharan6661
@sudheerviswambharan6661 3 месяца назад
കാത്തിരുന്ന് കാണാ൦ ???? അല്ല സാറേ, വെറും ഒരു മാപ്ര എന്ന രീതിയിലേക്... നിങ്ങൾ തരം താഴ്ന്നു പോകുന്നു ????
@reshreshme9020
@reshreshme9020 3 месяца назад
ഹിന്ദു സമുദായത്തെ മുഴുവൻ അതിഷേപ്പിച്ചു സഭയിൽ സംസാരിക്കുന്നതാണോ ഷാജ രാഹുലിന്റെ നിറഞ്ഞാട്ടം
@shebaabraham687
@shebaabraham687 3 месяца назад
അദാനി അംബാനിയെ പോലെയുള്ള ഹിന്ദുക്കളോട് മാത്രമേ മോദിക്ക് സ്നേഹമുള്ള പാവപ്പെട്ട ഹിന്ദുക്കളോട് ഇല്ല അത് മനസ്സിലായത് കൊണ്ടാണ് അയോധ്യയിലെയും റായി ബറേലിലെയും അമേട്ടിലെയും ഹിന്ദുക്കൾ തൂത്തെറിഞ്ഞത് ബിജെപിയെ😊
@John_635
@John_635 3 месяца назад
നിനക്കൊന്നും തലക്ക് വെളിവില്ലാത്തിന് ഷാജൻ എന്ത് പിഴച്ചു..? ബുദ്ധിയുള്ള ആർക്കും മനസിലാകും.. ഹിന്ദുക്കളെ അല്ല അദ്ദേഹം പറഞ്ഞത് എന്ന്.. ഹിന്ദുക്കൾ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകം..ഹിന്ദുക്കൾ ആണ് എന്ന് സ്വയം പറയുകയും നാട്ടിൽ മദവിദ്വേഷം പറയുകയും ചെയ്യുന്ന BJP, RSS കാർ യഥാർത്ഥ ഹിന്ദുക്കൾ അല്ല എന്ന് ആണ് രാഹുൽ പറഞ്ഞത്..!!
@ashasreekumar8359
@ashasreekumar8359 3 месяца назад
​@@shebaabraham687അല്ലാതെ രാഹുൽഗാന്ധി ഒപ്പിട്ട ഒരു ലക്ഷം രൂപയുടെ ഗ്യാരണ്ടി കാർഡല്ല അല്ലേ??😂😂😂
@ashasreekumar8359
@ashasreekumar8359 3 месяца назад
​​@@John_635ആദ്യം മുഴുവൻ ഹിന്ദുക്കളെ യാടോ പറഞ്ഞത്,കോൺഗ്രസ്സുകാർ തിരുത്തിക്കൊടുത്തിട്ടാണ് RSS,മോദി ,അമിത്ഷാ എന്നൊക്കെപ്പറഞ്ഞത്.
@musthafa666
@musthafa666 3 месяца назад
ഹിന്ദുക്കൾ മുഴുവനും ബിജെപി അല്ല സഭയിൽ രാഹുൽ അടക്കം ഭൂരിഭാഗം പേരും ഹിന്ദു അല്ലെ ഹിന്ദു ഹിന്ദു എന്ന് പറഞ്ഞു ഹിന്ദുക്കളെ ചൂഷണം ചെയ്തു മൂലക്ക് ഇരുത്തി ഇനി കൂടുതൽ കാലം അത് ഓടില്ല ഒന്നാം നമ്പർ തെളിവ് അയോധ്യയിൽ നിന്ന് തന്നെ
@Ramachandran-jv6kv
@Ramachandran-jv6kv 3 месяца назад
പാർലമെന്റിൽ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ചുമ്മാ പലതും വിളിച്ചു പറഞ്ത്‌ ആവേശം പൂണ്ടു ഞെളിഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല.
@abeninan4017
@abeninan4017 3 месяца назад
Yes, yesterday was the day for opposition to present their vision for the country and this is all what Rahulan had to say.
@sifiname
@sifiname 2 месяца назад
@best😂
@musthafa666
@musthafa666 2 месяца назад
ഇനി അടിസ്ഥാനത്തിൽ ആവില്ല കാര്യങ്ങൾ 😂
@hinamohandas2238
@hinamohandas2238 3 месяца назад
ഷാജൻ Sir നന്നായി homework ചെയ്യേണ്ടി ഇരുന്നു. രാഹുൽ sense ഇല്ലാതെയാണ് സംസാരിച്ചത്
@anty2105
@anty2105 2 месяца назад
Money matters to mama
@nanmamaram583
@nanmamaram583 3 месяца назад
ഇല്ല സാർ ഈ നെഗളിപ്പൊക്കെ തീരും ,പുതിയ നിയമം വന്നല്ലോ പലരും അഴിയെണ്ണും ,കട്ടതൊക്കെ രാജ്യത്തിന് തിരികെ കൊടുക്കേണ്ടി വരും. മണിപ്പൂരിൽ പണി തുടങ്ങി ഒര് സൈഡിൽ നിന്ന് സെർച്ച് ഓപ്പറേഷൻ ആരും അറിയില്ല ഇതൊന്നും, അടുത്തതായി പാലുംവെള്ളത്തിൽ വരുന്നുണ്ട് ഏകീകൃത സിവിൽ കോഡ്,അതോടെ എല്ലാം ശരിയാകും ❤❤❤❤❤ ജയ്ഹിന്ദ് ❤❤❤❤
@Saleem-qb7si
@Saleem-qb7si 3 месяца назад
😂😂 മന്ത്രിസഭ വീഴാതെ നോക്കിക്കോ അല്ലെങ്കിൽ ജീ ജയിലിൽ പോകേണ്ടിവരും രാഹുൽ ഗാന്ധി എല്ലാം കുടഞിട്ട് പരിശോധിക്കും അമിട്ടും മുങ്ങുന്നതാ നല്ലത്😂😂😂😂
@geethamenon6142
@geethamenon6142 3 месяца назад
Correct
@thambanccherakkara4591
@thambanccherakkara4591 3 месяца назад
Modiyude
@misssooji1746
@misssooji1746 3 месяца назад
ശരിയാഇലെക്ടര്ൽ ബോണ്ട്
@internationalcommentworker364
@internationalcommentworker364 3 месяца назад
Ninte aagraham kollam pakshe nadakkilla sanghi .Pani purake varunnundu.
@sethuradhakrishnan1780
@sethuradhakrishnan1780 3 месяца назад
മറുനാടൻ്റെ മുഖംമൂടി ഞങ്ങൾക്കറിയാം😂
@Mathewc5387
@Mathewc5387 3 месяца назад
Pappu 20 years in politics 😂😂 Still Sudapi kalude Kulakkatha Vazhaaa😂😂😂😂 PM of Sudapis 😂😂😂
@sreekumarj7429
@sreekumarj7429 3 месяца назад
മറുനാടൻ ഒരു കോൺഗ്രസ് കാരനാണ് നില നിൽപ്പിന് വേണ്ടി ബിജെപിയെ പിൻതുണയ്ക്കുന്നു എന്നേ ഉള്ളൂ , പുള്ളിയുടെ വിചാരം ഇത് ആർക്കും അറിയില്ല എന്നാണ് 😂😂
@Lover669
@Lover669 3 месяца назад
അല്ലടോ അപ്പോൾ എല്ലാരും മോഡിയെ സ്‌പോർട് ചെയ്തു ന്യൂസ്‌ ചെയണോ? അന്തം അടിമ ആയിട്ടു എന്തിനാടോ ജീവിക്കുന്നെ
@chenkayiviews6383
@chenkayiviews6383 3 месяца назад
രാഹുൽ ഭജന പാടി... നടക്കുന്ന വെറും ഒരു മാപ്ര എന്ന രീതിയിലേക്... നിങ്ങൾ തരം താഴ്ന്നു പോകുന്നു
@unknown-sp5ky
@unknown-sp5ky 3 месяца назад
@@chenkayiviews6383 രാഹുൽ ഗാന്ധിക്ക് ഒരു ഉപദേശം, അതും നന്നാവാൻ
@riyasriya6319
@riyasriya6319 3 месяца назад
മോദിക്കു ഭജന പാടിയാൽ ആ എന്താ സുഖം അല്ലെ 😅
@anilkumarvadukkumchery
@anilkumarvadukkumchery 3 месяца назад
@@riyasriya6319 ഓട് സുടു, നിനക്കിവിടെ എന്തു കാര്യം 😡😡
@madhavant9516
@madhavant9516 3 месяца назад
Shajan ന് ഹിന്ദി ഭാഷ നല്ലപോലെ അറിയുമോ? ഹിന്ദുക്കളെ തന്നെ ആണ് അദ്ദേഹം പരിഹസിച്ചത്, അപമാനിച്ചത്. അത് കോൺഗ്രസിന്റെ appeasement policy യുടെ ഭാഗം ആണ്. നല്ല മറുപടി തന്നെ മോദിയിൽ നിന്നും പ്രതീക്ഷിക്കാം.
@rishanleo3978
@rishanleo3978 3 месяца назад
Athu Angane Aanallo BJP ye vimarshichaal Athu neere Hindu vimarshanam Aaki maattum Athalle BJP valaraan thanne kaaranam
@niyasm4600
@niyasm4600 3 месяца назад
നിനക്ക് ഹിന്ദി അറിയുമോ ഹിന്ദു തീവ്രവാദത്തെ ആണ് രാഹുൽ എതിർത്ത് അല്ലാതെ നല്ലവരായ ഹിന്ദുക്കളെ അല്ല 😅
@vmsterna1933
@vmsterna1933 3 месяца назад
shajanarinjillengilum enikariyam enne pole kure malayalikalkum ariyam onnukil thanoru nunayan thante netavine pole allengil oru mandhabudhi
@vmsterna1933
@vmsterna1933 3 месяца назад
shajanarinjillengilum enikariyam enne pole kure malayalikalkum ariyam onnukil thanoru nunayan thante netavine pole allengil oru mandhabudhi
@vmsterna1933
@vmsterna1933 3 месяца назад
shajanarinjillengilum enikariyam enne pole kure malayalikalkum ariyam onnukil thanoru nunayan thante netavine pole allengil oru mandhabudhi
@santhoshmulla2371
@santhoshmulla2371 3 месяца назад
Mr ഷാജൻ.റൗൾ വിൻസി നല്ല പെർഫോമറാണ്. താങ്കൾ ദത്തെടുത്തിട്ട് കുടുംബത്തിൽ നിന്നും ഒരുപെണ്ണിനേയും കെട്ടിച്ചു കൊടുക്കൂ സർ. 👍
@krishnakumarkr2317
@krishnakumarkr2317 3 месяца назад
ഹിന്ദുക്കളെ കൊന്നൊടുക്കുമ്പോൾ, കൊല്ലാക്കൊല ചെയ്യുമ്പോൾ, അടിച്ചോടിക്കുമ്പോൾ പപ്പുമോനും കോൺഗ്രസ്സും എന്തു ചെയ്തു. കറിയാച്ചന് കോൺഗ്രസിൻ്റെ കാര്യം പറയുമ്പോൾ ഒളിച്ചിച്ചു വെച്ചിരിക്കുന്ന സ്നേഹം പുറത്തുവരും.
@geethamenon6142
@geethamenon6142 3 месяца назад
Correct
@internationalcommentworker364
@internationalcommentworker364 3 месяца назад
Manipur.
@kcsebastian3474
@kcsebastian3474 3 месяца назад
kure mandha budhikalaaya chanakangal ivide vannitundu.
@VincentPaul-jh5zt
@VincentPaul-jh5zt 3 месяца назад
BJP is a killing party they kill so many people in Gujarat and Orissa.
@royra4554
@royra4554 3 месяца назад
India enna rajyam pala nattu rajyangale kootti cherthappol Rss savarker ulppede olichu erikkuka ayirunnu..😂😂
@rameshpk8385
@rameshpk8385 3 месяца назад
സാജാ ആരും ഹിന്ദുവിനെ നെഞ്ചത്തേക്ക് കയറാം എന്ന് വിചാരിക്കണ്ട
@sainudeenpk6861
@sainudeenpk6861 3 месяца назад
10 വർഷം ഭരിച്ചിട്ടും ഹിന്ദു വിനെ സംരക്ഷിക്കാൻ മോദി ക്ക് ആയില്ല എന്നാണൊ സംഘിക്കുട്ടൻ പറയുന്നത്
@sudhishpb144
@sudhishpb144 3 месяца назад
Very correct
@kichu4938
@kichu4938 3 месяца назад
Kayariyal umboo
@treesajohnson6321
@treesajohnson6321 3 месяца назад
ആരാണാവോ ഈ ഹിന്ദുക്കൾ ?? ഇന്ത്യയിൽ ജനിച്ചു ഇവിടെ വളർന്ന എല്ലാവരും ഹിന്ദുക്കളാണ് . ഹിന്ദുക്കൾ എന്ന കുത്തക അവകാശം കുറെ rss തീവ്രവാദികൾക്ക് എഴുതി കിട്ടിയിട്ടുള്ളത് അല്ല . indus valley civilization follow ചെയ്തു ഇന്ത്യൻ യൂണിയനിൽ ചേർന്ന് ഇന്ത്യയിൽ താമസിക്കുന്ന ഓരോ പൗരനും ഹിന്ദുവാണ് അതിലും അപ്പുറം ഒരു ഇന്ത്യനുമാണ് മനസ്സിലായോ .
@rishanleo3978
@rishanleo3978 3 месяца назад
Bjp parachaal engane hindu vinee Aavum 🥴
@hdsyyg322
@hdsyyg322 3 месяца назад
ഹിന്ദുക്കളെല്ലാം അക്രമി ആണെന്ന് പറഞ്ഞ പ്രസംഗം സാജന് വലിയ ആവേശമായി താങ്കളിൽ നിന്ന് ഇങ്ങനെ ഒരു വാർത്ത പ്രതീക്ഷിച്ചില്ല
@mayachandrathil
@mayachandrathil 3 месяца назад
ശൊ!😢
@aabidyickalad1198
@aabidyickalad1198 3 месяца назад
😂 ഈ കമന്റ്‌ ഞാൻ പ്രതീക്ഷിച്ചു. 2019 അവസാനം മുതൽ ഞാൻ ശാജനെ കാണുന്നു 😂 എനിക്ക് അറിയാം ശാജനെ 😂
@achur9945
@achur9945 3 месяца назад
സത്യം 👌
@akhilkrishna4887
@akhilkrishna4887 3 месяца назад
😂😂
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
Shame on you Sajan Skaria, you have become a slavish admirer of Pappumon
@anilt1251
@anilt1251 3 месяца назад
രാഹുൽ ഘണ്ടിക്ക് വേണ്ടി ഷാജന്റെ വായ്‌താരി കൊള്ളാം
@venugopalpillai9574
@venugopalpillai9574 3 месяца назад
Pപിണറായിയെ വിശ്വസിച്ചാലും ഷാജനെ വിശ്വസിക്കാൻ കൊള്ളില്ലന്ന് മനസ്സിലായില്ലേ. ഇതുതന്നെയല്ലേ ശരിക്കും അവസരവാദം. രാഹുൽ എന്തു പെർഫോമൻസ് ആണ് ചെയ്തത്. ജനങ്ങൾ എല്ലാം വിലയിരുത്തുന്നുണ്ട്
@unnikmarar
@unnikmarar 3 месяца назад
രാഹുൽ ഗാന്ധി വിചാരിക്കുന്നത് ഇപ്പോഴും ആദ്ദേഹം തിരഞ്ഞെടപ്പ് പ്രചാരണം നടത്തുന്നു എന്നാണ് ..പാർലമെന്റിൽ ഇങ്ങനെയുള്ള പ്രസംഗങ്ങൾ അധികനാൾ വിലപ്പോവില്ല... അവിടെ ക്രീയാത്മകയിട്ടുള്ള ചർച്ചകളും ഡിബേറ്റുകളും ആണ് ആവിശ്യം..അതിനു കൃത്യമായി പഠിച്ചുള്ള ഫാക്ടുകളും പ്രസംഗങ്ങളും ആണ് ആവശ്യം..ആവേശം നല്ലതാണ്.. പക്ഷെ അത്യാവേശം അപകടമാകും .. പറഞ്ഞതിന് ശേഷം പലതിനെയും ന്യായീകരിച്ചു വെളുപ്പിക്കേണ്ടിവരും...ഇങ്ങനെയുള്ള വിവരക്കേടുകൾ പ്രോത്സാഹിപ്പിക്കാൻ കേരളത്തിലെ മീഡിയകളും കൂട്ടിനുണ്ട്..
@sajimathew2772
@sajimathew2772 3 месяца назад
രാഹുൽ ഇംഗ്ലീഷിൽ പറഞ്ഞാൽ മോദി മുങ്ങും കാരണം വിദ്യാഭ്യാസം ഇല്ല
@rajalakshmiammalmr2521
@rajalakshmiammalmr2521 3 месяца назад
Yes. Kavalaprasangam. Nalla oru prathipaksha nethavayirikkanulla oru kazhivum Rahulinu illa. Enthokkeya vilichu parayunnathu. Kashtam.
@rajalakshmiammalmr2521
@rajalakshmiammalmr2521 3 месяца назад
Kure collegeil padichathukondu oru karyavum illa. Vivaram venam. Lokaparichayam venam. Allathe masilu kanichittu oru karyavum illa
@Nasha-vw8cj
@Nasha-vw8cj 3 месяца назад
​@@rajalakshmiammalmr2521thanikk hindi and english arayilla enn manassilaayi😂.aashyam full speech poyu keelku..shakha watsapp il varunnadh mathram kettond ninnal vivaram undaavilla
@ramendranramendran6494
@ramendranramendran6494 3 месяца назад
ഒരു മന്ദബുദ്ധിയിൽ നിന്നും എന്ത് പ്രതീക്ഷ,😂😂😂
@Praveensabu790
@Praveensabu790 3 месяца назад
മോദിയെയാണോ ഉദ്ദേശിച്ചത്😅
@isaactprakashprakash6006
@isaactprakashprakash6006 3 месяца назад
എല്ലാ മന്ദബുദ്ധികൾ മറ്റുള്ളവർ മന്ദബുദ്ധികൾ ആണെന്നാണ് തോന്നുന്നത്
@raveendranathmeleparambil2942
@raveendranathmeleparambil2942 3 месяца назад
SIR. ORU CIRCUSIL ORU KOMAALI VENOM
@presti390
@presti390 3 месяца назад
രാഹുൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഷാജനും വിവരിക്കുന്നത് എന്നിട്ട് നിനക്ക് രാഹുലിനെ മന്ദബുദ്ധിയായിട്ടാണോ തോന്നിയത്😅
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
ഖാൻഗ്രസ് സർക്കസിലെ കോമാളി😂
@santhoshkarikkanthara3845
@santhoshkarikkanthara3845 3 месяца назад
ഷാജൻ സാറിന് ഹിന്ദി പറഞ്ഞാൽ മനസിലാകില്ല എന്ന് മനസിലായി പക്ഷെ നോർത്ത് ഇന്ത്യൻ ജനതക്ക് അതു കൃത്യമായി മനസിലായിട്ടുണ്ട്
@TRAVELKERALAANDINDIA
@TRAVELKERALAANDINDIA 3 месяца назад
Yes അത് കൊണ്ടാണ് up നഷ്ട്ടപെട്ടത് 😄
@FORYOU-st9uz
@FORYOU-st9uz 3 месяца назад
Koppu aanu... Modi airlaanu.. 😂😂
@sajintc1343
@sajintc1343 3 месяца назад
വടക്കേ ഇന്ത്യക്കാർ ഹിന്ദി ചാനലിൽ ഇടുന്ന കമന്റ്‌ വായിച്ചു നോക്ക് അവർക്കു രാഹുൽ പറഞ്ഞതിന്റെ ശരി മനസിലായി
@sreekala7690
@sreekala7690 3 месяца назад
മറുനാടൻ തിരിഞ്ഞും മറിഞ്ഞും നില്കും
@ashasreekumar8359
@ashasreekumar8359 3 месяца назад
​@@sajintc1343അതുകൊണ്ടാ റിസൽറ്റ് അറിഞ്ഞതിന്റൃ പിറ്റേദിവസം മുതൽ ലക്നൗ കോൺഗ്രസ്സ് ഓഫീസിനുമുമ്പിൽ ഒരുലക്ഷംരൂപയുടെ ഗ്യാരണ്ടികാർഡുമായി UPക്കാർ ക്യൂനിന്നത്.😂😂😂,ഉടനെതന്നെ ഓഫീസ് പൂട്ടി നേതാക്കൾ നാടുവിട്ടു.😂😂😂
@epmukundan411
@epmukundan411 3 месяца назад
പാർലമെന്റിൽ പ്രതിപക്ഷം ചട്ട വിരുദ്ധ മായി നിറഞ്ഞു ആടിയപ്പോൾ മാർനാടൻ സന്തോഷത്തിൽ ആയി, രാജ്യതെ പിന്നിലോട്ടു വലിക്കുന്ന മദാമ്മയുടെ കാലുനാക്കികൾക്ക്‌ എല്ലാ പിന്തുണയും ആയി ഇനി മർനാടാനും കളം നിറഞ്ഞു ആടി തിമാർക്കുക, അങ്ങിനെ സ്വന്തം രാഷ്ട്രീയം വിജയിക്കട്ടെ,
@athirag6733
@athirag6733 3 месяца назад
99 എന്ന തൻ്റെ സ്കോർ വളരെ സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു 'കുട്ടി' ഉണ്ടായിരുന്നു... എന്നാൽ അദ്ദേഹത്തിൻ്റെ ഒരു അധ്യാപകൻ ആശ്ചര്യപ്പെട്ടു, 'നിങ്ങൾ എന്തിനാണ് മധുരപലഹാരങ്ങൾ വിതരണം ചെയ്യുന്നത്, നിങ്ങൾ എന്തിനാണ് ആഘോഷിക്കുന്നത്?' ആഘോഷിക്കാൻ ഒന്നുമില്ലെന്ന് ടീച്ചർക്ക് പറയണമെന്നുണ്ടായിരുന്നു... താൻ നേടിയ '99' പോയിൻ്റുകൾ 100-ൽ നിന്നല്ല, മറിച്ച് '543'ൽ ആയിരുന്നു! പക്ഷേ, ഒരു 'ബാലക് ബുദ്ധി'ക്ക് അത് മനസ്സിലാക്കിക്കൊടുക്കാൻ ആർക്കാണ് കഴിയുക?
@SavadkSavad-zv8hh
@SavadkSavad-zv8hh 3 месяца назад
അത് ഇല്ലക്ഷൻ റിസൾട്ട് വന്നപ്പോൾ.... എല്ലാവരും കണ്ടതാണല്ലോ.... 🤣🤣🤣🤣 ഒന്ന് പോ.... ബ്രോ...!
@mpchandran8972
@mpchandran8972 3 месяца назад
PM Modi speech 😊
@SasiKumar-uu4kw
@SasiKumar-uu4kw 3 месяца назад
ഹിന്ദുവിന്റെ സഹിഷ്ണുത ഒരല്പം കൂടിപ്പോയോ എന്നൊരു സന്നേഹം മാത്രം.....
@anilmancha4079
@anilmancha4079 3 месяца назад
I don't agree with Sri Shajan Scaria editer of Marunadan Malayali about your assessment of opposition leader in Lokhsabha. In which way Sri Rahul Gandhi make a statement against Hinduism which is haveing 85% of the population of India. That Sri Shajan Scaria has forgotten. Iam asking Sri Sajan Scaria please explain Sri Rahul Gandi belonging to which religion. Sri Rahul Gandhi and his Congres partys main ajanda is to support the minority religious communitys and stand against Hindu religious community. Sri Rahul Gandi and his congress party cannot withstand the question ❓ Why Sri Rahul Gandhi met Anti India Man George Soros in USA during his visit to USA.? The citizens of India is haveing every right to know about the meeting. How many different types of plan is made by the congress party and its minority religious community party including some more organised group to tarnish the most respected and able Prime minister Sri Narendra Modiji and his NDA Alliance Central Government. If Sri Shajan Scaria is sincear in his profession Iam asking you to come out with your report and openion of Congress party and its INDIA alliance party.
@mariammajacob2644
@mariammajacob2644 3 месяца назад
അന്നം കഴിക്കണം എങ്കിൽ ഗൾഫ് രാജ്യം എന്തോ സഹിഷ്ണുത
@bindus6774
@bindus6774 2 месяца назад
രാഹുൽ ഗാണ്ടി ഹിന്ദുവിനെ പറഞ്ഞാൽ നിനക്ക് നോവില്ല കാരണം നീയും രാഹുലും ഹിന്ദുവല്ല
@rejikr4008
@rejikr4008 3 месяца назад
ശിവനുമായി ബന്ധപ്പെട്ട് അദേഹം പറഞ്ഞ കാരൃങ്ങൾ അക്കാരൃത്തിലുളള അറിവില്ലായ്മ എടുത്തു കാണിക്കുന്നു.വിവരമുളള ആൾക്കാരിൽ നിന്നും ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും
@babup.r5224
@babup.r5224 3 месяца назад
😄😄😄 ഇങ്ങനെ തന്നെ പോയാൽ മതി 😄😄😄
@justinesteephen4942
@justinesteephen4942 3 месяца назад
😂😂😂😂😂
@internationalcommentworker364
@internationalcommentworker364 3 месяца назад
Modiyodu chothikkam.
@Chakkochi168
@Chakkochi168 3 месяца назад
വാവിട്ട വാക്കുകൾ മാത്രം.അയാൾക്ക് ഭരണം കിട്ടാനുള്ള മരണവെപ്രാളം മാത്രം.😂😂😂
@unknown-sp5ky
@unknown-sp5ky 3 месяца назад
@@Chakkochi168 വിരണ്ടു അല്ലേ മൂപ്പൻമാർ
@ShobaRavi-y8v
@ShobaRavi-y8v 3 месяца назад
100% sathyam.
@vinprajai
@vinprajai 3 месяца назад
Every body knows who is so greed to power 😂😂😂😂
@RajR6996
@RajR6996 3 месяца назад
The man who was prime minister for ten years has not been able to face a single journalist till date except for pre-arranged "drama interviews". A person who till date has never made an authentic speech in Parliament other than criticizing the opposition or making fun of the opposition leaders. A Prime Minister who works only on religion, caste and hatred, a ruling bench who behaves without respect for the opposition and without parliamentary etiquette, and a speaker who is the ruling party's assistant in Parliament requires a bit of courage. The truth is that the ruling party was stunned by Rahul's performance. The coming days will see the people of India witnessing a much stronger opposition.
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
​@@RajR6996 Rahul's performance my foot. Only histrionics.😂
@roymathewmathew5365
@roymathewmathew5365 3 месяца назад
തേങ്ങാ എത്ര അരച്ചാലെന്താ താളല്ലേ കറി.....😂😂😂😂😂😂 ഇടയ്ക്ക് തായ്ലൻ്റിലേയ്ക്ക് മുങ്ങും അപ്പോൾ പ്രതിപക്ഷം എന്തു ചെയ്യും
@sanojps8990
@sanojps8990 3 месяца назад
മര്യാദ ഉള്ള ഒരുത്തൻ പോലും പ്രതിപക്ഷത്ത് ഇല്ല എന്നത് ആ സഭാ വേള കണ്ടാൽ തിരിച്ചറിയാം അത് മറുനാടൻ വിശദീകരക്കണ്ട. എല്ലാവർക്കും പറയാനും കേൾക്കാനും അവസരം കൊടുക്കണം പ്രതിപക്ഷം പറയുന്ന കാര്യങ്ങൾക്ക് ഭരണപക്ഷത്തുള്ള ഒരാൾ ആണ് മറുപടി കൊടുക്കുന്നത് ബാക്കിയെല്ലാം മിണ്ടാതെ ഇരിക്കുന്നു അത് അവരുടെ മര്യാദ എന്നാൽ ഭരണപക്ഷത്തിൽ ഒരാൾ മറുപടി കൊടുക്കുമ്പോൾ പ്രതിപക്ഷം ഒന്നടങ്കം ഉറക്കനെ ബഹളം വെക്കുന്നു ആ വ്യക്തിയെ കേൾക്കാൻ പ്രതിപക്ഷം തെയ്യാറാകുന്നില്ല ഇത് പ്രതിപക്ഷത്തിന്റെ തെമ്മാടിത്തരം ആണ്. പ്രതിപക്ഷത്തെ ഒരാൽ ഒരു പ്രശ്നം ഉന്നയിച്ചാൽ അതിന് ഭരണപക്ഷത്തുള്ള വകുപ്പ് മന്ത്രിക്ക് മറുപടി പറയാം അത് വസ്തുത പരമല്ലെങ്കിൽ ചോദ്യം ചോദിച്ചാൾ ഞങ്ങൾ ഇത് അംഗീകരിക്കുന്നില്ല പ്രതിപക്ഷത്തുള്ള ഞങ്ങൾ ആരും അത് അംഗീകരിക്കുന്നില്ല എന്ന് ഒറ്റ സ്വരത്തിൽ പറയാം അത് അവിടെ തീരണം.ഇത് അങ്ങനെ അല്ലാലോ ഒരു വശം മാത്രമേ ഉള്ളു ചോദ്യം ചോദിച്ചാൽ മറുപടി പറയാൻ വാ തുറക്കുന്നത് മുൻപ് തുടങ്ങും കൂട്ട ബഹളം ഓളിയുടുക കൂകി വിളിക്കാ. മറുപടി എന്താണ് എന്നുള്ളത് പ്രതിപക്ഷത്തിന് കേൾക്കണ്ട ഇതാണോ ഷാജൻ സാറേ മര്യാദ. പ്രതിപക്ഷത്തെ ഉള്ളവർക്ക് ജനങ്ങളോട് കൂറില്ല ഭരണപക്ഷത്തേ വില കുറച്ച് കാണിക്കുക എന്നത് മാത്രമാണ്.
@sanalkumarpn3723
@sanalkumarpn3723 3 месяца назад
എത്ര നിറഞ്ഞാടിയാലും കാര്യമില്ല നമ്മുടെ പപ്പു അല്ലെ അടുന്നത്😂 ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത പപ്പു ബുദ്ധിരാക്ഷസരായ മോദിയോടും അമിത് ഷായോടും മുട്ടാനായില്ല. ഷാജൻ എന്തൊക്കെ ബൂസ്റ്റ് ചെയ്താലും. പപ്പു ഹിന്ദു വിരുദ്ധതയാണ് പറഞ്ഞത്. ഇത് പപ്പൂ ദോഷം ചെയ്യും.
@sajeev3961
@sajeev3961 3 месяца назад
Athe chankangallku angane thonnu 😂
@sonysebastian8088
@sonysebastian8088 3 месяца назад
10ഇൽ തോറ്റ മോഡിയും വിദ്യാഭ്യാസമുള്ള രാഹുലും
@ajithassarma3959
@ajithassarma3959 3 месяца назад
​@@sonysebastian8088മൊത്തം എ+ ആയിരിക്കും.ഭാഷ അതിവിശേഷം😂 പിന്നെ വിദ്യാഭ്യാസം ഇല്ലാത്തവൻ പ്രധാനമന്ത്രിയും ലോകരാഷ്ട്രങ്ങളുടെ ആരാദ്ധ്യനും ആയിപ്പോയി.
@sasidharan5956
@sasidharan5956 3 месяца назад
രാഹുൽ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേട്ടതാണ്. അത് മറച്ച് വെക്കാൻ നോക്കേണ്ട ഷാജൻ.
@rishanleo3978
@rishanleo3978 3 месяца назад
Athu english ariyunna ellavarkkum Ariyaa 😂 BJP enna Vargiya Party Ee vimarshichaal Athu Hindhu nee vimarshikkukaa
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 месяца назад
അധികാരം കിട്ടാതെ തുടർച്ചയായി പരാജയപ്പെടുമ്പോൾ പപ്പു ഗണ്ടിയുടെ ഉള്ളിലെ സൈക്കോ കൂടുതൽ ഭ്രാന്താവസ്ഥയിലേക്ക് മാറുന്നു..😂😂😂😂
@poojitha7473
@poojitha7473 3 месяца назад
😂😂😂
@simipradeep9004
@simipradeep9004 3 месяца назад
👍🏼👍🏼
@John_635
@John_635 3 месяца назад
അതാണ് കൂ🔥 ജീ ഇന്നലെ ചാടി എണീറ്റതു.. 🤣
@jijosfarm8947
@jijosfarm8947 3 месяца назад
ഓ ഭയങ്കര കണ്ടുപിടുത്തം തന്നെ
@shkumarkumar2630
@shkumarkumar2630 3 месяца назад
Mongigi 😂
@Pragna941
@Pragna941 3 месяца назад
കോൺഗ്രസിന് വേണ്ടി സംസാരിക്കുന്നതിൽ മറുനാടൻ വളരെ സന്തോഷവാനാണ്. ബിജെപിയെയോ പ്രധാനമന്ത്രിയെയോ ആരെങ്കിലും ചോദ്യം ചെയ്താൽ ഉടൻ വാർത്തകൾ പുറത്തുവരും. ഈ വാർത്താ ചാനലിൻ്റെ ഹിഡൻ അജണ്ട കാണുമ്പോൾ വളരെ വിഷമമുണ്ട്
@Akhi-or8rc
@Akhi-or8rc 3 месяца назад
Marunadan njn eppole unsubscribe cheythu.. Ithupole ulla vartha kanumbol comment nokkan varunnu atre ullu..
@Pragna941
@Pragna941 3 месяца назад
@@Akhi-or8rc i also unsubscribed
@sureshkumarks1106
@sureshkumarks1106 3 месяца назад
Unsubscribe the cheater
@Prasanth322
@Prasanth322 3 месяца назад
😂😂😂കരയാതെ
@PrasadMavelikara-o6g
@PrasadMavelikara-o6g 3 месяца назад
ഈ കിഴങ്ങൻ പ്രതിപക്ഷ നേതാവായ ദിവസമല്ലേ അത് അന്നെങ്കിലും അവൻ ഒരു നല്ല മനുഷ്യനാണെന്ന് കാണിച്ചിരുന്നെങ്കിൽ കുറെ കൂടി നന്നായിരുന്നേനെ അവൻ ഒരു മൃഗീയ ക്രിമിനൽ സ്വഭാവമുണ്ടെന്നുള്ള തെളിവാണ് അന്ന് അവൻ പ്രസംഗിച്ചതിന്റെ ഹിന്ദുത്വം പറയാൻ അവൻ ക്രിസ്ത്യാനി അല്ലേ തന്ത ഹിന്ദു ആയതുകൊണ്ട് അവൻ ക്രിസ്ത്യാനിയായത് അവൻ മുളയിലെ നുള്ള പെടും എന്നാണ് എന്റെ വിശ്വാസം
@vmsterna1933
@vmsterna1933 3 месяца назад
ha nalla samskaram enthoru nalla manshyan. rahuline nannakkan nadakathe nee nannaveda sanghi
@ThilaKVasavan
@ThilaKVasavan 3 месяца назад
ശരിയാണ്. മൈക്ക് കിട്ടിയാൽ ഇതാണ് അവസ്ഥ.
@lakshmiu7052
@lakshmiu7052 3 месяца назад
ഷാജനിൽ ഒളിഞ്ഞിരുന്ന കോൺഗ്രസ് ഉയർത്തെഴുന്നേറ്റു രാഹുലിന് എന്തു തെമ്മാടിത്തരം പറഞ്ഞാലും അതിന് ഓശാന പാടാൻ ഒരു വിഭാഗം ഉണ്ട്. മോദിജി എത്ര നല്ല കാര്യം ചെയ്താലും അത് അവഗണിക്കപ്പെടും
@kottayatputhiyapurayil8985
@kottayatputhiyapurayil8985 3 месяца назад
ഷാജൻ നേരെ പ്ലേറ്റ് മാറ്റി.. നിലാവ് കണ്ടാൽ കുറുക്കൻ ഓരി ഇടാതിരിക്കുമോ
@SathyanathPRSathyanathPR
@SathyanathPRSathyanathPR 3 месяца назад
ഒരു വർഷം ഒരു ലക്ഷം രൂപ ജൂലൈ 1 ന് ആദ്യ ഗഡു 8500/= രൂപ മുസ്ലിം പെണ്ണുങ്ങളുടെ അക്കൗണ്ടിൽ വരും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പറ്റിച്ച് യുപിയിലും ബീഹാറിലും കർണാടകയിലും കുറെ സീറ്റ്‌ പിടിച്ച് അവരെ പറ്റിച്ചു ഇപ്പോൾ ഭരണം കിട്ടാതായപ്പോൾ ഓരോ കോമാളിത്തരങ്ങളുമായി ഇറങ്ങിയിരിക്കുന്നു 🤩🤩
@indiradevi7898
@indiradevi7898 3 месяца назад
Correct
@Lawrenceca-ow4up
@Lawrenceca-ow4up 3 месяца назад
Vidheshathh BANKiL nishebicha kallapannam kittiyo,15Lack eall accountil kittiyo , Modi 2o13 paranju pattichille,
@shebaabraham687
@shebaabraham687 3 месяца назад
50 രൂപയ്ക്ക് പെട്രോളും ഗ്യാസും 15 ലക്ഷം രൂപയും മോദി അല്ലാതെ ആരായിരുന്നെങ്കിലും നമുക്ക് കിട്ടുമായിരുന്നോ
@shefeeka.m3895
@shefeeka.m3895 3 месяца назад
AVIDEYUM MUSLIM ENN PERILLENGIL SANGIKK CHORICHILANU ....BPL ENNANU PARANJATH MUSLIMS ENNALLAA
@sreelalviswambaransreelal82
@sreelalviswambaransreelal82 3 месяца назад
​@@shebaabraham687aranu paranjadhu adhyam hidhi padikku allankil a presagam eduthu hidhi ariyavunnavarodu chodhichu manusilakku
@usharaveendran6022
@usharaveendran6022 3 месяца назад
ഷാജൻസർ പ്ലീസ് X മുസ്ലീം ആ രീഫിൻ്റെ ഇന്നലത്തെ പാക്കി സ്ഥാനി ക്രിസ്ത്യാനി എന്ന ഡിബേറ്റ് ഒന്നു കാണണം പ്ലീസ്...... ഇതൊരു അഭ്യർത്ഥനയാണ്.......
@radhakrishnapillaic1229
@radhakrishnapillaic1229 3 месяца назад
വല്ലവൻ്റെയും ഒക്കെ അക്കൗണ്ടിൽ 99 സീറ്റ് അഞ്ഞൂറ്റി നാൽ പതിൽ കിട്ടിയ വ ൻ്റെ ആവേശത്തിനെ എങ്ങനെ വില യി രു ത്തണം ,ഇന്ന് അഗ്നി വീറിനെക്കുറിച്ച് ആ കൊച്ചൻ പറഞ്ഞതിന് കൊടുത്ത മറുപടി താങ്കൾ കേട്ടില്ലേ
@facemanATeam
@facemanATeam 3 месяца назад
ആരാവോ ട്രൈനെർ? അപ്പോ ഹെലികോപ്റ്റർ അഴിമതി പുറത്ത് വരും 😂
@sajeevnarayana3974
@sajeevnarayana3974 3 месяца назад
ഒരു അല്പനെ പ്രതിപക്ഷ നേതാവായി നമുക്ക് കിട്ടിയല്ലോ ?. തൊട്ടുപിന്നിൽ ഇരിക്കുന്ന പ്രേമചന്ദ്രന്റെ മുഖഭാവം കണ്ടാൽ അതു മനസ്സിലാവും
@lielaunnikrishnan5838
@lielaunnikrishnan5838 3 месяца назад
True
@sainudeenpk6861
@sainudeenpk6861 3 месяца назад
മച്ചി, മട്ടൻ, മുജ്ര മംഗല്യ സൂത്ര ഇതാണൊ മോദി യുടെ ബുദ്ധി രാഷ്ട്രീയം
@rajalakshmiammalmr2521
@rajalakshmiammalmr2521 3 месяца назад
Correct. Palarum sahichirikkukayanu. Chilarolke chiri adakkunnundu
@lizavarghese150
@lizavarghese150 3 месяца назад
Alppan modiyaanennu thanikkariyille.
@mujeeburrahman1517
@mujeeburrahman1517 3 месяца назад
Sajeevnarayana, അല്പൻ ക്യാമറ ജീവിയായ മോദിയല്ലേ,
@sreekumark4430
@sreekumark4430 3 месяца назад
Shajan sir ഹിന്ദുത്തിന്റെ പക്കുതകൊണ്ടാണ് ഇപ്പോൾ ഹിന്ദുക്കൾ അനുഭവിക്കുന്നത്. ഗാന്ധി കൊടുംബന്തിനും കോൺഗ്രസ്സിനും എന്ത് ഹിന്ദുത്ത. അപ്പോൾ അപ്പോൾ കാണുന്നവനെ അപ്പആപ്പാ പറഞ്ഞാൽ പറ്റുമോ❓ പ്രസംഗം മാത്രം ആവേശം ആയാൽ പോരാ പ്രവർത്തിയും ചെയ്തു വെച്ച കാര്യങ്ങൾ കൂടി മറക്കാതിരിക്കാൻ ഓർമിപ്പിക്കുന്നത് നല്ലതു
@kerala2023
@kerala2023 3 месяца назад
ഇതൊക്കെ കൊണ്ട് പപ്പു വീണ്ടും ഭാവി പ്രധാനമന്ത്രിയാകും അതോടെ 99 സീറ്റ് 45 ആകും😂😂😂
@isaactprakashprakash6006
@isaactprakashprakash6006 3 месяца назад
പാരമ്പര്യമായി നിൻറെ വീട്ടു കാരെല്ലാം പപ്പു മാരാണ്
@showdowngriffin8073
@showdowngriffin8073 3 месяца назад
പാപ്പാഞ്ഞീടെ അണ്ടി ഇനിയും പടവലം പോലെ താഴോട്ടു വളർന്നു തളരും.
@kerala2023
@kerala2023 3 месяца назад
@@isaactprakashprakash6006 പപ്പുവിൻ്റെ മക്കൾ കേരളത്തിലും ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് 🤣🤣🤣 വല്ലവൻ്റെയും കാല് നക്കി 4 സീറ്റ് കിട്ടിയിട്ട് കിടന്നു നെഗിളിക്കാതെടാ
@kerala2023
@kerala2023 3 месяца назад
@@isaactprakashprakash6006 നിൻ്റെ പാർട്ടിയിൽ ഇന്ത്യക്കാരെ ആരെയും നേതാവായി കിട്ടില്ലേടാ....കണ്ട മദാമ്മയെ , സായിപ്പിനെ ഒക്കെ പൊക്കി കൊണ്ട് നടക്കുന്നു
@kerala2023
@kerala2023 3 месяца назад
@@isaactprakashprakash6006 നിൻ്റെ ഒക്കെ ഒരു അവസ്ഥ 🤣🤣🤣
@Radmax15
@Radmax15 3 месяца назад
Shajan actually knows nothing about North Indian politics. Hindi arayilla. No wonder why he keeps supporting Aravind Kejriwal 😂😂😂
@geethadevivasan2850
@geethadevivasan2850 3 месяца назад
വെറുതെ ആടുന്നത്തെ ഉള്ളു പപ്പു, പപ്പുവിന്റെ സമനില തെറ്റി അതാണ് കാര്യം,, ഈ പോക്ക് ഇനി എങ്ങോട്ടാണോ ആവോ, പപ്പൂസേ 😂😂😂
@babup.r5224
@babup.r5224 3 месяца назад
😄😄😄😄 ഇതുപോലൊരു പ്രതിപക്ഷ നേതാവിനെ ഭാരതം കണ്ടിട്ടില്ല 😄😄 എന്തൊരു അറിവ് 😄 എന്തൊരു ഗംഭീര്യം 😄 മിണ്ണത്തരം വിളമ്പുന്ന വീരൻ 😄😄😄
@ambily2940
@ambily2940 3 месяца назад
Pappu എന്താ പറഞ്ഞത് എന്ന് നിനക്കറിയാമോ പരട്ടെ
@josepheenav2433
@josepheenav2433 3 месяца назад
അതിന് ഇംഗ്ലീഷ് മനസിലായിട്ട് വേണ്ടേ?!!🤣🤣​@@ambily2940
@unknown-sp5ky
@unknown-sp5ky 3 месяца назад
@@babup.r5224 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം അല്ലേ
@simipradeep9004
@simipradeep9004 3 месяца назад
Yes 😅👍🏼
@shebaabraham687
@shebaabraham687 3 месяца назад
അസൂയപ്പെട്ടിട്ട് കാര്യമില്ല അയോധ്യയിലെ ഹിന്ദുക്കൾക്ക് പോലും ബുദ്ധി തെളിഞ്ഞു
@anandakumar5428
@anandakumar5428 3 месяца назад
വയനാട്ടിൽ പോയി ശിവൻ്റെ ഫോട്ടോ കാണിച്ച് നോക്ക് വിവരം അറിയാം
@adamsworld3768
@adamsworld3768 3 месяца назад
ഒരു കുഴപ്പവുമില്ല. ഞങ്ങൾ വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കും, He is a man with Good heart ❤
@shebaabraham687
@shebaabraham687 3 месяца назад
ഇപ്പോൾ എന്താ ജയ് ശ്രീറാം നിർത്തിയത് ഇപ്പോൾ എന്ത് ശാന്തനാണ് പ്രധാനമന്ത്രി പ്രതിപക്ഷം ഇരിക്കുന്ന ഭാഗത്തേക്ക് നോക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നു നിൽ ആക്കാൻ നോക്കിയതാ പക്ഷേ നടന്നില്ല ജയ് ജഗന്നാഥൻ 😊
@ashasreekumar8359
@ashasreekumar8359 3 месяца назад
​​@@shebaabraham687ഇപ്പോഴും പുറത്ത് പ്രസംഗിക്കുമ്പോൾ ജയ്ശ്രീരാംതന്നെപറയുന്നുണട്.ഒറീസ്സ,യിൽ ജയ് ജഗന്നാഥാണ്,കേരളത്തിൽവരുമ്പോൾ ജയ് പത്മനാഭസ്വാമി,എന്നാണ് പറയുന്നത് പാർലമെന്റിൽ ഒരിക്കലും ജയ് ശ്രീറാം പറഞ്ഞ് പ്രസംഗിച്ചിട്ടില്ല..
@sreekanthtp8703
@sreekanthtp8703 3 месяца назад
രാഹുലിൻ്റെ അഗ്നിവീർ മണ്ടത്തരം ഇപ്പോൾ പൊളിഞ്ഞ തേയുള്ളൂ. മണ്ടനെ ഇങ്ങനെ പൊക്കി വിടാതെ കോൺഗ്രസിൽ കഴിവുള്ള ആരെയെങ്കിലും പൊക്കി വിട്ടിരുന്നേൽ ഏതെങ്കിലും സമയത്ത് അവർ ഭരണത്തിൽ വന്നാൽ ഉപകാരം ആകുമായിരുന്നു.
@babup.r5224
@babup.r5224 3 месяца назад
😄😄😄👍
@isaactprakashprakash6006
@isaactprakashprakash6006 3 месяца назад
പോരാട്ട വീര്യം ഉള്ള ശ്രീകാന്ത് അത് ഏറ്റെടുക്കണം
@internationalcommentworker364
@internationalcommentworker364 3 месяца назад
Eda naari sanghi chathal mathram oru kodi.illenkkil naalu varsham kazhinju purathu.
@sabypv
@sabypv 3 месяца назад
ശ്ശൊ... ചേട്ടൻ്റെയൊരു കോൺഗ്രസ് സ്നേഹം
@VoiceofYouthVOYIndia
@VoiceofYouthVOYIndia 3 месяца назад
ഹിന്ദു സന്യാസി പ്രമുഖൻ സ്വാമി നെകി മഹാരാജ് ഇന്ന് പറഞ്ഞത് രാഹുൽ ഗാന്ധി പറഞ്ഞത് 100% ശരിയാണ് എന്നാണ്.
@madhusoodhanannair2677
@madhusoodhanannair2677 3 месяца назад
വായിൽ തോന്നിയത് രാഹുൽ പറഞ്ഞാൽ നിറഞ്ഞാടി എന്ന് പറയുവാൻ കഴിയുമോ?? 🤣
@jayavijayan7960
@jayavijayan7960 3 месяца назад
ഹിന്ദുക്കളുടെ ഫോട്ടോ എടുത്തുകൊണ്ടു പോയി പറയേണ്ട ഒരു കാര്യവും ഇല്ല്യ... എന്ത് തന്നെ ആയാലും.... വെറുതെ പ്രശ്നം ഉണ്ടാക്കുന്നത് ആണ്
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
അഗസ്റ്റാ വെസ്റ്റ് ലാൻ്റ് ഹെലികോപ്റ്റർ അഴിമതിയിൽ മദാമ്മയും പപ്പു മോനും പിങ്കി മോളും . മൗനി ബാബയും ഉണ്ടതിന്നും.😂😂😂
@7800avn
@7800avn 3 месяца назад
സ്വന്തം പേര് പോലും ഉളുപ്പില്ലാതെ കടം
@babup.r5224
@babup.r5224 3 месяца назад
😄😄
@showdowngriffin8073
@showdowngriffin8073 3 месяца назад
വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ പോലല്ലല്ലോ... അച്ഛന്റെ പേരു കൂടെ ചേർത്തു, ഒറ്റ തന്തയ്ക്ക് ജനിച്ചതിന്റെ ഗുണം.
@babukuttan2400
@babukuttan2400 3 месяца назад
സങ്കരയിനം!
@unknown-sp5ky
@unknown-sp5ky 3 месяца назад
@@babukuttan2400 അം മുട്ടിയാൽ ജാതി?
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
ഗാന്ധി സമം ഗണ്ടി😂
@Akhi-or8rc
@Akhi-or8rc 3 месяца назад
puthanachi pura puram thookkum... Atre ullu Mr. Shajan... 😂
@AbdulSalam-r7p3s
@AbdulSalam-r7p3s 2 месяца назад
എന്താണ് അടിസ്ഥാന വികസനം സമാധാനം ഇല്ലാത്ത ഒരു ഭരണകൂടം ജനങ്ങൾ ഭയവിഹലരായി കഴി കഴിയുന്ന ഒരു ജനസമൂഹം തൊഴിലില്ലായ്മ രൂക്ഷം പൊതുമേഖല മുഴുവനും വിറ്റു യുവാക്കൾക്ക് തൊഴിലില്ല അത് ഉപയോഗ സാധനങ്ങളുടെ ഗ്യാസിന്റെയും ഇന്ധനങ്ങളുടെയും അമിതമായ വില കുതിച്ചു കയറ്റം എന്താടിസ്ഥാന ഭരണം
@bharatvansh8784
@bharatvansh8784 3 месяца назад
😂😂😂 പാർലമെന്റിൽ അറിവില്ലായ്മയിലും വിവരക്കേടിലൈം രാഹുൽ ഗണ്ഠി "പിഴ"ച്ചാടിയപ്പോൾ, മോഡി ജിക്ക് ലഭിച്ചത് തെളിവുസഹിതം പുതിയൊരായുധം. ഇവൻ മോഡിജീയുടെ ഐശ്വര്യം😂
@unknown-sp5ky
@unknown-sp5ky 3 месяца назад
@@bharatvansh8784 ചമ്മൽ മുഖത്ത്
@sajintc1343
@sajintc1343 3 месяца назад
അയ്യേ അയ്യേ.... കഷ്ടം
@John_635
@John_635 3 месяца назад
ബുദ്ധിയുള്ള ആർക്കും മനസിലാകും.. ഹിന്ദുക്കളെ അല്ല അദ്ദേഹം പറഞ്ഞത് എന്ന്.. ഹിന്ദുക്കൾ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകം..ഹിന്ദുക്കൾ ആണ് എന്ന് സ്വയം പറയുകയും നാട്ടിൽ മദവിദ്വേഷം പറയുകയും ചെയ്യുന്ന BJP, RSS കാർ യഥാർത്ഥ ഹിന്ദുക്കൾ അല്ല എന്ന് ആണ് രാഹുൽ പറഞ്ഞത്..!!
@ABM257
@ABM257 3 месяца назад
​@@John_635 എസ്ഡിപിഐക്കാരെ കുറിച്ചും ഇതേ അഭിപ്രായം കാണുമല്ലോ അല്ലേ 😂
@thomaslonappan7392
@thomaslonappan7392 3 месяца назад
നിങ്ങളുടെ ഈ വ്യക്തിഹത്യ തന്നെ സൂചിപ്പിക്കുന്നത് നിങ്ങളുടെ ഇരട്ടത്താപ്പും വിളിച്ചോതുന്നത് സത്യസന്ധത ഇല്ലായ്മയും ആണ്.
@madhusudananpr166
@madhusudananpr166 3 месяца назад
പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രസംഗത്തിൽ തന്നെ പച്ചക്കള്ളം പറഞ്ഞ് നാണം കെട്ടു.
@sugunadas3803
@sugunadas3803 3 месяца назад
കാത്തിരുന്ന് കാണാ൦ പിച്ചു൦ പേയു൦പറയുന്ന ഗാണ്ടുവിനെഅല്ലേകണ്ടത്....
@isaactprakashprakash6006
@isaactprakashprakash6006 3 месяца назад
പിച്ചും പേയും പറയുന്ന ആളിനെ അമേത്തിയിൽ ജനങ്ങൾ തോൽപ്പിച്ചു
@kcsebastian3474
@kcsebastian3474 3 месяца назад
Eppozhum nuna paranju janangale pattikkam ennu karuthunna moodi alledo mandfha budhi, pinne thanne pole onnum manasil aakaatha kure mandha budhikalum
@satyamevajayate-english9075
@satyamevajayate-english9075 2 месяца назад
💥💙💥❤️💥💙 രാഹുൽ പറഞ്ഞത്, "നരേന്ദ്ര മോദിജി എന്നാൽ മുഴുവൻ ഹിന്ദു സമുദായം അല്ല, ബിജെപി എന്നാൽ മുഴുവൻ ഹിന്ദു സമുദായം അല്ല, RSS എന്നാൽ മുഴുവൻ ഹിന്ദു സമുദായം അല്ല." രാഹുലാണ് ശരി. രാജ്യത്ത് 80% വരുന്ന ഹിന്ദുക്കളിൽ 37% ത്തിന്റെ മാത്രം പിന്തുണയെ ബിജെപിക്ക് ഉള്ളു. മഹാഭൂരിപക്ഷം ഹിന്ദുക്കളും സംഘികൾക്ക് എതിരാണെന്ന് സാരം.
@devils4803
@devils4803 3 месяца назад
കണ്ടിക്കുള്ള അടി ഇന്നലെ തന്നെ കിട്ടിയത് അച്ചായൻ കണ്ടില്ലേ 😂😂😂
@ajaypr68
@ajaypr68 3 месяца назад
കറിയാച്ചൻ സ്വപ്നം കണ്ട് എഴുന്നേറ്റ് വന്നപ്പോൾ എല്ലാം തീർന്നു കഴിഞ്ഞു. പപ്പു പറഞ്ഞത് ഒക്കെ സ്പീക്കർ എടുത്ത് ദുരെ കളഞ്ഞു. രാഹുൽ വിഡ്ഢിത്തം പറഞ്ഞപ്പോൾ മോദി ഇടപെട്ടത്.
@tomygeorge4626
@tomygeorge4626 3 месяца назад
ദൂരെ കളഞ്ഞതു തന്നെ ഏകാധിപത്യ പ്രവണതയാണ്. സാധാരണ പാർലമെന്റിലും നിയമ സഭയിലും അംഗങ്ങൾ അസഭ്യം പറയുമ്പോഴാണ് രേഖകളിൽ നിന്നും നീക്കം ചെയ്യുന്നത്. പരമശിവനേക്കുറിച്ചും ഹൈന്ദവ സംസ്ക്കാരത്തെക്കുറിച്ചും സംസാരിക്കുന്നത് അശ്ളീല മാണോ ? ഹൈന്ദവ സംസ്കാരം ബിജെപിയുടെ കുത്തകയല്ല. ഓരോ ഭാരത പൌരന്റേയും അവകാശമാണ്. അഭിമാനമാണ്. അത് പിടുങ്ങിക്കൊണ്ട് പോകാൻ ഒരു ബിജെപിക്കാരനേയും അനുവദിക്കുകയില്ല. സുരേഷ് ഗോപിയാണേൽ പോലും നടക്കില്ല. 🤔🤔😎
@siyad93
@siyad93 3 месяца назад
ഹിന്ദു എന്ന് പരഞ്ഞപ്പോൾ മിത്രമാണ് രാജാവ് എഴുന്നേറ്റത്. അല്ലാത്തപ്പോൾ ഒന്നിനും മിണ്ടാട്ടം ഇല്ല
@ajithassarma3959
@ajithassarma3959 3 месяца назад
​@@siyad93അതെന്താ?മമ്മത് എന്ന് പറയാത്തത്
@ExcitedDove-gl6vw
@ExcitedDove-gl6vw 3 месяца назад
പാവം ഷാജൻ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും.... പപ്പുവിന്റെ. കാരൃത്തിൽ ഷാജൻ പിന്നീടുള്ള ദിവസങ്ങളിലും ഇതുതന്നെ പറയും എന്ന് കരുതിക്കോട്ടെ.. ?...😂😂
@ManmadhanM-p1v
@ManmadhanM-p1v 3 месяца назад
ഷാജൻ പോവല്ലേ, അൽപ്പസമയത്തിനു ഉള്ളിൽ മോഡിജിയുടെ മറുപടിപ്രസംഗം ഉണ്ട്..ആത്മവിശ്വാസം കൈവിടരുത്.. കണ്ടം വഴിഓടുകയുമരുത് 😂😂😂💪🔥🔥🔥
@ajaykumar-yi3it
@ajaykumar-yi3it 3 месяца назад
പപ്പു ചാടിയാൽ മുട്ടോളം പിന്നെ ചാടിയാൽ ചട്ടീല്.😅😅😅
@GirigiriBharath
@GirigiriBharath 3 месяца назад
സോണിയയുടെ അഴിമതി ക്കഥകൾ സാജൻ അധികം പറയാറില്ല. സോണിയയുടെ കുടുംബവിശേഷങ്ങൾ സാജൻ അധികം ഓർക്കാറില്ല!!! രാഹുൽ പറയുന്നത് അവന്റെ വാക്കല്ല. പിന്നിൽ ഒരുപാട് ട്യൂഷൻ അധ്യാപകരുണ്ട് 😂😂
@mottukuttan1
@mottukuttan1 3 месяца назад
പ്രതിപക്ഷം ഇല്ലാതെ ഭരിക്കാൻ എന്ത് സുഖമായിരുന്നു !
@manojmeleveettil613
@manojmeleveettil613 3 месяца назад
മോനെ നീയും ഞാനും ഇന്ന് ഇവിടെ ജീവിക്കുന്നത് democrasy എന്ന ഒറ്റ ശക്തി 😅
@savithrynair9950
@savithrynair9950 3 месяца назад
Rahul is I. N. D. I. 'S fate ? No one other capable for as a opposition leader?
@joshithomas3040
@joshithomas3040 3 месяца назад
ഇനി അത് നടക്കില്ല. ഭരണ പക്ഷത്തിന് ഒരു പ്രതിപക്ഷം വേണ്ടേ ...
@saraswathiprasad6517
@saraswathiprasad6517 3 месяца назад
ഉത്സവത്തിന് അമ്പലപ്പറമ്പിൽനിന്നും ലൈറ്റ് കത്തുന്ന കൊമ്പും കൊണ്ട് മോഡിയോട് കോർക്കാൻ ചെന്നാൽ വിവരം അറിയും എന്നു ആ പപ്പുവിന് ഒന്ന് പറഞ്ഞുകൊടുക്ക്.
@sonysebastian8088
@sonysebastian8088 3 месяца назад
പ്രതിപക്ഷം ഉണ്ടായത് സഹിക്കുന്നില്ല
@kcsebastian3474
@kcsebastian3474 3 месяца назад
Kolayaali parayunna nunakal okke viswasikkunna thanne polulla mandha budhikal alledo pappu. mandha budhi aaya ninakku ennu bodham varum
@ajithassarma3959
@ajithassarma3959 3 месяца назад
​@@sonysebastian8088പിന്നേ😂 ഇന്ന് ഈ മിടുക്കൻ ജീസസിന്റെ ഫോട്ടോ കൊണ്ടുവരട്ടെ, ഉഗ്രൻ വളിപ്പു പറയാൻ?
@citizenkane9222
@citizenkane9222 3 месяца назад
"ഹിന്ദു മിഥോയോളജിയും, അതിന്റെ ബിംബങ്ങളെക്കുറിച്ചും" അറിയാത്തവർക്ക് ലവൻ വെച്ചു കാച്ചിയത് മഹാസംഭവം ആണെന്ന് തോന്നും.... സ്വാഭാവികം 🙃
@isaactprakashprakash6006
@isaactprakashprakash6006 3 месяца назад
ബ്രാഹ്മണ മേധാവിത്വം ആണല്ലോ മനുസ്മൃതിയുടെ വികലമായ തത്വങ്ങൾ നിന്നെപ്പോലുള്ള മര പൊട്ടൻ മാർക്ക് മിഥോളജി ആണ് ആണല്ലോ
@abhisheksuresh4701
@abhisheksuresh4701 3 месяца назад
Manushyanayum manushyantae paraspara bahumanathae kurichum dharana illathavar... Thankalae polae vargeeya parttiyae support cheyth kond..bharikkunnavar valiya sambavam aahne enne karuthi inganae irikkum... Swabhavikam🙃
@ravic.k4102
@ravic.k4102 3 месяца назад
ഞാനിത് മുഴുവൻ കേട്ടില്ല. ഹെഡ് ലൈൻ കണ്ടിട്ട് സാജൻ എങ്ങോട്ട് വേണമെങ്കിലും ചാടാം എന്ന ഒരു അഭിപ്രായമെനിക്കുണ്ട്.
@BilalBillu-z3p
@BilalBillu-z3p 3 месяца назад
കമന്റ് ബോക്സ്‌ മൊത്തം കരച്ചിലാണല്ലോ
@SujathaBabu-d2v
@SujathaBabu-d2v 3 месяца назад
ഗണ്ടി സോറോസിന്റെ പാവ ആണ്.. അയാള് വടി ആയാൽ എന്ത് ചെയ്യും
@abeeshpazeez2506
@abeeshpazeez2506 3 месяца назад
ചോർച്ചാജ്യോ 😃
@govindram6557-gw1ry
@govindram6557-gw1ry 3 месяца назад
ഗണ്ടികൾ കൂട്ടമായി വടിയാവും😂
@FORYOU-st9uz
@FORYOU-st9uz 3 месяца назад
Nehruvinu shesham ini sores... 😂😂😂
@John_635
@John_635 3 месяца назад
Ok മിത്രമേ... 😂🤣
@kcsebastian3474
@kcsebastian3474 3 месяца назад
Eppozhum nuna paranju janangale pattikkam ennu karuthunna moodi alledo mandfha budhi, pinne thanne pole onnum manasil aakaatha kure mandha budhikalum
@p.nvijayan6447
@p.nvijayan6447 3 месяца назад
Mr. Sajansir, വളരെ ദുഃഖത്തോടെ പറയട്ടെ, തങ്ങൾക്ക് ഹിന്ദി അറിയില്ല അല്ലെ, സാജൻ രാഹുൽ എന്താണ് പറഞ്ഞത് ഏറ്റുവും ആദ്യം പ്രസംഗം വാചകം, ഇതാണ് ജോ ലോക് ഹിന്ദു കാഹ ത്തെഹേയ് വോ ലോക് 24 ഘണ്ട ഹിംസ, ഹിംസ കർത്തെ ഹേ. പിന്നീട് ആണ് ബിജെപി, rss എന്നു കൂടി പറഞ്ഞത്, അതും അമിത് ഷാ, നരേന്ദ്ര മോദി ഒബ്ഞെച്റ്റ് ചെയ്തപ്പോൾ ആണ്..
@Radmax15
@Radmax15 3 месяца назад
Hindi ariyilla ennu thonnunnu. Vivaram illayama nalla vennam irakki. Vayaru niracchu kitti. Do you even know why he was interrupted? Had some respect Shajan. You lost it today 😂😂😂
@PhilipKuruvilla-pd8ud
@PhilipKuruvilla-pd8ud 3 месяца назад
Evan oru parakallananu amulbaby baby mandabudhiniranjadi what a caption!
@satheesanec4963
@satheesanec4963 3 месяца назад
എണ്ടാനേട ഷാജ രാഹുൽ പപ്പു പറഞ്ഞത്. നിനക്ക് ആവേശം വന്നു ഇവിടത്തെ ഭൂരിപക്ഷം ഹിന്ദുക്കളും കൂടുതൽ എതിരായി. പപ്പു എന്തു പറഞ്ഞു എന്ന് ചിന്തിക്കുക. തത്വമയെ ഓട്ടപ്രദക്ഷിണം കേൾക്കുക. പറഞ്ഞ മണ്ടത്തരം ബുദ്ധിയുള്ളവർക്ക് മനസിലാകും. പപ്പുവിൻ്റെ അമ്മയാണ് ഹിന്ദു.
@John_635
@John_635 3 месяца назад
നിനക്കൊന്നും തലക്ക് വെളിവില്ലാത്തിന് ഷാജൻ എന്ത് പിഴച്ചു..? ബുദ്ധിയുള്ള ആർക്കും മനസിലാകും.. ഹിന്ദുക്കളെ അല്ല അദ്ദേഹം പറഞ്ഞത് എന്ന്.. ഹിന്ദുക്കൾ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകം..ഹിന്ദുക്കൾ ആണ് എന്ന് സ്വയം പറയുകയും നാട്ടിൽ മദവിദ്വേഷം പറയുകയും ചെയ്യുന്ന BJP, RSS കാർ യഥാർത്ഥ ഹിന്ദുക്കൾ അല്ല എന്ന് ആണ് രാഹുൽ പറഞ്ഞത്..!!
@jayasreemadhu7302
@jayasreemadhu7302 3 месяца назад
പപ്പുവിന് ഇന്ന് 2/7/24 ന് വൈകുന്നേരം വയറ് നിറയെ കിട്ടും😂
@sobhamanoj7035
@sobhamanoj7035 3 месяца назад
Yes, 😂😂
@kcsebastian3474
@kcsebastian3474 3 месяца назад
edo pillaye vivaram illatha eppozhum nuna mathram parayunna anekam manushyare konnodukkiya moodi alledo vivara doshi. kolakku kootu ninnilla ennathinaal 21 varshamaayi jayilil kazhiyunna oru pilla ( malayali) yeyum sanjeev bhattineyum thaan ariyumo. Justice LOya ye konnathu aar ennu thanikku ariyumo. Pulwama yil sainikar marikkaan kaaranam aar ennu thanikku ariyumo?viddi
@bindhyascookbook3817
@bindhyascookbook3817 3 месяца назад
ശരിക്ക് പോയി പറഞ്ഞത് എന്തെന്ന് കേൾക്കെടോ
@kumarkumar-jg5il
@kumarkumar-jg5il 3 месяца назад
Ade....eyal endokkeyo vilichu parayunna alayi mariyirikkunnu
@John_635
@John_635 3 месяца назад
നിനക്കൊന്നും തലക്ക് വെളിവില്ലാത്തിന് ഷാജൻ എന്ത് പിഴച്ചു..? ബുദ്ധിയുള്ള ആർക്കും മനസിലാകും.. ഹിന്ദുക്കളെ അല്ല അദ്ദേഹം പറഞ്ഞത് എന്ന്.. ഹിന്ദുക്കൾ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകം..ഹിന്ദുക്കൾ ആണ് എന്ന് സ്വയം പറയുകയും നാട്ടിൽ മദവിദ്വേഷം പറയുകയും ചെയ്യുന്ന BJP, RSS കാർ യഥാർത്ഥ ഹിന്ദുക്കൾ അല്ല എന്ന് ആണ് രാഹുൽ പറഞ്ഞത്..!!
@bindhyascookbook3817
@bindhyascookbook3817 3 месяца назад
@@kumarkumar-jg5il സത്യം മാധ്യമങ്ങളെല്ലാം രാജ്യദ്രോഹികളുടെ ( യൂറോപ്പിലുള്ള ഏതോ സോറോസ്) ക്യാഷ് വാങ്ങി വാർത്ത വായിക്കുന്നുണ്ടെന്ന പറയുന്നത്. അയാളും അതിലൊരാളായി മാറിയെന്ന് തോന്നുന്നു. ഇയടുത്തകാലത്തെ അയാളുടെ വാർത്ത വായന സംശയിപ്പിക്കുന്നതാണ്. നല്ല വ്യക്തി ആരുന്നു ഇയാൾ. കാലം തെളിയിക്കും എല്ലാം.
@bindhyascookbook3817
@bindhyascookbook3817 3 месяца назад
@@John_635 നിന്റെ പേരുകേട്ടപ്പോ മനസിലായി എന്താ സൂക്കേട് എന്ന്. നമ്മളെ വിട്ടേക്ക്. ആരാണ് രാജ്യദ്രോഹികൾ എന്ന് ചോറ് തിന്നുന്ന എല്ലാർക്കും അറിയാം. ഞങ്ങളെ ഹിന്ദുക്കളുടെ നെഞ്ചത് കേറാൻ ഏത് രാഹുലുവന്നാലും ഞങ്ങൾക്ക് ചോദിക്കാൻ ആളുണ്ട് , ഞങ്ങളെ രക്ഷിക്കാൻ ആളുണ്ട്, ഞങ്ങളുടെ മോദി, ഞങ്ങളുടെ RSS.നിങ്ങളുടെ പുതിയ നേതാവ് രാഹുലിനോട് ഇനിയേലും നാക്കെടുത്താൽ പറയുന്ന നുണ നിർത്താൻ പറയൂ പൊട്ടനോട്.
@John_635
@John_635 3 месяца назад
@@bindhyascookbook3817 അതിന് രാജ്യത്ത് ഭൂരിപക്ഷം വരുന്ന ഹിന്ദുവിനെ ആര് എന്ത് ചെയ്തു..? 😂
@mspa91
@mspa91 3 месяца назад
കേരളം മീഡിയ മാത്രമാണ് ഏതൊക്കെ പറയുന്നത്. ഇന്നലത്തെ പപ്പു പെർഫോമൻസ് ശെരിക്കും നേഴ്സറി പിള്ളേരെപോലെ എനിക്ക് തോന്നിയത്.
@harikumarkochumon2411
@harikumarkochumon2411 3 месяца назад
രാഷ്‌ട്രപതിയുടെ നന്ദി പ്രമായാചർച്ചക്കെ മറുപടി പറയാൻ പറഞ്ഞപ്പോൾ കവല പ്രസംഗം നടത്തി, അതാണോ തകർത്ത് അടിയാതെ, കഷ്ടം
@AlexKutty-y4o
@AlexKutty-y4o 3 месяца назад
സാജാ നിങ്ങളുടെ വീഡിയോ കണ്ടാൽ നിങ്ങൾ സമയാസമയങ്ങളിൽ ഓന്തിനെ പെലെ നിറം മാറും , രാഹുൽ എന്തോ ആടിയെ ന്നാ നിങ്ങൾ പറയുന്നത്. പണി വരുന്നുണ്ടവ റാച്ചാ. അല്‌പം വെയ്റ്റ് ചെയ്യു .
@jayanmalayil8868
@jayanmalayil8868 3 месяца назад
👌👌👌👌👌👌👌👌👌👌👌👌🎉
@abhijithkss7029
@abhijithkss7029 3 месяца назад
പപ്പു മോന് പറ്റിയ പണിയല്ല രാഷ്ട്രീയം എന്നു സ്വയം തെളിയിച്ചു 😂😂😂
@justinesteephen4942
@justinesteephen4942 3 месяца назад
😂😂😂😂😂
@AjayakumarBabu
@AjayakumarBabu 3 месяца назад
Nee innalathe prime minister de speech Ketto.mayire
@sajithsajithsaju9901
@sajithsajithsaju9901 3 месяца назад
വർഗീയത പറഞ്ഞും.. നുണകൾ..പറഞ്ഞും....നേരം കളയാതെ... രാജ്യത്തിനു ഗുണമുള്ള... കാര്യങ്ങൾ... പ്രതിഷേധിക്കാൻ.. പറയൂ... ഷാജൻ.. Sir 😡
@pradeepkumarc8282
@pradeepkumarc8282 3 месяца назад
അല്ല സാറേ, തട്ടിക്കൂട്ട് അതായത് ഇന്ത്യാ രാജ്യത്തിലുള്ള 80 % പാർട്ടിക്കാരേയും ഉൾപ്പെടുത്തിയുള്ള ശക്തമായ പ്രതിപക്ഷ മുന്നണി. അതെങ്ങനെ ശരിയാകും. കാത്തിരുന്ന് കണേണ്ടി വരും .നിങ്ങൾ, ഇതെങ്ങനെ വീക്ഷിച്ച് ആഭിപ്രായം പറയുന്നുവെന്ന് മനസ്സിലായില്ല. സ്വന്തം അഭിപ്രായം ആർക്കും പറയാമല്ലോ? വേണ്ടവർ മാത്രം കണ്ടാ മതിയാരിക്കും'
@indiradevi7898
@indiradevi7898 3 месяца назад
Yes
@RadhakrishnanRadha-ec9du
@RadhakrishnanRadha-ec9du 3 месяца назад
പ്രിയപുത്രൻ, പറയുന്ന, പൊട്ടത്തരം, കേൾക്കാതെ, നിവൃത്തിയില്ലല്ലോ അത്ര കരുതിയാല്മതി,
@shebaabraham687
@shebaabraham687 3 месяца назад
Who is Rahul now who is Modi this issweet revenge😊
@muralivk411
@muralivk411 3 месяца назад
ഷാജൻ സാറിന്റെ ഈ നയങ്ങൾ മാറ്റണം. അല്ലെങ്കിൽ ഞങ്ങളെ പോലുള്ള ഹിന്ദു ജനത നിങ്ങളെ അല്പനായി കാണും. നിങ്ങൾ നിങ്ങളുടെ അഭിപ്രായംപപറഞ്ഞു..
@arjithkamal
@arjithkamal 3 месяца назад
മറുനാടന്റെ കോൺഗ്രസ് പ്രീണനം... എന്ന കമന്റ് വന്നോ?
@Renjith-v5j
@Renjith-v5j 3 месяца назад
ഇലക്ഷൻ ടൈം അടുകുമ്പോൾ നൽകുന്ന ന്യൂസ് കണ്ടാൽ പോരെ, ആരാണ് എന്ന് മനസ്സിലാവാൻ,
@mohanakumari8875
@mohanakumari8875 3 месяца назад
അതു തന്നെയാണിത്
Далее
# Rural Funny Life Wang Ge
00:18
Просмотров 774 тыс.
Вопрос Ребром - Серго
43:16
Просмотров 1 млн
Обменялись песнями с POLI
00:18
Просмотров 159 тыс.
# Rural Funny Life Wang Ge
00:18
Просмотров 774 тыс.