Тёмный

കൊമ്പൻ മീനെ പിടിക്കാൻ പോയപ്പോൾ 😱😃😂 | Fishing | Fish | Vlog | Keralastyle 

Village Spices
Подписаться 863 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@jayanG8468
@jayanG8468 3 месяца назад
പരാജയം വിജയത്തിലേക്കുള്ള എമണ്ടൻ വഴിയാണ് ഇനിയും ചൂണ്ട ഇടണം ഇക്ക കട്ട വെയ്റ്റിങ് 🥰🥰
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw 3 месяца назад
യൂട്യൂബിൽ ഇക്കയുടെ വീഡിയോ കാണുന്നവർ എല്ലാവരും സത്യസന്ധമായി ഇക്കയെ സ്നേഹിച്ചു കൂടെ കൂടുന്നവരാണ് ഞാനടക്കം 😄ആരുടെ വീഡിയോ നോക്കിയാലും എന്തെങ്കിലും നെഗറ്റിവ് അടിക്കാൻ ആരെങ്കിലും വരും!!പക്ഷേ നമ്മുടെ ചാനലിൽ ആരുമില്ല 🥰🥰🥰🥰❤️😍🙏
@nadeeramoideen7127
@nadeeramoideen7127 3 месяца назад
മീൻ കിട്ടിയില്ലെങ്കിലും പ്രശാന്ത സുന്ദരമായ സ്ഥലം കണ്ടു സന്തോഷമായില്ലേ. മീനിന് തീറ്റയും കിട്ടി.👍🏻
@fathimashoukathali5418
@fathimashoukathali5418 3 месяца назад
മീനിന് തീറ്റ അതല്ല 👌👌
@sajeerbeema51
@sajeerbeema51 3 месяца назад
ഇതേ അനുഭവം എനിക്കും ഉണ്ടായി എനിക്കു വളരെ ഇഷ്ടമുള്ള ഒരു കാര്യം ആണ് മീൻ പിടുത്തം 🦈🦈🦈
@xylozgaming
@xylozgaming 3 месяца назад
അഞ്ചു പേരോ അപ്പൊ ക്യാമറ യോ 😂😂
@aromalaromal9409
@aromalaromal9409 3 месяца назад
ചെക്കപ്പിന് പോകുന്നുണ്ടോ. ആരോഗ്യംനോക്കണം. കുക്കിംഗ്‌ അടിപൊളി
@sarojinir1629
@sarojinir1629 3 месяца назад
Choondayil alppam meen vakkanam. Ennale meen varathollu.
@archanakpillai5843
@archanakpillai5843 3 месяца назад
Chettante chanel njgal kaanunillea athu poolea fishing nte chanal koodi chettan kandittu pareekshikku.... Allathea chettante video mathram reach cheykkathea
@sahadevan2594
@sahadevan2594 3 месяца назад
കുഞ്ഞു വാവ😘😘😘😘😘
@rajanpillai3561
@rajanpillai3561 3 месяца назад
Mazhakkalathe oru time pass ayille
@benjaminchacko3582
@benjaminchacko3582 3 месяца назад
Adipoli ❤
@TessyBaiju-y7z
@TessyBaiju-y7z 3 месяца назад
Try your best ❤❤️❤️🥰🥰
@RajanRaju-ig7ir
@RajanRaju-ig7ir 3 месяца назад
❤❤😂😂 cc
@junaidcm4483
@junaidcm4483 3 месяца назад
👍👍🧩🧩🧩⚡⚡🌺
@sirusachusirusachu8826
@sirusachusirusachu8826 3 месяца назад
മീൻ കിട്ടിയില്ലെങ്കിലും ലാസ്റ്റ് എല്ലാം വെള്ളത്തിലേക് തീറ്റ ഇടുകൊടുക്കുന്നുണ്ടല്ലോ ആ നല്ല മനസ്സ് 💕🥰മീൻ ഇനിയും കിട്ടും ഇക്ക. ..റസ്റ്റ്‌ എടുക്കൂട്ടോ 🥰
@MomsWorld.Anitha
@MomsWorld.Anitha 3 месяца назад
മീൻ പിടിത്ത० സൂപ്പറായിരുന്നു നല്ല ഭംഗിയുള്ള സ്ഥലം കുഞ്ഞു വാവയെ ഒരു പാട് ഇഷ്ടമായി സൂപ്പർ വീഡിയോ 🎉🎉
@gireeshkumarkp710
@gireeshkumarkp710 3 месяца назад
ഹായ്,നസീർഇക്ക,പരാജയംവിജയത്തിത്തിന്റെതുടക്കംആണ്,ഫിഷിങ്,വ്ലോഗ്, സൂപ്പർ,❤
@prasannaunnikrishnan3634
@prasannaunnikrishnan3634 3 месяца назад
മീൻ പിടുത്തം സൂപ്പർ കുഞ്ഞു മണിയെ കണ്ടിട്ട് ഒത്തിരി നാളായല്ലോ എല്ലാവരേയും കണ്ടതിൽ സന്തോഷമുണ്ട്❤❤❤🎉
@junaidksd5997
@junaidksd5997 3 месяца назад
Oru 5 like tharumo Plzz ❤😍🗿
@rosepetals8108
@rosepetals8108 3 месяца назад
ലൈക്ക് അടിച്ചാൽ ജീവിക്കാനുള്ള പൈസ കിട്ടുമോ
@rosepetals8108
@rosepetals8108 3 месяца назад
😅
@kvshobins9820
@kvshobins9820 3 месяца назад
😀😀😀😀😀 ഇതുപോലത്തെ അനുഭവം ഉള്ളവർ ആണ് ചേട്ടാ അധികവും അതുകൊണ്ട് സാരമില്ല 😂😂😂😂😂😂😂
@siyad7214
@siyad7214 3 месяца назад
ഇക്കാ വെട്ടിയത് മുളയല്ല ഈറ്റ ആണ് ചൂണ്ട ഇടുമ്പോൾ ഇങ്ങനെ അടുത്തു നിൽക്കരുത് ഡൈൻജർ ആണ്
@Rajan-sd5oe
@Rajan-sd5oe 3 месяца назад
ജീവനുള്ള പരലിനെ കോർത്തിട്ടിരുന്നെങ്കിൽ മീൻ കിട്ടുമായിയുന്നില്ലേ ഇക്കാ! മൈദ ആരോഗ്യത്തിന് ദോഷകരമാണെന്ന് ആരെങ്കിലും മീനുകളോട് പറഞ്ഞിട്ടുണ്ടാവും!. അതാ മൈദ ഇരയിൽ കൊത്താ തിരുന്നത്!😄😄😄😄😄😄😄😄😄😄
@liniroy5874
@liniroy5874 3 месяца назад
👍🏻😔😔😥 try again put worms as feed 👌🏻
@subinrajsubinsubin9784
@subinrajsubinsubin9784 3 месяца назад
അടുത്ത തീറ്റ മണ്ണിര ഒന്ന് പരീക്ഷിച്ചു നോക്ക് 👍🏻👍🏻
@rejikarejika9356
@rejikarejika9356 3 месяца назад
കിഴക്കൻ മുത്തൂർ കവിയൂർ റോഡിലല്ലേ ആദ്യം പോയത്😂 രണ്ടാമത്ത് സ്ഥലം അറിയില്ല. പിന്നെ ചെന്നു ചൂണ്ടയിട്ടാലുടനെ മീൻ കിട്ടത്തില്ല മൈദയിൽ ഇത്തിരി മഞ്ഞൾ പൊടി കൂടി ചേർക്കണം മീൻ കിട്ടും❤
@junaidcm4483
@junaidcm4483 3 месяца назад
👍👍👍👌😆😆😆😆
@JasmineKm-vf7sz
@JasmineKm-vf7sz 3 месяца назад
😂😂😂
@kuttanjaya7922
@kuttanjaya7922 3 месяца назад
ഇത് എവിടെയാണ് ഇക്ക... സ്ഥലം....
@manumohan7916
@manumohan7916 3 месяца назад
Ente veedu kochupally aanu
@SangeethaBineesh-ip9nr
@SangeethaBineesh-ip9nr 3 месяца назад
കൊള്ളാം നല്ല ഒരു വിനോദം 😄എന്നും മനസ്സിന് ഒരു സന്തോഷം നൽകുന്ന കാഴ്ചകൾ 💖അടുത്ത പ്രാവശ്യം കിട്ടും ഇക്ക ഒരു പെരുത്ത മീൻ. പരീക്കുട്ടി 🥰പിന്നെഷംന സുഖം ആണോ 🤔വീഡിയോ ഇടണം.ഇക്ക കടയിൽ നിന്ന് മീൻ വാങ്ങിക്കോ ഇല്ലെങ്കിൽ ചിലപ്പോൾ 🫣കറുത്തമ്മ പിണങ്ങും 😂😂നല്ല മനസ്സ് ഇക്കയുടെ 🧡
@shameersinger4828
@shameersinger4828 3 месяца назад
Adutha vattam meen Kure kitum
@abyabraham1368
@abyabraham1368 3 месяца назад
മച്ചാനെ മ്യൂസിക് ഒന്ന് മാറ്റി പിടിക്ക്
@BabuBabu-bl6xe
@BabuBabu-bl6xe 3 месяца назад
Sugamani chatta
@sananthakumar1610
@sananthakumar1610 3 месяца назад
Hi Anthony rave u like sar
@soumyascaria368
@soumyascaria368 3 месяца назад
Ikka health okay aayo
@MiniMoni-u8s
@MiniMoni-u8s 3 месяца назад
സാരമില്ല. ഇക്ക. ട്രൈ again
@tpanilkumar452
@tpanilkumar452 3 месяца назад
Fevi kiwik better 😂
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj 3 месяца назад
thumbnil 😂😂
@sonofnanu.6244
@sonofnanu.6244 3 месяца назад
കഴിഞ്ഞദിവസം കുഞ്ഞുമണിയെ കാണുംമുമ്പ് കമന്റിട്ടതിനാൽ. കുഞ്ഞുമണിയെക്കുറിച്ച് ഒന്നും എഴുതിയില്ല...... ഇന്നിപ്പോൾ ഒരാളൊകെ എല്ലാവരുമുണ്ട്. വളരെ സന്തോഷം. Beautiful nature. 👌
@PratheekshaRanjith
@PratheekshaRanjith 3 месяца назад
👍👍👍👍🥰
@valsajohnson2426
@valsajohnson2426 3 месяца назад
മീൻ വാഗൻ കിട്ടുമ്മ യിങ്ങനെ അപകടം വരുത്തല്ലേ
@MLxHUNTER555
@MLxHUNTER555 3 месяца назад
@kamalav.s6566
@kamalav.s6566 3 месяца назад
അടുത്ത പ്രാവശ്യം കിട്ടും , കടെന്നു കുറച്ച് മീൻ വാങ്ങിക്കൊണ്ടു പോകു , കുറച്ചെങ്കിലും കിട്ടിയാൽ മതി ,
@MerlinXavier-c3r
@MerlinXavier-c3r 3 месяца назад
❤❤❤❤❤❤❤
@SinduSajeev-oq7no
@SinduSajeev-oq7no 3 месяца назад
♥️♥️
@AdarshPanikkar-g1u
@AdarshPanikkar-g1u 3 месяца назад
❤👌
@laluselbinsebastian
@laluselbinsebastian 3 месяца назад
❤❤❤
@shahidaneelambaran1816
@shahidaneelambaran1816 3 месяца назад
😂
@usha-xw2gi
@usha-xw2gi 3 месяца назад
ഈ പ്രാവശ്യം ഇങ്ങിനെ ചീറ്റിപ്പോയാലും നമുക്ക് അടുത്ത തവണ നോക്കാം നിരാശ വേണ്ട എല്ലാവരും കൂടി ഒരു രസമല്ലെ. കാണാൻ നല്ല ഭംഗിയുള്ള സ്ഥലം❤❤❤👍
@t.v.sivakumar7445
@t.v.sivakumar7445 3 месяца назад
മീൻ കിട്ടിയില്ലെങ്കിലും തീറ്റയ്ക്ക് ഒരു കുറവും വരരുത് 😂😂😂
@ManjuRamesh-b8l
@ManjuRamesh-b8l 3 месяца назад
സ്ഥലം ഏതാ ഇക്കാ
@MarkuttyBabu-s4w
@MarkuttyBabu-s4w 3 месяца назад
Hai
@MarkuttyBabu-s4w
@MarkuttyBabu-s4w 3 месяца назад
Hai umma kujumani
@ameerummerkunju3881
@ameerummerkunju3881 3 месяца назад
Ikka inganulla vedios indiyum cheyyanam
@maniksks5867
@maniksks5867 3 месяца назад
കവിയൂർ പുഞ്ചയിൽ ആണോ മീൻ പിടിക്കാൻ വന്നത്
@gourishankaram2230
@gourishankaram2230 3 месяца назад
Great for your efforts. A day will come for you. All the very best ❤❤❤🎉
@suseelamenon4209
@suseelamenon4209 3 месяца назад
Try again try again
@sheejau.a7223
@sheejau.a7223 3 месяца назад
Shamnaye kandatil sandoshom
@Hemin_wonderworld
@Hemin_wonderworld 3 месяца назад
Chicken kodal itt nokk meen kittum sure❤❤
@donvargheseantony6429
@donvargheseantony6429 3 месяца назад
Kaanan nalla rasamayirunnu Eniyum edu paragayapedilla
@omana-uy5yy
@omana-uy5yy 3 месяца назад
Njan thanne aa chéachi
@JIBIN1997
@JIBIN1997 3 месяца назад
അങ്ങോട്ട് കുരുങ്ങ് മീനെ 😂
@teresa29810
@teresa29810 3 месяца назад
Saramilla. Next time kittum
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 месяца назад
Beautiful video
@madhukayyur3398
@madhukayyur3398 3 месяца назад
OK ikka.no problem
@rajanpillai3561
@rajanpillai3561 3 месяца назад
Kozhide kudal supper ane
@ldandrdmedia604
@ldandrdmedia604 3 месяца назад
❤❤❤❤❤❤❤❤❤❤❤❤
@damodaranp7605
@damodaranp7605 3 месяца назад
Better luck next time.
@adithyanadhi6151
@adithyanadhi6151 3 месяца назад
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
@nasarma231
@nasarma231 3 месяца назад
Comady acter 😂
@abdulkaderp3944
@abdulkaderp3944 3 месяца назад
നല്ല അവതരണം ❤❤❤
@ShuhaibPK-q5t
@ShuhaibPK-q5t 3 месяца назад
👌 super
@archanakpillai5843
@archanakpillai5843 3 месяца назад
Kayapodiyooo 🤔
@thulasikumar2484
@thulasikumar2484 3 месяца назад
Time pass
@msvinod297
@msvinod297 3 месяца назад
👍👍👍❤️
@sujakumar7453
@sujakumar7453 3 месяца назад
Ikka adipowli 🥰
@SANUHANEEFA
@SANUHANEEFA 3 месяца назад
😀😀😀😀😀
@Ranisali19
@Ranisali19 3 месяца назад
Nice❤
@jamisjami2433
@jamisjami2433 3 месяца назад
നിഷ്കളങ്കമായ മനുഷ്യൻ ❤❤❤❤❤❤❤❤❤❤ great man 👍
@subinchacko06
@subinchacko06 3 месяца назад
Subscribers waiting 🐋
Далее
11 ming dollarlik uzum
00:43
Просмотров 681 тыс.