ഇതിന്റെ short ഞാൻ കണ്ടിരുന്നു പോളിയാണ് പിന്നെ ചേച്ചി ഇപ്പോ series ചെയ്യാത്തതുകൊണ്ട് ആദ്യമോകെ വീഡിയോ വരുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഉണ്ടല്ലോ അത് ഇപ്പോ അങ്ങനെയാണ്ട് കിട്ടുന്നില്ല😖🥺 പഴയതു പോലെ തന്നെ ചേച്ചിയുടെ ശബ്ദതിന്ന് മാറ്റമില്ലാത്തതുകൊണ്ട് ചെറിയ സന്തോഷമുണ്ട് ❤Ur voice 🥰 ഒരു seriesin വേണ്ടി കാത്തിരിക്കുന്നു 💝