Тёмный

കൊറ്റന്‍കുളങ്ങരയിലെ പുരുഷസുന്ദരിമാര്‍ | Kottankulangara Temple | mathrubhumi.com 

Mathrubhumi
Подписаться 758 тыс.
Просмотров 98 тыс.
50% 1

ചമയചാരുതയില്‍ പുരുഷന്മാര്‍ സ്ത്രീകളാവുന്ന പരകായപ്രവേശത്തിന്റെ അപൂര്‍വ്വതയുണ്ട് മീനം 10-ന്റെയും 11-ന്റെയും കൊറ്റന്‍കുളങ്ങര ദേവിക്ഷേത്രത്തിലെ രാവുകള്‍ക്ക്. നാരികളെയും അസൂയപ്പെടുത്തുന്ന സൗന്ദര്യത്തികവില്‍ പുരുഷാംഗനമാര്‍ നിറവിളക്കുമായി ദേവിക്ക് മുന്നിലെത്തുന്ന രാവുകള്‍.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@sivadasmk7675
@sivadasmk7675 Год назад
ചമയം അതി ഗംഭീരം 🌹 അഭ്യർത്ഥിക്കുന്നു എല്ലാവരോടും ഏറ്റവും നല്ല... ഭംഗി യുള്ള.... അതി മനോഹരി വേഷം.... ചെയ്ത പുരുഷനു.....7 ലക്ഷം സമ്മാനം തുക കൊടുക്കണം വരുന്ന വർഷം മുതൽ..... സ്പോൺസർ വരട്ടെ ഭീമ ജ്വല്ലറി... കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങി ആരും വരട്ടെ 🌹🌹🌹🌹
@sarovarammysore2550
@sarovarammysore2550 Год назад
ആർക്കും ഒരു പരാതിയും ഇല്ലാത്ത ആചാരം... അമ്മേ മഹാ മായേ...
@user-ft2xz8wb2c
@user-ft2xz8wb2c Год назад
അതിമനോഹരമായ, അതിമനോഹരമായ ഉത്സവം, കേൾക്കുമ്പോൾ തന്നെ മനസ്സ് പുളകിതമാകും, ഈ ഉത്സവം എപ്പോഴാണ് ആഘോഷിക്കുന്നത്, അതിൽ എങ്ങനെ പങ്കെടുക്കാം, എവിടെ മേക്കപ്പ് ചെയ്യും, എവിടെ താമസിക്കാം, പൂർണ്ണമായ വിവരങ്ങൾ നൽകുക.
@Jayakrishnanm-zq4jw
@Jayakrishnanm-zq4jw 6 месяцев назад
March24,23
@rajanm3860
@rajanm3860 Год назад
How fantastic !
@stylingworld1768
@stylingworld1768 Год назад
Please confirm the date of this month
@sreeshkumar
@sreeshkumar Год назад
ഗംഭീരമായിട്ടുണ്ട്.
@ashavinod2640
@ashavinod2640 Год назад
Amme devi 🙏🙏🙏🥰🥰
@rakeshrayappan8038
@rakeshrayappan8038 Год назад
Vivek P Kinanoor....Your Editing + BGM കുറച്ചേ ഉള്ളെങ്കിലും സംഭവം കിടു✨👌🔥
@worldisone511
@worldisone511 Год назад
Enikum oru divasam sthree aavanam...ithinte formalities enthaanu. ?
@sreekanthpschiatrydoctor
@sreekanthpschiatrydoctor Год назад
oru formalities ila.. vrtham atleast 3 days before, make up okka ambalathil aduthu kuraya indaaum... 500 thottu 2000 vare... bring all belongings from your side... vilaku kovilil മുമ്പ് ഉണ്ടാവും . token vangichitu chuttambalathulil.. bhakthi oda vilaku കത്തിച്ചു devi ah chuttivaa.. athamarthamayi tholuthu eduku... from night 10 to until morning 5 you can stand there.. pine safe ayitu room lp or veetileku poiko.. sunthari ayitu undengil pine chekkan maru kondu pogum... be safe.. lol,, two days ithu ഉണ്ടാവും...
@worldisone511
@worldisone511 Год назад
@@sreekanthpschiatrydoctor thanks bro 🧡
@aadiandjithuvlogs4160
@aadiandjithuvlogs4160 Год назад
ഭാഗ്യം മോനേ മാർച്ച് 25നു മുമ്പ് ക്ഷേത്രത്തിൽ ചെന്നന്വേഷിക്കുക അയൽവാസികളായ ചേച്ചിമാർ make up ചെയ്തു തരും
@Anu-h2c
@Anu-h2c 10 месяцев назад
ചമയ വിളക്ക് ചെയ്യാൻ എത്ര ചെലവാകും
@vyshnavappu8282
@vyshnavappu8282 Год назад
🙏🙏🙏
@kevins-jq7kh
@kevins-jq7kh Год назад
ചമയ വിളക്ക് ചെയ്യാൻ എത്ര രൂപ
@kevins-jq7kh
@kevins-jq7kh Год назад
ചമയ വിളക്ക് എത്രാം തീയതിയാണ് എടുക്കുന്നത്
@murukeshrajan8684
@murukeshrajan8684 Год назад
എല്ലാ വർഷവും മാർച്ച്‌ മാസം അവസാനത്തെ ആഴ്ച യിൽ അടിപ്പിച്ചുള്ള 2 ദിവസം ആണ് ചമയവിളക്ക് ഉത്സവം കണ്ട് വരുന്നത്. ഈ വർഷത്തെ കഴിഞ്ഞു. അടുത്ത വർഷം ഏതൊക്കെ ദിവസം ആണെന്ന് അന്നെഷിക്കണം.ഏതേലും ഒരു ദിവസം എടുത്താൽ മതി.
@kevins-jq7kh
@kevins-jq7kh Год назад
​@@murukeshrajan8684 ചമയ വിളക്ക് മേക്കപ്പ് ചെയ്യാൻ എത്ര രൂപ
@Anu-h2c
@Anu-h2c 10 месяцев назад
ചമയവിളക്ക് ചെയ്യാൻ എത്ര ചെലവാക്കും സാരിയുടുത്ത് വരാൻ
@dudalaramesh5891
@dudalaramesh5891 Год назад
Great
@DhikrpadiKili-gh8cr
@DhikrpadiKili-gh8cr Год назад
ആൺ പെണ്ണാകുന്നത് സ്ത്രീയെ ബഹുമാനിക്കലല്ല. ആണത്തത്തെ നിന്ദിക്കലാണ്. പുരുഷൻ പൗരുഷമുള്ളവനാണ് . അത് അവന്റെ പ്രകൃതിയാണ്. സ്ത്രീക്ക് സ്ത്രൈണതയാണ് അലങ്കാരം.
@SuputraBharathi
@SuputraBharathi Год назад
ഒരു സമൂഹത്തിന്റെ വിശ്വാസം അവരുടെ ആചാരങ്ങൾ ... അല്ല ഒരു ദിവസം പെൺവേഷം കെട്ടിയാൽ ഒലിച്ചു പോകുന്നതാണ് ആണോ ആണത്തം ? 😂
@adithyan.k.935
@adithyan.k.935 Год назад
🥰
@unniprasannanunniprasannan5832
എന്നാണ് ഉത്സവം
@Demoonefor
@Demoonefor Год назад
Innu
@Demoonefor
@Demoonefor Год назад
Varunnile
@Allupanku
@Allupanku Год назад
Innum ndo chamaya vilak
@Storiesofvishnuu
@Storiesofvishnuu Год назад
​@@Allupanku march 24,25
@aadiandjithuvlogs4160
@aadiandjithuvlogs4160 Год назад
​@@Storiesofvishnuu മീനം 10 ,11
@sruthiks4975
@sruthiks4975 Год назад
🥰👌🏼
@sudhi6839
@sudhi6839 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻 പ്രണാമം
@anahafoods2835
@anahafoods2835 Год назад
❤❤
@anjanaraveendrankannur
@anjanaraveendrankannur Год назад
Sthree aavunnathil jallyatha enthinanu purushan aavumbol jalyatha illallo🤔
@aadiandjithuvlogs4160
@aadiandjithuvlogs4160 Год назад
ഹായ് ആ തിര
@discoverytravancore6042
@discoverytravancore6042 Год назад
ട്രാൻസ്‌ജെൻഡേഴ്സ് ആണ് കൂടുതലും
@hvk3929
@hvk3929 Год назад
😂pottetharam parayathe. Okke anungal thanne
@rishadrishad2867
@rishadrishad2867 8 месяцев назад
​@@hvk3929പിന്നെ ആണുങ്ങൾക് ഷിഗണ്ടി വേഷം കെട്ടൽ അല്ലെ പണി ല്ലേ ഒന്ന് പോൽ ചൂലേ
@hvk3929
@hvk3929 8 месяцев назад
@@rishadrishad2867 എടാ മരപ്പോട്ടാ അത് അവിടുത്തെ ഒരു വഴിപാട് ആണ്. താൻ എന്ത് പോട്ടനാടോ
@rishadrishad2867
@rishadrishad2867 8 месяцев назад
@@hvk3929 എടൊ മര കഴുതെ ഒറിജിനൽ ആണുങ്ങൾ ഇനി സക്ഷാൽ പരമ ശിവൻ വന്നു കെട്ടിയിട്ട് പെൺ വേഷം കെട്ടി നടക്കാൻ പറഞ്ഞാലും തല പോയാലും ഇത് പോലെ ആണത്തം പണയം വെച്ച് ചാന്ത് പൊട്ട് വേഷം കെട്ടില്ല കുണപ്പാ, ഇവിടെ ഉള്ളത് മുഴുവൻ ട്രാൻസും പിന്നെ സ്ത്രീ വേഷം കെട്ടി നടക്കാൻ ആഗ്രഹിക്കുന്ന ആൺ രൂപത്തിൽ നടക്കുന്ന ഗേ കളും ആൺ കോപ്പേ
@jaistar2364
@jaistar2364 Год назад
Transgenders spoiling this festival... this is for real men who crossdress for devi
@SuputraBharathi
@SuputraBharathi Год назад
True... Its men... Not trans women who should do the ritual for devi...
@DhikrpadiKili-gh8cr
@DhikrpadiKili-gh8cr Год назад
ആണത്തം ഹുങ്കല്ല ടോ പൊട്ടാ.. അത് സ്ത്രീകളുടെ സുരക്ഷയും അഭിമാനവുമാണ്. ആണത്തമുള്ള ഒരുത്തനെ കിട്ടുന്നത് സ്ത്രീയുടെ ഭാഗ്യമാണ്. ഓരോ മന്ദബുദ്ധികൾ . നിങ്ങളുടെ യൊക്കെ ലക്ഷ്യം തിരിയുന്നുണ്ട്.
@SuputraBharathi
@SuputraBharathi Год назад
അധികാരം പണം ഇതു രണ്ടും ആണ് ആണെത്തം അങ്ങനെ നോക്കുമ്പോ മിക്കതും മീശ വെച്ച ശിഖണ്ഡികൾ ആണ്
@radhakrishnanak6823
@radhakrishnanak6823 Год назад
അമ്മേ... ദേവ ദേവാ ശരണം .......
@SJ.STARtv
@SJ.STARtv Год назад
Negative commentoligal onnumillatha bhaagyam
@sayyamzahid7312
@sayyamzahid7312 5 месяцев назад
❤❤🇪🇹ڈاکٹر صاحبہ کا نطفہ سے تعلق ہے جہاں میں اپنے خاندانی علاقے سے باہر ایک ایسی خاتون سے شادی کروں جو دنیا کو سمجھتی ہے
@athulrajesh9991
@athulrajesh9991 Год назад
പുരുഷ സുന്ദരി അല്ലാ സുന്ദരൻ 😂
@supriyamanikandan2527
@supriyamanikandan2527 Год назад
നാരികളെ വെല്ലുന്ന വിധത്തിലോ... വേണ്ട കേട്ടോ ആ പ്രയോഗം 😂😂😂 ഇതൊക്കെ വെച്ച് കെട്ടും, മേക്കപ്പ് ആണ്..
@psycho-nz5nf
@psycho-nz5nf Год назад
😡😡😡😡
@sreelekshmitj5782
@sreelekshmitj5782 Год назад
മീനം 10,11 ദിവസങ്ങളിൽ ഇങ്ങോട്ട് വന്നു കാണുട്ടോ... 🙏
@8m4L
@8m4L Год назад
Randum kanakka 1.5kg makeup rand ennnam vari edunnundo Mikkaa penugalum makeup ittittulla bangiye ullu Ake kurachu natural ullath
@supriyamanikandan2527
@supriyamanikandan2527 Год назад
@@8m4L ക്ഷേത്രത്തിൽ പോകുമ്പോൾ നാച്ചുറൽ അല്ലേ ബ്യുട്ടി
@Prasanna78
@Prasanna78 Год назад
ക്ഷേത്രത്തിൽ പോകുമ്പോൾ ഇത്രയും വെച്ചുകെട്ടലിൻ്റെയും makeup ടെയും ആവശ്യം ഇല്ല
@kanikashankariyer9064
@kanikashankariyer9064 Год назад
🙏
@jayalakshmikunjamma8149
@jayalakshmikunjamma8149 Год назад
🙏🙏🙏🙏
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 811 тыс.
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 811 тыс.