എനിക്ക് കുഞ്ഞിലേ മുതൽ ഉള്ള ആഗ്രഹം ആയിരുന്നു കൊലുസ് ഇടണം എന്ന് കല്യാണം കഴിഞ്ഞപ്പോൾ ആണ് എന്റെ ആഗ്രഹം സഫലമായത്. കല്യാണത്തിന് ആദ്യം വാങ്ങിയത് പൊട്ടിപ്പോയി അപ്പോൾ എന്റെ ഹസ് 3 പവന്റെ കൊലുസ് വാങ്ങി തന്നു 😍
എന്റേത് പരസ്പരം രണ്ടു പവൻ ആണ് രാജകുമാരി പാരിപ്പള്ളിയിൽ നിന്ന്. ഇപ്പോൾ അത് തല്കാലത്തേക്ക് മാല ആക്കി ഇട്ടിരിക്കുന്നു. രശ്മി ചേച്ചിടെ പേര് എല്ലാ വീഡിയോ യിലും ഉണ്ടല്ലോ. ഭാഗ്യവതി 👍👍🥰
പാദസരം എൻറെ ഒരു വീക്നെസ് ആണ് ..എന്റടുത്തു ഉള്ളത് 4 പവൻ ആണ് , എന്നാലും വിഡിയോ വന്നാൽ കാണാതിരികത്തില്ല .,അതാണ് 😍😍😂😂...6.37 നു കാണിച്ചതാണ് എൻറെ പാദസരം 🥰🥰🥰