Тёмный

കൊല്ലം പരവൂരിലെ A.P.P Adv. Aneesha യുടെ മരണത്തിന് തെളിവ്വുകൾ whatsapp voice messages പുറത്ത്. 

kiran krishna R
Подписаться 29 тыс.
Просмотров 1,3 тыс.
50% 1

കൊല്ലം പരവൂരിലെ എപിപി അനീഷയുടെ മരണം അന്വേഷണം വേണം....
Lawyers of Kerala
കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടീർ എസ് അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ശബ്ദരേഖ പുറത്ത്. മേൽ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന് ശബ്ദരേഖയിൽ വെളിപ്പെടുത്തൽ. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കിയെന്നും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയിൽ പറയുന്നു.താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും തനിക്ക് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി എന്നും ശദ്ധരേഖയിൽ പറയുന്നുണ്ട്. കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്. അനീഷ്യ ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3   
@user-yi7yo8mc8y
@user-yi7yo8mc8y 7 месяцев назад
പാർട്ടി കോടതി ഉണ്ടു മോളെ ഇവിടെ പുറത്ത് എവിടെ എങ്കിലും ജോലി നോക്കി കൂടിയിരുന്നു,വെറുതേയല്ല പുതു തലമുറ പുറത്തേക്ക് പോകുന്നത്, സത്യത്തിന് ഒരു വിലയും ഇല്ല സഹോദരി,നരഹത്യക്ക് കേസ് എടുക്കണം
@devgowri
@devgowri 7 месяцев назад
Poor lady...she should have approached media for publishing these facts instead she committed suicide
Далее
БЕЛКА РОЖАЕТ?#cat
00:22
Просмотров 320 тыс.
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 16 млн
Butch REACT to Creative way to fix damaged tile!
00:46