Тёмный

കൊല്ലം ബീചിനടുത്തുള്ള മീൻകട | Fish stall | fish market | fish | You map traveller | fish buying 

You map traveller
Подписаться 128 тыс.
Просмотров 42 тыс.
50% 1

The fish stall is located in kollam district, near kollam beach and the opposite side of Mahatma gandi beach park ., availability of saltwater fish is the main attraction of this stall
#fish_market_kollam
#fish_stall_kollam_
#fish_market
#fish_stall
#fish
#you_map_traveller

Опубликовано:

 

30 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 92   
@farhanshah5457
@farhanshah5457 4 года назад
കൊളെസ്ട്രോൾ ക്യാപ്സ്യൂൾ ..!!🤣🤣 ഒന്ന് കൂടി വായിച്ചേ കേൾക്കട്ടെ ..!!
@franciskundukulam821
@franciskundukulam821 4 года назад
Being a Kerala Govt.outlet, the price is very high, and there are no many choices, despite the place being Kollam which is a prominent fishing harbour of our State.
@travelnaturebeuti7578
@travelnaturebeuti7578 4 года назад
Supper video eniyum orupad video cheyyane fish items supperb 😍.fish items vechulla videos enik orupad ishtanu
@Umaptraveller
@Umaptraveller 4 года назад
തീർച്ചയായും ചെയ്യാം.. support തുടർന്നും ഉണ്ടായാൽ മതി
@travelnaturebeuti7578
@travelnaturebeuti7578 3 года назад
Super video broii 😍
@sinukaduthuruthy
@sinukaduthuruthy Месяц назад
കൊള്ളാം
@amaaltipsandvlogs5864
@amaaltipsandvlogs5864 2 года назад
Chagaluda nattil shutttapppi
@remyasandeep3416
@remyasandeep3416 4 года назад
Kollam daa❤️💞💞
@Umaptraveller
@Umaptraveller 4 года назад
Thank youuuu 😍🤝🤝🤝🤝🤝
@mithinms2887
@mithinms2887 4 года назад
Ah poli..
@Umaptraveller
@Umaptraveller 4 года назад
Thank you.. 🤝🤝🤝💪
@surabhisuresh2123
@surabhisuresh2123 4 года назад
Adipoli
@Umaptraveller
@Umaptraveller 4 года назад
Thank youuuuuuuu 💪💪🤝🤝🤝😍
@khamarudheenkhan3508
@khamarudheenkhan3508 4 года назад
Nangu adipoliyanu varthu kazichamathi
@leonbaby5321
@leonbaby5321 2 года назад
👍👌
@Umaptraveller
@Umaptraveller 2 года назад
❤❤
@rajeshanju4837
@rajeshanju4837 4 года назад
👍👍👍👍
@Umaptraveller
@Umaptraveller 4 года назад
🤝🤝🤝🤝🤝🤝
@Akarshakhan
@Akarshakhan 4 года назад
അളിയോ അടിപൊളി
@Umaptraveller
@Umaptraveller 4 года назад
Thank youuuuuu alio 🤝🤝💪💪
@anjupreejith3164
@anjupreejith3164 4 года назад
Nanku fish. Porikan super.mullu small anu.nankinu Manthal ennum parunnu
@afsalkabeer1365
@afsalkabeer1365 4 года назад
Poli
@Umaptraveller
@Umaptraveller 4 года назад
Thank you 🤝🤝🤝🤝
@JOSERAJESHFRANCIS
@JOSERAJESHFRANCIS 3 года назад
Good
@Umaptraveller
@Umaptraveller 3 года назад
Thank you ❤️
@Ramdas-wy6zu
@Ramdas-wy6zu 4 года назад
Nice video 👍👌
@Umaptraveller
@Umaptraveller 4 года назад
Thank youuuuu 🤝🤝🤝💪💪💪
@joserajesh9374
@joserajesh9374 3 года назад
Nice
@Umaptraveller
@Umaptraveller 3 года назад
🤝🤝🤝♥️
@azeem4697
@azeem4697 4 года назад
athu super tasty meen anu
@Umaptraveller
@Umaptraveller 4 года назад
Yeess nice ആണ്
@laisonsimethy1134
@laisonsimethy1134 4 года назад
Bhai.. its amazing cam u are using what an excellent perfms and picture clarity not only ur voice record mic nice and obviously amzing If u do not mind please tell about ur cam and mic....
@Umaptraveller
@Umaptraveller 4 года назад
Only using a smartphone 'Realme XT ' Thank youuuuu... for ur commnt
@lejukannamparambil1782
@lejukannamparambil1782 4 года назад
ഞങ്ങളുടെ നാട്ടിൽ മാന്തൾ എന്നു പറയും, കൂടുതൽ ഉണക്കമീൻ ആയിട്ടാണ് കാണാൻ കിട്ടുക, തൃശൂർ ജില്ല
@Umaptraveller
@Umaptraveller 4 года назад
മാന്തൾ വേറെയാണ് ഇത് വേറെ.. മാന്തൽ ഞാൻ കണ്ടിട്ടില്ലെന്നു പറഞ്ഞതിൽ കഴിഞ്ഞ ഒരു വിഡിയോയിൽ എനിക്ക് പഴി കേൾക്കേണ്ടി വന്നായിരുന്നു.. രണ്ടും ഒരു പോലെയാണ് കാണാൻ.. but ചെറിയ വ്യത്യാസങ്ങൾ ഉണ്ട്
@lejukannamparambil1782
@lejukannamparambil1782 4 года назад
@@Umaptraveller ശെരിയാവാൻ സാധ്യത ഉണ്ട് മാന്തൾ ചെറിയ ഐറ്റം ആണ്, ഈ നങ്ക് നല്ല size ആവും ഇവിടെ അങ്ങനെ ഉളളത് കണ്ടിട്ടുണ്ട് @കുവൈറ്റ്
@Umaptraveller
@Umaptraveller 4 года назад
അതെ അതെ
@MrShameerkollam
@MrShameerkollam 4 года назад
@@Umaptraveller ഇതിനു മലപ്പുറം ഭാഗത്തു ഒക്കെ മാന്തൾ എന്ന പറയുന്നത്...എന്നിട്ട് നൻഗ് വാങ്ങി കൊണ്ടുവന്നതിനു പ്രഭ അണ്ണൻ വഴക്ക് പറഞ്ഞോ ....
@Umaptraveller
@Umaptraveller 4 года назад
@@MrShameerkollam dear അയൽവാസി ❤️❤️ ഏയ്‌ വഴക്കൊന്നുമില്ല.. മൊത്തം കഴിച്ചു..
@vinoyjoseph7723
@vinoyjoseph7723 4 года назад
Brother manthalfish super anu Fri cheyanam
@Umaptraveller
@Umaptraveller 4 года назад
അതെ.. അതെ fry ചെയ്തു.. nyz ആയിരന്നു
@binubabu1582
@binubabu1582 4 года назад
Meen kada parichaya peduthuna videos iniyum pratheekshikunu.
@Umaptraveller
@Umaptraveller 4 года назад
Sure തീർച്ചയായും ഉണ്ടാകും 🤝🤝🤝
@najeebsp2541
@najeebsp2541 4 года назад
ശരി വേ
@researchv1876
@researchv1876 4 года назад
Kerala govnt ayittum sadaranakaranu oru rakshayum I'll a....divasam 700 roop kuli kitttunavan 350 rooopayude meen medikuvalle.....ethu govntnu cash undakan ulla oru margam anu
@nisamamian8609
@nisamamian8609 4 года назад
Jnangal നങ്കി നെ മാന്തൾ ന്ന് പറയും.. ഫ്രൈ ചെയ്‌താൽ അടിപൊളി, ഇവിടെ കോമൺ ആണ്.. from Malappuram
@Umaptraveller
@Umaptraveller 4 года назад
മാന്തൽ വേറെ ഒരു ഇനമാണ്‌.. കണ്ടാൽ ഏകദേശം ഒരുപോലാണ്.. ഇവിടെ തെക്കോട്ടു മാന്തൽ, നങ്ക് അത്ര സുലഭമല്ല..
@girishampady8518
@girishampady8518 4 года назад
🐳🐋🐬🐟🐠🐡🦈🚶‍♂️
@antoanto9368
@antoanto9368 4 года назад
Njn oru fisherman ah
@sureshsivanandan1155
@sureshsivanandan1155 3 года назад
Tachuuu
@Umaptraveller
@Umaptraveller 3 года назад
Hihi 😃😃
@tressamathai8816
@tressamathai8816 4 года назад
Avarku aiyam cholesterol kudum ennu varathum porichum kazhichal.athukondu cholesterol tabletum fish shoppil vilkunnu
@Umaptraveller
@Umaptraveller 4 года назад
Hihi.. athum oru business trick.. 😃
@prasanthmp500
@prasanthmp500 4 года назад
നങ്ക്‌ വറുക്കാൻ അടിപൊളി ആണ് ഉപ്പും മുളകും , മഞ്ഞൾപൊടിയും മിക്സ് ചെയ്തിട്ട് നങ്ക് ഒന്ന് marinate ചെയ്യുക . ഒരു 30 മിനുറ്റിനെ ശേഷം വെളിച്ചെണ്ണയിൽ വറുക്കുക .
@Umaptraveller
@Umaptraveller 4 года назад
Yes.. കിടു ആയിരുന്നു..
@nithyausha197
@nithyausha197 4 года назад
Good presentation dear 👏🏻👏🏻👏🏻😍✌️
@Umaptraveller
@Umaptraveller 4 года назад
Thank youuuuu dearrrr 😍🤝🤝🤝🤝🤝
@shibu2266
@shibu2266 4 года назад
കൈട്രോൺ ആണ്
@mohanakurup3912
@mohanakurup3912 4 года назад
കറിവയ്ക്കുന്നതും കഴിക്കുന്നതും കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും
@Umaptraveller
@Umaptraveller 4 года назад
തീർച്ചയായും ഭാവിയിൽ ചെയ്യുന്നതാണ് 🤝🤝🤝
@malayalamanasam
@malayalamanasam 4 года назад
നങ്ക മീൻ ആണ് അവിടെ നിലം പറ്റി എന്ന് പറഞ്ഞത് എന്താ നിലം പറ്റി.
@harisankar9796
@harisankar9796 4 года назад
Bro....ee video ennu shoot cheythathanu?
@Umaptraveller
@Umaptraveller 4 года назад
Bro 2 weeks aakum
@harisankar9796
@harisankar9796 4 года назад
@@Umaptraveller fish stall ntae video edumbole athu shoot cheytha date koodi paranjal nannayirinnu... because price bhayankara difference aanu oro week ilum....
@healthandvoyage
@healthandvoyage 4 года назад
Kanava fry cheyunna video chey bro
@Umaptraveller
@Umaptraveller 4 года назад
ചെയ്യാം bro sure
@antoanto9368
@antoanto9368 4 года назад
Killi nta velaa 200 rupaya
@frankojosie955
@frankojosie955 4 года назад
Indrajith voice aayt similarity thoniya pole evidence okkeyo
@Umaptraveller
@Umaptraveller 3 года назад
പിന്നല്ല..🤝🤝🤝❤️
@mohammedshafi20-20
@mohammedshafi20-20 4 года назад
Beginning & ending കുറച്ചു കൂടി improve ചെയ്യണം എന്നരു തോന്നൽ.
@Umaptraveller
@Umaptraveller 4 года назад
അടുത്തത് പരിഹരിക്കാൻ ശ്രമിക്കുന്നതാണ്.. തീർച്ചയായും..
@MukkadalMeenavan
@MukkadalMeenavan 4 года назад
🆂🆄🅿🅴🆁 🆅🅸🅳🅴🅾
@Umaptraveller
@Umaptraveller 4 года назад
Thank youuuuu bro
@edisonpnelson9036
@edisonpnelson9036 4 года назад
മച്ചാനെ ഒരു സംശയം ഒരു fish സ്റ്റാൾ തുടങ്ങിയാൽ വിജയിക്കുമോ
@Umaptraveller
@Umaptraveller 4 года назад
തീർച്ചയായും വിജയിക്കും..
@edisonpnelson9036
@edisonpnelson9036 4 года назад
Thanks bro
@ubaidk9756
@ubaidk9756 3 года назад
Mudinja vila
@Umaptraveller
@Umaptraveller 3 года назад
സർക്കാരിന്റ ആയതുകൊണ്ട് വില ആയാലും വിശ്വാസത്തോടെ വാങ്ങാം...
@maheshv9017
@maheshv9017 4 года назад
ചെമ്മീൻ ചമ്മന്തി എങ്ങനെ ഉണ്ട്...?
@Umaptraveller
@Umaptraveller 4 года назад
ഭയങ്കര എരിവ്.. so എനിക്ക് ഇഷ്ടപ്പെട്ടില്ല.. എരിവ് ഇഷ്ടമുള്ളവർക് ഇഷ്ടപെടും..
@mpradeeppillai
@mpradeeppillai 4 года назад
ആ കടയുടെ ഫോൺ നമ്പർ കൂടി ആഡ് ചെയ്യൂ
@Umaptraveller
@Umaptraveller 4 года назад
അത് ബോർഡിൽ ഉണ്ടല്ലോ.. കാണിച്ചിട്ടുണ്ട്
@Mahi-ot2lk
@Mahi-ot2lk 4 года назад
Ara kilo medikan nanamayilley bro video oke edukunnathalley 😁
@binus5460
@binus5460 4 года назад
അതിനെന്താ കുഴപ്പം.
@minniealex7907
@minniealex7907 4 года назад
വേഗം മീൻ വേടിച്ചോണ്ടു വീട്ടീപ്പോ
@jixonjixon701
@jixonjixon701 4 года назад
Rate heavy.
@suneeshs1443
@suneeshs1443 4 года назад
Contact no. Tharavo
@AR_Unheard_stories
@AR_Unheard_stories 2 года назад
പ്ലാസ്റ്റിക് കവറിൽ മീൻ ഇടരുത്. നീറും.. കോട്ടൻതുണി സഞ്ചി.. വായു പെട്ടെന്ന് കയറുന്നതും. ഇറങ്ങിപോകുന്നത്..).സർക്കാർ സ്ഥാപനം ആണെകിലും പ്ലാസ്റ്റിക്കവറിൽ മീൻഇടാമോ
Далее